ചേട്ടന്റെ അവതരണമാണ് സൂപ്പർ തനി നാട്ടുമ്പുറത്തുകാരൻ അതാണ് എന്നെ ആകർഷിച്ചത് കാരണം ഞാനും ഒരു നാട്ടുമ്പുറത്തുകാരനാണേ!
@greeshmagreeshma71393 жыл бұрын
🙏🏾🙏🏾🙏🏾എന്തോരം കക്ക ഉണ്ടായിരുന്നു.. അതെല്ലാം പുഴുങ്ങി വൃത്തിയാക്കി എടുത്ത ആ അധ്വാനം കാണുമ്പോഴേ നമ്മടെ വയറു നിറഞ്ഞു... Big salute ചേട്ടാ.... 🙏🏾🙏🏾Suuuupperr dish... 🥰🥰🥰🥰🥰🥰
@reshmarahul91492 жыл бұрын
Ente ammayum kunjammayumokke ithanu kachavadamm
@sreejaarunkumar92432 жыл бұрын
അതേ ഞാനും ഓർത്തു ,എന്ത് കഷ്ടപ്പെട്ട് ആണ് ചെയ്യുന്നത്,ഒടുവിൽ tasty food
@noushadnambaram47604 жыл бұрын
കക്ക ഇറച്ചി സൂപ്പർ ആണ് ഞാൻ ചെറുതിലെ ഒരു പാട് കഴിച്ചിട്ടുണ്ട് ഞാൻ തന്നെ വാരി കൊണ്ട് വന്ന് ഞാൻ തന്നെ കുക്ക് ചെയ്യും പറശ്ശിനി പുഴയിൽ നിന്നും 👌👌👌👌👌
@ammuchinnu13603 жыл бұрын
കക്കായിറച്ചി മണൽ കടിക്കല്ലേ അത് എങ്ങനെ ഒഴിവാക്കും 🙏
@noushadnambaram47603 жыл бұрын
ഉപ്പു വെള്ളത്തിൽ കഴുകിയാൽ മതി
@DrDivyaNair4 жыл бұрын
Good one...👌👌
@mukeshmanikkutan66663 жыл бұрын
വൃത്തി ഉള്ള കൈകളും നഖങ്ങളും, നഖം ആണ് കൂടുതൽ വൃത്തി 👌👌👌👌👌👌👏👏👏👏👏
@vipinsudarsanan40544 жыл бұрын
കൊള്ളാം,ഇതുപോലെ തന്നെ നന്നായി മുന്നോട്ട് പോകാൻ സാധിക്കട്ടെ ...❤️
@nopageno4 жыл бұрын
ഞമ്മക് ഉമിനീരിന്റെ ടേസ്റ്റ് ആണ് കിട്ടിയെത്🤤😝😝😝😝
@jpj82614 жыл бұрын
ചേട്ടാ നിങ്ങളെ പോലെ ഉള്ള നല്ല ആളുകളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആളുകളില്ലാത്തതു വല്യ കഴ്ട്ടമാണ്. ഉണ്ടാക്കുന്ന രീതി കണ്ടാൽ മതി എത്ര നല്ല ഭക്ഷണമാണെന്നു മനുസലാക്കാൻ. കട്ട സപ്പോർട്ട് ...
@naatturuchikal4 жыл бұрын
Please share 😍
@jayankp96174 жыл бұрын
മോനെവിടെ അവസാനം വരെ വീഡിയോ കാണുമ്പോൾ അവൻ പറയുന്ന സൂപ്പർ കേൾക്കുന്നത് ഒരു ഹരമാണ് അവനെ കൂട്ടാത്തതിൽ കട്ട കലിപ്പുണ്ട്
@manipm87274 жыл бұрын
തൊണ്ട് പൊളിക്കണ നേരത്ത് നല്ല മണമാ.. സഹിക്കെട്ട് കൊറച്ച് അകത്താക്കാൻ തോന്നിപോകും . ഒരു ജാതി ട്ടേസ്റ്റാ ഇതിന് . കലക്കീണ്ട് ട്ടാ ചേട്ടാ...👍
@pradhisuryas9784 жыл бұрын
കൊതിപ്പിക്കല്ലെ വായിൽ വെള്ളം വരുന്നു എന്റെ പൊന്നു ചേട്ട😄😄
@yamunakrishna91303 жыл бұрын
സത്യം
@vineeshv67894 жыл бұрын
ഞാൻ കക്കയിറച്ചി കഴിക്കില്ല ഇത് കണ്ടിട്ട് കൊതിവരുന്ന്😋😋😋
@macwell76782 жыл бұрын
മണം ഇങ്ങ് തിരുവനന്തപുരത്തു കിട്ടി ♥️♥️♥️. അണ്ണന്റെ ഇളക്കിമറി കണ്ടാലേ അറിയാം ഒരു professionalism 👌👌👌👌
@balan3844 жыл бұрын
ഷാപ്പിലെ രുചി. Exceptional. Liked.
@punishr904 жыл бұрын
vritiyaki eduta chettanu oru like must anu. chila hotelil etu clean akand kittarund.
@keerthanakrishnamoorthy19884 жыл бұрын
Kure kashtapettallo..nannayttund 🤗🤗🤗
@Anna5102-g5t4 жыл бұрын
Hard working recipe so taste would be yummy
@ajithaprasannan99563 жыл бұрын
super ithu vavvakkavu alle
@remithabalakrishnan144 жыл бұрын
Hard working chettan.nalla kshamayund.
@devivs16122 жыл бұрын
Adipoli ,Ente favourite anithu but ividengum kittilla.
@sandrar13483 жыл бұрын
Ente fvrt aane... Super chettaa... 😋😋😋👌👌👌😍
@sangithakarthik11014 жыл бұрын
My favourite 🥰
@manojprakash62804 жыл бұрын
വായിൽ കപ്പൽ ഓടണേ ഒരു രക്ഷയുമില്ല പൊളി
@jeejamithran19173 жыл бұрын
ചേട്ടന്റെ അവതരണം അടി പൊളി
@sarathsarath81714 жыл бұрын
ഷാപ്പിലെ കള്ളും കൂടെ ഉണ്ടായിരുന്നെങ്കിൽ സൂപ്പാറായേനെ
@dxblife84852 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ ഇരുന്ന് കഴിക്കാൻ വേണ്ടി ശ്രമിക്കണം 🥰🥰
@Ms-oe2zb3 жыл бұрын
Njanum krunagappally avide evidaa chettaaa
@saju4714 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ..
@suryasurya-lo7ps4 жыл бұрын
നമസ്തേ. അടിപൊളി. സൂപ്പർ.
@valsalavijayan79793 жыл бұрын
Ella veedio yum onninonnu mecham👍
@shynisaji15903 жыл бұрын
Doora erikkunna njangalai kothippikkallaii
@sanumpkuttani87683 жыл бұрын
വായിലെ വെള്ളംകുടിച്ചു വയറുനിറഞു... 😋😋
@varghesejohn31343 жыл бұрын
Already I wrote that I dont have malayalam in my phone. I dont want to watch you cooking cause I feel hungry more and more.really not hungry but the malayalam taste I cant feel on my tounge.cheese burger hamburger,donuts for nothing..tell the super man to taste for me. Lovely video appetizer doing some thing worse to those who want to reduce weight like me. But great keep on going.....with super man
@bijuv20468 ай бұрын
ചേട്ടാ ഈ കാടിനകത്തു വച്ച് പാചകം ചെയ്യാതെ നല്ല വൃത്തിയുള്ള സ്ഥലത്തു വച്ചായി കൂടെ ?