അമ്മേ എന്റെ മരുമകന്റെ ഹൃദരോഗം മാറ്റണമേ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ കിടന്നു. ഇപ്പോൾ മദ്യപാനം കുറഞ്ഞു, പൂർണമായി വിടുതൽ കൊടുക്കണമേ. അമ്മയോട് അപേക്ഷിച്ചിരുന്നു. ചെറിയ ആശ്വാസം ഉണ്ട്.ബുദ്ധിമുട്ടുള്ള മെയ്സൺ പണിയാണ്. 7 വയസ്സുള്ള കുഞ്ഞുണ്ട്.
@ShinArun-y4l14 сағат бұрын
Enta പൊന്നു മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ