ഒരു അനുഗ്രഹമാകാൻ നിങ്ങൾക്കു പറ്റുമോ|FR.MATHEW VAYALAMANNIL

  Рет қаралды 18,579

SEHION TV

SEHION TV

Күн бұрын

ഒരു അനുഗ്രഹമാകാൻ നിങ്ങൾക്കു പറ്റുമോ|FR.MATHEW VAYALAMANNIL|SEHION TV
#motivation #fr #sehion #fr mathew vayalanmannil
SEHION TV ALL MESSAGES LINKS
• SEHION TV
SEHION TV AUDIO BIBLE LINKS
• SEHION TV AUDIO BIBLE
SEHION TV SHORTS VEDIOS LINKS
• SEHION TV SHORTS VEDIOS
FR.MATHEW VAYALAMANNIL VEDIOS LINKS
• HEART TOCHING MALAYALA...
• ദൈവത്തിന് നിനെക്കുറിച്...
• ദൈവം ഇന്ന് നിങ്ങളോട് സ...
• HEART TOCHING MALAYALA...
• ജീവിതത്തിന്റെ തടസങ്ങൾ ...
• ജീവിതത്തിന്റെ തടസങ്ങൾ ...
• പ്രാർത്ഥനയുടെ ശക്തമായ ...
FR.DOMINIC VALANMANAL VEDIOS LINK
• എന്തുകൊണ്ടാണ് സഹനം നമു...
• ചില സഹനങ്ങൾ നമ്മുക്ക് ...
• ദൈവം നമുക്ക് തരുന്ന വല...
• ദൈവം നമുക്ക് തരുന്ന വല...
• ഇത് കേട്ടാൽ വലിയ അത്ഭു...
• നിന്റെ കുറവിനെ ദൈവം ഇന...
• മറ്റുള്ളവരുടെ കുറവിനെ ...
• നിന്റെ പ്രാർത്ഥനക്ക് ഉ...
• നിങ്ങളുടെ ഈ ഒരു ഒറ്റ പ...
• അമ്മയുടെ പ്രാർത്ഥനക്ക്...
FR.XAVIER KHAN VATTAYIL VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
MERLIN T MATHEW VEDIOS:-
• കുറവുകളെ ദൈവം അനുഗ്രഹമ...
FR.JACOB MANJALY VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
SR. ANN MARIYA VEDIOS :-
• ദൈവ കരം ഇറങ്ങിവരുന്ന അ...
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New KZbinrs :-
youtube.com/@S...
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/c...
SEHION TV FACEBOOK LINK
www.facebook.c...

Пікірлер: 109
@LaisammaShalom
@LaisammaShalom 8 ай бұрын
കർത്താവെ അവിടുത്തെ കൃപയാൽ ഞങ്ങളുടെ കുടുംബങ്ങളെ നിറക്കേണമേ ❤👏🙏🙏🙏
@margaretkj7921
@margaretkj7921 8 ай бұрын
ഈശോയെ എന്റെ കുടുംബത്തിനു പൂർണ്ണ വിടുതൽ നൽകണേ. 🙏
@selinvarghesemathew8561
@selinvarghesemathew8561 8 ай бұрын
എന്റെ ദൈവമേ എന്റെ നിയോഗങ്ങളിലേക്ക് ഇറങ്ങി വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ
@MariammaSkaria-dx4sm
@MariammaSkaria-dx4sm 8 ай бұрын
ഈശോയെ എന്റെ കുടുംബം ത്തെ അനുഗ്രഹിക്കണമെ ഞങ്ങളോട് കരുണ തോന്നണമെ
@prabha5039
@prabha5039 8 ай бұрын
കർത്താവേ എന്നെയും സൗഖ്യപ്പെടുത്താണമേ, ആമേൻ 🙏🙏🙏🙏
@vmsoosamma9276
@vmsoosamma9276 8 ай бұрын
തടസപ്പെട്ടു കിടക്കുന്ന എല്ലാതടസങ്ങളും മാറ്റിതരണമേ 🙏🙏🙏
@sobhanasam3386
@sobhanasam3386 8 ай бұрын
യേശുവേ എന്റെ ഷീനാ മോളുടെ ക്ഷീണവും ജോലി ചെയ്യാൻ വയ്യാത്ത അവസ്ഥയും മാറ്റി അവളേ ആരോഗ്യവതി ആക്കി മാറ്റണമേ അവളേ അനുഗ്രഹിക്കണമേ🙏🙏🙏
@sowmyajose555
@sowmyajose555 8 ай бұрын
എൻ്റെ മകന് പഠിക്കാനുള്ള അനുഗ്രഹംനൽകണമേ, ആമ്മേൻ
@manojjosephkavungal
@manojjosephkavungal 8 ай бұрын
എന്റെ ഈശോ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുന്നതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@jipsonjames6362
@jipsonjames6362 8 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
@jessykuttiachan5117
@jessykuttiachan5117 8 ай бұрын
എന്റെ ഈശോയെ ജോലി ഇല്ലാത്ത മക്കളെ ജോലി നൽകി അനുഗ്രഹിക്കണമേ✝️✝️✝️
@vmsoosamma9276
@vmsoosamma9276 8 ай бұрын
ഈശോ യെ എന്റെ മകൻ ഒരു അനുഗ്രഹമായിത്തീരാൻ സഹായി ക്കണമേ വിശ്വാസം വർത്തിപ്പിക്കണമെ 🙏🙏🙏
@ashaasha6555
@ashaasha6555 8 ай бұрын
എന്റെ മകനെ സമർപ്പിക്കുന്നു അനുഗ്രഹിക്കട്ടെ പഠിക്കാൻ ബുദ്തി നൽകട്ടെ അമ്മ ആമേൻ 🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 8 ай бұрын
Amen 🙏
@JainyCyriac
@JainyCyriac 8 ай бұрын
ഈശോയേ ഞങ്ങളുടെ നിയോഗങളെ അങ്ങ് ഇന്ന് സ്വീകരിച്ച് എനിക്കായ് എന്റെ കുടുംബത്തിനായ് എനിക്കിത് സാധിച്ചു തരേണമേ Amen 🙏🙏🙏🙏🙏
@PennammaJose-se5hc
@PennammaJose-se5hc 7 ай бұрын
😮😂
@rekhamallinathan2767
@rekhamallinathan2767 8 ай бұрын
യേശുവേ എന്റെ സഹോദരൻ രഞ്ജിത്തിന്റെ വിവാഹം നടന്നു നല്ലൊരു കുടുംബജീവിതം കൊടുത്തു അനുഗ്രഹിക്കേണമേ ഒരു ആലോചന പോലും വരുന്നില്ല യേശുവേ 🙏🙏🙏
@clarammasimon1112
@clarammasimon1112 8 ай бұрын
എല്ലാം രോഗികളെ സമർപ്പിക്കുന്നു 🙏
@seemasubash9785
@seemasubash9785 8 ай бұрын
യേശുവേ എന്റെ രണ്ടു കുഞ്ഞുങ്ങളെയും അവിടുത്തെ കരങ്ങളിൽ കാത്തു പരിപാലിക്കേണമേ എന്റെ കുടുംബജീവിതത്തിലെ സാമ്പത്തിക പ്രയാസങ്ങൾ എല്ലാം മാറ്റിത്തന്നു അനുഗ്രഹിക്കേണമേ
@sindhul4032
@sindhul4032 8 ай бұрын
Amen🙏🙏കർത്താവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏
@Phantom_27236
@Phantom_27236 8 ай бұрын
യേശുവേ എന്റെ മൂന്നു കുഞ്ഞിങ്ങളും സഹോദരാ സ്നേഹത്തോടെ ജീവിക്കാൻ എന്റെ ദൈവതമ്പുരാൻ അനുഗ്രഹിക്കണമേ amen 🙏🙏🙏
@aniammav1735
@aniammav1735 8 ай бұрын
യേശുവേ ഞങ്ങളുടെ കൊച്ചുമകളുടെ മാനസിക പ്രശ്നം മാറ്റി സുഖപ്പെടുത്തേണമെ
@vmsoosamma9276
@vmsoosamma9276 8 ай бұрын
തടസപ്പെട്ടു കിടക്കുന്ന എല്ലാതടസങ്ങളും മാറ്റിതരണമേ 🙏🙏🙏
@cicilyraphael3227
@cicilyraphael3227 8 ай бұрын
. ഈശോയേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണ ആമേൻ
@SheelaKumar-vv6sm
@SheelaKumar-vv6sm 8 ай бұрын
എന്റെ കടം വീട്ടി തരണമേ മോനെ ഫീസ് അടക്കാനുള്ള വഴി കാണിച്ചു തരണമേ
@lovelyjoseph7006
@lovelyjoseph7006 8 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കണേ 🙏
@theresinamulloor800
@theresinamulloor800 8 ай бұрын
Praise the Lord❤
@shylabalan9184
@shylabalan9184 7 ай бұрын
യേശുവേ നന്ദി എന്റെ മോൾ വിദേശത്ത് പോകുന്നതിനുള്ള എല്ലാ അനുഗ്രഹവും നിന്റെ കൃപയോടു കൂടി ഉണ്ടാകേണമേ 🙏🙏🙏🙏🙏
@niyaamoolsubin2551
@niyaamoolsubin2551 3 ай бұрын
ഈശോയെ എൻ്റെ കുടുംബത്തെ അങ്ങേ പക്കൽ ഞാനേലപിക്കുന്നു എൻ്റെ മോനെ ഒരു ജോലി നല്ക്ക അനുഗ്രഹിക്കേണമേ
@shadwillphilip9469
@shadwillphilip9469 8 ай бұрын
യേശുവേ, എന്റെ സഹോദരന് , ദൈവ കൃപയാൽ കിട്ടിയ ജോലിയിൽ തടസ്സം നീക്കി പ്രവേശിക്കാൻ സാധിക്കണേ
@jollyjojo2283
@jollyjojo2283 8 ай бұрын
Father paraunna atay problem yanday വീട്ടിൽ നടക്കുന്നു പാപ ബോധം illatay കുടുംബം നശിക്കുന്നു.
@reenas1424
@reenas1424 8 ай бұрын
യേശുവേ നല്ല ഒരു കുടുംബം നൽകി അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏🙏🙏
@mercyskariah7988
@mercyskariah7988 8 ай бұрын
Yeshoye ente kudumbathil ninum ellam Pishachica Bandhanagal matti sudhikerikenamey🙏🙏🙏
@BindhuJ-dx4ld
@BindhuJ-dx4ld 8 ай бұрын
Amme makan il mattam കാണിച്ചു തരേണമേ അനുഗ്രഹിക്കണമേ
@mercyskariah7988
@mercyskariah7988 8 ай бұрын
Yeshoye Jeesonuvendy prarthikunnu Avan oru nella jolli kitivan prarthikunnu Amen
@mercyskariah7988
@mercyskariah7988 8 ай бұрын
Yeshoye ente kudumbathil oru thadasum undesam sunny Chayanentey Kallakudi smoking matti Sudhikerikenamey🙏🙏🙏
@thomaskjohn3520
@thomaskjohn3520 7 ай бұрын
കർത്താവെ ഞങ്ങളിൽ പലരുടെയും കുടുംബങ്ങളിൽ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന, ആലോചനകൾ ഒന്നും ശരിയാകാത്ത അനേകംപേർ വിഷമത്തോടെ ജീവിക്കുന്നു. ദൈവമേ അവരുടെയെല്ലാം ജീവിതത്തിലേക്ക് നീ കടന്നുവരേണമേ, നിന്റെ ദൈവിക ശക്തി അയച്ചു അവരുടെയെല്ലാം ജീവിതത്തിൽ പ്രകാശവും സന്തോഷവും വരേണമേ, എല്ലാവരെയും അങ്ങേ പരിശുദ്ധൽമാവുകൊണ്ട് അനുഗ്രഹിക്കേണമേ 🙏ആമേൻ.
@valsamartin9379
@valsamartin9379 8 ай бұрын
Daivame എൻ്റെ bhavanathile തടസങ്ങൾ mattitharaname
@jollyjojo2283
@jollyjojo2283 8 ай бұрын
Monday Result um visa ശരിയാക്കി തരണം
@jinusara1225
@jinusara1225 8 ай бұрын
Yesuve nale ente molku practical exam und.anugrahikkanae🙏🙏🙏
@ManjuCherian
@ManjuCherian 8 ай бұрын
എൻ്റ കുടുംബം അനുഗ്രഹം akenume❤
@CissyAiju
@CissyAiju 8 ай бұрын
Ente kudumbathe rashikkane.karuna thonnane dayvame
@vasantham6127
@vasantham6127 8 ай бұрын
Easoye ente makalku joli nalki anugrahikeneme examum passakitharename
@RenukaR-hf5ch
@RenukaR-hf5ch 8 ай бұрын
Eshoye ante kudumbathine poorna viduthal tharanam.
@bindhusajan3896
@bindhusajan3896 8 ай бұрын
Ente kudubhathe onnu vishudhikarikene karthave.ente molude sharirathinulla budhimuttugel matti kodukene.22 nu nadanna exam result kathirikunna yellaverkum nalla mark koduthu anugrahikene eshoya
@sandrasamuel27
@sandrasamuel27 8 ай бұрын
Me and my family members we are suffering toomuch.finanancial and physically .mentaly having lot of problem.no happiness in our house.no more laughing .always misunderstanding .my first son facing lot of problem.kindly pray for driverence .guide and protect my sons from all the evil sprit.God save my sons from all the problems.bring our happiness back to my family.HALLALUAH AMEN PRAISE THE LORD
@nimmykour4272
@nimmykour4272 8 ай бұрын
❤❤❤❤love you Jesus pappa 🙏 ❤ praise the lord ❤ 🙏 amen ❤ hallulajh ❤ 🙏
@janejames8415
@janejames8415 8 ай бұрын
Lord Jesus bless my daughter Sheryl James to study well and score good marks in her 10th class board exams...she finds maths and hindi very difficult 🙏🏻
@binuimp
@binuimp 8 ай бұрын
My family consist of Husband, daughter, son and me.Whatever I pray for my husband, son ,me or anyone else it works.God always give much more that what we pray for. But I have been praying for my daughter so sincerely for last 12 years and blessings are not happening for her.Please bring her out of all the problems in her life.Help her find a good husband and lead a happy family life.Request to pray for all of us and bless her.
@christypulickal
@christypulickal 8 ай бұрын
Please pray for the children they are preparing for the exams specially SSLC and plus one
@valsabenoy1286
@valsabenoy1286 8 ай бұрын
Vallsa and benoy family Mathew and family leny and family
@minivarikamakal1454
@minivarikamakal1454 8 ай бұрын
Dhyvame kaniyaname aviduthe mahathum Kanan edavaruthaname ammen 🙏
@lincy_melvin-f5v
@lincy_melvin-f5v 8 ай бұрын
🙏🙏
@steephenp3840
@steephenp3840 8 ай бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@amalroy5789
@amalroy5789 8 ай бұрын
Sony uncle kalyanam jayamon kalyanam nadakane
@blessyjoppachan8573
@blessyjoppachan8573 8 ай бұрын
Father Jesus christ thanks for the good night amen lord we are handling day in thefeet of Father Jesus christ pls bless us and help us lord pls protect us from devil lord we handling our family members in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord we are handling our both children in the feet of Father Jesus christ pls bless us and help us and protect us from devil lord greatly depressed and tension because of no job pls bless them to get a God fearing job pls bless them to get a God fearing job 🙏 lord our great problem in our family life is money problem lord pls wipe away our financial problem pls bless us and help us lord pls protect us from devil amen
@shijumani6409
@shijumani6409 8 ай бұрын
Enthe pithave anugraham tharename karunathonnena me amen
@alicejoy7102
@alicejoy7102 8 ай бұрын
Please lord bless jubin to forgo card playing amen 🙏
@JincyBinoy-e1i
@JincyBinoy-e1i 8 ай бұрын
Eshoaye ente vittil oru viduthal tharane
@shynijoseph6039
@shynijoseph6039 8 ай бұрын
Ente makanuvendy prarthikane
@amalroy5789
@amalroy5789 8 ай бұрын
Rajakamdom Kara resha peduthane
@shijumani6409
@shijumani6409 8 ай бұрын
Enthe karthave enthe makane anugrahikkename amen
@amalroy5789
@amalroy5789 8 ай бұрын
Hyosung showroom Kerala and idduki
@jubinathomas2080
@jubinathomas2080 8 ай бұрын
O my God please make me more faith in Jesus Christ and fill with holy spirit 🙏 🙏
@mariammasamuel2845
@mariammasamuel2845 8 ай бұрын
Iam mariamma Samuel ende family members please prayer chyane
@mariammasamuel2845
@mariammasamuel2845 8 ай бұрын
BP high akunu ethe medicine ekunilla
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 8 ай бұрын
ഈശോയെ ... നന്ദി 🙏
@MaryThomas-v8j
@MaryThomas-v8j 8 ай бұрын
Esoyeonuanugrhikenaesoya
@charletjohnson506
@charletjohnson506 8 ай бұрын
യേശുവിന്റെ കരുണ എന്റെ niyogangalil undakuvan കൃപ നല്‍കി anugrakikkane amen 🙏🏻 🙏🏻🙏🏻💘💘💘😭😭😭🙏🏻🙏🏻🙏🏻
@sophiaagastin2853
@sophiaagastin2853 8 ай бұрын
🎉 PRAISE THE LORD 🙏 🙏 🙏
@Avemariya-v1y
@Avemariya-v1y 8 ай бұрын
ഈശോയെ നന്ദി 🙏❤️
@vinipraveen2317
@vinipraveen2317 8 ай бұрын
I love you karthava ❤❤❤❤❤
@renjirockey4575
@renjirockey4575 8 ай бұрын
🙏🙏 Thank you Jesus 🙏🙏
@abnersumesh6418
@abnersumesh6418 8 ай бұрын
Abner na axamil anugrgikanama
@anjujlson3778
@anjujlson3778 8 ай бұрын
Amen 🙏🙏🙏🙏
@janinebijupaul1435
@janinebijupaul1435 8 ай бұрын
🌳🌳🌳🌳🌳🌳🙏🙏🙏🙏🙏🙏✝️
@anaswaras2533
@anaswaras2533 8 ай бұрын
Sudha amen🙏🙏
@remyajose4211
@remyajose4211 8 ай бұрын
🙏🙏🙏ആമേൻ
@sinujoseph4661
@sinujoseph4661 8 ай бұрын
Amen Hallelujah ❤
@sindhusunny3208
@sindhusunny3208 8 ай бұрын
ആമേൻ
@amalroy5789
@amalroy5789 8 ай бұрын
Sony uncle come home
@salappankurian6910
@salappankurian6910 8 ай бұрын
Amen 🙏🏻🙏🏻🙏🏻
@johnsonmp9308
@johnsonmp9308 8 ай бұрын
PrayJohnson
@SunnyVarghese-m3y
@SunnyVarghese-m3y 8 ай бұрын
Amen🙏🙏🙏🙏🙏
@amalroy5789
@amalroy5789 8 ай бұрын
Lijo pokale
@mollyroy9393
@mollyroy9393 7 ай бұрын
Amen🙏🙏🙏
@bilubiju8400
@bilubiju8400 8 ай бұрын
🙏🏻🙏🏻🙏🏻
@MSAbraham-l4i
@MSAbraham-l4i 8 ай бұрын
❤❤❤❤❤❤🎉🎉🎉
@minijoseph4569
@minijoseph4569 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@ashaasha6555
@ashaasha6555 8 ай бұрын
🙏🙏🙏🙏🙏🙏
@sumanacherian4582
@sumanacherian4582 8 ай бұрын
Amen ❤
@jessyvarghese689
@jessyvarghese689 8 ай бұрын
Amen
@jayapaul8979
@jayapaul8979 8 ай бұрын
Amen
@saranyapala3287
@saranyapala3287 8 ай бұрын
Amen
@enoyshajan8595
@enoyshajan8595 8 ай бұрын
Amen
@sajithashahid4223
@sajithashahid4223 8 ай бұрын
Amen
@annieanil5094
@annieanil5094 8 ай бұрын
Amen
@BincySheen
@BincySheen 8 ай бұрын
Amen
@ajimolaji8200
@ajimolaji8200 8 ай бұрын
Amen
@moncymathew9524
@moncymathew9524 8 ай бұрын
🙏🙏🙏🙏🙏
@ashishskariah5154
@ashishskariah5154 8 ай бұрын
🙏🙏🙏🙏
@annieanil5094
@annieanil5094 8 ай бұрын
🙏🙏🙏🙏
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
Spot The Difference, Win $10,000
0:58
MrBeast
Рет қаралды 36 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
0:18
Funny superhero siblings
Рет қаралды 13 МЛН
КОТЯТА В ОПАСНОСТИ?#cat
0:36
Лайки Like
Рет қаралды 2 МЛН
Barbie's HIDDEN Abilities: 🌏 Strange World
0:30
ISSEI / いっせい
Рет қаралды 18 МЛН