ഞങ്ങളും കഴിഞ്ഞ നാല് വർഷമായി വാടകയ്ക്കാണ് കഴിയുന്നത്. സ്വന്തമായി ഒരു ചെറിയ വീട് ഉണ്ടായിരുന്നു ഭർത്താവിന് അനിയന്റെ ശല്യം കാരണം അത് നഷ്ടപ്പെടുത്തേണ്ടി വന്നു. ഇനി അടുത്ത രണ്ടുമാസം കൊണ്ട് ഞങ്ങൾ ഒരു പുതിയ വീട് വാങ്ങാൻ പോകുന്നു❤ ഒരു ചെറിയ ഓടിട്ട വീടാണ് പക്ഷേ അത് ഒരു സ്വപ്ന വീടാണ് ❤
@Chinnz3995Ай бұрын
@@devuvlog8548 all the best
@shajiukshajikunhiraman7572Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏
@pranikaworld66734 күн бұрын
Entha job ningalk.engne Paisa save akiyath.howdo u plan
@keerthivishnu68916 күн бұрын
ചേച്ചി നല്ല വീടാ കാണാൻ നല്ല ഭംഗിയും വൃത്തിയും ഉണ്ട് 👌🏻👌🏻👌🏻👌🏻
@Chinnz39956 күн бұрын
@@keerthivishnu6891 tnq dr
@ShamlyShamly-q6z2 күн бұрын
അടിപൊളി യാ. അവരവരുടെ വീട് നമുക്ക് സ്വർഗം ആണ്. സ്വന്തമായി വീട്. സ്വസ്ഥമായ ജീവിതം അത് തന്നെ വലിയ ഭാഗ്യം ആണ്. സമാധാനം നിറഞ്ഞ ജീവിതം തരട്ടെ
@Chinnz39952 күн бұрын
@@ShamlyShamly-q6z tnq
@oh5h243 күн бұрын
എനിക്ക് ഇഷ്ടമായി..അതേ വീട് എന്നു പറയുമ്പോൾ.... സമാധാനം സന്തോഷം സ്നേഹം ചേരുമ്പോഴാണ് വീട് ആകുന്നെ🎉❤🤝
@raaasfriends90392 күн бұрын
Superb ❤ചെരുതാനെങ്കിലും പറയാതിരിക്കാൻ വയ്യ അതി മനോഹരം
@SineeshVty18 сағат бұрын
Oru bed room koodi undayirunnel supar....onnum parayanilla....oru badhyathayum tensionum illathe urangan kazhiyunnathinekkal valiya aashwasam vere illa
@geetharajesh6950Күн бұрын
Super veedanu kto.God bless you❤
@sabisdreams36705 күн бұрын
വലിയ അടുക്കളയും ആ വശത്തെ മുറ്റവും അലക്കുകല്ലും എല്ലാം നല്ല ഇഷ്ടായി❤
@Chinnz39955 күн бұрын
ഒരുപാട് സന്തോഷം
@katheeja70062 күн бұрын
20 വർഷമായിട്ട് തമിഴ്നാട്ടിൽ താമസിക്കുന്ന ഒരു മലയാളിയാണ് ഞാൻ❤ ഞങ്ങളെ വെച്ച് നോക്കുമ്പോൾ ഇത് തന്നെ ഒരു ബംഗ്ലാവ് ആണ് ഇവിടെ ഞങ്ങൾക്ക് ഇതുവരെയും ഒരു സെൻറ് സ്ഥലം പോലും വാങ്ങിക്കാൻ സാധിച്ചിട്ടില്ല😊 ഇങ്ങനെയൊരു വീട്😊 വാങ്ങണമെങ്കിൽ തന്നെ ഇവിടെ ഒരു 50 ലക്ഷത്തിന് മുകളിൽ വേണം
@Chinnz39952 күн бұрын
@@katheeja7006 aano
@NayanamvlogsАй бұрын
കുഞ്ഞു സ്വർഗ്ഗം എത്രവലിയ വീടുള്ളവരും ആഗ്രഹിക്കുന്ന വീട് എനിക്ക് ഒത്തിരി ഇഷ്ടമായി❤
@Chinnz3995Ай бұрын
@@Nayanamvlogs tnq dr😍
@krishnaja3797Ай бұрын
കുറച്ചു പൂക്കൾ ഉള്ള ചെടികളൊക്കെ വെച്ച് സ്വർഗം അടിപൊളിയാക്കു..... വീട് ഇഷ്ട്ടപെട്ടു.... ചെറുതാണേലും വലുതാണേലും വൃത്തി ആയിയിരിക്കുന്നത് പോസിറ്റീവ് vibe ആണ്.....❤❤❤❤❤❤
@Chinnz3995Ай бұрын
@@krishnaja3797 വെക്കണം... മുറ്റം ഒന്ന് ലെവൽ ആകാൻ ണ്ട്
@samsamkutty6974Күн бұрын
👌👌ഒരുപാട് ഇഷ്ടം ആയി
@anaskachaniКүн бұрын
ഈ വീട് ഇഷ്ടപ്പെടാത്തവർ മനുഷ്യൻ അല്ല. കുഞ്ഞു വീട്ടിൽ താമസിക്കുന്ന സുഖം എത്ര വലിയ മണി മാളികയിൽ താമസിച്ചാലും ഉണ്ടാകില്ല
@Chinnz3995Күн бұрын
@@anaskachani 🤩
@Priyankavk-m6i4 күн бұрын
അടിപൊളി ചിന്നു. പറഞ്ഞത് 100%സത്യം. ലോണൊക്കെ എടുത്തു ആഡംബരം കാണിച്ചിട്ട്.. ലാസ്റ്റ് ആ ലോണും പലിശയും അടക്കാൻ വേറെ ലോണും എടുത്തു, അവസാനം ആ സ്വപ്ന വീട് തന്നെ വിറ്റ് വീണ്ടും പഴയ സ്ഥിതിയിൽ പോവുന്നതിനേക്കാൾ ഇതാണ് നല്ലത്
ഞാൻ ഏഴുവർഷമായി വാടകയ്ക്ക് കിടക്കുന്നു... 😭 ഇനി പുതിയൊരു വീട്ടിലേക്ക് മാറാൻ പോവാണ് അതും വാടകയ്ക്ക്. ചേച്ചിയുടെ കുഞ്ഞു സ്വർഗ്ഗം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു.. 👌😍
@Chinnz399516 күн бұрын
വേഗം തന്നെ ഒരു വീട് ഉണ്ടാക്കുവാന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ
@rajishatibin258515 күн бұрын
@Chinnz3995 🙏
@pranikaworld66734 күн бұрын
Janichapo.thott marrige kazhinj ipo age 33 years enik.vadaka veed thanne
@anumolgeorge9894Күн бұрын
❤ peaceful
@Chinnz3995Күн бұрын
@@anumolgeorge9894 tnq support
@simisur9404Күн бұрын
Very nice. ❤❤❤
@Chinnz3995Күн бұрын
@@simisur9404 🤩
@വീണനാഥം13 сағат бұрын
നന്നായി ട്ടുണ്ട്
@sreyatechvlog3 күн бұрын
Super❤❤❤❤❤❤❤
@Chinnz39953 күн бұрын
Tnq❤
@LintaJohny-dz1iv5 күн бұрын
Super super❤
@priyam95055 күн бұрын
Adipoli 👍
@jineeshjinu6063Ай бұрын
Super swargam. God bless you♥
@Chinnz3995Ай бұрын
@@jineeshjinu6063 tnq😍
@fidhafathima3021Ай бұрын
Suppet veed aan chechi ❤
@prijipreman377Ай бұрын
Super home
@Chinnz3995Ай бұрын
@@prijipreman377 tnq
@azarineworld7 күн бұрын
Beautiful dear❤️❤️❤️
@_minor_melody_51022 күн бұрын
Aaaw nth resa🥰💕
@Chinnz39952 күн бұрын
@@_minor_melody_5102 tnx dear di support
@biniramanan5840Ай бұрын
നല്ല വീട്
@Chinnz3995Ай бұрын
@@biniramanan5840 tnq
@rubiyaslakshadweepviewsnvo49454 күн бұрын
Beautiful home 👌👌
@Chinnz39954 күн бұрын
@@rubiyaslakshadweepviewsnvo4945 plz do support to my channel
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്.. ഒന്ന്. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤
@Chachumomi20 күн бұрын
Ethra roopayayi inganakkan onne parayuo njangalkkum Aagraham ind ithupolonnakkan