സ്വസ്ഥതയും സമാധാനവുമാണ് ഏറ്റവും വലുത് അതിനേക്കാൾ എത്രയോ താഴെയാണ് പണം.....
@mallusinlondon6473 жыл бұрын
It's very very true
@lessisreeshu12553 жыл бұрын
@@mallusinlondon647 🙂🙂
@arathy25603 жыл бұрын
സത്യം.....
@kumarankutty27552 ай бұрын
മനസ്സിനെ അടക്കി ആ ശാന്തി അനുഭവിക്കുവർക്കേ അത് മനസ്സിലാവൂ. മദവും അഹങ്കാരവും സമ്പത്തും എല്ലാം വരുന്ന യൗവനത്തിൽ ഈ സത്യം വളരെ ചുരുക്കം പേരേ ഓർക്കാറുള്ളു.
@kiranrs79594 жыл бұрын
ഈ വിവരണം എനിക്ക് സന്തോഷത്തേക്കാൾ സങ്കടമാണ് തോന്നിപ്പിക്കുന്നത്
@mknnasa85863 жыл бұрын
ഞാൻ തീർച്ചയായും പോകും സാർ.
@wonderful96403 жыл бұрын
അദ്ദേഹത്തിന്റെ സ്വത്ത് കണ്ടെത്തി കൊടുക്കാനുള്ള നിയമമില്ലെ അത്തരത്തിലുള്ള ഒരുചിന്ത...
@rammohanbhaskaran38094 жыл бұрын
സാർ പറഞ്ഞത് വളരെ അധികം ഹൃദയസ്പർശിയായി .... വല്ലാത്ത ഒരു അവസ്ഥയിലായി ... തീർച്ചയായും ഒരിക്കൽ പൂജപ്പൂരയിലെ റീഹാബിലേഷൻ സെന്ററിൽ പോകും ... വളരെ നന്ദി സർ
@SukumaranI-x3x7 ай бұрын
In yv
@vinodthachoth20084 жыл бұрын
Good narration Sir. വളരെ ഇഷ്ടപ്പെട്ടു വിവരണം . അതെ സമയം ഹൃദയം ഒന്ന് തേങ്ങി. വളരെ നന്ദി സർ.🙏🙏🙏
@Emi-ug5ru4 жыл бұрын
my ko Ui
@ideaokl60314 жыл бұрын
നല്ല അവതരണം താങ്ക്സ് സാർ👍👍👍🙏
@manojthomas9359 Жыл бұрын
Excellent narration. God bless you Sir
@foryouforyou19269 күн бұрын
കണ്ണ് നിറഞ്ഞു😢😢😢
@johnymathai4 жыл бұрын
real story. heart touching. equivalent to a sermon of a good priest.
@alishaalka61893 жыл бұрын
Great sir.... Big salute
@ashiqueezzelyasinameer92564 жыл бұрын
Sir ur a great personality men
@harikn483 жыл бұрын
Excellent narration mind touch feelings. Sir you are not only a police officer a better story writer too...
@mareenareji46004 жыл бұрын
Salute sir...u are a good person...
@shukkurmash22703 жыл бұрын
👍👍👍👍അവതരണം സൂപ്പർ
@babups45664 жыл бұрын
Nalla avatharanam
@anishpranish29284 жыл бұрын
ഇത്രയും അന്വേഷണം നടത്തിയ സർ... ശ്രീധരമേനോൻ ഭാര്യ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് കൂടി അറിയണം ആയിരുന്ന്... ( അവര് വേറെ കെട്ടി ശ്രീധരമേനോന്റെ പണം കൊണ്ട് ഇപ്പോഴും സുഖമായി ജീവിക്കുന്നുണ്ടാവും )
Gilbert Sir, namaste. Please try to write some scripts. You have excellent skill of story telling. Check with SN Swamy Sir. Please go ahead.
@jahafar38022 жыл бұрын
ഹൃദയഹരിയായാനുഭവം
@santhisanthi44434 жыл бұрын
Very nice speech sir
@noel7307234 жыл бұрын
Very touching. Well presented.
@SunilKumar-zq8ys3 жыл бұрын
Good story siryouycadinew
@balaganeshpillai15693 жыл бұрын
Definetly 🙏👍
@kik7224 жыл бұрын
Good
@srnkp4 жыл бұрын
Oh very very good
@subairsubi41054 жыл бұрын
Sir, salute
@gilbert98224 жыл бұрын
Thanks
@tressajohn32694 жыл бұрын
Kashttam thonnunnu...theerchayayum sir paranja sthalathu pokan shremikkam
@asn70402 жыл бұрын
Helloo..ningal Aa sthalath poyo?
@shalisaju29774 жыл бұрын
What a fate! Very painful.
@krishnapriya72486 ай бұрын
❤
@jobymichael86853 жыл бұрын
Oh my Jesus🙏 Christ bless you❤ Jesus Christ
@ytshorts4u1813 жыл бұрын
Njan sir paranjat pole arumillathayaa aa kootam manushyare kanan aghrahikunnu. Sahacharyam anukoolam ayal njan poyirikkum. Sir parayunna oro story um vaychu oru retired offier da cinema undakiyal nannayirikkum
@sasikumarkumar87104 жыл бұрын
Very sad
@sreejarajesh69564 жыл бұрын
Sir അവിടുത്തെ നമ്പർ തരുമോ
@hakkimzamzam50034 жыл бұрын
മനസാക്ഷിയുണ്ടങ്കിലും ജോലി പോലിസിലാണല്ലോ ജോലി ചെയ്തല്ലേ പറ്റു .
@shajahansharafudeen50874 жыл бұрын
Sir, ആ പാവം ശ്രീധരമേനോൻ ന്റ കഥ കേട്ട് മനസ്സിൽ നല്ല വിഷമം ആയി അബദ്ധതിൽ മകളെ കുത്തി കൊന്നു മനഃപൂർവം അല്ല മരണ മൊഴിയും ഒണ്ട് മകളുടെ അച്ഛൻ മനഃപൂർവം കുത്തിത് അല്ലെന്നു പിന്നെ എന്തിനാണ് sir, നിങ്ങളുടെ പോലീസും നിങ്ങളും കൂടി ആ പാവത്തിന് ശിക്ഷ വാങ്ങി കൊടുത്തത് ആ പാവത്തിനെ life നശിപ്പിച്ചില്ലേ നിങ്ങൾ അയാളുടെ സമ്പാദ്യം മുഴുവൻ നഷ്ടപെടിത്തി ആ പാവത്തിനെ മാനസിക രോഗി ആക്കി എന്നിട്ട് നിങ്ങൾ ക്ക് എങ്ങനെ മനസ് വരുന്നു ഇതെല്ലാ ഇവിടെ വന്നിരിന്നു parayaan
@unicorn-om7lb2 жыл бұрын
Sathyam
@revathy91132 жыл бұрын
അങ്ങനെ വെറുതെ വിടില്ല, ശിക്ഷ ഈ സാര്‍ അല്ല കോടതിയാണ് കൊടുക്കുന്നത്
@tintujoby70853 жыл бұрын
🙏🏻🙏🏻🙏🏻
@anianiarnd83252 жыл бұрын
💛💛❤️🧡💛😭😭😭😭
@jijuka783 жыл бұрын
ഒരു ചെറിയ കൈപിഴവ്
@vishnupr32633 жыл бұрын
കേട്ടിരിക്കാൻ എന്തോ പോലെ...
@pardevjayanthi20023 жыл бұрын
Tears filled my eyes towards the end. Nice presentation sir
@darksoulcreapy4 жыл бұрын
😓😓
@Chuzhalikkara3 жыл бұрын
ആ മോൾക്കും അച്ഛനും 🌹🌹🌹
@bijuvellayil37293 жыл бұрын
ശ്രീധര മേനോന്റെ വൈഫിന്റെ സ്ഥിതി എന്താണ് sir
@shammimohammed26923 жыл бұрын
Pls sir rehabilitation centre nte adress or phone number tharumo🙏
@diyabalakrish5764 жыл бұрын
Hai
@adv.josyvarkey91234 жыл бұрын
അങ്ങ് വെറും ഒരു പോലിന് ഓഫിസർ മാത്രമല്ല , നല്ല അവ തരണം
@sait334 жыл бұрын
Very sad. Heart breaking. Nothing to say more than tears my self. May The Lord of the Universe shower blessings. Aameen
@zamilmishaal3572 жыл бұрын
🙏🏻👳🏻♀️
@mohandaschacko32953 жыл бұрын
Never keep a big knife in your house. You cannot predict whether you will use it or not. Use non fatal small life in your house.
@vishnumslichfl41774 жыл бұрын
Nalini anno malika anno
@athensWEB4 жыл бұрын
കേട്ട് കരഞ്ഞുപോയവർ, ഒരിക്കൽ പറഞ്ഞ സ്ഥലത്ത് ചെല്ലാൻ ഒരു കാരണമായി...
@craftcooking904 жыл бұрын
Ente അച്ഛൻ അറിയാതെ ചെയ്തതാണ് എന്നും അച്ഛൻ പാവം ആണ് എന്നും അ മകൾ മരണമൊഴികൊടുത്തിട്ടും താൻ വഴിവിട്ടു നടന്നിട്ടുണ്ടെന്നു അ ഭാര്യ പരഞ്ഞിട്ടും ഉണ്ടാക്കിയ സ്വത്തുകൾ എല്ലാം ഭാര്യയുടെ പേരിൽ വാങ്ങിക്കുട്ടിട്ടും അ പാവം മനുഷ്യനെ വെറുതെവിടാൻ ഇ നിയമത്തിനു മാത്രമേ മനസില്ല അവസാനം തന്റെ ജീവിതത്തിന്റെ മുകൾ ഭാഗവും കുടുബത്തിനും വേണ്ടി ചിലവഴിച്ചിട്ടു അതിന്റെ ഒരു അംശം കരുണപോലും അ മനുഷ്യനോട് കാണിക്കാതെ അയാളുടെ മാനസികനില്ല തെറ്റിച്ചു അയാളെ ഒരു ഭ്രാന്തനാക്കി ജീവിപിച്ചപ്പോ ഇ നിയമത്തിനു എന്ത് കിട്ടി... വഴിപിഴച്ചു തെറ്റുകൾ ചെയ്ത ഭാര്യ അയാളുടെ സ്വത്തും കായികലക്കി സുഖ ജീവിതം... പാവം സ്നേഹിക്കാൻ അറിയാവുന്ന രണ്ടുപേർ ഒരാൾ മരിച്ചു ഒരാൾ നിയമത്തിന്റെ ഉപയോഗശുന്യമായ നിർബന്ധത്തിൽ ജീവിതവും മനസും തകർന്നു ജീവിക്കുന്നു... ഇ കോടതി വിധികൊണ്ട് ആര്കാന് ഗുണം ..... തെറ്റുകൾക്ക്തുടക്കം ഇട്ട അ ഒരാൾ മാത്രം സുഖമായി ജീവിക്കുന്നു
@vinaymenon86854 жыл бұрын
Absolutely true...
@gilbert98224 жыл бұрын
I P C says so
@chinju34234 жыл бұрын
Thett cheythath sreedharamenon thanne aanu..ayaal Alle aadyam avihitham thudangiyath...bharthaavinu vere oru sthreeyumaayi bandham undennu arinjaal aarum sahikkillaa...pinneed loose jeevichaalum ayaalod paka undaakum...pinne ayaal Alle aadyam chadichath pinne avarkkum ath aayaal entha Enna thonnal undaayi kaanum...ayaal aanu aa kudumbathil aadyamaayi villal undaakkiyath...bakki okke athinte bakkipathram aanu..kudumbajeevithathil pennungal maathram alla pathivratha aayirikkandeth..thirichum aavaam...
സമചിത്ത ത യോടെ പ്രശ്നം കയ്കാര്യം ചെയ്തിരുന്നെങ്കിൽ അയാൾക് എത്ര. ശാന്തിയോടെ ജീവിക്കാമായിരുന്നു... കോപത്തെ നമ്മൾ നിയന്ധ്രി ചേ മതിയാകൂ
@ebygeorge31424 жыл бұрын
Can somebody please help me to find the contact details
@vishalviswam4 жыл бұрын
Arude contact details??
@ebygeorge31424 жыл бұрын
@@vishalviswam rehabilitation Centre
@johnsebastian12984 жыл бұрын
കാണാതായ പെൺകുട്ടി movie 🤔
@faseehmkpmna4 жыл бұрын
Ya അത് പോലെ ണ്ട്
@jayeshgeorge26993 жыл бұрын
correct
@sukumarannair35883 жыл бұрын
അങ്ങനെയും കുറെ ജൻമ്ങ്ങൾ. ഒരു കൈപിഴ. ഒരു അസ് ട്രത്ത, എത്ര ജന്മങ്ങൾ അങ്ങനെ പാഴ് ആയി പോകുന്നു ഈശ്വര്നിശ്ചയം അല്ലാതെ എന്ത് പറയാൻ.
@zainudheenzainudheen91254 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@ayshaashraf94473 жыл бұрын
Ammalu vrithikattaval
@abduljabbarkv35454 жыл бұрын
സാറിന്റെ പേര്എന്താ
@kiranrs79594 жыл бұрын
Gilbert
@LalMohan-k7c5 ай бұрын
സാറ പറഞ്ഞു വരുന്നത് അമ്മാളു ഒരു ചരക്കാണ് 😊
@manojkeezhillam75713 жыл бұрын
😭😭
@nishanthpraveen86714 жыл бұрын
U777
@ratheeshnk44744 жыл бұрын
എത്ര പേര് എങ്ങിനെ ജീവിക്കുന്നു...... മുജൻമം പാപപം എന്ന് പറയാൻ പറ്റുവോ... കേൾക്കുമ്പോ കണ്ണ് നിറയെന്നു.... മകളുടെ മരണ മൊഴി.... അച്ഛന്റെ മനസിലെ വിങ്ങൽ.... ആർക്കു ഉത്തരം കൊടുക്കാൻ പാട്ടും.....
@karunakarankp37363 жыл бұрын
അമ്മാളുവും അവളുടെ സ്വത്തും?
@huzaibanu21264 жыл бұрын
👍🙏🙏🙏🙏🙏
@jettogeorge82944 жыл бұрын
Menon te wife avide Millions of money kitti ille pinnetha, iyal ivide arorumillathe kidakkunnu, menon te wife paranja Kadha police viswasichu
@sukumarsukumar93844 жыл бұрын
മജിട്രേറ്റിന്റെ അടുത്ത് മകൾ പറഞ്ഞ മരണ മൊഴിയാണ് വിശ്വസിച്ചത് '