ഒരു ബൾഗേറിയൻ കാർയാത്രയുടെ ഓർമ്മകൾ|Santhosh George Kulangara|Oru Sanchariyude Dairikuripppukal

  Рет қаралды 362,912

Safari

Safari

5 жыл бұрын

Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevision
►Twitter : / safaritvonline
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 434
@muhammedkunju.7508
@muhammedkunju.7508 5 жыл бұрын
ഇ പൊട്ടക്കിണറ്റിൽ കിടന്ന് സിനിമയിലെ കോമാളി വേഷങ്ങളും കണ്ടുകിടന്ന ഞങ്ങളെ ലോകം കാണിച്ച മരങ്ങാട്ടുപള്ളിക്കാരന് അഭിവാദ്യങ്ങൾ 👍
@dixonmarcel5985
@dixonmarcel5985 5 жыл бұрын
true..
@zindagemushkel8127
@zindagemushkel8127 5 жыл бұрын
Muhammed Kunju .,👍👍👍.
@jayeshvijayan8821
@jayeshvijayan8821 5 жыл бұрын
😂
@saliqyazeen9879
@saliqyazeen9879 5 жыл бұрын
True
@anandkrishna660
@anandkrishna660 5 жыл бұрын
സത്യം.
@loki_glorious_purpose
@loki_glorious_purpose 3 жыл бұрын
7:53 സന്തോഷേട്ടൻ:- ആരാണയാൾ? ഇയോൺ :- ഞാനാനയാൾ!🤣
@Ashiqanas
@Ashiqanas 5 жыл бұрын
സന്തോഷ് സാറിന്നു പറ്റിയ കാർ ഡ്രൈവർ തന്നെയാണ് ഇയോൺ, ചാനലിന്റെ MD തന്നെ ക്യാമറയും എടുത്ത് നടകുമ്പോൾ ടൂർ ഓപ്പറേറ്റിംഗ് കമ്പനിയുടെ MD കാർ ഡ്രൈവർ ആയി വന്നത്
@rasheedomy6551
@rasheedomy6551 3 жыл бұрын
Ok
@jijopv9683
@jijopv9683 2 жыл бұрын
തീർച്ചയായും😍
@manojkaniyerymano5864
@manojkaniyerymano5864 5 жыл бұрын
ഇയാണിനെ വളരെ ഇഷ്ടപ്പെട്ടു മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല ഒരു മനുഷ്യൻ അദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് നന്ദി സന്തോഷ് സാർ ം
@adarsht1934
@adarsht1934 5 жыл бұрын
Suhrithe nammal preshakarkk onnothu koodiyaalo........ Udhesham santhosh sir turism minister..... Ellaa positive commentukalkkum inagane oru comment ittu thudangi kko... Athu keralathinu oru indiakkoru nammal cheyyunna upkaram alle.... Abhipraayam areekkane.....
@roopeshpremalakshmanan5912
@roopeshpremalakshmanan5912 5 жыл бұрын
ഞങ്ങടെ സന്തോഷേട്ടനെ സന്തോഷിപ്പിച്ച ഇയോണിന് ഒരു ബിഗ്സല്യൂട്ട് 👌👌👌
@trnair100
@trnair100 5 жыл бұрын
ഇയോണ്‍ എന്ന നല്ല ചെറുപ്പക്കാരന്‍ ഉയര്‍ച്ചകള്‍ കീഴടക്കട്ടെ .......
@sabirrk
@sabirrk 5 жыл бұрын
ഇയോണിനോട് മനസ്സിൽ വല്ലാത്തൊരു sneham😍
@user-yn6pg6il6w
@user-yn6pg6il6w 5 жыл бұрын
കണ്ടിരിക്കുമ്പോ പെട്ടെന്ന് തീരുന്നുണ്ടോ എന്നൊരു സംശയം
@shanvasekhan8152
@shanvasekhan8152 5 жыл бұрын
Arun Mv yes
@sweethome6778
@sweethome6778 5 жыл бұрын
😀😀😀
@Human-kp5ze
@Human-kp5ze 3 жыл бұрын
Yes
@mindit8804
@mindit8804 2 жыл бұрын
പ്ഫാ സംശയരോഗി
@anasmuhammed8653
@anasmuhammed8653 5 жыл бұрын
Ee program കാണുന്ന എല്ലാവരും ഒന്നു റിക്വസ്റ്റ് ചെയ്യണം, old എപ്പിസോഡ് കൂടെ അപ്‌ലോഡ് ചെയ്യാൻ pls my brothers and sisters plss do please
@lathapm5555
@lathapm5555 5 жыл бұрын
Samcharam
@adarsht1934
@adarsht1934 5 жыл бұрын
Suhrithe nammal preshakarkk onnu othu koodiyaalo...... Udhesham santhosh sir turism minister.... Ellaa positive commetinum inagane comment koduth thudangi kko.... Abhipraayam ariyikkane.......
@twalhattellu4891
@twalhattellu4891 5 жыл бұрын
സന്തോഷ് സർ,അങ്ങൊരു സംഭവമാണ്!!ബിൽഗേറ്റിസോ അംബാനിയോ അല്ല !!താങ്കളാണ് അറിവുകൊണ്ടും ചരിത്രപാഠം കൊണ്ട് അനേകായിരം ഹൃദയങ്ങൾ കീഴടക്കിയ സമ്പന്നൻ!!എല്ലാവിധ ആശംസകളും!!സഫാരിചാനലിനും താങ്കൾക്കും
@user-cv8rv7bt4p
@user-cv8rv7bt4p 3 жыл бұрын
സോവിയറ്റ് യൂണിയനിൽ നിന്നും ഇറക്കുമതി ചെയ്ത ഡി ടി -14 ട്രാക്റ്റർ ഞാൻ 1969ൽ വാങിയിരുന്നു
@vichuzgallery7068
@vichuzgallery7068 5 жыл бұрын
4:45 മൂങ്ങ വരെ കഥ മൂളി കേൾകണുണ്ട്..... Beautiful story telling..... Addicted to ur channel.......💗💕
@beinghuman2034
@beinghuman2034 5 жыл бұрын
റൊമാനിയ - ബുക്കാരസ്റ് ബൾഗേറിയ - സോഫിയ സന്തോഷേട്ടാ നിങ്ങൾ പറയുമ്പോൾ ഇതൊന്നും ഒരിക്കലും മറക്കില്ല കൂടെ ഇയോണും 👍
@000wwe
@000wwe 5 жыл бұрын
പെട്ടെന്ന് തീർന്നത് പോലെ..... എത്ര ഭംഗിയായിട്ടാണ് നിങ്ങളുടെ അവതരണം.... വളരെ നല്ല പ്രോഗ്രാം.
@adarsht1934
@adarsht1934 5 жыл бұрын
Suhrithe nammal preshakarkk onnothu koodiyaalo..... Udhesham santhosh sir turism minister..... Ellaa positive commetinum ithupole recommet ittu thudangi kko... Abhipraayam ariyikkane.......
@jacobmathew1647
@jacobmathew1647 5 жыл бұрын
നമ്മൾ സിനിമാ കണ്ടും ധൂർത്തടിച്ചും കളയുന്ന പണം ഉണ്ടെങ്കിൽ ഒരോവർഷവും ഒരോ രാജ്യവും കണ്ട് അറിവും വിജ്ഞാനവും ലഭിക്കും തിരിച്ചറിവ് ഉണ്ടാക്കും മനസിലെ അന്ധത മാറും
@anandank2920
@anandank2920 3 жыл бұрын
റുമാനിയൻ ചരിത്രവും ആനുകാലിക റുമാനിയ യേയും സഫാരിയിലൂട അനുഭവമാക്കിത്തന്ന ആറു മാനിയൻ സുഹൃത്ത് ഈ യോണിന് എല്ലാ അഭിനന്ദനങ്ങളും. അദ്ദേഹം ഒരു രസികൻ കഥാപാത്രം. പണ്ട് ബൾഗേറിയൻ ഫുഡ്ബോൾ ടീമിൻ്റെ കളി കണ്ടിട്ടുണ്ട്. എത്ര സുന്ദരന്മാരാണ്.
@user-yo9gl7mp9w
@user-yo9gl7mp9w 5 жыл бұрын
കാണുന്നവരെ മടുപ്പിക്കാത്ത വിവരണം ഒപ്പം യാത്ര പോകുന്ന സുഖം
@shabeebmanjeri9947
@shabeebmanjeri9947 2 жыл бұрын
ചിലപ്പോ ആ ഇയോൺ ഇപ്പൊ വല്ല്യ യുറ്റുബർ ആയിരിക്കും 😄💕സാർ അവിടെയും ഒരുത്തനെ സ്വപ്നം കാണാൻ പഠിപ്പിച്ചു ഞങ്ങളെ പോലെ 🥰
@redred4027
@redred4027 5 жыл бұрын
ഇതടിപൊളി പരിപാടിയാണ് 😍 ഇതൊക്കെ വെച്ചു നോക്കുമ്പോൾ നമ്മുടെ കേരളം സ്വർഗ്ഗമാണ് 😘😘😘😘😘
@loki_glorious_purpose
@loki_glorious_purpose 3 жыл бұрын
ഈ എപ്പിസോഡിലെ ഹീറോ ഇയോൺ തന്നെ ❤️
@anasmuhammed8653
@anasmuhammed8653 5 жыл бұрын
വളരെ അധികം സന്തോഷം ഉണ്ട് തുടർച്ചയായി അപ്‌ലോഡ് ചെയ്യുന്നതിന്. തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു പ്രോഗ്രാം ആണ് ഈ പ്രോഗ്രാം. എപ്പോഴും എനിക്ക് ഉള്ള ഒരു റിക്വസ്റ്റ് ആണ് ഓൾഡ് എപ്പിസോഡ് കൂടെ ഒന്നും upload ചെയ്യണം പ്ലസ് തട്ടി കളയരുത് Santhosh sir nod ഒന്നു parayu plss
@SafariTVLive
@SafariTVLive 5 жыл бұрын
we will upload old episodes one by one
@muhammadaboobaker893
@muhammadaboobaker893 3 жыл бұрын
@@SafariTVLive എന്നിട്ട് എവിടെ
@ihjasaslam98
@ihjasaslam98 3 жыл бұрын
@@SafariTVLive ഉടനെ ചെയ്യണേ... കാണാൻ ഉള്ള കൊതി കൊണ്ടാണ്
@krishnasagarsambasivan4466
@krishnasagarsambasivan4466 2 жыл бұрын
@@SafariTVLive pls upload old episode
@xavihernandes8262
@xavihernandes8262 2 жыл бұрын
@@SafariTVLive romania sancharam episode upload cheyyu pls.....ee message kandal onn reply cheyyanee pls...
@justknowitbyajmal1114
@justknowitbyajmal1114 5 жыл бұрын
ആരാണ് ആ മുതലാളി ? ഞാന്‍ ആണ് ആ മുതലാളി; ഹഹ
@sreedatha.m.2597
@sreedatha.m.2597 5 жыл бұрын
Ajmal Khan 😂
@fahadhsherief
@fahadhsherief 5 жыл бұрын
😂😂😂
@vishnurnair3666
@vishnurnair3666 5 жыл бұрын
😂😂😂😂
@SLAL-fw1dq
@SLAL-fw1dq 5 жыл бұрын
സന്തോഷ് ജോർജിന്റെ തന്റെ ശൈലിയിൽ പറഞ്ഞാൽ പൗരാണികവും പ്രൗഢവും അതിഗംഭീരവും ആയ മുതലാളിത്ത്വം !!! ഹ ഹ ഹ
@harikaricode2622
@harikaricode2622 5 жыл бұрын
😅
@noormuhammad5638
@noormuhammad5638 5 жыл бұрын
എയർ ഇന്ത്യ ടെ ചേട്ടൻ അത് Super
@user-vf2ks6bw8h
@user-vf2ks6bw8h 4 жыл бұрын
😂😂😂🔥🔥
@TheNihalnishad
@TheNihalnishad 5 жыл бұрын
റൂസ്സെയിലെ ആ മനോഹരമായ സ്ക്വയറിലൂടെ സഞ്ചരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.. സോഫിയയിൽ നിന്നും റുസ്സെയിലേക്ക് കാറിൽ സഞ്ചരിച്ച ഓർമ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്....2014 കാലഘട്ടത്തിൽ 21 ദിവസം ബൾഗേറിയ താമസിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്...Bulgaria ഞാൻ ഇനിയും പോകാൻ കൊതിക്കുന്ന രാജ്യം ആണ്‌... വളരെ ചിലവ് കുറഞ്ഞ രാജ്യം. ഇന്ത്യക്കാർക്ക് ഒക്കെ പോയാൽ ചെറിയ പൈസ കൊണ്ട് രാജാവിനെ പോലെ ജീവിക്കാം.. ഈ episode കണ്ടപ്പോൾ ആ ഓർമകൾ വീണ്ടും മനസ്സിലേക്ക് വന്നു...നന്ദി നല്ല അവതരണം... ബൾഗേറിയ യെ കുറിച്ച് ശരിക്ക് അറിഞ്ഞാൽ നമ്മുടെ ചെറുപ്പക്കാർ ഒന്നും പിന്നെ തായ്‌ലൻഡ് , പട്ടയാ എന്നൊന്നും പറഞ്ഞു നടക്കില്ല 😜, എന്തായാലും ആ രീതിയിൽ ഉള്ള പരാമർശം ഒന്നും ഈ പ്രോഗ്രാമിൽ ഉണ്ടായില്ല....😁😁😁😁
@abduljalal7554
@abduljalal7554 Жыл бұрын
woww...
@shuhaibmaheen7551
@shuhaibmaheen7551 Жыл бұрын
Njaan pokan pokunnu job visayil
@TheNihalnishad
@TheNihalnishad Жыл бұрын
@@shuhaibmaheen7551 good luck bro.
@shuhaibmalik8371
@shuhaibmalik8371 Жыл бұрын
Ningal എങ്ങനെയാ പോയത് 🥰🥰 ജീവിക്കാൻ പറ്റിയ രാജ്യം തന്നെയാണോ
@TheNihalnishad
@TheNihalnishad Жыл бұрын
@@shuhaibmalik8371 ഞാന്‍ ജോലി ചെയ്യുന്ന കമ്പനി യുടെ ഒരു production facility അവിടെ ഉണ്ടായിരുന്നു, അവിടെ work related ആവശ്യത്തിന് പോയതാണ്...അവിടെ project assignment ആയി1 year ജോലി ചെയ്യാം എന്നായിരുന്നു contract..പക്ഷേ അവിടത്തെ employee യൂണിയൻ agree ചെയ്തില്ല..so ഞാന്‍ ഒരു 3 ആഴ്ച കഴിഞ്ഞു തിരിച്ചു പോന്നു.... സ്ഥലം നല്ലതാണ്, naattilekkal cheap ആണ്.... പക്ഷേ ഇന്ത്യ യില്‍ ullathinekkal സാലറി കുറവും ആണ്.... expat ആയി പോവുക ആണേലu kuzhappam illa, we get better package..
@nikunjunikku4310
@nikunjunikku4310 2 жыл бұрын
അന്ന് ആ യാത്രയിൽ ഇയോണ് എത്ര ലിയു കൊടുത്തു സന്തോഷേട്ടൻ...? ആ ചെറുപ്പക്കാരനെ വല്ലാണ്ട് ഇഷ്ടപ്പെട്ടു പോകുന്നു ഈ കഥയിൽ ഇയോൺ പെരുത്ത് ഇഷ്ട്ടം ❤️❤️
@nawasskyway2045
@nawasskyway2045 5 жыл бұрын
ഇയോൺ., 😍😍😍😍
@anandank2920
@anandank2920 3 жыл бұрын
റുമാനിയൻ ചരിത്രവും ആനുകാലിക റുമാനിയ യേയും അനുഭവമാക്കി തന്ന ശ്രീ സന്തോഷ് സാറിനും ഒപ്പം താങ്കളെ നട്ടം തിരിയുന്ന സമയത്ത് ദേവദൂതനെ പൊലെ വന്ന് വാഹന ഡ്രൈവറായും ടൂർ ഗൈഡായും ഒരു സ്ത്രത്തിനെ പോലെ കൂടെ നിന്ന ഇയോൺ എന്ന ആ നല്ല സുഹൃത്തിന് നമോവാകം.40 വർഷങ്ങൾക്ക് മുമ്പ് ഇവിടെ കോഴിക്കോട് സ്‌റ്റേഡിയത്തിൽ നടന്ന ബൾഗേറിയൻ ടീമിൻ്റെ കളി കാണാനിടയായി. എത്ര സുന്ദരന്മാരാണിവർ.താങ്കൾക്കും അദ്ദേഹത്തിനും ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്.
@NoName-ql2lf
@NoName-ql2lf 4 жыл бұрын
ഇയോണിനു ഗംഭീര കയ്യടികൾ 👏👏👏👏👏👏
@myyoutubtyu2729
@myyoutubtyu2729 5 жыл бұрын
ഒരു പക്ഷിയെപ്പോലെ ലോകം ചുറ്റാൻ മോഹമുണ്ട് ....പക്ഷെ ഞാൻ ഒരു ദരിദ്രൻ 😥😥😥😥
@ajassn6295
@ajassn6295 3 жыл бұрын
Oru 100roopa divasam mati vaikukayanenkil oru varsham kayiyumbol ningalkum sanchari aakam ..Nepal srilanka Maldives Thailand Indonesia ocke pokam Ente vaakukal Alla SGK yude vakkukalanu
@exodusrosary2694
@exodusrosary2694 3 жыл бұрын
സഞ്ചാരി ഉണ്ടല്ലോ പിന്നെ എന്താ.
@iambelieveinonegodsafuvan7850
@iambelieveinonegodsafuvan7850 5 жыл бұрын
മലയാള ചാനലിലെ നല്ലൊരു ചാനലാണ് സഫാരി
@prithwinair9311
@prithwinair9311 5 жыл бұрын
I am believe in one God safuvan.. nalloru alla ettavum nalla channel ennu parayu
@josevjoseph1
@josevjoseph1 5 жыл бұрын
ലോക നിലവാരത്തിലുള്ള മലയാള ചാനലാണ് സഫാരി. അറിവ്, ആസ്വാദനം പിന്നെ ഉന്നത ദർശന ചിന്തകളും ......നന്ദി,.......നന്ദി
@adarsht1934
@adarsht1934 5 жыл бұрын
Suhrithe nammal preshakarkk onnothu koodiyaalo....... Udhesham sathosh sir Turism minister.... Paramaavathi positive commentukalkkum inagane ittekk Njaan ittu thudangi......
@sandeepkb8957
@sandeepkb8957 5 жыл бұрын
ഇത്രയും നന്നായി ഞങ്ങൾക്ക് വിവരിച്ചു തരാനുള്ള അങ്ങയുടെ കഴിവ് അഭിനന്ദിക്കുന്നു.
@suneshs5115
@suneshs5115 2 жыл бұрын
ഇയോണ് ആണ് താരം😍😍
@rahul-ix7qi
@rahul-ix7qi 5 жыл бұрын
One like for IOAN
@NidhishAbraham
@NidhishAbraham 5 жыл бұрын
IOAN (JOHN)
@charankm3406
@charankm3406 5 жыл бұрын
F
@mohd.8258
@mohd.8258 4 жыл бұрын
Lol
@arjunsmadhu810
@arjunsmadhu810 Жыл бұрын
എന്തൊരു വിവരണാനുഭവമാണ് 😍... Eon നെ കുറിച്ച് പറഞ്ഞത് അടിപൊളി 😍
@NidhishAbraham
@NidhishAbraham Жыл бұрын
🧔🏻‍♂️ Ion (John)
@wisetech2420
@wisetech2420 5 жыл бұрын
Love you Santhosh.sir.... entha oru sukham thaankalude vivaranam kelkaan.. ariyaathe thankalodoppam njanum sancharikkunnu enna thonnal.. sanchaarathinumappuram.oru vikaaram... oro naadukalude swabhaavam.thabkaliloode manassilaakkan pati... ee paavapetta sadharanakkaaraya njangalkk thank yathra cheythu athinte vivaranam kettal thanne njanfalum.thankalude koode sancharichenna pole aayi.. ithil kooduthal enthu venam oru channel ithratholam enne swadheenichitilla..God bless.you.sir...... what a Man.you are...............keep update these kind.of .......... ty so.much.. koode beeyar prasad sir um koodi aavumbol pinne.....nokendallo... enthayaalum no words....... to apreciate.....
@jdcniauc
@jdcniauc 5 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കും. ഈ കഥകൾ കേട്ടിരിക്കുമ്പോൾ നല്ല വണ്ണം ആസ്വതിച്ചു ഞാൻ കേൾക്കാറുണ്ട്.
@MaheshMahi-vh4wx
@MaheshMahi-vh4wx 2 жыл бұрын
ഞാൻ മനസ്സുകൊണ്ടു ആഗ്രഹിക്കുന്നു ഒരിക്കലും ഈ episode കൾ കഴിയല്ലേ എന്ന് 💯🥰🥰🥰സന്തോഷേട്ടാ നിങ്ങൾ വേറെ ലെവൽ
@ashikashi1389
@ashikashi1389 5 жыл бұрын
I saw this episode in TV but now its re-collecting my memories..!!❤😊
@madjack9283
@madjack9283 5 жыл бұрын
Ashik Aziz Hi can you please share the link of that episode? If possible
@deepthigeetha6489
@deepthigeetha6489 4 жыл бұрын
എത്ര കണ്ടാലും മടുക്കില്ല ഈ പ്രോഗ്രാം എനിക്കു ഏറ്റവും ഇഷ്ടം അനാവശ്യആയി ഇംഗ്ലീഷ് ജാട ഇല്ലാത്ത santhosh ji യുടെ സംസാരം ആണ്. Beeyaar prasad നല്ല ഒരു കേൾവികാരൻ ആണ്. ഒരുപാട് യാത്ര പോകാൻ ഇഷ്ടാണ് എനിക്കും ഈ വീഡിയോ കാണുമ്പോൾ ആഹാ രാജ്യ കണ്ട പോലെ തന്നെ. Slaute santhosh george kulagara
@ashkarpk094
@ashkarpk094 5 жыл бұрын
ഒരുപാട് നന്ദി ഉണ്ട്.. eon.. നിങ്ങളോടും ഞങ്ങളുടെ സഞ്ചരിയെ ഇത്ര ഏറെ സഹായിച്ചതിനു.....😍😍😍😍
@myyoutubtyu2729
@myyoutubtyu2729 5 жыл бұрын
ഇയോൺ മുതലാളി 😂😂😂😍😍😍
@shibilrehman9576
@shibilrehman9576 5 жыл бұрын
Uploader മുത്തേ ഉമ്മ...
@flyonvibes1320
@flyonvibes1320 5 жыл бұрын
Sancharathekkal Ere mansil idam pidicha prgm
@jayathomas2737
@jayathomas2737 5 жыл бұрын
You remember the name of all places.🙂
@silentguardian4956
@silentguardian4956 5 жыл бұрын
ഇയോൺ ബ്രോ 👍👍👍
@abdullafasil6304
@abdullafasil6304 5 жыл бұрын
സാറിന്റെ ഓരോ എപ്പിസോഡും അറിവിന്റെ കടലാണ് ഇങ്ങനെ ആയിരിക്കണം മീഡിയ പ്രവർത്തനം
@ronyrajan190
@ronyrajan190 5 жыл бұрын
Santhosh Sir.... Super.......Really Enjoyed.....
@mhdkunhi2388
@mhdkunhi2388 3 жыл бұрын
എയർ ഇന്ത്യയുടെ ചേട്ടൻ എജ്ജാതി tug Iife .😂😂
@mfb7093
@mfb7093 5 жыл бұрын
എപ്പിസോഡുകൾക്ക് നമ്പർ രേഖപ്പെടുത്തിയാൽ വളരെ ഉപകാരമാകും
@sreedev218
@sreedev218 5 жыл бұрын
Best channel. Plzz upload sancharam videos tooo plzzzzzzz. ഇയോണിനെ പോലുള്ള ചെറുപ്പക്കാരെ ആണ് ഈ നാടിനും ആവശ്യം.
@JC-nd1fw
@JC-nd1fw 4 жыл бұрын
Thanks ,Mr.Santhosh,very good knowledge about Roamania and energetic young man ,my rewards to you
@antonynl7938
@antonynl7938 5 жыл бұрын
താങ്കളുടെ വിവരണം കേൾക്കുമ്പോൾ. ശരിക്കും ഞാൻ ആ രാജ്യത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി.ലിയോൺ വളരെ നല്ല മനുഷ്യൻ.
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 5 жыл бұрын
Congratulations!!!!! very good and grateful
@Gurudeth
@Gurudeth 5 жыл бұрын
Super നല്ല അവതരണം
@sanalksajansajan3078
@sanalksajansajan3078 5 жыл бұрын
Super programe santhosh ji....
@rajr8513
@rajr8513 4 жыл бұрын
Valare nalla oru episodayirunnu ithu kettkondirikkumbol oru positive energy..👍👍ഇയോൺ super....👍👍
@tijothomas2027
@tijothomas2027 5 жыл бұрын
നന്ദി ഇയോൺ...great videos Santhosh Sir
@royks4436
@royks4436 5 жыл бұрын
Ohh Iyyon u r a the gr8. I appreciate you.
@hemanthjoy980
@hemanthjoy980 5 жыл бұрын
how nicely you are narrating , waiting for the next episode
@faisalmanakadavu7063
@faisalmanakadavu7063 3 жыл бұрын
എന്തു രസമാ ഇങ്ങിനെ കേട്ടിരിക്കാൻ I Really i love you santhosh g
@sandeepsourabhan206
@sandeepsourabhan206 5 жыл бұрын
ഇയോൺ Awesome
@LuckyLaxadhish0
@LuckyLaxadhish0 3 жыл бұрын
No words!! divasam oru episode enkilum kandillel urakam varilla :)
@smt7749
@smt7749 5 жыл бұрын
Nalla episode Santhoshetta...... Thank you Eon... For the Great support... Romania will fly high..
@manuashok1510
@manuashok1510 5 жыл бұрын
Thanks Eon U r a Nice person Keep it up
@anasmuhammed8653
@anasmuhammed8653 5 жыл бұрын
Superb sir Waiting for next episode. once again we remind you sir, pls upload old episodes.
@jijijohn1665
@jijijohn1665 3 жыл бұрын
Beautiful and hands off your best episode 🙏🙏🙏🙏🙏
@sainora1826
@sainora1826 5 жыл бұрын
Thanks sir...
@hamxtring
@hamxtring 5 жыл бұрын
Santhosh sir thank you for ur pricless n quality programmes. May God bless you👍 Btw Hats off to the man mentioned in this episode, Eon. Just loved him through the words. Our planet needs such personalities❤ Loves from India(if Eon is reading this..)
@anoopchalil9539
@anoopchalil9539 5 жыл бұрын
keralathil thamadikkunna district polum kaanatha njaan....we are travelling with your words....deep into history tradition culture and geography of these countries..
@FACTS.INFINITY..
@FACTS.INFINITY.. 5 жыл бұрын
വളരെ നന്നായിട്ടുണ്ട്
@harismoonniyur138
@harismoonniyur138 5 жыл бұрын
Super and very informative pls add more videos ...👍👍
@denimstar9940
@denimstar9940 5 жыл бұрын
Love it sir.....
@SafeerNhandoli
@SafeerNhandoli 5 жыл бұрын
Awesome ❤
@sunilkgeorge
@sunilkgeorge 5 жыл бұрын
Santhosh Chetta you are great. Love you 🙏🙏👍👍
@akshayroy163
@akshayroy163 Жыл бұрын
സോഫിയ ഇൽ ഇരുന്നു എപ്പിസോഡ് കാണുന്ന ഞാൻ love from Bulgarian malayali
@afzalmuhd1783
@afzalmuhd1783 Жыл бұрын
Bro Avide varaan enthaa option
@afzalmuhd1783
@afzalmuhd1783 Жыл бұрын
Bro Avide varaan enthaa option
@akshayroy163
@akshayroy163 Жыл бұрын
Njan chef ആണ് ഇവിടെ ജോലി ചെയ്യുന്നു
@helengince30
@helengince30 5 жыл бұрын
welldone sir,thanks for the episode
@ajayfrancisdreamz4088
@ajayfrancisdreamz4088 5 жыл бұрын
Your narration is too good..hats off Santhosh sir
@praveenpm4109
@praveenpm4109 5 жыл бұрын
വളരെ നല്ല പരിപാടി..
@akhilbose704
@akhilbose704 5 жыл бұрын
Thank you...
@maheshik2577
@maheshik2577 5 жыл бұрын
Myself got hooked to your presentation @ SGK
@renukand50
@renukand50 Ай бұрын
അഭിനന്ദനങ്ങൾ
@hafisrh
@hafisrh 5 жыл бұрын
കിടക്കാൻ നേരം നല്ല അനുഭൂതി തന്നൊരു എപ്പിസോഡ്..... !!!!
@mayboy5564
@mayboy5564 4 жыл бұрын
ചില സിനിമകൾ കാണുമ്പോൾ അതിലെ നായകനെക്കാൾ ഒരു പക്ഷെ കൂടുതൽ ഇഷ്ടപ്പെടുന്നത് സഹനടൻ മാരെയായിരിക്കും സഞ്ചാരത്തിലെ നായകൻ സന്തോഷ്‌ സർ ആണെങ്കിൽ സഹനടൻ അദ്ദേഹത്തിന്റെ സാരതി യായിരിക്കും അങ്ങനെ ഇഷ്ടപ്പെട്ട സന്തോഷ് സാറിന്റെ ഒരു സാരഥിയായിരിക്കും eon
@jafarkallayi
@jafarkallayi 5 жыл бұрын
Eon u r great man....hats off. ..
@midhilsajinivas5085
@midhilsajinivas5085 5 жыл бұрын
I would like watch the primary episodes of Sanchariyude diarikurippukal. Please upload those videos, its really interesting. Really fascinated to hear the experiences of a traveller 😍
@A.K.B0003
@A.K.B0003 5 жыл бұрын
Cincere Thanks to Eon for his assistance.... Eth polathe Guids ne Santhosh ji kk eniyum kittatte ennu prarthikkunnu..... Waiting for more.
@dixonmarcel5985
@dixonmarcel5985 5 жыл бұрын
എത്ര മനോഹരമായാണ് അദ്ദേഹം നമ്മുടെ ഭാഷയിൽ വിവരിക്കുന്നത്.
@shameemsukkar
@shameemsukkar 5 жыл бұрын
superb...
@midhulajazeez5872
@midhulajazeez5872 5 жыл бұрын
My favourite program
@awanthbutterflymanu5835
@awanthbutterflymanu5835 5 жыл бұрын
Good information
@dr_chargeleo6239
@dr_chargeleo6239 5 жыл бұрын
Best channel
@rakeshjanardhanan9301
@rakeshjanardhanan9301 5 жыл бұрын
I an addict of it..i just started watching it..
@gauthamxo3791
@gauthamxo3791 3 жыл бұрын
A genuine story teller!
@mejoNedumkandam
@mejoNedumkandam 7 ай бұрын
❤💕
@ebipaulp2163
@ebipaulp2163 5 жыл бұрын
program oru rakshayum illya kidu😍😍
@farisameen6874
@farisameen6874 5 жыл бұрын
ഇയോൻ മുത്താണ് 😍
@roychacko1805
@roychacko1805 3 жыл бұрын
Air ഇന്ത്യ യുടെ ചേട്ടൻ....
@arunponnani738
@arunponnani738 5 жыл бұрын
Good program 😘😘
@cheftimrobinson4770
@cheftimrobinson4770 5 жыл бұрын
awesome.........
@ragesh.s9507
@ragesh.s9507 5 жыл бұрын
Beautiful
@shameersha4581
@shameersha4581 5 жыл бұрын
Super 😊😍😍😍😍😍😍
@symphonysajiguitarist5468
@symphonysajiguitarist5468 3 жыл бұрын
താങ്കളുടെ എല്ലാ ഡൈയറി കുറുപ്പും ഞാൻ കാണുന്നുണ്ട് വളരെ നല്ലത്
The World's Fastest Cleaners
00:35
MrBeast
Рет қаралды 92 МЛН
Who enjoyed seeing the solar eclipse
00:13
Zach King
Рет қаралды 84 МЛН
Balloon Pop Racing Is INTENSE!!!
01:00
A4
Рет қаралды 3,4 МЛН
♦️ Поможете?🙏🏻
1:00
Artirich
Рет қаралды 3,3 МЛН
How to open a can? 🤪 lifehack
0:25
Mr.Clabik - Friends
Рет қаралды 8 МЛН
РАМАНТИКА КЕЛИНГА КИММАТГА ТУШДИ😅👍
0:15
Khayrullo Mirzoev
Рет қаралды 4,3 МЛН