ഇത് ആരോ എഴുതിയ കഥ പോലെ, സാറിന്റെ സർവീസിൽ ഉള്ള അനുഭവങ്ങൾ, മറ്റു പോലീസ് കാർക്ക് ഇതൊരു ഉത്തേജനമാവട്ടെ.. എല്ലാവരും സാറിനെ പോലെ ആയിരുന്നേൽ. ആഗ്രഹിച്ചു പോയി സാറിന് ഒരു ബിഗ് സല്യൂട്ട്..
@LIFE-gc2id3 жыл бұрын
സന്തോഷം സാർ. സാറിനെക്കുറിച്ച് വളരെ അഭിമാനം തോന്നുന്നു. ഞാനൊരു കോഴിക്കോട്ടുകാരനായതുകൊണ്ട് സാറിന്റെ വിവരണത്തോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു. അനുഭവങ്ങൾ പുസ്തകങ്ങളാക്കണം സാർ. Thank you.
@shaji84283 жыл бұрын
പച്ചയായ മനുഷ്യൻ, നല്ലൊരു പോലീസുകാരൻ, നല്ലൊരു ജനസേവകൻ.. മനുഷ്യന്റെ നൊമ്പരമറിയുന്ന വ്യക്തിത്വം.. സാറിനും കുടുംബത്തിനും നല്ലത് വരും...
@ratheeshraveendran3153 жыл бұрын
0
@shihabmachery65536 ай бұрын
Sir Big salute.താങ്കൾ കഥ പറഞ്ഞ് തീരുമ്പോൾ അങ്ങയുടെ കണ്ടമിടരുന്നത് കണ്ട് എന്റെ കണ്ണ് നനഞ്ഞുപോയി.. സാധിക്കില്ല എന്നറിയാമെങ്കിലും ഒരിക്കൽ കൂടി പ്രോബോഷൻ SI ആയി കോഴിക്കോട് ചാർജ്‌എടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന അങ്ങയുടെ ആത്മനൊമ്പരംസമൂഹത്തോടുള്ള പ്രതിബദ്ധതയും അർപ്പണബോധവും ഉയർത്തികാട്ടുന്നു.. താങ്കൾ ഈ തലമുറയിലെ പോലീസുകാർക്കൊരു വഴികാട്ടിയാണ്... അവർ താങ്കളുടെ ഈ പ്രോഗ്രാം നിരന്തരം കാണാനിടയായെങ്കിൽ എന്നഗ്രഹിക്കുന്നു... 🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു.. നന്ദി... 🙏
@abdulgafoort94793 жыл бұрын
. ഇത്തരം അനുഭവക്കഥ മനുഷ്യനെ യഥാർതജീവിത ലക്ഷ്യത്തിലേക്ക് എത്തിക്കുന്നു, തനിക്ക് ദൈവം തന്ന അനുഗ്രഹത്തെ കുറിച്ച് ഓർക്കാനും നന്ദി ചെയാനും മനസിനെ പാകപെടുത്തുന്നു
@MrRamyesh3 жыл бұрын
ഇതുപോലെ എരിഞ്ഞു തീരുന്ന ജീവിതങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്
@sortinghouse67144 жыл бұрын
മനസ്സിൽ ഒരു നീറ്റലായി മാറുന്നു ഈ കഥ... താങ്കളുടെ അവതരണം അത് എത്ര അനുമോദിച്ചാലും മതിയാവുന്നില്ല.... അവസാനം പറഞ്ഞു നിർത്തുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു....
@surendrankonni60103 жыл бұрын
സ്നേഹം സൗന്ദര്യം കരുണ എന്നിവ നിറഞ്ഞ മനസ്സിൽ തട്ടുന്ന അങ്ങയുടെ വാക്കുകൾ കാതോര്തിരിക്കുമ്പോൾ. അവാച്യമായ ആ അവതരണ ശൈലിയുടെ മുൻപിൽ പ്രണമിക്കുന്നു. Congrats sir.
@achurija1593 жыл бұрын
കണ്ണു നിറഞ്ഞു പോയി ആ സഹോദരിയെയും അവളെ സ്നേഹിച്ച നല്ല മനസുള്ള ആ ചെറുപ്പക്കാരൻ്റെയും കഥ കേട്ട്.
@BTSARMY-mz7bg3 жыл бұрын
Sir ഒരു police officer ആണെന്നെനിക്ക് വിശ്വസിക്കാൻ പ്രയാസം കാരണം police deppartment ൽ ഇത്ര മൃദുലമായ ഹൃദയവും സംസാരശൈലിയും മനസ്സാക്ഷിയും ഉള്ളവരുണ്ടെന്നു ഇപ്പോഴാണ് മനസ്സിലാകുന്നത്
@dilrekhvijayan96833 жыл бұрын
സിനിമയോ കഥയോ അല്ല പച്ചയായ ജീവിത യാഥാർത്ഥ്യം! സാറ് അത് വിവരിച്ചപ്പോൾ ഉള്ളിൽ ഒരു നൊമ്പരം.... സാറ് അത് വളരെ നന്നായി അവതരിപ്പിച്ചു. ഇതുപോലെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ...
@ayoobkhank3 жыл бұрын
സത്യം😥
@JoseMV-be4qs6 ай бұрын
❤@@ayoobkhank
@geethaxavier42573 жыл бұрын
A Big Salute to You.. U ve a good heart, that's why U were Silently Sobbing inside.. God bless..🙏
@samsolomon87503 жыл бұрын
അവതരണ ശൈലി വളരെ നന്നായിരിക്കുന്നു. പ്രിയ sirne ദൈവം അനുഗ്രഹിക്കട്ടെ......
@mylittlerockstar73474 жыл бұрын
സാദാരണ എല്ലാ പ്രവിശ്യവും ഓവർ ആക്കി സാഹിത്യം ഒകെ പറഞ്ഞു ചലമാകാരാണ് പതിവ്. പക്ഷെ ഈ പ്രാവിശ്യം അടിപൊളി. നാന്നായിട്ടുണ്ട്. ഇങ്ങനെ മതി സർ അവതരണം. ഒരു സല്യൂട്ട്.👍👍
@junaidn25244 жыл бұрын
ഇദ്ദേഹം സഫാരി ടിവി യിൽ വരേണ്ട അളായിരുന്നു കൗമുദി അതിനു മുൻപ് ഇയാളെ പൊക്കി 🏆🏆
@outofsyllabusjomonjose47733 жыл бұрын
💔💔
@anzikaanil3 жыл бұрын
True
@josepv47823 жыл бұрын
@@anzikaanil ygg
@muhammedshafipv62683 жыл бұрын
Yess like jeorge joseph
@sait333 жыл бұрын
True. He should stayed with Safari.
@shamsudeensahib4 жыл бұрын
അതി മനോഹരം!! ഉദാത്തം. വിവരണത്തിൻ്റെ കയങ്ങളിലേയ്ക അറിയാതെ തന്നെ താങ്കൾ വഴുതി വീഴുന്നതു കൊണ്ട് ', ആസ്വാദ്യതയുടെ ഇരട്ടി മധുരം |
@satheeshanm40743 жыл бұрын
ഇങ്ങനെയും ഒരു പോലീസ് കാരൻ നന്ദി സാർ നന്ദി
@pscsimpletech86454 жыл бұрын
നല്ല മനസും സത്യസന്ധതയും ഉള്ള നല്ല ഓഫിസർ ആയിരുന്നു സർ... സാറിന്റെ അവതരണം ഒരു സിനിമ കാണുന്നത് പോലെ... കയ്യ് ഒതുക്ക ഉള്ള സംഭാഷണം..വല്ലാതെ ഒരു സങ്കടം പോലെ... പാവപ്പെട്ട മനുഷ്യരുടെ അവസ്ഥകൾ.. ഒരുനേരത്തെ ആഹാരത്തിനു വേണ്ടി... 😥😥😥😥😥
@Sreelatha5553 жыл бұрын
ചന്ദ്രികയെ ഓർത്തു കരയുന്നു. സർ ഹൃദയവേദനയോടെ അവതരിപ്പിച്ചു.ദൈവം അറിയാതെ ഒന്നും നടക്കില്ല. എല്ലാം വിധി. ആരെയും ഒന്നിനും കുറ്റം പറയാതിരിക്കുക. അത്രേ നമുക്ക് ചെയ്യാനുള്ളു. ചന്ദ്രിക യുടെ വിധി ആർക്കും വരരുതേ.
@welkinmedia13543 жыл бұрын
സാർ... കാതിലൂടെ കേട്ട് കണ്ണിലൂടെ ഒഴുകി പ്പോകുന്നു.. വയ്യ സിനിമ കഥ പോലെ... എനിക്കറിയാം സാർ വിശന്ന വയറിന്റെ വേദന.. കാക്കിക്കുള്ളിലെ സാറിന്റെ നന്മ ഞാൻ കാണുന്നു... നമിക്കുന്നു
@vishnuprasad26854 жыл бұрын
വാക്കുകകൾ അവസാനിപ്പിക്കുമ്പോ സർ വിതുമ്പിയത് ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല !! പോലീസ് എന്ന കർത്തവ്യം സർ എത്ര മാത്രം ആത്മാര്ഥതയോടെയാണ് ചെയ്തിരുന്നതെന്ന് ആ ഇടറിയ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു
@saiprasad5824 жыл бұрын
അതേ ശരിക്കും അദ്ദേഹം ഒന്നു വിതുമ്പി. . 😢😢
@priyap85264 жыл бұрын
Athe sir vithumbi
@hussainmohammedpmk47303 жыл бұрын
അതെ അത് കേട്ടിരുന്ന ഞങ്ങളും വിതുമ്പി.😪
@radhikarajeev42643 жыл бұрын
Very true ,, he was talking from his heart
@gireeshp5113 жыл бұрын
സല്യൂട്ട് സാർ.... 👍👍👍 ഇങ്ങനെ ഉള്ള പോലീസ് കാര്‍ നാടിനെ ആവശ്യം...
@AbdulSalam-pm7pw3 жыл бұрын
Mz
@ramachandrennair73623 жыл бұрын
ഗിൽബർട്ട് മണി എന്റെ ബാച്ച് ആയിരുന്നു. ഞാൻ 183 ഫെബ്രുവരി 15 നാണു ട്രെയിനിങ് കഴിഞ്ഞു ചമ്പക്കുളം പോലീസ് സ്റ്റേഷൻ ചാർജിൽ സർ ആയി ജോയിൻ ചെയ്തത്. അപ്പോൾ മണി പറഞ്ഞ ഓഗസ്റ്റ് 1982 പിശകായി പറഞ്ഞതാണ്. അത് ഓഗസ്റ്റ് 1983 ആണ്. ഹൃദയസ്പര്ക്കായി അവതരിപ്പിക്കാൻ മണിക്കുള്ള കഴിവിനെഅഭിനന്ദിക്കുന്നു. ഇങ്ങനെ ഒരു കലാകാരൻ മണിക്കുള്ളിൽ ഉണ്ടെന്നു റിട്ടയർ ചെയ്തു 12 വർഷത്തിന് ശേഷം അറിയാൻ കഴിഞ്ഞതും ഭാഗ്യം. പ്രൊബേഷനറി SI ആയി ആലപ്പുഴ ടൗണ് നോർത്ത് സ്റ്റേഷൻ പരിധിയിൽ ഇതുപോലെ ഉള്ള സ്ത്രീകളെ അറസ്റ്റ് ചെയ്തു rescue ഷെൽട്ടറിൽ പാർപ്പിച്ച കാര്യങ്ങൾ ഓർത്തു പോയി, മനസ്സില്ല മനസ്സോടെ ചെയ്ത ആ കാര്യം. എല്ലാ ഭാവുകങ്ങളും നേരുന്നു.
@Amanulla-x2d6 ай бұрын
അപ്പോൾ 139 കഴിഞ്ഞുള്ള 38 പേരിൽ പെട്ടതായിരുന്നു.
@alexandergeorge93653 жыл бұрын
ഒരു പോലീസുകാരൻ ആയിരുന്നു താങ്കൾ എന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. താങ്കളിൽ ഒരു നല്ല ജ്യേഷ്ഠ സഹോദരനെ കാണുന്നു. ഇന്ന് പറഞ്ഞത് ഒരു സിനിമക്കഥയോ മറ്റോ ആണെന്നൊരു തോന്നൽ. ജനിച്ചുപോയതുകൊണ്ടും മരിക്കാതിരിക്കുന്നതുകൊണ്ടും ജീവിക്കാൻ പാടുപെടുന്ന ജീവിതങ്ങൾ! മനസ്സിൽ ഒരു നൊമ്പരത്തോടെ ഈ എപ്പിസോഡ് കേട്ട് അവസാനിപ്പിക്കുന്നു
@tharanathmallissery64923 жыл бұрын
എന്താ പറയാ, ഒന്നും പറയാനില്ല. സാറിനും കുടുംബത്തിനും എന്നും നല്ലതുമാത്രം വരും..
@sait333 жыл бұрын
Aameen
@sujeshkannan60603 жыл бұрын
ഒരു സിനിമ കണ്ട ഫീൽ... വളരെ നല്ല അവതരണം.... ചില വാക്കുകൾ മനസ്സിൽ കൊളുത്തുന്നു..
@lovelyrose9054 жыл бұрын
കണ്ണ് നിറയാതെ ഇതു കണ്ടു തീർക്കാൻ ആയില്ല😢😢. ചന്ദ്രിക ഒരു നോവായി മനസ്സിൽ പതിഞ്ഞു....
@bajaj48673 жыл бұрын
സത്യം
@shihabudheenshihabudheenpo97963 жыл бұрын
സത്യം
@gkmm12153 жыл бұрын
@@bajaj4867 lll
@vkiyer93023 жыл бұрын
@@bajaj4867 to u in kn
@pavithranpattlikkadan42653 жыл бұрын
@@bajaj4867 mop
@kaduvayil7863 жыл бұрын
An a spectacular life story.... fabulous presentation.... nothing more 2 say.... ക്യൂരിയോസിറ്റി തെല്ലും ചോരാതെ കഥ പറച്ചിലിന്റെ ലാസ്റ്റ് മുമെന്റു വരെ ആരും സ്തംഭിച്ചിരുന്നു കേട്ടു പോകും. ഗദ്ഗദമുണ്ടാക്കിയ ക്ലൈമാക്സ് ആയിട്ടു പോലും❗ ഹെർട്ട് ഫെൽട്ട് വിഷെസ്🌹🌹🌹
@KP-mv1pq3 жыл бұрын
കണ്ണ് ഈറനണിഞ്ഞു അദ്യേഹത്തിന്റെയും വിതുമ്പുന്ന വാക്കുകൾ, the real story thanks കൗമുദി TV
@achayaayoon7933 жыл бұрын
ജീവിതം പളുങ്ക് പാത്രം പോലെ.... പൊട്ടിതകരാതെ കാക്കുന്നവർ......ഭാഗ്യമുള്ളവർ കരുതലോടെ മുന്നോട്ടു...
@induvinod55113 жыл бұрын
എത്ര സംയമനത്തോടെ ആണ് ഇദ്ദേഹം ഓരോ കാര്യങ്ങൾ സംസാരിക്കുന്നത്.. 🙏🙏
@vinilaramesh89333 жыл бұрын
No
@JoseJose-tq6fs2 жыл бұрын
A big salute, Gilbert sir. Your narration of Chandrika's story, I feel, is better than the best movie stories I ever heard, wonderful presentation and you won many hearts and eyes with tears. These incidents will continue till the end of the world unless strong leaders irrespective of political party took the leadership of the govt: and take care of these unfortunate sister's agony, "AS A MISSION"
@priyamvadam.c12483 жыл бұрын
Sir, you made all of us cry 😥😥😥. The episode remind me Victor Hugo's " Paavangal
@noushadkic42513 жыл бұрын
😭😭😭 എന്തു ചെയ്യാൻ ദൈവം നമ്മുടെ സഹോദരിമാർക്കും സഹോദരന്മാർക്കും നല്ല ജീവിതം നൽകട്ടെ. മോശപ്പെട്ട ഒരു സാഹചര്യം ഉണ്ടാവാതിരിക്കട്ടെ.😭😭😭😭😭
@cutie083 жыл бұрын
Ameen
@sreejith61813 жыл бұрын
@@cutie08 പ്ര്ര്ര്ർ
@alexjoshua18623 жыл бұрын
Ameen
@voiceofkerala58523 жыл бұрын
കാബ്രെ ഡാൻസ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്തിട്ട് എന്താ കാര്യം. അത് നടത്തുന്ന ഹോട്ടൽ ഉടമ്മകളെ അറസ്റ്റ് ചെയ്യാൻ സാറിനെ പോലുള്ളവർക്കും കഴിഞ്ഞില്ലല്ലോ. അത് ഓർക്കുമ്പോൾ ആണ് സങ്കടം.
@arulnagar3 жыл бұрын
കാബറേ ഡാൻസ് കളിക്കുന്നതു വയറ്റുപ്പിഴപ്പിനു വേണ്ടി മാത്രം ചെയ്യുന്നവരാണ്.പണക്കാരുടെ വീട്ടിലുള്ള പെൺകുട്ടികൾ ആരെങ്കിലും ഇതിനൊക്കെ പോകുമോ. ചുവപ്പിച്ച ചുണ്ടുകളിൽ ചിരിയുണ്ടെങ്കിലു० രക്തക്കണ്ണീരാണു ഹ്റുദയത്തിൽ.
@faizalm2953 жыл бұрын
Yes
@sreejith61813 жыл бұрын
@@faizalm295 അപ്പൊ പണ്ടത്തെ A പടത്തിൽ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ യും ഇതേ പോലെ തന്നെ
@rafeeqhirafeeq53003 жыл бұрын
Really
@hafsaaachu73294 жыл бұрын
അവസാനം സാറിന്റെ കണ്ഠം ഇടറി പോയി..എത്രയോ ആത്മാർഥമായി യൂണിഫോം അണിഞ്ഞ പോലീസ് ഉദ്യോഗസ്ഥനായിരിക്കും അദ്ദേഹമെന്ന് തിരിച്ചറിഞ്ഞ നിമിഷമാണത്.പ്രായം വിലക്ക് ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഇന്ന് ഇത്രയും നല്ല മഹനീയ സാനിധ്യം ഇന്നും പോലീസ് ഡിപ്പാർട്മെന്റിൽ ഉണ്ടാകുമായിരുന്നില്ലേ..എന്ന് തോന്നിപോകുന്നു..Big സല്യൂട്ട് സർ..
@rammohanbhaskaran38094 жыл бұрын
ഈ എപ്പിസോഡ് വല്ലാതെ വേദനിച്ചു... സർ നല്ല മനസുള്ള ആളാണ് താങ്കൾ.. സല്യൂട്ട്
@babithasunil5903 жыл бұрын
Sathyam sir താങ്കൾക്ക് ഒരു Big salute❤❤❤
@meerasdreams17033 жыл бұрын
കണ്ണ് നിറഞ്ഞു പോയി സാർ.... ആരും സ്വയം തെറ്റുകാരാവുന്നില്ല.
@noushadkic42513 жыл бұрын
തീർച്ചയായും
@Luluindia20033 жыл бұрын
Yes...you said it right... 🙏🏼
@xboxones93913 жыл бұрын
Sir big salute
@rosammakuzhikulathil94523 жыл бұрын
Correct
@addz72104 жыл бұрын
കെ ജി ജോർജ്ജിൻറെ "ഇ കണ്ണി കൂടി " സിനിമ ഓർമ്മ വന്നു ! പക്ഷേ ഇ അനുഭവകഥ കേൾക്കുമ്പോൾ Truth is stranger than fiction
@rejibs3 жыл бұрын
ഹെഡിങ് കണ്ടപ്പോൾ തോന്നിയത്.
@thefinalsceneismissinggrea61723 жыл бұрын
That movie hunted me lot of days
@rinuar74143 жыл бұрын
Exactly
@prasadchandran35263 жыл бұрын
L in
@Userty-t2h3 жыл бұрын
കെജി george ന്റെ one of the best movie
@p_o_n_n_u_ssreya64563 жыл бұрын
സാർ , പലപ്പോഴും അങ്ങയുടെ തൊണ്ട ഇടറുന്നതു പോലെ തോന്നി. ശരിക്കും ഒരു എഴുത്തുകാരൻ അയാളുടെ കഥയെ പറ്റി പറയുന്നതു പോലെ , കേൾവിക്കാരിൽ ഭയങ്കര മനോവിഷമം തോന്നുന്നതു പോലുള്ള അവതരണം. അഭിനന്ദനങ്ങൾ സാർ
@BijuManatuNil4 жыл бұрын
ഇതാണ് ഇന്ന് മുന്നോക്കസമുദായം എന്ന് വൈരാഗ്യത്തോടെ ആൾക്കാർ പറയുന്ന മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരായ പാവങ്ങളുടെ ജീവിതം ഒരു പാടു വീടുകൾ പട്ടിണിയിൽ ആണ് അവരിലെ പിന്നോക്കക്കാരായ വിദ്യാഭ്യാസം ഉളള കുട്ടികൾക്കും സംവരണം കൊടുക്കേണ്ട ആവശ്യം ഇന്ന് ഈ സമൂഹത്തിൽ ഉണ്ട് അല്ലെങ്കിൽ ഇതേ അവസ്ഥ ഒരുപാടു പേർക്ക് ഉണ്ടാകും ഇനിയെങ്കിലും ജാതി നോക്കാതെ അവശത അനുഭവിക്കുന്ന എല്ലാ ആൾക്കാർക്കും ആനുകൂല്യം കൊടുക്കാൻ സർക്കാർ തയ്യാറാകണം
@സേവനംസായൂജ്യം4 жыл бұрын
അപ്പോ പിന്നെ പിന്നോക്ക വിഭാഗത്തിൽ പട്ടിണി കിടക്കുന്നവർ ആരും തന്നെ ഇല്ലേ ? അവരിലെ പിന്നോക്കക്കാരെയും പരിഗണിക്കേണ്ടതില്ലേ
@deepa.s.sdeepa.s.a25254 жыл бұрын
40% pore sc ku ella vifagathinum koodi 8% me ullu athunkudi venoki thannekam athu kondu jangalku valya prayojanam onnumilla
@ice58423 жыл бұрын
@@സേവനംസായൂജ്യം അതിനാണ് സാമ്പത്തിക സംവരണം കൊണ്ടുവരണം എന്നു പറയുന്നത്
@jayarajnair3 жыл бұрын
Kashtapedunna etreyo per unde bhai ee lokathu .Avar ellavarum ee panikku irangillallo. R
@mohamedamanulla64894 жыл бұрын
Sir, അങ്ങു കരയിപ്പിച്ചു കളഞ്ഞു 😥😥😥 ദൈവം ആരെയും ഇങ്ങനെ ഒന്നു വിഷമിപ്പിക്കല്ലേ.......
@shahirph77393 жыл бұрын
Very touching...real story .... കണ്ണ് നിറഞ്ഞു പോയി സാർ....
@pkindia20183 жыл бұрын
സ്ത്രീകളെ വിറ്റ് ജീവിക്കുന്ന വർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് കഥാപരിസരം മാറ്റിവെച്ചാൽ ഇന്നും ഇത് തുടരുന്നു
@SKBhavan3 жыл бұрын
സാർ, പഴയ കാര്യങ്ങൾ കേൾക്കുമ്പോൾ ഒരുപാടു സന്തോഷം. പാവം ചന്ദ്രിക. അങ്ങേക്ക് നല്ലത് വരട്ടു.
@josephmundiyankal95073 жыл бұрын
Very much impressed by the statements only God who knows all will Bless you for your good Services. Pray God bless you and your affectionate family.
@toddlerdrawings3 жыл бұрын
But very sad... വെറും കഥ അവട്ടെ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി...
@muralind23 жыл бұрын
ശ്രീ ഗിൽബർട്ട് അങ്ങേയ്ക്കു നമസ്കാരം🙏 കുറ്റങ്ങളോടും, കുറ്റവാളികളോടുമുള്ള അങ്ങയുടെ സമീപനം, അങ്ങയുടെ നിഷ്കളങ്കമായ സത്യത്തോടെയുള്ള അന്വേഷണ ബുദ്ധി. അങ്ങയെപ്പോലുള്ളവർ നമ്മുടെ പോലീസ് സേനയിലെ രത്നങ്ങളാണ്. അങ്ങേയ്ക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും ആനന്ദവും ഈശ്വരാനുഗ്രഹവും എപ്പോഴും ഉണ്ടാകും. നമസ്കാരം.
@ajithmedia31363 жыл бұрын
😥😥ഇന്നും അത്തരം കഥാപാത്രങ്ങൾ നമുക്കുമുന്നിലൂടെ അലഞ്ഞു തിരിയുന്നുണ്ടാകും.ആർക്കും അത്തരമൊരു ഗതി ഉണ്ടാവരുതേ ഒരമ്മപെങ്ങൾമാർക്കും..എന്നുമാത്രമേ ആശ്വസിക്കാൻ കഴിയുകയുള്ളൂ.നമുക്ക്
@gpnair98463 жыл бұрын
Swiss girls cycli ng
@ashikknr83483 жыл бұрын
ഒരാളെ എനിക്ക് അറിയാം എനിക്ക് മാത്രം ഞാൻ ഇപ്പോൾ അതിനെ ഉപദേശിക്കുന്നുണ്ട്... അതിന്റെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട് husband മരിച്ചതാണ് ശെരിയാവുന്ന പോലെ ഉണ്ട് അവൾക് പൈസ വേണം എനിക്ക് ആണെങ്കിൽ സഹായിക്കാൻ ചില പരിമിതികൾ ഉണ്ട്
@Zaan-wd8xp3 жыл бұрын
എനിക്ക് ഇന്നും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ 35 വർഷം മുമ്പ് നടന്ന ഒരു സംഭവം ആണ് ഒരു പോലീസ് കാരൻ കല്ല്യാണ പാർട്ടി ക്ക് പടാൻ പൊകുന്ന ഒരു ആറ് കുട്ടികൾ രണ്ട് വലിയ സ്ത്രീ കൾ ഒരു പുരുഷൻ കുട്ടികളുടെ മുബിൽ ഇട്ട് അന്ന് ആ പൊലീസ് കാരൻ ചൊദിച്ച തെറി ഇന്നും കാതിൽ മുഴങ്ങുന്നു
@anilsera12993 жыл бұрын
Sir സെരിക്കും മനസ്സിൽ വേദന ഉണ്ട് ആ ചെറുപ്പക്കാരന് പറ്റിയ അബദ്ധം.. അവൻ അന്ന് ആ പെൺകുട്ടിയെ ആർക്കും സംരക്ഷിച്ചിരുന്നെകിൽ
@sugathannarayanan56343 жыл бұрын
സൂപ്പർ അവതരണം, ഒരു ക്രൈം ത്രില്ലർ കാണുന്ന മാതിരി. മനസിനെ വേദനിപ്പിക്കുന്ന മനുഷ്യ ജന്മങ്ങളുടെ കഥ.
@krishnanmp63193 жыл бұрын
വളരെയധികം സങ്കടകരമായ ഒരു വാർത്ത കേട്ടു കഴിഞ്ഞ പ്പോൾ കണ്ണൂനിറഞ്ഞു പോയിന്ന ആ ആത്മാവിന് നിത്യശാന്തി നേരുന്നു
@jacobphilip67853 жыл бұрын
Mak book... .
@lathamohan47942 жыл бұрын
കണ്ണ് നിറഞ്ഞുപോയി
@renjudas54824 жыл бұрын
Gilbert Sir You are so simple Nice story telling.
@gireeshkumargireesh38393 жыл бұрын
കാമദാഹം തീർക്കാൻ ഒരുങ്ങി നടക്കുന്നവർ ആസ്ത്രീകൾ ആ അവസ്ഥയിൽ എത്തിയ ചരിത്രം അറിഞ്ഞിരുന്നെങ്കിൽ!
@pcperambra15553 жыл бұрын
your life experience deeply touched my heart you would have been an another SK Pottakkad if you were not a police officer all the best wishes
@sejinaLatheef4 жыл бұрын
ഇതിന്റെ അവസാനം എല്ലാ നിയന്ത്രണവും വിട്ട് ഞാൻ പൊട്ടി കരഞ്ഞു പോയി.
@welkinmedia13543 жыл бұрын
സത്യം.. മോൻ കാണാതെ കണ്ണുനീർ തുടച്ചു കളഞ്ഞു
@jayak28193 жыл бұрын
Very touching story' of a woman.i can't hear with out filling my.eyes with tears. Thank you sir for sharing this experience.
@najuminiyas97153 жыл бұрын
Heart touching words and the way of your narration is also excellent
@shibinalazhikath8653 жыл бұрын
അവസാനം ശരിക്കും ഒരു പുസ്തകം മുഴുവൻ വായിച്ച ഫീൽ ... മനസ്സിൽ തട്ടിയ അവതരണം ........reading habits ഉള്ളവർക് മനസിലാകും ...
@keralaayurvedabeautytips1843 жыл бұрын
Yes 😥
@midhunbalakriahnapillai3 жыл бұрын
കണ്ണ് നിറഞ്ഞു
@rajeshcr19873 жыл бұрын
അതെ,
@ramla.m.2 жыл бұрын
👍🌹
@ramakrishnanbabumanarathba73382 жыл бұрын
Cinima ഉണ്ടാകാനുള്ള ഒരു കഥ യുണ്ട്,ചെറുതായി ഒരു നൊമ്പരം മനസ്സിൽ തങ്ങി നിൽക്കുന്നു, സങ്കടം തോന്നി, സാർ നന്നായി അവതരിപ്പിച്ചു,, സ്റ്റീപൻ എന്ന കഴുകൻ തകർത്ത ഒരു ജീവിതം 😓😓😓😓
@Akbarshabhrs3 жыл бұрын
*"ഞാനെന്റെ പെണ്ണിനെ അന്വേഷിച്ചു വന്നതാണ് സർ"* 😢
@induindu99943 жыл бұрын
😥😢😢😢😢
@gamingwithcomraid54863 жыл бұрын
@@induindu9994 i
@junaidind84452 жыл бұрын
എത്ര പോലീസുദ്യോഗസ്ഥർ സത്യസന്ധമായി അവതരിപ്പിക്കാൻ കഴിയും എന്നാണ് താങ്കൾ പ്രതീക്ഷിക്കുന്നത്.... വംശനാശം വന്നു കൊണ്ടിരിക്കുന്ന വിഭാഗത്തിൽപെട്ട ആൾ തന്നെയാണ് താങ്കളും😌😌😌😌
@jayapalanka20063 жыл бұрын
അനുഭവങ്ങൾ അതിഗംഭീരമായി മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിച്ചതിന് abhinandanagal ജീവസ്സുറ്റ ഇത്തരം ഇനിയുമുണ്ടെഗിൽ pratheesshikkunnu
@laluka30813 жыл бұрын
ഇന്നത്തെ പൊതുജനമധ്യത്തിൽ ഇത്രയും കാര്യങ്ങൾതുറന്നു പറയാൻകാണിച്ച അങ്ങയുടെ സന്മനസ്സിന് നന്ദി
@jahangirea91453 жыл бұрын
സാറിന്റെ ഓരോ വാക്കിലും എസ്പ്രെഷനിലും ഒരു പോലീസ്കാരൻ എന്നതിൽ ഉപരി പച്ചയായ ഒരു മനുഷ്യൻ..
@satheeshantp52384 жыл бұрын
ശപിക്കപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേർന്നു ഇപ്പോഴും നെടുവീർപ്പിടുന്നു ഇദ്ദേഹം 🙏
സമൂഹ മനസാക്ഷി യെ ഉണർത്തുന്ന അനുഭവിവരണം ഹൃദ്യമായ അവതരണം.ഒരുസിനിമയ്ക്കു പറ്റിയ പ്രമേയം. സാംബശിവന്റെ കഥാപ്രസംഗം കേൾക്കുന്ന പോലുണ്ട്.Good job sir.👍
@sujithkrkalarikkal41913 жыл бұрын
കണ്ണ് നിറയാതെ തൊണ്ട ഇടറാതെ ഇത് കണ്ട് തീർകാനാവില്ല തെരുവ് വേശൃകളോടുള്ള കാഴ്ചപാട് പോലും മാറിപോയി
@neenusvchanel33673 жыл бұрын
Nice Stiry Telling Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@farhanfaiz20103 жыл бұрын
പ്രണാമം ആ സഹോദരിക്ക്....ശെരിക്കും സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@gladdenmom46574 жыл бұрын
കൗമുദി ക്കും സാറിനും Big salute 👍
@Pradeep.E3 жыл бұрын
അവസാനത്തെ വാചകം പറഞ്ഞപ്പോൾ സാറിന്റെ ശബ്ദം ഇടറിയ പോലെ തോന്നി?
@vinaymenon86854 жыл бұрын
സർ: അവസാനം സർന് വന്ന ഗദ്ഗദം കണ്ടപ്പോൾ വളരെ ഏറെ വിഷമം തോന്നി...😢😓
@sait333 жыл бұрын
It's part and parcel of life
@vinaymenon86853 жыл бұрын
@@sait33 True...
@ramlaca19043 жыл бұрын
അവസാനം ഞാനും കരഞ്ഞുപോയി ഇങ്ങനെയുള്ള വിധി ദൈവം ആർക്കും കൊടുക്കരുത്
@joseymr98973 жыл бұрын
T
@rafeeqhirafeeq53003 жыл бұрын
ആമീൻ 🌹🌹🌹
@aryaaji52333 жыл бұрын
ഒരിക്കലും പ്രതീഷിച്ചില്ല ഈ കഥയുടെ ഏടു കോട്ടയം,ചിങ്ങവനം എന്ന ഞങ്ങളുടെ നാടുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു ..
@moviesstoremalayalamn87173 жыл бұрын
Chingavanam rail way station ariyumo
@AbdulSalam-om9fo6 ай бұрын
Good narration. Feel sincerity in your words.
@shrpzhithr35313 жыл бұрын
കോഴിക്കോടിനെ കുറിച്ച് സാറ് പറഞ്ഞത് വളരെ ശെരിയാണ് 80 കളുടെ തുടക്കം കോഴിക്കോട് ശെരിക്കും ഒരു യൂറോപ്പ് തന്നെയായിരുന്നു പലതും കണ്ടില്ലെന്ന് നടിക്കുന്ന അല്ലെങ്കിൽ കണ്ണടക്കുന്ന ഉദ്യോഗസ്ഥർ തളി ശിവ ക്ഷേത്രത്തിനടുത്ത് പ്രവർത്തിച്ചിരുന്ന കൃഷ്ണഗിരി ലോഡ്ജ് അതുപോലെ പുഷ്പ തീയറ്ററിന്റെയും PVS ഹോസ്പിറ്റലിന്റെയും ഇടയിൽ (ഇപ്പഴത്തെ ഫ്ലൈ ഓവറിന് താഴെ ) പ്രവർത്തിച്ചിരുന്ന പുഷ്പഗിരി ലോഡ്ജ് അതെല്ലാം അന്നത്തെ പക്കാ വേശ്യാലയം ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതുപോലെ കാബറെ ഡാൻസ് സിറ്റിയിൽ മൂന്നാലു സ്ഥലത്ത് ഉണ്ടായിരുന്നു അതിൽ മിഠായിതെരുവിലെ ക്വീൻസ് പകൽ റെസ്റ്റോറന്റ് ആയും രാത്രിയിൽ കാബറെ ഡാൻസും മിഠായി തെരുവിൽ തന്നെയുള്ള (പേര് ഓർമ്മയില്ല ) മറ്റൊരു കാബറെ ഡാൻസ് നടത്തിയിരുന്നത് പക്ഷെ അവിടെ കാബറെ മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നെ ഒന്ന് സംഗം തീയറ്ററിനും അപ്സര തീയറ്ററിനും ഇടക്ക് രംഗ സ്വാമി ചെട്ടിയാരുടെ സ്ഥാപനത്തിനടുത്ത് ആയിരുന്നു പേര് വുഡ്ലാൻസ് എന്നാണ് ഓർമ്മ പറഞ്ഞു വരുന്നത് ഇത്രയും വ്യക്തമായി അന്നത്തെ ആൾക്കാർക്ക് അറിയുമായിരുന്നിട്ടും അന്നത്തെ ഉദ്യോഗസ്ഥർ കണ്ണടച്ചു എന്ന് ഓർമിപ്പിക്കാൻ മാത്രം..🙏🙏
@tojokp93993 жыл бұрын
താങ്കളുടെ ഹൃദയത്തിൽ വസിക്കുന്നതു് ഒരു പോലീസല്ല മറിച്ച് ഒരു യേശു വാണ്
@manjujacob88143 жыл бұрын
This story is really hunting me. I don't know how to get out of it, but the tragedy of that girl is not getting out of my mind. I have watched this episode one month back and still I can't forget. In one way I wished that I would have never opened this video, but in another way I think I did this for a good reason. Friends we need to do something. There still so many girls out there on the streets, who have initially been trapped by criminals into prostitution and have nowhere to go. We need to help them out. This is a golden opportunity for all of us to open our eyes and reach out to them and help them to find a decent job. Nowadays it is not very difficult for a woman to survive doing decent jobs. They might not be able to live a luxury life, but they can survive on their own and live a peaceful life. Make sure that no girl in your neighborhood gets into such a situation. If the people in her neighborhood had helped..she could have stayed in her place and lived a normal life. We need to stop just watching such videos and keep sympathizing and need to start to act.
@aayishamehanas1732 Жыл бұрын
2yr after watching this video still can't get rid of this
@jessytorane50914 жыл бұрын
Very touching
@sreerag1783 жыл бұрын
ഞാൻ എന്തിനാണ് ഇത് തുറന്നുനോക്കിയതും മുഴുവനും കണ്ടുതീർത്തതും??? മനസ്സിൽ ഒരു കല്ലുകയറ്റിവച്ചതുപോലെ........
@anazzbinasharaf73893 жыл бұрын
സത്യം
@A.K.AJAYAN93 жыл бұрын
@@anazzbinasharaf7389zee c c c zee MO 7
@ksatishprabhu32003 жыл бұрын
@@A.K.AJAYAN9 Ķ
@lazarkk9683 жыл бұрын
@@anazzbinasharaf7389 . .. sxv B gb. z .vhjjjhb ..
@anazzbinasharaf73893 жыл бұрын
@@A.K.AJAYAN9 🥴
@jerinvalookaranjoy16333 жыл бұрын
Almost all the street people and prostitutes have some heart touching stories with them. They are actually awesome people. Do not hate them, just hate their activities and rehabilitate them.💙
@vijayalakshmikrishnan18863 жыл бұрын
As dsss
@dhanuprasadh90004 жыл бұрын
ഒരു നൊമ്പരത്തോടെയാണ് ഞാനിത് കണ്ടു തീർത്തത്... ശരിക്കും കരഞ്ഞു പോയ്
നല്ല അവതരണ ശൈലിയിൽ ഒരു സംഭവകഥ ഹൃദയ സ്പർശിയായി പറഞ്ഞു തന്ന സർ നു നന്ദി
@zakeerhussain38164 жыл бұрын
കോഴിക്കോട് നഗരത്തിന്റെ ഒരു ഗതകാല സമരണകൾ ഒരു കുറ്റാന്വ്വ്ഷണ ഉദ്യോസസ്ഥന്റെ വിവരണത്തിലൂടെ വിവരിച്ചു കേട്ടപ്പോൾ കോഴിക്കോട്ട് കാരനായ എന്നിലൂടെ പല ഓർമ്മകളും കടന്നു പോയി
@gilbert98224 жыл бұрын
Thanks
@saileshvattakandy3 жыл бұрын
തീർച്ചയായും ഞാനും ഒരു കോഴിക്കോടുകാരനാണ്.. തങ്ങൾക്കനുഭവപ്പെട്ട അതെ വികാരങ്ങളിലൂടെ ഞാനും കടന്നു പോയി. എൺപതുകളിൽ ഉള്ള കോഴിക്കോട് എന്റെ മനസ്സിൽ പടർന്നു kayari
@chakkochettan78513 жыл бұрын
@@saileshvattakandy 86 ഇൽ ആണെന്ന് തോന്നുന്നു ... കോഴിക്കോട് ഒരു എസ ഐ ഉണ്ടായിരുന്നു .. പ്രദീപ് കുമാർ .. പുള്ളി ഇതുപോലെ കോഴിക്കോട് ഗുണ്ടകളെ ചവിട്ടി കൂട്ടി ഒരു വിധം വൃത്തിയാക്കിയ ആളായിരുന്നു ... ഒരു കോഴിക്കോടുകാരനായ എനിക്കും കൊറേ നല്ല ഓർമ്മകൾ ഉണ്ട്
@gilbert98223 жыл бұрын
Nanni hrudayam niranja nanni ellavarkum nanni
@sreedevi95183 жыл бұрын
You're a great police officer sir. Big salute you 🙏🙏🙏🙏🙏🙏👍👍
@jayasundaresan64633 жыл бұрын
Sir.. 🙏
@citizen59843 жыл бұрын
ഒരുപക്ഷെ ഈ നശിച്ച ജാതി ചിന്ത ഇല്ലായിരുന്നുവെങ്കിൽ ചന്ദ്രിക തമ്പുരാട്ടി ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു, ഞാനും ഒരു കോട്ടയംകാരൻ ആയതുകൊണ്ട് ആവാം ഇത് കേട്ടപ്പോൾ ഒരു നൊമ്പരം, എന്തായാലും ചന്ദ്രിക തമ്പുരാട്ടിക്കു നിത്യശാന്തി ലഭിക്കട്ടെ
@joshyabraham543 жыл бұрын
ഒരു സിനിമയിൽ പോലും ഇത്തരം സ്തംഭിപ്പിക്കുന്ന ഒരു ട്വിസ്റ്റ് ഉണ്ടാവില്ല *truth is stranger than fiction*
@arunmenon69363 жыл бұрын
Whar a real heart touching tragic true incident, oh God save such ladies.
@premalalmenon35853 жыл бұрын
🆘 സർ, നിങ്ങൾ വിവരിച്ച ഈ എപ്പിസോഡ് എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു. ഒരു നല്ല സ്ത്രീ, ഒരു കുറ്റവാളി, ഒരു സിനിമാ ഗുണ്ടയും നിരപരാധിയായ മദ്രാസ് മെയിൽ കാന്റീൻ തൊഴിലാളിയും, കോഫി കച്ചവടക്കാരനും തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകൾ ഈ സംഭവം വ്യക്തമാക്കുന്നു. കണ്ണിലും ഹൃദയത്തിലും കണ്ണുനീരോടെ മാത്രമേ നമുക്ക് ഈ സംഭവം കേൾക്കാൻ കഴിയൂ. നാരായണൻ, ദൈവത്താൽ, ദയവായി ഇത്തരത്തിലുള്ള ഭ്രാന്താലയത്തെയും ഭൂമിയിൽ നിന്നുള്ള അനാഥത്വത്തെയും പിഴുതെറിയുക. എന്റെ ഹൃദയം ഇപ്പോൾ കണ്ണീരിൽ കുതിർന്നു കിടക്കുന്നു. Dear Sir, നിങ്ങൾ വിവരിച്ച സംഭവം ഏതൊരു ഓസ്കാർ സിനിമയേക്കാളും ദാരുണമാണ്
@arjun22643 жыл бұрын
ഒരു കാര്യം കുടി തെറ്റ് ച്യ്തു എന്നറിഞ്ഞിട്ടും അവരെ വീണ്ടും പുറകെ പോയി കൂടെ കുട്ടാൻ മനസ്സ് കാണിച്ച a. ചെറുപ്പകാരാണ്വലിയ മനസ്സിന്റെ ഉടമ അല്ലേ സാർ??
@babuphilip55153 жыл бұрын
Sir, Really touching reality. Many are there like this, our society or Govt is of no use.
@jobilbabu46264 жыл бұрын
തിരികെ വരാത്ത ഒന്നേ ഉള്ളൂ സർ സമയം.... വീണ്ടും ആ പ്രൊബേഷൻ S. I ആയെങ്കിൽ എന്നുള്ള സാറിന്റെ ആ ആഗ്രഹം പോലെ എല്ലാർക്കും ഉണ്ട് സർ പക്ഷേ സമയത്തെ പിടിച്ചു നിർതാനോ തിരികെ കൊണ്ട് വരാനോ കഴിയില്ലല്ലോ സർ
@gilbert98224 жыл бұрын
Yes accepted
@navasvy62343 жыл бұрын
ഞാൻ ഇത് പോലാ ത്തെ 'പരിപാടി കാണാറില്ല. പക്ഷെ.ഇത് കേട്ടപ്പോൾ തീർത്തും കോൾക്കണമെന്ന് തോന്നി. കാരണം സാറിൻ്റെ ആ ശൈലി എത്ര രസകരമായി പറഞ്ഞ് ഫലിപ്പിക്കന്നത്. പിന്നെ ആ നടന്ന സംഭവവും'
@SanthoshSanthosh-ze2ut3 жыл бұрын
പാവം ചന്ദ്രിക . അവളുടെ അവസ്ഥ ഇനിഒരു പെണ്ണിനും ഉണ്ടാകാതിരിക്കട്ടെ