പ്രമേഹത്തെ പറ്റി ഇത്രയും വിശദമായി മനസിലാവുന്ന വിത്തിൽ ആദ്യമായിട്ടാണ് കേൾക്കുന്നത് : നന്ദി ഡോക്ടർ
@bijothomas14082 жыл бұрын
Oh
@papachenvarghese9953 Жыл бұрын
വളരെ നല്ല ഒരു ഡോക്ടർ ആണ്. ഞാൻ പത്തിരുപതു വർഷമായി ഷുഗർ രോഗമുള്ള ആളാണ്. പല ഡോക്റ്റർ മാരെയും കൺസൾട് ചെയ്തിട്ടുള്ള ആളുമാണ്. കഴിഞ്ഞ മാസം ഞാൻ ഡോക്ടറെ കണ്ടിരുന്നു. അതുവരെ കഴിച്ചിരുന്ന ഒത്തിരി ഗുളികകൾ എല്ലാം നിർത്തി, എനിക്കു രാവിലെയും വൈകിട്ടും ഓരോ ഗുളിക മാത്രം അദ്ദേഹം നിർദേശിച്ചു. ഇപ്പോൾ നല്ല ഗുണം ഉണ്ടായിട്ടുണ്ട്. തന്നെയല്ല എന്നാ നല്ല പെരുമാറ്റം അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ തന്നെ എന്തൊരാശ്വാസമാണ്. ഏറ്റുമാനൂർ. വരെ പോകുന്ന ഒരു ബുദ്ധിമുട്ട് എനിക്ക് ഇപ്പോൾ ഒരു പ്രശ്നമായി തോന്നുന്നില്ല. ഡോക്ടർക്ക് ദീർഘയുസ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@radharamesh4870 Жыл бұрын
Js
@radharamesh4870 Жыл бұрын
Sarasota
@mathaiyohannan3983 Жыл бұрын
Ok
@philominakj1803 Жыл бұрын
@@venugopalannair1832hu tv hu
@sushilakamath5000 Жыл бұрын
Q ll no book
@gopalapillairajendranpilla8124 Жыл бұрын
ഭീതിയുടെ നിഴലിൽ നിർത്തി അമിതമായി മെഡിസിൻ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഡോക്ടർ നൽകിയ ഉപദേശo പ്രശംസനീയം🙏🙏
@sathghuru Жыл бұрын
ഭീകരനെ കുറച്ചു പേടിക്കുന്നത് നല്ലതാണ് സഹോ...പ്രമേഹം വല്ലാത്ത ഒരു ഭീകരൻ ആണ്.
@pathmakumarmp7554 Жыл бұрын
Supar .Dr. Super. discription
@Santhakumari-bj5ls9 ай бұрын
Ok@@sathghuru
@maimoona42262 жыл бұрын
പ്രമേഹ രോഗത്തെപ്പറ്റി വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്ന ഡോക്ടർക്ക് ഒരു ബിഗ്ഗ് സല്യൂട്ട്🙏🙏🙏👍👍👌👌👍👍🙏🙏🙏
@majeedk30762 жыл бұрын
Verygud
@aboobackerpunnakkatt71712 жыл бұрын
@@majeedk3076 😂l
@shylajapm27352 жыл бұрын
🙏🙏🙏🙏
@harithakrishnan2252 жыл бұрын
,
@krishnankuttykutty4185 Жыл бұрын
⁴4
@gopanmangalassery24572 жыл бұрын
ഇത്രയും വിശദമായി പറഞ്ഞ ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@dileepravi7717 Жыл бұрын
ആയിരം വീഡിയോ കണ്ടിട്ടുണ്ട് സാർ പക്ഷേ ഇത്രയും അനുഭവ സമ്പത്ത് പകർന്ന് തന്ന തിന് നന്ദി നന്ദി നമസ്കാരം
@Usha.J-ei8xy6 ай бұрын
വളരേ സന്തോഷം Doctor 👍 ഇ യൂട്യൂബിൽ പല Doctor 's ഉം പറഞ്ഞുതരുന്നതിൽ ഉപരി വെക്തമായി വ്യത്യസ്ത മായി പറഞ്ഞുതരുന്ന Doctor 👍 God bless you ഡോക്ടർ. ❤️🤲🙏
@velayudhanulliyeri23469 ай бұрын
മനസിലാകുന്ന വിധത്തിൽ വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് തന്നതിന്ന് വളരെയധികം നന്ദി. ഡോകടറുടെ വീഡിയോകൾ ഒരാശ്വാസമാണ്.
@salahudeenm89892 жыл бұрын
വളരെ ഉപകാരപ്പെടുന്ന ഒരു ടോക്ക് ആയിരുന്നു സാറിന്റെ. ഒരുപാട് കാര്യം മനസ്സിലാക്കി തന്നു. ഇതുവരെ ഇങ്ങനെ ഒരു വിഡീയോ കേട്ടിട്ടില്ല DM നെ കുറിച്ച്
@shobhanabhaskaran81802 жыл бұрын
ഡോക്ടറുടെ ക്ലാസ് കേട്ട പ്പോൾ പല സംശയങ്ങൾക്കു ഉത്തരം കിട്ടി. താങ്ക്യു ഡോക്ടർ🙏
@rasibharanikkal32472 жыл бұрын
വളരെ നല്ല രീതിയിൽ പ്രമേഹം എന്താണെന്ന് വിശദീകരിച്ചു തന്നു ... നന്ദി സാർ 💚❤️💜
@aboobackarkadungamabu28853 ай бұрын
❤🌹നന്ദി യുണ്ട് സാർ അങ്ങേക്ക് ദൈവ കാരുണ്യം ഉണ്ടാകട്ടെ 💕
@geethagnair50942 жыл бұрын
എത്ര വ്യക്തമായിട്ടാണ് ഉദാഹരണസാഹിതം കാര്യങ്ങൾ പറഞ്ഞുതരുന്നത്. ഒത്തിരി ആൾക്കാർക്ക് ഈ അറിവുകൾ പ്രയോജനപ്പെടട്ടെ. വളരെ നന്ദി സാർ. 👍
@thesecret62498 ай бұрын
ഇതുപോലെ ഒരു ഡോക്ടറേ ഞാൻ ആദ്യം കാണുകയാണ് ❤️
@ambikap26732 жыл бұрын
വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി
@sasin123 Жыл бұрын
ഡോക്ടർക്ക് അഭിനന്ദനങ്ങൾ/Superb
@sheeladas69722 жыл бұрын
നന്ദി ഡോക്ടർ. 🙏
@shajir2501 Жыл бұрын
ഏറ്റവും നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി. ഇതുവരെ മനസ്സിലാക്കാൻ പറ്റാതിരുന്ന അറിവുകൾ തന്നതിന് 🙏
ഡോക്ടർ പറഞ്ഞുതരുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ്. പ്രത്യേകിച്ച് ഡോക്ടരുടെ അവതരണശൈലി വളരെ മനോഹരമാണ്. ആർക്കും നിഷ്പ്രയാസം കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണം.. അഭിനന്ദനങ്ങൾ ഡോക്ടർ 🥰🥰🙏🙏
@dixonnm63272 жыл бұрын
താങ്ക്സ് സോക്ട്ടർ !....
@santhoshsujatha49272 жыл бұрын
Vishadamayi paranju thannu thank you sir
@nadheerarahman5 ай бұрын
Thanku dr
@omanageorge67772 жыл бұрын
very good presentation 👏 👌 very well explained 👍 I went through the video twice..I have saved it...thank you doctor ...God bless you 🙏
@krishnaviswarkarm9148 Жыл бұрын
Good openion Dr: thanku
@balamuralivs1863 Жыл бұрын
Highly commendable Advice, very useful, Great Dr🙏
@devakichandrank5466 Жыл бұрын
താങ്ക്സ് ഡോക്ടർ💙💙💙💙💙
@babyp605611 ай бұрын
വളരെ നന്ദി... സാർ.... 🙏
@lakshmanantg3324 Жыл бұрын
Excellent exhaustive explanation dr. Thank you so much 🙏
@dileepravi-s4e25 күн бұрын
നല്ല അറിവിന് നന്ദി ഡോക്ടർ❤❤❤
@latheefpurathoottayil77782 жыл бұрын
വ്യക്തമായ ഉറവിടത്തിൽ നിന്നും തന്നെ തുടങ്ങി നല്ല ശാസ്ത്രീയ വിശദീകരണം 🇮🇳🇮🇳🇮🇳🇮🇳🇮🇳Q
@sivadas.chinnappan Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി ...വളരെ നന്ദി Dr
@akbershahina9308 Жыл бұрын
വളരെ മനോഹരമായ ശൈലിയിൽ ആർക്കും മനസിലാകാവുന്ന വിധത്തിൽ ഡോക്ടർ പറഞ്ഞു തന്നു Thanks Doctor
@ambikajayakumar1263 Жыл бұрын
Thank you for this valuable information...Doctor.
@najeelaa16389 ай бұрын
well detailed l explaination👌 Thank you doctor God bless you 🤲
@noushadmohd8148 Жыл бұрын
നല്ല ഡോക്ടർ, വളരെ ലളിതമായി വിശദീകരിച്ചു
@KumarikumariKumari-u7x Жыл бұрын
താങ്ക്സ് ഡോക്ടർ 🙏
@TSMenon2 жыл бұрын
Great explanation!! Thank you Dr.
@madhavikuttyharikrishnan7573 Жыл бұрын
പ്രമേഹത്തേപറ്റി അറിവ് പറഞ്ഞതിന് വളരെ നന്ദിയുണ്ട്, ഈശ്വരൻ അനുഗ്രഹിക്കട്ടേ
@PurushothamanVt-td2uj Жыл бұрын
പല മരുന്നുകളും ഗുണത്തെക്കളേറെ ദോഷമാണ് ചെയ്യുന്നത്
@kunhikrishnanvarayal83742 жыл бұрын
Very good Explanation Thanks
@sujasunil27002 ай бұрын
Very good talk 👌
@karunakarannair62538 ай бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്, അതിന് വളരെ വളരെ നന്ദി ഡോക്ടർ 🙏🏼
@anuabraham4180 Жыл бұрын
One of the very best detailed explanation about diabetes and it's indeed a very informative one for those suffering from it and also for those who want to take precautions preventing it.God bless...
@vijayanv598 Жыл бұрын
Very precious n highly authentic information... appreciate u doctor...
@rightpath...purifyyourlife664511 ай бұрын
നന്ദി സർ 🙏🏻
@shajimohan1019 Жыл бұрын
ഡോക്ടർ വളരെ വിശദമായി ഷുഗറിനെ കുറിച് പറയുന്നുണ്ട്, വളരെനന്ദി നമസ്ക്കാരം 👍👍👍👍👍👍👍
@josephantony50362 жыл бұрын
ഇത്രയും വിശദമായി മനസിലാകുന്നതിനു സിംപിളായി പറഞ്ഞുതന്ന ഡോക്ടർക് ഒത്തിരി നന്ദി.
@martinnetto97642 жыл бұрын
🌹❤️🙏🏻 വളരെ വ്യക്തമായ വിശദീകരണം നൽകിയ ഡോക്ടർക്ക് നന്ദി അറിയിക്കുന്നു..... നല്ല ഇൻഫർമേറ്റീവായ വിഷയം പരമാവധി ആൾക്കാരിലേക്ക് ഞാൻ ഷെയർ ചെയ്തിട്ടുണ്ട് 😍
@praveenkumarpk38628 ай бұрын
നല്ല അറിവ് പകർന്നു തന്നതിന് ഡോക്ടർക്ക് നന്ദി
@subaidateacher206914 күн бұрын
Very informative vedeo🙏thank you dr.❤
@dharmmandharmman4022 жыл бұрын
A clear explanation about the diabetic problems Thank you very much Doctor.
@unnikuttanvelayudhan91732 жыл бұрын
Vary tankaru Dr
@tanishqshajjta31612 жыл бұрын
Verygood information
@devasiavadakkeparambil6253 Жыл бұрын
@devasiavadakkeparambil6253 Жыл бұрын
@sekirbabusekir318211 ай бұрын
കൂടുതൽ വ്യക്താക്കി തന്നു.. നല്ല അവതരണം
@pushpasuresh63952 жыл бұрын
Thank. You. Docter
@SB-mp5jb2 жыл бұрын
THANKYOU DOCTOR 🙏
@granma73122 жыл бұрын
പ്രകൃതി ജീവനം.... കൊണ്ട് മാറുന്നുണ്ട്.. 👍ആലോപ്പതി കൊണ്ട് ആർക്കും മാറിയതായി കണ്ടില്ല
@soniyajose25362 жыл бұрын
Im
@sanujose12 жыл бұрын
Can you explain the method?
@musafirkhan69772 жыл бұрын
അലോപ്പതി മരുന്ന് കൊണ്ട് ഷുഗർ കുറയുകയില്ല എന്ന് മാത്രമല്ല പുതിയ പുതിയ രോഗങ്ങൾ വന്നു അവയവങ്ങൾ ഓരോന്നായി മുറിച്ചു ഇഞ്ചിഞ്ചായി മരിക്കും
@nishashine61892 жыл бұрын
Eghane anu onu paraju tharo pls
@user-ul2gv8sw4p Жыл бұрын
💯correct...medicine edukkunnavorkkokke ororo health issues undu...njan med.edukkunnilla only home remedies...exercise...intermint fasting.....
@theertham652 жыл бұрын
അറിവുകൾ നൽകിയതിന് ഒരുപാട് നന്ദിയുണ്ട് സർ
@babydileep912510 ай бұрын
ഇത്രയും നന്നായി ഇതുവരെ കേട്ടിട്ടില്ല sir നന്ദി
@jyothynair39532 жыл бұрын
Thank you so much
@kunjumolsabu700 Жыл бұрын
നല്ല അറിവിന് ഒരുപാട് നന്ദി dr 🙏🙏
@babuvk3205 Жыл бұрын
വളരെ നന്ദി സാർ.
@sureshck3349 Жыл бұрын
ഇപ്പോഴാണ് Type II പ്രമേഹത്തിന്റെ കാരണം വ്യക്തമായി മനസ്സിലായത്. വിശദമായി പറഞ്ഞു തന്നതിന് നന്ദി.
@thesecret62498 ай бұрын
കുട്ടികളെ പഠിപ്പിക്കുന്നത് പോലെ എല്ലാം പറഞ്ഞു തന്നു. എല്ലാം മനസിലായി. ഇനി അത് അനുസരിച് ഫുഡ് കണ്ട്രോൾ ചെയ്താൽ മരുന്ന് ഒഴിവാക്കാം ❤️
@pylothouseph14062 жыл бұрын
Very good message God Bless You.
@kunhikannankodour27492 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ നന്ദി യുണ്ട് ഡോക്ടർ 🙏
@sudhagangadharan700 Жыл бұрын
Very good presentation.. 👏👏
@caizy75352 жыл бұрын
നല്ല ഉപകാര പ്രദമായ വീഡിയോ thanks doctor &baijus vlogs
@mohamadibrahimkt60962 жыл бұрын
A very nice and beautiful explanation anout diabetes......
@jayancp59944 ай бұрын
സൂപ്പർ ഡോക്ടർ🎉🎉
@abdulrahmansidik372 жыл бұрын
ഹലോ സർ സൂപ്പർ ഇങ്ങനെയായിരിക്കണം പറഞ്ഞു തരാൻ പാരമ്പര്യമായി ഷുഗർ ഉള്ള ഒരു കുടുംബത്തിലെ ആളാണ് ഞാൻ മാക്സിമം ഞാൻ കൂടുതൽ ഭക്ഷണങ്ങൾ ഒന്നും കഴിക്കാറില്ല പക്ഷേ നമുക്ക് എന്തൊക്കെ ആഹാരങ്ങൾ കഴിച്ചാൽ ഷുഗർ വരാതെ നിയന്ത്രിക്കാൻ പറ്റും ഇതിനുവേണ്ടി ഒരു വീഡിയോ സർ............!
@justindevassy9747 Жыл бұрын
⁰
@sivaprabha8681 Жыл бұрын
An entirely different way of explanation about Diabetics and it's management. Very informative and useful. Thank you doctor. God bless you.
@swamidas7194 Жыл бұрын
എന്താ പറഞ്ഞത് ഏത് ഭക്ഷണം കഴിക്കാമെന്ന് മാത്രം പറയുന്നില്ല
@krishnadasanp96142 жыл бұрын
സൂപ്പർ. സൂപ്പർ 🙏🙏
@mabafcreation7002 жыл бұрын
മനസ്സിലാകുന്ന രീതിയിലുള്ള വിത്യസ്തമായ അവതരണം. നന്ദി സർ
@lelithabai6430 Жыл бұрын
Thank u once more for giving such an aware. Ness inthe case of type.1 diabetics as well as type 2.díabetics found in the human beings
@saleemhamzak66432 жыл бұрын
വളരെ നല്ലരീതിയിൽ മനസിലാകുന്ന വിധത്തിൽ സാർ സംസാരിച്ചു
@saleemhamzak66432 жыл бұрын
🙏
@sachufff62612 жыл бұрын
Really excellent video sir , especially regarding insulin resistance..
@rajan33385 ай бұрын
GOD BLESS YOU..DOCTOR!🙏🙏🙏🙏🙏🙏🙏🙏🙏
@pramodekr12412 жыл бұрын
Very good information thank you
@rajeevnair568510 ай бұрын
Very good information 👍🏻
@lalchandran63342 жыл бұрын
പ്രമേഹത്തെ കുറിച്ചുള്ള പല വിഡീയോസ് കണ്ടിട്ടുണ്ട്. ഇത് വളരെ നന്നായിട്ടുണ്ട്.സാധാരണ കാരന് മനസിലാകുന്നു.അതുകൊണ്ട് തന്നെ 5*****റിവ്യൂ ഞാൻ നൽകുന്നു.👍
@vimalasr42892 ай бұрын
Thanks a lot Dr ❤ Valuable information 🙏❤
@sarathidaschampadi Жыл бұрын
Excellent Doctor. Very useful talk. Keep it up.
@Abc-vz8uk Жыл бұрын
thaksdoctor
@kuruvilajoseph74832 жыл бұрын
Very good ! Almost all phases of the subject are addressed. Thank you doctor.
@vishwanathapanicker20772 жыл бұрын
Thank you Doctor.very good information.
@manojkwt21122 жыл бұрын
Very Good explanation Thank you sir 🙏
@SunilKumar-si3tl11 ай бұрын
Good information dear doctor ❤❤
@mdasp7641 Жыл бұрын
going away from subject no tips mainly for reducing sugar
@vijayandamodaran96222 жыл бұрын
Nice vedeo well explained excellent presentation appreciate you thanks
@p.kindira11292 жыл бұрын
Thank u Sir 🙏🏻🙏🏻🙏🏻
@nchandrasekharannair83332 жыл бұрын
വളരേ വിശദമായി ശാസ്ത്രീയമായി വസ്തുതകൾ പറഞ്ഞു തന്നു. വളരേ നന്ദിയുണ്ട്. വീണ്ടും ഇതുപോലെ ഉള്ള vedios പ്രതീക്ഷിക്കുന്നു