Njan +2 kazhinj irikkuvan... may 9th result varum..... Ellavarum enikk vendi prarthikkane🥺🙏🏻 Inn may 9...enikk nalla mark kitty 1 A+ 5 A... Njn ithreyum predheeshichilla... Ente ishooykk othiri nanni🫂🥺🤍
എൻ്റെ ഈശോയെ അങ്ങയുടെ മഹത്വം ഞങ്ങളുടെ മേൽ ഉദിക്കണമേ🙏🙏🙏
@ShibuVarghese-k1t7 ай бұрын
🌹🙏കർത്താവിന്റെ കരങ്ങൾ അച്ഛന്റെ കൂടെ എപ്പോഴും ഉണ്ടാകും അച്ചോ എനിക്കുവേണ്ടി പ്രഥിക്കേണമേ 🙏🌹
@josminmathew6167 ай бұрын
Love you jesus 💕💕💕
@snehamolmathew45837 ай бұрын
Eeshoye onnu rekshichude.. Maduth ee janmam😔
@lathamathew11247 ай бұрын
Jesus lead me always in your light ❤
@jijijoy91177 ай бұрын
അച്ഛാ ഇതു എൻ്റെ അനുഭവം ആണെന്ന് തോന്നുന്നു എനിക്കു മനസിൽ നല്ല വിഷമം ഭാരം എല്ലാം വരുമ്പോൾ എൻ്റെ അടുത്ത് ഉള്ള കൊച്ചു പള്ളിയിൽ പോയി ഇരിക്കും എൻ്റെ ദൈവത്തിൻ്റെ സന്നിധിയിൽ ഇരിക്കുമ്പോൾ ഒരുപാട് സന്തോഷം തരുന്നുണ്ട് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നമ്മുടെ ദൈവം വിശ്വസ്തൻ ആകുന്നു ❤❤❤❤
@fincybiju50057 ай бұрын
ഈശോ എന്റെ മോള് പത്താം ക്ലാസ്സിൽ എക്സാം എഴുതി നിൽക്കുന്നു ഉന്നത വിജയം നല്കണമേ
@shymajoseph47837 ай бұрын
വെളിച്ചം ഉള്ളിൽ നിറയ് ക്കണേ ഈശോയെ.. 🤍
@ashwathik36067 ай бұрын
എന്റെ മകനെ വിശ്വാസത്തിലേക്കു നൗക്കാൻ അനുഗ്രഹിക്കേണമേ കർത്താവെ
@fernandfernand61647 ай бұрын
യേശുവേ മകന് പ്രാർത്ഥിക്കുവാനുള്ള കൃപ കൊടുക്കണമേ
@hennamariya70927 ай бұрын
Amen...🥰🥰🥰🙏🙏🙏I neede this now acha ..
@BetcyJimmyy3 ай бұрын
Exactly my situation....Thanku Jesus..Thanku Father
@Josephjam-b3v7 ай бұрын
ഇന്ന് അച്ഛൻ സംസരിച്ചത് എനിക്ക് വേണ്ടി🙏🙏🙏🙏🙏🙏
@edwinjames75337 ай бұрын
AMEN🙏
@Annakutty-ee9zt7 ай бұрын
എൻ്റെ ഈശോയെ എൻ്റെ മക്കളുടെ മദ്യാപാനത്തിൽ നിന്നും കൂട്ടുു കെട്ടിൽ നിന്നും മോചിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു
@sharonl92777 ай бұрын
എന്റെ യേശുവേ നീ എന്നെ അനുഗ്രഹിക്കുന്നതിനായി നന്ദി പറയുന്നു
@ajithemmanuel80187 ай бұрын
അനുയോജ്യമായ ജീവിത പങ്കാളിയെ ലഭിക്കുവാൻ പ്രാർത്ഥിക്കണമേ
@julianngeorge95957 ай бұрын
Acha may 9nu result veruva prathikane enikku nursingu povan aa ishttam devaishttam entho athu niraveratte Enikkum pine 10,12 th exam result may 8,9 verum ellarkkum nalla result kittate adutha nalla oru course avar agarhikkunna result thanne kittate🤲🏻 Devame angade ishttam niraveratte
@SunithaJayaraj-uc8dq7 ай бұрын
അച്ഛൻ്റെ വാക്കുകൾ എനിക്കി വലിയ ഒരു ആശ്വാസമാണ്. 'യേശു എന്നെ കാണുന്നുണ്ട് നന്ദി മഹത്വം ആമേൻ
@lissyroy48087 ай бұрын
ഇരുളിൽ പ്രകാശമായി കൂടെ ഇരിക്കണമേ കർത്താവെ
@vineethakurian67407 ай бұрын
Good message
@abhimanuem32637 ай бұрын
Abhimanue 5/2/2024 ഉടമ്പടി എടുത്തതാണ് എന്റെ Prognathism താടിയെല്ലു വളർച്ച മാറാൻ വേണ്ടി പരിശുദ്ധാ അമ്മേയോട് പ്രാർത്ഥിക്കണമേ
@remyaraj22577 ай бұрын
എന്റെ ഈശോയെ ഞാൻ ചെയ്ത തെറ്റുകൾക്ക് എല്ലാം ഒരായിരം ക്ഷമ ചോദിക്കുന്നു 🙏 എന്റെ അവസ്ഥ കൊണ്ട് ചെയ്തു പോയത് ആണ്. ഈശോയുടെ കൃപയാൽ ഞാൻ ഇതുവരെ തരണം ചെയ്തു എത്തി..ഇപ്പോൾ ഉള്ള എന്റെ പ്രശ്നത്തിന് ഒരു വഴി തുറന്നു തരണമേ 🙏കൈ വിടല്ലേ 🙏ആമേൻ 🙏
@sintostephenstephen45357 ай бұрын
പത്താം ക്ലാസ്സിന്റെ റിസൾട്ട് കാത്തിരിക്കുന്നു. ഈശോയെ
@ElsammaJose-fd3dy7 ай бұрын
Acha,very inspiring message.
@aniekraju10127 ай бұрын
Achen your words are just🔥😔 🙌
@mariyaj33787 ай бұрын
Yeasuppa nanni parayunu ❤
@ThankammaThomas-s9t7 ай бұрын
ഈശേ എൻ്റെ മകന് വലിയ ഉയർച്ച അവൻ്റെ ജീവിതത്തിൽ കൊടക്കണേ
@jobinvarghese38937 ай бұрын
ഇശയോയെ എന്റെജീവിതത്തിലും ഇടപെടണേ ഞാൻ ഒറ്റക് ആണ് എനിക്ക് ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ കൃപ ചൊരിയണമേ
@maryjasmin49967 ай бұрын
God is love❤️
@jincyjacob9867 ай бұрын
ഞങ്ങളുടെ ബിസിനസ്സിൽ പുരോഗതി ഉണ്ടാവാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടാനും ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏
@RincyRin-t7x7 ай бұрын
Amen🙏🙏😭😭😭😭😭🏠
@PriyaJose-t2j7 ай бұрын
ആമ്മേൻ..ഒത്തിരി വിഷമിച്ചിരുന്ന സമയത്തു..അച്ഛൻ പറഞ്ഞ നല്ല വചനം..ആ നല്ല വാക്കുകൾ ഒത്തിരി ആശ്വാസമായി...നന്ദി..ഇശോയെ..നന്ദി..അച്ചാ
@Daisy_tomy7 ай бұрын
എൻ്റെ ഈശോയേ എന്നിലേക്ക് കടന്നു വരേണമേ. അച്ചൻ പറഞ്ഞ ഒരോ വാക്കുകളും എന്നിലേക്ക് ഒരു പ്രേത്യേക ആത്മനിറവുണർത്തി എന്തു പറയണമെന്നറിയില്ല. എന്നെ പൂർണ്ണമായും അങ്ങറിയുന്നുണ്ട് അതു മതി എൻ്റെ ഈശോ ഹാലേലൂയ്യാ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏❤️🔥🔥🔥
@SonaSony-t9u7 ай бұрын
Eshoye nallathe neet examine vijyam nalkenne .eshoye 2024 oru government medical colledgill MBBS admission nalki anugrahikennae
@ParvathiJoseph-zf9rr7 ай бұрын
ആമേൻ,, ഹാലേലൂയ 🙏🙏🙏🙏🙏
@annamariyathomas13317 ай бұрын
True Words ❤ only solution is eeshoppaaaa❣️
@anumolnelpurakadavil98667 ай бұрын
Njan eppo ayirikunna vishamathayil ninn enne uyarthane🙏🏻
@vironira80367 ай бұрын
ഞാനും ഈ 3 മാസമായി ഇതേ അവസ്ഥയിലുടെ കടന്ന് പോയപ്പോൾ അവിടെ വന്ന് അച്ചനെ കണ്ടാലോ എന്ന് പല പ്രാവശ്യം വിചാരിച്ചു. യാത്ര ചെയ്യാൻ പറ്റാത്തതിനാലാണ് വരാത്തത്.
@chanjalphilip5787 ай бұрын
Karthave enne kathuparipalikunathinu orupaadu nanni🙏🏻🙏🏻🙏🏻
@jissiaji21947 ай бұрын
Eesoye ente makkale anugrahikkaname 🙏
@Annamari_7 ай бұрын
Eeshoyude priyappetta kunje...❤
@annathomas45297 ай бұрын
May God bless you dear Achen 🙏✝️
@TINIMOLPETER7 ай бұрын
ഈശോയെ കാനഡയിൽ പഠിക്കുന്ന എന്റെ മോനു ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏
Oh God bless Mathew to get a job and solve all our problems 🙏
@reejapk58955 ай бұрын
Brother
@Blackcapstin7 ай бұрын
എന്റെ അച്ചോ ഈ പറഞ്ഞത് എന്നോട് പോലെ ഇരുട്ടിൽ ആണ് ഇപ്പോൾ ഞാൻ
@sonasajeevan587 ай бұрын
yeshuve....jolithadasam matti anugrahikane...e padukuzhiyil ninne njangale karakayattane....ella vazhikalum adanja njangalk oru vazhi thurannutharaname....anugrahikane karthave...karunathonnane...kripachoriyaname....🙏🙏🙏😔😔😔
@aryapm96pm957 ай бұрын
നന്ദി യേശുവേ 🙏🏻🙏🏻✨✨
@smithaelizabeth23427 ай бұрын
🙏🏻🙏🏻
@josephinenirmala23987 ай бұрын
Amen 🙏 Thank you father for your comforting message. 🙏
@ranibiju31506 ай бұрын
കറക്റ്റ് ആണ് ഫാദർ, എനിക്ക് അനുഭവം ആണ്. ഞാൻ അങ്ങനെ പോയി ഇരിക്കാറുണ്ട്, കൂടുതൽ വിഷമങ്ങൾ വന്നാൽ മാത്രം അല്ല സന്തോഷം വന്നാലും ഇടവക പള്ളിയിൽ ഇടസമയം പോയി വെറുതെ ഇരിക്കും. അതൊരു സുഖം ഉള്ള അനുഭവം ആണ്. 🙏🏻🙏🏻
@sparky____kitty68337 ай бұрын
Cheyyunnathu ellam abatham
@nissysabu83477 ай бұрын
Deivame ente ullil oru velicham taraname..tadasagal matti taranamae.
@graceabraham54647 ай бұрын
Please pray for Lucka 's constipation to be healed completely I believe Amen PTL Hallelujah Appa father 🙏 please pray for Abhinav and Abel 's first Holy communion on 7th and please heal Abel 's wound to be healed completely Amen,🙏🙏🙏
@soumyaps63947 ай бұрын
🙏🙏🙏🙏🙏
@sijishajan84037 ай бұрын
Ente eeshoye ente molk nalla oru jeevithapankaliye thann anugrahikane nalla oru job thann anugrahikane karunayayirikane eeshoye
@jobythomas28127 ай бұрын
Visiting visa 2nd time aanu.... Karuna undakaname Yesuve..... Ethryayum pettennu oru job nalki anugrahikaname..... 🙏🙏🙏
@remesansundaran78967 ай бұрын
Last 50 days was very very dark and absolute stillness. But strong prayer in Eesho Is still going on... Thank you acha Lazarus Remeshan
@binubiju88617 ай бұрын
ഇന്ന് 5/5/2024 ൽ Neetഎഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും ദൈവമേ അനുഗ്രഹിക്കണമേ എൻ്റെ മകൾ ഹന്നായെ നിനക്കു സമർപ്പിക്കുന്നു. പരിശുദ്ധാത്മാവു കൊണ്ട് അഭിക്ഷേകം ചെയ്യണമേ Jesus I trust in you '
@lijir63937 ай бұрын
Father please pray for me 🙏
@krishnajs1117 ай бұрын
Amen 🙏 father thank you ariyilla വെളിച്ചം വരുമോ എന്ന് എന്നാലും ഞാൻ deivathe വിശ്വസിക്കുന്നു
@bindureji65897 ай бұрын
Amen❤❤❤yesuvae nanni ❤❤❤
@evilincxavier16187 ай бұрын
🙏❤️
@kunjammaantonykannanthara8687 ай бұрын
Eeshoye 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shylajadevarajan29316 ай бұрын
Plz prayer my oet exam on coming Saturday. I tried lot of time.