ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നനഞ്ഞു പോയി എന്റെ പ്രിയ കഥാപാത്രമായ അമ്മയും അച്ഛനും മക്കളും ഒതുങ്ങുന്ന ഈ കഥാപാത്രം വളരെ ഒരു മെസ്സേജ് ആണ് മറ്റുള്ളവർക്ക് കൈമാറുന്നത് ഒരുപാട് നന്ദിയുണ്ട് ഈ അഭിനയ കഥാപാത്രം പോലെ ഇന്നത്തെ വീഡിയോയിൽ നിന്ന് കിട്ടുന്ന ചെറിയൊരു സംഖ്യ പാവപ്പെട്ടവർക്ക് മനസ്സറിഞ്ഞ് നിങ്ങളും കൊടുക്കണം കൊടുക്കണം❤
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️❤️❤️
@sandhyajayan78299 ай бұрын
ചേച്ചിയുടെ അഭിനയം കലക്കി , ചേച്ചിടെ മാത്രമല്ല എല്ലാവരും തകർത്തു, കണ്ണു നനയിക്കുന്ന വിഡീയോ 🙏🏻🙏🏻❤️❤️
@prasadnair29989 ай бұрын
നാല് പേരും സൂപ്പര്‍... അമ്മ തകര്‍ത്തു.. ശരിക്കും കണ്ണ് നിറഞ്ഞു... 🙏🙏👍👍
@NisaBukhairVattoli-gj7vh9 ай бұрын
നല്ലൊരു msg ആണ്... നമ്മൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ നമ്മുടെ കയ്യിൽ നിന്നും കുറയുന്നില്ല... പകരം ഇരട്ടി മറ്റൊരുവഴിയിലൂടെ നമുക്ക് അള്ളാഹു നൽകും...
@sreelatha8369 ай бұрын
പറയാൻ വാക്കുകളില്ല എല്ലാവരും നന്നായി അഭിനയിച്ചു. നല്ലൊരു സബ്ജെക്ട് ആയിരുന്നു. കണ്ടു കഴിഞ്ഞപ്പോഴേക്കും എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. അഭിനന്ദനങ്ങൾ.
@geethak16359 ай бұрын
ഞാൻ സാധാരണ കമെന്റ് ഇടാറില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോ കണ്ണും മനസും നിറഞ്ഞു എല്ലാം നന്മകളും ഉണ്ടാവട്ടെ ❤❤
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@NishadKp-eu7ol7 ай бұрын
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ❤❤അമ്മ ആക്ടിങ് 👍👍👍👍all👍👍👍❤️❤️
@jithinm95156 ай бұрын
A good message to the whole society
@pmadhu47709 ай бұрын
വനജേച്ചിയുടെ അഭിനയം ഒരു രക്ഷേം ഇല്ല. കരഞ്ഞുപോയി ❤❤
@JincyJincy-en7uz8 ай бұрын
Climax scene ayyo oru rakshayumilla njan ente manassariyathe karanjupoyi 😢
@vandanaumesh68229 ай бұрын
അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല. മനസ്സിൽ തട്ടുന്ന അഭിനയം. മോനും super acting
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️❤️
@ar7ar7ar779 ай бұрын
എന്റെ അമ്മേ നിങ്ങൾ ഇത് എന്ത് വിചാരിച്ചാണ്, എന്തൊരു acting ആണ്🙏🏻🙏🏻🙏🏻വാക്കുകൾ മതിയാവില്ല😘😘😘😘1 രൂപ ആണെങ്കിൽ പോലും കയ്യിൽ ഉള്ളത് കൊടുക്കുക നമ്മൾക്കുള്ളത് പടച്ചോൻ തരും👍🏻👍🏻👍🏻
@Shanmughanchandrika1235 ай бұрын
You are not acting i feel really i like your family very much 👍👍👍👍👍e👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@NancyDeepak-w8c9 ай бұрын
സൂപ്പർ❤ അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല,ചേച്ചിയും ഏട്ടനും അച്ഛനും എല്ലാവരും നന്നായി അഭിനയിച്ചു❤❤❤❤❤
@jerrymol79299 ай бұрын
എന്റെ അമ്മേ എനിക്ക് അമ്മയുടെ കരച്ചിൽ കാണാൻ വയ്യാ നെഞ്ച് പൊട്ടിപോകുന്ന പോലെ ഒരു അവസ്ഥ എന്താ അഭിനയം സൂപ്പർ നല്ല വീഡിയോ ഈ വീഡിയോ കണ്ട് കണ്ണും മനസ്സും നിറയും നല്ല മെസ്സേജ് നന്മ ചെയ്താൽ നമുക്കും നന്മയുണ്ടാവും,അമ്മേ എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍🏼👍🏼🙏🥰❤️
@CINTYTANTO9 ай бұрын
എൻ്റമ്മോ... ഈ family ന്ത് അഭിനയമാണ്....സൂപ്പർ ... No words... Script really touching...
@avengers32139 ай бұрын
മുസ്ലീങ്ങൾ കാലാകാലമായി ഇത്തരം ദാനധർമ്മങ്ങൾ ചെയ്യുന്നതുകൊണ്ട് അവർക്ക് ധാരാളം മക്കളും ഐശ്വര്യവും ദൈവം വാരിക്കോരി കൊടുക്കുന്നു❤
സൂപ്പർ കരഞ്ഞു പോയി ഞാനും ഈ അമ്മയെ പോലെ ഓടി നടന്നിട്ടുള്ളതാണ് അമ്മയുടെ ഓട്ടം കണ്ടപ്പോ ഞാൻ എന്നെ തന്നെ ഓർത്തു പോയി 'അമ്മ നന്നായി അഭിനയിച്ചു
@shabeeribrahimibrahimshabe87119 ай бұрын
ഓരോ വ്യക്തിയുടെയും മനസ്സിൽ തട്ടുന്ന നല്ലൊരു മെസ്സേജ്👍♥️♥️♥️♥️🌹 നിങ്ങളെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@LolithaPlorance7 ай бұрын
നല്ലൊരു സന്ദേശമാണ് അത് ഭയങ്കര സന്തോഷമായി കണ്ണ് നിറഞ്ഞു പോയി 😊
@vasanthyvijayan31419 ай бұрын
വനജ ചേച്ചി നിങ്ങൾ രക്ഷയില്ല . എന്നെ കരയിപ്പിച്ചു ❤❤❤❤❤
@sruthim.s36049 ай бұрын
ചില videos വെറും content ആണെന്ന് അറിയാമെങ്കിലും പക്ഷെ അറിയാതെ കണ്ണ് നിറഞ്ഞു പോകും.. വല്ലാണ്ട് emotional ആകും... 👍👍👍👍
@lissammasebastian26179 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞുപോയി. ഇങ്ങനെ ഒരവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്. ആ അവസ്ഥയിൽ എന്നെ തക്കാസമയത്തു പലരും എന്നെ സഹായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ കരഞ്ഞുപോയിട്ടുണ്ട്
അമ്മ........ അഭിനയ ചക്രവർത്തിനി....... ഒന്നും പറയാനില്ല...... സൂപ്പർ.... ഡ്യൂപ്പർ... അമ്മാ..... ലവ് യൂ 🥰🥰🥰❣️❣️❣️
@sindhukunnamkulath36989 ай бұрын
വനജേച്ചി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ... ചേച്ചി പറയാൻ വാക്കുകളില്ല സൂപ്പർ ❤️❤️❤️❤️❤️❤️
@mibbumachu27749 ай бұрын
Irhrkrvrkrgrkrgrlvfkgcodg❤❤
@saraswathysiby11119 ай бұрын
വനജേച്ചി സൂപ്പർ അഭിനയം. ഒന്നും പറയാൻ ഇല്ല. ഞങ്ങളെയും കൂടെ കരയിപ്പിച്ചു കളഞ്ഞു ❤👍
@jyothishankaran74439 ай бұрын
വനജേച്ചി ശരിക്കും അഭിനന്ദനം. വല്ലാതെ മനസ്സിൽ തട്ടി അവരുടെ സങ്കടം. കരഞ്ഞുപോയി. അച്ഛൻ്റെ വെപ്രാളവും ഭയങ്കരം. കുട്ടികൾ നന്നായിട്ടുണ്ട്.
@Shibikp-sf7hh9 ай бұрын
ഓ, അമ്മേ എന്തൊരഭിനയം. സൂപ്പർ സ്റ്റോറി ♥️. നമ്മൾ നന്മ ചെയ്താൽ ദൈവം കൂടെ കാണും
@ammayummakkalum56049 ай бұрын
Yes👍🏻❤️❤️❤️
@ponnammatm11105 ай бұрын
അഭിനയത്തിന്റെ ഒപ്പം ആ back ground music കൂടിയായപ്പോൾ സീൻ ആകെ മാറി. Superb
@neethuchandran60569 ай бұрын
ഒന്നും പറയാനില്ല. കരഞ്ഞു പോയി. അമ്മ ജീവിച്ചു കാണിച്ചു തന്നു. Great performance ❤❤❤❤
@SheyanSanu9 ай бұрын
സൂപ്പർ തകർത്ത് അഭിനയിച്ചു. എനിക്ക് വളരെ ഇഷ്ടമായി
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@soumyabhat4489 ай бұрын
👌👌 വീഡിയോ ഞാൻ ഒരുപാട് കരഞ്ഞുപോയി 😭😭വനജമ്മ 👌👌അഭിനയം sujith& sachu 👌👌അച്ഛനും ❤❤
@vidyaraju39019 ай бұрын
എന്ത് പറഞ്ഞു അഭിനന്ദിക്കണം എന്ന് അറിയില്ല.... എല്ലാരും നന്നായി ചെയ്തു..... അമ്മ അടിപൊളി 👍എല്ലാരും. ഒന്നിനൊന്നു മെച്ചം . നല്ല msg 🙏🙏🙏🙏
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️
@IndiraPrabhakaran-kf9bf9 ай бұрын
Nalla video എല്ലാവരും നന്നായി അഭിനയിച്ചു.കണ്ടിട്ട് കണ്ണ് നിറഞ്ഞു.പൈസ ഉള്ളവർക്ക് കൊടുക്കാനുള്ള മനസ്സ് ഉണ്ടാവണം.👍👍👍🙏🙏🙏♥️♥️♥️
@ammayummakkalum56049 ай бұрын
❤️❤️❤️❤️
@sheebasv23519 ай бұрын
ഈ സമൂഹത്തിലെ ഓരോ നിസ്സഹായരുടെയും പ്രേശ്നങ്ങളിലൂടെയും നിങ്ങൾ അമ്മയും മക്കളും നന്നായി perforn ചെയ്യുന്നുണ്ട് 🙏🥰🥰👍🥰❤
@reshmajibin14299 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു. ആ അച്ഛൻ്റെയും അമ്മയുടെയും ജീവിതം ശരിക്കും ഞങ്ങളുടെ ജീവിതമാണ്. എൻ്റെ കുഞ്ഞിന് 6 വയസ്സായി, ഇതുവരെ നടക്കുകയോ ഇരിക്കുകയോ ചെയ്തിട്ടില്ല. കണ്ണിന് കാഴ്ച കുറവുമുണ്ട്. Treatment ഉണ്ട്. ചേട്ടായി പൈസയ്ക്കു വേണ്ടി ബുദ്ധിമുട്ടുന്ന കാണുമ്പോൾ സഹിക്കില്ല അമ്മ പറഞ്ഞ പോലെ തന്നെ ഞാനും പറഞ്ഞിട്ടുണ്ട് . കുഞ്ഞിന് പറ്റുവായി രുന്നെങ്കിൽ എന്തേലും ജോലിക്ക് പോകാന്ന് 'ഒത്തിരി വിഷമമായി.
@shobhagopi53139 күн бұрын
Good massage
@SOBHANASADHEESH-fc9zo18 күн бұрын
വനജേച്ചി സൂപ്പർ ഒർജിനാലിറ്റി കണ്ണ് നിറഞ്ഞു ഹൃദയത്തിൽ ഒരു നീറ്റൽ എല്ലാവരും സൂപ്പർ
@sandhyasujith86579 ай бұрын
മനസ്സും കണ്ണും നിറഞ്ഞു അത്രയ്ക്കു ഹൃദയത്തിൽ പതിഞ്ഞു ❤️❤️❤️❤️❤️
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@Dreams-jm7hl7 ай бұрын
കരയാതെ കണ്ടു തീർക്കാൻ കഴിയില്ല നിങ്ങളുടെ വീഡിയോസ്... അമ്മയുടെ ഡയലോഗും കരച്ചിലും കണ്ടാൽ കരഞ്ഞു പോകും.. ഞാൻ എപ്പോഴും വിചാരിക്കും ഒത്തിരി ക്യാഷ് ഉള്ളവർ ഇതുപോലെ ഉള്ളവരെ സഹായിച്ചെങ്കിൽ എന്ന് ❤ ഞങ്ങൾക്ക് ആകുന്നത് ഞങ്ങൾ ചെയ്യാറുണ്ട് ❤️
@Hannah_hannu9 ай бұрын
ക്യാഷ് കൊടുക്കുമ്പോൾ ഉള്ള അമ്മയുടെ നോട്ടം.. നമ്മുടെ നെഞ്ചിൽ കൊണ്ടു. എന്തൊരു അഭിനയം ആണ് അമ്മയുടെ. എല്ലാവരും അടിപൊളി ആയിട്ടുണ്ട്. കരഞ്ഞുപോയി.. 😔😍😍
@ohammedrafeeq9hammedpick6587 ай бұрын
❤
@sasikalap89979 ай бұрын
വനജേച്ചി എന്നത്തേയും പോലെ നിങ്ങളാണ് താരം.കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല❤❤❤❤❤❤❤❤❤❤❤❤
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@ammu56088 ай бұрын
സന്ധ്യേ നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഈ ഒരു വീഡിയോ വല്ലാതെ മനസ്സിനെ ചിന്തിപ്പിച്ചു സന്ധ്യക്ക് നന്നായി അറിയുന്ന കല്ലേപ്പുള്ളി യിലെ ഒരു ചേച്ചി ആണ് ട്ടോ അഭിനയം സൂപ്പർ നിനക്കും നിൻറെ കുടുംബത്തിനും നന്മ ഉണ്ടാവട്ടെ
@suniv92929 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢🥺🥺എല്ലാരുടെയും അഭിനയം സൂപ്പർ
@sanoopsoman-107011 күн бұрын
Kidilan bro video powlichiuiiiiu
@roshinisatheesan5629 ай бұрын
Super❤ തീർച്ചയായും ഇങ്ങിനെയുള്ള സന്ദർഭങ്ങളിലാണ് നമ്മൾ സഹായം ചെയ്യേണ്ടത്❤ ആ നിമഷം നമ്മളെ ദൈവം അറിഞ്ഞ് അനുഗ്രഹിക്കും❤ very good❤
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️
@aminaka43259 ай бұрын
👍👍
@pravi74079 ай бұрын
അടിപൊളി നല്ലൊരു മെസ്സേജ്ഉള്ള വീഡിയോ @@ammayummakkalum5604
@saisangi1119 ай бұрын
എനിക്കൊന്നും എഴുതാൻ വയ്യ . കണ്ണും മനസ്സും ഒരു പ്രോലെ വേദനിച്ചു വനജ എന്തൊരു അഭിനയമാണ്. സിനിമയിലെ ലളിത ചേച്ചി അഭിനയിക്കുന്നപോലെ '. അമ്മയും മോനും മുഖത്തോടു മുഖം നോക്കി ഇത്ര ഭാവത്തോടെ കഥാപാത്രമായി മാറുന്നല്ലോ ദൈവം അനുഗ്രഹിക്കട്ടെ❤🙏
@mareenareji46009 ай бұрын
Content അടിപൊളി.......... Acting...... ഒന്നും പറയാനില്ല ♥️♥️♥️♥️♥️
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️
@radhamaniv89299 ай бұрын
കണ്ണും മനസും നിറഞ്ഞ വീഡിയോ വനജയുടെ അഭിനയം ഒരു രക്ഷയും ഇല്ല അടിപൊളി എല്ലാവരും അവരവരുടെ റോൾ നന്നായി അഭിനയിച്ചു 😊
@ammayummakkalum56049 ай бұрын
Thank you❤️❤️❤️1
@seleenaseleena98579 ай бұрын
അയ്യോ ഒന്നും പറയാനില്ല കണ്ണും മനസ്സും നിറഞ്ഞു 😍😍സൂപ്പർ 😍😍
@ammayummakkalum56049 ай бұрын
❤️❤️❤️❤️😌😌
@radamani88929 ай бұрын
ഒള്ളോർക്ക് ഇല്ലാത്തൊരെ കാണുബോൾ പുച്ഛം 😢വനജേച്ചി നിങ്ങളുടെ അഭിനയം സൂപ്പർ ഈ അവസ്ഥയിൽ കൂടി ഞങ്ങളും കടന്ന് പോയിട്ടുണ്ട് ഇന്ന് അതെല്ലാം മാറിയെങ്കിലും ഇന്നും വന്ന വഴി മറന്നിട്ടില്ല നല്ല മെസേജ് 🙏🏻🙏🏻🙏🏻
@tomysebastian91253 ай бұрын
ഈ വീഡിയോ ഞാൻകരഞ്ഞുപോയി വെരി സൂപ്പർ abhinayam എല്ലാവർക്കും. ബിഗ് സല്യൂട്ട് ❤👍
@kunjilakshmikunjilakshmi12506 ай бұрын
ഇതു കണ്ടു കണ്ടു കരഞ്ഞുപോയി. അടിപൊളി അഭിനയം . നാലു പേരും സുപ്പർ, ഇനിയും ഉയർച്ചയിലേക്ക് ethette👍🏼👍🏼😂👍🏼👍🏼👍🏼
@hamduswonderland27699 ай бұрын
സൂപ്പർ ,10 മിനിറ്റ് കൊണ്ട് ഒരു സിനിമ കണ്ട ഫീൽ 👏👏👏
@meharafathima7189 ай бұрын
നല്ല വീഡിയോ നല്ല മെസ്സേജ് കരഞ്ഞു കൊണ്ടാണ് കണ്ടത് എല്ലാവരുടെയും നല്ല അഭിനയം
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️
@theerth99279 ай бұрын
ഹൃദയത്തിൽ തൊട്ട മാനുഷിക മൂല്യത്തിനും പരിഗണനയ്ക്കും പ്രാധാന്യം കൊടുത്ത ഒരു സന്ദേശം ❤️ചേട്ടനും ചേച്ചിയും അമ്മയും അച്ഛനും എല്ലാവരും ഒന്നിനൊന്നു മെച്ചം ❤️❤️❤️
@SheebaSainan-wi5ek3 ай бұрын
അമ്മേ എന്താ അഭിനയം കരഞ്ഞു പോയി നല്ല അഭിനയആണ് എല്ലാ വരുടെയും
@rishanak-33419 ай бұрын
✨✨Ithuvare ulla video yil vech ettavum nalla video yum message um👍👍
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️
@jissyvarghese55707 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെ യാണ്.. എന്തൊരു നിഷ്കളങ്കമായ മുഖവും സംസാരവും പാവം.. ❤️. 😘
ഹൃദയത്തിൽ തൊട്ട message.. തീർച്ചയായും അർഹിക്കുന്ന കരങ്ങളിൽ സഹായം എത്തിച്ചാൽ ദൈവം അറിഞ്ഞു നമ്മൾ പോലും അറിയാത്ത ആളുകളെ നമ്മൾക്ക് സഹായത്തിനു ഒരുക്കും ♥️.. ഇനിയും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👏👏
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@Dineshmahe-v6j9 ай бұрын
ഈ വീഡിയോ കണ്ടിട്ട് വനജേച്ചിയുടെ അഭിനയം എൻ്റെ മനസ്സിൽ പതിഞ്ഞു - മറക്കില്ല ഈ വീഡിയോ
@rejithamukeshrejithamukesh20109 ай бұрын
ഞാൻ കരഞ്ഞു പോയി 😢നല്ല ഒരു msg ആണ് ❤️എല്ലാവരും സൂപ്പർ 😍
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@seleenaseleena98579 ай бұрын
നിങ്ങളുടെ കുടുംബം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 😍😍😍സൂപ്പർ 😍😍😍
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@sheenacm59549 ай бұрын
നല്ല അഭിനയം പറഞ്ഞാൽ മതിയാവില്ല.. 👍🏻👍🏻👍🏻🥰❤
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@MuhsinaMuhsi-dh7jx9 ай бұрын
നെഞ്ചിൽ ഒരു വിങ്ങൽ ഇത് കണ്ട് കഴിഞ്ഞപ്പോ 😢അമ്മ super... എല്ലാരും... കണ്ണ് നിറഞ്ഞു പോയി
@ammayummakkalum56049 ай бұрын
Thank you❤️❤️❤️1
@swedaK-g3j9 ай бұрын
Ammade acting oru raksha illa....act cheyan paranja angu jeevikyum....amma you're brilliant to the core👏👏👏❤❤
@nishanthn8429 ай бұрын
സൂപ്പർ നന്നായി അഭിനയിച്ചു . കണ്ണുനിറഞ്ഞ് പോയി 🙏🙏🙏
@SalamT-f8u3 ай бұрын
അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല മനസ്സിൽ തട്ടിയ വീഡിയോ 👍👍👍👍👍👍
@user-xq5ds5ig5ralluz9 ай бұрын
ഒരു രക്ഷയുമില്ല സൂപ്പർ കരയിപ്പിച്ചു 😢😢പറയാൻ വാക്കുകൾ ഇല്ല
@anuanu32069 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോടോ താൻ നന്നായിട്ടുണ്ട് നിങ്ങളുടെ മൂന്നുപേരുടെയും നാലുപേരുടെ അഭിനയം ഇങ്ങനെ പ്രയോജനകരമാകുന്ന നല്ല നല്ല വീഡിയോകൾ എടുക്കാൻ കഴിയട്ടെ
@amithabaiju57189 ай бұрын
Adipoli ayitund. njn angane ella videos um kanunnathalla. eni kandalum forward adichanu kaanunnath. pakshe ningade videos okke superb. i like it sooooooooooooo much. last chettante emotions nannayi work ayi. it hurts us too
@sneharamachandran48459 ай бұрын
സത്യായിട്ടും അറിയാതെ കരഞ്ഞു പോകുവാ ഇവരുടെ വീഡിയോ കണ്ടിട്ട്...... അത്രയും ഹൃദയത്തില് തട്ടി
@lathakannan87099 ай бұрын
നല്ലൊരു മെസ്സേജ് അതെ മാതിരി നിങ്ങളുടെ നടിപ്പും super 🥰🤝💞💞💞💞
@ammayummakkalum56049 ай бұрын
❤️❤️❤️❤️
@Main-Suspect9 ай бұрын
ഈ വിഡിയോ കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു ഈ വിഡിയോ ചെയ്ത നിങ്ങൾക്ക് എൻ്റെയും കുടുംബത്തിൻ്റെയും ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏🙏
@jyothilakshmijyothi15989 ай бұрын
❤️❤️❤️❤️❤️❤️ അടിപൊളി വീഡിയോ കരഞ്ഞു. നിങ്ങളെ എല്ലാരേയും ഇഷ്ടമാണ് ഇന്നും വിഡിയോക്ക് കാത്തിരിക്കും. ഞാൻ കണ്ണൂർ
@sini8259 ай бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്.. എല്ലാവരും നന്നായി അഭിനയിച്ചു.. അമ്മ കരഞ്ഞപ്പോൾ കൂടെ ഞാനും കരഞ്ഞു പോയി.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️🥰
@nirmalathomas88139 ай бұрын
തീർച്ചയായും വളരെ നല്ല മെസേജ്. എന്നാലും കരയിപ്പിച്ചു കളഞ്ഞു 👌👍😂🙏💞🌹
First ayitt aa ivarde vdo kand karayunath.....Kollam..nananyitund....ellarum super ayiii abhinayichuuu......iniyum ithpole nalla nalla vdos pratheeahikunu.....god bless you 👏
@swathic22839 ай бұрын
👌👌👌👌സത്യം ഞാൻ ഈ video കണ്ടു കരഞ്ഞു പോയി ❤❤
@vijithkalari33719 ай бұрын
നല്ലൊരു വീഡിയോ. എല്ലാവരെയും സഹായിച്ചു 8 ന്റെ പണി കിട്ടിയ ഞാൻ ആ പരിപാടി നിർത്തി
@shreyasumesh84069 ай бұрын
Good message 👍👍. video kandappol karaju poyi. All your videos are very good 👍👍
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@gouthamkrishnap74759 ай бұрын
No words... Acting was so realistic and superb... Keep going team ammayum makalum... 👏
@ammayummakkalum56049 ай бұрын
Thank you so much❤️
@sreedevik92059 ай бұрын
നല്ല വിഡിയോ കണ്ണ് നിറഞ്ഞു പോയി 👌🏻👌🏻👌🏻
@Jilshavijesh9 ай бұрын
സൂപ്പർ 🎉👌🏻👌🏻വനജമ്മ നല്ല അഭിനയം ❤❤❤❤❤Love you family🥰🥰🥰🥰🥰
@ammayummakkalum56049 ай бұрын
Thank you very much❤️❤️❤️❤️
@Jilshavijesh9 ай бұрын
@@ammayummakkalum5604 ❤️
@sadhikafamilysalon9 ай бұрын
ഹോ ഒരു രക്ഷയുമില്ല സൂപ്പർ നല്ല അഭിനയം സെരിക്കും സങ്കടം വന്നു
@ammayummakkalum56049 ай бұрын
❤️❤️❤️
@harshidajaleel54659 ай бұрын
Super story👍🏻 ഓരോരുത്തരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം ആരെയും എടുത്ത് പറയാൻ വയ്യ കലക്കി ട്ടോ എല്ലരും
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️
@habooskitchen9139 ай бұрын
വല്ലാത്തൊരു അവസ്ഥയിലാവും മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടുന്നത് . അപമാനവും സങ്കടവും കൊണ്ട് നെഞ്ച് പൊടിയും അപ്പോൾ. വല്ലാതെ സങ്കടം തോന്നി. നമ്മൾ ഒരാളെ സഹായിച്ചാൽ നമ്മളെ സഹായിക്കാൻ ദൈവവും ഉണ്ടാവും.. ഒന്നും പറയാനില്ല സൂപ്പർ വീഡിയോ എല്ലാവരെയും അഭിനയം ഒന്നിനൊന്നു മെച്ചം ♥️♥️
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@neethuyesodharan9 ай бұрын
Kaiyil undenkilum mattullavarude munpil kai neettunna aalukalum undu..