അനന്യ മോളെ....അഭിനന്ദനങൾ.... എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളിൽ മുന്നിൽ... മുത്തേ.. നിന്റെ ഈ ഗാനം തന്നേ..
@nmharindran70334 жыл бұрын
ഒന്നും പറയാനില്ല മോളു. സാക്ഷാൽ സരസ്വതീ ദേവിയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ട്.
@marjasmusthafa71964 жыл бұрын
മോളെ അടിപൊളി പാട്ടാണ് ട്ടോ good.... keep it up.....ഒരുപാട് ഉയരങ്ങളിലെത്താൻ മോൾക്ക് സാധിക്കട്ടെ... എന്നും ചേട്ടന്റെ പ്രാർത്ഥനയുണ്ടാകും good
@AnirudhAv7 ай бұрын
What a perfomance molu…❤❤❤❤❤
@SebastianNikhil5 жыл бұрын
My favourite song ever, thank you ananyakkutty...😍😘 whether u win the show or not, you already have won our hearts❤.
@dejaemvibes5324 жыл бұрын
kzbin.info/www/bejne/l6WUfqqllKp7oqs
@artofkannur3 жыл бұрын
In my mind there are 2 winners for flowers top singer 1 that is anoose and rithuraj 😍🤩 my little super stars
@resmivraju3 жыл бұрын
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..) എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്.. സുഗന്ധം പരത്തുന്നതായ് നിനക്കായ് പറയൂ നീ പറയൂ (2) ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല നിറ നീലരാവിലെ ഏകാന്തതയില്‍ നിന് മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല എങ്കിലും നീ അറിഞ്ഞു എന്‍ നിനവെന്നും നിന് നിനവറിയുന്നതായ്.. നിന്നെ തഴുകുന്നതായ്.. ഒരു ചെമ്പനീര്‍... തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ പുലര്മഞ്ഞു പെയ്യുന്ന യാമത്തിലും നിന് മൃദുമേനിയൊന്നു തലോടിയില്ല.. എങ്കിലും..നീയറിഞ്ഞു.. എന്‍ മനമെന്നും നിന് മനമറിയുന്നതായ്.. നിന്നെ പുണരുന്നതായ്.. ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ല
@yathra905 Жыл бұрын
Muthee..chakara Umma...🤗😘❣️
@bibinvarghese91855 жыл бұрын
Athengane padan patty mole.molude ella pattum oru divasam 100 thavana kelkum.enik enthenkilum vishamam varumpol molude pattu kelkum.apo thanne ente vishamam pampa kadakum.mole ennum stage vannu padiyal ennu adikkunnu.
@mayamadomsreevishnumaya92542 жыл бұрын
Nannayi paditundu sundari vaaava
@swalihswalihtd60025 жыл бұрын
അടിപൊളി... സൂപ്പർ സോങ്... ഇഷ്ടം മോളൂസ്...
@ranjanabalan8526 Жыл бұрын
Super മോളേ 🙏🌹❤️
@vipinvinayak78567 күн бұрын
Pwoli.... She sings in her style😍😍😍
@nithinmohan75325 жыл бұрын
ഉണ്ണിമേനോൻ പാടി അനശ്വരമാക്കിയ ഒരു ചെമ്പനീർ പൂവിറുത്തു എന്ന ഗാനം ഫ്ളവേർസ് ടോപ് സിംഗർ വേദിയിൽ പ്രേക്ഷകരുടെ കുസൃതിക്കുടുക്ക അനന്യയുടെ ശബ്ദത്തിൽ ഹൃദ്യമായ അനുഭവമായി മാറുന്ന കാഴ്ച.
@jayalakshmip72185 жыл бұрын
chimitte we are your big fans luv v
@abhijith.m88264 жыл бұрын
എത്ര വയസു മാത്രം ഉള്ള ഈ കുട്ടി പാടുന്നത് കേട്ടിട്ട് dislike അടിച്ചവരൊക്കെ യേശുദാസ് ൻറ്റെ മക്കൾ ayerikkum..... 😏😏😏
@abhijithja38013 жыл бұрын
Satym
@jerinthomas58553 жыл бұрын
Pedichu like adichu
@chinmayaraj4 жыл бұрын
എത്ര കേട്ടാലും മതിവരില്ല മുത്തേ നിന്റെ ഈ പാട്ട്.... ഈ മാധൂര്യം തുളുമ്പുന്ന ശബ്ദം ഒരിക്കലും മറക്കില്ല.... ആ അച്ഛന്റെയും അമ്മയുടെയും അഭിമാനമാണ് നീ... നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ദൈവത്തിന്റെ അനുഗ്രഹം മോൾക്കൊപ്പം എന്നും ഉണ്ടാകും 😘😘😘
@artofkannur3 жыл бұрын
Undayille ippo anoose malayalam cinemayil 2 songs padi and also she is acting in indrajiths new movie 'anuradha crime no '.
@chinmayaraj3 жыл бұрын
@@artofkannur ദൈവം അനുഗ്രഹിച്ച മുത്തല്ലേ... ഇനിയും ഈ മോൾക്ക് നല്ല അവസരങ്ങൾ എത്തട്ടെ 😊
@neethushiju59573 жыл бұрын
Nannayi padi molu... GOD BLESS U
@MA-ky1vr2 жыл бұрын
എന്തു രസ ❤️❤️❤️😍😍😍😍😍😍😍😍😍😍😍. Superb. No words
@poojahaneesh51535 жыл бұрын
super baby ananya.hatsoff to and ur parents.
@antosoloman39225 жыл бұрын
Super mole adipoli thakarthu ummmmaaaa😘😘😘😘😘😘😘
@AkshayAnanden5 жыл бұрын
Ponnumuthaaa... My fav Song For ever
@dejaemvibes5324 жыл бұрын
kzbin.info/www/bejne/l6WUfqqllKp7oqs
@hariammu195 жыл бұрын
Heart touching song muthe.. Love you..
@miyamahesh39295 жыл бұрын
ananya kutti super . l am a big fan of you. L U😍😙😙
@shivaprasadk67173 жыл бұрын
Chimittu ennum super chimittu thanne...
@sudeeshsudhi82054 жыл бұрын
Poli muthe,😍😍😍
@lekha35504 жыл бұрын
Super ananya vavachiiiii😍😍😍😍🥰🥰🥰🥰💕💕💕💕
@balajiachartamraparni90675 жыл бұрын
Excellent baby good...God bless you...
@nikhilrokzzzz58045 жыл бұрын
Superb singing 😍😍 😍😍 😍😍 😍👌👌👌👌👌👌
@ajayanand65332 жыл бұрын
My fvt song🥰
@radheradhe.b43265 жыл бұрын
Awesome muthe..ayiram umma
@AISHPV5 жыл бұрын
super wow.. very lucky mom
@savithriparameswaran13582 жыл бұрын
അഭിനന്ദനങ്ങൾ മോളു 🌹🌹
@shaimaratheesh25722 жыл бұрын
Super mole😍
@thanishait7505 жыл бұрын
Super song and u sang it well dear.. God bless you❤️❤️💓😘
@dejaemvibes5324 жыл бұрын
kzbin.info/www/bejne/l6WUfqqllKp7oqs
@NirmalaDevi-ds3ly3 жыл бұрын
ഉ' മ്മ ഉമ്മ ഉമ്മ
@sajeevs73994 жыл бұрын
Unni chettan sound uff❤️
@dejaemvibes5324 жыл бұрын
kzbin.info/www/bejne/l6WUfqqllKp7oqs
@sreejesh.g.govind57685 жыл бұрын
So cute.. super. Hattsoff
@psnair37615 жыл бұрын
Wow what a wonderful voice
@MLM_EC5 ай бұрын
Nine s d difficult part. She nailed it
@naijukailasam22414 жыл бұрын
Polichu mole pattepadiyath Poliche
@greencoorgchannel94863 жыл бұрын
Topsingernde mutthanu endeyoum mtthanu Amit chimit tamara patar
@dasannemmara8005 жыл бұрын
I am a great admirer of you mutheeeee, I really love uuuu.....