ഏതു കലാവസ്‌ഥയിലും മിയെടെ വീടും പരിസരവും കാണാൻ എന്തു.. ഭംഗി ഇതൊക്കെ കാണുമ്പോൾ മനസിന് ഭയങ്കര സന്തോഷആണുട്ടോ.. എന്നാലും അമേരിക്കയിൽ.. അതും സ്വന്തം പറമ്പിൽ നിന്നു ചെമ്പിന്റ താള് മുറിക്കുന്നത് കണ്ടപ്പോൾ എനിക്ക് അതിശയം തോന്നുന്നു.. മിയ
@Miakitchen Жыл бұрын
😁😁🤗
@jyotsnaramu7590 Жыл бұрын
ചേമ്പിൻ താൾ കറി സൂപ്പർ....ഇത്ര വലിയ കൂൺ കണ്ടപ്പോൾ അത്ഭുതം തോന്നി.......പിന്നെ വിടും പരിസരവും.... പ്രകൃതി രമണീയം തന്നെ ❤🥰🥰👌👌
@geethakumari6766 Жыл бұрын
ചേമ്പിൻ താള് തീയൽ സൂപ്പറാണ്
@bibinbaby545 Жыл бұрын
The way you maintain your house and surroundings is awesome
@Miakitchen Жыл бұрын
thank you
@priyaE9389 ай бұрын
സൂപ്പർ ചേമ്പിൻ താൾ ഫ്രൈഡ് റൈസ്
@antonyfernandez1261 Жыл бұрын
എന്നാലും ഒറ്റക്കിരുന്നു ഇ ക്യാമറ നോക്കി ഇത്ര വിശേഷം പറയുന്ന ചേച്ചി,. ഇവിടെ ആളുകൾ നേരിൽ കാണുമ്പോൾ പോലും ഇപ്പൊ സംസാരമില്ല 🤗👏👏👏
@drmaniyogidasvlogs563 Жыл бұрын
കാണുന്ന ഞങ്ങൾക്ക് ഇത്ര പോസീവ് വൈബ് ലഭിക്കുമ്പോൾ.. മോളുടെ അവസ്ഥ എത്ര മാത്രമായിരിക്കും 🙏🏼🙏🏼👌🏻👌🏻👌🏻👌🏻 ഈശ്വരൻ ദീർഘാകാലം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇😇
@Miakitchen Жыл бұрын
🥰🥰
@Junuroosh9 ай бұрын
Nice outfit keep going ❤
@arshyathomas8243 Жыл бұрын
Puffball mushrooms anu, correct time il parachal edible anu.
@Miakitchen Жыл бұрын
thank you....
@PriyaE-y5l10 ай бұрын
അടിപൊളി ചേമ്പിൻ താൾ ഫ്രൈഡ് റൈസ് 😘😘😘😘
@remyacremanan Жыл бұрын
Ithupolathe oru mushroom cook cheythu kazhikkunna vedio njan kandittundu.
@ToRung Жыл бұрын
I hope you have a fantastic day to come💝🎉😘
@aiswaryaunnithanath7351 Жыл бұрын
ചേച്ചീടെ വീടും പരിസരവും കാണുന്നത് തന്നെ മനസ്സിനൊരു സന്തോഷം ആണ്....😊😊❤❤ ആസ്ബിൻ ഉണ്ടെങ്കിൽ പറയണ്ട.....🥰
@Miakitchen Жыл бұрын
thank you
@Priya-i4p3b Жыл бұрын
വെറൈറ്റി ചേമ്പിൻ താൾ ഫ്രൈഡ് റൈസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@vipinkrishnan601810 ай бұрын
ചേച്ചിയെ കാണാൻ വേണ്ടി മാത്രം vdo കാണുന്നു... ചേച്ചി സുന്ദരിയാണ് ❤.
@priyaE9389 ай бұрын
അടിപൊളി ഔട്ട്സൈഡ് വ്ലോഗ്
@rc5553 Жыл бұрын
Hallo Mia your videos are interesting. You did well with your garden . There is so much space. You used that for your hobby , in that way also financial utility. Very clever. But one thing I want to say. It was very loud from the street. I have to make my tv very loud to hear. Is there so much traffic. If it is possible take the videos wenn there is not much traffic. Or is there any method to turn off the loudness of traffic.
@natheerajalal3526 Жыл бұрын
Super 👌 ചേമ്പിൻ താളിന് ഇങ്ങനെയും ഒരു recipe വളരെ നന്നായിട്ടുണ്ട്. ചെയ്തു നോക്കും
@nazrinsalih6997 Жыл бұрын
മിയ ന്റെ കോഴികളെയും പച്ചക്കറി ചെടി അത് പോലെ കിളികളുടെ സൗണ്ട് എല്ലാം മനസ്സിൽ ഒരുപാട് സന്തോഷം കാണുമ്പോൾ ♥️😍
@namithashenoy Жыл бұрын
I think it is puff ball mushroom, u can cut see inside.only coloured ones are poisonous I think.
@sairabiju28 Жыл бұрын
It’s called a giant puffball mushroom! 😊
@tkszai9549 Жыл бұрын
Its puffball mushroom. Its edible when its pure white in color. U can find how to cook puffball mushroom in youtube.
Video was very good ! I like the way you showed the steps for making biriyani . Of all the other u tube bloggers your Chanel is the best . I have been following you for seven years or so . 😊
ഓൺലൈൻ ആയി അറബി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, അറബി മലയാളം പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് നല്ലരീതിയിൽ പഠിപ്പിച്ചു കൊടുക്കും താൽപര്യം ഉളളവർ ഉണ്ടോ
@rakhyshyam8383 Жыл бұрын
Beautiful, loved the new recipe, loved the way of presentation......❤
@mariak5582 Жыл бұрын
Chechi is guess they are puffball mushrooms..edible anne thonunnu
@Miakitchen Жыл бұрын
YES....🥰
@sinikrishnan4855 Жыл бұрын
Mia chempila cut cheythu kalayathe athukondu Bakar wadi undakam north Indian recipe noku
മിയ ഞാൻ പുട്ട് ഉണ്ടാക്കുന്നത്‌മിയ കാണിച്ചു തന്ന പോലെ പച്ചരി പുട്ടു കണയിൽ ഇട്ടു ആവികയറ്റി മിക്സിയിൽ പൊട്ടിച്ചാണ് പുട്ടുപൊടി വാങ്ങാറേ ഇല്ല താങ്ക് യു മിയ
@elcymoses5440 Жыл бұрын
മിയ, ഉണ്ടാക്കി നോക്കട്ടെ. പൂക്കൾ, ടുട്ടു, ആസ്പിൻ എല്ലാം സൂപ്പർ
@prajishaanoop8906 Жыл бұрын
ചേച്ചി വെറൈറ്റി ഫ്രൈഡ്രൈസ് സൂപ്പർ കുഞ്ഞിപ്പെണ്ണും ചേച്ചിയും നല്ല കോംബോ ആയിപ്പോയി 💞💞💞💞
@husnaafsar8190 Жыл бұрын
Kozhikal chediyonnum kazhikkanillae....ivdae oru sathanam vekkaan pattilla even vaazhapolum kothi kothi marichidum
@Miakitchen Жыл бұрын
ever onnum kazhikilla
@Chirpieshome Жыл бұрын
Ayyo adh puffball mushroom alle. Nalla chicken taste undavum. Google cheydhu nooku.
@Aksh90512 Жыл бұрын
miya, chembinte ila vachu patroda undakki nokkan melayirunno.
@Miakitchen Жыл бұрын
nokkanam..njan undakittilla
@geethanambudri5886 Жыл бұрын
കഴിക്കാൻ പറ്റുന്ന കൂൺ എങ്ങനെ തിരിച്ചറിയാൻ പറ്റും, ചില കൂണുകൾക്കു വിഷം ഉണ്ടെന്നു കേട്ടിട്ടുണ്ട്,,, പല ഇടത്തും കൂൺ വളർന്നു നില്കുന്നത് കണ്ടിട്ടുണ്ട്,, പക്ഷെ നല്ലതോ ചീത്ത യോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല
@Miakitchen Жыл бұрын
athu edivettumpol aa undava
@shaheershahee5839 Жыл бұрын
Very beautiful place
@kochurani7886 Жыл бұрын
Fish tank undaku fish kanam😊
@herthoughts7653 Жыл бұрын
Chechi gaint puffball aano ith
@alishadaniel1198 Жыл бұрын
Nice Churidhar😂❤
@SubashPp-g9w3 ай бұрын
Hloo❤
@chandrikatk4898 Жыл бұрын
Good morning mia and aspin
@tintujohn9502 Жыл бұрын
Chechi ... beautiful video ,aspin ❤
@Itsmealbin123 Жыл бұрын
ചെറിയ ഒരു മീൻ കുളം കൂടി ഉണ്ടാക്കൂ .... Fresh Fish കഴിക്കാലോ
@Miakitchen Жыл бұрын
evite ice vannu moodum
@Itsmealbin123 Жыл бұрын
@@Miakitchen haaa athum sariya
@devidevoosz6522 Жыл бұрын
Salon vlog shopping vlog edathathentha sister
@binduraghavan2624 Жыл бұрын
എന്താ രസം പ്രകൃതി 😍😍😍😍, പൂക്കളും കിളികളുടെ കള കളാരവവും 😍😍സൂപ്പർ 👌👌
@sakhiveenus Жыл бұрын
Mia echik botanikal garden veetil thane😊
@ChithraRajesh-f5c Жыл бұрын
manoharam happy
@gigysalimon1485 Жыл бұрын
ഈ ചേമ്പ് ഇനി എപ്പോൾ ആണ് പറി ക്കുന്നത്
@celinesamuelgeorge5722 Жыл бұрын
Oh my God that’s Puff ball , if inside it’s white then it’s good to eat
@PriyaE-y5l10 ай бұрын
നൈസ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰
@MiniDevasy Жыл бұрын
Miya supper njanella vedieosum kanarunde supper ❤
@jayavallip5888 Жыл бұрын
ചേമ്പിൻ താൾ fried rice super. ഞാൻ ആദ്യമായി കാണുകയാണ് 👍❤Thank u ❤ഇലകളൊക്കെ പച്ച കളർ വന്നു ❤പൂക്കൾ കുറെയൊക്കെ നന്നായി ഇരിക്കുന്നുണ്ട്.😅
@catherineshirly5958 Жыл бұрын
ചിക്കൻ ബ്രോസ്റ് ഉണ്ടാകുന്ന പോലെ ഇതുണ്ടാക്കി വീഡിയോ ഇട്ടിരുന്നു
@hudahenzahenza8654 Жыл бұрын
Waw adippoli morning🌞
@Miakitchen Жыл бұрын
😊
@jayamenon1279 Жыл бұрын
Ethra Manoharamaya Veedum Parisaravum 🤗👌💙
@rameshgopi7453 Жыл бұрын
സൂപ്പർ 😘കുക്കിങ്. കുഞ്ഞി പെണ്ണും. ഡാലിയ പൂക്കൾ 😘😘. കൂൺ കണ്ടു കൊതിച്ചു. പക്ഷേ കറിവയ്ക്കാൻ കൊള്ളില്ല അല്ലയോ 🤔😜
@Miakitchen Жыл бұрын
no..curry vekkam
@jayaprabhakaran2653 Жыл бұрын
Cheena chatty gasil vekumbol apozhum Mia a orkum chatty pukayarudu annu
@rajamonikamath480 Жыл бұрын
Try putting kunji Penn in with her cardboard box in the chicken houses he is too comfortable in her cardboard❤❤ box. ❤❤❤
കുറചു മാത്രമെ Aspin നെ കാണിക്കുന്നുല്ലു , കോഴി ഇന്നു വന്നതല്ലെ
@Miakitchen Жыл бұрын
🥰 next time
@Malamal_bro Жыл бұрын
ആസ്പിനെ കാണിക്കാൻ ഞാനാ പറഞ്ഞിരുന്നേ... അവൻ ഒരു പ്രത്യേക vibe ആണ് 🥰🥰🥰... എന്നത്തേയും പോലെ superb vlog... Fried rice try ചെയ്യണം... ചേച്ചി, butter squash bake ചെയ്തു കാണിക്കാമോ? അത് പോലെ അത് വച്ച് ഒരു പായസം കൂടി ഉണ്ടാക്കി കാണിക്കൂ.... God bless ❤️❤️❤️