കാര്യങ്ങൾ പെട്ടെന്ന് നടക്കാൻ ഈ സങ്കീർത്തനം പ്രാർത്ഥിച്ചു നോക്കൂ 👍

  Рет қаралды 409,043

Fr Jinu Pallipatt

Fr Jinu Pallipatt

4 ай бұрын

#frjinupallipatt #kerala #shorts #viral #love #motivation #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive

Пікірлер: 3 200
@rinijoji3143
@rinijoji3143 28 күн бұрын
ഈശോയെ എന്നെപ്പോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@anneyavarachan9285
@anneyavarachan9285 4 күн бұрын
കർത്താവേ എൻറെ മക്കളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു കർത്താവേ തടസ്സങ്ങൾ നീക്കി തരേണമേ. കർത്താവേ വേഗം വരണമേ
@angelgeorge1626
@angelgeorge1626 2 күн бұрын
ഈശോയെ എൻ്റെ ജോലി കാര്യം ശരിയാക്കി തരണമെ🙏
@johnMathew-o2g
@johnMathew-o2g Күн бұрын
കർത്താവെ എൻറെ മോന്റ ചിന്തകൾ മേലെ വേഗം കടന്നു വരണമേ അവന്റ തെറ്റുധാരണകൾ മാറ്റാൻ വേഗം വരണമേ
@anneyavarachan9285
@anneyavarachan9285 3 күн бұрын
ഈ സങ്കീർത്തനം ചൊല്ലി പ്രാർത്ഥിച്ചതു മൂലം എനിക്കും വളരെ പെട്ടെന്ന് അനുഗ്രഹം കിട്ടി. കർത്താവേ എന്നെ സഹായിക്കാൻ വേഗം വരണമേ
@Chakochies
@Chakochies 29 күн бұрын
എന്റെ ജോലിക് തടസം നിക്കുന്ന സകല തടസവും നീക്കിത്തരേണമേ
@lissyjoyee7833
@lissyjoyee7833 2 күн бұрын
എന്റെ ഈശോയെ, എന്റെ മകൻ എന്റെ കഷ്ടപ്പാടുകൾ അറിഞ്ഞു പ്രവർത്തിക്കണമേ
@BinuSebn
@BinuSebn 17 сағат бұрын
എന്റെ ഈശോയെ എന്റെ മോന്റെയും മോടെയും ജോലിക്ക് വേണ്ടി വെളിയിൽ പോവാൻ സാധിക്കണമേ എന്റെ സ്ഥലം വിൽക്കാൻ സാദികേണമേ 🙏🏽🙏🏽🙏🏽 ഞാൻ ഇപ്പോൾ ഒരു കാര്യത്തിനായി ഇറങ്ങിതിരിച്ചിരിക്കുന്നു അത് വിപുലമാകാൻ എല്ലാവരും എന്റെ പ്രൊഡറ്റ് വാങ്ങാൻ varename ഈ ശോയെ 🙏🏽🙏🏽🙏🏽 കർത്താവെ വേഗം വരേണമേ 🙏🏽🙏🏽🙏🏽
@teenageorge7898
@teenageorge7898 Ай бұрын
കർത്താവെ എന്റെ ജോലിക്കു തടസം നിൽക്കുന്ന എല്ലാം പ്രെതിസന്ധി മാറ്റി തരണമേ 🙏🏻
@lathikalathi7090
@lathikalathi7090 4 ай бұрын
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ. ഞാൻ ഒരു ക്രിസ്ത്യാനിയല്ല. മാമോദിസ മുങ്ങിയിട്ടില്ല. കുർബാന സ്വീകരിച്ചിട്ടില്ല. എന്നാലും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ മക്കൾ രണ്ടും അവരുടെ കഴുത്തിൽ മിന്നു കെട്ടിയവരോടൊത്തു ജീവിക്കുവാൻ ഇടായകേണമേ എന്റെ ഈ സങ്കടം മറ്റേണമേ എത്രയും വേഗം വരേണമേ
@puppypappus9504
@puppypappus9504 4 ай бұрын
ആമേൻ 🙏🏻
@alicedevassy7367
@alicedevassy7367 4 ай бұрын
Ame n
@agnusvijayan2147
@agnusvijayan2147 4 ай бұрын
Godblessour family❤❤
@sowmyajackson5670
@sowmyajackson5670 4 ай бұрын
കർത്താവിൽ മാത്രം വിശ്വസിക്കുക പ്രാർത്ഥിക്കുക. ആരാധനായ്ക്ക് പോകുക, കണ്ണീരോടെ പ്രാർത്ഥിക്കുക. അതിനെ മാമോദീസ മുങ്ങേണ്ട ആവശ്യം ഇല്ല. കാര്യം ലഭിച്ചു കഴിഞ്ഞാൽ, അതിൽ മാത്രം വിശ്വസിക്കുക. "" അന്യ ദേവന്മാരെ വിശ്വസിക്കുന്നവർക്ക് വേദന അധികം ആണ്. "" താങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തുക അല്ല. ഒന്നിൽ മാത്രം വിശ്വസിക്കുക.
@daisy6620
@daisy6620 4 ай бұрын
Viswasichu prarthikku Jesus Christ kaividilla urapp 🙏🙏🙏
@thresiamma1194
@thresiamma1194 Күн бұрын
ഈശോയേ
@josmipathrose9473
@josmipathrose9473 2 күн бұрын
Amen
@thressiapoulose3393
@thressiapoulose3393 6 күн бұрын
കർത്താവേ എൻ്റെ മകൾക്ക് തനിയെ നടക്കുവാനുള്ള കൃപ നൽകണമെ
@annmaryansel3885
@annmaryansel3885 28 күн бұрын
കർത്താവെ എന്റെ പരീക്ഷ വിജയത്തിന് വേഗം വരണമേ
@prasannakumardsouza8646
@prasannakumardsouza8646 Күн бұрын
കർത്താവെ, എനിക്ക് വെന്ഡി പ്രാര്തികനമെ ഞാൻവദസ്റ്റിജ് കബനിയിൽ സില്വർ ഡയരക്ട്ടരാൻ. എനിക്ക് ബിസിനസ് ഇല്യ. ദുഖതിലാൻ. എനിക്ക് ബിസിനസ് വരാതിരിക്കാൻ ഒരു വനിത ശ്രമികുന്നു.
@saimonpl2233
@saimonpl2233 4 ай бұрын
Bank loan പെട്ടന്ന് വീട്ടാൻ പ്രാർത്ഥിക്കണേ.കടബാധ്യത ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏
@sherinmathew835
@sherinmathew835 2 ай бұрын
God bless you with all happiness, prosperity,abundance health and wealth in coming days with debt free life
@itsme8487
@itsme8487 16 күн бұрын
For I the lord your God will hold your right hand saying to you,Fear not,I will help you. Isaiah 41:13
@swapnavishnu7707
@swapnavishnu7707 4 күн бұрын
Japthiyil ninnum mochipikaname veedu veendedukan sadhikaname angu thanna veedine samarpich prarthikunnu
@beenashibu4769
@beenashibu4769 4 ай бұрын
ഈശോയെ അച്ചൻ്റെ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏
@Ashtapathyps
@Ashtapathyps 2 ай бұрын
Your Kindness ❤❤❤
@MiniAntony-bw7gk
@MiniAntony-bw7gk 2 ай бұрын
❤❤❤❤❤
@minimini6860
@minimini6860 Күн бұрын
Yeshuve vegam vareneme ente dukagal Matti tareneme amen ❤❤❤
@BinuSebn
@BinuSebn 17 сағат бұрын
ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു കുട്ടിയെ സഹിക്കാൻ എനിക്ക് സാദികേണമേ എന്റെ ഇശോയേ 🙏🏽🙏🏽🙏🏽🙏🏽
@marysinoy.prayformyfamily4664
@marysinoy.prayformyfamily4664 4 ай бұрын
പരീക്ഷ എഴുതുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@JMJ216
@JMJ216 3 ай бұрын
Amme ente mummy vala panayam vech kodutha cash 15,000 Rupa thirich kittane 😭🙏🙏🙏🙏
@jelitjohn
@jelitjohn 4 ай бұрын
എന്നെ പോലെ കഷ്ടപ്പെടുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ ഈശോയെ 🥺🙏🏻❤️
@rinijohny1368
@rinijohny1368 4 ай бұрын
എല്ലാം സെരിയാവും.... ദൈവം അനുഗ്രഹിക്കട്ടെ
@minijerry6851
@minijerry6851 4 ай бұрын
Easoya enda sister enda kadabathitha matitharana
@rinijohny1368
@rinijohny1368 4 ай бұрын
@@minijerry6851 എല്ലാത്തിനും ഒരു സമയം ഉണ്ട് . ദൈവം തീർച്ചയായും അനുഗ്രഹിക്കും. പ്രാർത്ഥനയിൽ മടുപ്പു tonnade മുന്നോട്ട് പോകു. ഞാനും പ്രാർത്ഥിക്കാം
@merlinpvarghese5663
@merlinpvarghese5663 2 ай бұрын
We ​@@rinijohny1368
@SukruthaSabu
@SukruthaSabu Күн бұрын
കർത്താവേ എന്റെ സങ്കടം തീർത്തു തണമേ കർത്താവേ വേഗം വരണമേ 😂😂😂😂😂😂😂😂😂😂😂
@binduprince3594
@binduprince3594 2 күн бұрын
കർത്താവെ എന്റെ മോന്റെ കടയിലേക്ക് വന്ന് അനുഗ്രഹിക്കേണമേ
@Induz207
@Induz207 2 ай бұрын
യേശു അപ്പായേ....ജോലി ഇല്ലാത്തവർക്ക് മികച്ച ജോലി നൽകണമേ❤❤❤❤❤❤❤🥺🥺
@annthomas6188
@annthomas6188 Ай бұрын
Anekum joli ila..yanna chyumana ariyathaila .joli undna paranja Dubai evida vanapol company work Ilana paranja pokolan..kadam vangicha engota vana
@AnithaMj-fd9oq
@AnithaMj-fd9oq Ай бұрын
Enikum ithea avastha joli illa...maranam aanu ippa aagrhikune...marikanulla dhairythinu vendi aanu jeevikane thane
@shalomis4726
@shalomis4726 Ай бұрын
❤❤❤
@shalomis4726
@shalomis4726 Ай бұрын
യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണേ
@VinGrr
@VinGrr 29 күн бұрын
Enikkum illa.. Enikku vendiyum prarthikkane..
@tressajose4605
@tressajose4605 4 ай бұрын
സമാധാനം ഇല്ലാതെ കഴിയുന്ന കുടുബത്തിൽ സമാധാനം നൽഹി അനുഗ്രഹിക്കനേമേയ് 🙏
@sherinmathew835
@sherinmathew835 2 ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@PhilominaSymon-vq9tn
@PhilominaSymon-vq9tn 20 сағат бұрын
എന്റെ കുടുംബത്തിൽ മക്കളെ ഓർത്ത് വിഷമിക്കുന്നു. അതിൽ നിന്ന് എനിക്ക് മോചനം തരണം ദൈവകരങ്ങളിൽ സമർപ്പിക്കുന്നു ആമ്മേൻ🙏
@JohnPaul-fg3zn
@JohnPaul-fg3zn 6 күн бұрын
ഇന്നലെ ഈ സങ്കീർത്തനം ചൊല്ലി ഇന്ന് തന്നെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചു 🙏🙏🙏🙏
@avarniyasunny9196
@avarniyasunny9196 6 күн бұрын
Share cheyyamo
@licyraju4459
@licyraju4459 4 ай бұрын
യേശുവേ എൻറെ മകന് ഉത്തമ ജിവിതപകാളിയെ നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു
@user-gr3ti8ur3x
@user-gr3ti8ur3x 4 ай бұрын
Pray for us
@sherinmathew835
@sherinmathew835 2 ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@mollyjhonson1744
@mollyjhonson1744 4 ай бұрын
കർത്താവേ വേഗം വരണമെ എൻ്റെ മകൻ്റെ അസുഖം മാറ്റിതരണമെ ഈശോയെ രക്ഷിക്കണമെ❤❤❤
@kannanf4w
@kannanf4w 3 ай бұрын
7 മാസം മുന്നേ എൻ്റെ ഭർത്താവ് മരിച്ചു.രണ്ടു ചെറിയ മക്കളുണ്ട്.ഒരു ജോലിയില്ല.മൂത്ത മോൻ പഠിക്കാൻ വളരെ പിന്നൊക്കമാണ്.ഒരു സമാധാനവും കിട്ടുന്നില്ല.പല സ്ഥലങ്ങളിലും ഇൻ്റർവ്യൂവിനു പോയി.ഒന്നും ശരിയായില്ല. എല്ലാതിനും വേണ്ടി പ്രാർത്ഥിക്കണമേ.
@user-dk4km2zh2k
@user-dk4km2zh2k 2 ай бұрын
Ishoye enne sahayikkane
@Butterfly-lv5ty
@Butterfly-lv5ty Ай бұрын
Joli seriyayo
@rheheheh-ey3rx
@rheheheh-ey3rx 14 күн бұрын
യേശു കർത്താവു കൈ വിടില്ല സഹോദരി. 🙏🏻🙏🏻🙏🏻
@lulululu-ks3iu
@lulululu-ks3iu 10 күн бұрын
ഇന്ന് മുതൽ നിങ്ങൾ ക്കു വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു. നല്ല ജോലി കിട്ടും. കിട്ടുമ്പോൾ അറിയിക്കണേ
@bijimathew9076
@bijimathew9076 7 күн бұрын
God bless you sister
@anuroy3034
@anuroy3034 4 ай бұрын
എന്റെ മോന് നല്ലൊരു ജോലി ലഭിക്കാനായി പ്രാർത്ഥിക്കണേ... അച്ഛാ 🙏🏻🙏🏻🙏🏻
@rosammajacob5135
@rosammajacob5135 4 ай бұрын
ഈശോയെ എന്റെയും എന്റെ ഭർത്താവിന്റെയും രോഗങ്ങളെല്ലാം മാറ്റി സൗഖ്യം തരേണമേ ഈശോയെ ഞങ്ങളുടെ കടബാധ്യതകളും മാറ്റി തരേണമേ 🙏🙏
@JewelS-dm7wk
@JewelS-dm7wk 4 ай бұрын
കർത്താവേ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ എക്സാം വിജയം നൽകണേ കർത്താവേ 🙏🙏
@steephanjency7111
@steephanjency7111 4 ай бұрын
കർത്താവേ ഞങ്ങളുടെ ജീവിത പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരണമേ🙏
@jyothijose347
@jyothijose347 2 ай бұрын
ക്യാൻസർ രോഗിയായ എന്റെ ജീവിത പങ്കാളിക്കു രോഗ ശാന്തി നല്കണമേ
@user-pw6vc8fy6z
@user-pw6vc8fy6z Ай бұрын
God bless you lot
@SaumyaL-ys1xr
@SaumyaL-ys1xr Ай бұрын
Ippol engane und. Sughamaano
@SaumyaL-ys1xr
@SaumyaL-ys1xr Ай бұрын
ദൈവം കാത്തുകൊള്ളും
@meenujithin-hj7dc
@meenujithin-hj7dc Ай бұрын
Koode nadakkunna daivam ..vishwasikke
@VinGrr
@VinGrr 29 күн бұрын
Daivam paripoorna soukhyam nalkum 🙏
@AnamikaAarav345
@AnamikaAarav345 4 ай бұрын
കർത്താവേ നീയും എന്നെ കൈ വിട്ടോ എൻ്റെ ജീവിതത്തിൽ ഇനി പ്രതീക്ഷ ഇല്ല പലവഴി സാമ്പത്തികം കിട്ടാൻ ഉണ്ടു ആവഴി തടസപ്പെട്ടു കിടക്കുന്നു അതു നടക്കുമെന്ന് കർത്താവിൻ്റെ നാമത്തിൽ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ ❤❤❤
@shinianil1774
@shinianil1774 4 ай бұрын
വിഷമിക്കണ്ട, എല്ലാം ശരിയാകും
@sujamanigeorge3943
@sujamanigeorge3943 4 ай бұрын
എൻ്റെ കർത്താവേ എൻ്റെ മകൾ മാർച്ച് 9 ന് എഴുതിയ OET Exam ജയിപ്പിക്കണമേ കർത്താവേ വേഗം വരണമേ
@user-kd3cw4fq2t
@user-kd3cw4fq2t 3 ай бұрын
കർത്താവെ ഞാൻ ഒരു ഹിന്ദു ആണ് ഞാൻ അങ്ങിൽ വിശ്വസിക്കുന്നു എന്നെ രക്ഷികണേ തമ്പുരാനെ 🙏🙏🙏🙏🙏
@sherinmathew835
@sherinmathew835 2 ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@itrustuloml07
@itrustuloml07 4 күн бұрын
കർത്താവേ വേഗം വരേണമേ... എന്റെ നിയോഗങ്ങൾ നടത്തി തരേണമേ...
@snehasunil5781
@snehasunil5781 23 күн бұрын
Eshoyeee❤
@user-yo5vw1zv4z
@user-yo5vw1zv4z 3 ай бұрын
ഈശോയെ എൻ്റെ ഭർത്താവിൻ്റെ പഴയ ജോലി തന്നെ തിരിച്ച് കിട്ടണമേ . ഒരു 10 രൂപ എടുക്കാൻ കഴിയാത്ത അവസ്ഥയാണ് ' എൻ്റെ ഭർത്താവ് വളരെ നിരാശയിലുടെയാണ് കടന്നു പോകുന്നത്. ആകെ ഒരു അസ്വസ്ഥത' അത്രയും തകർന്നാണ് നിൽക്കുന്നത്. കർത്താവേ വേഗം വരണമേ കരുണ തോന്നണേ
@SaumyaL-ys1xr
@SaumyaL-ys1xr Ай бұрын
ചേച്ചി ഇപ്പോൾ എങ്ങനെ. സുഖമായിരിക്കുന്നോ
@user-yo5vw1zv4z
@user-yo5vw1zv4z 25 күн бұрын
ശരിയായിട്ടില്ല. പ്രാർത്ഥിക്കണേ​@@SaumyaL-ys1xr
@rheheheh-ey3rx
@rheheheh-ey3rx 14 күн бұрын
🙏🏻🙏🏻🙏🏻ദൈവം കൈ വിടില്ല
@merinjacob2962
@merinjacob2962 4 ай бұрын
യേശുവേ,എൻ്റെ മക്കൾ രണ്ടുപേരും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണേ
@varghesedas7491
@varghesedas7491 7 күн бұрын
🙏🙏🙏🙏
@jacobjoseph1906
@jacobjoseph1906 3 ай бұрын
Halelooya........... Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minijacob6254
@minijacob6254 4 ай бұрын
കർത്താവേ കരുണയായിരിക്കണേ കൂടെയുണ്ടാകണേ 🙏🙏🙏🙏
@user-ih1uo6pu3u
@user-ih1uo6pu3u 4 ай бұрын
കർത്താവെ എന്നെ പോലെ കഷ്ടപെടുന്ന എല്ലാവരെയും കരുന്നായിരിക്കണ്ണമേ 😭😭😭😭
@praveengeorge6382
@praveengeorge6382 Ай бұрын
🕯️🕯️🕯️🕯️🕯️🕯️🕯️
@user-rw2nw8if4i
@user-rw2nw8if4i 3 ай бұрын
Amen dwe are family prayers🙏🏻🙏🏻🙏🏻
@mercyjude9624
@mercyjude9624 4 ай бұрын
സ്വന്തം മായി ഭവനം എനിക്ക് തരണമേ എന്റെ കൈയിൽ ഒന്നുമില്ല എന്റെ ഈശോ മാത്രമേ ഉള്ളു എന്നെ വിട്ടുപോകരുത് ഈശോ 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@anishmani6910
@anishmani6910 4 ай бұрын
God bless
@mathewscv8734
@mathewscv8734 4 ай бұрын
Pray for us
@vineethavidya8125
@vineethavidya8125 4 ай бұрын
Enik swanthamayi bhavanam tharaname ente manas neerunnu
@leenajiji4175
@leenajiji4175 4 ай бұрын
Mudangiya salary kittan prarthikkane
@anitaantony9144
@anitaantony9144 6 күн бұрын
Amen ❤ 🙏
@laijujoby3140
@laijujoby3140 4 ай бұрын
ദൈവമേ, എന്നെ മോചിപ്പിക്കാൻ ദയ തോന്നണമെ. കർത്താവേ എന്നെ സഹായിക്കാൻ വേഗം വരണമെ. സങ്കി 70-1
@girijappgirijapp
@girijappgirijapp 3 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shobhaantony6963
@shobhaantony6963 Күн бұрын
Esoye! Ente geevithathe kremeekarichu tharaname!🙏 Joli cheyyanulla arogym tharaname🙏
@shinijohnson2832
@shinijohnson2832 4 ай бұрын
ഈശോയെ എന്റെ മക്കളെ അങ്ങയുടെ തിരുക്കരത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@sindhus3930
@sindhus3930 Ай бұрын
കർത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ അച്ചോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ സ്വന്തമായി ഒരു ഭൂമിയോ ഒരു ഭവനമോ ഞങ്ങൾക്കില്ല എന്റെ മക്കൾക്ക് നല്ല ജോലിയില്ല കടവാരത്താൽ ദാരിദ്ര ദുഃഖ ദുഃഖത്തിലും വീർപ്പുമുട്ടുന്നു അവഗണിക്കയും പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്ന ആൾക്കാരുടെ മുന്നിൽ കർത്താവേ നീ ഞങ്ങളെ കൈ പിടിച്ചുയർത്തി ഞങ്ങളെ അനുഗ്രഹിക്കണമേ അപ്പ 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
@manu..13
@manu..13 8 күн бұрын
❤️❤️
@anithao6923
@anithao6923 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-km9or3uq2c
@user-km9or3uq2c 4 ай бұрын
കർത്താവെ എൻ്റെ വീട്ടിലെ എല്ലാ കാര്യങ്ങളും എല്ലാ തടസ്സങ്ങളും മാറ്റി അനുഗഹിക്കനെ
@aleenap3645
@aleenap3645 4 ай бұрын
👍
@binnujohnson8784
@binnujohnson8784 4 ай бұрын
എന്റെ ഈശോയെ എന്റെ പ്രശ്നങ്ങൾ എല്ലാം അങ്ങയെ ഏല്പിക്കുന്നു
@user-gd5mx6jr6w
@user-gd5mx6jr6w 7 күн бұрын
@sollyjohn9513
@sollyjohn9513 16 күн бұрын
🙏🙏🙏
@sathir4850
@sathir4850 4 ай бұрын
എന്റെ ഈശ്വയേ എന്റെ ജീവിതത്തിലേക്ക് വേഗം വരേണമേ. ആമേൻ
@celiner8328
@celiner8328 4 ай бұрын
എൻ്റെ ഈശോയെ എൻ്റെ പാപങ്ങൾ കാരണം ഞാൻ അനുഭവിക്കുന്ന ആത്മീയ വേദന യിൽനിന്നും എനിക്ക് മോചനം നൽകാൻ കനിയണമെ ആമ്മേൻ
@ranipaily1390
@ranipaily1390 2 ай бұрын
Esoye veedu panikvendi parthikkename
@jomysojan9057
@jomysojan9057 2 ай бұрын
Lord have mery on us....
@user-yw1fg6my2m
@user-yw1fg6my2m 4 ай бұрын
വാടക വീട്ടിൽ കഴിയുന്ന എനിക്ക് സ്വന്തമായി ഭവനം കടബാധ്യതയൊന്നുമില്ലാതെ കിട്ടുവാൻ പ്രാർത്ഥിക്കണമേ.
@sherinmathew835
@sherinmathew835 2 ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@sindugeorge4463
@sindugeorge4463 4 ай бұрын
എൻ്റെ ഈശോയെ പരിശുദ്ധാത്മാവിനാൽ മക്കളെ നിറയ്ക്കേണമേ
@CampusWeddingCollectionsAdoor
@CampusWeddingCollectionsAdoor 13 күн бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@snehajr346
@snehajr346 20 күн бұрын
Karthave vegam varaname.....🤲
@siyajofin5401
@siyajofin5401 4 ай бұрын
വീടെന്ന സ്വപ്നം നിറവേറ്റിത്തരണമേ. തടസങ്ങളെല്ലാം മറ്റേണ്ണമേ, അനുഗ്രഹം ചൊരിയണമേ
@marianjesus-j1b
@marianjesus-j1b 4 ай бұрын
ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അങ്ങ് സാധിച്ചു തരണമേ, ഞങ്ങളെ ഉപേക്ഷിക്കരുതേ, ഞങ്ങളോട് കരുണ തോന്നണമേ 🙏
@user-oe4cs1bh5p
@user-oe4cs1bh5p 3 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@miniviji3491
@miniviji3491 Ай бұрын
🙏🏻🙏🏻🙏🏻🙏🏻❤
@AnilFrancis-qd9sm
@AnilFrancis-qd9sm 4 ай бұрын
അച്ഛാ ഞങ്ങൾ വാടക വീട്ടിൽ ആണ്. നല്ലൊരു വീട് കിട്ടാനും,14 ലക്ഷം കടം മാറാനും പ്രാർത്ഥിക്കണമേ. നന്ദി അച്ഛാ. A lots of thanks Jesus.......
@regeenaregeena4377
@regeenaregeena4377 4 ай бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏 ഒരുപാട് വിഷമങ്ങൾ ഉണ്ട് ആ വിഷമങ്ങൾക്ക് എല്ലാം ഒരു മാനസാന്തരം തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏 ഞങ്ങളെ പോലെ തന്നെ ഒരുപാട് വിഷമങ്ങൾ ഉള്ളവരുണ്ട് അവരെ കൂടി അനുഗ്രഹിക്കേണമേ🙏 യേശുവേ നന്ദി 🙏
@sheeba3283
@sheeba3283 3 ай бұрын
Lord hear our prayers 🙏🏻
@BhavyaJithesh
@BhavyaJithesh 3 ай бұрын
Jeuse belss my family from all problems
@anjubibi8932
@anjubibi8932 4 ай бұрын
കർത്താവെ സഹായിക്കാൻ വേഗം വരണമെ സ്ത്രീ സംബന്ധമായ എന്റെ രോഗത്തിലേക്ക് തടസത്തിലേക്ക് വേഗം വരണമെ എന്നെ മോചിപ്പിക്കണമേ 🙏🙏🙏🙏🙏😭😭😭😭😭😭ഏതോ കാരണത്താൽ നഷ്ടമായ pala കാര്യങ്ങൾ സമർപ്പിക്കുന്നു കർത്താവെ സഹായിക്കണേ 🙏🙏🙏😭
@abin492
@abin492 3 ай бұрын
കർത്താവെ എൻ്റെ സാമ്പത്തിക വിഷമം ഇന്ന് തന്നെ മാറ്റിത്തരണേ🙏🙏🙏🙏💞
@sherinmathew835
@sherinmathew835 2 ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@Thakkudu657
@Thakkudu657 5 күн бұрын
എന്റെ തെറ്റ് എല്ലാം മറന്നു എന്റെ ഭർത്താവ് തിരിച്ചു വരണമേ 🙏🙏🙏
@LaisammaBabu-bq1zm
@LaisammaBabu-bq1zm 5 күн бұрын
നാളെ ഒരു അത്ഭുതം നടക്കേണമേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ
@bettyshibu3822
@bettyshibu3822 4 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിലേക്ക് വേഗം വരണമേ 🙏🏽
@user-tp9yr5ff6t
@user-tp9yr5ff6t 4 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റിത്തരണം ഞങ്ങളെ അനുഗ്രഹിക്കണേ🙏😢
@leelammaabraham6873
@leelammaabraham6873 3 ай бұрын
കര്‍ത്താവേ സാമ്പത്തിക കടബാധൃതകളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ
@user-tk8zn5hg2y
@user-tk8zn5hg2y 3 ай бұрын
കർത്താവെ എന്നെ സഹായിക്കാൻ വേഗം വരണമേ 🙏🙏🙏🙏
@sinisunil7541
@sinisunil7541 4 ай бұрын
എന്റെ ഈശോയെ.... എന്നെ സഹായിക്കണേ...... ഞാൻ ഒരുപാട് തകർന്ന് അവസ്ഥ ആണ് 🙏🏻🙏🏻🙏🏻
@user-sd8tq1ns2j
@user-sd8tq1ns2j 4 ай бұрын
Ente rogam sugapaduvan prathikane acha 🙏🙏🙏🙏🙏
@salishajose2133
@salishajose2133 Ай бұрын
April 8 n Ee video kand sankeerthanam vayikkan thudangi.April 19 n munb job kittanam n poornamayi karthavil asrayich prarthikkan thudangi.April 10,11 n interview kazhinju.April 18 n ente birthday k last interview ayirunnu.ithrayere vishamichathum santhoshichathum aya birthday.annu thanne result vannu.interview pass ayi.April 19 n offer letter ayachu.May 2 n join cheythu.nammal karanju vaasi pidichu chodhikkunna oro karyavum ente eesho cheythu tharunnu.pareekshanangal veezhathe viswasich prarthichathellam karathavu enik thannu.deivame nanni.eeshoye aaradhana
@ginigeorge2931
@ginigeorge2931 2 ай бұрын
Dear God, Be kind to me
@treasaclara2034
@treasaclara2034 Ай бұрын
🙏🏻🙏🏻
@kochuthresiavf9256
@kochuthresiavf9256 4 ай бұрын
ഈശോയെ എന്റെ മേൽ കരുണ ഉണ്ടാകണമെ🙏എന്റെ വലിയ കടബാധ്യത പൂർണ്ണമായും മാറ്റി തരണമേ, മറ്റ് നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നു നിനക്കറിയാമല്ലോ appaaa 🙏🙌🏻🛐😥
@jayajayasree9697
@jayajayasree9697 4 ай бұрын
ദൈവമേ എൻറെ മകനെ ഒരു നല്ലൊരു ജോലി അവൻറെ ദുശീലങ്ങൾ മാറ്റി തരേണമേ കർത്താവേ വേഗം വരേണമേ
@Thakkudu657
@Thakkudu657 5 күн бұрын
അലൻ എന്ന മകനെ സമർപ്പിക്കുന്നു 🙏🙏🙏
@dhanudevasia7810
@dhanudevasia7810 13 күн бұрын
Eshoye edapedane anugrahikane
@jbmv73
@jbmv73 3 ай бұрын
എന്റെ പുതിയ ജോലി ഉടനെ ശരിയാകണമേ🙏🙏🙏🙏🙏
@SudhaKumari-yv6iu
@SudhaKumari-yv6iu 3 ай бұрын
❤❤❤❤❤❤ 11:04
@royalsajesh8953
@royalsajesh8953 4 күн бұрын
കർത്താവെ എന്റെ കുടുബത്തിൽ വേഗം വരണമേ 🙏🏽🙏🏽🙏🏽
@statusmaker7430
@statusmaker7430 4 ай бұрын
കർത്താവേ എന്റെ രണ്ടു കുഞ്ഞുങ്ങൾക്കും പഠിക്കാനുള്ള മടി മാറ്റി കൊടുക്കന്നേ ക്ലാസ് പഠിപ്പിക്കുന്ന കാര്യങ്ങളായാലും വീട്ടിൽ വന്ന് പഠിക്കുന്ന കാര്യങ്ങൾ ആയാലും പെട്ടെന്ന് മനസ്സിലാക്കി കൊടുക്കാൻ സഹായിക്കണമേ എന്റെ ഭർത്താവിന് ജോലിയെടുക്കാനുള്ള ആരോഗ്യവും ആയുസ്സും കൊടുക്കണ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർക്കാൻ സാധിക്കണമേ പണയം വെച്ച് സ്വർണ്ണമെല്ലാം തിരിച്ചെടുക്കാൻ സാധിക്കണേ രോഗപീഡയിൽ നിന്ന് വിടുതൽ നൽകണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണേ
@sujaantony8871
@sujaantony8871 3 ай бұрын
Enta yesunada ennodu karuna thonnnama
@user-jl2hn8fc9w
@user-jl2hn8fc9w 3 ай бұрын
Omanaymma 🙏👍🌹❤😂❤❤
@bindhudenny7519
@bindhudenny7519 4 ай бұрын
യേശുവേ എൻ്റെ മകളുടെ വിവാഹത്തിൻ്റെ തടസ്സം മാറ്റി തരണമേ
@thomasv.o1816
@thomasv.o1816 4 ай бұрын
ദൈവമേ ഞങ്ങളുടെ ജീവിതപ്രശ്നങ്ങളിലേക്ക് വേഗം വരണമേ. എൻ്റെ കടുംബത്തിന് സമാധാനം നൽകണമേ മകന് മാനസാന്തരം നൽകണമേ
@mollysanil2215
@mollysanil2215 4 ай бұрын
Ammen
@sinipaul5142
@sinipaul5142 4 ай бұрын
കർത്താവേ, ഞങ്ങളുടെ പ്രശ്നങ്ങളിലേക്ക് വേഗം കടന്നു വരണേ❤🙏🙏🙏
@resmilatheesh6279
@resmilatheesh6279 4 ай бұрын
ഈശോയെ എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതരേണമേ, തടസ്സങ്ങളെല്ലാം നീക്കേണമേ , അനുഗ്രഹിക്കേണമേ🙏🙏🙏
@Infernoae
@Infernoae 3 ай бұрын
ഈശോയെ ഏപ്രിൽ മാസം തന്നെ വീടുപണി തുടങ്ങാൻ സാധിക്കേണമേ ആമേൻ 🙏🙏🙏
@dalydaly9070
@dalydaly9070 3 ай бұрын
Pray for my daughter to get a blessed baby
@karthikat9879
@karthikat9879 Ай бұрын
Amen ❤
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 126 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,8 МЛН
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 6 МЛН
Mother training baby duck  (& father)
1:00
身近な生き物語
Рет қаралды 35 МЛН
Cuál os gusta más?😂
0:36
Celia Reina
Рет қаралды 19 МЛН
Подписывайся😂 Новое видео каждый день💕
0:59
Анна Немченко
Рет қаралды 2,5 МЛН
It's a dog's blame #shorts by Secret Vlog
0:17
Secret Vlog
Рет қаралды 2,2 МЛН