''ഒരു ചുക്കും ചെയ്യാനില്ല, India രാജ്യത്തെ ഒരു ശക്തിക്കും ചോദിക്കാനാകില്ല'' :Adv Anil Kumar

  Рет қаралды 5,210

News18 Kerala

News18 Kerala

Күн бұрын

Veena Vijayan Masappadi Controversy : സിഎംആർഎൽ മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് SFIO. കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തത്. രണ്ട് തവണ മൊഴിയെടുത്തെന്നാണ് വിവരം.
In the CMRL Masapadi controversy, Chief Minister's daughter, Veena Vijayan, was questioned by the SFIO. The questioning took place last Wednesday, and it is reported that she was questioned twice.
#veenavijayancontroversy #mathewkuzhalnadan #cmrl #exalogic #veenavijayan #enforcementdirectorate #masappadicontroversy #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 38
@sreenivasans3807
@sreenivasans3807 11 сағат бұрын
ഇത്രയും വിവരമുള്ളവക്കീൽ ഉള്ള പ്പോൾ CPM എന്തിന് ഭയപ്പെടണം
@mv2552
@mv2552 12 сағат бұрын
അടിമയെത്തി 😅
@mohandaspk6759
@mohandaspk6759 11 сағат бұрын
എന്താണ് ഇത്ര ആത്മ വിശ്വാസം ഇവർക്കു ഇവരുടെ രക്ഷകൻ ആരാണ് എത്രെയോ നേതാക്കൾ അഴിമതിയിൽ പെട്ടു ജയിലിൽ കിടന്നു ഇതു വലിയ അത്ഭുതം തന്നെ
@remaknair4256
@remaknair4256 8 сағат бұрын
വക്കീലിനെ ഭയന്നായിരിക്കാം!!! അയ്യോ വിറപ്പിക്കുന്ന വക്കീലിനെ, ഇജ്ജാതി വക്കീലിനെ വേറെങ്ങും കാണാൻ കിട്ടില്ല. പാർട്ടിക്ക് കിട്ടിയ ഒന്നൊന്നര മുതലാണേ.
@Samad-jk2ue
@Samad-jk2ue 12 сағат бұрын
ചെയ്യാത്ത സേവനത്തിന് മാസാമാസം ധാരാളം പണം പറ്റിയത് എന്തിനാണ് സഖാവെ
@RamKumar-rt7vu
@RamKumar-rt7vu 8 сағат бұрын
, വിജയനില്ലാത്ത ആത്മവിശ്വാസം അനികുമാറിന്ന് കേന്ദ്ര സർക്കാരിൽ നിന്നും കിട്ടിട്ടുണ്ടാവും
@user-mre40n
@user-mre40n 8 сағат бұрын
ഇത്തവണ KV തോമസ് ചേർത്താൽ കൂടിച്ചേരില്ല😂😂😂
@riyasmuhammad9646
@riyasmuhammad9646 12 сағат бұрын
Dhayave cheith eyaale chanal charchak vilikaruth....plzzzz🙏
@VASUDv-p3y
@VASUDv-p3y 12 сағат бұрын
ഇവനെ ഒക്കെ ആരാണ് വക്കീലാക്കി വിട്ടിരിക്കുന്നത്... പിന്നെ എങ്ങിനെ ഈ നാട്ടിൽ നിയമം പാലിക്കാനാകും. .
@SebastianKc-gy3qc
@SebastianKc-gy3qc 12 сағат бұрын
ഡീൽ അല്ലെ ജെനങ്ങൾക് അറിയാം
@jyodhar-wl2kk
@jyodhar-wl2kk 11 сағат бұрын
സകാവ് ഇപ്പോളും ശവാക്കു തന്നെ വെറുതെ ഓക്കാനി ക്കുന്നു. വെറുക്കപ്പെടേണ്ടവൻ.
@PRAKASHMULLAPILLY
@PRAKASHMULLAPILLY 11 сағат бұрын
Anil Kumar thinks every keralite is reading Deshabhimani only 😂😂
@RajanValsan
@RajanValsan 7 сағат бұрын
എന്തായാലും തിരക്കഥ എഴുതാൻ രാഷ്ട്രീയക്കാർക്ക് ആവുന്നപോലെ സാധാരണക്കാർക്ക് ആവില്ല ഇതൊക്കെ പൊട്ടന്മാരായ ചില ജനങ്ങൾ വിശ്വസിച്ചു പോകും
@ittoopunnicheeran4612
@ittoopunnicheeran4612 12 сағат бұрын
കഷ്ടം തന്നെ
@ajithkumarajith3932
@ajithkumarajith3932 10 сағат бұрын
ഒരു ചുക്കും ചെയ്യാനാജില്ല
@Visayan321
@Visayan321 12 сағат бұрын
നിങ്ങൾ തമ്മിലുള്ള Deal അനുസരിച്ച് ഒന്നും ചെയ്യില്ലായെന്ന് തന്നെ വിശ്വസിക്കുന്നു
@aravindjgpinternational
@aravindjgpinternational 9 сағат бұрын
Ee Amedyam Anil chathille?
@Ajithnair31
@Ajithnair31 9 сағат бұрын
Eye wash
@rajeevanps853
@rajeevanps853 11 сағат бұрын
നിയമപരമായി നിലനിൽക്കാത്ത ഒന്ന് മാത്രമേ ഈ ലോകത്തുള്ളൂ അത് ഈ കേസാണ്.
@bibinmenothbibin3446
@bibinmenothbibin3446 9 сағат бұрын
Ha..ha.. ha .😂😂
@rajmundany
@rajmundany 12 сағат бұрын
Aduta cm ane veenamol
@menswear5365
@menswear5365 12 сағат бұрын
Rome was not built in a day..
@gopinathannair3887
@gopinathannair3887 8 сағат бұрын
ഈ മാധ്യമങ്ങൾ ആരുടെ മാസപ്പടിയിൽ ആണ്. ഉപ തിരഞ്ഞെടുപ്പ് വരുന്നു. ഇതൊക്കെ സ്വാഭാവികം.
@rizakhriza1077
@rizakhriza1077 10 сағат бұрын
Chukkinentha vilayilley? 😮😮😮
@mktvm3839
@mktvm3839 11 сағат бұрын
Vijayante kakkoose vannu ..adima anilkumar
@sksk8963
@sksk8963 11 сағат бұрын
Deal cpm bjp(election okke varunnathalle)
@jayakumarviswanath5597
@jayakumarviswanath5597 11 сағат бұрын
കഷ്ട്ടം പച്ചവെള്ളം ചാവക്കുന്ന പാവം മോൾ
@SajiSasidhaean-ji8fd
@SajiSasidhaean-ji8fd 11 сағат бұрын
അനിൽകുമാറിനിം ഇതിൽ പക്ക് ഉണ്ടാവും അന്നെഷിക്കണം
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 7 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН