ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. PRODUCT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Kaipo manure 6238290227 9744252382
@nkyasar1013 Жыл бұрын
❤
@AbdulJabbar-yr3vd Жыл бұрын
ഞാൻ 🎉
@fidhasherin6773 Жыл бұрын
ഇതും അടിക്കണം വളവും ഇടണം. ഇതിലും നല്ലത് ഗ്രീൻ പ്ലാനെറ്റിന്റെ പ്രൊഡ്ക്റ്റ് ആണ്. അതിന്റെ കൂടെ വെറും ചാണകം മാത്രം കൊടുത്താൽ മതി. നല്ല റിസൾട്ട് ആണ്.
@adithyansatheesh9099 Жыл бұрын
Upputhra e product evide kittum
@JosephJoseph-jc3hi Жыл бұрын
Ple
@susanpalathra7646 Жыл бұрын
ചക്ക, മാവ് മുതലായ തൈകൾ തണ്ടുവണ്ണം വച്ച് വളരാനും കായ്ഫലം ലഭിക്കാനും , തെങ്ങ് കായ്ക്കാനും ഏതാണ് വേണ്ടത് ? വില എന്ത്?
@nimishamol2851 Жыл бұрын
Very good.. 👍ഉടൻ തന്നെ നിങ്ങളുടെ അടുക്കൽ വരുന്നതാണ്.....
@susanpalathra7646 Жыл бұрын
ചെറിയ ബോട്ടിലുണ്ടോ? ഉപയോഗിച്ചു നോക്കാൻ. കൊള്ളാമെങ്കിൽ വലിയ ബോട്ടിൽ വാങ്ങാമല്ലോ.
@ashikarif3206 Жыл бұрын
ചെറിയ ബോട്ടിൽ ഉണ്ടെങ്കിൽ അടുക്കളതോട്ടത്തിൽ ഉപയോഗിക്കാൻ വാങ്ങാമായിരുന്നു
@jinetjohn3945 Жыл бұрын
അങ്ങനെ കിട്ടുമോ
@mydhilyrenjith3698 Жыл бұрын
Correct
@jacobjohn6214 Жыл бұрын
കിട്ടും 250മില്ലി ഞാൻ മേടിച്ചു
@celinathomas2925 Жыл бұрын
250 ML എത്ര രൂപയാണ്
@jacobjohn6214 Жыл бұрын
ഞാൻ രണ്ടു ഐറ്റം മേടിച്ചു പാർസൽ ചാർജ് ഉൾപ്പെടെ 670
@orulillyputtgaadha20324 ай бұрын
Please inform whether leechi plants also can be effective
@shylajapodimol9115 Жыл бұрын
കൊല്ലം ജില്ലയിൽ എവിടെ കിട്ടും ചെറിയ ബോട്ടിൽ ഉണ്ടെങ്കിൽ നന്നായിരുന്നു
@vedaraj7985 Жыл бұрын
മച്ചിങ കൊഴിച്ചിൽ തടയാൻ ചെല്ലി എന്നിവക്ക് ഉളളത് തരാമോ
എൻ്റെ 15 വർഷ o പ്രായമായ കൊടംപുളി പൂക്കന്നില്ല. അതിനുള്ള മരുന്ന് പറഞ്ഞു തരുമോ?
@beyondtheinfinitystories4837 Жыл бұрын
ചെറിയ ബോട്ടിലിന്റെ വില ഒന്നു ഇടണേ . Please
@VenuKoyadan Жыл бұрын
, , കണ്ണൂർ ജില്ലാ യിൽഎവിടെകിടു..ം
@imbichikoya2919 Жыл бұрын
Supply sample packets Let the farmer test and realize ur claim
@manojpayyalramakrishnan5 ай бұрын
Idhu use cheydhitt result kittiya aarenkilum undo ivide?
@chandrababu4819 Жыл бұрын
ചെറുകിട കർഷകർക്ക് ഒന്നും ഇല്ല. എല്ലാം ഏക്കർ കണക്കിന് വസ്തു ഉള്ളവർക്കു മാത്രം ഉള്ളതാണ്. Small bottle ഉണ്ടെങ്കിൽ നല്ലതായിരുന്നു.. Means100 ml or 200 ml.
@Pulpara-ze5eu Жыл бұрын
കുടുതൽവരുമാനം വേണമെങ്കിൽ ചെറിയ കുപ്പി വിറ്റൽ ശരിയാ ക്കുകയില്ലല്ലോ
@kpanandannair Жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ.
@sheelaajith7839 Жыл бұрын
supper vedio
@Thorappan-ll9nw Жыл бұрын
അടിപൊളി 😍😍😍😍
@ramachandranpillai4350 Жыл бұрын
what is your most suitable product for vegitables for terrace cultivation ?
@muralidharanb9163 Жыл бұрын
തെങ്ങിന് പറ്റുമോ
@helium3698 ай бұрын
Great to see. I will buy
@rsadasivanpillai6650 Жыл бұрын
Pandalam Venam
@usamathpattanath9324 Жыл бұрын
കമുകിന്റെ മഞ്ഞളിപ്പ് രേഗത്തിന് പറ്റുമോ ?
@alavicp9107 Жыл бұрын
മലപ്പുറം ജില്ലയിൽ എവിടെ കിട്ടും
@geethasivaji6763 Жыл бұрын
I want fertilizer for vegetables and flowering plants
@thomaspj9303 Жыл бұрын
ചെറിയ ബോട്ടിലുകൾ ഇല്ല എന്ന് അറിയുമ്പോഴും ഏഴു കോടി നഷ്ടപരിഹാരം എന്ന് കേൾക്കുമ്പോളും എന്തോ എവിടെയോ ഒരു spelling mistake ഉള്ളതുപോലെ തോന്നുന്നു.
@tijothomas43785 ай бұрын
Ethu multi marketting anu.alkarude cash thatanulla parupadiya
@PhilipJpullattu4 ай бұрын
Cheriya bottle undo
@jasminefernandes4038 Жыл бұрын
Is this an organic product?
@nairknv Жыл бұрын
തെങ്ങിന് ഏതാണന്ന് ഒന്നു പറയുമോ?
@faisal.thalekkarapandailfa9271 Жыл бұрын
തെങ്ങിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്
@davischirayath4077 Жыл бұрын
തൃശൂരിൽ ഏത് കടയിൽ കിട്ടും ?
@shamsupk6022 Жыл бұрын
Theng kayikkan pattumo
@nazarmalayali9479 Жыл бұрын
നമ്മളെല്ലാവരും കൃഷി ചെയ്യുമ്പോൾ കൂടുതലും ഗ്രോത്ത് കിട്ടാനും കായ് കിട്ടാനും വേണ്ടി നമ്മൾ പല പ്രോഡക്റ്റ് ഉപയോഗം ഇതെല്ലാം മനുഷ്യന്മാർ കഴിക്കുന്ന വസ്തുക്കളാണ് ഇത് മനുഷ്യ ശരീരത്തിലേക്ക് പോകുമ്പോൾ എത്രത്തോളം സൈഡ് എഫക്ട് ഉണ്ടാകുമെന്ന് ആരും പറയുന്നില്ല കർഷകനെ കൂടുതൽ ലാഭം കിട്ടണം കമ്പനിക്ക് അവർ ഉണ്ടാക്കുന്ന പ്രോഡക്റ്റ് വിൽക്കണം കഴിക്കുന്നവർ രോഗം ആയിത്തീരുന്നുണ്ട് ഇതിപ്പോൾ നോക്കുമ്പോൾ എവിടെ ലാഭം എവിടെ നഷ്ടം ആർക്കും അറിയുന്നില്ല😮
@satheeshkoodapram Жыл бұрын
True
@usmantharammal5380 Жыл бұрын
കടുപ്പമുള്ള കെമിക്കൽ കൊടുത്താൽ കായയും,പൂവുമൊക്കെ കണ്ടെന്ന് വരും, മരത്തിന്റെ ആയുസും, ഭാവി കായ പിടുത്തവും കണ്ടറിയേണ്ടി വരും
@usmantharammal5380 Жыл бұрын
സാപ്പിടാദ്. അടുത്ത സംസ്ഥാനത്തേക്ക് അയച്ചാൽ മതി.
@2nidheesh Жыл бұрын
പറഞ്ഞ മഹാൻ ഓർഗാനിക് ആയിട്ടു എത്ര പേർക്ക് ഉള്ള ഭാഷണ സാധനങ്ങൾ കൃഷി ചെയ്യുന്നു?
@faisal.thalekkarapandailfa9271 Жыл бұрын
റംബൂട്ടാൻ മൂന് കൊല്ലമായി പുവിടുന്നു കായ ഉണ്ടാവുന്നില്ല അതിന് ഇത് പറ്റുമോ
@JasnaCheliya Жыл бұрын
വാങ്ങണം എന്ത് ചെയ്യും
@geethasivaji6763 Жыл бұрын
I want flower booster
@roycejoseph7500 Жыл бұрын
ഓൺലൈനായി അയച്ചു തരുമോ
@aishabeevi2439 Жыл бұрын
Cheriya alavukalu mathi
@prakashk.p90659 ай бұрын
Please mention the composition of your products.
@shylajapadmakshykarthikeya737110 ай бұрын
Kollam district we need
@jsworld1676 Жыл бұрын
Fruit plant valaranum kaykkanum ulla cheriya bottle undoo
തെങ്ങ്, കമുക്, fruit plants തുടങ്ങിയ ചെറിയ തൈകളുടെ വളർച്ചയ്ക്ക് ഏത് product ആണ് നല്ലത്? എത്ര അളവിൽ? എങ്ങനെ ഉപയോഗിക്കണം?
@shahulhameedvattoli9354 ай бұрын
Nbk
@shahulhameedvattoli9354 ай бұрын
വളം വിൽക്കുന്ന കടയിൽ കിട്ടും
@maryvakko7182 Жыл бұрын
Erm ൽ ഉണ്ടോ
@dineshpalet7072 Жыл бұрын
ഓരോ പ്രോഡക്ടും എത്ര validity ഉള്ളതാണ് എന്നു കൂടി പറയാമോ?? Thanks...
@haridaskt6909 Жыл бұрын
ചെറിയ ബോട്ടിൽ ഉണ്ടെങ്കിൽ അടുക്കള തോട്ടത്തിൽ ഉപയോഗിക്കാമായിരുന്നു
@jacobjohn6214 Жыл бұрын
ഉണ്ട്
@muralick9845 Жыл бұрын
ഓരോന്നിനും ഉപയോഗക്രമം കൂടി പറയണം.
@sgtpbvr6143 Жыл бұрын
വേപ്പ് ബൂസ്റ്റ് ചെയ്യാൻ ഏതാണ് ഉപയോഗിക്കണ്ടത്
@stephenpainadath8949 Жыл бұрын
മച്ചിങ്ങ കൊഴിച്ചിൽ, ചെല്ലിക്കു, തെങ്ങിന്റെ valarchakkum കയ്ഫലത്തിനും ഉള്ള മരുന്നുകളും ഉപയോഗക്രമവും പറഞ്ഞുതരുമോ. അതുപോലെ ജാതിക്കു പറ്റിയ വളപ്രയോഗവും പറഞ്ഞുതരുമോ,
@raghunadhakurup4202 Жыл бұрын
Coconut tree design marunnu ethaanu
@johnp361710 ай бұрын
@@raghunadhakurup420212:44
@sayedmuhammad971110 ай бұрын
ഇടുക്കിയിൽ എവിടെയാ കിട്ടുക
@sms-lv6ei Жыл бұрын
cancer varo ithu kazhichal,,?
@mksamuel9601 Жыл бұрын
Very good
@ravindranshobhana7513 Жыл бұрын
(200 മില്ലി )ചെറിയ ബോട്ടിൽ കിട്ടിയിൽ നന്നായിരുന്നു - കൊറിയർ അയച്ചു തരുമോ - ഞാൻ കോയമ്പത്തൂർ ആണ് താമസിക്കുന്നത് മുളക് ചെടിക്ക് ആണ്
@kknair4818 Жыл бұрын
മാവ് പൂകാൻ ഉളള തിന് എാതാണ് എൻത് വില യാണ്
@ikkaikka24867 ай бұрын
മാവുകൾ പൂക്കാൻ വേണ്ടി ഏത് പ്രൊഡക്റ്റാണ് ഉത്തമം അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ത് വില വരും?