മേധമോളുടെ പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് അതുപോലെ സംസാരവും കണ്ടാലും വീണ്ടും വീണ്ടും വീഡിയോസ് കാണും
@anurajap244 Жыл бұрын
Medha nammade muthaanu avalu pazhaya pole powlichu
@sumakp61922 жыл бұрын
മോൾക്ക് കണ്ണു കിട്ടാതിരിക്കട്ടെ 🥰🥰
@salihrahman83992 жыл бұрын
സോറി എന്താ ഈ പറയുന്നത് 😥വളരെ വിഷമംമായി 😥മോൾക് മോൾക് കണ്ണാണ് കിട്ടേണ്ടത് അത് പോലെ എല്ലാ കഴിവുകളും കിട്ടട്ടെ 🥰അതിനായ് ദൈവത്തോട് പ്രാർത്ഥിക്കാം 🙏🏻
@sumakp61922 жыл бұрын
@@salihrahman8399 കണ്ണ് കിട്ടാതിരിക്കട്ടെ, കണ്ണ് കൊള്ളാതിരിക്കട്ടെ, കണ്ണ് തട്ടാതിരിക്കട്ടെ എന്നൊക്കെ നാടൻ പ്രയോഗം ആണ്. അല്ലാതെ എല്ലാവരും ഭാഷ പണ്ഡിതർ അല്ലല്ലോ.
@vv_vlogs6952 жыл бұрын
എന്തിന്
@SN-wi5kt2 жыл бұрын
കണ്ണ് തട്ടാൻ മാത്രം നല്ലോണം പാടുന്നില്ലലോ ☹️. തർക്കുത്തരം ആണ് maine
@twinklestarkj27042 жыл бұрын
@@salihrahman8399 കണ്ണ് തട്ടാൻ മാത്രം ഈ പെൺകുട്ടി പാടുന്നുണ്ടോ ....... അനന്യ, മേഘന മിയ എന്നിവരുടെ അയലത്തു വരില്ലലോ
@rahulrajeevan32902 жыл бұрын
മേധക്കുട്ടി സൂപ്പർ ആയിട്ട് പാടി 😍😍😍
@randevrandevanandan8756 Жыл бұрын
ഓരോ മലയാളിയും നെഞ്ചോട് ചേർത്ത മുത്താണ് നീ ........
ഇതിലും നന്നായി ഈ പ്രായത്തിൽ ആർക്കെങ്കിലും പാടാൻ പറ്റുമോ 🥰🥰🥰🥰
@twinklestarkj27042 жыл бұрын
നിങ്ങൾ കഴിഞ്ഞ സീസണുകൾ കണ്ടിട്ടില്ല അല്ലെ...
@sulaikhamammootty2932 жыл бұрын
Medha molde pattil anavashyamaya onnum illa aavashyamullathellam und athum oru 15 vayasulla orale poleyanu ponnumolpadunnath. Ponnumolk orapathum varuthalleallahuve
@aravindkrishna5147 Жыл бұрын
@@twinklestarkj2704 കഴിഞ്ഞ സീസണിൽ മേഘന 7 വയസിൽ നന്നായി പാടി ഈ പാട്ട്. മേധക്കുട്ടിക്ക് 5 വയസ് ആയിട്ടേ ഉള്ളൂ.. ♥️
@twinklestarkj2704 Жыл бұрын
@@aravindkrishna5147 വൈഷ്ണവി പണിക്കർ എന്ന ഫസ്റ്റ് സീസണിൽ ഉണ്ടാരുന്ന കുട്ടിക്ക് 4 വയസ്സ് ആവുന്നേ ഉണ്ടായിരുന്നുള്ളു.. ആ കുട്ടി എന്ത് ഫീൽ ഓട് കൂടിയാണ് പാ ടിയിരുന്നത്.. അതിന്റെ മൂത്തവരോടുള്ള പെരുമാറ്റവും പൊളി ആയിരുന്നു....
@sheebakb78952 жыл бұрын
Eekutty തീരെ ചിരിക്കില്ലേ
@reejav5519 Жыл бұрын
അഹങ്കാരമാണ് മുഖത്തിന് അലങ്കാരം മമ്മിയും മോളും ഒരേ പോലെ നല്ല ചേർച കമൻ്റ് positive മാത്രമല്ല negativum പറയാം കേട്ടോ
@reejav5519 Жыл бұрын
@@Ithalmedia5 എനിക്കും ഇഷ്ടപ്പെട്ടില്ല.
@priyasathyan65212 жыл бұрын
Idea star singer kuttikale nirthiporicha Sarath sir ...eppo poocha kuttiyaa
@MunthiriSCorner2 жыл бұрын
മേധാ മോൾ മ്യൂസിക് ഡയറക്ടർ ആകും ഉറപ്പാ 👍❤️
@dilijalalu98322 жыл бұрын
മേധാ 🥰🥰🥰❤️❤️❤️❤️👌🏻
@nirmalanair47892 жыл бұрын
Beautiful performance
@nabeesathbeevi66805 ай бұрын
Medhakuttty❤❤
@aravindkrishna51472 жыл бұрын
💃💃💃💃💃 മേധക്കുട്ടിയുടെ വീഡിയോകൾക്കു സ്ഥിരം കാണുന്ന കമെന്റ് ആണ് മുതിർന്നവരെ ബഹുമാനിക്കണം എന്ന്.. അതെന്താ കുട്ടികളെ ബഹുമാനിക്കാൻ പാടില്ലേ..?? കുട്ടികളും വ്യക്തികളാണ്.. അവരും മിനിമം റെസ്‌പെക്ട് പ്രതീക്ഷിക്കുന്നു.. അല്ലാതെ കളിയാക്കലുകളും ഓവർ എക്സ്പ്രഷനുകളും അല്ല അവർ മുതിർന്നവരിൽ നിന്നും പ്രതീക്ഷിക്കുന്നത്.. വിമർശിക്കുന്നവർ ആദ്യം കുട്ടികളെ ഒരു വ്യക്തി ആയി കാണൂ.. അവരെ ബഹുമാനിക്കാൻ പഠിക്കൂ..
@lathikakumari38232 жыл бұрын
Medhamol super🥰🥰🥰
@rajip83452 жыл бұрын
താങ്കള്‍ പറഞ്ഞത് 100% ശരി യാണ്
@binsta51472 жыл бұрын
മേധകുട്ടി bold ആണ്.. ഒത്തിരി ഇഷ്ടം ❤
@jayajackson18832 жыл бұрын
Correct 💯
@twinklestarkj27042 жыл бұрын
അല്ല ടോപ് സിങ്ങറിലെ ഇക്കണ്ട പിള്ളേരെയൊക്ക ഏതു മുതിർന്നവരാ കളിയാക്കിയത്... മറിച് ടോപ് ഇപ്പോഴത്തെ സിങ്ങറിലെ ഒരു കുട്ടിയല്ലേ മുതിർന്നവരെ കളിയാക്കുന്നപോലെ സംസാരിച്ചു വിവാദം ആക്കിയത്
@PushpalethaSivadasanpillaiАй бұрын
❤❤❤❤❤❤❤❤ super
@saburas45482 жыл бұрын
മേധാ മോളേ ഒരുപാട് ഇഷ്‌ടമാണ് ❤❤❤
@enteamerica35122 жыл бұрын
കലക്കി കൊളം ആക്കി .
@safesafeena61322 жыл бұрын
ഒരുപാട് ഇഷ്ട്ടാ മോളെ 🥰🥰🥰👍👌
@minimolaalinaalin25092 жыл бұрын
Molu suuuuuperrrr ❤️❤️❤️ my child hood time song 💃💃 mol athi manoharamayi paadi💯💯
എന്റെ പൊന്നു സൂപ്പർ M G രാധാകൃഷ്ണൻ സാറിന്റെ ഒരുഛായ ok 😁
@viswanathms2 жыл бұрын
മോളേ സൂപ്പർ ❤️
@swapnavarghese3249 Жыл бұрын
today rahulji adipoly
@rajasreenair54292 жыл бұрын
Please upload the episode of top singer on time. From 91st episode is pending
@anfyangel8408 Жыл бұрын
An amazing and miracle baby i have ever seen in singing
@SureshChellappan-j6tКүн бұрын
Adipoli😂
@josephjames859 Жыл бұрын
For Medha music is a serious business. No space for idle chatter or tomfoolery.
@nirmalas69732 жыл бұрын
മോളെ സൂപ്പർ 🥰😘😘😘😘
@sajithj52442 жыл бұрын
മേധാ മോളെ സൂപ്പർ ഐ ലവ് യു
@anithagracious2602 Жыл бұрын
ചക്കരേ....❤️ ❤️
@sreejinishylajakumar7402 жыл бұрын
സൂപ്പർ മോളു 💞
@shynishyni65682 жыл бұрын
Super...... ...... Molu 😍😍😍😍
@Achu-jh8dn2 жыл бұрын
❤❤❤🥰🥰🥰🥰🥰medhakkutty superrr
@jaseenanazrin53422 жыл бұрын
Which episode?
@priyanair18482 жыл бұрын
Medha mol super🥰🥰🥰
@sajnaanas72742 жыл бұрын
Meadha മോളെ സൂപ്പർ 🤩😘😘😘😘😘😘😘
@PRIYANKA-gi3vc2 жыл бұрын
Super super super dear your song ❤️❤️❤️
@shafeenakhan5502 жыл бұрын
Muthee.. 😘😘😘😘😘
@salimameni4533 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@ALFcuts Жыл бұрын
Ee❤❤❤kutyy❤❤❤❤❤❤
@tvssanthosh6422 жыл бұрын
എനിക്ക്.. പെട്ടന്ന് വീട്ടിൽ.. പോണം 🤣🤣🤣👍
@jabbarjabbar51182 жыл бұрын
Medhakutty sooper
@AbdulLatheef-wz7qx Жыл бұрын
😊😊😊😊
@jyothip35682 жыл бұрын
Super Medha Mehar,
@sreejavasu73772 жыл бұрын
Medha kuttikku orupad sneham...love you muthe
@vilasiniraveendran13372 жыл бұрын
Ssupper ane molagod bless you'
@julietgomez84852 жыл бұрын
Medhumol 👌👍♥️
@deepthiharikumar29932 жыл бұрын
Molu ❤️❤️❤️
@nandganpazhoore63982 жыл бұрын
മേധകുട്ടി.. ഉമ്മ.. 😘😘😘😘
@lissygeorge8862 Жыл бұрын
Medha മോളു umma ❤️
@pshitha46222 жыл бұрын
ഇന്ന് മേധയുടെ പാട്ട്ഉണ്ടായിരുന്നോ
@ramaniraghavanachary57422 жыл бұрын
Medha molkku chakkara ummmaaaaa
@sheelaprakash7592 жыл бұрын
👌🌹Super
@freethinker25592 жыл бұрын
A talented future singer/ music director is Medha Kutty ❤❤
@reethajosh55792 жыл бұрын
Love u medha kutty. Umma
@kochuthressiaej64632 жыл бұрын
Super super super mole 💞💞💞💞💞💞💞💞
@sirajudheenparkkad37152 жыл бұрын
Methaaa polich mole kanan mathram erikum
@linithaov44832 жыл бұрын
Midukki kutty kannuthattathirikkatte 😘😘😘
@sudhanair93062 жыл бұрын
Fantastic
@prageeshkpkottupoyilil5212 жыл бұрын
Molu polichutto👌
@shillyjohnson1823 Жыл бұрын
Molus.super
@ananthapuriyilshaji31922 жыл бұрын
Supper
@madhueg5687 Жыл бұрын
Panji kettu menuutti pakachu
@butterfly65962 жыл бұрын
Othiri eshtam
@sirajudheenparkkad37152 жыл бұрын
👍👍👍👍
@lathaprakash13922 жыл бұрын
Medha mol super
@ellanjanjayikum90252 жыл бұрын
💓💙💛💜💓💙💛
@gangaatharangangaatharan49292 жыл бұрын
ടോപ് സിംഗർ 1,2, സീസൺ കണ്ടൂ പക്ഷേ സീസൺ 3യില് ജഡ്ജ്‌റ്റിനെ ബഹുമാനമില്ലാത്ത സംസാരം ഈ മോളെ നാവിൻ തുമ്പത്ത് മാത്രമേ ഉള്ളൂ അത് കുറച്ച് മാതാപിതാക്കൾ പഠി പ്പിക്കേണം 🙏
@Hiux4bcs2 жыл бұрын
കൊച്ചിന് judges നേ സുഖിപ്പിച്ചുള്ള marks വേണ്ടെടോ …. She is a kid. ഒലിപ്പീരേ അവള് സമുഹത്തേ നോക്കി പഠിച്ചോളും നിങളോക്കേ ഉണ്ടല്ലോ പഠിപ്പിക്കാൻ
@sarfunnisa37772 жыл бұрын
കുഞ്ഞുങ്ങൾക്ക് സുഖിപീരും ഒലിപ്പീരും അറിയില്ല. കളങ്കമില്ലാത്ത കുഞ്ഞുങ്ങളാണ് എല്ലാം
@@Hiux4bcs ഈ കുട്ടി സുഖിപ്പിച്ചെല്ലെങ്കിലും ജഡ്ജസ് നെ തർക്കുത്തരം പറയാതിരുന്നാൽ മതി.
@nimiaby32862 жыл бұрын
Medha is my favorite
@achuzz.90182 жыл бұрын
💥💥😍😍
@oommenkuruvilla75822 жыл бұрын
Methootty sang with great confidence.
@tvssanthosh6422 жыл бұрын
അധികം പറഞ്ഞാൽ..... മോളുസ്.. പണിതരും 🤣🤣🤣
@anandashokan6512 жыл бұрын
☺️😍❤️
@beatricebeatrice70832 жыл бұрын
👍🌹
@nelsonchessmusic2 жыл бұрын
🙏
@lakshmidevanand91118 күн бұрын
ആദ്യം തന്നെ സോറി..ടിവി പരിപാടി ഒന്നും കാണാറില്ല..ഇപ്പോ ഇതു കാണുമ്പോൾ കുറ്റബോധം തോന്നുന്നു..ഇപ്പോ മേധക്കുട്ടി de ..വീഡിയോസ് റിപീറ്റ് കാണാണ്..കമന്റും വായിക്കും ..ഇടയിൽ കൂടി..പിന്നെ നെഗറ്റീവ് പറയുന്നവർ എനിക്ക് മനസിലായത്..കാര്യഗൗരവം ഇല്ലാതെ സംസാരിക്കുന്ന കുട്ടികളെ മാത്രം ഇഷ്ടപ്പെടുന്നവർ ആയിരിക്കും..അവർക്ക് മേധയെ പോലെ ബുദ്ധിമതിയും stern ആൻഡ് സ്ട്രൈറ് ഫോർവേഡ് ആയ കുട്ടികളെ ഇഷ്ടമായിരിക്കില്ല.പൊട്ടേട ചക്കരെ..ഉമ്മ..കീപ് going..മോള് ഒരുപാട് ഉയങ്ങളിലെത്തും ട്ടോ..നെഗറ്റീവ് ഒക്കെ പോട്ടെ..
@sheebsseby93212 жыл бұрын
❤️❤️
@muhdanas39332 жыл бұрын
Rahul para😂
@ushakumari5232 жыл бұрын
മോളെ അമ്മയോട് പറഞ്ഞു കടുകും മുളകും ഒഴിഞ്ഞു ഇടാൻ കേട്ടോ
@SN-wi5kt2 жыл бұрын
😂😂😂
@twinklestarkj27042 жыл бұрын
യ്യോ... ആദ്യായിട്ടാണല്ലോ ഒരു കൊച്ചു ഇത്ര പെർഫെക്ട് ആതി പാടുന്നത്.. അതൊരു പുതിയ അറിവ് തന്നെ 😂
@reejav5519 Жыл бұрын
അമ്മയോട് പറയേണ്ട കാര്യമില്ല എല്ലാ ദിവസവും അമ്മ ചെയ്യാറുണ്ട്. ഉപ്പും മുളകും കടുകും ഓരോ ചാക്ക് വീതം വാങ്ങി vechekkuvaa
@twinklestarkj2704 Жыл бұрын
@@reejav5519 കൊള്ളാം. ഹിഹി
@nimmimelakathu8088 Жыл бұрын
Paat is fine not ahankaram. Most of people sitting there r parents but don't raise a kid like this .imagine when she grows up her talk will grow and no music directors will work with her including the ones sitting there .
@reenyrajanbabu4132 Жыл бұрын
She is a kid and as she grow older everything will change and she will be liked by all.Being grownups we should enjoy this cute little girls singing .
@geethap62412 жыл бұрын
Medha Manoharamayi Padi
@dianasunny31382 жыл бұрын
Thank you okke parayan പഠിച്ചല്ലോ kochu
@raniemmanuel30902 жыл бұрын
Podi boring
@ashaunni8833 Жыл бұрын
മേധ പറയുന്നത് കേൾക്കാൻ സമ്മതിക്കാതെ അപ്പുറത്ത് നിൽക്കുന്ന രണ്ട് പെൺകുട്ടികൾ ആവശ്യമില്ലാതെ ഓരോന്ന് ചിലക്കുന്നു