Vandi നന്നായി പണിതിടണം എന്ന് ആഗ്രഹിക്കുന്നവർ പണം നോക്കാറില്ല നല്ല വീഡിയോ👌👌👌👏👏👏👍👍👍🙏🙏🙏😀😀😀
@worldwithoutend18504 ай бұрын
Yes
@kevingeorge5846 ай бұрын
സൂപ്പർ വർക്ക്...🎉
@sncreation97016 ай бұрын
അനീഷേട്ടൻ വീഡിയോ ഇനിയും ചെയ്യണം. റീച് കേറും എനിയ്ക്കും ഇത് പോലെ ഒക്കെ വീഡിയോ ചെയ്യണം എന്നുണ്ട് നിങ്ങളെ പോലെ ഉള്ളവർ പ്രചോദനം ആകുന്നു. എന്റെ വണ്ടി ape ഓട്ടോ ആണ്.ഞാനും ഇപ്പോൾ നല്ലൊരു സംഖ്യ മുടക്കി റീ വർക്ക് ചെയ്ത് എടുത്തു. പൈസ പോട്ടെ പവർ വരട്ടെ❤
@autoparty2426 ай бұрын
Auto party ചാനൽ കാണൂ
@josejacob28724 ай бұрын
ഇത്രേം സത്യസന്ധമായി. ഒരു വീഡിയോ ആദ്യം കാണുവാ. Congratzz
@worldwithoutend18504 ай бұрын
Thanks sir shre and support
@yousafkk69254 ай бұрын
96.. മോഡൽ DI ജീപ്പ് എട്ടു വർഷത്തോളം ഞാനും ഉപയോഗിച്ചിട്ടുണ്ട്.. ജീപ്പ് ഒരു രാജാവ് തന്നെയാണ് അതോടിക്കുന്ന സുഖം ഒന്നു വേറെ തന്നെയാണ്... ജീപ്പിനെ സ്നേഹിക്കുന്ന ചേട്ടനും ബോഡി പണിതവർക്കും പെയിന്റർ ചേട്ടനും.. (ഞങ്ങളുടെ പെയിന്റർ കൃഷ്ണൻ കുട്ടി ഏട്ടൻ. പേരാമ്പ്ര കൈതക്കൽ )അഭിനന്ദനങ്ങൾ.... പിന്നെ വണ്ടിയുടെ മുൻഭാഗത്തുള്ള ഗ്യാപ് (ബമ്പറിന്റെയും ഗ്രില്ലിന്റെയും ഇടക്കുള്ള )അവിടെ മഹിന്ദ്ര എന്നെഴുതിയ ഒരു പ്ലേറ്റ് വെച്ചാൽ നല്ലൊരു ലുക്കായിരിക്കും.. താങ്ക്സ്
@worldwithoutend18504 ай бұрын
True
@JobinMathew-l5j26 күн бұрын
Good video, Good explanation, Good information.... thank You ..
@RehimMannil4 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട പെട്ട വാഹനം
@sajikumar11396 ай бұрын
നല്ല വർക്ക് ആണ് കൊള്ളാം ബ്രോ 🙏🏿
@worldwithoutend18506 ай бұрын
നന്ദി സഹോ
@anishstechlab73236 ай бұрын
നല്ല വിശദീകരണം 👍
@ABDUSAMADK-t5e2 ай бұрын
Thank you aneesh sir you are detail
@mobinbenny64082 ай бұрын
Adipoli presentation.,..
@nishinpnishinp29006 ай бұрын
Skip adikkand kanda video 🎉🎉super
@worldwithoutend18506 ай бұрын
😘😘
@abhilashantony5626 ай бұрын
Bro.... 👍👍👍
@robinkuravakkara8055Ай бұрын
Super work
@govindspillai56034 ай бұрын
ഇത്രേം നന്നായി work ചെയ്തത് വെച്ചു നോക്കുമ്പോൾ കൊടുത്ത ക്യാഷ് മൊതലാണ്........... നല്ല ഭാഷ ചേട്ടന്റെ
@worldwithoutend18504 ай бұрын
Thanks brother
@blackpanther10026 ай бұрын
Bro സ്കോർപിയോയുടെ full restored work ചെയ്യുമോ
@worldwithoutend18506 ай бұрын
ഇവിടെ ചെയ്യില്ല. ഇവിടെ ജീപ്പ് മാത്രം,
@Hakeemrawabirawabi-pj3hi6 ай бұрын
E work shop kannoor thaliparabu aano.???????
@worldwithoutend18506 ай бұрын
Yes
@MuhammedmifraahEA-it9rx6 ай бұрын
Vandi ethara roopak annu lelam chythath
@podivava64796 ай бұрын
Atumatram pullikkaran paranjilla 😏😏
@jaisonmathew855 ай бұрын
Hi Aneesh, you explained very well, good work..super
@worldwithoutend18505 ай бұрын
താങ്ങ്സ്
@rahulmeethal83296 ай бұрын
Good video❤
@swathydas67116 ай бұрын
ഇത്രയും പൈസ ചിലവാക്കിയ സ്ഥിതിയ്ക്ക് ആ ടയർ കൂടി മാറണം. എന്നാലേ ഒരു പൂർണമായ look കിട്ടൂ. പിന്നെ അവതരണം, വളരെ നന്നാകുന്നുണ്ട്, ഒട്ടും വലിച്ചിഴയ്ക്കാതെയുള്ള വിവരണം. നല്ല ഭാഷ. All the best.
@worldwithoutend18506 ай бұрын
നന്ദി
@worldwithoutend18506 ай бұрын
മുഴുവൻ തീർന്നില്ല
@saravananm9843Ай бұрын
Where is the tinger workshop
@worldwithoutend1850Ай бұрын
Kannur, taliparamba
@Mzilviews4 ай бұрын
Good sharing 😊🤝👋
@Akhilviji6 ай бұрын
Jeep eenu parayunnathu oru company alle?? Ithu Mahindra alle? Doubt aanu !!! Please explain!! Arkenkilum ariyamekil.
@worldwithoutend18506 ай бұрын
മഹീന്ദ്ര ഇറക്കിയ ഒരു വണ്ടിയുടെ പേരാണ് ജീപ്പ് എന്നത്. ജീപ്പ് എന്ന കമ്പനി ഇന്ന് കാറും ഇറക്കുന്നുണ്ട്.