വിവരണങ്ങൾ വളരെ നന്നായിട്ടുണ്ട് .. Thank you doctor. അൽപം Speed കുറച്ച് പറഞ്ഞാൽ കുറെ കൂടി നല്ലത്..
@jayapalanp291425 күн бұрын
You have option on ur settings to lower the playback speed.
@santhoshp919319 күн бұрын
എല്ലാകാര്യങ്ങളും വിശദമായി പറയുന്നുണ്ട് 👍👍
@rajeswarypa8414Ай бұрын
😢ഇതൃയും വിലയേറിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
@eliasav6569Ай бұрын
ഒരു കഷ്ണം ഇഞ്ചി മതി എന്ന് പറഞ്ഞു തുടങ്ങി റോക്കറ്റ് തീ പിടിച്ച പോലെ ആയി ഇപ്പോൾ ഇതു നിർത്തും
@saralaviswam843Ай бұрын
Thank u for sharing this knowledge🙏🏿
@geethadevi4301Ай бұрын
Thank You doctor വളരെ നന്നായിട്ട് വിവരിച്ചു
@nishajoshy2787Ай бұрын
Very good information. Thanks doctor 🙏
@radhakrishnanas121111 күн бұрын
വേരിക്കോസ് അൾസർ എന്താണ് എങ്ങനെ ആണെനും വിശദമായി പറഞ്ഞു 👍
@umanandkumaran326 күн бұрын
നല്ല വിശദീകരണം
@nasserusman805622 күн бұрын
Thank you Dr ♥️
@sunithaljohn2802Ай бұрын
Thanks for your advice
@annammamathew-kr3dd14 күн бұрын
Thank you doctor for very useful information about the diet plan Dr Annamma Ninan Mathew
@vijayalakshmimurthy496Ай бұрын
Though the information given are helpful, what is the role of ginger here ? Please don't give misguiding captions.
@royalherbes-ayurvedichospi384120 күн бұрын
Presetaion is good
@lizyvarghese6054Ай бұрын
Thank you Dr helpful advice
@Shobhanakp-xp4soАй бұрын
❤🥰👍🌹❤️👌supper Dr. Good informatioñ👍👍🎉
@sreedevi-cp7nr25 күн бұрын
Very good viedeo 🙏🏻
@muhammedsaidh3025Ай бұрын
ആവശ്യമുള്ളവർക്ക് ആവശ്യമുള്ളത് ലഭിച്ചു നന്ദി
@indiraraghavan2534Ай бұрын
Very good 🙏
@b.krajagopal519925 күн бұрын
You are not mentioning about what is the Ayurvedic treatment for vericos vein and were it is told and what is told.?
@ShahiShajiАй бұрын
വിവരണം നന്നായി. ഹെഡിങ് ഇങ്ങിനെ വേണ്ട നേരായ രൂപത്തിൽ മതി
@abu-x5x5pАй бұрын
Hi valare year Kathi vekkalle.
@k.rajankrishnan276321 күн бұрын
The medical council of the country and states should verify the correctness of this speech and if wrong should charge case against the person who made this speech. Patents will be in trouble if it is wrong. The speaker is saying a piece of ginger can solve varicose veins. If the speaker is wrong should be declared as a quack that will prevent these type of bogus videos.
@philomonthomas1283Ай бұрын
ഇഞ്ചി മാത്രം മതി എന്നു പറഞ്ഞ ഇഞ്ചി എവിടെ പൂർണമായി മാറിയേ
ശാസ്ത്രം തോറ്റു നിൽക്കുന്ന അസുഖമാണ് ഇത്. ക്യാൻസർ പോലും സുഖമാവുന്നു. ഇത് സുഖമാവില്ല
@radhakrishnanas121111 күн бұрын
100%
@IndhiraIndhirav21 күн бұрын
മാഡം ഞാൻ ഒരു ഷുഗർ പേഷ്യന്റാണ് എന്റെ ഇടത് കാലിന് മുൻവശം വെയിനുണ്ട് അത് പോലെ വിലങ്ങനെയും ഞരമ്പ് തടിച്ച് നിൽപ്പുണ്ട് ഇത് വരെയും വേദനയോ ചോദിച്ചാലോ ഒന്നും ഉണ്ടായിട്ടില്ല 🙏ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏
@hillnorhillnor109119 күн бұрын
മുട്ട് താഴെ വരത്തക്ക വിധം കാൽ നന്നായി പൊക്കി വയ്ക്കുക. മണിക്കൂറുകൾ വെച്ചാൽ നല്ല റിസൾട്ട് കിട്ടും. Daily രണ്ടോ മൂന്നോ പ്രാവശ്യം ആയി മണിക്കൂറുകൾ ചെയ്യണം. എന്റെ ഇങ്ങനെ കുറഞ്ഞു. തടിപ്പൊക്കെ മാറി... ഇപ്പോൾ ചെറുതായി കളർ change മാത്രം ഉള്ളു. പിന്നെ ഇതിൽ പറഞ്ഞ പോലെ ഇഞ്ചി, മഞ്ഞൾ ഇട്ട വെള്ളം സ്ഥിരമായി കുടിക്കണം
@hillnorhillnor109119 күн бұрын
ഉറങ്ങാൻ കിടുക്കുമ്പോൾ കാൽ ഉയർത്തി വെച്ചാൽ കൂടുതൽ സമയം കിട്ടും.
@zainulabid198126 күн бұрын
14 വർഷമായി വന്നിട്ട് ഓപ്പറേഷൻ കഴിഞ്ഞു2 രണ്ട് കാലിനും നെരിയാണിക്ക് മുറിവാണ് ഇപ്പോൾ വന്ന മുറി ഉണങ്ങുന്നില്ല എനിക്ക് ഷുഗറും പ്രഷറും ഒന്നുമില്ല പനി വന്നിട്ട് ചുവപ്പ് കളർ ചോര ഇറങ്ങുകയാണ് ഇറങ്ങുകയാണ് മുറി ഉണങ്ങാൻ എന്തുവാ എന്തുവാണ് ചെയ്യാം
@zainulabid198126 күн бұрын
👍🏻
@GeethaKukku-e8pАй бұрын
Thanksdoctor
@HudonFАй бұрын
ഇഞ്ചി എവിടെയാണ് ചുമ്മാ
@annammachandy425128 күн бұрын
Super talk
@OmanaGopi-m4p24 күн бұрын
Chuudu vachaal vedhana kurayum
@chandranmookayi3346Ай бұрын
🙏🙏🙏
@anugraha1236Ай бұрын
❤thanks
@dasanmulangil302515 күн бұрын
👍👌
@rajusamuel566821 күн бұрын
Where is ginger.
@GeorgeSimon-kq3hmАй бұрын
Karyathilekku Kadakku !!
@legeshkumarmk7515Ай бұрын
Thanks doctor 🙏
@jezyidiculla717826 күн бұрын
One pice ginger evida ?
@xavierjohnaruldhas2475Ай бұрын
Tomuch spech
@KT5732Ай бұрын
ഇഞ്ചി മുക്കിൽ വലിക്കണോ
@iamhere8140Ай бұрын
People are not fools
@prasannapg1442Ай бұрын
Good message. Thaks
@baskaranc422317 күн бұрын
ആരു പറഞ്ഞു അശുദ്ധരക്തം ശരീരത്തിൽ ഉണ്ടെങ്കിൽ പഴുപ്പ് വരിക എന്നത് ചെലം എന്ന് പറയുന്നു🙏👍🤔
@jacobcharley47622 күн бұрын
ആദ്യം തന്നെ എന്താണ് പറയുന്നത് എന്നു മനസ്സിലാക്കി അതിന് പറ്റിയ അടിക്കുറിപ്പ് ഇടാൻ പഠിക്കുക
@johnypettackatt459921 күн бұрын
ഇഞ്ചി തിന്ന കുരങ്ങ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട് . ഞാൻ കുരങ്ങാകാൻ തീരുമാനിച്ചു . ഈ പറഞ്ഞതെല്ലാം ചെയ്തിട്ട് കുറയുന്നില്ലെങ്കിൽ ഞാൻ പിണങ്ങും കേട്ടോ.
@hillnorhillnor109119 күн бұрын
കുറയും... എനിക്ക് കുറഞ്ഞു... ഈ വീഡിയോ കണ്ടല്ല.. വേറെ ഒരു വീഡിയോ കണ്ട് ചെയ്തതാണ്...
@jayaprasad2595Ай бұрын
ഇഞ്ചി എന്തോ ചെയ്യണമെന്നാണ് പറഞ്ഞത്
@hillnorhillnor109119 күн бұрын
എങ്ങനെ ചെയ്താലും വേണ്ടില്ല... ഇഞ്ചി കൂടുതൽ കഴിക്കണം... മഞ്ഞളും നല്ലതാണ് 😄
@hamsadmm119622 күн бұрын
💚ഇജ്ജിമാത്രംപറഞില്ല💚☝️
@kjjkkj884423 күн бұрын
ഇഞ്ചി യെപ്പറ്റി പറയുന്നില്ല?
@santhakesavan74092 күн бұрын
ഇഞ്ചി മാത്രം പോരാ Dr
@SanthakumariammaRАй бұрын
Thanks
@roopamstudiopta6035Ай бұрын
Start an anex at tvm medical college
@satyanathannair7161Ай бұрын
ഇതിൽ ഇഞ്ചി എവിടെടെ കോപ്പേ 🙄
@nkgnkg4990Ай бұрын
Exactly,such a bad doctor
@g.srajeevkumar5061Ай бұрын
Parayaan kollaathidathaayirikkum
@georgeskariah6690Ай бұрын
Stop the use of misleading headings. Or else you will be reported.
@jacobgoshen702Ай бұрын
ഏലാദി എന്താ ഇഞ്ചി എന്താണ് എന്നറിയില്ല.😂😢
@elsyferenandez879527 күн бұрын
Ginger is ingi , eladi will get ayurveda medical shop
@hemalathac.s847018 күн бұрын
😇😇😇😇😇😇😇😇😇😇😇😂
@daniel.hmaintenanceking52729 күн бұрын
👍🏻👍🏻👍🏻
@KCGeorgeGeorge-rs1jhАй бұрын
Corona positive
@nkgnkg4990Ай бұрын
Blah blah blah.what does your title say?And what you are serving is absolute nonsense.Why did you not talk about ginger and how to use it to prevent vericose?You are a half cooked doctor,sorry for being rude
@parakkalraoof470Ай бұрын
ഒരിക്കലും സുഖമാവില്ല
@sajeershamsudeen4711Ай бұрын
Startup comady aano?😂
@HudonFАй бұрын
ഇഞ്ചി കൊണ്ടുവാ തേച്ചു തരാം
@somankn666421 күн бұрын
വെറുതെ....
@ninankc8694Ай бұрын
വെറുതെ വളവളാന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഒരു കാര്യവുമില്ല
@deva.p7174Ай бұрын
നിങ്ങൾക് കേൾക്കാൻ ഇഷ്ടം ഇല്ലെങ്കി ൽ skip ചെയ്യാൻ കഴിയും മര്യാദ സ്വന്തം വീട്ടിൽ നിന്നും പഠിക്കേണ്ട കാര്യമാ ണ്. മൂന്ന് അക്ഷരം പഠിച്ചിട്ടില്ല 😂😂😂
@rahmaths5506Ай бұрын
Keelkkanda
@vinithapillai2488Ай бұрын
U r correct
@antonycmi1228Ай бұрын
Hopeless
@AbdulSalam-yc6ejАй бұрын
എന്താണിത് ആർക്കെങ്കിലും മനസ്സിലാകുന്ന രീതിയിൽ ആണ് സംസാരിക്കുന്നത് ചുമ്മാ വള വളഎഴുതി വായിക്കുന്ന പോലെ ഒന്ന് സമാധാനത്തിൽ സംസാരിച്ചു മനസ്സിലാക്കി കൊടുക്കുക അല്ലെങ്കിൽ ഒഴിവാക്കി കളയാം
@sm257124 күн бұрын
തേങ്ങ ഉടക്ക് സ്വാമി എന്ന് പറഞ്ഞ പോലെ ' ഇഞ്ചി എന്ത് ചെയ്യണം എന്ന് പറഞില്ല😂😂😂😂😂😂😂😂😂