videoplayback

  Рет қаралды 13

CMR Best Villa Kerala

CMR Best Villa Kerala

Күн бұрын

#entesamrambham #sparkstories #shamimrafeek
നാട്ടിൽ റബ്ബർ വെട്ട്, കപ്പലണ്ടി കച്ചവടം ചെയ്ത് തുടക്കം, പിന്നെ ഹോട്ടൽ മാനേജ്‌മന്റ് പഠിച്ച് ഹോട്ടൽ തൊഴിലാളിയായി. 150 രൂപ ശമ്പളത്തിൽ തുടങ്ങി ഹോട്ടലിൽ ഷെഫ് ആയിത്തീർന്നു. ഫൈവ് സ്റ്റാർ ഹോട്ടലിൽ ഷെഫ് ആവാനുള്ള സ്വപ്നവുമായി പ്രവാസിയായി. അവിടെ ചെന്ന് ചതിക്കപ്പെട്ട് കുറഞ്ഞ ശമ്പളത്തിൽ അറബിയുടെ കുക്കായി. അവിടന്ന് രക്ഷപെട്ടു ചെറിയ വിസ ബിസിനെസ്സ് തുടങ്ങി വിജയം നേടി. നല്ല സമ്പാദ്യം നേടി നാട്ടിൽ എത്തി പിന്നീട് വിവാഹ ശേഷം യു കെയിൽ എത്തി വീണ്ടും ഷെഫ് ആയി.
പിന്നീട് നാട്ടിൽ എത്തി സി എം ആർ വില്ല പ്രൊജക്റ്റ് എന്ന സ്ഥാപനം തുടങ്ങി വില്ല പ്രൊജെക്ടുകൾ തുടങ്ങിയെങ്കിലും തുടക്കത്തിൽ തിരിച്ചടിയായി. പല എതിർപ്പുകൾ ഉണ്ടായിട്ടും അതിനെ ഒക്കെ അതിജീവിച്ച് പതുക്കെ വില്ല പ്രോജെക്റ്റുകളിലൂടെ വളർച്ച നേടി. ഇന്ന് കണ്ണൂരിലും, എറണാകുളത്തും, ചങ്ങനാശ്ശേരിയിലും ബഡ്ജറ്റ് വില്ലകൾ പണിത് വിജയക്കൊടി നാട്ടിയ റെസ്റ്റിൻ ജോസഫ് ഇന്ന് വലിയ വളർച്ചയുടെ പാതയിലാണ്. എല്ലാ വീടുകൾക്കും 5 കൊല്ലം ഗ്യാരന്റിയും, വില്ലകൾ ആറു മാസത്തിനുള്ളിൽ പണി തീർത്തു കൊടുത്തില്ലെങ്കിൽ കസ്ടമർക്ക് ഇരുപതുശതമാനം പണം കുറച്ചു കൊടുത്താൽ മതി എന്നും റെസ്റ്റിന് അവകാശപ്പെടുന്നു. സി എം ആർ വില്ല പ്രോജക്ടിന്റെ ഓഫർ - ഒരു ലക്ഷം രൂപയ്ക്ക് വീട്, 4 ലക്ഷം രൂപ പണിപൂർത്തിയാക്കി താക്കോൽ നൽകുമ്പോൾ, ബാക്കി തുക 15 വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന ലോൺ സൗകര്യത്തോടെ എന്നതാണ്. കണ്ണൂർ ചാലയുടെ അടുത്തും, കൊച്ചി എയർപോർട്ടിനടുത്തും, ചങ്ങനാശ്ശേരിക്ക് അടുത്തും, കണ്ണൂർ കരുവഞ്ചാൽ ടൗണിനടുത്ത് പണിപൂർത്തിയായ 2 ബെഡ്റൂം വീട് 22 ലക്ഷം രൂപയ്ക്കും വിൽപ്പനയ്ക്കുണ്ട്.3 bed room with swimming pool അടക്കം കരുവഞ്ചാലിൽ 40 ലക്ഷത്തിന് Kannur,Cochi,changanacherry 3 Bed Room with Swimmg Pool villa 60 laks Fully ഫർണിഷഡ് villas
എളിയ തുടക്കവും, ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും. തളരാതെ കഠിനാധ്വാനം ചെയ്ത് പ്രശ്ങ്ങളെ മറികടക്കാമെന്ന് നമ്മളെ കാണിച്ചു തരുന്ന റെസ്റ്റിൻ ജോസെഫിന്റെ സ്പാർക്കുള്ള കഥ കാണാം ഈ എപ്പിസോഡിലൂടെ!
Spark Coffee with Shamim
Client:
Restin Joseph,
CMR Group, CMR Building,
Karuvanchal, Kannur 670671.
Email: restinjoseph77@gmail.com
Tel: +91 9446475555
Web: www.cmrdevelopers.com
#sparkstories #entesamrambham #shamimrafeek

Пікірлер
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН