ഷമീം റഫീഖ്.. അഭിമുഖത്തിൽ പങ്കെടുക്കുന്ന വ്യക്തിയുടെ സംസാരത്തിന് യാതൊരു തടസ്സങ്ങളും സൃഷ്ടിക്കാതെ മികച്ച അവതരണം.. അഭിനന്ദനങ്ങൾ..💕
@ikkru20015 жыл бұрын
Thanks for the kind feedback Biju.
@mohammedfasil78404 жыл бұрын
Shamim Rafeek സർ ഞാൻ മലപ്പുറം ജില്ലയിൽ നിന്നാണ് ഞാൻ work ചെയ്യുന്ന ഹൈപ്പർമാർക്കറ്റിനുടമ വെറും പച്ചക്കറി കട നടത്തിയിരുന്ന വ്യക്തി ആയിരുന്നു ഇന്ന് മലപ്പുറം ജില്ലയിലും വയനാട് ജില്ലയിലുമായി (4 outlet )കൾ ഉള്ള 500 ൽ പരം തൊഴിലാളികൾ ഉള്ള ഒരു വലിയ ഹൈപ്പർമാർകെറ് ശൃഖല ആയികൊണ്ടിരിക്കുന്നു അദ്ദേഹത്തെ പോലുള്ള വരെ spark ൽ കൊണ്ട് വരാൻ സാധിക്കുമോ ?
@SparkStories4 жыл бұрын
Sure. Please share his contact details.
@Dr.Shibin5 жыл бұрын
Odyssia നല്ല brand ആണ്.. ഉപയോഗിച്ചിട്ടുണ്ട്.. ശശിയേട്ടനെ പരിചയപ്പെടിത്തിയതിന്നു നന്ദി ✌️
@enjoyyourmeal49684 жыл бұрын
Great Quote..... "പൂജ്യത്തിൽ നിന്നാണല്ലോ എല്ലാം തുടങ്ങുന്നത്"..... പ്രചോദനത്തിന്റെ വേറെ ലെവൽ ആണ് സർ... 💪🏻💪🏻💪🏻
@ajeshtkonakkoor70785 жыл бұрын
ഈ പരിപാടിയിൽ വരുന്നവരൊക്കെ പറയുന്നൊരു കാര്യം, ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല എന്നുള്ളതാണ്...
@E4enterE5 жыл бұрын
സ്പാർക്കിൽ വരുന്ന എല്ലാവരും വുജയിച്ചതും പരാജയ പെട്ടതും ആയ കാര്യങ്ങൾ പറഞ്ഞു. ഒരു ബിസിനസ് തുടങ്ങിയപ്പോൾ പൊളിറ്റിക്കൽ ആയി എത്ര തിരിച്ചടികൾ അല്ലെങ്കിൽ സപ്പോർട്ട് കിട്ടി എന്ന് ആരും പറഞ്ഞു കേട്ടില്ല. കുടുതലും ബിസിനസ് നമ്മുടെ നാട്ടിൽ പൊളിഞ്ഞു പോകുന്നത് എന്ത്കൊണ്ടാണെന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്.ഇനി ഉള്ള എപ്പിസോഡുകളിൽ അതിനെ കുറിച്ചും ഉൾപ്പെടുത്തണം എന്ന് താല്പര്യ പെടുന്നു.
@mmkryan63624 жыл бұрын
അത് പറഞ്ഞാൽ ഉള്ളവന്റെ ബിസിനെസ്സ് പൂട്ടും .പദ്ധതി ഇട്ടിരിക്കുന്നവന്റെ പദ്ധതി വെളിച്ചം കാണൂലാ
@rajismm55585 жыл бұрын
വിജയ പരാജയ കഥകൾ കേൾക്കാൻ വേണ്ടി ഇൗ ചാനൽ കാണുന്നു നല്ല ആത്മ വിശ്വാസം വരുന്ന പരിപാടിയാണ്.അവതാരകൻ ഇക്ക അവരിലേക്ക് ഇറങ്ങി ചെന്ന് ചോദിച്ചറിയാൻ ശ്രമിക്കുന്നു.ആശംസകൾ
@zerogroupbigcompany29825 жыл бұрын
ഒഡീസിയ🌹 🌷 വളരട്ടെ അതിനോടൊപ്പം ഒപ്പം നമ്മുടെ ഷമീം റഫീക്ക് ഉം വളരട്ടെ god bless you
@SenthilMuthuswamykyk5 жыл бұрын
2021 ൽ ആ സീറ്റിൽ ഞാനും എത്തും
@ikkru20015 жыл бұрын
Most welcome
@bujuvlogs80214 жыл бұрын
Halo chanalilu vidio idoo
@bujuvlogs80214 жыл бұрын
Fish vidio
@anoopboss74 жыл бұрын
Best wishes
@Ajuusvlogs4 жыл бұрын
"Ellam thodangunnathin nallath 0 thil ninnan "🙌💯 Best motivation 💯
@SparkStories4 жыл бұрын
Thank-you 🔥
@indiafocus65575 жыл бұрын
VKC Group തലവൻ VKC മുഹമ്മദ് കോയയെ ഈ chair-ൽ കൊണ്ടു വരണം അദ്ദേഹത്തിന്റെ ചരിത്രവും ഇതു മനോഹരമണെന്ന് കേട്ടിട്ടുണ്ട്
@mathewjoseph57233 жыл бұрын
Shameem rafeek sir please consider
@shajimon1405 жыл бұрын
സ്വന്തം ശശിയേട്ടൻ ! തീർത്തും സാധാരണക്കാരൻ! ഇങ്ങനെയുള്ള ഒരാളെ അവതരിപ്പിച്ചതിന് സ്പാർക്കിന് നന്ദി.
@jalalsaide2 жыл бұрын
തൃശൂർക്കാർ അല്ലേലും ബിസിനസ്സിൽ പുലികൾ ആണ് 😍
@AJMALHAKHIM4 жыл бұрын
ശശിയേട്ടന്റെ ഏറ്റവും നല്ല ഒരു interview.. Thank you Shamim sir..
@mmkryan63625 жыл бұрын
ഒരു സംശയം. നിങ്ങള് വിനയമുള്ള സംരംഭകരെ മാത്രമേ പരിചയ പെടുത്തുകയുള്ളോ ? അതോ വിജയിച്ച സംരഭകർ എല്ലാം ഇത്ര വിനയം ഉള്ളവരാണോ?
@ajoandrewsjohn55795 жыл бұрын
❤
@itsmesignin4 жыл бұрын
വിനയം ഉണ്ടേലേ വിജയം ഉണ്ടാവൂ
@Ak-zt8mn4 жыл бұрын
K
@anoopsivadas4 жыл бұрын
വിനയമില്ലെങ്കിൽ ഇവിടെവരെ എത്തില്ല
@RiswanuRahman4 жыл бұрын
നിറഞ്ഞ കുടം തുളുമ്പൂല
@santhoshcc52865 жыл бұрын
അരും അധികനാൾ ദരിദ്രനാരായണൻ ആവില്ല... അതിന്റെ വലിയ തെളിവാണ് ശശിയേട്ടൻ.... അഭിനന്ദനങ്ങൾ 👍👍
@aardramanojsworld28864 жыл бұрын
നല്ല ഇന്റർവ്യൂ വളരെ നല്ല വ്യക്തി...ശശിയേട്ടൻ നല്ല മനുഷ്യൻ... Odissiya.... ഉയരങ്ങളിൽ എത്തട്ടെ
@eldotm57675 жыл бұрын
Odissiya .my son using a bag last 3yrs without any problem. Gr8.keep it up.
@anishanand5264 жыл бұрын
ഓഡിസ്സിയ ചെരിപ്പിന് ഒരു കുഴപ്പമുണ്ട്,ഇത് തേയൂല പൊട്ടുല 4 വർഷം മുൻപ് വാങ്ങിയതാണ്, കാര്യം ഇപ്പോൾ മനസിലായി.ശശി ഏട്ടൻ നമ്മളെ ശശി ആക്കില്ല എന്ന്
@SparkStories4 жыл бұрын
Thank-you
@mathchucollective1464 жыл бұрын
janumvarumorual.e.sitil
@faisalapchu67125 жыл бұрын
ഒരു ഓർഫനേജിൽ വളർന്ന ഞാൻ 17 വയസ്സിൽ ബാഗ്ലൂർ എത്തി പല ജോലി ചെയ്തു എല്ലാം 0 ഗൾഫിൽ പോയ് ഒന്നും മിച്ചം വെക്കാൻ പറ്റില്ല വീണ്ടും ബാംഗ്ലൂർ 5 വർഷം SUPERMARKETIL ജോലി ചെയ്തു ഒരു ഷോപ് തുടങ്ങ്ഗി അത് വിജയിച്ചു
@rtdsubinspector60604 жыл бұрын
ഒരു ജോലി തരുമോ പട്ടിണി ആണ്
@മണവാളൻ-പ7ധ4 жыл бұрын
Endu shop anu bro
@shibinshaji29704 жыл бұрын
Sooopeerr man
@മയിലാടുംകുന്നിൽജോയ്4 жыл бұрын
@@rtdsubinspector6060 evda sthalam bro
@powerfullindia54294 жыл бұрын
Gbu
@MR-ot8ob5 жыл бұрын
ഞാൻ ഒരിക്കൽ sparkil വരും...... എന്റെ പേര് രാഹുൽ....( MR Cleaning products )
@ikkru20015 жыл бұрын
Most welcome
@siladesigners47345 жыл бұрын
Pwoliii.. ഞാനും വരും.
@THE-yh2yf5 жыл бұрын
samefield bro
@shibilct49535 жыл бұрын
Me also insha'Allah
@THE-yh2yf5 жыл бұрын
bro ellavarum contact number idvoo
@malayalambusinessideas4 жыл бұрын
നല്ല ഇന്റർവ്യൂ , നല്ല പ്രകടനം, നല്ല മെസ്സേജ്
@mohammedashik22214 жыл бұрын
Venu etta
@thomassijo85965 жыл бұрын
Odissiya Chappell is used for 7 years ..very nice one..
@jathin1215 жыл бұрын
Zero യിൽ നിന്നാണ് തുടക്കം, അതെനിക്ക് ഇഷ്ടപെട്ടു
@mothermediakochi45005 жыл бұрын
Shameem rahim...Very good performance... Thanks.....Keep it up
@withlovefromjapan5 жыл бұрын
Great people; അടിപൊളി ;ജപ്പാനിൽ നിന്നും എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ :)
@iyellalot4 жыл бұрын
Great, I’ve got a spark from this video
@SparkStories4 жыл бұрын
Thank-you 🔥
@PREMRAJNATURES4 жыл бұрын
Thanks 4 all your videos sir....thankyou so much
@SanandSachidanandan5 жыл бұрын
ഓരോ അനുഭവങ്ങളും നമ്മെ പലതും പഠിപ്പിക്കുന്നു
@abdullahabdullah56104 жыл бұрын
ശശിയേട്ടൻ എപ്പോഴും ഒരായിരം അഭിനന്ദനങ്ങൾ
@SparkStories4 жыл бұрын
Thank-you
@pangolinsdreem6895 жыл бұрын
ശശിയേട്ടന്റെകമ്പനി ഉണ്ടാക്കുന്ന ചെരുപ്പ് മാത്രമേ ഞാൻ വാങ്ങുകയുള്ളൂ
@khadarkhanpn4 жыл бұрын
Shamim ikka...super avatharanam...big fan ayi sparkinte
@SparkStories4 жыл бұрын
Thank-you
@milanahammed46865 жыл бұрын
*ഞാനും* use *ചെയ്തിട്ടുണ്ട്* odissiya *അടിപൊളി ആണ്* keep it up *ശശി ഏട്ടാ*
ഞാനും ഈ പ്രോഗ്രാമിൽ ഒരു നാൾ വരും ഫാമിംഗ് ആണ് ഇഷ്ട മേഖല ഇപ്പൊ പ്രൈവറ്റ് ജോബ്
@renkuk.h3735 жыл бұрын
Most welcome
@sirajtpkammad44234 жыл бұрын
നിങ്ങൾ എവിടെയാ
@shyam2krish5 жыл бұрын
Superb
@shabeebjesi3 жыл бұрын
എന്റെ നാട്ടിലെ കമ്പനി 👍🏻
@riyaskaliyattamukku79065 жыл бұрын
100/100👍
@shajahanuppathil10365 жыл бұрын
കുറി കല്യാണം , എനിക്കത് പുതിയ അറിവാണ്
@superduperr5465 жыл бұрын
Shajahan Uppathil ചിട്ടി അറിയുമോ അതന്നെ ഇത്
@noufalsuperuzhunnan11854 жыл бұрын
കല്യാണത്തിന് പണം കൊടുക്കാറില്ല അതുതന്നെയാണ് കുറിക്കല്യാണം
@NoName-zl8lq4 жыл бұрын
സ്ഥിരമായി ഒഡിസ്സിയ ഫാക്ടറിയിൽ പോയി മാത്രം ചെരുപ്പും ഷൂ വും വാങ്ങുന്ന ഞാൻ നേരിട്ട് പോയി വാങ്ങുമ്പോൾ ക്യാഷ് കുറവാണ്
@theseculararmy6474 жыл бұрын
Evda factory.
@solistech74064 жыл бұрын
കോഴിക്കോട്
@abduljaleel43915 жыл бұрын
Good interview... thanks
@sujithcp31075 жыл бұрын
Best of luck, Best motivation,
@shafeequest75534 жыл бұрын
Good brand ,add more model depend upon market trend specially for men
@AbduRahiman-vu8xj4 жыл бұрын
It's too expensive can you some reduce retail price?
@thasinmohammed1614 жыл бұрын
Sasiyettan 💪👍
@jyothishav4635 жыл бұрын
Spark ...
@balakrishnanp41294 жыл бұрын
Hi
@ajithprasadprasad56484 жыл бұрын
My.chapal.odisiya....
@SD-gx7lv5 жыл бұрын
Stories are inspiring but the presentation with just two people on screen is boring. While both of you're talking, consider displaying relevant visuals in between like how they do it in documentaries. In this case, you can display the brand logo, their website/corporate/contact info, images or videos of their products, stores, production units, their partners, office building, warehousing, transportation etc etc... it will make this videos visually appealing and also create brand awareness!. Win Win! Just a suggestion 'cos many people may not be familiar with the brand/products. Thanks!
@mohammedyasir92995 жыл бұрын
onnu poda
@abduljaleel43915 жыл бұрын
Good information...good suggestions
@321unni4 жыл бұрын
സത്യം കുറിക്കല്യാണം
@santhoshtasanthu91575 жыл бұрын
Super
@louie44375 жыл бұрын
Changayi kuriye patti njan ketitndu...
@Aryan_Achutty5 жыл бұрын
Enikkum agrahamundu. Oru samrambham thudanganamennu
@stephannedumbally34635 жыл бұрын
Vkc ye kond varamo
@manu-tq7ng4 жыл бұрын
I'm a.appreciate..i.wand.you.condaact
@rashidak78215 жыл бұрын
Good video 👍
@ranjithkr24105 жыл бұрын
Odyssia👌👍
@Jon_Snow2124 жыл бұрын
ഇവരുടെ പ്ലാന്റ് എന്റെ വീടിന്റെ അടുത്ത ആണ്
@emarathisongworld55835 жыл бұрын
Odissiya good brand
@msabhaydev Жыл бұрын
*Odyssia 🔥❤️*
@dontstoptotrying15244 жыл бұрын
Ente lyf um ithepoleyanu... onnilum pidichu nilkan pattattha avastha😀