No video

ഒരു ദിവസം കൊണ്ട് 10 ലക്ഷം ആളുകൾ ലൈക്കടിച്ച ആ വീഡിയോ ഇതാണ് ...കയ്യടിച്ച് സോഷ്യൽ ലോകം !!!!

  Рет қаралды 1,209,791

Malayali First Show

Malayali First Show

4 жыл бұрын

ഒരു ദിവസം കൊണ്ട് 10 ലക്ഷം ആളുകൾ ലൈക്കടിച്ച ആ വീഡിയോ ഇതാണ് ...കയ്യടിച്ച് സോഷ്യൽ ലോകം !!!!
Any Copyright Issues Contact Us - firstshow2019@gmail.com

Пікірлер: 1 300
@abduljaleel4299
@abduljaleel4299 4 жыл бұрын
തമാശയിലൂടെ സത്യം പറഞ്ഞു പാസ്റ്റർ ആളു പുലിയാണ്. ദൈവം ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ
@prabhakarank6177
@prabhakarank6177 3 жыл бұрын
സത്യമാണ്. ജീവിതകാലം മു കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട് വയസ്സുകാലത്ത് ആർക്കും വേണ്ടാത്ത അവസ്ഥ. ഇതിലും നന്നായി വിവരിക്കാൻ സാധിക്കില്ല.
@Madhavankutty68
@Madhavankutty68 3 жыл бұрын
തേങ്ങ ആണ്
@ashareerifrom56
@ashareerifrom56 3 жыл бұрын
@AMALRAJ PC parannitt kaaryamilla...chilappo ayal paranna koottathil avanum undakum bro...avante mathapithakkal chilappo vridha sadanathi aakkiyittundakum.
@anuachankunju920
@anuachankunju920 5 ай бұрын
❤❤​@@prabhakarank6177
@shainypaulose1343
@shainypaulose1343 4 ай бұрын
ഇതൊക്കെ ആണോ ദൈവവചനം
@kunhimohamedmk
@kunhimohamedmk Жыл бұрын
വീട്ടിൽ ഏതെങ്കിലും ഒരു മകൻ ജോലിയൊന്നും ഇല്ലാതെ നിൽക്കുമ്പോൾ മറ്റുള്ളവർ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യും. അപ്പോൾ തന്റേടത്തോടെ പറയണം " ഞാൻ എന്റെ മാതാപിതാക്കളെ നോക്കാൻ നിൽക്കുകയാണ്. അതിനേക്കാൾ ശ്രേഷ്ഠമായ ഒരു ജോലിയും ഇല്ല എന്ന് ".അതായിരിക്കണം മക്കൾ .
@ANAYNATUREVIBE
@ANAYNATUREVIBE 4 жыл бұрын
കേൾക്കുമ്പോൾ വീണ്ടും മുഴുവനായും കേൾക്കണമെന്ന് ആഗ്രഹിച്ചു പോവുന്ന പ്രഭാഷണം..പിടിച്ച് ഇരുത്തിക്കുന്ന പ്രഭാഷണം....ഇഷ്ടം😘😘❤️❤️❤️❤️
@noorudheenmanammal2786
@noorudheenmanammal2786 4 жыл бұрын
ഒരു പാട് വട്ടം കണ്ടു ഇഷ്ടമായി പോയിന്റ്‌ ഉണ്ട് ലൈക് അടിച്ചു 👍🏻
@user-us2sf9ps8b
@user-us2sf9ps8b 3 жыл бұрын
പാസ്സ്റ്റർ അഭിനന്ദനങ്ങൾ
@vkbraj5825
@vkbraj5825 4 жыл бұрын
ഇതാണ് പാസ്റ്റർ ഇങ്ങനെ യാകണം പാസ്റ്റർമാർ.ഒരായിരം അഭിനന്തങ്ങൾ .ലാൽസലാം
@priyatj3590
@priyatj3590 4 жыл бұрын
😆😆😆
@spyroop7778
@spyroop7778 4 жыл бұрын
V K B Raj saghaveyyyy Lal salaam
@lissysaju3241
@lissysaju3241 4 жыл бұрын
Yes v good original talk
@jimmyjoseph7675
@jimmyjoseph7675 4 жыл бұрын
Super addi polly
@joshicharan4968
@joshicharan4968 4 жыл бұрын
അതിന്റിടയിലുംലാൽസലാംവർഗ്ഗീയതകാട്ടേണ്ടകാര്യമുണ്ടോ?
@jafer-ayham
@jafer-ayham 3 жыл бұрын
“ഉമ്മാന്റെ കാല്പാദത്തിനടിലാണ് സ്വർഗം “എന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെ വാക്കുകൾ “ഇന്നിതാ പാസ്റ്റർ സുവിഷേശത്തിൽ വെട്ടിത്തുറന്ന് പറയുന്നു Very good paster ❤️🌹
@vazhipokka
@vazhipokka Жыл бұрын
പൊന്ന് മോനേ മുഹമ്മദിന്റെ കൊണം അധികം പറയല്ലേ ആയത്തുകൾ പോസ്റ്റ് ചെയ്താൽ മൊത്തം നാറും അണ്ണാ.. 😆😆😂😂
@godislove7785
@godislove7785 5 ай бұрын
മതാപിതക്കളെ ബഹുമാനിക്കണം ..എന്നത് ബൈബിളിലെ പ്രധാന കല്പ്പനകളില്ലൊന്നാണ്.
@ajoaj3705
@ajoaj3705 4 жыл бұрын
പറഞ്ഞത് സത്യം ആണ് 💯👌പക്ഷെ പറഞ്ഞ രീതി കേട്ട് ചിരിച്ചു ചത്തു😄
@linnetbaby9101
@linnetbaby9101 3 жыл бұрын
ഇതുപോലെയുള്ള പാസ്റ്റർ എല്ലാ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ ഒരു പരിധിവരെ ആ നാട് നന്നായേനെ എനിക്ക് ഇഷ്ടമായി
@sunilthomas3647
@sunilthomas3647 4 жыл бұрын
Ee കാലത്ത് ഇങ്ങനെ ഒരാൾ ആവശ്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ
@bijisajayansajayan4499
@bijisajayansajayan4499 3 жыл бұрын
Thank u pasttar
@smithatm2261
@smithatm2261 3 жыл бұрын
അച്ഛനമ്മമാരുടെ സങ്കടങ്ങൾക്കു ഒരു മുതൽക്കൂട്ട് അവർക്കു മക്കളോട് നേരിട്ട് പറയാൻ കഴിയാത്ത കാര്യമാണ് അത് അച്ഛൻ നർമത്തിന്റെ ഭാഷയിൽ എല്ലാവരെയും അറിയിച്ചു 👌👌👌
@gopalkrishnapillai4614
@gopalkrishnapillai4614 4 жыл бұрын
ഇതു പോലെ ഉള്ള പാസ്റ്റർ സമൂഹത്തിൽ മാറ്റം വരുത്തും നന്ദി
@mrbeanpogo9251
@mrbeanpogo9251 4 жыл бұрын
ഈ പാസ്റ്റർ പറഞ്ഞത് ചിരിക്കാനുണ്ട് ചിന്തിപ്പിക്കാനും ഉണ്ട് സങ്കടപ്പെടുന്ന വർക്ക് സങ്കടപ്പെടാൻ ഉണ്ട് വളരെ ഒരു നല്ല സന്ദേശമാണ് കാർന്നോമ്മാര് നോക്കാത്തവർ കണ്ണുനിറയും പാസ് ദൈവം അനുഗ്രഹിക്കട്ടെ
@sinua1674
@sinua1674 4 жыл бұрын
പാസ്റ്റർ പറഞ്ഞതെല്ലാം സത്യമായ കാര്യമാണ് പറയുന്ന ശൈലി സൂപ്പർ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂സൂപ്പർ
@stephennedupallystephenned9473
@stephennedupallystephenned9473 4 жыл бұрын
Yes
@amruthavarshini218
@amruthavarshini218 3 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ [അനീഷ് കാവാലം] വീഡിയോസ് മിക്കവാറും കാണാറുണ്ട് ഞാൻ വലിയ ഫാനാണ് . ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടേയും , നഗ്നസത്യങ്ങൾ മുഴുവനും തുറന്നു പറയുന്നു വളരെ ഇഷ്ടമാണ് ഇദ്ദേഹത്തെ 🥰🥰🥰🥰
@fmcreations6381
@fmcreations6381 4 жыл бұрын
*ട്രാൻസിലെ പാസ്റ്റർമാർ KZbin കീഴടക്കുമ്പോൾ സമൂഹത്തിന് ഉപകരിക്കുന്ന സന്ദേശം നൽകിയ പാസ്റ്റർ മാസ്സ് ആണ്*
@Madhavankutty68
@Madhavankutty68 3 жыл бұрын
ട്രാൻസ്‍ ഒന്നുകൂടി കാണെടോ
@fmcreations6381
@fmcreations6381 3 жыл бұрын
മനസ്സിലായില്ല മാധവേട്ടാ...
@krishnanpr1600
@krishnanpr1600 3 жыл бұрын
Trans ile pastor maro;athentha?
@KiranKumar-bk5gu
@KiranKumar-bk5gu 3 жыл бұрын
ട്രാൻസിലെ പാസ്റ്റർ തീവ്രവാദികളുടെ സംഭാനയാണ്.
@binuchacko3176
@binuchacko3176 3 жыл бұрын
@@krishnanpr1600 ട്രാൻസ് എന്നൊരു മലയാളം സിനിമ ഉണ്ട്. അതിൽ സവിശേഷ വേല ...........
@gafoorkh6251
@gafoorkh6251 3 жыл бұрын
പാസ്റ്റർ ഒരു മുത്ത് ആണ്.എല്ലാ മതസ്ഥർക്കും പറ്റിയ ക്ലാസ്സ്‌ ആണ്. നന്നായിട്ടുണ്ട് ഒക്കെ താങ്ക്സ്
@viralvedeos4340
@viralvedeos4340 4 жыл бұрын
ഏത് മതക്കാർ ആയാലും മാതാപിതാക്കളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്തവർ പിശാചുക്കളാണ്, അവരെ മനുഷ്യരായി അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്
@tbgtbg1735
@tbgtbg1735 4 жыл бұрын
Mathamillathavarkkum bathakamanu
@sanjeedsalman5633
@sanjeedsalman5633 4 жыл бұрын
100/correct
@remyamohan1137
@remyamohan1137 4 жыл бұрын
ഞാൻ ഈ പാസ്റ്ററിന്റെ എല്ലാ പ്രസംഗവും കേൾക്കും അടിപൊളി
@user-bx2bx4ie9q
@user-bx2bx4ie9q 4 жыл бұрын
Ithu ഏതാ പാസ്റ്റർ പേര് പറയാമോ
@user-bx2bx4ie9q
@user-bx2bx4ie9q 4 жыл бұрын
@@royalstage33 mm. 😊thnq
@spaxinyt8725
@spaxinyt8725 4 жыл бұрын
Aneesh kavalam
@user-bx2bx4ie9q
@user-bx2bx4ie9q 4 жыл бұрын
@@spaxinyt8725 mmm. ചേട്ടാ 😊😊
@alonchristopher6834
@alonchristopher6834 4 жыл бұрын
ഞാനും കേൾക്കും , ♥️♥️അനീഷ് pster hero
@tonyidukki6220
@tonyidukki6220 4 жыл бұрын
പാസ്റ്റർ പ്രസംഗം കേട്ട്,ചിരിക്കാൻ കേറി വന്നതാ.. പക്ഷെ പറയുന്നത് കാര്യമാ.. നല്ല മനുഷ്യൻ god bless all
@chinjuchinji8430
@chinjuchinji8430 3 жыл бұрын
ഇടയ്ക്ക് തിലകൻ ചേട്ടന്റെ ശബ്ദം പോലെ തോന്നി,എന്തായാലും പുള്ളി പറഞ്ഞത് സത്യം.
@sathinimmis289
@sathinimmis289 4 жыл бұрын
പാസ്റ്റർ പറഞ്ഞത് 100 % ശരിയാണ്
@shameerphph6593
@shameerphph6593 4 жыл бұрын
💯
@rajjtech5692
@rajjtech5692 4 жыл бұрын
സത്യം പറയുന്ന, ജനത്തിന്റെ നന്മക്കു ഗുണമുള്ള മക്കളുടെ കൂടെ ജീവിതം നയിക്കാൻ ഒരു നല്ല ഉപദേശവും, നൽകുന്ന, ദൈവദാസൻ💕. ആരും ഇഷ്ടപ്പെടുന്ന ശൈലി. തത്‍വോപദേശത്തേക്കാൾ, ആയിരം മറുഭാഷയേക്കാൾ എത്ര നല്ലത്!🙏 കണ്ടു പഠിക്കണം, അച്ചൻ, ഉപദേശിമാർ, പാസ്റ്റർമാർ, ഉപദേശകർ എന്നിവർ.
@thomaskuriakose3832
@thomaskuriakose3832 5 ай бұрын
പാസ്റ്റർ ന്റെ ഭാര്യ സൂസമ്മ ബൈക്കിൽ ഇരുന്ന ഇരുപ്പു കണ്ടു ചിരിച്ചു ചത്തു... 😜😜😜😜
@ashrafittammal8569
@ashrafittammal8569 4 жыл бұрын
അച്ഛൻ പറഞ്ഞത് 100 % ശരി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള വാക്കുകൾ
@dittojames3606
@dittojames3606 4 жыл бұрын
അച്ഛൻ അല്ല പാസ്റ്റർ
@nadackalnadackal9444
@nadackalnadackal9444 4 жыл бұрын
Achan alla bro.. Bible vivarichu kodukkunna sadharanakkaran, pastor
@jacobthomas5709
@jacobthomas5709 4 жыл бұрын
Q?
@jacobthomas5709
@jacobthomas5709 4 жыл бұрын
@@nadackalnadackal9444I
@jacobthomas5709
@jacobthomas5709 4 жыл бұрын
@@nadackalnadackal9444 I
@abdulnazar6136
@abdulnazar6136 3 жыл бұрын
ഒള്ള കാര്യം പറയുന്ന അച്ഛന് അഭിനന്ദനങ്ങൾ....
@thetycoon1947
@thetycoon1947 4 жыл бұрын
ഞാൻ catholic ആണ്. Big fan of Anish pastor, a true man of god.
@achujikku6249
@achujikku6249 4 жыл бұрын
നന്ദി പാസ്റ്റർ ഇനിയും ഇതുപോലുള്ള മെസേജ് വേണം ഒത്തിരി മാതാ പിതാക്കൾ അനുഭവിയ്ക്കുന്ന കാര്യംങ്ങള് ആരും ഇതു പോലെ പറയില്ല പറഞ്ഞിരുന്നു എങ്കിൽ ഓരോ മാതാ പിതാ ക്കളും എത്ര സന്തോഷമായി ഇരുന്നേയ് ഓക്കേ പാസ്റ്റർ കർത്താവ് തങ്ങളെയും കുടുംബംതെ യും അനുഗ്രഹിക്കട്ടെ ആമേൻ
@franciskourianfranciskourian
@franciskourianfranciskourian Ай бұрын
അനീഷ് പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ നല്ല മെസ്സേജ് എല്ലാവരും ഇത് കേൾക്കണം ഇത് എല്ലാവരിലേക്ക് എത്തിക്കണം
@arabicclass712
@arabicclass712 4 жыл бұрын
സത്യം പാസ്റ്റർ ' അനേകർക്ക് മാനസാന്തരത്തിന് പാസ്റ്ററെ ദൈവം ഉപയോഗിക്കട്ടെ.
@baburandheer9162
@baburandheer9162 4 жыл бұрын
Pray for his health
@lenymr7105
@lenymr7105 4 жыл бұрын
Iyal aadhyam rakshikapedatte he's a fake pastor
@shebabenny1267
@shebabenny1267 3 жыл бұрын
@@lenymr7105 No
@anilmoncyjohn5313
@anilmoncyjohn5313 5 ай бұрын
​@@lenymr7105 thanikariyatha karyam enthina parayunne, njan paruthumparakkarana adhehathe cheruppam muthalariyam
@emerald8743
@emerald8743 4 жыл бұрын
This is Pastor Aneesh Kavalam. He speaks anything and everything openly what is right and what is wrong no matter who you are, where you belongs to. Good pastor 👍🏼
@LaisammaJames-fy4mf
@LaisammaJames-fy4mf 4 ай бұрын
ഇതാണ് യേശു പറഞ്ഞ സന്ദേശം ദൈവം അനുഗ്രഹിക്കട്ട - ആമേൻ
@captainsoul9346
@captainsoul9346 4 жыл бұрын
ഇ വിഡിയോക് ഡിസ്‌ലൈക്ക് അടിച്ചവർ പാസ്റ്റർ പറഞ്ഞത് പോലെ അമേരിക്കയിലോ.... ഉഗാണ്ടയിലോ ആയിരിക്കും.... സത്യം പറഞ്ഞത് ദഹിച്ചു കാണില്ല
@achankunju6520
@achankunju6520 4 жыл бұрын
കാലത്തിനനുസരിച്ച പ്രസംഗം. God bless you pastor
@shijiaqua
@shijiaqua 3 жыл бұрын
അതെടുത്തു ഇങ്ങോട്ട് ഇതെടുത്തു അങ്ങോട്ട്‌.. നേരം വെളുക്കുമ്പോൾ തേനീച്ച കൂട്... 💯💯💯
@mohammedrafeekanothiyil2791
@mohammedrafeekanothiyil2791 4 жыл бұрын
അടുത്തിരുന്ന് വളർത്താൻ മാതാപിതാക്കൾ ക്ക് സമയമില്ല ..പ്രായമാകുബോൾ മക്കൾക്കും.. ഇതാണ് new Gen
@sajithaaique2728
@sajithaaique2728 4 жыл бұрын
കറക്ട്
@christopherlorenzo6147
@christopherlorenzo6147 4 жыл бұрын
എന്തൊരു message oh! പൊളിച്ചു.♥️♥️..pstr പറഞ്ഞത് കറക്റ്റാ 😅 അല്ലേലും , രാത്രി 10 മണിക്ക് ശേഷം മാന്തൽ കൂടുതലാ എല്ലാത്തിനും... മാന്തി, മാന്തി... അവസാനം വലിയ" കുഴി"കാത്തു വീഴുന്നു . അതോടെ സൂക്കേടും തീരും !! 🤭🤭മാന്തലും തീരും !..
@tbgtbg1735
@tbgtbg1735 4 жыл бұрын
Yes very crt
@jerinjacob826
@jerinjacob826 4 жыл бұрын
Sathyamanu paster paryunnathu ethu poleyullavarannu daiva dassanmar.....
@mylifemyrules5761
@mylifemyrules5761 3 жыл бұрын
🤣🤣🤣🤣🤣🤣🤣
@merina146
@merina146 4 жыл бұрын
അനീഷ് പാസ്റ്റർ സൂപ്പർ.... പറയുന്നത് സത്യം ആണ്
@mansoor.kmansoor2975
@mansoor.kmansoor2975 4 жыл бұрын
Ivan parayunnathil,2%shari mathram, Ivan paster Alla basted
@rahulraaku9893
@rahulraaku9893 4 жыл бұрын
പൊളിയാ പാസ്റ്റർ 😘😘😘 ഇങ്ങേരെ ഒക്കെയാ മലയാള സിനിമക്ക് ആവശ്യം 😂
@thomaschackojobin405
@thomaschackojobin405 4 жыл бұрын
@@mansoor.kmansoor2975 Poda pulla pinna ninte ആൾകാർ parayunnath ano sheri
@mukeshsankar4374
@mukeshsankar4374 4 жыл бұрын
@@mansoor.kmansoor2975
@tonyidukki6220
@tonyidukki6220 4 жыл бұрын
@@mansoor.kmansoor2975 തനിക്കിവിടെ എന്താ കാര്യം.. പോയി 2 ബാങ്ക് വിളിച്ച് ചാച്ചിക്കോ
@Muhammadrafi-kp4qr
@Muhammadrafi-kp4qr 4 жыл бұрын
പാസ്റ്റർ ആ വികാരം ഉൾകോണ്ടാണ് സംസാരിക്കുന്നത് സത്യം എല്ലാവരും നല്ലത് മാത്രം ചിന്തിക്കടെ
@joyprathas2772
@joyprathas2772 4 жыл бұрын
പാസ്റ്ററെ ലോകത്തിന് കേൾക്കാൻ കൊള്ളുന്ന നല്ല പ്രസംഗം .അന്ത്യകാലത്ത് ഇതെല്ലാം സംഭവിക്കും ഇത് പാസ്റ്റർക്ക് അറിയാമല്ലൊ സ്നേഹവും നന്മയും നഷ്ടപ്പെട്ട ഒരു തലമുറ വളർന്ന് വരുകയാണ് .ദൈവ വചന പ്രകാരം ഇതിനുള്ള പരിഹാരം മാനുഷികമല്ല യേശുവിന്റെ സ്നേഹം ഉള്ളിലുള്ള ഒരാളും ഇങ്ങനെ ചിന്തിക്കില്ല പ്രവർത്തിക്കില്ല അത് കൊണ്ട് പാപം പെരുകുന്ന ഈ തലമുറയിൽ പാപപരിഹാരം അഥവാ യേശുവിനെ സ്വീകരിക്കുക എന്ന വചന സത്യം ഉറപ്പിക്കുന്നതല്ലേ ഏറെ ഉചിതം
@seemarobert2832
@seemarobert2832 4 жыл бұрын
Enkilum thettunnavare thiruyhande bro
@celinta775
@celinta775 4 жыл бұрын
ഇതിന്റെ ബാക്കി..... സൂപ്പർ വാക്കുകൾ നമിക്കുന്നു sir
@bijuv.c4389
@bijuv.c4389 4 жыл бұрын
Amen. Praise the Lord. Good message Pastor. Jesus is Alive. God bless you.
@nihalniyas6242
@nihalniyas6242 4 жыл бұрын
സൂപ്പർ ഇങ്ങനെ വേണം 👌👍👍
@soneyjose9221
@soneyjose9221 4 жыл бұрын
കാപടൃമില്ലാത്ത സ०ഭാഷണ०... വർത്തമാനകാലവു० ഭൂതകാലവു० താരതമൃ० ചെയ്തപ്പോൾ ഇന്നത്തെ സമൂഹത്തിന് പഠിക്കാൻ ഒത്തിരി പാസ്ററർ സമ്മാനമായി തന്നു.. ഈ ८പഭാഷണ० ഒരു നിധിയായി എല്ലാ കുടു०ബങ്ങളു० സൂക്ഷിക്കട്ടെ
@shyanish288
@shyanish288 4 жыл бұрын
ഇയ്യോ ഇതൊരു പാസ്റ്റർ അല്ല ഒരു ഒന്നൊന്നര പാസ്റ്റർ🤣🤣🤣🤣😝👏👏👏👏👏
@marykuttyabraham4833
@marykuttyabraham4833 4 жыл бұрын
New gen comedy അല്ലെ ഇപ്പോൾ നടക്കുന്നത്. Pastor പറഞ്ഞത് 100% correct ... ജീവിച്ചിരി കുമ്പോൾ മാതാപിതാക്കളെ അന്നോഷിക്കുക. ചത്തുകഴിയുമ്പോൾ കുറെ കരഞ്ഞിട്ട് കാര്യം ഇല്ല...
@faziljalal4951
@faziljalal4951 4 жыл бұрын
Yes your right
@merina146
@merina146 4 жыл бұрын
കറക്റ്റ്
@aseeskca9419
@aseeskca9419 4 жыл бұрын
ഇതേ പോലെ കഴിഞ്ഞ മാസം വേറൊരു അച്ഛന്റെ പ്രസംഗം ഞാൻ കേട്ടിരുന്നു. ക്രിസ്ത്യൻ മതത്തിലാണ് മാതാ പിതാക്കൾക്ക് പുല്ല് വില കൽപ്പിക്കുന്നത് കൂടുതലും. ഇത് എന്റെ വാക്കല്ല അച്ഛൻ പറഞ്ഞ വാക്കാണ്
@merina146
@merina146 4 жыл бұрын
കറക്റ്റ് ആണ് അവർക്കു ആണല്ലോ ഓൾഡ് age ഹോം കൂടുതൽ ഉള്ളതും...
@manuleela5482
@manuleela5482 4 жыл бұрын
Super പാസ്റ്ററെ.. വളരെ വ്യക്തമായ വാക്കുകൾ, ഇത് കണ്ടിട്ടെങ്കിലും ചിലർക്കെങ്കിലും ബോധോദയം ണ്ടായാൽ ദൈവത്തിനു സ്തുതി
@naseemarabinaseem927
@naseemarabinaseem927 3 жыл бұрын
എല്ലാ പ്ലാസ്റ്റർ മാരും ഇതു പോലെ സാമൂഹിക മായി നടക്കുന്ന്ന പോരായ്മകൾ ചൂടികാട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എല്ലാമതക്കാരിലും ഇങ്ങനെ യാണ് നടക്കുന്നത് നാളെ നമ്മളും ഈ പ്രായമാവും എന്ന് ആരും മറക്കണ്ട ഇന്ന് നമ്മൾ മക്കൾക്ക്‌ വേണ്ടി കഷ്ടപെടുമ്പോൾ ഇന്നലെ നമുക്ക് വേണ്ടി കഷ്ടപ്പെട്ട മാതാപിതാക്കളെ മറക്കല്ലേ മറന്നാൽ നമ്മുടെ കാര്യം വളരെ ദയനീയം ആയിരിക്കും മറക്കണ്ട
@gopinathapanicker5379
@gopinathapanicker5379 4 жыл бұрын
പാസ്റ്റർക്ക് നന്ദി. ഇങ്ങിനെ ചിലരെയെങ്കിലും കർത്താവ് ഇങ്ങോട്ടയക്കുന്നല്ലൊ എന്ന് നമുക്ക് ആശ്വസിക്കാം.
@pathuqueen
@pathuqueen 4 жыл бұрын
Speech poliyaanutta 👏👏
@IMettymetty
@IMettymetty 4 жыл бұрын
ന്റെ കർത്താവേ... !!😂😂😂😂👏👏👏👏👏👏👏
@vineethaalex443
@vineethaalex443 4 ай бұрын
സൂപ്പർ പാസ്റ്റർ പറയുന്നത് കറക്റ്റ് ആണ് ദൈവം ഉപയോഗിക്കുകയാണ്
@hararam5238
@hararam5238 4 жыл бұрын
പരിഷ്കാരി ആയ പാസ്റ്റർമാർ എല്ലാരും ഇയാളെ Trolley തകർക്കുന്നുണ്ട്
@noufalnoufal8521
@noufalnoufal8521 4 жыл бұрын
പ്രവാചകൻ മുഹമ്മദ്‌ നബിയോട് ഒരാൾ വന്നു ചോദിച്ചു.. നബിയെ.. ഞാൻ ഈ ലോകത്തു ഏറ്റവും കൂടുതൽ സ്‌നേഹിക്കേണ്ടതു ആരെയാണ്?.. നബി ഉത്തരം കൊടുത്തു.. നിന്റെ മാതാവിനെ... വീണ്ടും ചോദ്യകർത്താവ് ചോദിച്ചു... പിന്നെയോ?.. വീണ്ടും നബി മറുപടി കൊടുത്തു.. നിന്റെ മാതാവിനെ... പിന്നെയും ചോദിച്ചു.. പിന്നെ ആരെ?.. വീണ്ടും നബി :-നിന്റെ മാതാവിനെ..... പിന്നെയും ചോദ്യകർത്താവ് ചോദിച്ചു...പിന്നെയോ?.. പിന്നെ നിന്റെ പിതാവിനെ.
@vijeshc2153
@vijeshc2153 4 жыл бұрын
പാസ്റ്റർ ഒരേ പോളിയാണ് 100.%👍
@shabnashihab8302
@shabnashihab8302 4 жыл бұрын
Polichu super speech
@rafiputhiya6913
@rafiputhiya6913 4 жыл бұрын
സൂപ്പർ സൂപ്പർ
@rohitkurian9858
@rohitkurian9858 4 жыл бұрын
He is simply 👌 full respect ✊to him god bless him
@Anabazmz
@Anabazmz 4 жыл бұрын
Evidaayirunnu acho ithrayum kaalam 😍😇pwoli
@rencygeorge4428
@rencygeorge4428 4 жыл бұрын
Respect perents good message God bless u paster
@ktabraham2269
@ktabraham2269 4 жыл бұрын
Amen
@creativekid3956
@creativekid3956 3 жыл бұрын
പ്രവാസികളായ മക്കളുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞിട്ടും അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലളിതമായി കഥ പോലെ സത്യം തുറന്ന് പറയുന്ന ഈ പാസ്റ്റർക്ക് കയ്യ് കൊടുക്കണം
@mydeenshanavaz8109
@mydeenshanavaz8109 4 жыл бұрын
സത്യം സത്യമായി രസകരമായി അവതരിപ്പിക്കാൻ പാസ്റ്റർക് സാധിച്ചു, ഓരോ മനുഷ്യന്റെയും സ്വർഗത്തിലേക്കുള്ള കവാടമാണ് മാതാപിതാക്കൾ, അവരെ വേദനിപ്പിക്കുന്ന ഒരാളും സ്വർഗത്തിൽ പ്രവേശിക്കുകയില്ല
@bts.army...380
@bts.army...380 3 жыл бұрын
പാസ്റ്റർ സൂപ്പറാണല്ലോ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ
@shaijurajan7467
@shaijurajan7467 4 жыл бұрын
ഇനിയും ഉളള തലമുറകൾക് മാതാപിതാക്കളെ കുറച്ചു ഉളള വിചാരം ഭൂമിയിൽ ശേഷിക്കുന്ന കാലം അവരുടെ ആയുസിന്റെ നല്ലരു കാലം അവരെ ശിശ്രുഷിക്കണം അതിനു തക്കതായ നല്ലോരു സന്ദേശം ആണ്
@rajendrannair3633
@rajendrannair3633 4 жыл бұрын
നമിച്ചു പാസ്റ്ററെ. താങ്കൾ പറഞ്ഞതൊക്കെ സത്യം മാത്രം.
@johnvarghese1956
@johnvarghese1956 4 жыл бұрын
ഇന്ന് ഇങ്ങനെ പറഞ്ഞ് കൊടുക്കാൻ ആര്യമില്ല പാസ്റ്റർ പറഞ്ഞത് കറക്ട് ആണ്
@nadackalnadackal9444
@nadackalnadackal9444 4 жыл бұрын
Sunday kurbanayku povarilla alle,itokke Churchl father's parayarullatanu, Catechisattinulum. potu vediyil illenneyullu😊😊
@faizalasharaf6281
@faizalasharaf6281 4 жыл бұрын
Very good
@Samuelta20
@Samuelta20 Жыл бұрын
പാസ്റ്ററിനു കൈമടക്കും തന്നു പിന്നെ പോകാണ്ടിരിക്കാൻ പറ്റുമോ ഇതു വളരെ സത്യമാണ് നിസ്സഹായ അവസ്ഥ സത്യമായി തുറന്നു പറഞ്ഞതിന് വളരെ നന്ദി
@raghunair2581
@raghunair2581 4 жыл бұрын
ഈ പാസ്റ്റർ ഭാരത സംസ്കാരം ശരിക്കും ഉൾകൊണ്ടിട്ടുണ്ടെന്നു തോന്നുന്നു....
@gk-dl7wl
@gk-dl7wl Жыл бұрын
He was an ezhava, converted some years ago
@kpkunjumon3149
@kpkunjumon3149 4 жыл бұрын
‍മതാധീതമായി പൊളിച്ചടുക്കി... വെല്‍ഡണ്‍ പാസ്റ്റര്‍...
@sumithrasanthan4430
@sumithrasanthan4430 4 жыл бұрын
Very good
@famiyanila8768
@famiyanila8768 4 жыл бұрын
Paster paranjathu pacha Aya sathiyam 👏
@roshin2024
@roshin2024 3 жыл бұрын
നല്ല ഒരു കലാകാരൻ ആണ് പാസ്റ്റർ
@LaisammaJames-fy4mf
@LaisammaJames-fy4mf 4 ай бұрын
ചിരിച്ചു മടുത്തു നല്ല സന്ദേശം ഇതാണ് സുവിശേഷം യേശു പറഞ്ഞുത ഇതാണ് പാസ്റ്റ്റ്ക് ആയിരoനന്ദി
@godisgreat3387
@godisgreat3387 4 жыл бұрын
അനീഷ് കാവാലം ബ്രദർ നെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ
@jag.5519
@jag.5519 4 жыл бұрын
ഉഷാറായി... പാസ്റ്റർ കലക്കി... 😇👍
@mujthabakv1124
@mujthabakv1124 4 жыл бұрын
ithinu like koduthaal pora Kettippidichu mutham kodukkanam.!! Good message 👍🏼👌🏽
@reethavalsalan9885
@reethavalsalan9885 4 жыл бұрын
🙏🙏😍 Oh entha paraya super.. Ingane vanam paster
@shaheenshaikh5745
@shaheenshaikh5745 4 жыл бұрын
നല്ല പച്ച മലയാളത്തില്‍ ഒരു പ്രസംഗം ആദ്യമായിട്ട് കേള്‍ക്കുന്നത്. Suupr. 🧢 Off 📴 yuo
@muhammadshareef7685
@muhammadshareef7685 4 жыл бұрын
Nde ponnoooo....namichirikkunnu...😄🙏🙏🙏🙏
@aswinachu6703
@aswinachu6703 3 жыл бұрын
തമാശയിലൂടെ കാര്യവും. കാര്യത്തിലൂടെ തമാശയും ചേർത്ത് കാര്യങ്ങൾ അവതരിപ്പിച്ച പാസ്റ്റർ കലക്കി.. സർവ്വശക്തനായ ദൈവം പാസ്റ്ററെ അനുഗ്രഹിക്കട്ടെ
@babyjoseph4629
@babyjoseph4629 2 ай бұрын
ഇങ്ങനെയൊക്കെയാണ് ഞാനും ഒരു യാഥാർഥ്യം പറയാം അയർലൻഡ് പോയ മക്കൾ വരുമ്പോഴേ ആഴ്ച തോറും പ്രാർത്ഥിക്കാൻ ചെല്ലുമ്പോൾ 500 വിൻറെ 1000, കിട്ടുന്നതുകൊണ്ടാണ് പാസ്റ്റർ പോയത് ഈ അയർലൻഡും അമേരിക്കയും ഗൾഫിലും ഒക്കെ പോകുന്നതുകൊണ്ടാണ് നിങ്ങളെപ്പോലുള്ള ഒരു കഴിഞ്ഞുകൂടി പോകുന്നു ഒന്നു കൂടി ആലോചിക്കണം ഒരു ഇവിടുത്തെ ഹോള് പണിയും വലിയ പള്ളി പണിയുന്നതും പാസ്റ്റർമാർ അച്ഛന്മാരും മുന്തിയ ഇനം കാർ മേടിക്കുന്നത് അങ്ങനെ പറയാൻ ഒത്തിരി ഉണ്ട്
@ashwinraj2729
@ashwinraj2729 4 жыл бұрын
ഇത് കാണാതെ പോയാൽ നഷ്ടം തന്നെ ❤️
@jesusismyfreind6493
@jesusismyfreind6493 4 жыл бұрын
Bible വായിച്ച് വായിച്ച വചനം പ്രവർത്തിയിൽ വന്നാൽ മതി' ഇതിനെല്ലാത്തിനും ഉത്തരം Bible സദ്യശ്യവാക്യങ്ങൾ വായിക്കണം
@blackday1469
@blackday1469 3 жыл бұрын
അയ്യോ എന്റെ പൊന്നു പാസ്റ്ററെ പൊളി സമ്മതിച്ചു 😂😂😂സത്യം ഉള്ള കാര്യം തന്നെ 😂😂😂😂
@firozthurakkal293
@firozthurakkal293 4 жыл бұрын
അച്ചോ. നമിച്ചിരിക്കുന്നു 🙏🙏ഹാ സ്യ. രൂപത്തിലാനെഗിലും ഒരു പാട്. ചിന്ദിക്കാനുണ്ട ച്ചോ അച്ചോ. ഈശോ മിശിയായി ക്ക്. സ്തുതി യാ രിക്കട്ടെ 💕🙏
@firozthurakkal293
@firozthurakkal293 4 жыл бұрын
എനിക്ക്.. കാപ്പിപ്പൊടി. അച്ചനെ. വലിയ . ഇഷ്ട്ടമായിരുന്നു. പക്ഷെ നശിപ്പിച്ചില്ലേ. അച്ചന് . മാന സാന്ദ്രം. ഉണ്ടായികാണുമെന്നു പ്രേ ധീ ക്ഷി കുന്നു 🙏💕💕💕
@aneeshsomakumar992
@aneeshsomakumar992 4 жыл бұрын
Paster paranjathu shariyanee... 😄😄😄🤭
@faisalfsisal1533
@faisalfsisal1533 4 жыл бұрын
പാസ്ററ്ർ. പറയുന്നത്. എത്ര സത്യം ശക്തൻ ദീർഘആയെസ് നൽഗട്ട
@Jithumonmon
@Jithumonmon Жыл бұрын
GOD bless you Pastor
@agape8314
@agape8314 4 жыл бұрын
Pastor's should be like this👏🏼👏🏼 May god blss uu and use u with his power
@arshalpv5661
@arshalpv5661 3 жыл бұрын
അടിപൊളി ഇങ്ങനെ വേണം പറയൽ ഇതൊന്നും ആരോടുംപറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നാലും നന്നായിട്ടുണ്ട് സൂപ്പർ ആരേകിലും ഒരാൾ ഈ വാക്ക് കേട്ട് അത് പൊല്ലേ അനുസരിച്ചാൽ നല്ലതല്ലേ പ്ലാസ്റ്റർക്ക് എല്ലാം നന്മകളും നേരുന്നു
@user-ov2nv4vb6g
@user-ov2nv4vb6g 4 жыл бұрын
അടിപൊളി. പാസ്റ്റർ ആയാൽ ഇങ്ങനെ വേണം.
@user-vx5xv1no2x
@user-vx5xv1no2x 4 жыл бұрын
നല്ല സംസാരം ആരും കേട്ടിരുന്നു പോവും . ഒരു ബാഡ് കമന്റ് പോലും ഞാൻ താഴെ കണ്ടില്ല 🤣🤣🤣🤣🤣🤣🤣
@ashkaradnanthottiyil9968
@ashkaradnanthottiyil9968 4 жыл бұрын
എന്ത് കാര്യം എന്ത് കൃത്യം ജനങ്ങളെ ചിരിപ്പിച്ച് വികലമാക്കുന്ന പുരോഹിതൻ
@husainarhusainar1762
@husainarhusainar1762 4 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്. But എനിക്ക് ഇഷ്ടം ആയി 😍😍😍
@iv7fd
@iv7fd 4 жыл бұрын
മുസ്ലിം ക്രിസ്ത്യൻ കാരിയങ്ങൾ കേട്ടാൽ നിങ്ങൾക്ക് അടികിട്ടുമോ ഇല്ലല്ലോ
@4667robin
@4667robin 4 жыл бұрын
Pastor you are absolutely correct. May God bless you...
@RajeevKumar-rw4yd
@RajeevKumar-rw4yd 4 жыл бұрын
അറിയാതെ ലൈക് അടിച്ചു പോകും
@indirasasi5362
@indirasasi5362 3 жыл бұрын
*
@sajanshibi2813
@sajanshibi2813 3 жыл бұрын
Correct..
@sibychanottathil
@sibychanottathil Жыл бұрын
സമൂഹത്തെ നന്മയിലേയ്ക്ക് നയിക്കുന്ന നല്ല ഒരു പാസ്റ്റർ.പാസ്റ്റർക്ക് അഭിനന്ദനങ്ങൾ
@LaisammaJames-fy4mf
@LaisammaJames-fy4mf 4 ай бұрын
ഇതാണ് യേശു പറഞ്ഞ സന്ദേശം ദൈവം അനുഗ്രഹിക്കട്ട - ആമേൻ ❤
@joshijohn7720
@joshijohn7720 4 жыл бұрын
ലാസ്റ്റ് പൊളിച്ചു 😀😀😀
@God4gojo
@God4gojo 4 жыл бұрын
നൻമയും, നർമവും കൂടി ചേർന്ന വാക്കൂ കൾ 'സൂപ്പർ
@josminejoseph777
@josminejoseph777 3 жыл бұрын
ഇന്നാ കണ്ടേ അടി പൊളി പാസ്റ്റർ ...valuable words..
@lineeth6960
@lineeth6960 4 жыл бұрын
ഒരുപാട് ചിരിക്കാനും ഉണ്ട് ഒരുപാട് ചിന്തിക്കാനും ഉണ്ട്. അച്ഛൻ പൊളിച്ചു 🙏🙏🙏🙏
@kiranrajraj6814
@kiranrajraj6814 4 жыл бұрын
ടീ വി ഷോയിൽ മിമിക്രിക്കാർ അവതരിപ്പിക്കുന്ന കോമാളി ക്കൂട്ടമല്ല യഥാർത്ഥ പെന്തക്കോസ്തുകാർ ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കാർക്കശ്യങ്ങളുടെ ഒരു വൻമല തന്നെയാണത്.
@MuhammadAli-mu3hf
@MuhammadAli-mu3hf 4 жыл бұрын
അടിപൊളി പൊളിച്ചു നല്ല സന്ദേശം
@thomaskadavil7155
@thomaskadavil7155 3 жыл бұрын
good പാസ്റ്ററേ ഇനിയും , ഇനിയും !ദൈവം അനുഗ്രഹിക്കട്ടെ !
@sumangaladeviradhakrishnan8563
@sumangaladeviradhakrishnan8563 3 жыл бұрын
വളരെ വളരെ ശരിയാണ് അച്ചൻ പറഞ്ഞത്...🙏🙏🙏
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 102 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 102 МЛН