ഒരു ദിവസം കൊണ്ട് കായ്ക്കുകയും 365 ദിവസവും വിളവെടുക്കുകയും ചെയ്യുന്ന നെല്ല് കണ്ടിട്ടുണ്ടോ? Magic Rice

  Рет қаралды 228,875

Harish Thali

Harish Thali

Күн бұрын

Пікірлер: 218
@rejoymraj5700
@rejoymraj5700 2 жыл бұрын
ഈ നെല്ലിനെക്കുറിച്ച് ആദ്യം ആയിട്ടാണ് കേൾക്കുന്നത്... അതിശയം തന്നെ. ഞങ്ങളും നെല്ല് കൃഷി ചെയ്യുന്നവർ ആണ്. ഈ പുതിയ അറിവിന്‌ നന്ദി ചേട്ടാ, 💞💞💞👏🏻👏🏻👏🏻✌🏻👍🏻
@hennash143
@hennash143 2 жыл бұрын
ഈ അരി മാർക്കറ്റിൽ വന്നാൽ വിറകും GAS ഉം ലാഭിക്കാം.അതുകൊണ്ട് തന്നെ നല്ല ഡിമാന്റ് ആകും.വീഡിയോ അടിപൊളി 👍
@Hitman-055
@Hitman-055 2 жыл бұрын
ഫാസിലിക്ക (Tricks) വന്നാലേ വിശ്വസിക്കാൻ കഴിയൂ
@musafir4154
@musafir4154 2 жыл бұрын
@@Hitman-055 🤣🤣🤣 ഒരു വിവരവും ഇല്ലാത്ത ഒരുത്തനെ ഇങ്ങനെ സപ്പോർട്ട് ചെയ്യാതിരിക്കാനും വേണം വിവരം 🤣🤣🤣
@castrooo7260
@castrooo7260 2 жыл бұрын
@@Hitman-055 satyam bro
@iamlucent9381
@iamlucent9381 2 жыл бұрын
@@Hitman-055 ഫാസിലിക്ക IISC BANGLOUR IIT MUMBAI IIT DELHI ഇൽ എല്ലാം പഠിച്ചു സൈക്കോളജി ഇൽ PHD എടുത്ത ആളല്ലേ.. കളിയാക്കല്ലേ സൂർത്തുക്കളെ..
@sevusevag1512
@sevusevag1512 2 жыл бұрын
Mone ni ith kazhich nokkiyittundo meen curry kootti..or chammanthi..kana kona kana kona.
@kutusworld
@kutusworld 2 жыл бұрын
വെള്ളത്തിലിട്ടാൽ പാകമാകുന്ന അരി യെ കുറിച്ചുള്ള വാർത്ത രണ്ടുമൂന്ന് ആഴ്ച മുമ്പ് ഒരു വാർത്താചാനൽ കണ്ടിരുന്നു. അന്നൂരി അരി ഒരു പുതിയ അറിവാണ് 🙏🏻
@പ്രകൃതിസ്നേഹി-ന4ധ
@പ്രകൃതിസ്നേഹി-ന4ധ 2 жыл бұрын
വിത്യസ്തമാർന്ന ആളുകളെയും വിഷയങ്ങളെയും ജനങ്ങള്ക്ക് മുന്നിൽ എത്തിക്കുന്ന ചേട്ടൻ എൻ്റെ ഒരു salute ❤️.. 🥰
@HarishThali
@HarishThali 2 жыл бұрын
🥰
@SId-gb1qr
@SId-gb1qr 2 жыл бұрын
@@HarishThali what is his channel link?
@niceworld691
@niceworld691 2 жыл бұрын
ഈ നെല്ല് എല്ലായിടത്തും കൃഷി ചെയ്‌താൽ രാജ്യം സമൃദ്ധ മാകും.... 👍സർക്കാർ സഹായിച്ചില്ലെങ്കിൽ ദൈവം സഹായിക്കട്ടെ.... 🙏
@വീഡിയോനോക്ക
@വീഡിയോനോക്ക 2 жыл бұрын
🌺 നല്ല അറിവുകൾ ആണ് ചേട്ടൻ ഞങ്ങൾ സബ്സ്ക്രൈബ്ഴ്സിന് നൽകുന്നത് 🌺
@sanalkannan3466
@sanalkannan3466 2 жыл бұрын
സന്തോഷ്‌ ചേട്ടൻ ഞെട്ടിച്ചു കൊണ്ടേ ഇരിക്കുന്നു..... 👍🏾👍🏾👍🏾 harish bro 🙏🏽🙏🏽🙏🏽🙏🏽
@dhanyagijimon2056
@dhanyagijimon2056 2 жыл бұрын
അന്നൂരിനെല്ല് അതിശയം തന്നെ! വെള്ളത്തിലിട്ടാൽ പാകമാകുന്ന അരിയെ കുറിച്ചുള്ള വാർത്ത രണ്ടാഴ്ച മുമ്പേ പ്രമുഖ വാർത്താ ചാനലിലെല്ലാം വന്നിരുന്നു.[ പക്ഷേ അത് വേറൊരു ആളാണ്] . പിന്നെ ചേട്ടായ്ടെ അദ്ദേല്ലേ - - -----അദ്ദേ---കേൾക്കാൻ നല്ല രസാണ്😊
@riyadthinfo8261
@riyadthinfo8261 2 жыл бұрын
കേരളം മുഴുവനും ഇത് കൃഷി ചെയ്യാൻ കഴിയട്ടെ
@abdulsalampt5550
@abdulsalampt5550 2 жыл бұрын
ന്ജൻ കണ്ടാധിൽ ഏറ്റവും നല്ല യു ടുബ് vloger ഇൻ കേരള.variety.but viewes kuravan ആളുകൾ അറിഞ്ഞ് thudanguneeyulloo .actually നിങ്ങളുടെ വീഡിയോസ് പെട്ടെന്ന് 1million aaavendadhan.aayikolum
@Greenshock
@Greenshock 2 жыл бұрын
വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്ന അങ്ങയുടെ ഓരോ വീഡിയോസും അതിമനോഹരമാണ്
@HarishThali
@HarishThali 2 жыл бұрын
🥰
@ninetyone8030
@ninetyone8030 2 жыл бұрын
അഘോനി ബോറ എന്ന ഇനമാണിത് 😍🥰👍
@mpsudheendranmp7089
@mpsudheendranmp7089 2 жыл бұрын
Harish ചേട്ടൻ്റെ എല്ലാ വീഡിയോകളും ആളുകൾക്ക് പുതിയൊരു അറിവാണ്
@HarishThali
@HarishThali 2 жыл бұрын
🥰
@umaibanp.s6274
@umaibanp.s6274 Жыл бұрын
ഹാരിഷ് മോൻ സൂപ്പർ എല്ലാം വെറൈറ്റി വീഡിയോ 👍🤲
@Linsonmathews
@Linsonmathews 2 жыл бұрын
ഇത് കൊള്ളാമല്ലോ 😍 നമ്മൾക് ഒത്തിരി ഉപകാരം തന്നെ ആയിരിക്കും, ഈ നെല്ല് കിട്ടിയാൽ 👌 യാത്ര ചെയ്യുന്നവർക്ക് ഒത്തിരി ഉപകാരം 👍❣️
@HarishThali
@HarishThali 2 жыл бұрын
🥰
@pradeepv.a2309
@pradeepv.a2309 2 жыл бұрын
Harish 🙏തികച്ചും വ്യത്യസ്ത മായൊരു വീഡിയോ സൂപ്പർ ഇത്തരം വീഡിയോ കളാണ് എന്നെ ഈ ചാനൽ subscrib ചെയ്യാൻ പ്രിരിപ്പിച്ചത് ഇനിയും വ്യത്യസ്ത വീഡിയോ കൾക്കായി കാത്തിരിക്കുന്നു 👍👍👍🙏
@yathrakadhavlogs4142
@yathrakadhavlogs4142 2 жыл бұрын
അടുത്ത വർഷം മുതൽ ചോറ് വെക്കണ്ട😀 സന്തോഷം കൊണ്ടിരിക്കാൻ വയ്യേ😀
@basheerklbm4667
@basheerklbm4667 2 жыл бұрын
രണ്ടാഴ്ച മുൻപ് ന്യൂസ്‌ ഇൽ വന്നു ഒരു കർഷകൻ ഈ നെല്ല് കോഴിക്കോട് കൃഷി ചെയ്തത്..
@shuva4399
@shuva4399 2 жыл бұрын
മച്ചാന്റെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു ❤
@Dr.Shibin
@Dr.Shibin 2 жыл бұрын
Green art vision video onnum kanathe poyi subscribe cheythu 👍 കാരണം ഇയാള് ആളൊരു സംഭവം തന്നെയാണ്.
@underworld7496
@underworld7496 2 жыл бұрын
തികച്ചും ആവിശ്വസനീയം.........
@calicutvibe3435
@calicutvibe3435 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഒരു രക്ഷെയും ഇല്ല😂✌️
@indduo1
@indduo1 2 жыл бұрын
I want to cultivate this rice. Request you to kindly share further details.
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
സന്തോഷേട്ടൻ ഫെയ്മസായി ട്ടോ👍👍👍🙏🙏🖐️🌷
@sankaranpotty3140
@sankaranpotty3140 2 жыл бұрын
Super Harilal .A span new information.
@muralicm4011
@muralicm4011 2 жыл бұрын
മഴ പെയ്താൽ വയലെല്ലാം ചോറ് 😃
@sreevenu6573
@sreevenu6573 2 жыл бұрын
🤣🤣🤣
@mrk6637
@mrk6637 2 жыл бұрын
😁
@nhtrollhub8242
@nhtrollhub8242 2 жыл бұрын
ശ്രീ കൾ ക് വേണ്ടി സൃഷ്ടിച്ച ത് ഒരു ജോലി ഭാരം കുറഞ്ഞു കിട്ടി 😍
@Kjaison1
@Kjaison1 2 жыл бұрын
Good video..Englandil aalkar oats pallilittu fruits ittu fridgil vekkum.ennittu ravile breakfast aayittu upayogikkum allenkil yogurt upayogikum palinu pakaramayi.oats choodakkukapolumilla.. Ithannenkil kurachukoodi eluppayi karyangal... Puthiya arivinnu nanni...
@georgecharvakancharvakan7851
@georgecharvakancharvakan7851 2 жыл бұрын
സംഭവം ഒക്കെ കൊള്ളാം ,പല പുതിഅറിവുകളും ശ്രീ, സന്തോഷ് പകർന്നു തന്നു🤔പക്ഷേ ഔഷധ ഗുണങ്ങളും,രോഗ ശുശ്രൂഷയും ഒക്കെ കേട്ട് പല "മോഹനവൈദ്യൻമാരും " ജനങ്ങളെ ചൂഷണം ചെയ്യാതിരിക്കട്ടെ,🙏
@sharushanus771
@sharushanus771 2 жыл бұрын
നമ്മുടെ സ്വന്തം നാട്ടിൽ വന്നു വീഡിയോ ചെയ്തല്ലോ 👌👌👌👌
@evergreencookingdiary
@evergreencookingdiary 2 жыл бұрын
ആൾ ചില്ലറക്കാരനല്ല.... ❤❤❤❤❤
@nivininniyayt9533
@nivininniyayt9533 2 жыл бұрын
എല്ലാവർക്കും കൊടുക്കണം gas ലാഭം സമയം ലാഭം ഗുണം കുടുതൽ. സൂപ്പർ
@ഡേവിഡ്കുരിശിങ്കൽ
@ഡേവിഡ്കുരിശിങ്കൽ 2 жыл бұрын
ചേട്ടൻ വേറായിറ്റി 😁😁👍👍
@razekrazek9259
@razekrazek9259 2 жыл бұрын
അസ്സലാമുഅലൈക്കും 🌹👍👍👌👌ഗുഡ് 👍👍
@AbrahamThomas75
@AbrahamThomas75 2 жыл бұрын
Boka saul - an indigenous variety of rice produced exclusively in lower regions of Assam - is the latest product from Assam to get the Geographical Indications tag, commonly called the GI tag. First sown by June end, this special variety of Assamese rice is often referred to as ‘magic rice’. Why? Well, it requires no cooking, unlike every other variety of rice.
@knalubab1968
@knalubab1968 2 жыл бұрын
Hi
@AbrahamThomas75
@AbrahamThomas75 2 жыл бұрын
@@knalubab1968 bye
@yettelesticatedboy
@yettelesticatedboy 2 жыл бұрын
ചേട്ടാ നല്ല videos ആണ് എല്ലാം.... 😘 Hat's off
@smithaks6705
@smithaks6705 2 жыл бұрын
I had seen a variety rice called budda rice, but they did not have seeds of it which had lowest glycemic index or something
@vishnuprasad.p4071
@vishnuprasad.p4071 2 жыл бұрын
ഇതുവരെ അറിയാത്ത ഒരു അത്ഭുത നെല്ല്
@ഡേവിഡ്കുരിശിങ്കൽ
@ഡേവിഡ്കുരിശിങ്കൽ 2 жыл бұрын
അത്ഭുതം തന്നെ...
@holmespb6451
@holmespb6451 2 жыл бұрын
Adipoli content ☺
@Mallukliks
@Mallukliks 2 жыл бұрын
സൂപ്പർ ബ്രോ 😍👌
@fathimanehalaev1395
@fathimanehalaev1395 2 жыл бұрын
കൊള്ളാം അത്ഭുതം തന്നെ
@Crazy-Mammy-Nilambur
@Crazy-Mammy-Nilambur 2 жыл бұрын
👌👌👌വിത്ത് കിട്ടാൻ വഴിയുണ്ടോ?
@fathimamajeed2140
@fathimamajeed2140 2 жыл бұрын
എവിടെ കിട്ടും. കൊള്ളാമല്ലോ.
@ziyadyt-to2ez
@ziyadyt-to2ez 2 жыл бұрын
രാവിലെ വിധച്ചാൽ വൈകുന്നേരം കൊയ്യാം അത് ലോകാവസാനത്തിൻ്റെ അടയാളമാണ്
@freethinker6640
@freethinker6640 2 жыл бұрын
Ho എന്തൊരു ദുരന്തമാടോ താനൊക്കെ🤣🤣🤣
@alangeorge6156
@alangeorge6156 2 жыл бұрын
Adoor karannn💥✨
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
സാറെ ഈ വിത്തുകള് തര്വോ ? താങ്ക്സ് ട്ടോ🙏🌷
@cheeru2416
@cheeru2416 2 жыл бұрын
ഇന്നലെ ഈ നെല്ലിനെ പറ്റി കമ്പനിക്കാരൻ പറഞ്ഞതെ ഒള്ളൂ, ഇന്ന് വീഡിയോ നോക്കിയപ്പോ ഓൻ പറഞ്ഞത് ശെരിയാണെന്ന് മനസ്സിലായി 😊
@senms3199
@senms3199 2 жыл бұрын
സൂപ്പർ കേട്ടോ chetta
@jamesjohn3647
@jamesjohn3647 2 жыл бұрын
Super....bro...👌
@f.creations1201
@f.creations1201 2 жыл бұрын
പുതിയ അറിവ് 👍
@olivegreen24
@olivegreen24 2 жыл бұрын
Superb 👌
@Vfoodie1995
@Vfoodie1995 2 жыл бұрын
Powli video 👍
@Vfoodie1995
@Vfoodie1995 2 жыл бұрын
@annamalai625
@annamalai625 2 жыл бұрын
Chetta.enikumkurach.vitt.taramo.ghanum.oru.karshkanan.varshattil.randupravashyam.vilavedukarund
@abhinavshaju3880
@abhinavshaju3880 2 жыл бұрын
First🙋🏻‍♂️
@vinuthiruvattar4887
@vinuthiruvattar4887 2 жыл бұрын
This was available in Assam .....................and seen years before
@amarnath.v6647
@amarnath.v6647 2 жыл бұрын
E. Areey. Njaagalkum Venam Njangalkum vayal unde Vethu. Venam. Chetta No..edumo
@toruway4291
@toruway4291 2 жыл бұрын
സൂപ്പർ👍👍👍👍👍❤️❤️🙏🙏
@SyamthilakYoutuber
@SyamthilakYoutuber Жыл бұрын
Great 🥰🎉
@mycrafts8139
@mycrafts8139 2 жыл бұрын
Super👍
@nishahaneef3947
@nishahaneef3947 2 жыл бұрын
Can you tell the youtube channel of santhosh once again.....I searched but can't find
@cbalakrishnan2429
@cbalakrishnan2429 Жыл бұрын
Nalla humenbeing.
@aadhidevps3185
@aadhidevps3185 Жыл бұрын
Santhoshatta çhuma kurayan valla medicine undo,,. please help me
@muhasinmuhammed3849
@muhasinmuhammed3849 2 жыл бұрын
Good information 👍
@shafifasal7455
@shafifasal7455 2 жыл бұрын
Kollam anchal shafi F.S
@vavasavi9173
@vavasavi9173 6 ай бұрын
Sùuuuper Thanks a lot
@weonetechmalayalam
@weonetechmalayalam 2 жыл бұрын
വീണ്ടും 👌
@MR_ZAMEEL-
@MR_ZAMEEL- 2 жыл бұрын
Hello big fan
@FactcheckMalayalam
@FactcheckMalayalam 2 жыл бұрын
Firos ikkane pole Twist ഉണ്ടാകും എന്ന് കാത്തിരുന്ന വിശ്വാസം വരാത്ത ലെ ഞാൻ
@shaheerpk2635
@shaheerpk2635 2 жыл бұрын
അടിപൊളി വീഡിയോ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super
@kssaji2709
@kssaji2709 2 жыл бұрын
I think you got the rise used for rise bear 👍👍
@mgraman4955
@mgraman4955 2 жыл бұрын
Wonderful video bro
@anjanakannan2012
@anjanakannan2012 2 жыл бұрын
Ithinte seeds sell cheyyunnundo??
@Sweet_heart345
@Sweet_heart345 2 жыл бұрын
അത് കലക്കി
@modified46
@modified46 2 жыл бұрын
Aaa chettante channel link koode idumo ?
@the_nomadic_ajith
@the_nomadic_ajith 2 жыл бұрын
Aa chettante channel nte link video description il idayrunnu
@somethinglocal6703
@somethinglocal6703 2 жыл бұрын
Mass💥
@binoybaby8150
@binoybaby8150 2 жыл бұрын
Chechi avide erupundallo
@resmisanker9667
@resmisanker9667 2 жыл бұрын
Anneram vilav time mazha peythalo..??
@nhtrollhub8242
@nhtrollhub8242 2 жыл бұрын
ഇനി മരിച്ചാലും വേണ്ടി ഇല്ല 🙄🙏🙏
@knalubab1968
@knalubab1968 2 жыл бұрын
Thanks for your valuable information. If you don't mind, I would like to indicate some drawbacks. 1. Video clarity is very poor. So different to understand the materials what it is. 2. Anchor is not allowing you to explain, he is overtaking. So difficult to understand the speak. Thanks &Regards
@vibin9293
@vibin9293 2 жыл бұрын
Eth ella krishi karkuk share cheyannam 🤎
@vishnugmbhss3958
@vishnugmbhss3958 2 жыл бұрын
Evideya chettaa place
@GOD-Original
@GOD-Original 2 жыл бұрын
Enikum venam
@02ji
@02ji 2 жыл бұрын
Good Video
@sinanoc7451
@sinanoc7451 2 жыл бұрын
eee ari kozhikode kayina masam vilavaduthikn
@Manavaln
@Manavaln 2 жыл бұрын
സന്തോഷ്‌ ചേട്ടനൊരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ
@weecomady_1234
@weecomady_1234 2 жыл бұрын
Enikk vannu vasuuri
@bindyaunni5811
@bindyaunni5811 2 жыл бұрын
Chetta vithu kodukkunnundel tharane
@MohanMohan-wc3rn
@MohanMohan-wc3rn 2 жыл бұрын
എൻ്റെ സ്ഥലം അടൂർ ആണ്. എന്നാൽ ഇതു് അടൂരിൽ എവിടെ ആണ്.....?
@sukumaranunnithan9501
@sukumaranunnithan9501 2 жыл бұрын
കുറച്ചു നെൽ വിത്ത് കിട്ടാൻ എന്തെങ്കിലും സാധ്യത ഉണ്ടോ.
@aadhillatheef106
@aadhillatheef106 2 жыл бұрын
ആസാമിലെ മലയാളികൾക്ക് അറിയാം ഈ അരിയെ പറ്റി. ആർമിക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.. ആസാമിലെ വാഴക്കുല പോലും ഇവിടുത്തെ ഇരട്ടി വലുതാണ്..
@babyk8088
@babyk8088 2 жыл бұрын
ആരെങ്കിലും വിശന്നു വന്നാ നമുക്ക് പെട്ടന്ന് ചോറു കൊടുക്കാം 🙏
@mumthassudheer4117
@mumthassudheer4117 2 жыл бұрын
adipoli
@ihix358
@ihix358 2 жыл бұрын
Ente veed adooril aa
@mohankharsham7565
@mohankharsham7565 2 жыл бұрын
എവിടെ നിന്നാണ് വിത്തുകൾ കിട്ടുക കോരിയറിൽ അയച്ചു തരുമോ
@somychinnamma243
@somychinnamma243 Жыл бұрын
Adoor evida
@esatech3935
@esatech3935 2 жыл бұрын
👍😍😍😍
@rayappannaksthra3959
@rayappannaksthra3959 2 жыл бұрын
Ithokke thinn ethra kalam jeevikkam?
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
ഒരു പവൻ സ്വർണ്ണം | Gold Rate One Pavan
9:27
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН