സന്തോഷ് ജോർജ് കുളങ്ങരയും മന്ത്രി റിയാസും മുഖാമുഖം; കേരളത്തിൽ എന്തുചെയ്യാം?|​ Kerala Tourism

  Рет қаралды 1,086,637

Manorama News

Manorama News

2 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 6 700
@mtparakkadavu714
@mtparakkadavu714 2 жыл бұрын
സന്തോഷേട്ടനെ ടൂറിസത്തിന്റെ അംബാസഡർ ആക്കണം ഇതിനെ അനുകൂലിക്കുന്നവർ " LIKE " ചെയ്യൂ
@SabuXL
@SabuXL 2 жыл бұрын
@@anjanagnair6151 ഓ ചങ്ങാതീ എന്തിന്? പുള്ളിയെ അനങ്ങാൻ പോലും അനുവദിക്കില്ല. അദ്ദേഹത്തിന്റെ കഴിവ് പ്രയോജനപ്പെടുത്തൽ ആണല്ലോ ചങ്ങാതീ താങ്കളുടെ ലക്ഷ്യം. അത് ഇത്തരം അഭിമുഖങ്ങൾ മുഖേന തീർച്ചയായും സാധിക്കും എന്ന് ഉറപ്പാണല്ലോ. പക്ഷേ ചങ്ങാതീ നമുക്ക് നോക്കാം. ഈ സർക്കാരിലെ ഏറ്റവും ബൂസ്റ്റ് അപ് ചെയ്യപ്പെടുന്ന മന്ത്രി ആയ ഈ മഹാശയന് പോലും ഈ അഭിപ്രായങ്ങൾ നടപ്പാക്കാൻ ഏറെ ക്ലേശം അനുഭവിക്കേണ്ടി വരും. പല വിധ തടസ്സങ്ങൾ! 🙄
@mittus2318
@mittus2318 2 жыл бұрын
സന്തോഷ്‌ സാറിന്റെ രീതിയിൽ ഉള്ള മാറ്റങ്ങൾ കേരളത്തിൽ വന്നാൽ നന്നായിരുന്നു.
@gourysvlog4083
@gourysvlog4083 2 жыл бұрын
സന്തോഷ്‌ ഫായി ഇതു വല്ലതും നടക്കുമോ... ഇത് പുത്തൻ അച്ചിയുടെ പുറപ്പുറത്തുകയറ്റമായി കലാ ശിക്കുമോ?
@nikbooster1
@nikbooster1 2 жыл бұрын
മന്ത്രി അല്ലേ ആക്കേണ്ടത്.
@srijitnair5549
@srijitnair5549 2 жыл бұрын
ഇതിന്റെ സകല ഉത്തരവാദിത്വവും അദ്ദേഹത്തെ ഏൽപ്പിക്കണം
@salihsalihkm8908
@salihsalihkm8908 2 жыл бұрын
ടുറിസംതിനെ പറ്റി പഠിക്കാൻ ചെന്നത് സിംഹത്തിന്റെ അടുത്ത തന്നെ തെറ്റിയിട്ടില്ല
@salihsalihkm8908
@salihsalihkm8908 2 жыл бұрын
ഓരോ പ്രേക്ഷകനും സ്വപ്നം കാണാൻ തുടങ്ങിയിരുന്നു നമ്മുടെ നാട് മാറുന്നത് ഇന്റർവ്യൂ അവസാനിക്കല്ലേ എന്ന് കരിതിപ്പോയി എന്ന രസമാണ് കേൾക്കാൻ ഇദ്ദേഹം സഫാരി ചാനലിൽ ഒരു യൂറോപ് tripinte സ്റ്റോറി പറയുന്നുണ്ട് 29എപ്പിസോഡ് ഉണ്ട്‌ ഒരു അവസാനം ഒരു സിനിമ കാണുന്ന ത്രില്ലിൽ നമ്മളെ എത്തിക്കും ആ കഥ പറിച്ചിൽ
@mohandasnambiar9377
@mohandasnambiar9377 2 жыл бұрын
What a great visionary!!! Thanks Manorama channel and minister Riyaz for broadcasting this episode with great SGK sir🙏
@abhinavmp7367
@abhinavmp7367 2 жыл бұрын
ശരിയാണ് കഴിഞ്ഞ ടുറിസം മന്ത്രി ആരാന്ന് പോലും ഇപ്പൊ അറിയില്ല
@karizmarr4037
@karizmarr4037 2 жыл бұрын
Riyas massanu
@abyas7968
@abyas7968 2 жыл бұрын
ഈ മിനിസ്റ്റർ മാത്രം എല്ലായിടത്തും നിറഞ്ഞു നില്കുന്നുണ്ട്..... anyway ആരും എടുക്കാത്ത step എടുത്തതിനു ഒരുപാട് സന്തോഷം....
@ijasek7647
@ijasek7647 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഫാൻ ഇവിടെയുണ്ടോ👍👍👍👍👍👍🔥
@sudhijaguar9428
@sudhijaguar9428 2 жыл бұрын
Kattta faaaan🙌
@sumithakpavithran5279
@sumithakpavithran5279 2 жыл бұрын
അതെന്നാ ചോദ്യമാ ചങ്കേ ❤😍😍
@awa-248
@awa-248 2 жыл бұрын
മൊത്തം അതേയുള്ളു.,... ഒരുപാട് videos കണ്ട് കണ്ട് ആദ്ദേഹത്തിന്റ കട്ട ഫാൻ ആയിപ്പോയി 😀
@gafoorfromtirur9468
@gafoorfromtirur9468 2 жыл бұрын
Big fan 😍😍😍
@ajithathambi7107
@ajithathambi7107 2 жыл бұрын
Ys
@mohandasarya6866
@mohandasarya6866 2 жыл бұрын
കേരളത്തിൽ ആദ്യായിട്ടാണ് ഒരു മന്ത്രി ഇങ്ങനെ അനുഭവസമ്പത്തുള്ള ഒരാളുടെ ഉപദേശം കേൾക്കുന്നത്
@gemsree5226
@gemsree5226 2 жыл бұрын
Pinarayi ketirunnu.. Santhoshettanod
@ajeeshoh7016
@ajeeshoh7016 2 жыл бұрын
Sathyam
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
Chidikunoke und but ingane prada
@swaminathan1372
@swaminathan1372 2 жыл бұрын
ഈ പ്രോഗ്രാം കണ്ടിരിക്കുന്ന 99% ആൾക്കാരും സന്തോഷ് സാറിനെ ഇഷ്ട്ടപ്പെടുന്നവരാണ്...❤❤❤
@ayubayub1052
@ayubayub1052 2 жыл бұрын
രണ്ട് പേരെയും
@gopikrishnantc1520
@gopikrishnantc1520 2 жыл бұрын
99% ala chetta..Santosh sirk haters und ennu thonninila❤
@jasonbournem673
@jasonbournem673 2 жыл бұрын
100%
@alibavabava3810
@alibavabava3810 2 жыл бұрын
😘😘
@muhammedashif9787
@muhammedashif9787 2 жыл бұрын
തീർച്ചയായും ഈ ഒരു ചർച്ചയിലെ കാര്യങ്ങൾ പ്രവർത്തികമാക്കാൻ പറ്റിയാൽ ഒരുപാട് നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും. സന്തോഷ്‌ സാർനെ കണ്ട് വന്ന ഞാൻ 😍
@sumeshbalakrishnan9732
@sumeshbalakrishnan9732 2 жыл бұрын
ഞാനൊരു വിദ്യാർത്ഥിയും , അങ്ങ് അധ്യാപകനുമാണ് - ആ വലിയ മനസ്റ്റിന് മന്ത്രിക്ക് അഭിനന്ദനങ്ങൾ
@younusmuhamed4486
@younusmuhamed4486 2 жыл бұрын
👍
@jithinmbr7636
@jithinmbr7636 2 жыл бұрын
🙏🔥
@muhammadputhukudy
@muhammadputhukudy 2 жыл бұрын
👏🏻
@sandhoopsandhoop1277
@sandhoopsandhoop1277 2 жыл бұрын
❤️❤️❤️
@_motivationhub_3270
@_motivationhub_3270 2 жыл бұрын
@sarathp7920
@sarathp7920 2 жыл бұрын
ഓടിച്ചു വിടാതെ മൊത്തം കണ്ട് തീർത്ത ഒരു ഇന്റർവ്യൂ 👏👏🤝🤝💞🥰👍🏻🙏🏻👌🏻
@lekshmisnair405
@lekshmisnair405 2 жыл бұрын
"വഴിയോരങ്ങൾ ആണ് നാടിൻ്റെ പൂമുഖങ്ങൾ"... എത്ര അർത്ഥവത്തായ വാക്കുകൾ... 🙏🙏🙏🙏 സന്തോഷ് സാർ 🙏
@sftalks4667
@sftalks4667 2 жыл бұрын
പാർട്ടിയോട് വിയോജിപ്പ് ഉണ്ടെങ്കിലും റിയാസ് താങ്കളിലെ ആ നല്ല കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നു... പറ്റിയിടത് തന്നെ ചെന്നല്ലോ...SGK❤️👍🏻
@chandanusomarajan4236
@chandanusomarajan4236 2 жыл бұрын
Great..
@riswinkt9028
@riswinkt9028 2 жыл бұрын
Sathiam
@dreamdestination3348
@dreamdestination3348 2 жыл бұрын
ഇത്‌ പോലെ എല്ലാ മേഖലകളിലും ഉള്ള കാര്യക്ഷമത തെളിയിച്ച ആളുകളില്‍ നിന്ന് ഉപദേശം കേട്ട് അതിൽ നിന്ന് കൊണ്ട് പ്രവര്‍ത്തിച്ചാല്‍ കേരളം No. 1 ആകും Sakh. റിയാസ് അഭിവാദ്യങ്ങള്... Thanks SGK
@SabuXL
@SabuXL 2 жыл бұрын
മനോരമയാക്ക് അഭിനന്ദനങ്ങൾ ചൊരിയുന്നു. 👏
@user-rt4po4jp6e
@user-rt4po4jp6e 2 жыл бұрын
സത്യം. Bro റിയാസ കേരള ടുറിസം വളരാത്തട്ടെ .. ഭരപക്ഷത്തോട് വെറുപ്പ്‌ ആണ് .. Pakhe റിയാസ് sir ഇഷ്ട്ടം
@muhammeduvais2466
@muhammeduvais2466 2 жыл бұрын
കമ്മന്റുകൾ കണ്ടാൽ അറിയാം സന്തോഷ് സാറിന്റെ വില. രാഷ്ട്രീയം നോക്കാതെ positive കമെന്റുകൾ. SGK ❤️
@jojigeorge1020
@jojigeorge1020 2 жыл бұрын
S. G. K ഒള്ളോണ്ടാണ് വീഡിയോ കാണുന്നെ.😇
@babeeshkt8099
@babeeshkt8099 2 жыл бұрын
Sgk ഉയിർ 💓💓💓
@sarathkumar2199
@sarathkumar2199 2 жыл бұрын
Bro nalla manushyare kanan padichal pinne jathi , matham ; politics onnum mind aakilla
@jermi1028
@jermi1028 2 жыл бұрын
Nammade naad nannayi kaanan ulla agraham kond aan
@muhammednabeel721
@muhammednabeel721 2 жыл бұрын
@@sarathkumar2199 🤍🤍
@VysakhKannur385
@VysakhKannur385 2 жыл бұрын
ഒരുപാട് ലോകം കണ്ടവന്റെ മനസ്സും ആ ലോകം പോലെ വിശാലമുള്ളത് തന്നെ. സന്തോഷ് ജോർജ്ജ് കുളങ്ങര ❤️
@prasadvarghees2082
@prasadvarghees2082 2 жыл бұрын
റിയാസ് ബുദ്ധിമനായ മന്ത്രി അല്ലെങ്കിൽ സന്തോഷ് ജോർജ്മായി ഒരു ചർച്ച നടത്തില്ല വളരെ നല്ലത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@HariKrishna-fc6lq
@HariKrishna-fc6lq 2 жыл бұрын
സന്തോഷ് ജി യുമായി ഒരു ടൂറിസം മന്ത്രി ഒരു 15 കൊല്ലം മുൻപേ ചെയ്യേണ്ടി യിരുന്ന ചർച്ച വൈകിയാണെങ്കിലും ചെയ്തല്ലോ റിയാസിന് എല്ലാവിധ ആശംസകളും
@newlifeagencies
@newlifeagencies 2 жыл бұрын
Informative and interactive, keep it up
@vision9997
@vision9997 2 жыл бұрын
Practical experience and versatile issues related to tourism around the world is very much familiar to Shri Santosh George. This attempt would be an added advantage to Kerala Tourism. Willful inclusion of Shri Santosh George in tourism department would be appreciable.
@SabuXL
@SabuXL 2 жыл бұрын
മനോരമയ്ക്ക് അഭിനന്ദനങ്ങൾ. 👏
@ajivanchithattil1271
@ajivanchithattil1271 2 жыл бұрын
Better late than never!
@mkshajahan2483
@mkshajahan2483 2 жыл бұрын
ഞാനൊരു എതിർ പക്ഷക്കാരനാണ്. എന്നിരുന്നാലും പ്രഭാഷണം വളരെ ഇഷ്ടപ്പെട്ടു. ചരിത്രത്തിലാദ്യമായി തലക്കനമില്ലാതെ, ജാടയും, ഇഷ്ടപ്പെടാത്ത ശരീരഭാഷയും കാണിക്കാതെ ഒരു വിദ്യാർത്ഥിയെപ്പോലെ എല്ലാം കെട്ടിരിക്കുന്ന ഒരു മന്ത്രിയെ ആദ്യമായിട്ടാണ് കാണുന്നത്.
@gemsree5226
@gemsree5226 2 жыл бұрын
Sambhashanam aano??
@roysebastian5258
@roysebastian5258 2 жыл бұрын
Yes 👍
@abdullatheef7306
@abdullatheef7306 2 жыл бұрын
@@roysebastian5258 സത്യത്തി ൽ വളരെ സന്തോഷം മുണ്ട്. കരിയ്ങ്ങൾ മനസ്സിലാക്കാൻ കൃത്യ മായ ആളിന്നടുത്തു ചെന്നു നല്ല ഉദ്ദേശം ഒരു ശ്രമം നടത്തിക്കുടെ റിയാസേ
@jovitvarghese7658
@jovitvarghese7658 2 жыл бұрын
Sathyam
@surjithsn1889
@surjithsn1889 2 жыл бұрын
Sathiyam 100 percentage
@anooprajcr7771
@anooprajcr7771 2 жыл бұрын
ലോക സഞ്ചാരിയായ കേരത്തിന്റെ അഭിമാനമായ സന്തോഷ് ജോർജ് കുലങ്ങരയിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാൻ കാണിച്ച ഒരു മന്ത്രി യുടെ മനസ് ❤️❤️
@lalkrishnan
@lalkrishnan 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സർ ൻറെ സമയം വേസ്റ്റ് ആവില്ലെന്ന് വിചാരിക്കുന്നു. അദ്ദേഹത്തെ കേൾക്കാൻ തീരുമാനിച്ചതിന് ഒരു കേരളാ പൗരൻ എന്ന നിലയിൽ നന്ദിപറയുന്നു.
@safwanmk5239
@safwanmk5239 2 жыл бұрын
കേരളത്തിന്റെ tourism പഠിക്കാൻ ഇതിലും വലിയ teacher വേറെയില്ല.....
@HabibiHabibti
@HabibiHabibti 2 жыл бұрын
S
@vikasobroy
@vikasobroy 2 жыл бұрын
വളരെ ശരിയാണ്
@nithinks2260
@nithinks2260 2 жыл бұрын
സന്തോഷ് സാറിന്റെ ഓരോ വാക്കിനും കോടികൾ വിലമധികാവുന്നതാണ്... കേരളത്തിന്റെ ഫസ്റ്റ് വ്ലോഗ്ഗർ...... ബിഗ് സല്യൂട്ട്... ടു സന്തോഷ് സാർ and hatsoff to hon. Tourism minister sri. Md. Riyas sir to conduct this chat great traveller.
@orlandomazzotta9550
@orlandomazzotta9550 2 жыл бұрын
Mark my words.... "ഈ പറഞ്ഞതിന്റെ ഒരു 50% നടപ്പിലാക്കാൻ റിയാസിന് പറ്റിയിട്ടുണ്ടെങ്കിൽ 5 വർഷത്തിന് ശേഷം ഈ മന്ത്രി സഭയിലെ ഏറ്റവും കയ്യടി നേടുന്ന മന്ത്രി താങ്കളായിരിക്കും " 🥳 SGK യെ പോലൊരു അക്ഷയഖനിയെ ഇങ്ങനെ ഉപയോഗപ്പെടുത്താൻ ശ്രമിച്ചതിനു നന്ദി 💝
@ambareeshankalappurakkal4793
@ambareeshankalappurakkal4793 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയെ നമിക്കുന്നു. ഒപ്പം നമ്മുടെ ട്യൂറിസം മന്ത്രിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@rambler708
@rambler708 2 жыл бұрын
❤️❤️❤️ലോകംകണ്ട വ്യക്തിയോട് അപിപ്രയാം ചോദിക്കാനുള്ള അങ്ങയുടെ മനസിന് നല്ലൊരു കൈയടി...ലോകം മുഴുവൻ സഞ്ചരിച്ചു വ്യത്യസ്തമായ ആശയങ്ങൾ കണ്ട് മനസ്സിലാക്കിയ സന്തോഷ് sir നെ പോലുള്ളവരുടെ അപിപ്രയങ്ങൾ കേരളത്തിന് ഒരു മുതൽക്കൂട്ടാണ്❤️❤️❤️🔥🔥
@monsonsunny3766
@monsonsunny3766 2 жыл бұрын
അങ്ങനെ ആദ്യമായി മനോരമ ചാനലിൽ ഒരു പ്രോഗ്രാമിൻ്റെ comments എല്ലാം positive ആയി 👏 SGK rocks 🔥
@athul459
@athul459 2 жыл бұрын
😁
@regilrym8976
@regilrym8976 2 жыл бұрын
😉😂😂
@kattakalippan7903
@kattakalippan7903 2 жыл бұрын
🤣🤣🤣
@blackcobra8357
@blackcobra8357 2 жыл бұрын
മനോരമ ചെയ്യുന്നു പരിപാടികളെല്ലാംവളരെ മികച്ചതാണ് നിങ്ങളുടെ അന്ധമായ മനോരമ വിരോധം കാരണമാണ് അങ്ങനെ താങ്കൾ പറഞ്ഞത് കേരളത്തിലെ ഏക നിലവാരമുള്ള ചാനൽ മനോരമ 😊😊😊😊😊😊
@sajidim007
@sajidim007 2 жыл бұрын
ഞാൻ കോൺഗ്രസ്സുകാരനാണ് .എന്നാൽ റിയാസി നോട് മതിപ്പ് തോന്നുന്നു ഇദ്ധേഹത്തെ കേൾക്കാൻ സമയം കണ്ടെത്തിയതിൽ
@Nj01993
@Nj01993 2 жыл бұрын
Yes
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
Yes
@nikbooster1
@nikbooster1 2 жыл бұрын
ഞമ്മന്റെ ആൾക്കാർക്ക് എന്ത് രാഷ്ട്രീയം.
@prabakarankr1934
@prabakarankr1934 2 жыл бұрын
@@Nj01993®*, sac fax zz city*35Y z@4£5%#&3" 4 Cauda ways ye*ye 45535
@christyt9424
@christyt9424 2 жыл бұрын
@@nikbooster1 evavanmar ellam onnanu mathakaryam vanal..
@baluvk5510
@baluvk5510 2 жыл бұрын
മന്ത്രിയുടെ കുലീനമായ പെരുമാറ്റം ഏറെ ആകർഷിച്ചു ❤️.......SGK യെ കേൾക്കാനുള്ള ആ ഒരു മനോഭാവം തന്നെ ഏറെ പ്രതീക്ഷ നൽകുന്നു.
@hero-ru6er
@hero-ru6er 2 жыл бұрын
ഇതെഹത്തെയാണ് ലോകം കണ്ട മനുഷ്യൻ എന്ന് പറയേണ്ടത് സന്തോഷ് sir💜💜💜
@afsalulrahman8136
@afsalulrahman8136 2 жыл бұрын
എന്നോ സന്തോഷേട്ടൻ്റെ ഉപദേശം സർക്കാറുകൾ എടുക്കണമായിരുന്നു, ഇത് നല്ലൊരു തുടക്കമാവട്ടെ
@joyjacob7842
@joyjacob7842 2 жыл бұрын
Good interview
@karizmarr4037
@karizmarr4037 2 жыл бұрын
Muhammed riyas kalakkum
@bingewatch3553
@bingewatch3553 2 жыл бұрын
Tholikkum.. !
@godbutcher164
@godbutcher164 2 жыл бұрын
പണ്ടേ അഭിപ്രായങ്ങൾ ചോദിച്ചിരുന്നു സഞ്ചാരിയുടെ ഡയറി കുറുപ്പി ല്‌ അത് പറയുന്നുണ്ട്
@nithinnithin5004
@nithinnithin5004 2 жыл бұрын
@@bingewatch3553 പോട്ട് mowne "Better luck next time"😛😇
@dineshnarayan4038
@dineshnarayan4038 2 жыл бұрын
സഖാവ് റിയാസിന്റെ വിനയം തികച്ചും പ്രശംസ അർഹിക്കുന്ന കാര്യമാണ്. ഒരു പിണ്ണാക്കും അറിയാത്തവർ പോലും എനിക്ക് എല്ലാം അറിയാം...എന്നെ പഠിപ്പിക്കാൻ വരേണ്ട എന്നു പറയുന്ന നമ്മുടെ സമൂഹത്തിൽ..താങ്കൾ പറയൂ ഞാൻ ഒരു കേൾവികാരൻ ആയിരിക്കാം എന്ന ഒരു വിദ്യാർത്ഥിയുടെ മനസ്സ്... അടിപൊളി.....ഇതു ഒരു നല്ല തുടക്കം ആവട്ടെ..കേരളത്തിലെ ടൂറിസത്തെ ഒരുപാട് ഉയരത്തിൽ എത്തിക്കാൻ താങ്കൾക്ക് സാധിക്കട്ടെ...സന്തോഷ് ജോർജിനെ പോലുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നത് തന്നെ ഏറ്റവും നല്ല കാൽവെപ്പായി കാണുന്നു...ലാൽ സലാം സഖാവേ...
@Muzafir01
@Muzafir01 2 жыл бұрын
പാലക്കാടൻ വൈബ് ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചാൽ തന്നെ കേരളത്തിന്റെ ടൂറിസം അൽ പൊളി ആയിരിക്കും എത്രയും പെട്ടെന്ന് തന്നെ തുടങ്ങട്ടെ 🙌🏼.
@ravenxrgaming4672
@ravenxrgaming4672 2 жыл бұрын
Ellathinum athintethaya vibe aanu
@ravenxrgaming4672
@ravenxrgaming4672 2 жыл бұрын
Ellathinum athintethaya vibe aanu
@khaleelfarha3403
@khaleelfarha3403 2 жыл бұрын
സഖവെ നമുക്ക് ആദ്യം നല്ല ഒരു വേസ്റ്റ് മാനേജ്‍മെന്റ് ഉണ്ടാവണം
@vvichu77
@vvichu77 2 жыл бұрын
Well said
@pauljohny5794
@pauljohny5794 2 жыл бұрын
Well said
@ibrahimc5093
@ibrahimc5093 2 жыл бұрын
Athe aadhya waist kuzhi rashtreeyathil veenam
@akhilkb6129
@akhilkb6129 2 жыл бұрын
💯
@pallipadinjattethil
@pallipadinjattethil 2 жыл бұрын
There are more and enough successful stories of waste management in the world. To implement any of them shuld start in the school level by educating and cultivating a culture for managing waste in the source itself.
@-iinviisiibl3
@-iinviisiibl3 2 жыл бұрын
ഞാൻ കരുതിയത് വീണാ ജോർജ് ആയിരിക്കും മൊത്തം കയ്യടി വാങ്ങിക്കുക എന്നാണ് പക്ഷേ റിയാസ് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു . Hats off റിയാസ്
@rithinbee319
@rithinbee319 2 жыл бұрын
But worst is Rajeev athill oru tharkkam illa
@thefourthestate8576
@thefourthestate8576 2 жыл бұрын
@@rithinbee319 Ee comment evde kidakkate 5 varsham kazhiyumbo Vann nokkanam ketto 🙂.. Rajeev will be the best minister in the ministry ❤️
@ar_leo18
@ar_leo18 2 жыл бұрын
@@rithinbee319 നിനക്കു രാജീവ് ആരാണെന്നോ എന്താണെന്നോ അറിയില്ല..വെറും പുഴു ആണ് നീ
@mayav7572
@mayav7572 2 жыл бұрын
@@ar_leo18 rajeev ninte achan aano myre? Po kunne.. vyavasayam nashippikkunna vyavasaya manthri punkavan!
@shibilrehman
@shibilrehman 2 жыл бұрын
@@mayav7572 Kitex മാത്രമല്ലല്ലോ ഇവിടുത്തെ വ്യവസായങ്ങൾ ...
@Krish007unni
@Krish007unni 2 жыл бұрын
ഒരു മന്ത്രിയോട് ബഹുമാനം തോന്നിയ നിമിഷം. സന്തോഷ് sir അവസാനം പറഞ്ഞതെങ്കിലും പ്രാവർത്തികമാക്കുവാൻ സാധിച്ചാൽ മതി.
@nandhanp.p8882
@nandhanp.p8882 2 жыл бұрын
Yes 💯💯
@vineethpbr
@vineethpbr 2 жыл бұрын
Sure
@sreeyeshsyh2665
@sreeyeshsyh2665 2 жыл бұрын
Yes👍
@ajeythomas2762
@ajeythomas2762 2 жыл бұрын
കണ്ടിട്ട് അത് സംഭവിക്കും എന്ന് തോന്നുന്നു.
@SabuXL
@SabuXL 2 жыл бұрын
@@ajeythomas2762 പക്ഷേ അത് ഒരിക്കലും കേവലം ഒരു മന്ത്രിയോ സർക്കാരോ മാത്രം മനസ്സ് വച്ചാൽ പോരാ. എല്ലാ മലയാളികൾക്കും സാധിക്കണം. ഓരോരുത്തരും അവരവരുടെ ഭാഗം ഭംഗിയാക്കി നിർവ്വഹിക്കേണ്ടതുണ്ട്.
@mahamoodjasir4669
@mahamoodjasir4669 2 жыл бұрын
ഇക്കാലമത്രയും ഇങ്ങനെ ഒരു നല്ലൊരു മന്ത്രിയെ കണ്ടിട്ടില്ല താങ്കളുടെ വീക്ഷണം തന്നെ ജോർജ് സാറിന് അഭിനന്ദനങ്ങൾ
@46rithinp60
@46rithinp60 2 жыл бұрын
വിമർശിക്കാൻ അല്ല മറിച്ച്, പഠിക്കാനാണ് ശ്രമിക്കാറ്.... ഓരോ വിഷയത്തിലും ഭാവി മുൻകൂട്ടി കണ്ടുകൊണ്ടുള്ള കാഴ്ചപാട് Sgk 🔥🔥🔥🔥❤️
@IdeaBasket
@IdeaBasket 2 жыл бұрын
സന്തോഷ് സാറിന്റെ എനർജി കണ്ടോ ❤️ വർഷങ്ങളായി ഉത്തരവാദിത്തപ്പെട്ടവരോട് ഇതെല്ലാം അറിയിക്കാൻ വെമ്പൽ കൊണ്ടിരുന്നതുപോലെ.. ❤️
@namithanc2646
@namithanc2646 2 жыл бұрын
Exactly
@akhileshtshaji1356
@akhileshtshaji1356 2 жыл бұрын
100%
@KL-jq7lt
@KL-jq7lt 2 жыл бұрын
Yes Enikkum Thonni Vallathoru Ulsaaham SGK Sir nu👌👌👌
@ajitharakesh3515
@ajitharakesh3515 2 жыл бұрын
True👍
@safuuae1
@safuuae1 2 жыл бұрын
Athe athe daivam anugrahikkatte randaleyum
@aashaantrolls
@aashaantrolls 2 жыл бұрын
Santhosh ചേട്ടന്റെ ആശയങ്ങളിൽ ഒരു ചെറിയ ശതമാനമെങ്കിലും നടപ്പിലാക്കിയാൽ റിയാസ് പിണറായി മന്ത്രി സഭയിലെ തന്നെ ഏറ്റവും മികച്ച മന്ത്രി ആയി മാറും...
@yassirsalam3073
@yassirsalam3073 2 жыл бұрын
already aan
@SabuXL
@SabuXL 2 жыл бұрын
അത് അംഗീകരിക്കാനോ പ്രാവർത്തികമാക്കാനോ എത്ര പേർ വരും ചങ്ങാതീ. സർക്കാരിന് മാത്രം കരുതിയാൽ കഴിയില്ല. സന്തോഷ് മഹാശയൻ പറഞ്ഞത് പോലെ എല്ലാ ജനങ്ങൾക്കും തോന്നൽ വരണം. ജനങ്ങൾക്ക് കൂടി ടൂറിസം വഴി നേർ വരുമാനം ലഭിക്കാൻ ടൂറിസ്റ്റുകളെ പാർപ്പിക്കുന്ന ഹോം സ്റ്റേ ടീംസ് തയ്യാറാകില്ല. അവന് എല്ലാ വരുമാനവും തനിക്ക് മാത്രം ലഭിക്കണം എന്ന നിലയിൽ ആണ് നിലവിൽ കാര്യങ്ങളുടെ പോക്ക്. ആര് രക്ഷിക്കും ചങ്ങാതീ? ആർക്ക് സാധിക്കും
@sreelal3147
@sreelal3147 2 жыл бұрын
Theerchayayum
@aashaantrolls
@aashaantrolls 2 жыл бұрын
@@SabuXL ആ trend ന് ഒരു മാറ്റം കൊണ്ടുവരാൻ കഴിയണം bro അവിടെയാണ് ഒരു സർക്കാരിന്റെ അല്ലെങ്കിൽ ഒരു വകുപ്പിന്റെ വിജയം എന്ന് പറയുന്നത്... കാത്തിരിക്കാം നല്ല നാളെക്കായി
@Stereo2
@Stereo2 2 жыл бұрын
പുള്ളി പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയ.... ഹോ.. Powlikum ❤🔥SG❤
@aakash982
@aakash982 2 жыл бұрын
°•°•ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു •°•°• എന്ന പാട്ട് മാത്രം മതി ഈ Interview നെ വിവരിക്കാൻ 😀
@Userk417h68fs
@Userk417h68fs 2 жыл бұрын
ഞാൻ ഒരു കോൺഗ്രസുകാരനാട്, എങ്കിലും താങ്കളൾക്ക് ഈ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയുടെ പവറാണ് ഉളത് ,നലൊരു പ്രകടനം കാഴ്ച വയ്ക്കു
@subeeshp971
@subeeshp971 2 жыл бұрын
റിയാസ് താങ്കളോട് രാഷ്ട്രീമായി വളരെ വിയോജിപ്പാണെങ്കിലും ഇതിനോട് 100% യോജിക്കുന്നു sk❤️
@ayishab6286
@ayishab6286 2 жыл бұрын
Njaanum adea abinandhananghal9539608112
@ayishab6286
@ayishab6286 2 жыл бұрын
Faam ttureesam aghrickalcharal fudfacktteri9539608112
@Dream__123
@Dream__123 2 жыл бұрын
@@ayishab6286 athine ethina phone number koduthth
@aswinpranavrajan5251
@aswinpranavrajan5251 2 жыл бұрын
ഇവരെ ഒന്നിപ്പിച്ചു നാടിനു ഉപയോഗപ്രദമായ ഒരു പരിപാടി സംഘടിപ്പിച്ച മനോരമക്കു നന്ദി, ഇനിയും ഇത്തരം ഗുണപ്രദമായ പരിപാടികളിലൂടെ മനോരമയുടെ റേറ്റിംഗ് ഉയരട്ടെ, പണ്ട് ഏറ്റവും വെറുത്തിരുന്ന ചാനൽ ആയിരുന്നു നിങ്ങളുടേത്, മഞ്ഞ രമ എന്ന് പണ്ട് ഞാൻ വിളിച്ചതിൽ ഇപ്പൊ ചെറിയൊരു ഉൾക്കുതുണ്ടായി, അഭിനന്ദനങ്ങൾ ഈ പരിപാടിക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് 💕💕💕👌👌. മറ്റൊരു വാർത്താക്കുള്ള ലീഡ് തരാം ☺️ മനുഷ്യൻ ആദിമകാലത്തുപയോഗിച്ച മുനിയറകൾ ഇന്ന് വെള്ളമടിക്കാൻ ഇപ്പൊ ഉപയോഗിക്കുന്ന മലയാളി ഇണ്ട് ഇടുക്കിയിൽ, മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ അത് ആ നാടിന്റെ പ്രധാന ടുറിസം കേന്ദ്രമായേനെ, മുനിയറകൾ എന്താണെന്നും, എല്ലാം കാണിച്ചോണ്ട് അതിനെ പൊതു സമൂഹത്തിലേക്കു എത്തിക്കുന്ന ഒരു സ്റ്റോറി ചെയ്യൂ
@Futurist_05
@Futurist_05 2 жыл бұрын
എത്രയെത്ര നല്ല ആശയങ്ങളാണ് സന്തോഷ് സർ പറഞ്ഞു കൊടുക്കുന്നത്. സത്യത്തിൽ അത്ഭുതപ്പെടുത്തുന്ന ഐഡിയകളും അവയെല്ലാം വളരെ എളുപ്പത്തി ഉദാഹരണ സഹിതം വ്യക്തമാക്കി കൊടുക്കുന്നുമുണ്ട്.
@thabsheermullasseri5296
@thabsheermullasseri5296 2 жыл бұрын
ഏറ്റവും സന്തോഷം തോന്നിയ നിമിഷം . ഒരു പൊതുമരാമത്ത,ടൂറിസം മന്ത്രി തീർച്ചയായും പോവേണ്ടയിടം ❤️
@alipalayil3094
@alipalayil3094 2 жыл бұрын
😎🔥🎉🔥🎉🎉🙏🙏🙏🙏
@abhirajsoman
@abhirajsoman 2 жыл бұрын
അതാണ്.. ഇതാവണമെടാ മന്ത്രി.. അറിയേണ്ടത് അറിവുള്ളവനോട് ചോദിക്കണം 👍👍❤❤❤🌹🌹
@sandhoopsandhoop1277
@sandhoopsandhoop1277 2 жыл бұрын
👍👍❤️
@bittujohn8686
@bittujohn8686 2 жыл бұрын
👏👏👏
@swayandhk2349
@swayandhk2349 2 жыл бұрын
💪💪
@npabdulnazir7421
@npabdulnazir7421 2 жыл бұрын
Imlement the model panchayath first santhosh sir big salut
@JEKZEKZKR
@JEKZEKZKR 2 жыл бұрын
🤣😂
@pvdevidas
@pvdevidas 2 жыл бұрын
പാലക്കാടിനെ കുറിച്ച് എടുത്തു പറഞ്ഞതിൽ സന്തോഷം, പാലക്കാട്‌ ടൂറിസം വളരണം വളർത്തണം
@ubaid3587
@ubaid3587 2 жыл бұрын
Yes 👍👍🥰
@sahalpc9806
@sahalpc9806 Жыл бұрын
Yes🥰
@sunandasunanda321
@sunandasunanda321 Жыл бұрын
yes
@krishnakumark2518
@krishnakumark2518 Жыл бұрын
@@ubaid3587 my
@VineethVinu-pu5ky
@VineethVinu-pu5ky 10 ай бұрын
Ssss
@sasikuttan9402
@sasikuttan9402 2 жыл бұрын
ലോകം കണ്ട സഞ്ചാരിയോടൊപ്പം ഉപദേശം സ്വീകരിക്കാനുള്ള നിലപാട്.. 👍👍👍❤️❤️നല്ലൊരു കാൽവെപ്...
@unni781
@unni781 2 жыл бұрын
മോനെ ഇതാണ് ശരിക്കും വേണ്ടത് ..മന്ത്രി പൊളിക്കും .great respect.
@manjulalgj
@manjulalgj 2 жыл бұрын
അയാൾ ചെയ്യട്ടെടോ ചെയ്തിട്ടു പറയാം ഡിഫികാര
@orumanushyan
@orumanushyan 2 жыл бұрын
ആദ്യമായിട്ട് ആയിരിക്കും കേരളത്തിലെ ഒരു tourism മിനിസ്റ്റർ SGK യെ കാണുന്നത്. 👏👏 ❤️
@sunnymathew1393
@sunnymathew1393 2 жыл бұрын
വളരെ നല്ല ഒരു തുടക്കമാണ് ബഹു മന്ത്രി ഇവിടെ നടത്തിയിരിക്കുന്നത്. ഇതി തീർച്ചയായും കേരളത്തിന്റെ മുഖം മറ്റും. ലാൽസലാം
@user-ne7ek8zd9y
@user-ne7ek8zd9y 2 жыл бұрын
ഇങ്ങനെയുള്ള ചർച്ചകളും അതിനുനുസരിച്ചുള്ള മാറ്റങ്ങളുമാണ് കേരള ടൂറിസത്തിന് വേണ്ടത് 👍🏼
@laluparambil8755
@laluparambil8755 2 жыл бұрын
ടൂറിസത്തെ കുറിച്ച് പഠിക്കാൻ വിദേശത്തു പോകേണ്ട കാര്യമില്ല, ഇവിടെ തന്നെഉണ്ട് അതിനുള്ള സോഴ്സ്, റിയാസ് അത് മനസിലാക്കുന്നു
@KabeerAhammed
@KabeerAhammed 2 жыл бұрын
നമ്മൾ സന്തോഷ് ജോർജ് കുളങ്ങരയെ മുമ്പ് ടൂറിസം മിനിസ്റ്റർ ആകാൻ ആഗ്രഹിച്ചിരുന്നു എന്നതാണ് ഏറ്റവും വലിയ രസം.😍😎
@sajan5555
@sajan5555 2 жыл бұрын
Yes yes
@sabukj7158
@sabukj7158 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ശരിക്കും കേരളത്തിന്റെ ഒരു സമ്പത്താണ് അദ്ദേഹത്തെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയട്ടെ
@sanu953
@sanu953 2 жыл бұрын
വളരെ ശരിയായ കാര്യം
@ypcreations8525
@ypcreations8525 2 жыл бұрын
ആമുഖം പോലെ തന്നെ ഒരു വിദ്യാർത്ഥിയെയും അധ്യാപകനെയും കാണാൻ കഴിഞ്ഞു. സന്തോഷേട്ടൻ 💙
@yousufkaramoola5006
@yousufkaramoola5006 2 жыл бұрын
അനുഭവങ്ങൾ ഉള്ളവരിൽനിന്ന് ചോദിച്ചറിയുന്ന മന്ത്രി മറ്റു ജനപ്രതിനിധികൾക്ക് മാതൃകയാക്കാൻ ഒരുപാടുണ്ട്.. ഇനിയും നല്ലനിലയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോകട്ടെ... 👍
@sreekanthkm399
@sreekanthkm399 2 жыл бұрын
പിന്നേ കല്യാണം മുതൽ
@basith1232
@basith1232 2 жыл бұрын
@@sreekanthkm399 നല്ലത് കണ്ടാൽ അംഗീകരിക്കടോ വെറും ഈച്ചയാവല്ലടോ....
@manusabu5839
@manusabu5839 2 жыл бұрын
Camera ellapol athu cheyunudo enath anu problem
@srk4667
@srk4667 2 жыл бұрын
ന്യായീകരണ തൊഴിലാളികൾ ഇന്നത്തെ തീയതി എഴുതി വയ്ക്കുക - 2 വർഷം കഴിഞ്ഞ് ഇതേ ദിവസം ആത്മപരിശോധന നടത്തുക - നടന്നാൽ നമുക്കു നല്ലതു തന്നെ - ആരംഭശൂരത്വം മലയാളിക്ക് അലങ്കാരമാണ് - നല്ലതു നടക്കട്ടെ എന്ന് ആശംസിക്കാം - ആഗ്രഹിക്കാം
@ameers8519
@ameers8519 2 жыл бұрын
@MalluIntrovert pucham maathram
@jacksonfernandez
@jacksonfernandez 2 жыл бұрын
വേറൊരു കിഴങ്ങന്മാരും ചെയ്യാത്ത കാര്യം റിയാസ് ചെയ്തു hats off 🔥
@mercedesjoseph470
@mercedesjoseph470 2 жыл бұрын
Yes
@niglelukose
@niglelukose 2 жыл бұрын
Well done minister, it's a good initiative, thanks SGK
@ajithnair9571
@ajithnair9571 2 жыл бұрын
Appreciate his way of understanding and taking things forward
@ar_leo18
@ar_leo18 2 жыл бұрын
@Premji M Pradeep poochak enthuvada ponnurukunnidath karyam
@anandkrishna660
@anandkrishna660 2 жыл бұрын
@Premji M Pradeep Yes. നേതാക്കൾ താഴേക്ക് ഇറങ്ങി വരട്ടെ. രാഷ്ട്രീയ വിഴുപ്പലക്കലിന് മുകളിൽ നാടിന്റെ വികസനത്തിൽ ഭരിക്കുന്നവർക്കും പ്രതിപക്ഷത്തിനും ഇടപെടാൻ പറ്റട്ടെ. Riyas, VD Satheeshan 👍👍
@ntemmathanne
@ntemmathanne 2 жыл бұрын
എന്റെ നാട്ടിൽ ( കൊടിയത്തൂർ ) ഒരു പുരാതന പൈതൃക മുസ്ലിം പള്ളി ഉണ്ടായിരുന്നു . ബലക്ഷയം വന്നുവെന്നും പരിപാലനം പ്രയാസമാണെന്നും ഉള്ള വാദം പറഞ്ഞു പള്ളി പൂർണമായും പൊളിച്ചു കളഞ്ഞു . SKG യുടെ അവതരണം കണ്ടപ്പോൾ ,അതിനു നേതൃത്വം കൊടുത്തവന്മാരെയൊക്കെ എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്നു
@anuragnk5838
@anuragnk5838 2 жыл бұрын
Mukkam alle
@Jcom999
@Jcom999 2 жыл бұрын
Keralathil ellam kurachu kalam kazhiyumbol maintenance cheyyathe badyatha akunnu,...Pinne puthiya projects vannal alle commission adikkan patoo :(
@manoharank3842
@manoharank3842 2 жыл бұрын
സന്തോഷ് കുളങ്ങരയുടെ വിലയേറിയ നിർദ്ദേശങ്ങൾ മന്ത്രി ഗൗരവത്തിൽ കാണുമെന്ന് വിശ്വസിക്കുന്നു.
@josephthomas3682
@josephthomas3682 2 жыл бұрын
Respected :മുഹമ്മദ്‌ റിയാസ്.. താങ്കൾ ചെയ്തത് വളരെ നല്ലൊരു തുടക്കമാണ്.. ഞാനെന്ന കോൺഗ്രസ് കാരൻ താങ്ങളെ,താങ്ങളെന്ന മന്ത്രി യെ ഇഷ്ട്ടപ്പെട്ടു തുടങ്ങിക്കോട്ടെ...👍♥♥
@mohdrafi853
@mohdrafi853 2 жыл бұрын
കേരളാ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ശരിക്കും സന്തോഷ്‌ ജോർജ് സർ ആണ്....
@gayathri974
@gayathri974 2 жыл бұрын
ഈ അഭിമുഖത്തിൽ മാത്രമായി ഈ ആശയങ്ങൾ ഒതുങ്ങി പോവാതെ ഇരിക്കട്ടെ
@ummerop277
@ummerop277 2 жыл бұрын
പട്ടാമ്പി പാലം മുതൽ വെള്ളിയാം കല്ല് വരെ ഭാരതാപ്പുഴയുടെ രണ്ട് സൈഡും കെട്ടി ഭംഗി യാക്കി ടൂറിസ്റ്റ് പാസേജ് ആക്കി ഭക്ഷണം ഗ്രാമീണ വിഭവങ്ങൾ കിട്ടുന്ന ഷോപ്പുകൾ കൾച്ചർ സെന്റസർ ഒക്കെ സെറ്റ് ചെയ്ത് അടിപൊളി ആക്കാം. ഇങ്ങിനെ കേരളത്തിൽ എല്ലാ പുഴയോരങ്ങൾ ചെയ്യാം.
@nikhilkjose
@nikhilkjose 2 жыл бұрын
മന്ത്രി റിയാസിന് എന്തോക്കെയോ ചെയ്യണം എന്ന് ഉണ്ട്. നല്ല ഒരു കാര്യം ആയി തോന്നുന്നു അത്. മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ.
@nikhilkjose
@nikhilkjose 2 жыл бұрын
@Prince John kannattu 👍👍👍
@muhammadakmalm.p201
@muhammadakmalm.p201 2 жыл бұрын
@Prince John kannattu ath malabarile aalukal theerumanikatte
@mashoodmachu3310
@mashoodmachu3310 2 жыл бұрын
@Prince John kannattu മലബാർ എന്താ ആഫ്രിക്കയിലാണോ?
@JamesAlappat
@JamesAlappat 2 жыл бұрын
അങ്ങനെ ഒരു പഞ്ചായത്താണ് കിഴക്കമ്പലം.
@jaleelsachus
@jaleelsachus 2 жыл бұрын
sgk ഉള്ളത് കൊണ്ട് മുഴുവൻ skip ചെയ്യാതെ കണ്ടവർ ഇവിടെ കമോൺ ❤️❤️
@priyaroselinjose8912
@priyaroselinjose8912 2 жыл бұрын
Me too
@mmkingofking8383
@mmkingofking8383 2 жыл бұрын
രണ്ടു പേരും ഉള്ളതുകൊണ്ടു കണ്ടു
@vishnupmkl007
@vishnupmkl007 2 жыл бұрын
അതുകൊണ്ട് മാത്രം അല്ലെ നമ്മൾ ഒക്കെ ഈ വീഡിയോ ക്ലിക്ക് ചെയ്തത്
@governmen
@governmen 2 жыл бұрын
Yes
@aniretheeshsurya2793
@aniretheeshsurya2793 2 жыл бұрын
ഞാൻ
@mehaboobchemmala3821
@mehaboobchemmala3821 2 жыл бұрын
ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു ചിന്ത വരുന്നു എന്ന് കാണുമ്പോൾ പ്രതീക്ഷ തോന്നുന്നു
@aboobackeraboobacker9906
@aboobackeraboobacker9906 2 жыл бұрын
മലബാറിൽ ഉള്ള പഞ്ചായത്തിനെ തിരഞ്ഞെടുക്കുക
@buttercup8172
@buttercup8172 2 жыл бұрын
ബഹുമാനവും കൗതുകവും തോന്നിയ ഒരു വ്യക്തിയാണ് സന്തോഷ് സർ, ഒരു നല്ല വ്യക്തിയാണ് റിയാസ് സർ ❤❤❤
@ahmadkoyapnr7253
@ahmadkoyapnr7253 2 жыл бұрын
വളരെ വിനയത്തോടെ കൂടി ജോർജ് കുളങ്ങരയെ ഒരു മണിക്കൂറോളം കേട്ടുനിന്ന മന്ത്രിയാണ് യഥാർത്ഥ മന്ത്രി. 👍🏻
@user-vm9ts1uy7l
@user-vm9ts1uy7l 2 жыл бұрын
Yes the whole interview is all about mutual respect and mutual understanding between two people. It's so heartwarming to watch. Mr. Riyas should have given education department.
@floccinnocinfilipication_modi
@floccinnocinfilipication_modi 2 жыл бұрын
ഇത് അമ്മായിയച്ചൻ മാണ്ട്രേക്കായിരുന്നെങ്കിൽ....😂😆
@tonyblake9950
@tonyblake9950 2 жыл бұрын
@@floccinnocinfilipication_modi 😁
@Balakrishnan_Sibin
@Balakrishnan_Sibin 2 жыл бұрын
@@floccinnocinfilipication_modi ഒരുവിധം എല്ലായിടത്തും നല്ല കമെന്റ് മാത്രമേ കണ്ടുള്ളൂ... ഇനി നിനക്കുള്ള മറുപടി " പോയി ഇരുന്നു നല്ലോണം ഊമ്പിക്കോ"
@Happylifekerala
@Happylifekerala 2 жыл бұрын
ശ്രീ മുഹമ്മദ് റിയാസ് എന്ന ചെറുപ്പകാരനിൽ വലിയ പ്രതീക്ഷ ഉണ്ട് ടുറിസം മേഖലയിൽ , അതിനു സന്തോഷ് ജോർജ്ജ് എന്ന വലിയ അനുഭവ ജ്ഞാനമുള്ള മനുഷ്യനെ സമീപിച്ച ശ്രീ മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങൾ , ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്കും അഭിവാദ്യങ്ങൾ 👍👍👍👍
@renjithr1591
@renjithr1591 2 жыл бұрын
വൃത്തിയുള്ള ഒരു അന്തരീക്ഷം നമ്മുടെ നാടിന് ആവശ്യമാണ്
@aakash982
@aakash982 2 жыл бұрын
ഈ വീഡിയോ ഇനി ഒരു പത്തു വർഷം കഴിഞ്ഞു കാണുമ്പോൾ ഈ പറഞ്ഞതിൽ പകുതി എങ്കിലും നടക്കട്ടെ
@maneeshmurukadas1074
@maneeshmurukadas1074 2 жыл бұрын
Sathiyamm
@mukeshkp6623
@mukeshkp6623 2 жыл бұрын
കേരള ടൂറിസതിൽ പുത്തൻ മാറ്റങ്ങൾ വരുത്തുവാൻ പുതിയ മിനിസ്റ്റർക് ആകട്ടെ..good initiative..
@ritarajagopal8805
@ritarajagopal8805 2 жыл бұрын
Good
@smart123735
@smart123735 2 жыл бұрын
മന്ത്രി റിയാസിന് അഭിനന്ദനങ്ങൾ. കേരളത്തിൽ ഒരു മന്ത്രി ഇതിനു മുൻപ് ഇത് പോലെ ചെയ്തിട്ടുണ്ടോ എന്ന് സംശയം. എല്ലാം അറിയാം എന്നുള്ള ഭാവം ആണ് എല്ലാവര്ക്കും. 👌👌
@SabuXL
@SabuXL 2 жыл бұрын
മനോരമയുടെ തനത് മിടുക്ക് ആണ്. അവർക്ക് അഭിനന്ദനങ്ങൾ ചൊരിയുന്നു. 👏👍🏼
@LondonNTheWorld
@LondonNTheWorld 2 жыл бұрын
എണ്ണിയാൽ ഒടുങ്ങാത്ത അനേകം വൈവിധ്യങ്ങളുടെ ആചാരങ്ങളുടെ രുചി ഭേദങ്ങളുടെ നാടാണ് കേരളം, അതെല്ലാം നമുക്ക് മുഖ്യ ധാരയിലേക്ക് കൊണ്ടുവരണം. തീർച്ചയായും അനന്ത സാധ്യതകളാണ് നമുക്ക് മുന്നിലുള്ളത്. ചരിത്ര വിശേഷങ്ങൾ കാണാൻ നമ്മുടെ ചാനലിലേക്കും എല്ലാവർക്കും സ്വാഗതം.. നന്ദി..
@thisismyentertainment4647
@thisismyentertainment4647 2 жыл бұрын
ഏതൊരു സാധാരണ കാരനും മനസ്സിലാകുന്ന intrvew അത് തന്നെ ആണ് ഈ intervew ന്റെ ഹൈലൈറ്റ് 👍👍👍🥰🥰🥰
@eloon777
@eloon777 2 жыл бұрын
എത്രമാത്രം ഇന്റർവ്യൂ കണ്ടിരിക്കുന്നു. ഒരു പൊടിക്ക് ബോറടിക്കാതെ ഇന്റർവ്യൂ ഇതാദ്യമായിട്ടാണ് 🙏🙏💞
@sreeyeshsyh2665
@sreeyeshsyh2665 2 жыл бұрын
Yes your correct 😍 48 minute poyatarinjilla
@eloon777
@eloon777 2 жыл бұрын
@@sreeyeshsyh2665 👍
@jishnuaj2953
@jishnuaj2953 2 жыл бұрын
Watch Santhosh's interview with Baiju n nair 🔥🔥🔥
@yassirsalam3073
@yassirsalam3073 2 жыл бұрын
Naadinodulla sneham kond maathram.veronnumalla
@SabuXL
@SabuXL 2 жыл бұрын
@@jishnuaj2953 👏👌🤝
@babeeshkt8099
@babeeshkt8099 2 жыл бұрын
ഇനിയെങ്കിലും കേരളത്തിന്റെ തെരുവോരങ്ങൾ സുന്ദരവും വൃത്തിയുള്ളതും ആവട്ടെ ! മന്ത്രി ശ്രീ മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങൾ
@shaibakshahazad1813
@shaibakshahazad1813 2 жыл бұрын
👍👍
@sivapriyajl3206
@sivapriyajl3206 2 жыл бұрын
👍
@cani5761
@cani5761 2 жыл бұрын
അതിനു സാദാരണ ജനങ്ങൾ വിചാരിക്കയണം
@abhijaskmp4902
@abhijaskmp4902 2 жыл бұрын
കോഴിക്കോട് നഗരത്തിലെ സംസ്കാരം, കല, ഭക്ഷണ രീതി എന്നിവ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയാൽ അത് ടൂറിസത്തിനുള്ള വലിയൊരു സാധ്യതയാകും
@vijeshkavinisseri5204
@vijeshkavinisseri5204 2 жыл бұрын
👍 കേൾക്കാൻ തയ്യാറാവുക. അതൊരു വലിയ ഗുണമാണ്. ടൂറിസം രംഗത്ത് മാറ്റങ്ങൾ ഉണ്ടാവട്ടെ....
@sreejithramakrishna3193
@sreejithramakrishna3193 2 жыл бұрын
സന്തോഷേട്ടന്റെ സന്തോഷം കണ്ടോ , പുള്ളി ഫയർ ആയി :😁😁 ഇഷ്ടപെട്ട വിഷയം പഠിപ്പിക്കുന്ന അധ്യാപകനും അത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന ശിഷ്യനും.... ഈ ഒരു ഇന്റർവ്യൂ ഞങ്ങൾ മലയാളികൾ ഒത്തിരി ആഗ്രഹിച്ചതാണ്..... താങ്ക്സ് മിനിസ്റ്റർ സാർ, ഞങ്ങടെ സന്തോഷേട്ടനോട് അഭിപ്രായം ആരായാൻ ശ്രമിച്ചതിന് ......
@humblewiz4953
@humblewiz4953 2 жыл бұрын
സത്യം ഞാൻ speed normal ആണോന്നു നോക്കി 😂
@fayist3296
@fayist3296 2 жыл бұрын
Your welcome
@basheervm163
@basheervm163 2 жыл бұрын
പ്രശംസിക്കപ്പെടേണ്ട ഒരു കാര്യമാണ് മന്ത്രി മുഹമ്മദ് റിയാസ് ചെയ്തിരിക്കുന്നത്. എല്ലാവരും ഇത് കണ്ട് മനസ്സിലാക്കട്ടെ.
@vincentpaula3352
@vincentpaula3352 2 жыл бұрын
Riaz first clean your DYFI and finish criminal activities.....?
@JEKZEKZKR
@JEKZEKZKR 2 жыл бұрын
😂🤭🤣🙏🙏
@ms4848
@ms4848 2 жыл бұрын
ഇത്രയും നല്ലൊരു ക്രിയാത്മകമായൊരു ചർച്ച ഈയടുത്തൊന്നും കണ്ടിട്ടില്ല.. റിയാസിന്റെ മേലുള്ള പല മുൻവിധികളും മാറ്റിമറിക്കുന്ന ഒരു ചർച്ച തന്നെയായിത് മാറി.. വെറുതെ ഒരു മന്ത്രിയായി വന്നല്ല റിയാസ് ചോദ്യങ്ങൾ ചോദിക്കുന്നത്. പഠിച്ചു തന്നെയാണ്.. രണ്ടു പേർക്കും ആശംസകൾ
@noufalp7154
@noufalp7154 2 жыл бұрын
ജിന്ന് 😘😘😘😘😘😘😘😘😘😘😘😘😘😘😘സന്തോസ് ഇയാളുടെ സംസാരം കേൾക്കുമ്പോൾ എന്റെ കണ്ണു നിറയും വല്ലാത്ത അത്ഭുതം മനുഷ്യൻ മലയാളം സംസാരം poli
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
സന്തോഷ് സാറിനോട് കാണിക്കുന്ന ആ ബഹുമാനവും ആദരവും ഒക്കെ നോക്കൂ Super minister 💐
@DonS-ff2yt
@DonS-ff2yt 2 жыл бұрын
Santhosh sir is legend..not a common man
@Sivakumar-ji1yo
@Sivakumar-ji1yo 2 жыл бұрын
Ithu RIYAS thanneyo.. any way great
@satheeshsympan4923
@satheeshsympan4923 2 жыл бұрын
റിയാസ് സർ മന്ത്രി ആയപ്പോൾ ഞാനും കരുതി മരുമോന് കിട്ടിയ പ്രിവിലജ് ആണെന്ന്... തീർച്ചയായും ഈ സ്ഥാനത്തിന് സർ അർഹനാണ് എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു...
@gayathri_official6573
@gayathri_official6573 2 жыл бұрын
Yes
@annachacko114
@annachacko114 2 жыл бұрын
ഞാനും 😬
@pixelart1118
@pixelart1118 2 жыл бұрын
ഞാനും😊
@moidueranchery3691
@moidueranchery3691 2 жыл бұрын
Yes
@s_Kumar770
@s_Kumar770 2 жыл бұрын
Privilege thanne aanu
@user-om7jb5rx1g
@user-om7jb5rx1g 2 жыл бұрын
വളരെ ഗൗരവകരമായ ചർച്ച രണ്ട്പേരും ചേർന്നാൽ ഇവിടെ പലതും നടക്കും 👏👏👏🥰
@mycountrymyindia9895
@mycountrymyindia9895 2 жыл бұрын
minister റിയാസിൽ മലയാളികൾക്കു ഒരുപാട് പ്രദീക്ഷയുണ്ട് 🙏കൈവിടരുത്
@anandhuvpm
@anandhuvpm 2 жыл бұрын
നല്ല ചർച്ചകൾ ഉണ്ടാകട്ടെ അത് നടപ്പിലാക്കാൻ കഴിവുള്ള ഭരണാധികാരികൾ വരട്ടെ... ഒരു മന്ത്രി കേട്ടിരിക്കുന്നു എങ്കിൽ അത് നല്ലൊരു മാറ്റമാണ്..👍
@nasurudheenshap4375
@nasurudheenshap4375 2 жыл бұрын
യെസ് അതിനു നമ്മൾ പിന്തുണയ്ക്കണം. മത രാഷ്ട്രീയം മറന്ന് രാജ്യത്തിനുവേണ്ടി സംസ്ഥാനത്തിനുവേണ്ടി. നമ്മുടെ ഉയർച്ചയ്ക്ക് വേണ്ടി 💪
@LINTUSOORYA
@LINTUSOORYA 2 жыл бұрын
Exactly.
@nicewin
@nicewin 2 жыл бұрын
സിംഹസനത്തിൽ ഇരിക്കുന്ന രാജാവ് കടക്കൂ പുറത്ത് എന്നാണല്ലോ നമ്മെ പഠിപ്പിച്ചത് 😭😭😭😭
@anandhuvpm
@anandhuvpm 2 жыл бұрын
@@nicewin മാറ്റങ്ങൾ ഉണ്ടാവട്ടെ മാൻ..
@devarajanmamoottil5079
@devarajanmamoottil5079 2 жыл бұрын
ഇത്തരം നല്ല ചർച്ചകൾ നാടിൻറെ പുരോഗതിക്ക്
@harikrishna6842
@harikrishna6842 2 жыл бұрын
മന്ത്രിയുടെ ഉത്തരവാദിത്വ ബോധവും എളിമയും അദ്ബുധപെടുത്തി. മികച്ച ഒരു വ്യക്തിയാണ് റിയാസ് sir
@vincentpaula3352
@vincentpaula3352 2 жыл бұрын
Remember he was a criminal...?
@yasin8309
@yasin8309 2 жыл бұрын
@@vincentpaula3352 🤔🤔
@Balakrishnan_Sibin
@Balakrishnan_Sibin 2 жыл бұрын
@@vincentpaula3352 tell me what was his crime ?
@josemilton356
@josemilton356 2 жыл бұрын
മിസ്റ്റർ റിയാസ്.... രാഷ്ട്രീയപരമായി ഞാൻ എതിർചേരിയിയിലാണെങ്കിലും, ഈ ഒറ്റ പരിപാടിയിലൂടെ നിങ്ങളുടെ ജനസേവനമെന്ന ദൃഢനിശ്ചയത്തെ മനസ്സിലാക്കുന്നു.... വളരെയധികം സന്തോഷിക്കുന്നു....ബഹുമാനിക്കുന്നു....ഇങ്ങിനെയായിരിക്കണം യഥാർത്ഥ ജനപ്രതിനിധി.... ..... റിയാസ്... താങ്കൾ ചെന്നുപെട്ടത് ശരിയായ സ്ഥലത്താണ്.... ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് യൂണിവേഴ്സിറ്റിയിലാണ്.... ..... എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും സഹകരണവും നേരുന്നു....🙏🙏🙏🙏
@renshidthykandi2730
@renshidthykandi2730 2 жыл бұрын
നഗരം വൃത്തി ആയി കിട്ടണമെങ്കില്‍ ആദ്യം വേസ്റ്റ് ബിന്‍ എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കണം...
@mariamr3439
@mariamr3439 2 жыл бұрын
Very true. Wastebin mathram pora.. waste krithyamayi athilidan aalkkare padippikkukayum venam.. pinne theruvunaya shalyam . Tvm footpath il koodi nadannal patti kashtam karanam nadakkan pattatha avasthayaanu palayidathum.. porathathinu road il ullpede karkkich thuppunna swabhavavum...
@renshidthykandi2730
@renshidthykandi2730 2 жыл бұрын
@@mariamr3439 പരിസരം വൃത്തിയായി ഇരിക്കുന്നത് കണ്ടാൽ കാർക്കിച്ച് തുപ്പുന്നതിന് മുൻപ് 90 ശതമാനം ആളുകൾ ഒന്നുകൂടി ആലോചിക്കും
@sufaid5696
@sufaid5696 2 жыл бұрын
@@mariamr3439 പിന്നേ വളർത്തു മൃഗങ്ങളെ അഴിച്ചു വിടുന്നതും,വളർത്തു മൃഗങ്ങളിൽ പാലായും മറ്റും എല്ലാ ഉപയോഗിച്ചും കാശുണ്ടാക്കുകയും ചെയ്തിട്ടു കൃത്യമായി ഭക്ഷണവും ഒരു shelter ഒ കൊടുക്കാതെ നഗരത്തിലേക്കും റോഡിലേക്കും അഴിച്ചു വിടുന്നവരെ fine ഈടാക്കണം
@turritopsisdohrni4681
@turritopsisdohrni4681 Жыл бұрын
പക്ഷെ അത് പാലിക്കാൻ ആളുകൾ തയ്യാറാവണം
@shanidsha3978
@shanidsha3978 2 жыл бұрын
ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ്.... പക്ഷെ റിയാസ് എന്ന മന്ത്രി.... അദ്ദേഹത്തിന് കേരളത്തിന്‌ വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയും..... ഇതുവരെ ഒരു മന്ത്രിയും ഇതുപോലെ ഒരു ചർച്ച നടത്തിയിട്ടില്ല എന്ന് തോനുന്നു.... സന്തോഷ്‌ സാറിന്റെ ആശയങ്ങൾ നടപ്പാക്കാൻ സാധിച്ചാൽ.... കേരളത്തിന്‌ ഒരു മുതൽക്കൂട്ട് ആണ്... 👍🏻
@valiaparampilthomas
@valiaparampilthomas 2 жыл бұрын
Yes he can do it
@tom8808
@tom8808 2 жыл бұрын
💯💯
@Goliath972
@Goliath972 2 жыл бұрын
Athinu chief minister sammathikanam
@rahul9232
@rahul9232 2 жыл бұрын
Ottak oraal vichaarichaal onnm prathyakshathil nadakila ee chintha ellaarkum varanam
@shameemmohamedali4515
@shameemmohamedali4515 2 жыл бұрын
മിനിസ്റ്റർ റിയാസ് ഒരു പ്രതീക്ഷയാണ്....
@nadirshaalmas6114
@nadirshaalmas6114 2 жыл бұрын
ഞാനും ഒരു UDF കാരനാണ്... But റിയാസ് നിങ്ങളുടെ പ്രവർത്തനം അംഗീകരിക്കുന്നു...
@JEKZEKZKR
@JEKZEKZKR 2 жыл бұрын
🤣😂🤣😂🤣🙏🙏🙏🙏
@anandkrishna660
@anandkrishna660 2 жыл бұрын
@@sathyantk8996 ആദ്യം ഹർത്താലുകൾ ഇല്ലാത്തവണം. ഒരു ടൂറിസ്റ്റിന്റെ ഓരോ ദിവസത്തിനും വിലയുണ്ട്. അതാണ് ഒരു ഹർത്താൽ ഇല്ലാതാക്കുന്നത്.
@ar_leo18
@ar_leo18 2 жыл бұрын
@@sathyantk8996 ഏയ്..ഭരണം ഇനി മാറില്ലട..നീ പേടിക്കേണ്ട
@beartisticwithmj7930
@beartisticwithmj7930 2 жыл бұрын
റിയാസിന്റെ പീഢന പ്രവർത്തനങ്ങൾ ആണോ ഇഷ്ടപ്പെട്ടത് 😁
@nadirshaalmas6114
@nadirshaalmas6114 2 жыл бұрын
@@beartisticwithmj7930 നിങ്ങളുടെ വീട്ടിൽ കയറി പീഡിപ്പിച്ചിട്ടുണ്ടോ 😡😡😡
@fakrus8472
@fakrus8472 2 жыл бұрын
I loved Santhosh George's excitement. I hope he becomes the tourism minister of India.
@vincentjoseph8900
@vincentjoseph8900 2 жыл бұрын
ഇദ്ദേഹം അറിവിന്റെ അക്ഷയഘനി തന്നെയാണ്. നമുക്ക് ഈ അറിവ് ഉപയോഗിക്കാൻ കഴിയണം.
@SK-ek7iy
@SK-ek7iy 2 жыл бұрын
ബിജെപി അനുഭാവി ആയ ഞാൻ വരെ താങ്കളെ സല്യൂട്ട് അടിക്കുന്നു MR. റിയാസ് 👌
@sharonfakrudeen5729
@sharonfakrudeen5729 2 жыл бұрын
I love kerala only reason, I love this programme
@effortstudios6424
@effortstudios6424 2 жыл бұрын
Chanakam alle? Valiya decoration onnum Venda.
@SK-ek7iy
@SK-ek7iy 2 жыл бұрын
@@effortstudios6424 പോടാ ഊളെ
@jerinantony106
@jerinantony106 2 жыл бұрын
@@effortstudios6424 sudapi alle🤣
@joseantony.e.b.5405
@joseantony.e.b.5405 2 жыл бұрын
@@effortstudios6424 nee onnum nannavilla, nallathu kaanukayum parayukayum cheyyaan paddikkanam veettil ninnum paddikkanam., Illengil you will become a fool infront of public. So don't try to insult any one because public will think about your parents.
@muhammedmubashir7327
@muhammedmubashir7327 2 жыл бұрын
ഒന്ന് കേൾക്കാൻ കാണിച്ച മനസ്സ് അതിന് അഭിനന്ദനം അർഹിക്കുന്നു
@k.v.thomas287
@k.v.thomas287 2 жыл бұрын
Sri.സന്തോഷ്‌ ജോർജ് പറഞ്ഞത് പോലുള്ള ഒരു മാതൃക പഞ്ചായത്ത് ഭൂരഹിതരായർക്കു പട്ടയം കൊടുത്തു കൊണ്ടു പത്തനംതിട്ട വിമാന താവളം നിർമിക്കാൻ ഇപ്പോൾ ആലോചിക്കുന്ന സ്ഥലത്തോട് ചേർന്ന് acquire ചെയ്തു ഉണ്ടാക്കാൻ ബ : ടൂറിസം മന്ത്രിക്കു സാധിച്ചാൽ നാടിനു ഗുണപ്പെടും. മന്ത്രി ചരിത്ര താളിൽ ഇടം പിടിക്കും, തീർച്ച !!
@sathroo
@sathroo 2 жыл бұрын
വലിയ അത്ഭുതംതോന്നുന്നു.. ഈയൊരു കൂട്ടായ്മ നല്ലൊരു തുടക്കമാകട്ടെ... ഓരോ മലയാളിക്കും അഭിമാനവും-വിജയവുമായി ഭവിക്കട്ടെ....
@riyasayir10
@riyasayir10 2 жыл бұрын
ഒരു മിനുട്ട് പോലും skip ചെയ്യില്ല sgk &റിയാസ് സൂപ്പർ 👌👌👌
@shahalrosal9767
@shahalrosal9767 2 жыл бұрын
ഇങ്ങനെ ഉള്ള മന്ത്രിമാർ ഇനിയും വളർന്നു വരട്ടെ great movement ❤️ 💯👍
@akhilmadhusoodhananpillai4122
@akhilmadhusoodhananpillai4122 2 жыл бұрын
Correct
@annievarghese6
@annievarghese6 2 жыл бұрын
ആദ്യം വേസറ്റ്മാറ്റി റോഡ് സൈഡ് വൃത്തിയായി സൂക്ഷിക്കാം.
@anandhud1993
@anandhud1993 2 жыл бұрын
സ്വന്തമായി ഒരു ചാനൽ ഉണ്ടായിട്ടു പോലും, ചാനലിന് ഭയങ്കര reach കിട്ടുന്ന പ്രോഗ്രാമായിട്ട് പോലും മറ്റൊരു ചാനലിൽ പ്രോഗ്രാം ചെയ്യാൻ മനസ്സ് കാണിച്ച SGK... Hats off u sir 🔥🔥🔥🔥
@JithuJR..
@JithuJR.. 2 жыл бұрын
ഇങ്ങനെ ഒരു ചർച്ച തന്നെ സംഘടിപ്പിച്ചത്, നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തെ നയിക്കും ❤️❤️❤️❤️❤️❤️❤️✌🏻✌🏻.. നമ്മൾ ഓരോരുത്തരും ഇനി മാറേണ്ടത് ഉണ്ട്, എങ്കിലേ നമ്മുടെ നാടും നന്നാവൂ ❤️❤️❤️
@ajithpaliath
@ajithpaliath 2 жыл бұрын
സന്തോഷ്, അറിവുകൾ നിറഞ്ഞ് ഒഴുകുന്ന exceptional personality ഉള്ള വ്യക്തി തന്നെയാണ്. Best person for Tourism അംബാസിഡര്‍
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 134 МЛН
Зомби Апокалипсис  часть 1 🤯#shorts
00:29
INNA SERG
Рет қаралды 7 МЛН
| Oru Sanchariyude Diary Kurippukal | EPI 342
28:03
Safari
Рет қаралды 1,8 МЛН
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 134 МЛН