Amazing unni sir.. Oru chembhaneer pooviruthu njanomale.. My all time favorite..
@sudheeshs76312 жыл бұрын
¹q
@Bizan95012 жыл бұрын
Your chembaneer is always a joy to listen to❤️ . Even with minimal instruments, the power of tabla does wonders while listening. Thanks for this creation 🙏🏻
@mohangeorge77985 жыл бұрын
Marvelous melody for all time to come.
@renukas81182 жыл бұрын
Amazing song 👍 I am beginning to like Malayalam songs being a teluguite....
@rajanidas6095 жыл бұрын
My favorite song. Pretheka feelaa eee songine😍❤❤😘😘
@rithviksubash80664 жыл бұрын
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ് സുഗന്ധം പരത്തുന്നതായ് നിനക്കായ് പറയൂ നീ പറയൂ പറയൂ നീ പറയൂ ഒരു ചെമ്പനീര്‍ 2 lines അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല നിറനീല രാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല എങ്കിലും നീയറിഞ്ഞു എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ് ഒരു ചെമ്പനീര്‍ 2 lines തനിയേ തെളിഞ്ഞ ഭാവമാം ശ്രീരാഗം ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും നിന്‍ മൃദുമേനി ഒന്ന് തലോടിയില്ല എങ്കിലും നീയറിഞ്ഞു എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ് നിന്നെ പുണരുന്നതായ് ഒരു ചെമ്പനീര്‍ 4 lines Film : Sthithi - 2003 Music 🎼 : Unni Menon Lyrics ✍ : Prabha Varma Singer 🎤: Unni Menon.
@meezansa2 жыл бұрын
മൂവി 📽:-സ്ഥിതി ........... (2003) ഗാനരചന ✍ :-പ്രഭാ വർമ്മ ഈണം 🎹🎼 :- ഉണ്ണി മേനോൻ രാഗം🎼:- ശ്രീ ആലാപനം 🎤:-ഉണ്ണി മേനോൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛 ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ....... ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല....... (ഒരു ചെമ്പനീര്‍........) എങ്കിലും എങ്ങനെ നീയറിഞ്ഞൂ - എന്റെ....... ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്....... സുഗന്ധം പരത്തുന്നതായ് നിനക്കായ്......... പറയൂ നീ പറയൂ..... പറയൂ നീ പറയൂ.... ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ.... ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല........ അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം - ഒരു..... വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല..... നിറ നീലരാവിലെ ഏകാന്തതയില്‍....നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല..... എങ്കിലും നീ അറിഞ്ഞു - എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്.. നിന്നെ തഴുകുന്നതായ്...... ഒരു ചെമ്പനീര്‍...... ഉം..... ഉം........ ഊം തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം - ഒരു..... മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ..... പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും - നിന്‍.... മൃദുമേനിയൊന്നു തലോടിയില്ല...... എങ്കിലും..നീയറിഞ്ഞു - എന്‍.... മനമെന്നും നിന്‍ മനമറിയുന്നതായ്.......... നിന്നെ പുണരുന്നതായ്... ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ..... ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല.... എങ്കിലും എങ്ങനെ നീയറിഞ്ഞൂ - എന്റെ....... ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്....... സുഗന്ധം പരത്തുന്നതായ് നിനക്കായ്......... പറയൂ നീ പറയൂ..... പറയൂ നീ പറയൂ.... ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ.... ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല........
@gopikenoth16122 жыл бұрын
Super song, enthoru feeling ❤️
@mirva9757 Жыл бұрын
My favourite ❤️❤️❤️
@sandranepoleon5766 Жыл бұрын
VERY VERY NICE BEAUTIFUL SONG
@sandranepoleon5766 Жыл бұрын
UNNI MENON THE GREAT SINGER
@padmajanambiar26236 жыл бұрын
Manoharam .parayan vakkukalillathakunnu.manassu a paattil alinjuchernnu.congratulations Unnyetta.