ഒരുപാട് നല്ല കാര്യങ്ങൾ ദൈവദാസൻ പറഞ്ഞു. പണ്ടത്തെ അമ്മമാർ ഭർത്താക്കന്മാർ കൊടുവരുന്നത് ഉണ്ടാക്കികൊടുത്തു ബാക്കി സമയം വീട്ടുകാര്യങ്ങൾ നോക്കി വീട്ടിലിരുന്നാൽ മതി. അത് തന്നേ ഒരുപാടു ജോലിയുണ്ട്. ഒരു സംശയം ചോദിക്കുവാനുള്ളത്. ആ കാലം പോലെയാണോ ഇപ്പോഴുള്ള അവസ്ഥ? എല്ലവർക്കും ജോലിയുള്ള പെണ്ണ് മതി അപ്പോൾ രാവിലെ ജോലിക്ക് പോകുന്നതിനു മുമ്പ് ഒരു marathon ഓട്ടം ഓടിയാണ് വീട്ടു കാര്യങ്ങൾ ഒരുവിധം ഒതുക്കുന്നത് ഇങ്ങനെയുള്ള സാഹചര്യത്തിൽ ഭർത്താവിന് തുണി തേച്ചുകൊടുക്കാനും brush ഇൽ പേസ്റ്റ് തേച്ചു കൊടുക്കാനും. എല്ലാം ready ആക്കി മുന്നിൽ വെച്ചു കൊടുക്കാനും എവിടെയാണ് ജോലി ക്ക് പോകുന്ന ഭാര്യക് നേരം? അതിലുപരി അകത്തും പുറത്തും മാട് പണിയുന്ന പോലെ പണിയാൻ ഒരു സ്ത്രീ യുടെ ആരോഗ്യം എത്ര മാത്രം ഉണ്ട്? പഴയകാലവുമായി ജോലി ക്ക് പോകുന്ന സഹോദരി മാരെ കരേ ചെയ്യുന്നത് ശരിയാണോ എന്നും കൂടെ ചിന്തിക്കണം. ഉപദേശിമാർ നല്ല ഉപദേശം ഭർത്താക്കന്മാർക് കൊടുക്കണം ഭാര്യയെ എങ്ങനെ കരുതണം സ്നേഹിക്കണമെന്നുകൂടി. ജോലി പോകുന്ന ഭാര്യമാരുള്ള ഭർത്താക്കന്മാർ അവരെ എല്ലാപണിയിലും സഹായിക്കണം
@leelachandran4606 Жыл бұрын
👏👏👏👏👏🙋🙋🙋🙋🙋🙋👋👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@leelachandran4606 Жыл бұрын
Ikkx7xki❤❤❤❤❤❤❤❤
@Jobinsaji899 Жыл бұрын
Qqqqq
@Jobinsaji899 Жыл бұрын
Qqqqq
@heavenlymannaofficial Жыл бұрын
🙏🙏🙏
@kuriakosekuriakose3708 Жыл бұрын
ഈ അമ്മമാര് ആ മക്കളെയും പറഞ്ഞു ശീലിപ്പിക്കണം പെൺകുട്ടിയെ മാത്രമല്ല ആൺമക്കളോടും അമ്മമാരും പറഞ്ഞുകൊടുക്കണം പെൺകുട്ടിയെ എങ്ങനെ സ്നേഹിക്കണം എങ്ങനെ കരുതണം എന്ന്
@heavenlymannaofficial Жыл бұрын
🙏🙏🙏
@KavithaBiju-db2hl4 ай бұрын
❤
@nishanisha96714 ай бұрын
👍🏻👍🏻
@clarachristopher1963 Жыл бұрын
Pastor understand the situation. Respect each other Love each other Don't blame the ladies,no one is perfect in this world
@heavenlymannaofficial Жыл бұрын
🙏🙏
@k.varghese61979 ай бұрын
Pastor you are great ,your speaches are conected with bible vachanam.publics must follow his great speaches.
@heavenlymannaofficial9 ай бұрын
🙏🙏
@anithakw Жыл бұрын
എന്റെ അമ്മ അങ്ങനെ എന്റെ അപ്പച്ചൻ ഞങ്ങൾ കണ്ടിട്ടുണ്ട് ഞങ്ങൾ അങ്ങനെ ഞങ്ങളും ഞങ്ങടെ ഭർത്താക്കന്മാർക്ക് അങ്ങനെ കൊടുക്കുന്നത് ആമേൻ സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ
@heavenlymannaofficial Жыл бұрын
🙏🙏🙏
@Aaaa14552 Жыл бұрын
പെണ്ണിനെ ആണും ആണിനെ പെണ്ണും ബഹുമാനിക്കുക,, ഇക്കാലത്തു ആരും ആർക്കും അടിമ അല്ലല്ലോ.. Praise the lord❤️
@heavenlymannaofficial Жыл бұрын
🙏🙏🙏
@josematheu7211 ай бұрын
അതിന്റ കുഴപ്പം കാണാനുണ്ടല്ലോ... സ്ത്രീ ക്രിമിനലുകൾ കൂടി വരികയല്ലേ
@Aaaa1455211 ай бұрын
@@josematheu72 അതും ഇതും തമ്മുൽ എന്ത് ബന്ധം.. ഇങ്ങനെ ഒരു നെഗറ്റീവോളി ഒന്ന് പോയെ
@pjmanuel8161Ай бұрын
ഭർത്താക്കന്മാർ ഭാര്യപ്രിയരുമായിരിക്കണം. അതുകൂടി പറഞ്ഞുമനസ്സിലാക്കണം. കള്ളുകുടിയന്മാരായ ഭർത്താക്കന്മാരെ ഭാര്യമാർ എങ്ങനെ സഹിക്കണം.
@sudheerkumarb64596 ай бұрын
മികച്ച പ്രഭാഷണം
@heavenlymannaofficial6 ай бұрын
🙏🙏
@ThomasT-q4yАй бұрын
കൊള്ളാം നല്ല ഉപദേശം തന്നെ
@heavenlymannaofficialАй бұрын
🙏
@mathewmkkorha2405 Жыл бұрын
ആണുങ്ങളെ സുഗിമന്മാരാക്കി പെണ്ണുങ്ങളെ എങ്ങനെ അടിച്ചമർത്തി അടിമ വേല ചെയ്യിക്കണം എന്ന രീതിയിൽ ഉള്ള ഉപദേശം അത്ര നന്നല്ല. പുറത്തു ജോലിക്കു പോകാത്ത ഭാര്യമാരാണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ പറ്റും. സ്ത്രീകൾ പുരുഷന്റെ തലകുമുകളിൽ കേറാൻ നോക്കരുത്, അവരെ ബഹുമാനിക്കണം. പക്ഷെ പണിയെല്ലാം സ്ത്രീ ചെയ്‌തോണം. ആണുങ്ങളെ കാലിന്മേൽ കാലും വെച്ചിരുന്നു order ഇടാനുമല്ല അമ്മമാർ പഠിപ്പിക്കേണ്ടത്. പരസ്പരം ഭാരങ്ങളെ ചുമക്കാൻ, സഹായിക്കാൻ പഠിപ്പിക്കണം. അല്ലായെങ്കിൽ ആയുസ്എത്തുന്നതിനു മുന്പേ സ്ത്രീകൾ രോഗികളും, പേക്കോലവും ആയി മാറും.
@RejiAbraham-bs3sv Жыл бұрын
ക്രിസ്ത്യൻ അസ്മുഹത്തിൽ പെൻ പിക്കേർക്കി ഉള്ള പത്തിൽ ഒന്ന് നിലവാരം മറ്റു ഹിന്ദു മുസ്ലിം ഇടയിൽ ഇല്ല
@reshmisarajoy4207 Жыл бұрын
Well said brother
@heavenlymannaofficial Жыл бұрын
🙏🙏🙏
@su84713 Жыл бұрын
അതാ ഈ പാസ്റ്ററുടെ കുടുംബജീവിതം പ്രശ്നമായത് പാവം ഭാര്യ
ഭാര്യയുടെ മേൽ ഭർത്താവിന് അധികാരം ഉള്ളത് പോലെ ഭർത്താവിന്റെ മേൽ ഭാര്യക്കും അധികാരം ഉണ്ട്. ചിലർ പറയുന്നതാ അപ്പോൾ തല്ലു കൊണ്ടാൽ അധികാരം ഉപയോഗിച്ചതാ ന് കരുതിയാൽ മതി.. . ഒരു ചായ ഇട്ട് കുടിച്ചത് കൊണ്ടോ അല്ലെങ്കിൽ ഭാര്യക്ക് ഇട്ട് കൊടുത്തത് കൊണ്ടോ ഭർത്താവിന് ഒന്നും സംഭവിക്കുന്നില്ല അവിടെ സ്നേഹം കൂട്ടുകയേ ഉള്ളൂ ...പിന്നെ അപ്പൻ , ഭർത്താവ് എന്നൊക്കെ പറഞ്ഞാൽ ഭീകരജീവികൾ അല്ല പഴയ കാലം ഒന്നുമല്ല ഇത്. പഴയ കാലത്തെ ചില തള്ളമാരാണ് ഇത് പോലത്തെ ആൺ മക്കളെ വളർത്തുന്നത് ഇട്ട ഷഡി അലക്കാൻ വയ്യ , ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിക്കാൻ വയ്യാ ..... ആണായാലും പെണായാലും അവനവന്റെ കാര്യങ്ങൾ ചെയ്യാൻ പഠിപ്പിക്കുക , സ്നേഹിക്കാൻ പഠിപ്പിക്കുക ... അപ്പോൾ കുടുംബ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകത്തില്ല ആരോഗ്യമില്ലെങ്കിലും പണമില്ലെങ്കിലും എപ്പോഴും ഹാപ്പി ആയിരിക്കും മാതൃക ആയിരിക്കും
@heavenlymannaofficial Жыл бұрын
🙏🙏🙏
@feminjoy257 Жыл бұрын
❤
@soneyvarghesr86988 ай бұрын
ബൈബിൾ പറയുന്നതേ പറഞ്ഞുള്ളൂ
@soneyvarghesr86988 ай бұрын
അബ്രഹാം അല്ല സാറായ ആഹാരം വെച്ച് കൊടുത്തത് അതുകൊണ്ട് സ്നേഹം കുറഞ്ഞോ
@su847138 ай бұрын
@@soneyvarghesr8698 കാളയെ അറുത്ത് പാചകം ചെയ്തത് കറി വെച്ചത് അബ്രഹാം സാറാ അപ്പം ചുട്ടു
@mathewkutty63563 ай бұрын
ഇത് സുവിശേഷ പ്രസംഗമല്ല. Behaviour modification speech. അതും പണ്ടെങ്ങോ ഉണ്ടായിരുന്ന behaviour. കാലം മാറി, സഹോദരാ. ഇന്ന് യുവാക്കളും യുവതിമാരും ഇഷ്ടപ്പെടാത്ത ഒന്നാണ് ഉപദേശങ്ങൾ. ബൈബിൾ പഠിപ്പിയ്ക്കാൻ വന്നാൽ അതാകണം.
@heavenlymannaofficial2 ай бұрын
🙏🙏🙏
@Bella-nx7gl Жыл бұрын
ഒരിക്കലും ഭാര്യയെ സ്നേഹിക്കാതെ മറ്റു സ്ത്രീകളുടെ പുറകെ പോകുന്ന ഭർത്താവിനെ എങ്ങനെ ബഹുമാനിക്കും
@heavenlymannaofficial Жыл бұрын
🙏🙏🙏
@Hiux4bcs Жыл бұрын
Exactly ഭർത്താക്കന്മാർക്ക് ഭാരൃയേ വേണ്ട
@ragamsatheesh1824 Жыл бұрын
കള്ള് കുടിച്ചു പെണ്ണും പിടിച്ചു നടക്കുന്ന ആണുങ്ങളെ നന്നാക്കി എടുക്കാൻ ബുദ്ധിമുട്ട് ആണ്. യഹോവ ഭക്തനായ പുരുഷനെ വിവാഹം ചെയ്താലെ സ്ത്രീ ക് ഫലപ്രദമായ മുന്തിരി വളളി ആയി ഭവനത്തിൽ ജീവിക്കാൻ പറ്റുകയുള്ളു.
@mariammavarghese7370 Жыл бұрын
പാസ്റ്റർ നല്ല മെസ്ജ് വല്ലപ്പോഴും ഇങ്ങനെ പർഞ്ഞാൽ കൊറച്ചു മനസാദ്രം വരുമെ 🙏🙏👌👍👏
@heavenlymannaofficial Жыл бұрын
🙏🙏🙏
@lalyaby9307 Жыл бұрын
Pastor ammaye maatram observe cheithu.appane koode observe cheiyanjathenthe?
@heavenlymannaofficial Жыл бұрын
🙏🙏
@titusvarghese1854 Жыл бұрын
അനീഷ് കുട്ടപ്പായി.... കൊള്ളാം
@heavenlymannaofficial Жыл бұрын
🙏🙏🙏
@SusammaSusamma-n9z2 ай бұрын
Sthothram
@vinodpagare3019 Жыл бұрын
Praise the Lord pastor ji God bless you Thanks 🎉🎉🎉🎉🎉❤❤❤❤❤❤
@heavenlymannaofficial Жыл бұрын
🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏🙏
@beenajohns91.1 Жыл бұрын
Eppol ok aayii....2 side um oru poole paranju....parasparam ellaam veenam..❤
@heavenlymannaofficial Жыл бұрын
🙏🙏🙏
@beenajohns91.1 Жыл бұрын
@@heavenlymannaofficial 🙏
@elsydevasia7640 Жыл бұрын
സാമാന്യ മര്യാദ എന്ന പുസ്തകം ഇറക്കിയാൽ നല്ലതാണ്. കൂടാതെ ഭർത്താവ് ഭാര്യയെ എങ്ങനെ സ്നേഹിക്കണം എന്നതും കൂടെ വചനപ്രകാരം പഠിപ്പിച്ചാൽ നല്ലതാണ്.
@heavenlymannaofficial Жыл бұрын
🙏🙏🙏
@jipsaalex2646 Жыл бұрын
ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുൻനിറുത്തേണ്ടതിനും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്. എഫെസ്യർ 5:25-29
Iyal aadyam bharthakkanmare vilichu avar engane kudumbathil jeevikkanam ennu paranju kodukkanam. Angane vivaram ulla bharthkanmare bharyamar respect cheiyum. Chila bharthakknmaare ammamar food maatram koduthu loka vivaram illathe perumaran patippikkathe gundakalayi valarthum. Ellam bharyamar cheiyanam. Oru help illa.. only orukkivittal work nu poyi varum. Bharyamar pamper cheiyanam.bhryamar jolikkupokanam..pillare valarthanam..veedu nokkanam.jolikkale vakkulla.oru support um cheyulla..bharthavudyogam matram.anganullavare bharyamar engane bahumanikkum?
@heavenlymannaofficial Жыл бұрын
🙏🙏
@nishasoorajmathew29198 ай бұрын
Karthavu snehichathu pole bharthavu bharye snehikanam ennumdu.Athum avare veedukalil padippikkanam.
@heavenlymannaofficial8 ай бұрын
🙏🙏🙏🙏
@heavenlymannaofficial8 ай бұрын
🙏🙏🙏
@Hiux4bcs Жыл бұрын
ഒരുവിധ പെണ്ണുങളും അങനേ തന്നേയാ … but ഭർത്താക്കന്മാർക്ക് ഒരു കൊല്ലം കഴിഞാ ഭാരൃയേ വേണ്ട
@heavenlymannaofficial Жыл бұрын
🙏🙏
@lalysabu6950 Жыл бұрын
ആണുങ്ങൾ നല്ലവരാകനും കൂടി ഒന്ന് പഠിപ്പിക്കണം മക്കൾക്ക് നല്ലത് പറഞ്ഞുകൊടുക്കുമ്പോൾ അത് അനുസരിക്കരുതെന്നു പറഞ്ഞു കൊടുക്കുന്നവരാ ഇന്നത്തെ അപ്പന്മാർ... അവരെയും നല്ലവരാകാൻ പഠിപ്പിച്ചുകൊടുക്കു
@heavenlymannaofficial Жыл бұрын
🙏🙏🙏
@ambilyprasanth3303 Жыл бұрын
ഭാര്യ വിചാരിച്ചാൽ കുടുംബം നന്നാക്കാം. നശിപ്പിക്കാം. ഇത് പോലെ തന്നെ ഭർത്താവും. അവരുടെ ഒറ്റ വാക്കുകൊണ്ട് വൻ ഭൂകമ്പം പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയും. So സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കുക. അപ്പോൾ അവിടെ സ്നേഹവും കരുതലും താനെ ഉണ്ടാവും... Wife is not a servant. She is life partner. ഒരു life ഷെയർ ചെയ്യുന്നവർ...
@heavenlymannaofficial Жыл бұрын
🙏🙏🙏
@maheshms4274 Жыл бұрын
Mahesh ms tvm അടിപൊളി സൂപ്പർ ❤❤😂🎉
@heavenlymannaofficial Жыл бұрын
🙏🙏🙏
@Joseph-f7n8t11 ай бұрын
ഭാര്യ ഭർത്താക്കന്മാർ പരസ്പരം സഹകരിക്കുകയും പിൻതുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് വിശുദ്ധ ഗ്രന്ഥം വിശദമായി പഠിപ്പിക്കുന്നുണ്ട്.
@heavenlymannaofficial9 ай бұрын
🙏🙏🙏
@gracejohnia5868 ай бұрын
Ithrayum neram prasangichitt oru divavachanavum vayil vannillallo. Thanikku pattiyatn comedy showkalanu . Thante amma bharthavinte adiye pedichittanu nalla ammayayathu. Allathe thante valiamma padippichu vittathonnum all. Jailil aavanulla ella sumgathikalum ithilundu inyengilum careful aavana oriu jesus cenema eduthal satan aavanulla facecut undu try cheyyane
@heavenlymannaofficial8 ай бұрын
🙏🙏🙏
@CleetusSilvapilla6 ай бұрын
🙏🙏🙏
@heavenlymannaofficial6 ай бұрын
🙏🙏🙏
@NishapaulPaul-f3s Жыл бұрын
Bharya priyarakan Appan aanmakkale padippikkanam ennukoode paranju kodukkanam pastor
@heavenlymannaofficial Жыл бұрын
🙏🙏🙏🙏
@lalyaby9307 Жыл бұрын
Calling bell adichal mathi..allenkil car horn adichal mathi. Door thurakkum ippol. Ellam maarippoyi
@heavenlymannaofficial Жыл бұрын
🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@thankammavarughese3560 Жыл бұрын
അസ്ഥാനത്തു സ്തോത്രം പറയുന്നത് ഉപദേശിമാർ ഒഴിവാക്കണം. ജീവന്റെ വചനം പറയുമ്പോൾ നിശ്ചയമായും ആകാം.
@heavenlymannaofficial Жыл бұрын
🙏🙏🙏
@gracydevasya306311 ай бұрын
ആൺ മക്കൾ ഭാര്യ മാരെ എങ്ങിനെ സ്നേഹിക്കണം എന്നുകൂടി പഠിപ്പിക്കണം പാസ്റ്ററെ,, ആൺ മക്കൾക്കു കുടുംബവും, ഭാര്യ യും മക്കളും ഒന്നും വിഷയമല്ല,,,, ഓരോ ഭർത്താക്കന്മാർ വീട്ടിൽ വരുമ്പോൾ ഭാര്യ യും മക്കളും പേടിച്ചു അയൽവിട്ടിലും പറമ്പിലും ഒളിച്ചിരിക്കേണ്ട ഗെതികേട് ഇന്നും ഉണ്ട്,, പണ്ടും ഉണ്ടായിരുന്നു
@heavenlymannaofficial9 ай бұрын
🙏🙏🙏
@keziah5353 Жыл бұрын
Bharthavin respect kodukanamengil athyam kayilirip sheriyakate apo ethu oru bharthavin respect kitum. Kudichit varune bharthavine thallathe pinne poojikano?
@heavenlymannaofficial Жыл бұрын
🙏🙏🙏
@JosephPhilip-v4y9 ай бұрын
That is true
@heavenlymannaofficial9 ай бұрын
🙏🙏🙏
@LimboSami3 ай бұрын
ഈ പ്രസംഗത്തിന്റെ 2 part ഉണ്ടോ ? ഇതിന്റെ ബാക്കി അല്ലെ ! ഒണ്ടേൽ link comment ചെയ്യുമോ
@heavenlymannaofficial3 ай бұрын
🙏🙏🙏
@veenabimal7450 Жыл бұрын
Pastor ningal eppozhum barthavunte karyn mathrm paraghu barymate kuttpeduthathe barthavinte kadamakaleyum kurichu para
@heavenlymannaofficial Жыл бұрын
🙏🙏🙏
@lathaanil71659 ай бұрын
Amen
@heavenlymannaofficial9 ай бұрын
🙏🙏
@RenjuKr-y6r10 ай бұрын
AMEN
@heavenlymannaofficial10 ай бұрын
🙏🙏
@rajkumaranappara7775 Жыл бұрын
👌👍
@heavenlymannaofficial Жыл бұрын
🙏🙏🙏
@beenajohns91.1 Жыл бұрын
Amen 🙏 🌹
@heavenlymannaofficial Жыл бұрын
🙏🙏🙏
@kuriakosekuriakose3708 Жыл бұрын
പാസ്റ്റർ പ്രിയ മാത്രമായ പോരാ ഭാര്യപ്രിയയും കൂടി ആവണം പുരുഷൻ ഉപദേശിക്കാൻ നല്ല മിടുക്ക ജീവിതത്തിൽ പ്രവർത്തിക്കാൻ ഭർത്താവ് കാലമേ കാലും കയറ്റി അവിടെ ഇരിക്കും ഭാര്യ അടിമപ്പണി ചെയ്യുക ഏത് കാലത്ത് നടക്കുമ്പോൾ പണ്ട് നടക്കും ഇപ്പോ ഇതൊന്നും നടക്കില്ല
@heavenlymannaofficial Жыл бұрын
🙏🙏🙏
@lalyaby9307 Жыл бұрын
Pazhaya kalam anganeya.ippol lifestyle mariyille?
@heavenlymannaofficial Жыл бұрын
🙏🙏
@rajkumaranappara7775 Жыл бұрын
❤❤❤
@heavenlymannaofficial Жыл бұрын
🙏🙏🙏
@vishramam Жыл бұрын
Kooduthal prasangikkenda
@heavenlymannaofficial Жыл бұрын
🙏🙏🙏
@prisy3175 ай бұрын
സഹോദരന്മാരോട് ഒന്നും പറയാനില്ലേ. ആൺമക്കൾ കും കൂടി കുറച്ചു ഉപദേശം കൊടുത്താൽ നല്ലതാ പാസ്റ്റർ. സ്ത്രീ ഒരു അടിമയായി കാണരുത്. ആണും പെണ്ണും എല്ലാരും ഒരുപോലെ ഉത്തരവാദിത്തം എടുക്കണം. പാസ്റ്റർ എപ്പോഴും സ്ത്രീകളെ താഴ്ത്തി സംസാരിക്കും. പുരുഷന് ഒരു കുറവും ഇല്ലേ
@heavenlymannaofficial5 ай бұрын
🙏🙏
@Nicymaria-e2y Жыл бұрын
പൊന്നു മനുഷ്യ ഒരു പുരുഷൻ angane നല്ല ഭർത്താവ് ആയി മാറണം, അമ്മായി അമ്മയുടെ പൊരിൽ നിന്ന് ഭാര്യയെ സാരക്ഷിക്കേണ്ടത് എങ്ങനെ എന്നു പഠിപ്പിച്ചു കൊടുക്ക് അപ്പൊ ബാക്കി ഓക്കേ ശരിയാകും. അല്ലാതെ പെണ്ണുങ്ങളെ ഉപദേശിച്ചു ഉപദേശിച്ചു സ്ത്രീധന പീഡനം ഉൾപ്പെടെ പേടിച്ചു പെണ്ണുങ്ങൾ പലരും ഒറ്റക് ജീവിക്കാൻ തുടങ്ങി ആദ്യം ആണിന് ഇത്തിരി മാറ്റം ഉണ്ടാകട്ടെ 2000 കൊല്ലം ആയി പെണ്ണിനെ നന്നാക്കിയില്ലേ അത് പോരെ
@heavenlymannaofficial Жыл бұрын
🙏🙏
@KavithaBiju-db2hl4 ай бұрын
❤🎉
@anithakw Жыл бұрын
എന്റെ അമ്മയെ അപ്പച്ചനും അങ്ങനെ ആയിരുന്നു
@heavenlymannaofficial Жыл бұрын
🙏🙏
@marythomas4659 ай бұрын
Fist പറഞ്ഞത് താങ്കളെ കുറിച്ചാണ്
@heavenlymannaofficial9 ай бұрын
🙏🙏🙏
@sheryjithesh251711 ай бұрын
Oh my ! I feel sorry for his wife.
@heavenlymannaofficial9 ай бұрын
🙏🙏🙏
@keziah5353 Жыл бұрын
Pastorin sthreegalod entha ithra pucham.. this is not the first time. Penkoch odi poyi, penn birthday celebrate cheythu, penn kalyanathinu nere dress dharichilla.. why this hypocrisy ? Please also show the guts to talk about men you sleep with other women, boys who watch porn movies, etc etc. stop targeting only women
@heavenlymannaofficial Жыл бұрын
🙏🙏
@lalumonkijiumon9389 Жыл бұрын
അനിഷ് നന്നായി
@heavenlymannaofficial Жыл бұрын
🙏🙏
@alpsyappukuttan2593 Жыл бұрын
ഇങ്ങേര്‍ക്ക് സ്ത്രീകളെ നല്ലനടപ്പ് പടിപ്പിക്കാനേ അറിയത്തുള്ളോ.ഇതാണോ സുവിശേഷം
@heavenlymannaofficial Жыл бұрын
🙏🙏🙏
@jacobmatthew78896 ай бұрын
വചനാടിസ്ഥാനത്തിൽ എല്ലാവർക്കും ഉപദേശം കൊടുക്കണം. അതാണ് ദൈവദാസൻ ചെയ്യുന്നത്. കറക്റ്റ് കാര്യമാണ് ദൈവദാസൻ പറയുന്നത്. ഏറ്റെടുത്ത് ജീവിതം ക്രമീരിച്ചാൽ ദൈവം അനുഗ്രഹിക്കും ദൈവദാസനെയും കുടുംബത്തേയും കേൾവിക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ.❤
@minichacko45015 ай бұрын
E yalepole ulla husband's nu kanzi polum vachu kodukaruthu,,eyal ladies ne paranju enjoy chayuvanup, wife priyam undangil husband priyam venam, 1St achan koduthillel kopi kudikille😮
@heavenlymannaofficial5 ай бұрын
🙏🙏
@shajikannamala91 Жыл бұрын
ഇയാളുടെ അടിക്കാൻ ആൺ പിള്ളേരെ വിടരുത്. ഹോമോ യാ... ദുബായ് വച്ചു നാട്ടുകാർ പിടിച്ചു വലിയ പ്രശ്നം ആയി സഭ വിട്ടതാ.... പിന്നേം പൊങ്ങി വന്നു
@heavenlymannaofficial Жыл бұрын
🙏🙏🙏
@jsamu Жыл бұрын
Veettil adhikam joli cheyuthillengillum prashanam undakkathe veetile samadhanam keduthathe bhartakanmarkku keezhadangi irunnal thanne valiya karyama innathe kalathu.. ippozhathe kalathu sthreekalley kurichu vachanam prasangikkan pollum padilla. prasangichaal chilarku kollum , pinne chilarku athu pollum , pinney angey attam kuttam ayi pokum. allenkil avare maathram enthu kondu paranju ennu kolahalam undakki kurey nyayikaranam sangham errangum. sharikkum gundaism alle ithu. enna kaalam annu ithu…. allenkil oru prasangam vishayam :- sthreekal engane ayirikkanam athum ithra valiya pollal undakkumo? “Husbands love your wife as Christ loved the church.” Jesus loved the Church but will He accept a church that doesn’t respect Him? Will He accept a church that doesn’t submit or obey Him? Think again
@heavenlymannaofficial Жыл бұрын
🙏🙏
@estherthomas1837 Жыл бұрын
ഇയാളുടെ അമ്മ ആ appante ഭാര്യ തന്നെ ayirunno ,അതോ അടിമയോ ??😰 ..
@heavenlymannaofficial Жыл бұрын
🙏🙏
@soundofbamboo2269 Жыл бұрын
ഇതൊക്ക ആണോ സുവിശേഷ പ്രസംഗം ❓
@heavenlymannaofficial Жыл бұрын
🙏🙏
@remyaprasad13111 ай бұрын
അമ്മ അച്ഛന്റെ ചെരുപ്പ് വരെ തുടച്ചു കൊടുക്കുമെന്ന്, നാണമില്ലേ ഇതൊക്കെ അഭിമാനത്തോടെ പറയാൻ 😮
@heavenlymannaofficial9 ай бұрын
🙏🙏🙏
@thomaschacko5810 Жыл бұрын
Eyalkku pennungalude karyum parayane samayum ullu. Athanu sasikku estuvum. Vere pani nokkunnathalle nallathu.
@heavenlymannaofficial Жыл бұрын
🙏🙏
@albertthomas3502 Жыл бұрын
ഇതൊക്കെ സൺഡേ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എല്ലാ സഭകളും പഠിപ്പിക്കണം. മുസ്ലിംങ്ങൾ ആയ സ്ത്രീകളിൽ ഇത്രയും അഹംക്കാരികൾ ആയ കുട്ടികൾ കുറവാണ്.
@heavenlymannaofficial Жыл бұрын
🙏🙏🙏
@HolySonsDaughters Жыл бұрын
Enthina thallu kollumathe,sneham unde allam unde,,sir,pls dont mislead.pentecost people only has more problems because u r only supporting male ego,in jesus christ all r same,give respect, 🙏.bharyamare upadravikan padillanu enna prasangikathaye
@heavenlymannaofficial Жыл бұрын
🙏🙏🙏
@sunithajose7658 Жыл бұрын
ഇവന്റെ ഒരു ഉപദേശം. കാലം മുന്നോട്ടു പോയത് അറിഞ്ഞില്ല.
@heavenlymannaofficial Жыл бұрын
🙏🙏🙏
@geetharaj7530 Жыл бұрын
കുറച്ചു മര്യാദക്ക് സംസാരിക്കെ സഹോദരി..
@vjeon7kings520 Жыл бұрын
നീ അറിഞ്ഞെല്ലോ അത് മതി
@soumyaroshan751 Жыл бұрын
കാലത്തിനു അനുസരിച്ചു മാറനല്ല ദെയ്‌വ മക്കൾക്കു ള്ള പ്രേമാണം,,,, അത് ഇങ്ങനെ ഉള്ളവരുടെ നല്ല ഉപദേശം കേൾക്കുന്നത് കൊണ്ട് ആണ് അല്പം എങ്കിലും നമ്മളെ പോലുള്ളവർ ഇങ്ങനെ ജീവിക്കുന്നത്
@estherthomas1837 Жыл бұрын
ഇയാളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ വന്നു സംസാരിക്കുന്നു .അതു കേട്ടു ചിരിക്കാൻ കുറെ pennungalum !!
@heavenlymannaofficial Жыл бұрын
🙏🙏
@soumyaroshan751 Жыл бұрын
അദ്ദേഹത്തിന്റെ വീട്ടിൽ മാത്രം അല്ല,,, ഇപ്പൊ നടക്കുന്ന വിഷയം ആണ്,,,, പിന്നെ കുറച്ചു ജീവിത അനുഭവം കൂടി ഉണ്ട് കേട്ടോ
@SKK-z8h11 ай бұрын
Jobi T. Alex ആണോ ഇരുന്നേ 😅
@heavenlymannaofficial11 ай бұрын
🙏🙏🙏
@soundofbamboo2269 Жыл бұрын
മീറ്റിംഗ് കഴിഞ്ഞു വിളിച്ചവർ ഇതേ ഉള്ളന്നു പറഞ്ഞു സ്തോത്രം മാത്രം കൊടുക്കണം ....അപ്പോൾ കാണാം തനി സ്വഭാവം 😂😅
കളിയാക്കല്ലേ രൂപത്തിലല്ല കാര്യം,,,,, പിന്നെ ഒരു കാര്യം നമ്മൾ പറയുന്ന ഓരോ വാക്കിനും വിലയുണ്ട്
@seashellman1880 Жыл бұрын
😂Good
@heavenlymannaofficial Жыл бұрын
🙏🙏
@joyjoseph3976 Жыл бұрын
ഈ പാസ്റ്റർ മാരുടെ ഒകെ ശബ്ദം.... ഒര് വക വളി വിടുന്ന പോലെയാക്കി പറയുന്നത് എന്തിനാ...
@heavenlymannaofficial Жыл бұрын
🙏🙏
@Hiux4bcs Жыл бұрын
എൻറ കെട്ടിയോൻ ചായ ഇട്ട് എനിക്ക് തരും
@heavenlymannaofficial Жыл бұрын
🙏🙏
@su84713 Жыл бұрын
എനിക്കും ... എല്ലാ കാര്യത്തിലും എന്റെ കൂടെ നിൽക്കും ഭർത്താവു ദ്യോഗം കളിക്കത്തില്ല ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു 24 വർഷമാകുന്നു ഒരു വഴക്കും ഉണ്ടായിട്ടില്ല....
@anjuannmathew Жыл бұрын
What is he preaching? Ithu vare 2023 il ethiyittilla alle😬
@heavenlymannaofficial Жыл бұрын
🙏🙏🙏
@remyaprasad13111 ай бұрын
നല്ല toxic family ന്നു വന്ന ആളാ, കഷ്ടം
@heavenlymannaofficial9 ай бұрын
🙏🙏🙏
@anithakiranmohan5723 Жыл бұрын
Plctic caseeraye kurichu parayan ivan aarA.
@heavenlymannaofficial Жыл бұрын
🙏🙏
@marythomas6116 Жыл бұрын
Poor ladies sitting and laughing
@heavenlymannaofficial Жыл бұрын
🙏🙏
@marythomas4659 ай бұрын
ഉപദേശിയുടെ ഭാര്യ ബതൃപ്രിയ അല്ല അല്ലേ കഷ്ടം
@heavenlymannaofficial9 ай бұрын
🙏🙏
@ebythomas490210 ай бұрын
Poyi Pani eduth jeevikkadoooooo😂😂😅
@heavenlymannaofficial9 ай бұрын
🙏🙏
@sajujoseph6646 Жыл бұрын
ഇവൻ ആണോ അനീഷ് കുട്ടപ്പായി
@heavenlymannaofficial Жыл бұрын
🙏🙏🙏
@elizabethjack745720 күн бұрын
കാശു ഒണ്ടാകാനുള്ള മാർഗം... കഷ്ടം
@heavenlymannaofficial19 күн бұрын
🙏🙏
@malahaaathmeeyavedi65189 ай бұрын
പുരുഷ വേശ്യ
@heavenlymannaofficial9 ай бұрын
🙏🙏🙏
@lincymartin6634 Жыл бұрын
15noottandeennu vandi kitteettila😂
@heavenlymannaofficial Жыл бұрын
🙏🙏🙏
@Georgev.j.Georgevj10 ай бұрын
തച്ചൊകകു൬ു൯ടോ
@heavenlymannaofficial10 ай бұрын
🙏🙏🙏
@BovasThadickalJacob Жыл бұрын
കോമഡി ടൈം
@heavenlymannaofficial Жыл бұрын
🙏🙏
@adonemv8489 Жыл бұрын
കൂണ്ടന്‍ മാര്‍ക്ക് കെട്ടിച്ച് കൊടുക്കരത്😂,
@heavenlymannaofficial Жыл бұрын
🙏🙏🙏
@sunnygrandma1217 Жыл бұрын
Anthaparunne
@heavenlymannaofficial Жыл бұрын
🙏🙏
@samuelrajan4399 Жыл бұрын
Kavalam homeocollege and Homosexual
@heavenlymannaofficial Жыл бұрын
🙏🙏
@ajitasharma7737 Жыл бұрын
Onnu podai.
@heavenlymannaofficial Жыл бұрын
🙏🙏🙏
@mathewsgeorge4610 Жыл бұрын
Evan thanthayku pirannavanalla. Kallan as I.
@heavenlymannaofficial Жыл бұрын
🙏🙏🙏
@renychacko9667 Жыл бұрын
പന്ത് കളിക്കുന്നിടത്തു വരുന്ന സമയം കൊണ്ട് അമ്മക്ക് ആ തുണി കഴുകി ഇടാമായിരുന്നെല്ലോ?!!
@heavenlymannaofficial Жыл бұрын
🙏🙏🙏
@Josephme261 Жыл бұрын
Chumma po po
@heavenlymannaofficial Жыл бұрын
🙏🙏🙏
@sujuthomas6521 Жыл бұрын
ഇതൊന്നും സുവിശേഷം അല്ലെടോ... മിമിക്രി... ത്ഫൂ...!!!
@heavenlymannaofficial Жыл бұрын
🙏🙏🙏
@Krazy-itachi20 күн бұрын
🙏🙏🙏
@heavenlymannaofficial19 күн бұрын
🙏🙏
@vineeshkv32108 ай бұрын
Amen
@heavenlymannaofficial8 ай бұрын
🙏🙏🙏
@PastorDeepeshKollamNewMannaVoi Жыл бұрын
Amen🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏🙏
@aleemaali945411 ай бұрын
വെൺമക്കള െപൺ മക്കളെ മാത്രം പടപ്പിച്ചാൽ മതിയോ കള്ളും കുടിച്ച് വന്ന് ഭാര്യമാരെ എന്ത് തോന്യവാസവും ചെയ്യുന്ന ആൽമക്കളുടെ കാര്യം എങ്ങനെ.