Samoyed - the cutest dog breed കോഴികളെ ഓടിക്കും പിടിച്ചാലും പക്ഷെ കൊല്ലില്ല വളരെ ഉന്മേഷം ഉള്ള breed Frustrated ആയി ദേഷ്യം വരുമ്പോൾ സ്വന്തം വാലിൽ കടിച്ചു കറങ്ങും വളരെ സംസാര പ്രിയർ കുട്ടികൾ കളിക്കുമ്പോൾ അവരുടെ കൂടെ കളിക്കാൻ വലിയ ഇഷ്ടം ഉള്ള breed പഴുത്ത ചക്ക, പഴുത്ത മാങ്ങ, പഴുത്ത പപ്പായ ഇതെല്ലാം വലിയ ഇഷ്ടം വീട് കാവലിന് ഒട്ടും യോജിക്കില്ല (അപരിചിതരുമായും സൗഹൃദം ) ഒറ്റക്കാക്കി പോകാൻ ഒട്ടും പാടില്ലാത്ത breed വസ്ത്രങ്ങളിൽ പറ്റിപിടിച്ച വെളുത്ത രോമങ്ങൾ നീക്കം ചെയ്യൽ ഒരു പ്രശ്നം എല്ലാറ്റിലും ഉപരി sub zero temperature ഇൽ ജീവിക്കാൻ(double coat hair ) ഉതകുന്ന ശരീരിക പ്രത്യേകത ഉള്ള ഈ breed നെ നമ്മുടെ ഉഷ്ണം കാലാവസ്ഥയിൽ വളർത്തുന്നത് ഇതിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഇവിടെ ജനിച്ചത് കൊണ്ട് ഇതിന്റെ ശരീരിക സവിശേഷതകളിൽ മാറ്റം വരുന്നില്ല. ഇത് survive ചെയ്യും തീർച്ചയായും. But it will suffer too... 😌😌
@anumol33242 жыл бұрын
Allergies ഉണ്ടാക്കില്ല മനുഷ്യരിൽ
@rekhakk9682 жыл бұрын
Well said
@lijo1692 жыл бұрын
@@anumol3324 അതെ, ഇത്രക്ക് രോമവൃതമാണെങ്കിലും allergic അല്ല, less /no body odour, intelligent ആണ് പക്ഷേ സ്വന്തം കാര്യത്തിന് മാത്രമേ ഉപയോഗിക്കൂ (eg: കുളിക്കാതെ രക്ഷപ്പെടാൻ പോലുള്ള കാര്യങ്ങളിൽ), പിന്നെ, ആ.... ചിരി the great sammy smile 😍😍😍😍
Laze മീഡിയയിൽ ഇത് ഡോഗ് വരണമെന്ന് ആഗ്രഹം ഇല്ലാതില്ല 😍❤
@funnyandbeautiful2 жыл бұрын
പെട്ടെന്ന് കണ്ടാൽ പേടിച്ചു പോകുമല്ലോ 😀 എനിക്കൊരു സ്പിറ്റ്സ് ഡോഗ് ഉണ്ട്. അതിനു നല്ല വലുപ്പം വെച്ചത് പോലുണ്ട് ഇവരെ കണ്ടാൽ😊
@sreejayaravi47232 жыл бұрын
പ്രവീൺ പറഞ്ഞതുപോലെ ക്യൂട്ടേനെസ്സ് overloaded 👌
@sugeshn83822 жыл бұрын
ആ വാവകുട്ടികൾക്കു ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു 😘😘എത്ര cute ആണ്
@prematcheeramban74432 жыл бұрын
കണ്ടിട്ട് പറഞ്ഞു അറിയിക്കാൻ പറ്റാത്ത എന്തൊരു സന്തോഷം. Thanks praveen.
@Myster4482 жыл бұрын
Video upload cheyunna mumb ie patine kand ath kazhinj orthu laze media video eduvayirunnngil kollamayirunnu ath dhe vannu ❤️
@sugeshn83822 жыл бұрын
17.17. ആ owner കുഞ്ഞിനെ എടുത്തത് 👏😄😄😘😘cute
@Sree-q2q2 жыл бұрын
17:17
@sugeshn83822 жыл бұрын
ഇവരെ😄 കണ്ടാലേ അറിയാം.. കൊഞ്ചിക്കുന്നത് ഭയങ്കര ഇഷ്ടം ഉള്ള teams ആണെന്ന്.. Etra cute ആയിട്ട് ulla dogs.. 😘😘😘
@thechottuzvlog502 жыл бұрын
👍👍👍👍👍🥰🥰🥰🥰
@Habhibiiee2 жыл бұрын
Hallo❤️❤️
@veenamidhun95462 жыл бұрын
മായയെയും ബൂമറിനെയും കണ്ടപ്പോ തൊട്ട് samoyed ഇനെ ഇഷ്ടപ്പെട്ടതാണ്.... Main ആയിട്ടു ആ ചിരി കണ്ടു വീണു പോയതാ 😁 walking cloud ❤️
@annieantu9352 жыл бұрын
Hai എന്ത് ക്യൂട്ട് ആണ്. നല്ല സ്മൈലി ഫേസ്......ഡോഗ് പൊളിയാ.. 🥰🥰🥰👌👌👌👌
@catsworldanimallover2 жыл бұрын
ഇത് കണ്ടത്തോട് കൂടി എന്റെ favourite dog listill ഇവരും കൂടിയായി... 😌😁💖
@mollymollykrishnakumar29482 жыл бұрын
ഇങ്ങനെ ഒരു ബ്രീഡിനെ കാണാൻ പറ്റിയതിൽ സന്തോഷം
@myworldvlogs19292 жыл бұрын
പ്രവീൺ സർ ആ ചെറിയ പഞ്ഞി കെട്ടിനെ മേടിച്ചോണ്ടു പോരാമായിരുന്നു
@jijo2472 жыл бұрын
ഇതുപോലെ രോമം ഉള്ള ഡോഗുകൾക്ക് അനുയോജ്യമായ കാലാവസ്ഥ അല്ല കേരളത്തിലെത്. മൃഗസ്നേഹികൾ ക്ക് വളർത്താൻ ആവശ്യത്തിൽ അധികം ഡോഗ് സ് നമ്മുടെ തെരുവുകളിൽ തന്നെ ഉണ്ട്. മഞ്ഞ് പെയ്യുന്ന നാട്ടിൽ ജീവിച്ചവരാണ് ഇവർ. വളർത്തുന്നവർ അത്തരം കാര്യങ്ങൾ എല്ലാം പരിഗണിക്കണം.
Samoyed is one of my favorite breeds. But difficult to maintain.
@happybeesandhu2 жыл бұрын
ആ ഇനിയിപ്പോ എല്ലായിടത്തും കാണാം. കടിയും വാങ്ങാം. ജിങ്കോ ലാലാ 🔥
@resmideva2 жыл бұрын
എന്റെ മോൻ ഈ കൂട്ടത്തിൽ ഉണ്ട്... അവൻ ഒരുപാട് നാളായി താങ്കളുടെ fan ആണ്... അന്ന് നേരിട്ട് കണ്ടിട്ടു വന്നു 100 നാവായിരുന്നു.....ഞങ്ങളുടെ ലാബ് കുട്ടനെ വാങ്ങിയപ്പോൾ താങ്കളുടെ വീഡിയോസ് ഒരുപാട് സഹായിച്ചു.... Keep going.... ❤️❤️❤️ഒരുപാട് സ്നേഹം
@LazeMedia2 жыл бұрын
Monte name entha
@resmideva2 жыл бұрын
@@LazeMedia Adwaith
@athiramajesh5062 жыл бұрын
ചക്കര കുട്ടന്മാർ 😘😘😘😘
@sreeragk51452 жыл бұрын
എന്റെയും സ്വപ്നം ആണ് ഈ ബ്രീഡ് വാങ്ങണം എന്ന് ❤❤❤❤
@ajesh78372 жыл бұрын
Bro idaykk ithpolulla quality dogsinte videos cheyyu.... Like farm visits oke.....it will be an awesome series.... Waiting for other videos like this ❣️
@leenajames30452 жыл бұрын
Thakkudu vavakal 💕😍❤️🥰😘😘😘
@sugeshn83822 жыл бұрын
Uncle😄😄😄പപ്പിയുടെ 😄😄
@petchannel33102 жыл бұрын
ചേട്ടാ ഒരു രക്ഷയും ഇല്ല കാണാൻ എന്ത് ക്യൂട്ടാ അടിപൊളി 💔
@anjithas85082 жыл бұрын
Ithhepole orennam njangalde apartment aduth und🥰. Ennum vyikit ithinte owner um molum koode ithine kond evening walk n pokunne kaanarrund.. 🥰😍. Nalla cute aane aal😍
@py74322 жыл бұрын
My doubt is, with this much fur how they can survive in our temperature.
@kutti43912 жыл бұрын
ഈ നായ് കുട്ടിയെ പറ്റി നിങ്ങൾ അറിയുന്നത് 2017 മുതൽ ആണെങ്കിൽ എന്റെ വീട്ടിൽ 25 കൊല്ലം മുൻപ് ഈ നായ ഞങ്ങളുടെ പെറ്റ് ആയിരുന്നു. ഇന്ത്യക്ക് പുറത്ത് നിന്ന് കൊണ്ടുവന്ന ഈ നായയെ ഞങ്ങൾ വളർത്തി വലുതായി മോഷണം പോയി. പിന്നീട് ഇവനെ കണ്ടിട്ടില്ല. അന്ന് കേസ് കൊടുക്കാനുള്ള ഒരു അറിവ് പോലും ഞങ്ങൾക്ക് ഇല്ലായിരുന്നു. ഇത് ഇവിടെ പറയാൻ കാരണം ഈ പെറ്ന്റ് ഒറിജിനൽ പേര് തന്നെ അറിയുന്നത് ഇപ്പോളാണ്. കേരളത്തിൽ ആദ്യത്തേത് അല്ല.
@lijo1692 жыл бұрын
👍👍 എന്റെ വീട്ടിൽ എൺപതുകളുടെ ആദ്യ പകുതിയിൽ ഒരെണ്ണത്തിനെ കൊണ്ട് വന്നു 1997 ഇൽ ഞങ്ങളോട് വിട പറഞ്ഞു ഇപ്പോൾ അവൻ പോയിട്ട് 25വർഷം കഴിഞ്ഞു. Now Iam 43🙏🙏🙏
@kutti43912 жыл бұрын
@@lijo169 🤔എവിടെയാണ് വീട്
@888------2 жыл бұрын
ഞാൻ ഞെട്ടി ഭൂത്തമെ
@lijo1692 жыл бұрын
@@kutti4391 near chakakudy
@sumeshbright20702 жыл бұрын
അടിപൊളി ഡോഗ്സ്🥰🥰
@Akshay1999-g8o2 жыл бұрын
12:02 satyam chetta💯💯
@sreelathaachuthan86152 жыл бұрын
Beautiful dogs and babies. Thank you
@shynikjoseph29472 жыл бұрын
Very very cute and awesome. So adorable😍
@geethamohan33402 жыл бұрын
Cute🥰 So Suuuper vdo, 🤝🤝🤝👍👍👍Thank you Praveensir 🙏🙏🙏 puthiyoru breedne parichayappeduttiyatinu, ee A duthu..Dog Show yil ithe pole otta breed ne kanddirunnu ... 👍👍1 matram ee breed anennu tonnunnu... pet grooming le sir nu ariyamayirikkum chilappol. 👍👍
I have one ..From Ukraine. Very cool and lovely..😍
@LazeMedia2 жыл бұрын
aha please upload some videos❤️
@888------2 жыл бұрын
കുറെ puppy കൊണ്ട് വന്നൂടെ ?ബോംബ് വീണു ചാകും അല്ലെങ്കിൽ..അവിടെ റോഡിൽ ഉള്ള കുട്ടികളെ പിടിച്ച് ഇങ്ങോട്ട് കേറ്റി വിട്ടാൽ പോളി ആയി ക്യാഷ് ഉണ്ടാക്കാം😀😀
@ajmals49712 жыл бұрын
പ ഞജി കെ ട്ടുപോൽ 😍
@catlover62082 жыл бұрын
Cuteness overloaded 😍
@nandan93902 жыл бұрын
Superb..
@shinyjomon55232 жыл бұрын
Amazing video 🙂😊😊
@remyaprasad2 жыл бұрын
കാണാൻ നല്ല പഞ്ഞികെട്ട് പോലെ ഉണ്ട്
@zeusgaming962 жыл бұрын
😂
@maximusthegoldencat2 жыл бұрын
high maintenance ulla doga... ith athu pole nalla ratum und... nalla intelligent aaa
@sugeshn83822 жыл бұрын
Last കിടക്കുന്നത് 😄😄
@Dileepdilu22552 жыл бұрын
അടിപൊളി ❤️❣️❣️👌👌💯💖💛💛💕
@SBTALKSMALAYALAM2 жыл бұрын
❤️🔥
@lakshmiputhanveedu77832 жыл бұрын
As someone said “common sense is not so common these days”. Sub zero temperature il jeevikkan pakapetta oru breed anu Samoyed, husky, Retriever, GSD enniva. Ithine okke oru tropical, coastal sthalam aya keralathil valarthuka enn parayunnath athinod cheyyunna krooratha anu. It is actually torture. It’s just like bringing a polar bear and saying “oh it will survive”. May be it will survive in this climate, but at what cost? Right now, it’s this guy’s need to show off healthy dogs & say they have absolutely no trouble living here. He needs promotion to get the litter adopted, so obviously these dogs will be kept neat & clean. But please understand, only once you get this dog you’ll realize how difficult it is to maintain them in our climate & how difficult it is for the dogs. You cannot let them be in hot climate for too long, you need to give them ice to eat, take them for grooming extremely often & get health check ups too. And that requires a lot of financial stability too. When that becomes difficult, ee dog okke roadil end up avum. To be abandoned on the streets & they’ll struggle. Please please don’t buy this breed. It’s the least you can do for these poor creatures. 😢
@888------2 жыл бұрын
Aanno aunty??🙆🤔😱😱
@athiraathira8892 жыл бұрын
@@888------ 😅
@lijo1692 жыл бұрын
Said precisely, comment deserves to be pinned 👌👌🙏🙏
@mayoorim2222 жыл бұрын
Samoyeds my fav😍😍😍
@exsimple572 жыл бұрын
നല്ല cute ആണെല്ലോ 😍
@vishnuvishnu-zc1xt2 жыл бұрын
Super super ❤️❤️❤️❤️
@gamernepolian52 жыл бұрын
ഒരു നാടൻ dog ne കൂടെ വളർത്തി training ചെയ്യുന്നതിന്റെ video കൂടെ ചെയ്യുമോ 🤍✨️
Whats the plan after extensive breeding and when it gets old….dont abondone….
@ajmals49712 жыл бұрын
എന്ത് ഭംഗി യാ കാണാൻ 😍😍
@Nidhin_on12 жыл бұрын
Panjikett 🤍🤍❤️🥰
@positivevibes29302 жыл бұрын
Cute ❤️❤️❤️❤️❤️❤️❤️❤️
@keralagoats4762 жыл бұрын
Nammala chettan🥰
@steushio2 жыл бұрын
ethu ethreye akollo normally its seems lots biger in adult stage
@bindupillai10162 жыл бұрын
Super video 👌👌👌👌👌👌
@silshsil47352 жыл бұрын
Cute😘😘😘😍😍
@keralatechMalayalam2 жыл бұрын
എന്റെ കയ്യിൽ ഇണ്ടല്ലോ 😻
@888------2 жыл бұрын
ഉണ്ടേൽ താഴെ വെക്ക് അത് നടന്നു പോട്ടെ
@sudhasasidharan53882 жыл бұрын
Chettea njan ithu 2 year munne enikku arayayirunnu russian samoyedine but keralathil illathathu kondu vedikkan pattiyilla
@aswinkrishna40042 жыл бұрын
Dobermanee Patti oru video cheyio
@dreamskdr14882 жыл бұрын
♥️♥️♥️🔥🔥🔥
@renjusalin8532 жыл бұрын
My Fav breed❤️❤️❤️
@chandhuchandhu52172 жыл бұрын
നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതല്ല ഇത്.
@jayakumarsopanam77672 жыл бұрын
Chetta nadu karunagappili ano
@raisonjose46642 жыл бұрын
ഒരുപാട് സന്തോഷം... എന്ത് സ്നേഹം anu ഇവർക്ക് പട്ടികളോട്... ഇതിന്റെ കുഞ്ഞുങ്ങളെ ഒക്കെ free ആയി കൊടുക്കുമായിരിക്കും അല്ലെ 😜
@LazeMedia2 жыл бұрын
പട്ടികളെ ഫ്രീ ആയി കൊടുക്കുന്നതാണോ സ്നേഹം . പുതിയ അറിവ് 😀
@raisonjose46642 жыл бұрын
@@LazeMedia laze media കാണാറുണ്ട്.... അവരുമായി ഒരുപാട് ഇഷ്ടം 😍😍😍... എന്റെ comment വ്യക്തമായി ശ്രദ്ധിച്ചാൽ മനസിൽ ആകും... 🙏🙏
@sooryaraj11982 жыл бұрын
ente dog oru mayonnaise cover ode kazhichu entha cheyya ini plz reply😰😭njan ath vagan nokkiyatha but appo cover ode vizhungi Ini entha cheyyann arkkelum arayongil plz reply 😖