No video

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലെ....ദേവൂട്ടൻ.

  Рет қаралды 38,798

my own channel

my own channel

Күн бұрын

Пікірлер: 39
@rosilykunjachankunjachan6328
@rosilykunjachankunjachan6328 11 ай бұрын
എന്റെ ദേവൂട്ടമോന്റെ ഇ പാട്ട് എത്രകേട്ടാലും മതി വരുകയില്ല
@rosilykunjachankunjachan6328
@rosilykunjachankunjachan6328 3 ай бұрын
എന്റെ ദേവൂട്ട നി എവിടെ പോയി ട്ടോപ് സിങ്ങാറ് കഴിഞ്ഞേപിന്നെ കണ്ടില്ലല്ലോ മോനെ
@rosilykunjachankunjachan6328
@rosilykunjachankunjachan6328 Жыл бұрын
എന്റെ മോനെ എന്നാ ഫിലാ നിന്റെ പാട്ട് കേൾക്കാൻ ഇ അമ്മയ്ക്ക് സമയം ഇല്ലഎങ്കിലും സമയം കിട്ടുബോൾ ഇതിൽ വരുന്നത് ok കേൾക്കും മോനെ ദൈവം അനുഗ്രഹിക്കട്ടെ
@thomaskovoor2751
@thomaskovoor2751 Жыл бұрын
ഫീലിന്റെ രാജകുമാരൻ Deva Narayanan 💕👍💕
@jyotitradingservices6719
@jyotitradingservices6719 Жыл бұрын
ഉണ്ണി മേനോൻ സാറിന്റെ പാട്ടിൽ എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടതാണിത്.മീനിങ്ഫുൾ lyrics. അകമഴിഞ്ഞ നന്ദി എല്ലാവർക്കും. Best ക്രീയേഷൻ.
@rosilykunjachankunjachan6328
@rosilykunjachankunjachan6328 10 ай бұрын
എന്റെ മുത്തേ ഇ പാട്ട്ഇത്രകേട്ടാലും മതിവരുന്നില്ല എന്താഒരുഫില്
@girijavikramam1256
@girijavikramam1256 Жыл бұрын
Fvt song ❤️ hridyam 👌🙏🙏🙏
@anniebino6686
@anniebino6686 Жыл бұрын
ദേവുട്ട 👌👌👌👌👌👌🌹🌹🌹😊😊😊😊😊
@vanajamurali
@vanajamurali 10 ай бұрын
Wonderful malayalam our singer but necessary song for hindi songs❤❤❤with thanks🌹
@nithin648446
@nithin648446 9 ай бұрын
Devanarayan's sweet singing is effortless like Yesudas
@adithyavunni3911
@adithyavunni3911 Жыл бұрын
എന്താ ഒരു സുഖം കേൾക്കാൻ കുഞ്ഞേ ❤️❤️❤️❤️
@user-eq3jy4kc4d
@user-eq3jy4kc4d 6 ай бұрын
Super
@sheelarajan1437
@sheelarajan1437 3 ай бұрын
Onnum parayanilla❤
@ENVDEVAN
@ENVDEVAN Жыл бұрын
Cute voice.. excellent attitude and wonderful singing.. Congratulations
@bipiraju8277
@bipiraju8277 4 ай бұрын
Greatttttttttttt
@ENVDEVAN
@ENVDEVAN Жыл бұрын
Lovely singing... congratulations 👏👏👏👏🎉🎉🎉
@manikandanpotty9242
@manikandanpotty9242 2 ай бұрын
❤❤❤❤❤❤
@babygirija3821
@babygirija3821 11 ай бұрын
❤❤❤❤❤❤❤❤❤❤❤
@sudhasudha-gg1dl
@sudhasudha-gg1dl 6 ай бұрын
Super devoota ❤❤😂
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
ചിത്രം : സ്ഥിതി ഗാനരചന : പ്രഭാ വര്‍മ്മ പാടിയത് : ഉണ്ണിമേനോന്‍ ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ് സുഗന്ധം പരത്തുന്നതായ് നിനക്കായ് പറയൂ നീ പറയൂ പറയൂ നീ പറയൂ ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല നിറനീല രാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല എങ്കിലും നീയറിഞ്ഞു എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ് ഒരു ചെമ്പനീര്‍... തനിയേ തെളിഞ്ഞ ഭാവമാം ശ്രീരാഗം ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ പുലര്‍മ‍ഞ്ഞു ‍പെയ്യുന്ന യാമത്തിലും നിന്‍ മൃദുമേനി ഒന്ന് തലോടിയില്ല എങ്കിലും നീയറിഞ്ഞു എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ് നിന്നെ പുണരുന്നതായ് ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ലാ.. രാജീവ്‌ രാധേയം ❤️❤️
@SarojiniMK-kr7yq
@SarojiniMK-kr7yq Жыл бұрын
Sangeethavum Unni Menon thanne
@sharimichael3046
@sharimichael3046 Жыл бұрын
Devootta ഈ പാട്ടു ഒന്നു കേൾക്കാൻ നോക്കിയിരിക്കുകയായിരുന്നു.....❤❤❤👌👌👌
@manjusham5054
@manjusham5054 Жыл бұрын
Super 👍👍
@abhishworld_Art_724
@abhishworld_Art_724 Жыл бұрын
Brilliant girl super god bless you 👌👌👌👌👌
@Rajesh87eagles
@Rajesh87eagles Жыл бұрын
Girl alla boy 😢
@anniebino6686
@anniebino6686 Жыл бұрын
Girl അല്ല boy ആണ് 👍👍👍👍👍👍
@babygirija3821
@babygirija3821 7 ай бұрын
Devtta❤❤❤❤❤😘😘😘😘😘😘👌
@gamingwithmani1724
@gamingwithmani1724 8 ай бұрын
😙😙😙 poliii
@reahmireshmi5547
@reahmireshmi5547 Жыл бұрын
😍❤ super
@ramyajoshy7503
@ramyajoshy7503 Жыл бұрын
♥️♥️♥️
@kunhiramanc7315
@kunhiramanc7315 Жыл бұрын
👍👍👍
@ananthum1558
@ananthum1558 13 күн бұрын
Episode no plse
@prasanthakumaran3321
@prasanthakumaran3321 Жыл бұрын
Super mole👍🏻😘
@SarojiniMK-kr7yq
@SarojiniMK-kr7yq Жыл бұрын
Mon aanu
@premachandran3641
@premachandran3641 Жыл бұрын
🙏🙏🙏❤️
@mridulaks2504
@mridulaks2504 Жыл бұрын
🙏🙏🙏🙏
@vanajamurali
@vanajamurali 9 ай бұрын
Devan kutten very excellent singer Heart💖 malayales very gift
@kuttanpillaikumar7318
@kuttanpillaikumar7318 10 ай бұрын
Excellent mone
@babygirija3821
@babygirija3821 10 ай бұрын
❤❤❤❤❤
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Oru Chempaneer Pooviruthu | Ananya | Top singer Flowers
5:11
FRAMES OF AK
Рет қаралды 209 М.
Oru Chembaneer Pooviruthu Ft Sreenath Sivasankaran
3:29
Sreenath Sivasankaran
Рет қаралды 690 М.