Angane kand ann njan you tubeil vannu thappi nokkiyath 😊😊 enthayallum nalla adipoli short film ann 👌👌
@dineshk67194 жыл бұрын
ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നതാണ് ഒരു short ഫിലിം ന്റെ വിജയം.. അതിൽ നിങ്ങൾ വിജയിച്ചു..👏👏 ഒരു സിനിമയോളം തന്നെ നിലവാരം പുലർത്തി.. acting, camera, back ground music എല്ലാം വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ..🙂🙂
@BralFilms4 жыл бұрын
Thankyouu❤️👍
@doctorx66483 жыл бұрын
Polichu🤩
@zahrazzworld43 жыл бұрын
ഗുഡ് 👌👌
@kappalkkaran72113 жыл бұрын
@@doctorx6648 k
@sihananiyas69523 жыл бұрын
Polichu🤩🤩
@jinujoseph15053 жыл бұрын
മതവും, കുലവും,ജോലിയും നിറവും പറഞ്ഞു സ്നേഹത്തിന് പോലും അതിർവരമ്പുകൾ തീർക്കുന്ന നന്മ മരങ്ങളുടെ കാലമാണ്.. അത് മനോഹരമായി തന്നെ കാണിച്ചു തന്നു...
@wrongerwww3 жыл бұрын
💯💯
@ashifasp54814 жыл бұрын
പ്രേമത്തിന് ഉപരി സമൂഹത്തിലെ ജാതി ചിന്തകളെ തുറന്നു കാട്ടിയ ഷോർട്ട് ഫിലി൦. Excellent work 👏👏
@Vishnudevan3 жыл бұрын
Absolutely Correct .....1000% ....Story Tells What lies beyond love ...Part 2 cheyanam
@NidhinSuseelan3 жыл бұрын
കല്യാണം കഴിക്ക്കണേൽ njamnte മതത്തിലേക്കു മാറണം എന്ന് പറയുന്ന നായ്ക്കൾ ഉള്ള നാട ഇത് 🥴
@jishnuckgm49496 ай бұрын
ജാതിയില്ല ചേട്ടാ job ആണ് എവിടെ കാണിച്ചത് ഞാനും ഞാനും ഒരു ആക്രി കാരൻ 😢
@sreekeshmt39604 жыл бұрын
Title കേട്ടപ്പോൾ ഒരു cleshe ഫിലിം ആണെന്നു കരുതി '' ''ഒരു സിനിമ പോലെ മനോഹരം. camera, Art, Direction ഒന്നിനൊന്നു ഗംഭീരം'' '' പിന്നെ Actorട എല്ലാവരും നല്ല performance . അഭിനയം തീരെ വന്നില്ല.... behavior മാത്രം'' ''അത്രക്കും Real ആയി ചെയ്തു. തീർച്ചയായും ഇത് നിങ്ങൾക്ക് big Screen ലേക്കുള്ള ഒരു ചുവടുവെപ്പ് തന്നെയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ ....
@BralFilms4 жыл бұрын
Thankyou very much ❤️
@HelloMicTestingHMT4 жыл бұрын
നന്നായിട്ടുണ്ട്. ഏത് കാലത്തും ശക്തമായി നിൽക്കുന്ന വിഷയമാണ്. നമ്മളെത്രയെത്ര ശ്രമിച്ചാലും പലരുടെയും ഉള്ളിന്റെയുള്ളിൽ ഇന്നും കിടക്കുന്ന ജാതി എന്ന വിഷം ചൂണ്ടിക്കാണിച്ചതിൽ അഭിനന്ദനം. എല്ലാവരും നന്നായി ചെയ്തു. ആ പെൺകുട്ടിയുടെ ചില ഭാവങ്ങൾ അതിമനോഹരം. നല്ല ഭാവിയുണ്ട്. ഭാസിച്ചേട്ടനും നായകനും നല്ല സിങ്ക്. അടിപൊളി. ഒരു രണ്ടാം എപ്പിസോഡിന് സ്ക്കോപ്പുണ്ട്. പ്രതീക്ഷയോടെ...
@BralFilms4 жыл бұрын
Thankyou very much❤️👍
@syamakumari24614 жыл бұрын
Sathyam
@jaisonjacobmaliyekkal39933 жыл бұрын
കുറെ നാളുകളായി കണ്മുന്നില്‍ നിന്നും തട്ടി മാറ്റിക്കോണ്ടിരുന്ന ഫിലിം .. ഇന്നാണ് കണ്ടത്.. തീര്‍ന്നു പോവല്ലേ എന്നാശിച്ചു പോയി... ടീം വര്‍ക്ക് ഒരു രക്ഷയും ഇല്ല... എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ചു.. ക്യാമറ വര്‍ക്ക് സൂപ്പര്‍.. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നല്ലോരാശയം വളരെ മനോഹരമായി അവതരിപ്പിച്ചു .. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...
@BralFilms3 жыл бұрын
ഒരുപാട് സ്നേഹം...♥️♥️♥️
@sasivideo2.0823 жыл бұрын
ഇതിനെപ്പറ്റി എനിക്കൊന്നും പറയാനില്ല അടിപൊളി സൂപ്പർ കണ്ടിരിക്കാം എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ
@BralFilms3 жыл бұрын
thanks 💕
@mallumotive_kl6 ай бұрын
Insta reel കണ്ട് വന്നവൻ >>>>>👍
@abhijithsvabhijith192 ай бұрын
Yes
@karthikaentertainmentrathe34014 жыл бұрын
അവതരണം, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, Art direction, ക്യാമറ, Direction ഒന്നും പറയാനില്ല.... super.. super... എല്ലാവരും മത്സരിച്ചു അഭിനയം കാഴ്ച വെച്ചു. ഭാസിഏട്ടൻ എന്ന ക്യാരക്ടർ നാച്ചുറൽ ആക്ടിംഗ്... അടിപൊളി..ബിനീഷേട്ടൻ പെരിങ്ങാട്ട് ഇനിയും ഒരുപ്പാട് അവസരങ്ങൾ തേടിയത്തട്ടെ... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@bineeshpm72384 жыл бұрын
Thank you so much ratheesh...
@BralFilms4 жыл бұрын
Very Thankyou ❤️👍
@bineeshpm72383 жыл бұрын
ഒരുപാട് നന്ദി....
@signincreations54873 жыл бұрын
kzbin.info/www/bejne/rJO6lXltnMeZrNk .....
@vahabvahu20783 жыл бұрын
പ്രണയം എന്നു പറഞ്ഞാൽ ഒരാൾക്ക് തോന്നിക്കഴിഞ്ഞാൽ മനസ്സുകൊണ്ട്💯 ആത്മാർത്ഥതയോടെ ആണെങ്കിൽ അവര് നമ്മളെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അവർക്ക് ജീവിതത്തിൽ ഏറ്റവും വലിയ ഹാപ്പിനസ് നമ്മൾ ആയിരിക്കും 🖤❤️
@bineeshkumarK-dk7kt2 ай бұрын
Illa😭😂
@sunofsunof17643 жыл бұрын
ഷൂട്ടിംഗ് ലൊക്കേഷൻ പാലക്കാട് പട്ടാമ്പി പറക്കുളം ഇത് കാണുന്ന നാട്ടുകാരൻ 💞💞💞💞💞💞💞🤘🏻🤘🏻 അഭിനന്ദനങ്ങൾ അറിയിക്കുന്നു ഗംഭീരമായിട്ടുണ്ട് ഈ ഒരു ഷോർട്ട് ഫിലിം ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ നല്ല നല്ല സാധനം 💞💞💞
@BralFilms3 жыл бұрын
ഒരുപാട് നന്ദി... ഇനിയും വരും. support polikkanam
@kinaathacreativemedia67264 жыл бұрын
ഗംഭീരം....., കാമറ, സംവിധാനം, മ്യൂസിക് എല്ലാം ഒരു ജാതി പ്രണയം ടീമിന്...... ഒന്നര ജാതി അഭിനന്ദനങ്ങൾ ...!!!!!
@branthanmedia10083 жыл бұрын
അടുത്തകാലത്തു കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായി ചിത്രീകരിച്ച സിനിമ. എല്ലാവരും അവരുടെ കഥാപാത്രം ഏറ്റവും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്, ഡയറക്ഷൻ അടിപൊളി ഒരു സിനിമ അടുത്തുതന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു, മ്യൂസിക് നന്നായിട്ടുണ്ട്.. ഒരുപാട് ബഹലങ്ങളൊന്നുമില്ലല്ലാത്ത തികച്ചും ശാന്ധമായ മ്യൂസിക്, എഡിറ്റിംഗ് spr... ടീം മൊത്തം സൂപ്പർ ആണുട്ടോ. നല്ലൊരു സിനിമ ഉടനെ ഉണ്ടാകട്ടെ..🙏🙏🙏ഇതിന്റെ രണ്ടാഭാഗത്തിനൊരു സാധ്യത ഇതിൽ ഉണ്ട്ട്ടോ... ആശംസകൾ 💐💐💐💐
@kiransreekala51133 жыл бұрын
നിലയും വിലയും നോക്കി പെരുമാറുന്ന ലോകം ആണ് ചുറ്റും.... striking
@gokulremeshchandar51814 жыл бұрын
Vishnu mohan sithara👌👌👌👌👌....music ...cinematography.. Camera.... Acting...level. Ee adtengm films kandt polm ee feel kiteetla
@BralFilms4 жыл бұрын
Thankyou❤️
@raheemm60864 жыл бұрын
എന്തൊക്കെ യെവിടെയൊക്കയോ ലൈഫിനോട് ഒരു സാമ്യം പോലെ പാർട്ട് 2 പ്രതീക്ഷിക്കുന്നു നന്ദി
@KAMAL-fv8jq4 жыл бұрын
ഒരു പഴയകാല ലൗ സ്റ്റോറി...
@shahalachalu66394 жыл бұрын
Sheriya
@raheemm60864 жыл бұрын
@@shahalachalu6639 lle thonile
@shahalachalu66394 жыл бұрын
@@raheemm6086 😭
@raheemm60864 жыл бұрын
@@shahalachalu6639 sad aakalle moloose
@devanavlogs42914 жыл бұрын
സൂപ്പർ വർക്ക്, എല്ലാം കൊണ്ടും ഒന്നിനൊന്നു മേന്മയേറിയത്, കളർഫുൾ, നല്ല ഫീൽ ,അഭിനയം ഓരോരുത്തരുടേയും പെർഫെക്ട്!! ലൊക്കേഷൻസ് അടിപൊളി!! ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ👏👏👌🤝 ഈ ടീം വർക്ക് ഇനിയും തുടരട്ടെ ഉയരങ്ങളിലെത്തട്ടെ.. ആശംസകൾ🌹
@shahanabk35014 жыл бұрын
സംഭവമൊക്കെ അടിപൊളിയായി...സംവിധാനം, കഥ, ക്യാമറ, അഭിനേതാക്കള്‍ എല്ലാം.. പക്ഷെ, നാച്വറാലിറ്റി കുറച്ച് അമിതമായോ എന്നൊരു തോന്നല്‍.. കുറച്ച് നാടകീയത ആവാമായിരുന്നു.. ഭാവുകങ്ങള്‍ !!!!!!!!
@manut63244 жыл бұрын
നായകൻ ആക്ടിങ് വേറെ ലെവൽ... തുടർച്ച ഉണ്ടായിരുന്നേൽ അടി പൊളി......
@midhunps79074 жыл бұрын
ഒരു ഫീൽ ഗുഡ് ഫിലിം..... ഫെന്റാസ്റ്റിക് ബാക്ക്ഗ്രൗണ്ട് മ്യൂസിക്....... ക്യാമറ നൈസ്..... എന്തൊക്കെയോ ബാക്കി വച്ചു തീർന്നത് പോലെ .. ഒരു തോന്നൽ
@anzaranzu16353 жыл бұрын
kzbin.info/www/bejne/eaOzY554freFlc0
@chitramalu97613 жыл бұрын
കണ്ടില്ലെങ്കിൽ വലിയൊരു മിസ്സിംഗ് ആയി പോയേനെ. ഒരു സിനിമ കണ്ട അനുഭൂതി.. ഗുഡ് വർക്. മലയാള സിനിമയിൽ ഒരു തരംഗം സൃഷ്ട്ടിക്കാൻ നിങ്ങൾക്ക് കഴിയട്ടെ. വിജയാശംസകൾ
@BralFilms3 жыл бұрын
Thankyou very much👍🏼❤️
@Vishnudevan3 жыл бұрын
Yes true i totally Agree With Her Comment .....1000% ...You Guys Have The X Factor ..Felt like Some Realistic Raw Tamil Movie portraying Love it's beauty and ofcourse loves side effects Wirh regard to cast Money Status ....Part 2 Is Must You Can Do That പിന്നെ എന്ത് സംഭവിച്ചു അത് പറയണം .
@vishnu76364 жыл бұрын
നല്ല അഭിനയം ആയിരുന്നു എല്ലാവരുടെയും.. ഒരു സിനിമ കാണുന്ന ഫീലോടെ കണ്ടു... 🖤💯
@BralFilms4 жыл бұрын
Thankyou ❤️
@anzaranzu16353 жыл бұрын
kzbin.info/www/bejne/eaOzY554freFlc0
@sivadasancholayil3163 жыл бұрын
,,⭐
@sarinks69033 жыл бұрын
വളരെ മികച്ച പ്രമേയം....ഷോർട്ട് ഫിലിം ആണെന്ന് തോന്നിയില്ല...ഒരു സിനിമ കണ്ട ഫീൽ.....വളരെ മികച്ച ക്യാമറ ഷോർട്ടുകൾ.....ടീം അഭിനന്ദനങ്ങൾ....👍👍👍
@afnanafi27833 жыл бұрын
Ijjathi saanam ith set aakiya ellarm pwli
@sarathes37124 жыл бұрын
Part 2വരണമെന്ന് ആഗ്രഹിക്കുന്നവർ like അടി ✌️
@geethumohangeethu.72953 жыл бұрын
😜😜😜😜😜
@subinctvlogs89474 жыл бұрын
Oru nalla jeevitha kannemunnilll kaddat poola undd. Satym ....nallla feel und. .team super kidu ......niggalll vijayikkum insha allah
@BralFilms4 жыл бұрын
Thankyou❤️
@chandranvalappil62634 жыл бұрын
നന്നായിട്ടുണ്ട് നല്ലഫിലിം കഥ സൂപ്പർ സംവിധാനം നന്നായിരുന്നു എല്ലാവരും നന്നായി ചെയ്തു മ്യൂസിക് ക്യാമറവർക്ക് ലൊക്കേഷൻ അതുപോലെ ഓരോ ഷോട്ടും നന്നായി എടുത്തു ഇഷ്ട്ടമായി നായകൻ നായിക ഭാസി എല്ലാം സൂപ്പർ 👌👌👌👌🙏🙏🙏🌹🌹🌹
@bineeshpm72384 жыл бұрын
Thank you chandretta
@bineeshpm72384 жыл бұрын
Thank you
@BralFilms4 жыл бұрын
Thankyouu❤️👍
@rajeshpv54364 жыл бұрын
Teams പറയാൻ വാക്കുകൾ ഇല്ല..എല്ലരീതിയിലും മികച്ചതുതന്നെ... ഒരു മുഴുനീളാ ചിത്രം ചെയ്യാനുള്ള അവസരങ്ങൾ തേടിയെത്തട്ടെ...❤❤
@BralFilms4 жыл бұрын
thankyou 4 watching and Supporting
@saheerkottakkal58644 жыл бұрын
Cute movie.... Ellarum.. Nannayi... Nalla rasam kandirikkan... Very nice.... 😍😍😍😍😍
@BralFilms4 жыл бұрын
Thankyouu❤️
@aneeshantony39944 жыл бұрын
ഒന്നും പറയാനില്ല അടിപൊളി ജാതിയുടെയും മതത്തിന്റെയും ജീവിത സാഹചര്യങ്ങളുടെയും പേരിൽ പലപ്പോഴും പ്രണയം തോറ്റു പോകും പ്രണയിക്കാൻ രണ്ടു മനസ്സുകൾ ഉണ്ടായിട്ടും മാത്രം എന്ത് കാര്യം നമ്മുടെ സമൂഹം പല കാര്യങ്ങൾക്കും എതിരാണ്
@BralFilms3 жыл бұрын
Exactly
@reshmap71704 жыл бұрын
Super . തിരക്കഥ ,സംവിധാനം ,ക്യാമറ ,അഭിനയം . ബാക്ക്ഗ്രൗണ്ട് മ്യൂസിക് .പൊളിച്ചു
@sheelasudheesh92363 жыл бұрын
Soooper,,, Adipoli,,, iniyum nallla Kadhakal udaledukkkate,, Wish you Allll the very Best
@deepadeepa67343 жыл бұрын
ഒരു കാര്യം മനസിലാക്കണം നമ്മൾ പണവും പ്രശ്‌സ്തിയും ഉണ്ടെഗിൽ പിന്നെ ഈ ജാതി കോമരങ്ങൾ ഈ കോളനി ചെക്കനെ മതിയെന്ന് പറയും എത്രയോ ഉദാഹരണം.. കലാഭവൻ മണിച്ചേട്ടൻ, ഐ എം വിജയൻ തുടങ്ങി എത്രയോ പ്രമുഖർ അപ്പോൾ ജാതി ഒരു പ്രശ്നം അല്ല.. പണം അതാണ് വലുത്....
@ajeeshjohn58244 жыл бұрын
ഒരു സിനിമ കണ്ടത് പോലെ ... എല്ലാരും നന്നായി പെർഫോം ചെയ്തു , എത്ര ഭംഗിയുള്ള ഫ്രെയിംസ് .. അഭിനന്ദനങ്ങൾ
@BralFilms4 жыл бұрын
Thankyouu👍
@jizan83443 жыл бұрын
Athey kidukkachi sadhanam. Main cast okke vere level acting. Teame manasil angatt kond 🏵️
@supriyaabhisupriyajasmin34034 жыл бұрын
തമിഴ് സിനിമകളിൽ കണ്ടു പഴകിയ പ്രണയം എന്നതൊഴിച്ചാൽ ബാക്കി എല്ലാ മേഖലകളും നിങ്ങൾ ഗംഭീരമാക്കി. പുതിയ തിരക്കഥകൾ പ്രതീക്ഷിക്കുന്നു 😍
@Vishnudevan3 жыл бұрын
Yeah Absolutely right Me also Felt that I have mentioned that also in comment tamil Film type But A Brilliant Short Film
@jpperiye3 жыл бұрын
സൂപ്പർ.നല്ല നിലവാരം പുലർത്തി.കാമറ അതിഗംഭീരം
@BralFilms3 жыл бұрын
❤️👍🏼
@azeezkm93984 жыл бұрын
E mekalayil nalloru mikavu theliyikan kazhinju ennu vishwasichu kond munnot pokam ....all the best Suhesh ... God bless you....
@BralFilms4 жыл бұрын
Thankyouu❤️👍
@solovibesinfotainment48833 жыл бұрын
Climax കൊറച്ചൂടെ നന്നാകാമായിരുന്...ഇത് ചുമ്മാ ഒരു നിർത്തൽ പോലെ ആയി പോയി...
@AnoopKumar-qo5cu4 жыл бұрын
Gopika chechi superb pwolichu thakarthu...😍😍😎😎💯💯😍
@majidabdulla93863 жыл бұрын
No words teamZ...! Poli 💯💯💯💯..! Nxt ini film cheyyuu dears ..! Ningalkk kayyum Director MASS ✌🏻
@lalmon64183 жыл бұрын
വെറുതെ ഒന്നു നോക്കിയതാ മുഴുവനുംകണ്ടു ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് നല്ലനിലവാരം തോനുന്നു വിഷ്‌യു ഓൾദി ബെസ്റ്റ് സൂപ്പർ നായകൻ പൊളിച്ചിയുണ്ട്........ 👍
Super treat.... Congrats Entire team ഒരു ജാതി പ്രണയം.... And സുബീഷ് ഏട്ടാ ഇനി അങ്ങോട്ട് വീണ്ടും സ്ക്രീനിൽ പ്രതീക്ഷിക്കുന്നു❤️👌👌👌👌
@anwarmuhammad87273 жыл бұрын
കൊള്ളാം..... വളരെ മനഹാരം ❤️❤️❤️❤️❤️... ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു........ 💚💚❤️❤️
@PiconlineAkhilkrishna4 жыл бұрын
Ee video status chyinnathil problem undo
@bineeshpm72384 жыл бұрын
കുഴപ്പമില്ല
@PiconlineAkhilkrishna4 жыл бұрын
KZbin Owner ok ano
@anithat93143 жыл бұрын
നല്ല ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി ഒന്നും പറയാനില്ല Just കിടിലോസ്കി
@pradheeppradheep5504 жыл бұрын
പൊന്നെ പൊളിച്ചു.... എനിക്ക് 10 മണിക്ക് ഒരിടം വരെ പോണം ആയിരുന്നു ഫുഡ് കഴിക്കുമ്പോൾ എനിക്ക് ഇങ്ങനെ ഉള്ള സിനിമകാണുന്നത് ഒരു ഹോബ്ബിആണ്... 9.30 ആയിട്ടും നിർത്താൻ തോന്നുന്നില്ല...
@beemafasil1234 жыл бұрын
Same hoby😜
@pradheeppradheep5504 жыл бұрын
@@beemafasil123 hai
@signincreations54873 жыл бұрын
kzbin.info/www/bejne/rJO6lXltnMeZrNk ......
@rafeekparammalvlogs3 жыл бұрын
നല്ല ഒരു ടീം വർക്കിന്റെ വിജയം ആണ്.. ഈ ഷോര്ട്ട് movie 🌹🌹
@pranavchandran783 жыл бұрын
Nannnayirunnu....😊.... adipoly....
@zubairazhykodan38913 жыл бұрын
ചില സ്വപ്നങ്ങൾ നടക്കാറില്ലെ അതുപോലൊരു ഫീലാഡ 😘💖 അവ ളെ കാണുമ്പോൾ😍
@BralFilms3 жыл бұрын
🤩🤩🤩🤩
@akdevi13694 жыл бұрын
നല്ല ഒരു സിനിമ കണ്ട പ്രതീതി. എല്ലാം കൊണ്ടും വളരെ നന്നായി👍
@bineeshpm72384 жыл бұрын
Thank you so much devichechi...
@subairap91044 жыл бұрын
ഒന്ന് നോക്കിയാൽ ഇത്ര കുറ്റാണോ ഭാസിയേട്ടാ... നല്ലൊരു ആടാർ ഫിലിം. അഭിനന്ദനങ്ങൾ ആശംസകൾ.. നായകൻ പൊളിച്ചു... എങ്കിലും ക്ലൈമാസ് എന്തോ പ്രതീക്ഷിവനുപ്രതീക്ഷിച്ചത് നൽകിയോ എന്ന ഒരു തോന്നൽ. ബാസിയേട്ടൻ അവരെ തല്ലി തോല്പ്പിക്കും എന്ന് കരുതിപോയി. തീരുന്നത് വരേ ത്രില്ലിംഗ്.. ❤️❤️❤️❤️ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു
@bineeshpm72384 жыл бұрын
Thank you subaikka njan bhassi
@happiness....75224 жыл бұрын
Adipolli second part undakum ennu pradheeshikunnu
@HariSujith-mo8jm2 ай бұрын
Waiting 2nd part
@Chillaravideos4 жыл бұрын
സുഹേഷ്,ബിനീഷ് ടീം...തകർത്തു.. അടിപൊളി🌹🌹
@bineeshpm72384 жыл бұрын
Thank you
@bineeshpm72384 жыл бұрын
Thank you
@sandraa.m28283 жыл бұрын
കാണാൻ വൈകിയെങ്കിലും കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി
@sanilkumar42134 жыл бұрын
Binish supper work....cama.. members..aditing... all supper.👍👍👍👍
@bineeshpm72384 жыл бұрын
Thank you
@bineeshpm72384 жыл бұрын
Thank you
@sreejithsreejith19413 жыл бұрын
Adipoli nice work second part pratheekshikkunnu
@theslowlyrider47214 жыл бұрын
Good concept always very good story 👍👍👍👍👌👌👌
@gourilachuzz30353 жыл бұрын
Najn ippola ith kanunne 🙂poli uff❤️
@amsolo25153 жыл бұрын
Great effort entire team..👍👍👍
@suttusuttu9103 жыл бұрын
കൊള്ളാം നല്ല short ഫിലിം 🥰
@sherinshas15283 жыл бұрын
36 minute. 💕💕 love u team
@sanstarlalvlog32693 жыл бұрын
Good job.. camera firm suprb
@കാസിനോ4 жыл бұрын
ഒരു നല്ല സിനിമ കണ്ടു.. എല്ലാം മികച്ചതായി.. ❤️❤️❤️❤️❤️❤️❤️❤️
@BralFilms4 жыл бұрын
Thankyouu❤️
@bhuvaneshramakrishnan44573 жыл бұрын
നല്ലൊരു short filim 👏. മതമേതായാലും മനുഷ്യൻ നന്നായാൽ മതി 👍
@sandeep9slipknot14 жыл бұрын
Amazing Moviee.. Really Enjoyed..!!!❤️❤️❤️
@ramleela59013 жыл бұрын
Nalla movie aanu excellent acting and camera work...ithil jaathi mathramalla padippum vidyabyasavum thozhilum okey vishayamaanu.oru family avarde magale aakri vikkunnavarku swamanasa kodukkum ennu nyayeekarikkan patilla...athukondu..jaathiye mathram eduthu parayunna pole thonniyilla...adutha film (Hindu Christian and Muslim- jathi prashnangale paty aavatte ellayidathum indallo ithu ❤️)
@subilashpali4 жыл бұрын
Especially camera and shots.....👍❤️
@skav74343 жыл бұрын
Acting oru reshayum illatta😍😍😍🥰🥰👌... Polii
@abijithbhaskar57743 жыл бұрын
ബാക്കി വേണം
@BralFilms3 жыл бұрын
♥️
@comrd85563 жыл бұрын
DOP 🔥 ഇജ്ജാതി വിഷ്വൽസ്.. 💯 നല്ല കളർടോൺ 💯💯 ബിജിഎം 💯💯
@BralFilms3 жыл бұрын
👍👍👍🤩
@arunkrishnan20893 жыл бұрын
Oru ജാതി പ്രണയം തന്നെ 👍😍😍
@Kittycuteafi4 жыл бұрын
Antha paraya oru rakshilla angh polichadakki naturality ✌️