👌പഴയതിന്റെ തനിമ നിലനിർത്തി കൊണ്ട് പാടിയ ഈ ഗായകനിരിക്കട്ടെ ഒരു കുതിര പവൻ👌♥️
@somebody49693 жыл бұрын
And the The whole team
@sarathpranavam3 жыл бұрын
P
@honor01943 жыл бұрын
😍
@deepasiby85923 жыл бұрын
❤✌✌
@ashashibushibu36683 жыл бұрын
Sathyam. Nice
@sidharthshankar72765 жыл бұрын
Thank you so much for the overwhelming response. Please keep supporting 😊❤️🙏
@shabz90645 жыл бұрын
U guys did a fantastic rendering 💯😍
@aswathyrathish35615 жыл бұрын
Sidharth Shankar. Awesome. ഒന്നും പറയാനില്ല. നിങ്ങളുടെ voice magical ആണ്. ഒരു പാട് old songs ഇനിയും നിങ്ങള്‍ക്കായി മണ്‍മറഞ്ഞു കിടപ്പുണ്ട്. Do it.
@Jayasreevnair5 жыл бұрын
Vakuukal ila athrakum nannyitund ethra thavana ketalum mathiyavillaaa brooo
@genius87005 жыл бұрын
Sidharth Shankar Love your song bro.. keep singing!! It’s on constant repeat everyday !! Love from 🇨🇦
@RAJ-fb3ps4 жыл бұрын
👍👍👍👍👍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@seemaaji74254 жыл бұрын
ഇതേ വോയ്‌സിൽ ബാക്കി കേൾക്കാൻ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്
@jmv34912 жыл бұрын
സാധാരണ രണ്ടാമത് റീമേക്ക് ചെയ്യപ്പെടുന്ന പാട്ടുകൾ പലപ്പോളും കൊല്ലപ്പെട്ടു കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങേരിത് ഒന്ന് മിനുക്കി പൊടി തട്ടി വെടിപ്പാക്കി തന്നിട്ടുണ്ട് ♥️
@wolfyy98644 жыл бұрын
വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത് സ്വപ്നം കണ്ടിറങ്ങിവന്നോളെ ചെമ്മാനപൂമുറ്റം നിറയെ മണി മഞ്ചാടിവാരിയെറിഞ്ഞോളെ.. കുങ്കുമമിട്ടകവിൾത്തടമോടെ മിന്നുകളിളകിയപൊന്നരയോടെ (കുങ്കുമമിട്ട) മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങിമയങ്ങണപെണ്ണേ കണ്ണാടി… തിങ്കൾകണ്ണാടി.. തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ.. വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത് ആ… ആ…. തിരുവാതിരയിൽ.. ശ്രീപാർവ്വതിയായ്.. പെണ്ണേ നീ ഈരാത്രിയിലാരെതേടുന്നു.. ശ്രീമംഗലയായ്.. വനമല്ലികയായ്.. പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നു.. നീരാട്ടിനിറങ്ങും.. ശിവപൌർണ്ണമിയല്ലെ നീ നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ (നീരാട്ടിനിറങ്ങും) കുങ്കുമമിട്ടകവിൾത്തടമോടെ മിന്നുകളിളകിയപൊന്നരയോടെ (കുങ്കുമമിട്ട) കാൽത്തളകൊഞ്ചിയ നാണംപോലെ നിലാവിലൊരുങ്ങിമയങ്ങണകണ്ണേ കണ്ണാടി… തിങ്കൾകണ്ണാടി.. തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ.. വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത് ആ… ആ…. തൃക്കാർത്തികയിൽ.. നിറദീപവുമായ് കളിയാട്ടക്കടവിൽ.. നീയാരെതിരയുന്നു അണിമെയ് നിറയെ അലങ്കാരവുമായ് ഏകാകിനിയായ് നീയാരെതേടുന്നു കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റംപാട്ടിടറും നിന്നിടനെഞ്ചില്‍ ഞാനില്ലെ (കനലാടി) പൂരംകുളിയുടെ പൂവിളിപോലെ പൂവിലുറങ്ങിയ ഗന്ധം പോലെ (പൂരം കുളിയുടെ) മാരൻമീട്ടും തംബുരുപോലെ നിലാവിലൊരുങ്ങിമയങ്ങണ കണ്ണേ (വണ്ണാത്തി) തിങ്കൾകണ്ണാടി നോക്കും നേരത്ത്..
@abhins20083 жыл бұрын
Poliii
@shahidapmuhammad21693 жыл бұрын
👍
@kishorekumar68963 жыл бұрын
😍😍😍😍😍😍😍✌️✌️✌️✌️✌️✌️
@reshmakr6163 жыл бұрын
Q
@hehuaheye2 жыл бұрын
❤️❤️❤️
@nitheeshik10444 жыл бұрын
എന്താ voice..... ഒരു രക്ഷയും ഇല്ല 👏👏👏ദൈവം അനുഗ്രഹിച്ച കലാകാരൻ............ ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കാം.... 🙏🙏🙏🙏
@rithukuttan98573 жыл бұрын
,,👌👌
@retheeshcku6424 Жыл бұрын
❤
@vishnuvasudevan66809 ай бұрын
2024 ലും ഇത് കേൾക്കാൻ വന്നവർ undo 🫀💓🤗
@ARJUNACHU-ck3up6 ай бұрын
Athe ethe vallatha oru feel anne
@MAHESH.KavumpadanMAHESHMKM5 ай бұрын
Pinne undallo
@surinyousuf34365 ай бұрын
😊
@BunnyyGamingg5 ай бұрын
Illaa
@anurajphilip50933 ай бұрын
big yes
@malayalipkd45412 жыл бұрын
2:47 കഴിഞ്ഞിട്ടുള്ള കണ്ണാടി .... എന്റമ്മേ ഇത്രയും ഭംഗിയുള്ള ഒരു കണ്ണാടി ഇനി കണ്ടു പിടിക്കുമോ എന്നറിയില്ല .... ഇ പാട്ടു കേട്ട അത്രേം തവണ ഒരു പാട്ടും കപ്പയിൽ ഞാൻ കേട്ടിട്ടില്ല .... കിടു സിദ്ധാർഥ് ബ്രോ ആൻഡ് entire ടീം
@shamsali12463 жыл бұрын
എന്തുവാടെ ഇത്. ഒത്തിരി നേരമായി കേട്ടത് മതിയെന്ന് വയ്ക്കുന്നു. പറ്റണില്ലല്ലോ.
@ammaamma24503 жыл бұрын
Yesss
@__REHAN__-kd1fc3 жыл бұрын
Athe
@gopikakshetra29613 жыл бұрын
Satym
@pscodes82693 жыл бұрын
🥺🥺
@sachinr.p58693 жыл бұрын
Sathymm mnhh
@rishanrj40624 жыл бұрын
കുങ്കുമമഇട്ട കവിൾ തടമൊടെ.... എന്നുള്ള വരി വളരെ ഇഷ്ട്ടായി 😘😘😘
@rahulCcAliCut3 жыл бұрын
യുവരാജ് സിംഗ് ഗിറ്റാർ വായിക്കുന്നു, എല്ലാ o അടിപൊളി👍👍
@arteveryminute56523 жыл бұрын
😊😊
@vishnuvpvishnuvp58692 жыл бұрын
Correct
@bobacherry59892 жыл бұрын
Ys
@anindian47862 жыл бұрын
😁
@sajithkollayil97352 жыл бұрын
😂😂
@cluster__ Жыл бұрын
You will hear this on 2024 Nb : iam from future ❤️🔥
@syamlal48305 жыл бұрын
ന്തൊരു വോയിസ് ആണ് മനുഷ്യാ.. പൊളി സോങ്
@dayanasebastian63685 жыл бұрын
True
@mallufishing46345 жыл бұрын
Powliii alle.. 😍😍
@suryanarayanan61245 жыл бұрын
Voice oru rekshayum illa
@abhiramiabhirami32015 жыл бұрын
Singer pere ntha
@safanm16065 жыл бұрын
@@abhiramiabhirami3201 sidharth shankar
@sreeleshedachovva52445 жыл бұрын
സംഭവം കലക്കി പഴയതിന്റ ആത്മാവ് മനസിലാക്കി പുതിയത് ആക്കി We are expecting more project like this type
@sidharthshankar72765 жыл бұрын
Sreelesh Ep Thank you so much 😊 Few more is on the way, please watch and support 👍
@athulc15315 жыл бұрын
Siddharth paadiya paattil oru thettund. "Neeraattinirangum nira paurnami" ennan paadiyath. Ennal ath "neerattinirangum siva paurnami ennanu
Athul c thank you Athul, Noted 👍👍Will correct in future .
@ചാത്തൻസ്മീഡിയ-ഷ5റ5 жыл бұрын
കട്ട നൊസ്റ്റാൾജിയ അച്ഛൻ ഇസ്‌തം
@dreamrecords51735 жыл бұрын
പൊതുവെ പഴയ പാട്ട് പാടുന്നവര്‍ ആദ്യം പാടിയ ഗായകനെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്... വിത്യസ്തമായി സ്വന്തം ശൈലിയില്‍ ദൈവം അനുഗ്രഹിച്ച ആലാപന ശബ്ദം... ! പൊളിച്ചു ബ്രോ...!
@rajeevjay62 жыл бұрын
സ്വന്തം ശൈലിയിൽ അതി മനോഹരമായി പാടിയിരിക്കുന്നു. ഒറിജിനൽ ഗാനത്തിന്റെ ശോഭ ഒട്ടും കെടാതെ തനതായ സ്റ്റൈലിൽ പാടി അവതരിപ്പിച്ച സിദ്ധാർത്തിനും കൂടെ മികവോടെ ഇൻസ്ട്രുമെന്റസ് വായിച്ച ആർട്ടിസ്റ്റുകൾക്കും അഭിനന്ദനങ്ങൾ.. 👏🏻👏🏻🌷💜
@athiraathi44244 жыл бұрын
ഒരു കാലഘട്ടത്തിന്റെ സൗന്ദര്യം ആയിരുന്നു ഇത്തരം പാട്ടുകളും സിനിമകളും..അതിന്റെ മൂല്യമൊട്ടും ചോരാതെ തന്നെ പുനരാവിഷ്കരിച്ച ഏവർക്കും പാടി ഫലിപ്പിച്ച ചേട്ടനും നന്ദി😍😍😍
@shijilshiji90813 жыл бұрын
ചേച്ചി ഒരു സംഭവം തന്നെ ആണ് ഏതു മലയാളം സോങ് നോക്കിയാലും ചേച്ചിടെ കമെന്റ് ഉണ്ട് 5 പട്ടിൽ ആണ് ചേച്ചീനെ കാണുന്നേ 🙃
തിരുവാതിരയിൽ.... ശ്രീ പാർവതിയായി ... പെണ്ണേ നീ ഈ രാത്രയിൽ ആരെ തേടുന്നു............
@hisworld2303 жыл бұрын
Aysheri
@vivekk52733 жыл бұрын
Ninak onnum illadi.... onnum illa...
@malooty99703 жыл бұрын
@@hisworld230 🤣
@gopikakshetra29613 жыл бұрын
@@hisworld230 😁😁
@varunkaniyala63025 жыл бұрын
അടിപൊളി ഗായകൻ... ഇതാണ് ഗായകൻ... ഇതുപോലെ ആയിരിക്കണം ഗായകൻ
@reshmashinoj13003 жыл бұрын
ഈ പാട്ടു ഒന്ന് ഹെഡ്സെറ്റ് വച്ചു കേട്ടു നോക്കു.... എന്താ ഫീൽ.. എന്താ വോയിസ്..... സൂപ്പർ.. 👍🏻👍🏻👍🏻👍🏻
@gopankariyil2 жыл бұрын
👍🏻
@aleeshaaleesha77432 жыл бұрын
Name of singer??
@vishnuinternational20904 жыл бұрын
WARNING::: ഇത് മ്യൂസിക്കല്ല മാജിക്ക് ആണ്.... നമ്മൾ അതിൽ അലിഞ്ഞ് പോകും!
@harithav50244 жыл бұрын
Oho
@RakshithKdj4 жыл бұрын
Kasargod muthal എറണാകുളം വരെ ട്രെയിനിൽ ഈ സോങ് repeat adich കേട്ടിട്ടുണ്ട്.. മടുപ്പ് തോന്നിയിട്ടില്ല.. ഇന്നും അത് തുടരുന്നു
@mithunras4 жыл бұрын
Really???
@RakshithKdj4 жыл бұрын
Mmmmmmmmm
@srijila00023 жыл бұрын
Me tooooooo
@renjithravi81813 жыл бұрын
From delhi to chengannur ennittum maduthilla
@nirmalm26133 жыл бұрын
😆
@dileepkepee5 жыл бұрын
പഴയതിനെ നോവിക്കാതെ ഭംഗിയായി പാടി..
@pscguru52365 жыл бұрын
പഴയതിനെക്കാളും പൊളി 😍😍
@deepthir47825 жыл бұрын
Correct
@musicallyamal205 жыл бұрын
aswathy mgc never
@sujinsa82365 жыл бұрын
Yea
@athulpk74084 жыл бұрын
@@pscguru5236 orikkalum alla
@cksajeevkumar5 жыл бұрын
നല്ല ഭാവം, ആലാപനം. ഗാനത്തിന്റെ ആത്മാവിനെ മുറിവേൽപ്പിക്കാതെയുള്ള പുതുമയാർന്ന അവതരണം. ഏറെ ഇഷ്ടമായി.
@sidharthshankar72765 жыл бұрын
Sajeevkumar Valare Santhosham , thank you so much 😊
@nithishmnair19575 жыл бұрын
നിങ്ങൾ ഇതിന്റെ original version കേട്ടിരിക്കാൻ വഴിയില്ല കാരണം അതുകൊണ്ടു ആവാം പറഞ്ഞതു just അതു ഒന്നു കേൾക്കാൻ ശ്രേമിക്കുമോ
@cksajeevkumar5 жыл бұрын
@@nithishmnair1957, ഒരു തർക്കത്തിനില്ല. ഒരു കലാരൂപത്തെ പുനരാവിഷ്കരിക്കുമ്പോൾ ഉണ്ടാകാവുന്ന സ്വാഭാവികമായ വിമർശനമാണ് അതിന്റെ മൗലികത ചോർന്നു എന്നത്. വലിയൊരു പരിധി വരെ ശരിയുമാണത്. എങ്കിലും നല്ല രീതിയിൽ - എന്നു പറഞ്ഞാൽ മൂലരൂപത്തിന്റെ സത്ത ചോരാതെ നടത്തുന്ന പരീക്ഷണങ്ങളെ അംഗീകരിക്കാനാവുമെങ്കിൽ ഞാനെഴുതിയ അഭിപ്രായത്തോട് യോജിക്കാനാകും.
@vinayakan61804 жыл бұрын
@@sidharthshankar7276 Chettan aano e song padiyath?
@sidharthshankar72764 жыл бұрын
Vinayakan Ub Athe..
@jithinbabu57315 жыл бұрын
കുറച്ചുകൂടി വരികൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയവർ ഉണ്ടോ?
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Srikant sasi
@azharea4503 жыл бұрын
Kurache padiyullu.. song iniyumund
@shijilk49963 жыл бұрын
തിരുവാതിരയില് എന്ന് തുടങ്ങുന്ന വരികൾ.....,,,👌👌👌👌 എൻ്റ പൊന്നെ കലക്കി കുതിര പവൻ 💐💐
@indunitheesh12232 жыл бұрын
Orappikamo
@anoopt60769 ай бұрын
2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ
@keerthanasheela3512 ай бұрын
Yes
@sameer_cr5 жыл бұрын
കുങ്കുമമിട്ട കവിൾത്തടമോടെ ....🥰
@brigadiergiridharbaruwa8855 жыл бұрын
കുങ്കുമം കുട്ടാ .. അങ്ങനെ പറയ്.. കാ
@sameer_cr5 жыл бұрын
Brigadier Giridhar Baruwa sorry bro എഴുതിയപ്പോ മാറി പോയതാ
@brigadiergiridharbaruwa8855 жыл бұрын
@@sameer_cr Just a joke bro
@sameer_cr5 жыл бұрын
Thanks 🙏🏻
@srichandanmalik4 жыл бұрын
I am from Odisha... I listen this song many times... I don't understand this language but always listen this type of song..
@sumankathungal9153 жыл бұрын
U, man is a true lover of music...
@vineethvijayan84913 жыл бұрын
Listen to the original “ bagyada lakshmi barama “ a Hindu devotional Carnatic classical a work by Hindu saint purandar das almost 5 century ago you will be stunned , that’s hinduism to the world🙏
@Rj-be4zj3 жыл бұрын
😂😂😂😂
@sabeersabisabee95803 жыл бұрын
That's the magic of malyalm songs
@krishnaveniselvaraj8413 Жыл бұрын
This is a malayalam song from the movie Kaliyattam.
@syamSivan-y7m5 жыл бұрын
ഇത് പോലുള്ള songs ഇനിയും കൊണ്ടു വരണം.... ഒരു രക്ഷയില്ല... sprb
@nidheeshkumar42972 жыл бұрын
പുതിയ ഗാനങ്ങൾ ആ സീസൺ കഴിഞ്ഞാൽ പിന്നെ ആർക്കും വേണ്ട.... എന്നാൽ ഇതൊക്കെ ഇന്നും എത്ര കേട്ടാലും മതി വരില്ല.... Old is gold❤🔥❤
@ponjikkara3126 Жыл бұрын
മരണമില്ലാത്ത പാട്ടുകൾ നാടിന്റെ ജീവൻ ആ വരികളിൽ ഉണ്ട് ❤️❤️❤️
ഭംഗി ഒട്ടും ചോരാതെ തന്നെ നന്നായി ചെയ്തിട്ടുണ്ട്.... അഭിനന്ദനങ്ങൾ
@ananthups39065 жыл бұрын
പാട്ടിനോടൊപ്പം കമന്റ് വായിക്കുന്നവർ ഇവിടെ ഗമോൻ 🤗🤜🤛🤩
@chinchumaneesh28595 жыл бұрын
😊
@deepthymahesh48014 жыл бұрын
✌️
@PriyaPriya-fi8uf4 жыл бұрын
Njn
@ShyamKumar-mq5fr4 жыл бұрын
✌️
@adharshn36814 жыл бұрын
വരൂല്ല🤣🤣🤣🙄😛😛🤪🤪🤪
@jauharp61762 жыл бұрын
2023 ഇലും ഇത് കേൾക്കാൻ വന്നവർ നീലം മുക്കാമോ? 💙💙 ▶️ ⏩️ ⏯️ ⏭️ 🎼🎵
@unusualbuys6482 Жыл бұрын
2023 ആവട്ടെ ആദ്യം 😁
@jauharp6176 Жыл бұрын
@@unusualbuys6482 ആവുമ്പോ 🤭
@sarathraj94 Жыл бұрын
ഇടാൻ വന്ന കമന്റ് കൊണ്ട് പോയി 😄❤
@sandrasuresh2110 Жыл бұрын
Ysss
@jauharp6176 Жыл бұрын
@@unusualbuys6482 ആയില്ലേ 🤔
@AnanthRajagopal3 жыл бұрын
നീരാട്ടിനിറങ്ങും.. ശിവ പൗർണമില്ലേ നീ നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ 😍💘
@Vishnuvichu123452 жыл бұрын
Nira pournami
@Vishnukshajivaishnav2 жыл бұрын
ശിവ പൗർണമി എന്നാണ്
@SHYAMKUMAR-nd4hh9 ай бұрын
@@Vishnukshajivaishnavyes
@nikhithasid2585 жыл бұрын
വണ്ണാത്തിപുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കുംനേരത്ത് സ്വപ്നം കണ്ടിറങ്ങി വന്നപ്പോഴാണ് ഒരു കാര്യം പറയണമെന്ന് ഓർത്തത് ന്റെ പൊന്നു പാട്ടുകാരൻ ചേട്ടാ ഇങ്ങള് ഒടുക്കത്തെ ഗ്ലാമർ ആണ് ട്ടാ ആ പാട്ടുപോലെ തന്നെ.....💃😘 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ഇനിയും ഈ പാട്ട് ഞാൻ കേട്ടാൽ ന്റെ മരണം ഉറപ്പാണ്....🤒😷 കാരണം headset നുള്ളിൽ ഞാൻ കേൾക്കുന്നത് ഈ മനോഹരഗാനമാണെങ്കിൽ എനിക്ക് ചുറ്റുമുള്ളവർ കേൾക്കുന്നത് ന്റെ കഴുതരാഗമാണ്.....😀 ഇജ്ജാതി song കേട്ടാൽ ഏത് കഴുതയും പാടിപോകുമെന്നു ബാക്കിയുള്ള കഴുതകൾക്കറിയില്ലല്ലോ....🤗🤘
@geetha.kavalan91505 жыл бұрын
Same to you manh. 🤣
@safanm16065 жыл бұрын
Same here😁
@deepuw95 жыл бұрын
😂😂
@harshasree1005 жыл бұрын
😂😂
@rockmadadhosths13145 жыл бұрын
മ്മടെ അവസ്ഥ 😌
@sreekumarrajan95705 жыл бұрын
എന്റെ പൊന്നു മനുഷ്യ നിങ്ങൾ എന്ത് ഭാവിച്ചാ ഒരു രക്ഷയും ഇല്ല
@muhammadrafeequeb22472 жыл бұрын
എന്റെ നാട്ടുകാരനായ കൈതപ്രം സാർ അഭിമാനിക്കുന്നു റിമിക്സ് ഇന്നേവരെ ഇതുപോലെ ആരും ചെയ്‌തെന്ന് തോന്നില്ല അത്ര ഫീൽ ❤❤❤
@aswanthpsreenivasan38494 жыл бұрын
ഒരു രക്ഷേം ഇല്ല മനുഷ്യാ... ഏജ്ജ്ജാദി voice ആണ്
@poovulliinduchoodan5 жыл бұрын
2:48 'കൺ'ണാടി' ...മനോഹരം
@samissiraj5 жыл бұрын
polichu muthe Repeat mode IL ഉളളവർ ഇവിടെ കമ്മോൺ 👇 And thanks
@sidharthshankar72765 жыл бұрын
EZKE MUSIC Thank you.... 😊❤️
@Yadhukr1shNan5 жыл бұрын
Prathikshicha athra like kitteela lle😂🤣😂
@kashinathr60965 жыл бұрын
Super voice..... ✌✌✌👍👍👍👍
@samissiraj5 жыл бұрын
@@sidharthshankar7276 thanks etta u are the best
@samissiraj5 жыл бұрын
@@Yadhukr1shNan ollathu mathi 75 okke jaasthi
@shemyshemy10252 жыл бұрын
പഴയ ഗാനത്തെ ഇത്ര ഇഷ്‌ടായിരുന്നില്ല ഈ ഗായകൻ പഴയതിനെകാളും തകർത്തു പാടി.... വല്ലാത്ത നൊസ്റ്റു.... അതോടപ്പം എവിടെ നിന്നോ ഒഴുകിവരുന്ന നാടിന്റെ ഭംഗി..... പുഴ പഴയ കലാരൂപങ്ങൾ....നാലുകെട്ട്... സുന്ദരി യായ ഒരു പെൺകുട്ടിയും അങ്ങനെ എന്തൊക്കെയോ മനസ്സിൽ കടന്നുവരുന്നു ഈ പാട്ട് കേട്ടപ്പോ👍👌🔥❤️
@HARIKRISHNAN-in6fg4 жыл бұрын
ഇങ്ങേരുടെ ശബ്ദവും അതിന്റെ ഒപ്പം കൊടുക്കുന്ന ഭാവവും....... 😍😍 😯😯😯
@bibinkavumpattu13224 жыл бұрын
ഇതിപ്പോ ഒരു തവണ എങ്കിലും കേൾക്കാതെ ഉറങ്ങാൻ പറ്റാതായല്ലോ 😘😘
@vidyavrindavan12313 жыл бұрын
Sathyam.... 🥰
@aswanthpp37645 жыл бұрын
യുവരാജ് സിംഗ് നിന്ന് ഗിറ്റാർ വായിക്കുന്നു😅
@kmusicz36815 жыл бұрын
😂pwoli
@Kannn145 жыл бұрын
😆😆
@midhunts62485 жыл бұрын
Pwoli
@rk75575 жыл бұрын
😂😂😂
@chaithanyanks85805 жыл бұрын
🤣🤣🤣
@rajurajesh.k89208 ай бұрын
2:12 നീരാട്ടിനിറങ്ങും നിറപൗർണമി അല്ലേ നീ... നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാൻ ഇല്ലേ...🎶🥰❤️
@akshmw5 жыл бұрын
0:39 - 1:06 *മണിമഞ്ചാടി വാരി എറിഞ്ഞോളെ* എന്നതിൽ നിന്നും *കുങ്കുമമിട്ട കവിൾത്തടമോടെ* ലേക്ക് കടക്കുന്ന ആ portion ഒരു രക്ഷയും ഇല്ല.... 😍😍😍 The best Part of the Song ❤️❤️❤️... Amazing voice too 😘😘😇😇
@Jk-cp5lv5 жыл бұрын
വൈകിപ്പോയി... അറിഞ്ഞില്ല ആരും പറഞ്ഞില്ല.... എൻറെ പഹയാ 😍എജ്ജാതി ശബ്ദം.... 😍
@dilshkottukkal6663 жыл бұрын
മൃദംഗം ചേട്ടന്റെ കഴുത്തുകൊണ്ടുള്ള താളംപിടി👌👌👌
@rajeevbellikoth66383 жыл бұрын
Thanks
@gopikakshetra29613 жыл бұрын
Satym
@ക്ലീൻ്റ്ചാൾസ്3 жыл бұрын
കത്തി കൊണ്ട് വയറ്റിൽ ചവിട്ടണഠ
@akhilmukhathala3 жыл бұрын
@@rajeevbellikoth6638 ചേട്ടാ അടിപൊളി
@smcreation60373 жыл бұрын
@@rajeevbellikoth6638 Chettaa polichuttaa❤💥
@syamlalt16783 жыл бұрын
ഇങ്ങനെയാണ് കവർ പാടേണ്ട തത് അല്ലാതെ കുറേ അനാവിശ്യ സംഗതി കൂട്ടി ചേർത്തല്ല.
@raveeshravi24742 жыл бұрын
👍
@sakhilct6512 Жыл бұрын
Can't completely avoid improvisation.
@shylajashyla1419 Жыл бұрын
👍👍👍👍👍
@jinhitentertainment3504 Жыл бұрын
@@sakhilct6512 he had done improvisation but ❤️🔥❤️🔥
@kirankrishna8227 Жыл бұрын
🎉
@bipinej54225 жыл бұрын
തിരുവാതിരയിൽ ശ്രീപാർവതിയായ് പെണ്ണേ നീ ഈ രാത്രിയിൽ ആരെ തേടുന്നു...💕💕💕💕
@Zulusulu3 жыл бұрын
👌 super lyrics💞
@rajukumarmacha85565 жыл бұрын
IAM from Telangana...I don't know this meaning of lyrics... it will create awesome feelings in my heart .i fully enjoyed...if u like this song...click once like
@ApzMediaZ5 жыл бұрын
Uff💕 കേട്ടപ്പോൾ തന്നെ Addict ആയി പോയി 💘😘😍 എന്താ.... feel❣️
@deepikamadhav11252 жыл бұрын
എത്ര മനോഹരമായി ആണ് ഈ ചേട്ടൻ പാടുന്നത്...ഓരോ വാക്കുകളും താളത്തിൽ അലിഞ്ഞു ചേരുന്നു.. എത്ര സ്പുടതയോടെ ആണ് വാക്കുകൾ ഒഴുകുന്നത്..പഴയ പാട്ടുകളെ വീണ്ടും അവതരിപ്പിച്ച് അതിൻ്റെ തനത് ഭംഗി ഇല്ലാതാക്കുന്ന ആർട്ടിസ്റ്റുകൾ അല്ല ദാ ഇതുപോലെ പാട്ടിൻ്റെ തനിമ കളയാതെ മാറ്റു കൂട്ടി അവതരിപ്പിക്കുന്ന ഇത്തരം ആർട്ടിസ്റ്റുകൾ ആണ് കൂടുതൽ സ്വീകാര്യത അർഹിക്കുന്നവർ 🥰💝
@jayakumarsomanpillai48353 жыл бұрын
The improvisation at "Kannadi" was mind blowing...first time iam loving a song more than the original song..u r amazing bro..this is a masterpiece
@Arjun-ej7fj2 жыл бұрын
But the anupallavi portion❤️this was good.. But the bass quality voice of Yeusdas in the original had more feel.. Thiruvathirayay.. Sree parvathi aay'
@raman2872 жыл бұрын
Thiruvaathirayaay portion original thanne poli…base voiceinte sugham baaki portions originalinte 99% oppam nilkum…ingane aavanam cover song
@vishnuunnikrishnanvishnu54145 жыл бұрын
തിരുവതിരായിൽ ശ്രീപർവാതിയായി പെണ്ണേ നീ ഈ രാത്രിയിൽ ആരെ തേടുന്നു.....😍😍
@malooty99704 жыл бұрын
👌🎵🎵🎵🎵🎵
@swethaelizabethsabor93565 жыл бұрын
Suggestionil വന്നതാണ് എടുത്തു നോക്കിയപ്പോൾ നല്ല ബീറ്റ് ഇഷ്ടായി അങ്ങനെ ബാക്കി കേട്ടപ്പോ മൊത്തത്തിൽ അങ്ങ് കലക്കി rythm വെറും വിഷയം പിന്നെ ആാാ വോയിസ് 😍💕
@sidharthshankar72765 жыл бұрын
swetha Eliza thank you so much 😊😊
@swethaelizabethsabor93565 жыл бұрын
@@sidharthshankar7276 കുങ്കുമമിട്ടകവിൾത്തടമോടെ മിന്നുകളിളകിയപൊന്നരയോടെ മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങിമയങ്ങണപെണ്ണേ കണ്ണാടി… തിങ്കൾകണ്ണാടി.. തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ.. വണ്ണാത്തിപ്പുഴയുടെ തീരത്ത് My fav❣️portion
@athiraravi452 Жыл бұрын
Last ulla aa 'kannadi' 2:50 uff ❤ aa bhagam thanne repeat aanu
കൈത്രപ്രം സാറിൻ്റെ രചനയും മനോഹര സംഗീതവും യേശുദാസ് എന്ന ഗന്ധർവൻ്റെ ശബ്ദവും ഒത്തുചേർന്ന കാലാതീതമായ ഗാനം... അതിനെ നന്നായി അവതരിപ്പിച്ച ഗായകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഒപ്പം നന്ദിയും ., മറ്റു ചില റിമേക്ക് പോലെ ഈ പാട്ടിനെ കശാപ്പ് ചെയ്യാതിരുന്നതിന്
@jishnadas63645 жыл бұрын
പഴയതൊന്നും പോയിട്ടില്ല എന്നാൽ പുതിയതെന്തെക്കെയോ....😍കിടുക്കി thnx bro💞
@radhakrishnansivakumar36614 жыл бұрын
2:12 how many of you love this line a lot 🙏💞 മലയാളികൾ എല്ലാവർക്കും നന്ദി by Tamil brother
@anuragt13014 жыл бұрын
2.34...കുങ്കുമമിട്ട കവിൾത്തടമോടെ + ചെണ്ട.... Uff.…. വേറെ level feel....
@Raman_2.0 Жыл бұрын
*ഈ Video തന്നെ ഒന്നിൽ കൂടുതൽ വട്ടം കേട്ട എത്ര പേരുണ്ട് എന്നെ പോലെ.. 😁❤️*
@jinshachajesh89453 ай бұрын
100 ല് അധികം❤
@vaishnavilachu97143 күн бұрын
Yes❤❤
@parvathisudheesh98274 жыл бұрын
Super, head സെറ്റ് വെച്ചു കേൾക്കുമ്പോൾ പൊളി ഫീൽ ആണ്
@jyothishkumar58455 жыл бұрын
പഴയ പാട്ടുകൾ പാടി കുളം ആകുന്നവർ കേൾക്കുന്നുണ്ടല്ലോ.. ല്ലേ.....
@Aparna_Remesan5 жыл бұрын
Athu thanne ethu athe Tonil thanne poliyayi padii
@INDIAN-ce6oo4 жыл бұрын
Ith SANAH yepolullavarkk oru kuthaanallo bro. Bt comment kalakki👍👍👍👍👌
@jyothishkumar58454 жыл бұрын
@@INDIAN-ce6oo 😂
@INDIAN-ce6oo4 жыл бұрын
@@jyothishkumar5845 പിന്നല്ലാ 😄
@rejitr193 жыл бұрын
ഈ 2023_ലും ഇത് കേൾക്കാൻ വന്നവർ ഇങ്ങ് പോനേര്. ❤🎵🎶❤
@anjaliabhi20803 жыл бұрын
Evideyum
@rejitr193 жыл бұрын
@@anjaliabhi2080 കുമ്പിടി ആണ് മാഷേ 😊
@sadhikasajeev58453 жыл бұрын
Njanum
@rahulru94423 жыл бұрын
Mee.
@differentvibe9433 жыл бұрын
😌😌
@anurajanu31952 жыл бұрын
ഒറ്റയ്ക്ക് ഇരുന്നു ഈ പാട്ട് കേൾക്കുമ്പോ ജീവിതത്തിൽ ഉണ്ടായ പല കാര്യങ്ങളും കാണാൻ കഴിയുന്നു Thanks To Whole Team ❤❤❤
@theworldofcolourssartncraf92655 жыл бұрын
ഞാൻ മാത്രമാണോ ഇങ്ങനെ ആവർത്തിച്ചാവർത്തിച്ചു kelkkunnathu
@abhishek-er2di4 жыл бұрын
Njanum
@jishnukj88354 жыл бұрын
Mee tooo.. it's awsmmm mahnn
@ജിലേഷ്ടിഎസ്4 жыл бұрын
Aaaaa aayirikum😁
@vvishnu574 жыл бұрын
Alladoo njnum undeee
@ജിലേഷ്ടിഎസ്4 жыл бұрын
@@vvishnu57 nalla karyam
@athiraathi44243 жыл бұрын
എത്ര കേട്ടാലും മതിയാവില്ല..എത്ര മനോഹരമായിട്ടുണ്ട്🖤🖤
@Swathyeditz1333 жыл бұрын
❤️🎵🖤
@Warning6161 Жыл бұрын
Hi Athiraaa
@Warning6161 Жыл бұрын
I know you
@sujithprasadam68055 жыл бұрын
Gittar chettane yuvrajsingne pole thoniyavarundoo 1:35 1:40 2:02
@starcreationsz49055 жыл бұрын
Sujith Prasadam 👌
@sabraam125 жыл бұрын
hahahah polichu
@midhumidhun87215 жыл бұрын
Exact
@vishnurchandran94375 жыл бұрын
Koppa
@anoopkannan74175 жыл бұрын
Yaa bro
@judhan932 жыл бұрын
എന്റെ അമ്മ repeat അടിച്ച് കേള്‍ക്കുകയാണ് ഇ song. എന്നിട്ട് പറയുവാ ആ മോന്‍ എന്ത് രസമായിട്ടാണ് പാടുന്നത് എന്ന്. എന്താ ഭംഗി കേള്‍ക്കാന്‍ 👌
@unknown_singer_992 жыл бұрын
Athanne ❤️❤️
@sidharthshankar72762 жыл бұрын
Thank you bro ❤, ammayodu Ente prathyeka anueshanam 😊❤️🙏
@judhan932 жыл бұрын
@@sidharthshankar7276 wow iam Surprised ...ഇത് കാണുമ്പോള്‍ അമ്മക്കു തീര്‍ച്ചയായും സന്തോഷമാവും. 👑
@ajithkurian41042 жыл бұрын
Ente ammaykkum ee paaatt valiya ishtatanu...athum chettan paadunnathu..
@anandhukrishnan18904 жыл бұрын
ഇൗ പാട്ട് ഞാൻ എത്ര തവണ കെട്ടുഎന്ന് എനിക്ക് തന്നെ അറിയില്ല😍😍😍😍😍😍
@sreeragambadath5 жыл бұрын
ഒർജിനൽ പോലത്തന്നെ മനോഹരം "കളിയാട്ടം"
@vinaysarangandla40323 жыл бұрын
My current auto play song in my car in 🇺🇸 USA . I’m telugu and in love with this song 🎧/voice music 🎶
@VijayVijay-ke7xb2 жыл бұрын
andhra anoo ni
@bijusumaabhiram74953 жыл бұрын
എത്ര കേട്ടിട്ടും മടുക്കുന്നില്ല 👌👌 feel 👌👌👌👍
@Abhishekvc924 жыл бұрын
പാടാൻ അറിയാവുന്നവരോട് അസൂയ തോന്നുന്നത് എനിക്ക് മാത്രം ആണോ 😛
@malooty99704 жыл бұрын
Enikum und 🤭
@deepikabaiju81614 жыл бұрын
എനിക്കും ഉണ്ട്
@rashidmp71754 жыл бұрын
എനിക്ക് അസൂയയും ദേശ്യവും ഉണ്ട് നജ്മ്മക്ക് കിട്ടിയില്ല ഈ കഴിവും....... ഹാആആ
@abhi_jr124 жыл бұрын
പാട്ടുകാരോടും ചിത്രകാരന്മാരോടും 😐😐
@smithaanil75674 жыл бұрын
Me toooo....
@nidhinsubramani39935 жыл бұрын
ഇതു കേട്ട് സാക്ഷാൽ ഗാനഗന്ധർവൻ പോലും വിസ്മയിച്ചു കാണും❤️❤️
@AmmusCookBook5 жыл бұрын
എജ്ജാതി വോയിസ് ആണ് 🤩😍🤩 1:50 fav part
@satchidanandamohapatra88222 жыл бұрын
Rhythm z Superb. Am not able to understand the language, but still listening this more than 100 times. ...Incredible India! Love from East.
@irahraknas2151 Жыл бұрын
It's called malayalam
@90-s-kid5 жыл бұрын
കുങ്കുമമിട്ട കവിൾത്തടമോടെ ✌✌✌👌💯
@soniyababusoniyababu5634 жыл бұрын
Aa lyricsinte feel onnu veere thanne...
@sanjaysprasad85283 жыл бұрын
പാതിരാത്രി ഇരുന്ന് കാണുന്ന ആരേലും ഉണ്ടോ?😍😍
@jeeshmasajeevan67953 жыл бұрын
Yesss
@sachu0495 жыл бұрын
One of my all time favourite songs ❤❤❤😍😍😍 അതിന്റെ essence ഒട്ടും ചോരാതെ തന്നെ ഇങ്ങനെ ഒരു വെർഷൻ പൊളിച്ചു ❤❤😍😍 സൂപ്പർ singing ബ്രോ 👌👌👌💙💙💙
@sidharthshankar72765 жыл бұрын
Sachin M P thank you so much 😊
@sosheethz2371 Жыл бұрын
Ee chettante real life reels kandu istapetta njan 😅 this was a bonus for me... I had listened to this wonder ...years ago.
@rahulsarath7335 жыл бұрын
ഇപ്പോഴുള്ള പാട്ടുകളെ കാള്‍ നല്ലത്.. ജാസ് കുറച്ച് മൃദംഗം പ്രാധാന്യം നല്‍കിയതാണ് നല്ല തീരുമാനം
@rajeevbellikoth66385 жыл бұрын
Thank you
@sooryaps90424 жыл бұрын
കുംകുമം ഇട്ട കവിൾത്തടമോടെ 😍❤️❤️
@aswathyrathish35615 жыл бұрын
Awesome. ഒന്നും പറയാനില്ല. നിങ്ങളുടെ voice magical ആണ്. ഒരു പാട് old songs ഇനിയും നിങ്ങള്‍ക്കായി മണ്‍മറഞ്ഞു കിടപ്പുണ്ട്. Do it all.
@Lichilichi143 Жыл бұрын
പഴയതിന്റെ ഭംഗി ഒട്ടും ചോരാതെ പാടി മനോഹരമാക്കി 👌👌👌👌👌👌
@sanal2515 жыл бұрын
എന്തു voice ആണല്ലേ... ഞാൻ പാടാറുണ്ട് ഇത്.... wohhh...എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നി പോകുന്നു
@AwakeNEvolve4 жыл бұрын
😂❤️😂❤️😂
@nidhun.n.nkuttiady72854 жыл бұрын
😀
@didillalmm29014 жыл бұрын
🤓🤓🤓🤓
@thereisnospoon1234 жыл бұрын
😁
@monuvsudarsan81614 жыл бұрын
😄😄😄
@arjunm49925 жыл бұрын
Watsapp status കണ്ടു വന്നവൻ
@sreekarthika86455 жыл бұрын
Yah
@midhumidhun87215 жыл бұрын
Yes ipo
@HariKrishnan-jh1rb5 жыл бұрын
Sathyam
@Sunil126125 жыл бұрын
Yes
@anandhuravi36575 жыл бұрын
Yp
@anandhua11375 жыл бұрын
നീരാട്ടിനിറങ്ങും മുതൽ uff വേറെ ലെവൽ
@Srikanthkalingoth5 жыл бұрын
സത്യം ബ്രോ..ഒരു രക്ഷയുമില്ല
@naveenajyothi93925 жыл бұрын
Sathyam. Vallare ishtapetu. .
@aswathyrathish35615 жыл бұрын
സത്യം
@anandhua11375 жыл бұрын
@@aswathyrathish3561 waiting 4 another
@Appuz454 жыл бұрын
Correct 😍
@pavi56633 жыл бұрын
this songs justifies ...language is not a barrier when u feel the music !!! just love this song !
@ajithrajan77245 жыл бұрын
ഒന്നും പറയാൻ ഇല്ലാ .. just awesome. Those who got addicted to this song press like button.
@sulfikerstarline93525 жыл бұрын
Thnx to whatsapl status....സ്റ്റാറ്റസ് കണ്ടില്ലായിരുന്നെങ്കിൽ ഈ അടിപൊളി പാട്ട് മിസ്സ് ആയേനെ...😍😍
@sandhyasurendran23305 жыл бұрын
Sathyam... Ipo ente status ithu thannnyaaaa😁😁😍😍😍😍😍
@j.mishra153 жыл бұрын
Don't know the language but loved this song! Got this from an insta reel. Searched its meaning and loved it even more....✨ ♥️From Eastern India.