കുറെ വർഷങ്ങളായി കേരളാ സിലബസിൽ ഒരേ ടൈപ്പ് ചോദ്യങ്ങൾ ആണ് ആവർത്തിക്കപ്പെടുന്നു. ഒരു പുതിയ അദ്ധ്യാപകന് പോലും കൃത്യമായി പ്രവചിക്കാൻ കഴിയുന്ന ചോദ്യങ്ങൾ ആണ് മിക്കവയും. അതു അദ്ധ്യാപകൻ്റെ മിടുക്ക് മാത്രമല്ല , ഒരേ തരം ചോദ്യങ്ങൾ ആവർത്തിച്ച് question paper തയ്യാറാക്കുന്ന അധ്യാപക കൂട്ടത്തിൻ്റെ കഴിവുകേട് കൂടിയാണ്. പുതിയ ടൈപ്പ് ചോദ്യങ്ങൾ വരട്ടെ . സർക്കാരുകൾക്ക് വിജയശതമാനം ആണ് ലക്ഷ്യം. ഇത് കൊണ്ടാണ് കുട്ടികൾ ഉന്നത പരീക്ഷകളിൽ വിജയം കൈവരിക്കാതെ പോകുന്നതും. ഈ പ്ലസ് ടു വിന് A+ മേടിക്കുന്ന കുട്ടികൾ ഭൂരിഭാഗവും neet, jee പരീക്ഷകളിൽ ഉന്നത വിജയം കോച്ചിംഗ് ഇല്ലാതെ നേടിയൻ കഴിയാത്തത് എന്തുകൊണ്ടാണ് എന്നും അന്വേഷിക്കണം. കുട്ടികളുടെയും, ട്യുഷൻ അധ്യാപകരുടെയും തലയിൽ എല്ലാം കെട്ടിവക്കുന്നതിനുപകരം, സ്കൂൾ അദ്ധ്യാപകരുടെ ക്ലാസ്സുകളുടെ നിലവാരം ആദ്യം പരിശോധിക്കുന്നത് നല്ലതായിരിക്കും .
@AdarshPsuresh-d5f10 сағат бұрын
Plus one plus two kerala syllabus alla ncert aanu appo athu kerala syllabusil ullathinekal content undu evide ninna varannu manasilavilla
@sairusnest10 сағат бұрын
100% 2yr countinuous aayitt padippikkumbolum qn work out cheyyumbolum home tution edukkunnavarkk polum predictable aaan.
@mydreamiitian_zahra-dream20289 сағат бұрын
Ipravashyam muthal new type qns vannu thudangi.. concepts arinjal mathram cheyyan pattunnath okke.. maattam verumayirikkum👐
@lvl31729 сағат бұрын
സ്കൂളുകളിൽ teachers ഉം ചില ചോദ്യങ്ങൾ വരും എന്ന് പറയാറുണ്ട്.. അതുവരാറുണ്ട്. അപ്പോ അവരെയും ചോദ്യം ചെയ്തു അറസ്റ്റ് ചെയ്യേണ്ടി വരില്ലേ..?? ഇതു ചിലരുടെ. കുത്തകകളുടെ രാഷ്ട്രീയ കളിയാണ്.. ഉറപ്പ്...
@Vijayan-gp5xz9 сағат бұрын
Ms eyyy we are with youuuu❤❤❤❤❤❤❤
@muhammadsahl501110 сағат бұрын
ms solution ini enthin vere solution ❤️ ❤️
@nithinbabu6377 сағат бұрын
പണം ഉള്ള അച്ഛന്റെയും അമ്മയുടെയും മക്കൾ സുഖമായി ജീവിച്ചു പണം ഇല്ലാത്ത അച്ഛന്റെയും അമ്മയുടെയും മക്കൾ വിഷമിച്ചു ജീവിച്ചു
@BROX45410 сағат бұрын
Shuhaib sir🔥🔥🔥
@becomestricks491412 сағат бұрын
Ms solution😍😍kee jay
@MohammedLatheefLatheef-x9f10 сағат бұрын
Ms solutions ❤
@VISHNU.767611 сағат бұрын
Ms solutions we are always with you
@sulaimantk58557 сағат бұрын
Ms❤
@voiceofpublic12347 сағат бұрын
Njan oru 5 varsham munne exam ezhudiya aalahnu...annu innum question modelum adhe poole areakkum mattangalonnum vannittille...samanya bhodam ulla aalkku manasilaavum ee areayilninnahnu question varuannu...korach PYQ mathram cheyda madhi....idh verudhe MSnem,Xylethinem onnum pazhichaaranda aavishyam illa...they were doing their best for making the students to get good mark in xam
@rworld1.51411 сағат бұрын
MS uyir❤
@sreharitt703910 сағат бұрын
Ms😎😎😎📈
@aanjanasuseel62922 сағат бұрын
Ms karayuvanooooo🥺🥺
@Sahira_p11 сағат бұрын
👍🏻
@minakshii_.11 сағат бұрын
ore chodhyam thanne veendum veendum choikne ms ayalude nilapad paranjille
@nithinbabu6377 сағат бұрын
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@Arshadshuzz11 сағат бұрын
Ms🎉 1:00
@shibukarunakaran375012 сағат бұрын
Sir class idukumo
@shark_bait-e7nСағат бұрын
Mazhaa peyyum enn paranj onnum arum pravachikkalletto chelpo angane sambavichall kalavashta nireekshna kendrathinte report chornn enn paranj pidichond pokum😂😂
@КашіфМінхадж7 сағат бұрын
why not xylem??
@manjunarasheed92246 сағат бұрын
Athenne xylam aan thonnunnu
@ameenamuhamedsabeer9 сағат бұрын
Why xylem
@vintrox95196 сағат бұрын
Content samam ano cut chey cheyth idunney😂ividey oruthanna konatt oru pennina korch nal kazhinn veruthey vitt news pollum itharyum hit ayyitt illa 😹 L medias
@RJDUDE-qv4ms11 сағат бұрын
Ms solution inn enthin vere solu🤔
@AdhavKrix11 сағат бұрын
100 % SURE PLUS ONE QUESTION LEAK AKKIYATH MS ANN
@TRIO-XYZ111 сағат бұрын
aryathe karyam parayalle ! XYLEM & MS randperum chorthitilla...ith avr most repeated nokki idunna allee... wait and see...100% urapp nd xylem orikalum angne cheyila ms um 🥺🙏🏼
@RasiyaSaheer-r5u10 сағат бұрын
നിങ്ങൾ കണ്ടോ 🙄
@sreya989010 сағат бұрын
Iyyano eduthukoduthee 🫨... We can't stay with the person we like or platform we had to stand with the truth one. Let the case goes on and find the true face...
ഞാൻ reply ഇടേണ്ട എന്ന് കരുതിയതാ അപ്പോഴാ താഴെ ഒരു കമന്റ് ഇയാൾ തന്നെ ഇട്ടിരിക്കുന്നത് കണ്ടത്... വലിയ പുണ്യാളൻ ആവാൻ നോക്കണ്ട എന്ന്..... ഞാനും ഒരു വിദ്യാർത്ഥി ആണ്...... എനിക്ക് ഇയാളോട് അങ്ങോട്ട് ചോദിക്കാൻ ഒള്ളത് എന്താണെന് വച്ചാൽ.... Syllabus മാറുക എന്നാൽ ഇപ്പോ ഉള്ളത് മുഴുവനായും മാറ്റി പുതിയത് കൊണ്ടുവരുകയാണോ ചെയ്യുന്നത് ? ഉത്തരം നൽകാമോ?