എന്റെ വീട് കാണാൻ എല്ലാവരും വായോ.....Home Tour /Attappady /Saranya's beauty vlogs

  Рет қаралды 973,991

Saranya's beauty vlogs SBV

Saranya's beauty vlogs SBV

9 ай бұрын

Пікірлер: 1 500
@sindhuks5287
@sindhuks5287 9 ай бұрын
മോളെ മിടുക്കി 😊മുതിർന്നവർക്ക് പോലും മാതൃക 🙏കുട്ടിക്കാലത്തെ ശീലങ്ങൾ നിന്നെ നന്നായി വളർത്തി 🙏നിന്റെ ഭർത്താവിന് നിന്നെ പോലെ ഒരു കുട്ടിയെ കിട്ടിയത് ആ മോന്റെയും ഭാഗ്യം 🙏ഇന്നത്തെ തലമുറയിൽ ഉള്ള കുട്ടികൾ കണ്ടിട്ട് പ്രചോദനം ആകട്ടെ 🙏🙏🙏
@nithyasantheep6832
@nithyasantheep6832 9 ай бұрын
❤️❤️സത്യം
@nithyasantheep6832
@nithyasantheep6832 9 ай бұрын
സുഭാഷ് സൂപ്പranu😂 അമ്മുസ്നെ പോലെ അല്ലെങ്കിൽ അതിനും മുകളിൽ
@shabumunee7177
@shabumunee7177 9 ай бұрын
Nuna
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Anganeyonnumallatto... നമുക്ക് ഇഷ്ടമുള്ളപോലെ ജീവിക്കുന്നു നമ്മുടെ ശീലങ്ങളും വന്ന വഴികളും ഒന്നും മറക്കാതെ... അതിനൊരു അവസരം എനിക്ക് കിട്ടുന്നത് എന്റെ കുടുംബത്തിൽ നിന്നാണ്... അത് ഉണ്ണിയേട്ടന്റെ വീട്ടിലായാലും എന്റെ സ്വന്തം വീട്ടിലായാലും... അത് തന്നെ എനിക്ക് കിട്ടിയ ഭാഗ്യമാണ് 🥰🥰🥰🥰🥰
@subashos3608
@subashos3608 9 ай бұрын
​@@nithyasantheep6832അങ്ങോട്ട് പറഞ്ഞു കൊടുക്ക് മച്ചാനെ 🥰🥰🥰🥰
@ratheeshiruvetty3392
@ratheeshiruvetty3392 9 ай бұрын
ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള ഒരു നല്ല പെൺകുട്ടിയെ കാണാൻ കിട്ടില്ല ഇവളെ ഈ രീതിയിൽ വളർത്തിയെടുത്ത അച്ഛനും അമ്മയ്ക്കും ഒരായിരം നന്ദി നമസ്ക്കാരം ആരെയും കുറ്റം പറയാതെ വീടും വീടിന് ചുറ്റുപാടും ഉള്ള ഗ്രാമീണ കാര്യങ്ങളും വിഡീയോ ചെയ്യുന്ന ശരണ്യയ്ക്കും ഭർത്താവിനും ഒരുപാട് നന്ദി
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you sooooooo much❤️❤️❤️❤️❤️❤️
@rubinahusein3111
@rubinahusein3111 2 ай бұрын
വീട്ടില്‍ പാമ്പ് ഒക്കെ വരാറുണ്ടോ???
@ads758
@ads758 2 ай бұрын
Thaan oru midukki kutty aado..❤❤
@sheebabyju3358
@sheebabyju3358 29 күн бұрын
@user-yf8sh4sb3r
@user-yf8sh4sb3r 27 күн бұрын
സത്യം കൊച്ചിനെ ഒത്തിരി ഇഷ്ടം ആണ് ❤️
@bushramusthafabushramustha5466
@bushramusthafabushramustha5466 4 күн бұрын
ആപ്പാടിൽ കുറെ കാലം ജീവിച്ച ഞങ്ങൾക്ക് കോട കണ്ടപ്പോൾ സന്തോഷം മോൾക്കും കുടുംബങ്ങൾക്കും ആയുരാരോഗ്യ സൗഖ്യമുണ്ടാവട്ടെ
@mujeebrahimant4370
@mujeebrahimant4370 Ай бұрын
മോൾ എത്ര വരെ പഠിച്ചിട്ടുണ്ട് ഇപ്പോ കുറച്ചു പഠിച്ചാൽ മണ്ണിൽ തൊടാൻ ആരും താൽപര്യം കാണിക്കാറില്ല ഇങ്ങനത്തെ പണികൾ ഒന്നും ചെയ്യാൻ താൽപര്യം കാണിക്കുന്നില്ല ഈ കുട്ടിയെ വളരെയധികം അഭിനന്ദിക്കുന്നു
@SJ-rq6yo
@SJ-rq6yo 3 ай бұрын
ഒരു കർഷക പെൺകുട്ടിയുടേതായ നിഷ്കളങ്ക സ്വഭാവം, വച്ച് കെട്ടുകൾ ഇല്ലാത്ത സംസാരം, ലളിതമായ സിംപിൾ ആയ ശൈലി ഒക്കെ ഒത്തിരി ഇഷ്ടമായി കുട്ടീ... ദൈവം അനുഗ്രഹിക്കട്ടെ
@saranyasbeautyvlogs
@saranyasbeautyvlogs 3 ай бұрын
Tq🥰🥰🥰🥰
@user-fz8ny4kw7w
@user-fz8ny4kw7w 3 ай бұрын
​@saranyasbeautyvloninte ketiyavan ozhike ellam kollam
@surajsukumaran673
@surajsukumaran673 6 ай бұрын
മോളെ നിന്നെ മാതൃക ആക്കണം. അഭിനന്ദനങ്ങൾ.. ആ വീടിന്റെ വിളക്കാണ് കുട്ടി
@blacklover219
@blacklover219 8 ай бұрын
പറഞ്ഞത് 💯% സത്യം... യോജിക്കുന്നു... ഒരുപാട് കാശ് ഉള്ളവർക്കും തടി അനങ്ങി പണി എടുക്കാത്തവർക്കും ചുമ്മ ഇരുന്ന് നെഗറ്റീവ് കമന്റ് ഇട്ടാൽ മതി... അനുഭവിച്ചു അറിഞ്ഞവർ ഒരിക്കലും നെഗറ്റീവ് പറയില്ല...
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰🥰🥰🥰🥰🥰🥰
@venugopalanm7973
@venugopalanm7973 8 ай бұрын
മിടുമിടുക്കി.തനത് സംസ്കാരവും പുതിയ സൗകര്യങ്ങളും ഒരുമിച്ചു കൊണ്ടു പോകാൻ മോൾക്ക് സാധിക്കുന്നത് കാർഷിക സംസ്കൃതി രക്തത്തിൽ അലിഞ്ഞു കിടക്കുന്നതു കൊണ്ടാണ്
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰❤️❤️❤️
@user-sh3lm6dp7c
@user-sh3lm6dp7c Ай бұрын
ഇന്നത്തെന്യുജൻ കുട്ടികൾക്കു ഒരു മാതൃക യാണ് ഈ മോള് 👍🏻🥰
@triviyan
@triviyan 6 ай бұрын
നമ്മുടെ വീട്.... ഒട്ടും അഹങ്കാരം ഇല്ലാത്ത സഹോദരി..... അതാണ് സന്തോഷം...... ദൈവം അനുഗ്രഹിക്കട്ടെ ☝️🤲
@user-iw9en5ng8q
@user-iw9en5ng8q 6 ай бұрын
മോളുടെ വീഡിയോസ് മറ്റുള്ളവർക്ക് ഒരു മാതൃകയാണ് എത്ര മടിയുള്ളവർക്കും ഇത് കാണുമ്പോൾ പണി ചെയ്യാൻ തോന്നും ഒത്തിരി ഇഷ്ടമാണ് 👍👍👍
@nairkala4716
@nairkala4716 26 күн бұрын
മിടു മിടുക്കി ഈശ്വരൻ ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.❤❤️
@Santhosh_Sneha
@Santhosh_Sneha 8 ай бұрын
കാലം മാറുന്നതിനു അനുസരിച്ചു കോലം മാറുന്ന ഇ കാലത്ത്.. പഴമയിൽ ജീവിക്കുന്ന അതിഷ്ടപെടുന്ന തനിക്കി അഭിനന്ദനങ്ങൾ 💙💙💙
@Lili-gd7mm
@Lili-gd7mm 8 ай бұрын
കാലം മാറുന്നതിനനുസരിച്ച് കോലം മാറ്റുന്നത് തെറ്റാണോ?
@Santhosh_Sneha
@Santhosh_Sneha 8 ай бұрын
@@Lili-gd7mm തെറ്റാണെന്നു ഞാൻ പറഞ്ഞില്ലാലോ...
@Lili-gd7mm
@Lili-gd7mm 8 ай бұрын
@@Santhosh_Sneha 👍🏻
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️😍🥰🥰🥰
@Jiji-cj7oi
@Jiji-cj7oi 22 күн бұрын
മോളുടെ വീട് കാണാൻ നല്ല ഭംഗി എനിക്ക് ഇഷ്ട്ടാ മോളുടെ വീഡിയോ കാണാൻ 👍👍👍👍
@josephmc8618
@josephmc8618 Ай бұрын
നിഷ്കളങ്കത നിറഞ്ഞ അവതരണം. ഇത്ര എളിമയും ശാന്തതയും ഈ മനസ്സിൻ്റെ പുണ്യം .ഈ നാടും ഹരിത സുന്ദരം. പണിയെടുക്കാൻ മടിയില്ലാത്തതു തന്നെ ഐശ്വര്യമാണ്. വീടും പരിസരവും കണ്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർത്തു പോയി. ഇതേ പോലെ തനി നാടൻ ആയിരുന്നു. ഇപ്പോഴെല്ലാം മാറി സർവ്വഗുണവും പോയി. ഗ്രാമീണ ഭംഗിയും ലാളിത്യവും എത്ര ശ്രേഷ്ഠമാണ്. പുണ്യം ചെയ്ത മനസ്സിനു പെങ്ങൾക്കും ഉണ്ണിക്കും Husband നും ഹൃദയം നിറഞ്ഞ ആശംസകൾ❤❤❤❤❤🙏🙏
@soumyasabu5877
@soumyasabu5877 4 күн бұрын
എന്നാ സിമ്പിളായ നിഷ്കളങ്കമായ, കുശുമ്പില്ലാത്ത സംസാരം നല്ലതു വരട്ടെ ഒത്തിരി ഇഷ്ടാ ട്ടോ
@honeymagickitchen7856
@honeymagickitchen7856 8 ай бұрын
ഇന്നാണ് വീഡിയോ ആദ്യമായി കാണുന്നദ് ഒരുപാട് ഇഷ്ടായി
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you❤️❤️❤️
@sushijat.3738
@sushijat.3738 5 ай бұрын
👌🏻👌🏻👌🏻 മോളെ എല്ലാ പെൺകുട്ടികൾക്ക് നീ ഒരു മാതൃകയാകട്ടെ ❤
@fasilaassif1355
@fasilaassif1355 Ай бұрын
പുതിയ തലമുറക്ക് ഇതൊക്കെ ഒരു അത്ഭുതം ആയിരിക്കും ❤പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല ഗ്രാമവും പട്ടണവും തമ്മിൽ അതിന്റെതായ വ്യത്യാസം കാണും 😄 ഭക്ഷണത്തിന്റെ കാര്യത്തിൽ ആണെങ്കിൽ രുചി കൂടുതൽ ആയിരിക്കും. ഗ്രാമത്തിന്റെ വിശുദ്ധി ❤മാസ്മരിക തയിലേക്ക് നയിക്കും 🙏
@preethavalsalan9973
@preethavalsalan9973 4 ай бұрын
ശരണ്യയുടെ അവതരണം തികച്ചും നാച്ചുറൽ. കൊള്ളാം നന്നായി വരട്ടെ
@vanajakshis4359
@vanajakshis4359 7 ай бұрын
👍👍 ശരണ്യ. നല്ല ക്വാളിറ്റി. നല്ല സംസാരം. പെൺകുട്ടികൾക്ക് കണ്ടുപഠിക്കാൻ ഉണ്ട്. മുതിർന്നവരെ പോലും വെല്ലുന്ന നല്ല പക്വതയുള്ള മകൾ.
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️😍🥰🥰
@HashimHashim-po8cm
@HashimHashim-po8cm 2 ай бұрын
നല്ല മനസ്സ് ഉള്ള മിടുക്കി. എനിക്ക് ഇങ്ങനെ ഉള്ള കുട്ടികൾ ആണ് ഇഷ്ടം
@user-ih8qy6xt5l
@user-ih8qy6xt5l 6 ай бұрын
അട്ടപ്പാടിയും ശരണ്യയെയും ഫാമിലിയും വീടും എല്ലാം ഇഷ്ട്ടപ്പെട്ടു
@sarojinisaro3515
@sarojinisaro3515 8 ай бұрын
ഞങ്ങളുടെ മലപ്പുറത്തും വീടിന് പുറത്ത് ഒരു കുഞ്ഞു അടുക്കള ഉണ്ട്. വിറക് കത്തിക്കാനും ഉരൽ അമ്മികല്ല് എല്ലാം അവിടെ ആയിരിക്കും. ❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰🥰
@shalurichu1139
@shalurichu1139 9 ай бұрын
സൂപ്പർ ഞാൻ ആദ്യം ആയിട്ടാ ee ചാനൽ കാണുന്നെ ഒരു പാട് ഇഷ്ട്ടം aayi😍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq soooo much ❤️🥰🥰🥰
@teenaresh4323
@teenaresh4323 9 ай бұрын
അടുക്കളപറ്റി കുറ്റം പറയുന്നവർ പറയട്ടെ താൻ അതൊന്നും കാര്യമാക്കേണ്ട ഓക്കേ ഇതൊക്കെ കാണാൻ ഞങ്ങൾ ഒരുപാട് പേരുണ്ട് 🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq sooo much❤️🥰❤️🥰
@user-iw9en5ng8q
@user-iw9en5ng8q 6 ай бұрын
ഒത്തിരി ഇഷ്ടം ഈ കുട്ടിയോട് മോളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ടം നല്ല സംസാരം മറ്റുള്ളവർ ചെയ്യുന്ന പോലെ ഒന്നും ഓവർ അല്ല മോള് നല്ല നല്ലൊരു രീതിയിലുള്ള വീഡിയോസ് ആണ് ഇടുന്നത് 👍👍
@rajabalinaizam7800
@rajabalinaizam7800 9 ай бұрын
_കൊള്ളാമല്ലോ നല്ല ചാനൽ. നാട്ടിൻ പുറത്തെ തനി നാടൻ കാഴ്ചകൾ ചമയങ്ങളില്ലാതെ കാണാൻ ഏറെ ചന്തം...._ 🎉❤😊
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq soooo much🤣🥰🥰🥰
@thulasiravi7810
@thulasiravi7810 7 күн бұрын
എനിക്ക് ഇങ്ങനെയൊരു മരുമകളെ കിട്ടാത്തത് വളരെ ദുഃഖം തോന്നുന്നു അച്ഛന്റെ അമ്മന്റെയും ഭാഗ്യം എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ ❤❤❤❤
@SoniyaNiya
@SoniyaNiya 5 күн бұрын
Ellavarkkum negativum positivum unde....
@ramchand9262
@ramchand9262 Ай бұрын
Very good presentation mole.keep it up.ethanu aduthulla town,ethra km dooramundu.unniyettane anweshanam ariyikkutto.
@Dwaramani-qz5xr
@Dwaramani-qz5xr 5 ай бұрын
അനിയത്തി കുട്ടി ഇലക്ട്രിസിറ്റി മീറ്റർ വളരെ അപകട അവസ്ഥയിൽ ആണല്ലോ ഇരിക്കുന്നത് ... അത് ഉടനെ തന്നെ ഷിഫ്റ്റ് ചെയ്തു വെക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യൂ 6f കൺസ്ട്രക്ഷൻ പർപ്പസ് താരിഫ് നിന്ന് 1a ഗാർഹിക താരിഫ് ആയി മാറ്റു കറണ്ട് ബില്ല് വളരെ save ചെയ്യാം പിന്നെ നിയമപ്രകാരം അല്ല നിങ്ങളുടെ മീറ്റർ ഇപ്പോൾ ഇരിക്കുന്നത് അപകട അവസ്ഥയിൽ ആണ് ...
@sha.creation8055
@sha.creation8055 2 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് super 👌
@girijadevivg4357
@girijadevivg4357 5 ай бұрын
മനോഹരമായ വീടും പരിസരവും 👌
@sreyanandha5936
@sreyanandha5936 22 күн бұрын
Oh,enthu rasanu vediose kanan your very great and humple
@SureshSreedharan-bf9cf
@SureshSreedharan-bf9cf 2 ай бұрын
മോളെ, പുണ്യം ചെയ്തവനാണ് നിന്റെ ഭർത്താവ്. ദീർഘായുസ്സും ആയുരാരോഗ്യ സൗഭാഗ്യങ്ങളും സർവേശ്വരൻ മോൾക്കും കുടുംബത്തിനും തരട്ടെ. പ്രാർത്ഥിക്കുന്നു. 🌹
@jayaramck2471
@jayaramck2471 6 ай бұрын
മനോഹരമായി ജാട ഇല്ലാതെ സംസാരിക്കുന്നു. ഇതൊരു അനുഗ്രഹമാണ്.
@tipsbyachuz
@tipsbyachuz 7 ай бұрын
ഞങ്ങൾ ഇടുക്കി ക്കാരും അങ്ങനെ തന്നെ ആണ്. ഞങ്ങൾക് വേണ്ടാ പച്ചക്കറികൾ mostly എല്ലാരും അവരവരുടെ പറമ്പിൽ തന്നെ ഉണ്ടാക്കും. പിന്നെ കാണാനും ഇടുക്കി ഒരു മിടുക്കി ആണ്. Mostly കൃഷി ആണ് പണി. പണി എടുക്കാൻ മടി ഇല്ലാത്ത പെൺകുട്ടികൾ ആണ് ഞങ്ങടെ നാട്ടിലും. (വേറെ ആരും പണി ചെയ്യില്ലന്നല്ല കേട്ടോ ഞാൻ പറഞ്ഞത് വീട് പണി കൃഷി പണി അങ്ങനെ. എന്തായാലും ഇത് കണ്ടപ്പോ എന്റെ നാട് ഓർമ വന്നു 💕
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️😍🥰 ഇപ്പൊ എവിടെയാണ്?
@tipsbyachuz
@tipsbyachuz 7 ай бұрын
@@saranyasbeautyvlogs Coimbatore
@Peaceofmind553
@Peaceofmind553 7 ай бұрын
ശരണ്യയുടെ വർക്ക്‌ കണ്ട് ഞാൻ ഒരുപാട് വീഡിയോ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടമാണ് ശരണ്യയെ ❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️😍🥰🥰tq❤️
@sujarajashekaran9557
@sujarajashekaran9557 8 ай бұрын
മിടുക്കിക്കുട്ടി.. ഇന്നാണ് മോൾടെ videos കണ്ടത്.. ഒത്തിരി ഇഷ്ടമായി.. ഈ കാലത്ത് ഇങ്ങനെ ഒരു കുട്ടി.. ദൈവം അനുഗ്രഹിക്കട്ടെ ❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️❤️❤️🥰
@user-uk6ec6pc9m
@user-uk6ec6pc9m 9 ай бұрын
സൂപ്പർ കാലാവസ്ഥ ആണ് ചേച്ചീ എനിക്ക് ഈ കാലാവസ്ഥ ആണ് ഇഷ്ടം കോട കാണാൻ നല്ല രസമുണ്ട്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Ippo full mazha, koda aanu da🥰🥰🤣
@shafink485
@shafink485 Ай бұрын
ഒരു ദിവസം ഞാൻ വരണ്ട് വീട്ടിൽ എനിക്ക് ഇഷ്ട്ടം ആണ് അട്ടപ്പാടി നല്ല ശുദ്ധവായു ശ്വസിച്ച് ഇരിക്കാം പിന്നെ ഒരു vlog ചെയ്യാം❤❤
@salihpk302
@salihpk302 6 ай бұрын
Avadharanam.paniyedukanulla.nalla.manassu.prgridhil.izhagi.cherna.bhangiyim.orupadu.orupadu.ishtam.ishtam
@lalisasikumar9708
@lalisasikumar9708 7 ай бұрын
ലോകത്ത് എവിടെ ജീവിച്ചാലും മനസമാധാനത്തോടെ ആയിരിക്കണം... അതാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കേണ്ടത്.... അതാണ് സത്യവും
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
😍❤️❤️❤️
@Heleenamn2718
@Heleenamn2718 9 ай бұрын
Introduction പറഞ്ഞത് നന്നായി. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി. ആ അടുപ്പ് മാറ്റരുത് കേട്ടോ. ഞങ്ങളുടെ നാട്ടിലൊന്നും ഇങ്ങനത്തെ അടുപ്പ് ഇല്ല. പിന്നെ എല്ലാ വീഡിയോയും കാണുന്നത്കൊണ്ട് വീടിനെക്കുറിച്ചു ഏകദേശം ധാരണ ഉണ്ടായിരുന്നു. വീട് ഇഷ്ടമാണ് 😄.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq da... Aa adupp mattiyal gas cylinder eduthu mudiyum da😂😂😂😂
@sreeshmaps1444
@sreeshmaps1444 9 ай бұрын
👍🏻 nala veedu... Orupadu ishttayi... 🥰... ഉള്ളത് ഉള്ളതു പോലെ പറഞ്ഞതിന് ബിഗ് സല്യൂട്ട് 🥰.. പിന്നെ പുറകിൽ കേടായ സ്റ്റാൻഡിൽ ചെരുപ്പ് വെക്കുന്നത് ഗുഡ് idea aayittund👏👍🏻
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq soooooo much❤️🥰🥰🥰
@maplesyrup8775
@maplesyrup8775 6 ай бұрын
You are an inspiration to the new generation young lady. God bless you n family abundantly 😊 ❤ from Canada
@chandrank.r.3378
@chandrank.r.3378 17 күн бұрын
ഞെട്ടിച്ചുകളഞ്ഞല്ലോ കുട്ടിയെ..കളങ്കമില്ലാത്ത മനസ്സ്.എല്ലാം കൊണ്ടും ഭാഗ്യവതി (കുടുമ്പിനി )എല്ലാംകൊണ്ടും ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@radhikakurup9787
@radhikakurup9787 8 ай бұрын
ഒരു നല്ല ഭൂകമ്പം വന്നാൽ എല്ലാവരും ഷെഡിൽ കിടന്നോളും എൻ്റെ ഓർമയിലെ ഭൂകമ്പത്തിൽ എല്ലാവരും വീടുപേക്ഷിച്ച് പുറത്തു ടെൻറടിച്ച് ദിവസങ്ങളോളം കിടക്കുന്നത് ഞാനോർക്കുന്നുണ്ട് വിറകടുപ്പിൽ ചോറ് വെയ്ക്കുന്ന രുചി ഒരിടത്തും കിട്ടില്ല
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
😍😍😍
@nikhilp8185
@nikhilp8185 9 ай бұрын
അമ്മു സെ എല്ലാ വീഡിയോ സും ഒന്നിനൊന്ന് സൂപ്പറാണ് നല്ല അവതരണ ശൈലി കാണാനും കേൾക്കാനും ❤❤❤❤ ഒത്തിരി ഒത്തിരി ഇഷ്ടം👌🏾👌🏾
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq sooo much🥰🥰🥰
@rasheedaubaid5139
@rasheedaubaid5139 2 ай бұрын
❤❤❤❤ orupad istam ayi cheechiye എല്ലാം കൊണ്ടും നമ്മ മാത്രം ഉള്ള നല്ല ഒരു കുടുംബിനിയാണ് ചേച്ചി
@threasyammaphilip5515
@threasyammaphilip5515 2 ай бұрын
Very good and inspiring. God bless you and your family members. So beautiful place and wonderful....
@archanags319
@archanags319 9 ай бұрын
🥰 എന്നും സന്തോഷായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq soooo much 🥰🥰😂
@rincytijo7091
@rincytijo7091 7 ай бұрын
എന്ത് രസാ chechii അവിടൊക്കെ കാണാൻ
@rajimolcraju3055
@rajimolcraju3055 7 ай бұрын
Stairs il plants vechekunna stand evidunna mediche? Etra cost?
@MaheshKumar-qq2ry
@MaheshKumar-qq2ry 4 ай бұрын
Smart mole.good hard work lady.super.mattullavarkku oru mathrukayana mole.congradulation
@MALABARCHUNKSBAVAMALAPPURAM
@MALABARCHUNKSBAVAMALAPPURAM 9 ай бұрын
മലപ്പുറത്ത് കാരനായ എനിക്ക് അട്ടപ്പാടി ഒത്തിരി ഇഷ്ട്ടമാണ് മുമ്പ് അവിടെ കൃഷിയും തോട്ടവും ഉണ്ടായിരുന്നു ഷൂട്ട് ഇല്ലാതെ ഫ്രീയായി ഇരിക്കുമ്പോൾ ഇപ്പഴും അവിടെ വരാറുണ്ട്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
ഇപ്പോഴും തോട്ടം ഉണ്ടോ?
@geethak1245
@geethak1245 9 ай бұрын
Saranya parayunnath ellam correct ann enik ishtamani virak adup
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️❤️
@prabeeshkrishna3868
@prabeeshkrishna3868 2 ай бұрын
എല്ലാ വീഡിയോസും സൂപ്പർബ് ആണ് ട്ടോ സിസ്റ്റർ
@Zaza-lb1fk
@Zaza-lb1fk 6 ай бұрын
സൂപ്പർ എന്നെങ്കിലും അട്ടപ്പാടി കാണാൻ വരണം
@thamannaahh._2274
@thamannaahh._2274 9 ай бұрын
ഞാൻ ആദ്യമായി ട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല പോസറ്റീവ് എനർജി ഉള്ള കുട്ടി എല്ലാത്തിലും നല്ലത് മാത്രം കാണുന്നു അട്ടപ്പാടി എവിടെ ആണ് വീട്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you soooo much attappady karara😍😍😍
@josephr1179
@josephr1179 7 ай бұрын
Very interesting, first time watching your episode. It popped up in my computer and i subscribed it. Your stash, the out door kitchen is the most cozy place of your house. In a cold and rainy night, nice to be there. The weather, the fog, the rain, the wilderness all beautiful. And your attitude towards your life and a cooperative hubby all good. Keep it up.
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Thank you soooooooo much lots of lov❤️
@user-wd4yd5gx8g
@user-wd4yd5gx8g 9 ай бұрын
Ellaa video sum ...ishttamaanu kaanaan.... Beautiful aayi present cheythu .......👍👍👍🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰❤️
@SuryaSurya-xj7bg
@SuryaSurya-xj7bg Ай бұрын
സത്യം പറയാലോ. കോട കണ്ടപ്പോ അവിടെ സ്ഥലം വാങ്ങി വീടുവച്ചാലോ തോന്നിപോയി
@saundarya3759
@saundarya3759 9 ай бұрын
പുതിയ വീടിന്റെ വിശേഷങ്ങൾ, വീടിന്റെ പരിസരത്തെ കൃഷി കാഴ്ചകൾ, പച്ചപ്പുകൾ, അവതരണം എല്ലാം അടിപൊളി ആയിരുന്നു കാണാൻ. എല്ലാ കൃഷികളും കാണാൻ സാധിച്ചു. അടിപൊളി വീട് ആണല്ലോ. വീടും പരിസരവും കണ്ടപ്പോൾ അവിടെ വന്ന് ഒരാഴ്ച താമസിക്കാൻ തോന്നുന്നു. കോടമഞ്ഞ് ഒരു രക്ഷയുമില്ല അടിപൊളി. വീട് ആയാൽ വിറക് അടുപ്പ് നിർബന്ധമായും വേണം വിറക് അടുപ്പിൽ വേവിച്ച ഭക്ഷണങ്ങൾ കഴിക്കാൻ ഒരു പ്രത്യേക ടേസ്റ്റാണ് ആണ് ഞാനും ചാണകം മെഴുകിയ തറയിൽ കിടന്നും ഇരുന്നും കളിച്ചും വികൃതികൾ കാട്ടിയും ഒക്കെ ചെയ്തു വളർന്നതാണ്. വീടും പരിസരവും കൃഷികളും, കോടമഞ്ഞും,പച്ചപ്പുകളും, അവതരണവും, വീഡിയോയും എല്ലാം ഒരുപാട് ഇഷ്ടമായി കേട്ടോ ♥️♥️♥️. എല്ലാ പണികളും ചെയ്തു പൂർത്തിയാക്കിയ വളരെ മനോഹരമായ ഭവനം.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you sooooo much... ❤️❤️❤️ ഇത്രയധികം വാക്കുകൾ എനിക്ക് വേണ്ടി എഴുതുവാൻ സമയം കണ്ടെത്തിയതിനു.... ഞാൻ കുഞ്ഞിലേ ശീലിച്ച കാര്യങ്ങൾ മാറാതെ ചെയ്തു പോരുന്നു എന്നേയുള്ളു.. ഒരു ചാനൽ തുടങ്ങിയപ്പോ നിങ്ങളെ എല്ലാവരെയും അത് വീഡിയോ ആക്കി കാണിക്കുന്നു എന്ന് മാത്രം... പിന്നെ നമ്മുടെ ചാനൽ തുടങ്ങിയപ്പോ content ബ്യൂട്ടി മാത്രമായിരുന്നു... ഇപ്പോൾ ഞാൻ എല്ലാത്തിനും നിങ്ങളെ കൂടെ കൂട്ടി എന്ന് മാത്രം 🥰🥰🥰
@saundarya3759
@saundarya3759 9 ай бұрын
@@saranyasbeautyvlogs ഞാൻ ഇന്നലെ ആണ് നിങ്ങളുടെ ചാനൽ കണ്ടത്. വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി അങ്ങനെ ഞാൻ ഇവിടെ കൂടി 🤝🤝
@rejanirejani.mavady9471
@rejanirejani.mavady9471 9 ай бұрын
ജാഡയില്ലാത്ത സംസാരം ഒരു പാട് ഇഷ്ടമായി❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq da🥰🥰🥰
@karthurenji
@karthurenji 9 ай бұрын
Chechi Pooja set wallil enganaya fit cheythekunne Onnu parayane Njngal medichu bt veykunnathu confused anu
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
അത് drill ചെയ്തു screw ചെയ്‌തേക്കുവാടാ 🥰🥰
@georgemathew2291
@georgemathew2291 8 ай бұрын
aduppinu munpil padanjirikkunnathu kandal pedi varum. aa sheet lo dresslo oru kanal therichu vezham. Eallavarkkum pazhaya reethiyilulla cookking eshtamanu. Oru pathakam (table) mannu kondenkilum undakkiyal kananum nallathayirunnu. Etharam aduppinte munpil erikkunnathu enganeyalla. Like you. Liz.💗
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
അടുപ്പ് ക്ലിയർ ആകുന്നുണ്ട് next വിഡിയോയിൽ ഉണ്ടാവും ട്ടോ ഇനി ശ്രെദ്ധിക്കവേ 😍❤️
@alfiyaansam212
@alfiyaansam212 8 ай бұрын
Chechide oru video kandal veendum veendum kanan thonnum💖💖💖 Ningade place othiri ishttayii💖💖
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq da😍😍😍
@safeerenath356
@safeerenath356 9 ай бұрын
ഹലോ.....ഫസ്റ്റായിട്ട് കിണുകയാണ് .വീഡിയോ. അടിപൊളി യാണ്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰🥰
@user-pc5kt9uh7c
@user-pc5kt9uh7c 4 ай бұрын
Najan reels കാണാറുണ്ട് അപ്പൊ ഒരു eshtam thonni അപ്പൊ ful കണ്ടു supper mole
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
മനോഹരം ❤️🙏🏻മറ്റുള്ളവർ എന്ത് വിചാരിച്ചാലും എന്താണ് 🤣നമ്മളായ പോരെ 🔥 പാചകം ചെയ്യുന്ന അടുപ്പ് പുഴ ഒന്നും കാണിച്ചില്ല കേട്ടോ 😊
@sreejithsukumaran2603
@sreejithsukumaran2603 5 ай бұрын
കോട്ടയം എൻ്റെ നാട്...എൻ്റെ നാട്ടിൽ ഇത്രയും നല്ല എളിമയുള്ള പെൺകുട്ടികളെ കാണാനേ കിട്ടില്ല......🙏🙏സൂപ്പർ വീഡിയോസ്...
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
😀😀❤️❤️🥰🥰🥰
@sabareesank3782
@sabareesank3782 5 ай бұрын
😂😂തെക്കൻ മാർക്ക് വിനയത്തോടെ സംസാരിക്കാൻ അറിയില്ല 😄
@user-jn9us5cs8j
@user-jn9us5cs8j 8 ай бұрын
First time കാണുന്നു നല്ല മാന്യമായ അവതരണം... Totally✌️✌️🔥
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq😍😍😍
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
😍😍🥰🥰
@farsana9289
@farsana9289 6 ай бұрын
Aadyayittaa Chechide video kaanunne. Enik nalla ishtaayi😊😊😊😊😊😊😊😊😊😊😊
@user-bp2bc2vz6n
@user-bp2bc2vz6n 9 ай бұрын
Hi...chechi....vedios adipoliyanu.....chechiyude samsaravum ...aduppil food undakkunnathum kanan nalla rasanu.....njan ella vediosum kanarund....chechiyeyum chettaneyum ishtamanu....njan comments idarilla but ningalude vedios entho ishtamanu ...
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq soooo much da lb yu❤️❤️❤️
@priyas.vlog..2689
@priyas.vlog..2689 9 ай бұрын
വീടും പരിസരവും നന്നായിട്ടുണ്ട് നല്ല സംസാരവും..... ❤️സൂപ്പർ
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰
@bijirpillai1229
@bijirpillai1229 8 ай бұрын
ഒത്തിരി ഇഷ്ട്ടം ആയി. വീഡിയോസ് എല്ലാം കണ്ടു വരുന്നു 💓💓💓
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️❤️🥰🥰🥰
@HasiabiMV-od9yh
@HasiabiMV-od9yh 8 ай бұрын
ആദ്യമായാണ്.കാണുന്നത്. വളരേ ഇഷ്ടമായി.🎉🎉❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
😍❤️🥰
@lijojd
@lijojd 3 ай бұрын
that nature is awsomme. truly nostalgia
@Suparna.63
@Suparna.63 9 ай бұрын
ചേച്ചീനെ കാണാൻ നല്ല ഭംഗി ഉണ്ട് ❤️🥰 വിടും പരിസരവും super..... ❤️
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️😍😍😍
@suhailasidheeque458
@suhailasidheeque458 8 ай бұрын
Adipoly samsaram Super vedio Ithaanu jeevidham 🎉🎉🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq❤️❤️❤️
@annammaalex5954
@annammaalex5954 4 ай бұрын
Mole ee cheru. Prayathile. Ithra. Pakahtbayum. Arivum. Vinayavum. Ullakutti. Super ❤
@lathababu9215
@lathababu9215 10 күн бұрын
Mole avide mrugangalude salyamundo.?......nalla rasamundutto.
@joseuthupan2637
@joseuthupan2637 5 ай бұрын
നീ തങ്കമ്മ അല്ലെടി പൊന്നമ്മ ആണ് 👌👌👌👌
@bindulakshmik1622
@bindulakshmik1622 Ай бұрын
Super വീടും സ്ഥലവും മനോഹരം മഞ്ഞു മുടി നിൽക്കുന്നത് കാണാൻ നല്ല ഭംഗി❤
@user-bt8rx9rw4e
@user-bt8rx9rw4e 3 ай бұрын
Adipowliii chanel anu nannii mumbottupogateee pinee nalla voice anu thanee👍❤️❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 3 ай бұрын
Tq da🥰❤️❤️❤️
@satheedevi5038
@satheedevi5038 2 ай бұрын
Correct എല്ലാവർക്കും മാതൃക 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@dhanya3102
@dhanya3102 9 ай бұрын
ഞാൻ നിങ്ങളുടെ ചാനലിന്റെ പുതിയ സബ്സ്ക്രൈബർ ആണ് പ്രിയ സഹോദരി. നിങ്ങളുടെ ചില വീഡിയോകൾ ഞാൻ കണ്ടു, അവയെല്ലാം മനോഹരമായ വ്ലോഗുകളായിരുന്നുവെന്ന് സത്യസന്ധമായി പറയുന്നു. എല്ലായ്‌പ്പോഴും നിങ്ങളുടെ ചാനലിന്റെ ഭംഗി നിലനിർത്തുകയും എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുക. എല്ലാ ആശംസകളും, ദശലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാരുമായി ഈ ചാനൽ വളരാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you sooooo much❤️❤️❤️❤️ വീഡിയോസ് എല്ലാ ദിവസവും പോസ്സിബിൾ ആവുന്നില്ല മാക്സിമം weekly 2 videos try ചെയ്യുന്നുണ്ട് da❤️
@PRADEEPCK-ht4ge
@PRADEEPCK-ht4ge 8 ай бұрын
പണ്ടാരമേ നിന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ ആയേനെ 🙏നിനക്ക് നല്ല വിവേകം ഉണ്ട് ❤
@subinms3621
@subinms3621 8 ай бұрын
Ninte kalyanam kazhinjaathano
@ishanesi7609
@ishanesi7609 8 ай бұрын
😂😂😂😂
@manjushaks4376
@manjushaks4376 8 ай бұрын
😅😅😅😂
@vijayalekshmimalavika4394
@vijayalekshmimalavika4394 7 ай бұрын
🤣🤣😂
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
സ്വന്തം കാര്യവും വീടും നോക്കാനുള്ള ഉത്തരവാദിത്വവും അറിവും ആണായാലും പെണ്ണായാലും ആദ്യം പഠിച്ചിരിക്കണം ചേട്ടോ 😂😂😂
@sajeeva7157
@sajeeva7157 4 ай бұрын
Purely realistic, pongachakkar, kananam, good mole 🌹
@praveenmp1400
@praveenmp1400 9 ай бұрын
Great good Hard work seme situation anu pakshe ini oru veedu venam enikku old goldanu ishttam cheruthil ninnu valuthilekku superb. Nice home 🏘️ keep it up ❤️ ennum ellaavarum ithupola Thanna venam ketto life is enjoyed
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you sooo much da ellam nadakkum... Etho cinemayil parayunnapole nammal almarthamaayi agrahichaal athu nadakkan ee lokam muzhuvan nammalodu koode nikkum.. Lokam muzhuvan illenkilum ente karyathil orupaad sahajaryangal ente koode ninnittund ❤️🥰🥰🥰🥰🥰🥰🥰
@preethamagesh476
@preethamagesh476 8 ай бұрын
Molu adipoli keep going. We always support you. Be happy with your family members. Bye bye take care
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thanks a lot ❤️❤️ lb yu❤️
@cpsadiyodi
@cpsadiyodi 26 күн бұрын
A big salute to ur parents 🙏🙏
@manojkumar-ib3dz
@manojkumar-ib3dz 2 ай бұрын
Very beautiful Home,size doesn't matter,it's the people who live in.God bless you and all your family members.
@Shaikhathehomechef
@Shaikhathehomechef 24 күн бұрын
ഞെട്ടിച്ചു മോളെ... Sooper വീട്..
@shahinichu
@shahinichu 9 ай бұрын
Hi...... Daa🥰🥰 videos orupaad ishttayi....
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️😍😍😍😍
@otpfamily5059
@otpfamily5059 9 ай бұрын
അടിപൊളി നിങ്ങളെ കാണുമ്പോൾ നല്ല ഇൻസ്പിറേഷൻ ❤🎉
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰🥰
@rubinahusein3111
@rubinahusein3111 2 ай бұрын
So nice.... God bless you molu
@shirlydas3642
@shirlydas3642 2 ай бұрын
Super girl God bless you
@Suchishi
@Suchishi 9 ай бұрын
Hai Saranya....veedu super piine വിറക് അടുപ്പ് വളരെ നല്ലതാണ് കേട്ടോ അതിൽ food ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️😍😍😍
100❤️
00:20
Nonomen ノノメン
Рет қаралды 68 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 16 МЛН
Hot Rod Power Tour 2024 day 2
30:22
Camshaft Garage
Рет қаралды 385
100❤️
00:20
Nonomen ノノメン
Рет қаралды 68 МЛН