എന്റെ പോന്നു തിരുമേനി ഇതെന്തൊരു പറച്ചിലാണ്. തിരുമേനി ഈ പറഞ്ഞകാര്യങ്ങൾ ഒന്ന് കേട്ടുനോക്കുക. പറഞ്ഞതുതന്നെ വീണ്ടുംവീണ്ടും പറയുകയാണ്. ദയവായി ഇങ്ങനെ പറഞ്ഞു വെറുപ്പ് സാമ്പത്തിക്കാതിരിക്കുക 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@vanajasasi5703 Жыл бұрын
വീട്ടിൽ എന്നും ശംഖുപുഷ്പം തുളസി ശംഖുപുഷ്പം ഒക്കെ 11:41 വിളക്കുവക്കുമ്പോൾ ഭഗവാനു സമർപ്പിക്കും.🙏🌷🌷🙏
@geethabalakrishnan5205 Жыл бұрын
ഗീത നമസ്കാരം
@shylajakp152 ай бұрын
റോഷൻ ഉത്രട്ടാതി,രാഹുൽ ഉത്രാടം നല്ല ജോലി കിട്ടുവാനും തിലാകേഷൻ പുണർതം ഷൈലജ ഉത്രാടം സമാധാനത്തിനും aiswatythinum prathikkane തിരുമേനി
@soubhagyamnair9589 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🌹
@rajalakshmi8210 Жыл бұрын
രാജലക്ഷ്മി ഉതൃട്ടാതി നാലാഠപാദഠ 26/5/1965 ജനന സമയം 8.15pm. വീടും സ്ഥലവും വിൽക്കുന്നതിന് വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കൂടെ ഉൾപ്പെടുത്തണേ. ഇപ്പോ ഞാൻ താമസിക്കുന്ന സ്ഥലത്ത് എൻറെ വീട്ടിൽ ഒരു സമാധാനം ഇല്ല. പ്രാർത്ഥിക്കണേ തിരുമേനി
Yenthina തിരുമേനി പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുന്നു.
@girijamkurup1391 Жыл бұрын
ഞങ്ങളുടെ വീട്ടിൽ നീലയും വെള്ളയും ഉണ്ട് 🙏🙏
@lailalaila2558Ай бұрын
വെള്ളയുടെ വിത്ത് തരാമോ
@AjithKumar-ox9cm Жыл бұрын
അജിത് നക്ഷത്ര രോഹിണി വിശ്വരൂപിണി ദേവി ഗായത്രി എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ, അതിനായി പ്രാർത്ഥിക്കണം
@shamiramoidhu57287 ай бұрын
ചട്ടിയിൽ അല്ലെങ്കിലും വടക് കിഴക്ക് ദിശ തന്നെ ആണ് പറഞ്ഞിരിക്കുന്നത്.ചട്ടിയിൽ ആണെങ്കിലും വടക കിഴക് ദിശ പറഞ്ഞിരിക്കുന്നു. അപ്പോൽ പിന്നെ എന്താ ചട്ടിയിൽ വെച്ചാലും പറമ്പിൽ വെച്ചാലും ദിശയ്ക്ക് മാറ്റമില്ലെങ്കിൽ ചട്ടിയിലെ കാര്യം പ്രത്യേകം പറയ്യേണ്ടതായി ഉണ്ടോ.
നമസ്കാരം തിരുമേനി വീട്ടിൽ ചെടിച്ചട്ടിയിലും മണ്ണിലും വെച്ചിട്ടുണ്ട് നിറയെ പൂക്കാറുണ്ട്
@keralapsctipsnew2 ай бұрын
ഇതിന്റെ അരിയിട്ടാണോ മുളപ്പിക്കുന്നത്.
@sibykn5618 Жыл бұрын
ഒരു ചെടിചട്ടിയിൽ മഞ്ഞൾ ഈ ദിശയിൽ നടൂ എന്ന തലക്കെട്ട് ""പക്ഷെ ""പറഞ്ഞത് മുഴുവൻ നീല ശംഖുപുഷ് പതെകുറിച്ച് 😂😂😂👃👃👃👃
@lekhasaravanan2366 Жыл бұрын
🙏🙏🙏
@KOMBANSER-x7d2 ай бұрын
ഇവിടെ പടിഞ്ഞാറു ഭാഗതാണ് മുളച്ചു വന്നിരിക്കുന്നത് 🙏
@sallyzachariah8913Ай бұрын
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏 Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.” He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life. Call upon the name of the Lord JESUS CHRIST and save your soul before the death happens 😔🙏🙏🙏🙏 The natural disasters are the reminders and warnings from God Almighty for people to repent their sins and accept Jesus Christ as their Lord and Saviour ❤
@geethadevivasan28507 ай бұрын
👍👍👍👍👍♥️♥️
@sallyzachariah8913Ай бұрын
In the coming few months all keralites will be millionaires 😂
@kuttankuttan-cm1dz Жыл бұрын
🙏🙏🙏🙏🙏🙏🙏
@SandhyaManu-t1u21 күн бұрын
ഇങ്ങനെ വലിച്ചു നീട്ടാതെ ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു
@venugopalm62234 ай бұрын
ഒന്ന് പറഞ്ഞോട്ടെ മലയാള അക്ഷരം ശ്രദ്ധിക്കുമല്ലോ ഫലം എന്നാ വാക്ക് തെറ്റ് തിരുത്തി എന്ന് മാത്രം