ഓപ്പറേറ്റർ ചേട്ടന്റെ സൗണ്ട് അല്പം കുറവാണു... സഹകരിക്കുക.. എയർഫോൺ യൂസ് ചെയ്താൽ നല്ലതായിരിക്കും 💖💖💖💖ക്ഷമിക്കുക
@muhammadsuhassuhas16324 жыл бұрын
K00
@keytees17094 жыл бұрын
എയർ ഫോൺ ഇല്ല ഇയർ ഫോൺ ഉണ്ട് അത് മതിയോ
@praisonmanjupraisonmanju46513 жыл бұрын
അതോന്നും സാരമില്ല 👍👍😘
@foodz_in91823 жыл бұрын
Hi
@പിറസ്ഓഫ്എപ്പിറസ്4 жыл бұрын
വ്യത്യസ്തമായ കാഴ്ച്ചകൾ കാണിച്ചു തരുന്ന കടൽ മച്ചാന് എത്ര ലൈക്ക്
@HISHAMBLOG4 жыл бұрын
Hi
@പിറസ്ഓഫ്എപ്പിറസ്4 жыл бұрын
@@HISHAMBLOG Hai
@Jefin0104 жыл бұрын
സുജിത്തേട്ടന്റെ വീഡിയോയിൽ നിന് വരിന്നവരുണ്ടോ 👇👇😍
@OutCook4 жыл бұрын
🙋♂️
@dhaneshdhanu31704 жыл бұрын
🖐️
@muhammednafi91403 жыл бұрын
🖐️
@Jefin0103 жыл бұрын
@@muhammednafi9140 still😀👍
@anoopkr18734 жыл бұрын
നമ്മൾ സ്ഥിരം വരാറുണ്ട് അവിടെ ഒക്കെ.. ice plant electrical complaints നോക്കാൻ.. 6,7 ice പ്ലാന്റ് electrical നമ്മൾ ആണ്.. മച്ചാന്റെ വീടിനടുത്ത് ഇപ്പൊ പുതിയ ഒരെണ്ണം തുടങ്ങി ആ വളവിൽ.. അവിടെ വർക് ഉണ്ടാരുന്നു
@Pournami-yl6zr4 жыл бұрын
എൻ്റെ കുട്ടീ പഠിത്തത്തിനിടക്ക് പണിയും ചെയ്യുന്ന വിഷ്ണു മിടുക്കൻ, പിന്നെ ice-മനുഷ്യൻ്റെ ഓരോ കണ്ടുപിടുത്തങ്ങള്, ഹൊ
@abdulraheem21324 жыл бұрын
ഈ ഒരു feeld കാണേണ്ട കാഴ്ച തന്നെയാണ് മച്ചാൻ പൊളിക്ക്...❤️
@girishampady85184 жыл бұрын
ആദ്യമായി ചാനലിലെ വീഡിയോ കണ്ട് തുടങ്ങി.. വിഷ്ണു 😍.. അടിപൊളി..💃💃
@girishampady85184 жыл бұрын
💃💃🌹
@sindhuprince49244 жыл бұрын
വിഷ്ണു എന്നായിരുന്നു പേര് എന്റെ മോന്റെ പേര് വിഷ്ണു എന്നാണ് വീഡിയോസ് എല്ലാം നന്നാവുന്നുണ്ട ഞാൻ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് സന്ധ്യ അമ്മയോട് അന്വേഷണം പറയണം മോൻ നല്ലപോലെ വർക്ക് ചെയ്യുന്നുണ്ട് വെരി ഗുഡ് കൊല്ലം വഴി വരുമ്പോൾ ഫ്രഷ് മീൻ തരണം കേട്ടോ ഞാൻ ഇപ്പോൾ സൗത്ത് കൊറിയയിലാണ് സിയോൺ നാട്ടിൽ വരുമ്പോൾ ഉള്ള കാര്യമാ പറഞ്ഞേ ഞാനും കൊല്ലത്തുള്ള ആളാണ് സെറ്റിൽ ചെയ്തിരിക്കുന്നു കോട്ടയത്താണ് നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു നല്ല പോലെ പഠിച്ചു നല്ല ഉയർന്ന ജോലി നേടണം കേട്ടോ🥰🥰
@bijuavenue11984 жыл бұрын
ഐസ് പ്ലാന്റ് കാണിച്ചത് നന്നായിട്ടുണ്ട്. ഇനിയും വെറൈറ്റി പ്രതീക്ഷിക്കുന്നു
@PradeepKumar-zo9he4 жыл бұрын
ഞാൻ ജോലി ചെയ്തിട്ടുണ്ട്. ബോംബയിൽ ഒരു iceplantil. പക്ഷെ അവിടെ വലിയ ബാർ ആണ്
@HISHAMBLOG4 жыл бұрын
Hi
@roykm62804 жыл бұрын
ഞാൻ 12 വർഷം ചെയ്തിട്ടുണ്ട് .. ഇപ്പോഴും ഓപ്പറേറ്റർ ആണ്..
@jokes70004 жыл бұрын
ഇത് കാണുമ്പോ മുമ്പ് 🐓വണ്ടിയിൽ കോഴി പെട്ടി അട്ടി അടിക്കുന്ന ആണ് ഓർമ വരുന്ന 😁😁
@suchithrapanikar59554 жыл бұрын
Halo vishnu super👍👍👍👍
@muhammedrazeen7404 жыл бұрын
TTE💥
@OutCook4 жыл бұрын
🙋♂️
@suryanarayanan58664 жыл бұрын
Baby Suriya palakad super Macha 👏👏👏👏👏👏👏
@KadalMachanByVishnuAzheekal4 жыл бұрын
thankyu onn share chayyaneee
@vishnug86154 жыл бұрын
polichu nalla resamundayirunnu
@renjupraju48514 жыл бұрын
കൊള്ളാം മോനെ ✌️💖💖💗
@run-yj4ox4 жыл бұрын
ഞാനും കുറെ കാലം ജോലി ചെയ്തിട്ടുണ്ട് ഓപ്പറേറ്റർ,മെക്കാനിക്ക്,പിന്നെ അല്പം ലോഡിങ്ങും (കമ്മീഷൻ 😊)
@KadalMachanByVishnuAzheekal4 жыл бұрын
ഞാൻ ഇപ്പോൾ ചെയ്യുന്നു
@run-yj4ox4 жыл бұрын
ഐസ് പ്ലാന്റ് ആണ് ബേസിക് ,അത് കഴിഞ്ഞാൽ ഫ്രീസിങ് പ്ലാന്റ്, പിന്നെ hvac , chiller plant അങ്ങനെ അങ്ങനെ പലതും ഉണ്ട് all the best Njanum തമിഴ് നാട്ടിലും നമ്മടെ നാട്ടിലും ഐസ് പ്ലാന്റിൽ തുടങ്ങിയതാണ് ,ഇപ്പൊ കുറെ കാലമായി ഗൾഫിൽ chiller plant mechanical work cheyyunnu
@roykm62804 жыл бұрын
@@run-yj4ox ഞാനും സെയിം ഫീൽഡ് ആണ് .. കൂടുതൽ പരിചയപെടണമെന്നുണ്ട്..
@amalraj80324 жыл бұрын
Boat il wireless, fish finder work cheyutundu athukondu ethekka orupadu kanditunndu enkilum vendum kaanamm kollam
@Snehitha1434 жыл бұрын
സന്തോഷം. വീണ്ടും പുതിയ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു.😍👍👍
@KadalMachanByVishnuAzheekal4 жыл бұрын
daily und ketto
@reshadmon77724 жыл бұрын
Kidu
@Rachel04994 жыл бұрын
Thank you showing everything in details 😊💗💗🥰🥰🥰💖💖💖👍
@KadalMachanByVishnuAzheekal4 жыл бұрын
thankyu onn share chayyaneee
@Rachel04994 жыл бұрын
@@KadalMachanByVishnuAzheekal sure sure😊👍
@run-yj4ox4 жыл бұрын
It's called Refrigeration engineering , compressor ആണ് മെയിൻ അത് ആണെങ്കിൽ കാണിച്ചും ഇല്ല ,പിന്നെ കണ്ടൻസർ ഒക്കെ പ്രധാന ഭാഗം തന്നെ ആണ്
Brooo bro yuda veede azheekal aane alla nan oachira ulladaaa
@darkbgm46134 жыл бұрын
1400 aamathe like adichath njan
@run-yj4ox4 жыл бұрын
ഈ കൈ വെച്ച് പൊക്കുന്നതിന് ഒരു കോടി ആണെങ്കിൽ ക്രെയിൻ സിസ്റ്റം ഒക്കെ install ചെയ്യാൻ നല്ലൊരു സംഖ്യ ആകും
@user-ld5gz5ip5y4 жыл бұрын
😅😅👍
@misphavlogs99174 жыл бұрын
Good...
@KadalMachanByVishnuAzheekal4 жыл бұрын
Thanks
@bijjuraj25954 жыл бұрын
Super
@KadalMachanByVishnuAzheekal4 жыл бұрын
Thanks
@jayaramdathan19304 жыл бұрын
Polichuuu
@unnikrishnapillai56904 жыл бұрын
ഹായ് വിഷ്ണുതമ്പുരാനേ............... 'അമ്മ കഴിഞ്ഞ ലൈവിൽ പറയുന്നത് കേട്ടു. വീട്ടിൽ ഇങ്ങനെയാണ് വിളിക്കുന്നതെന്ന്. ഇഷ്ടമുള്ള പേരാണോ ? അല്ലെങ്കിൽ ഇനി വിളിക്കില്ല. പിന്നെ സുഖമാണോ. എല്ലാ വീഡിയോകളും ഒന്നിനൊന്ന് നിലവാരം പുലർത്തുന്നവയാണ്. അങ്ങനെ തന്നെ തുടരുക. പിന്നെ വെറൈറ്റി ആയിട്ടുള്ള കൂക്കിങ് വീഡിയോ ഇടാൻ ശ്രമിക്കുക. കാരണം ഇപ്പൊ എല്ലാരും ഫുഡ്‌ഡിന്റെ പിറകെ കൂടിയിരിക്കുവാണ്. സ്നേഹത്തോടെ എല്ലാ ആശംസകളും ഒപ്പം 100K ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും.
@HISHAMBLOG4 жыл бұрын
Hi
@godwinpboban66364 жыл бұрын
ഹായ് ബ്രോ.. ഞാൻ അഴീക്കലിൽ മീൻ എടുക്കാൻ വന്നിട്ടുണ്ട്,, ഐസ് പ്ലാന്റിലും പോയിട്ടുണ്ട്.. ഐസ് എങ്ങനെ ഉണ്ടാക്കുന്നു എന്ന് കാണിച്ചു മനസിലാക്കി തന്നതിന് താങ്ക്സ്...
@KadalMachanByVishnuAzheekal4 жыл бұрын
Thanks
@gracyfrancis50694 жыл бұрын
വിഷ്ണു വേ അറിയാൻ ആഗ്രഹിച താ കാണിഛു തന്നതിന് നന്ദി പറയുന്നു
@HISHAMBLOG4 жыл бұрын
Hi
@ajithk98754 жыл бұрын
Good bro
@varughesethomas88884 жыл бұрын
Machanee
@papuray89032 жыл бұрын
yeor cantak no
@manojmanu30064 жыл бұрын
👍👍❤❤
@shajiambalath63264 жыл бұрын
Isac nannayi
@Rafi-vt8gf4 жыл бұрын
Hallo.... broooo
@Dr.Nisamudheen.Kotta7862 жыл бұрын
ഞാൻ കുറെ കാലം ഇഇതുപോലുള്ള വാഹനങ്ങളിൽ ഡ്രൈവർ പണി എടുത്തിട്ടുണ്ട് കണ്ടപ്പോ ഞാൻ പണിയെടുത്ത കലാം ആണ് ഓർമ വന്നേ
@geethuanand66484 жыл бұрын
Evida ice plant
@KadalMachanByVishnuAzheekal4 жыл бұрын
azheekal
@mrtrollan98094 жыл бұрын
✌️💕
@sandyakada72594 жыл бұрын
Support 👍👍👍
@jaikrishnang94014 жыл бұрын
😍
@rijilmnambiar94474 жыл бұрын
♥️
@കുട്ടീസ്ബ്ലോഗ്4 жыл бұрын
Hi
@villagefoodhut434 жыл бұрын
Dout clearakkana
@run-yj4ox4 жыл бұрын
നാട്ടിൽ ബോക്സിൽ ആയിരുന്നു ഐസ് ലോഡ് ചെയ്തത് ഇങ് ഗൾഫിൽ വന്നപ്പോൾ അത് ചാക്കിൽ ആയി , പിന്നെ കണ്ടെയ്‌നർ ലോറിക്ക് നല്ല പൊക്കം ഒക്കെ ആയിരുന്ന കൊണ്ട് 10 അട്ടി യും 11 അട്ടിയും ഒക്കെ ആയിരുന്നു ഇടേണ്ടി ഇരുന്നത് ,ഹോ ഓര്മിപ്പിക്കല്ലേ പൊന്നേ 😔😬😥
@madmaddylfa4694 жыл бұрын
♥♥♥
@ajidpp1233 жыл бұрын
🤲🤲😁🤟🤟👍💪💪
@കുട്ടീസ്ബ്ലോഗ്4 жыл бұрын
👍😍😍❤️😘😘👋👍👍👍😜😄
@lifecruise1234 жыл бұрын
ഒരു സാധാരണക്കാരന്റെ വ്ലോഗ്നു 1k Like കിട്ടിയപ്പോൾ ആ 18 unlike അടിച്ച വിദ്ധ്വാൻമാർ ആരായിരിക്കും.. !!🤔
@KadalMachanByVishnuAzheekal4 жыл бұрын
എജ്ജാതി കമന്റ്...🤣
@anoopkr18734 жыл бұрын
നമ്മൾ ആണ് അവിടെ electriacl ചെയ്യുന്നത് രാജ് ഇട്ടിക്കാത്തറ ഇപ്പൊ നിങ്ങടെ വീടിനടുത്ത് പണി നടക്കുന്ന ice പ്ലാന്റ്, പാലത്തിനു കീഴിലെ പ്ലാന്റ് ഇട്ടിക്കാത്തറയിലേക്ക് ചെല്ലുമ്പോൾ വളവിനുള്ള പ്ലാന്റ്..
@TEDDYIMMORTAL4 жыл бұрын
ഇത് പോലെ ഉണ്ടാക്കുന്ന ഐസ് ആണോ വഴിയിലെ ജ്യൂസ് കടക്കാരും ഐസ് ഉരതി ഉണ്ടാക്കുന്നവരും യൂസ് ചെയ്യുന്നേ 😐🤒🤢🤮
@oshapanoshapan41424 жыл бұрын
പ്രവർത്തനം ഇതു തന്നെ. വെള്ളത്തിൽ മാറ്റമുണ്ട്. മീനിനു വേണ്ടി സാഥാ വെള്ളവും , ജൂസിനൊക്കെ കുടിവെള്ളവും.