അമ്മേ ഞാൻ ഒരു കുഞ്ഞു യൂട്യൂബ് ചാനൽ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. അതിലൂടെ ഈശോയെയും അമ്മയെയും മഹത്വപ്പെടുത്തുവാൻ സഹായിക്കണമേ.
@AnuLalTalks3 сағат бұрын
God bless your efforts. Subscribed. Please start posting videos 👍👍👍👍 best wishes. പരിശുദ്ധ അമ്മയും തിരുകുമാരനും അനുഗ്രഹിക്കട്ടെ.
@JoicyMariya3 сағат бұрын
@AnuLalTalks God bless you. Thank you 🙏
@bennymathew16663 сағат бұрын
പരിശുദ്ധ അമ്മ മാതാവേ ബഹുമാനപ്പെട്ട V P Joseph അച്ചനെയും , ക്യപാസനത്തിൽ പ്രേഷിത പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സിസ്റ്റേസിനെയും സഹോദരി സഹോദരൻമാരെയും കാത്തു കൊള്ളണമെ 🙏
@minijoy21034 сағат бұрын
അമ്മേ മാതാവേ വിവേക് എന്ന പയ്യനു വേണ്ടി പ്രാർത്ഥിക്കുന്നു, അവന്റെ ലിവർ മാറ്റി വയ്ക്കാൻ ഇടവരുത്തരുത്, അമ്മയുടെ മകന്റെ തിരുരക്തം ആ മകന്റെ മേൽ തളിക്കണമേ
@anittareji855710 минут бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻
@Miracles227683 сағат бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@Remya7203 сағат бұрын
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ.
@sudheeshkumar2390Сағат бұрын
ആമേൻ.
@LeenaSudhakaran-ms4uuСағат бұрын
അമ്മേ മാതാവേ എന്റെ മരുമകന്റെ ജോലി നഷ്ട പെടാതെ മിനിസ്ട്രി നേരിട്ട് ജോലിക്ക് എടുക്കാൻ അനുഗ്രഹിക്കേണമേ 🙏
@stephenbinu1528Сағат бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@dishadinesh93062 сағат бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@jrs2583 сағат бұрын
Ammae anugrahikaname
@josephkm21002 сағат бұрын
🙏🏾🙏🏾🙏🏾🙏🏾amen🙏🏾🌹
@sarithasaritha6494 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ കിഡ്നി രോഗം കരൾ രോഗം ക്യാൻസർ രോഗം ബ്രസ്റ്റ് പ്രശ്നം ഹാർട്ട് ഹോൾ pcod സ്ട്രോക്ക് എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷിക്കാരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭
@easeepjjeni3 сағат бұрын
ആമേൻ
@JulieCooks24673 сағат бұрын
Mathave ente husbandinne anugrahikkane yatrayil koode undavane 🙏🏼 Jesus
@juliepmathew229524 минут бұрын
അമ്മേ എനിക്കും ഒരു കുഞ്ഞിനെ തരണമേ തലമുറ നൽകി അനുഗ്രഹിക്കണമേ ആമേൻ
@ROMEOJAMES-zq8uo5 сағат бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@JoicyMariya5 сағат бұрын
എത്രയും പെട്ടെന്ന് സുഖപ്പെടുത്തും. ഈശോയെ സഹായിക്കണമേ
@DiyaMariamReji3 сағат бұрын
🙏
@tigimolgeorge77734 сағат бұрын
അമ്മേ മാതാവേ ജെസ്റ്റിന് മാനസാന്തരം ഉണ്ടാകണമേ🙏🙏🙏🙏
@jisnakj9681Сағат бұрын
അമ്മ മാതാവേ കൈ വിടല്ലേ 🙏🏻
@sudheesha.k8204 сағат бұрын
Mathave enneyum ente makkaleyum aviduthe viswasthil belapeduthi nadathename
@merinjojo22935 сағат бұрын
അമ്മേ എനിക്കു ഈ ഭാരം താങ്ങാൻ പറ്റുന്നില്ല എനിക്കു സംസ്ഥാന പരമായ കുടുംബ ജീവിതം തരണേ 🙏
@sreelekshmis30685 сағат бұрын
🙏🙏🙏
@PowerOfCOVENANT3 сағат бұрын
AMMAYKKUM THIRUKKUMARANUM ORAYRAM NANNI
@santygeorge20253 сағат бұрын
Amme anugrahikkane
@jibymartin78793 сағат бұрын
Eeshopa amma mathave ente urakkam matti eeshoyude mahathwathinayi nannayi prarthikanum padikanum anugrahikane