ശെയ്യ് 🔥🔥അല്ലെങ്കിലും ശ്രീരാഗിന്റെ breath കണ്ട്രോൾ ജഡ്ജസ് എടുത്തു പറഞ്ഞ കാര്യമാണ്....നീ പൊളിയാ മോനേ ❤️
@naveenkrishna-4kpКүн бұрын
ശ്രീരാഗ് 🔥💯ഇതൊക്കെ എന്ത്....മ്യൂസിക് ഡയറക്ടർ രഞ്ജിൻ രാജിന്റെ പാട്ട് റെക്കോർഡിങ്ങിനു പോക്കറ്റിൽ കയ്യിട്ടു കൂളായി പാടിയ ചെറുക്കനാണ്..... മുഖത്തു എക്സ്പ്രഷൻ ഇല്ലേലും പാട്ടിൽ എപ്പോഴും നല്ല എക്സ്പ്രഷൻ ഉണ്ടല്ലോ
@athirap14095 сағат бұрын
ഏതു പാട്ടാണ്
@User-b4z-4eКүн бұрын
ലേ ശ്രീരാഗ് : ഇതൊക്കെ എന്ത് 😅പൊളിച്ചടുക്കി❤
@NainaDevan-qtzКүн бұрын
Aww🔥🔥sree once again nailed it... Those 14 bars 😮amazing