മേധ കുട്ടിയെ ഒരുപാട് ഇഷ്ടമാണ്. ടോപ് സിംഗർ സീസൺ ത്രീകണ്ടത് തന്നെ കുട്ടി ഉള്ളതുകൊണ്ടായിരുന്നു.വീണ്ടും മേധ കുട്ടിയെയും അച്ഛനെയും അമ്മയെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ചക്കരക്കുട്ടി നല്ലൊരു സിംഗർ ആയി മാറട്ടെ🥰🥰
@shynishibu6203 Жыл бұрын
മൂന്നുപേരെയും ഒന്നിച്ചുകണ്ടതിൽ ഒരുപാട് സന്തോഷം ഭാവിയിൽ മികച്ചൊരു ഗായികയായിതീരട്ടെ അതിനുവേണ്ടി കാത്തിരിക്കുന്നു അത്രയ്ക്കിഷ്ടമാണ് മോളെ ❤❤❤
മികച്ച ഒരു anchor, ഉബകരപ്രദമായ ചോദ്യങ്ങൾ... വളരെ സംതൃപ്തി തോന്നിയ ഒരു anchor 🥰🔥😍🙌🏻keep going🎉❤
@Balakri15 Жыл бұрын
മലയാള അക്ഷരം തെറ്റായി ആണ് എഴുതിയത് ഉപകാരം എന്നാണു വേണ്ടത്🙏
@Divyapk-bz6ti Жыл бұрын
നല്ല പക്വമതികളായ അച്ഛനും അമ്മയും. വിജയങ്ങളിൽ ഭ്രമിച്ചു പോവാത്തവർ. മേധക്കുട്ടിക്കും ഈ ചാനലിനും thanks ❤
@SumiAnand-zi7vb Жыл бұрын
മേധക്കുട്ടിയുടെ അമ്മ എത്ര സൗമ്യമായിട്ടാണ് സംസാരിക്കുന്നത് 😊 അച്ഛനും super.
@musafirkunjon1702 Жыл бұрын
നല്ല അമ്മ . പാവം
@sheenasuresh3119 Жыл бұрын
മോൾ എങ്ങനെ ഇങ്ങനെ ആയി? 🙏🏻🙏🏻🙏🏻
@musafirkunjon1702 Жыл бұрын
@@sheenasuresh3119 കുട്ടിയല്ല ടൊ വൈകാതെ സ്മാർട്ടാവും .
@RajalakshmiV-c5p Жыл бұрын
ഇതിലും വികൃതി ഉള്ള കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട് അവരൊക്കെ വലുതായപ്പോൾ നല്ല കുട്ടികളായിരുന്നു God bless you
@LibinaPraveen-je8wu Жыл бұрын
ഇന്റെ പേരെന്നാ 😂😂 കോയിക്കോടൻ ഭാഷ ❤ മേധൂസും ഫാമിലിയും സൂപ്പർ ❤❤❤❤❤❤
@RinuMathew-cp2kl Жыл бұрын
മകളെ വ്യക്തിത്വം ഉള്ളവളായി വളർത്തുന്ന ഈ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട് 😊
@devotional_editz6174 Жыл бұрын
മേധ കുട്ടി എന്റെ പൊന്നു മോളെ വലിയൊരു പാട്ടു കാരിയായി ഞങ്ങൾക്ക് മോളേ കാണണം കേട്ടോ മോളേ ടോപ് സിംഗറിൽ. കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ ആകെ വിഷമത്തിലാണ് . കേട്ടോ എന്റെ മുത്തേ . മോളുടെ ദിർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@saleythomas4698 Жыл бұрын
മേധ കുട്ടിയുടെ കമന്റ്സ് കേൾക്കാനായി മാത്രം ടോപ് സിംഗർ കണ്ട ഒരു വ്യക്തിയാണ് ഞാൻ. അത്രയ്ക്ക് ഇഷ്ടമായിരുന്നു മേധ കുട്ടിയുടെ ഉരുളക്കുപ്പേരി പോലെയുള്ള ആ കമന്റ്സ്. നല്ലൊരു ഗായികയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@KamalKamal-qb1su Жыл бұрын
😂❤
@silvismiroje5739Ай бұрын
Ente chakkara Muthu 😘😘😘😘😘😘
@AnilaK-q7t17 күн бұрын
നല്ല മോളാണ് നിഷ്കളങ്ക യാണ് വെറുതെ കൊഞ്ചി കളിക്കില്ല
@mollyjacob6928 Жыл бұрын
മേധക്കുട്ടിയെ ഒത്തിരി ഇഷ്ടം❤ മാതാപിതാക്കളും super... Good anchor❤
@ajitha3497 Жыл бұрын
പോന്നുസേ നിന്റെ പാട്ട് എനിക്ക് കേൾക്കേണ്ട ഈ സംസാരം കേട്ടാൽ മതി ♥️♥️♥️♥️♥️♥️🙏
@ajitha3497 Жыл бұрын
@@musafirkunjon1702 അല്ല ഇത് ഇയാളുടെ അമ്മയുടെ പേരാണോ മിക്ക കമെന്റിനടിയിലും ഈ പേര് കാണുന്നുണ്ട് അതുകൊണ്ട് ചോദിക്കുന്നത്
@SruthiVocalMusicSchool-hk3nz Жыл бұрын
നല്ല വിനയവും വിവേകവും ഉള്ള രക്ഷിതാക്കൾ. മേധക്കുട്ടി വലുതാകുമ്പോൾ ഇവരെപ്പോലെ മിതഭാഷി ആകും
@jazlabanu5467 Жыл бұрын
"മൂസിക് തെറ്റാണ്... ഒന്നുങ്ങുടി ബെക്ക്.. Padanada സമയത്ത് അവർ odakkuyal vayikkunn...".. My fav dailog😂😂😂🔥😍🥰
@musafirkunjon1702 Жыл бұрын
ഹലൊ ഒന്ന് നിർത്തൊ മൂസിക്ക് തെറ്റാണ് ഒന്നു ങ്കൂടി ബെക്കി
@jisasaji2885 Жыл бұрын
Ee diyaloge arum marakkoola😂❤
@HemaAr-jd8yk Жыл бұрын
മേധകുട്ടിയും അച്ഛനും അമ്മയും. എല്ലാരും സൂപ്പർ
@Streetkingfreek Жыл бұрын
ആരും ശ്രദ്ധിക്കാത്ത ഇതിന്റെ highlight kollaam👌
@adhunadhoosvibe8725 Жыл бұрын
നല്ല കുട്ടിയാണ് മേധ അവൾ പ്രായത്തിൽ കവിഞ്ഞ ചിന്തകൾ ഉണ്ട് .... ബുദ്ധിയും. ഇത്തരം സ്വഭാവങ്ങൾ ചില കുട്ടികളിൽ കാണാം .....അത് മറ്റുള്ളവർക്ക് രസകരമാണെങ്കിലും രക്ഷിതാക്കൾക്ക് പ്രയാസമാണ് ..... കുറച്ച് വർഷങ്ങൾ കിഴിഞ്ഞു ഇത് ആ കുട്ടി തന്നെ യോ എന്ന് തോന്നും ... കാര്യങ്ങൾ മനസിലാക്കി സംസാരം കുറച്ച് .... നല്ല കുട്ടിയായി മാറട്ടെ ..... ❤ ഒരു big fan
@jazlabanu5467 Жыл бұрын
നല്ല ചോദ്യങ്ങൾ ചോദിക്കുന്ന നല്ലൊരു anchor 🥰..
@musafirkunjon1702 Жыл бұрын
ഇന്ന് മേധ കുഞ്ഞ് എല്ലാം കേട്ട് നിന്നു വികൃതിയുള്ള കുട്ടികൾ വലുതാകുമ്പോൾ നല്ല അച്ചടക്കം വരും
@rajisaraswati2577 Жыл бұрын
Madhakutty ,you are very innocent and brilliant. We love you so much 💓 💗 ❤
@devarajkollam6528 Жыл бұрын
മേധാക്കുട്ടി & ഫാമിലി 🥰❤️
@Zubi3ycАй бұрын
വേധ നല്ല ബുദ്ധിയുള്ള കുട്ടിയാണ് wonderful ഞാൻ ഇപ്പോഴും അവളുടെ പാട്ടുകേൾക്കും അവളുടെ സംസാരം കേൾക്കാൻ
മേധക്കുട്ടിയ്ക്ക് ഒരു പ്രത്യേക സമ്മാനം കൊടുക്കുമെന്ന് കരുതിയെങ്കിലും ആ ദുഷ്ടന്മാർ കൊടുത്തില്ല -Best E ntertainer
@vision9997Ай бұрын
Parents of Medha are quite gentle and moderate in handling her.
@sujathas2419 Жыл бұрын
സൂപ്പർ ❤️
@mkputhalamblogs83037 ай бұрын
ഹൈപ്പർ ആക്ടിവിറ്റിയുണ്ട്. ഒന്നിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കില്ല. എപ്പഴും എന്തേലും ചെയ്തോണ്ടിരിക്കണം. സംസാരവും അതുപോലെ . പിന്നീട് സാധാരണ കൂട്ട് sync ആവുന്നതാണ്.
@avinashsalian718 Жыл бұрын
Nice Interview 🌹🌺🇮🇳
@fishingstyle3182 Жыл бұрын
Medhakutteee love you muthe
@preethyjoseph9812 Жыл бұрын
മിടുക്കി കുട്ടി... ഐ ലവ് യൂ 😘😘😘
@Jithinjithu-ee1xc Жыл бұрын
മേധക്കുട്ടീടെ അമ്മയ്ക്ക് നാല്ലൊരു മൈക്ക് കൊടുത്തൂടെ ചാനലുകരേ 😮😮😮
@remithpk1765 Жыл бұрын
സത്യം
@Sumapacheeri Жыл бұрын
Ys kellkkunnila , cheveel vekkanam, medhoos❤
@rahulrajeevan3290 Жыл бұрын
നമ്മുടെ മേധൂസിന്റെ അടുത്ത് ഒരടവും നടക്കൂലാ 😍😍😍
@PrasannaRajagopal-hi4lv Жыл бұрын
മേധക്കുട്ടിയുടെ മാതാപിതാക്കൾ മേധക്കുട്ടിയെ പോലെ തന്നെ.സ്വന്തമായി അഭിപ്രായം ഉള്ളവർ
ചക്കര കുട്ടി ടെ ഒരു കാര്യം കേൾക്കാനും കാണാനും എന്ത് രസം ആണ്
@GuhanMenon-bx9kn Жыл бұрын
ഈ മോള് മ്യൂസിക് ഇൻഡസ്ട്രീയിലോട്ടു എത്രയും പെട്ടന്ന് വരട്ടെ . ആ മേഗന ചുമേഷിന്റെ തന്തയുടെ കാശിനോടുള്ള ആർത്തിയും ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരി അവന്റെ മോളാണ് എന്നുള്ള അഹങ്കാരവും മാറട്ടെ. ഓൺലൈൻ പെയ്ഡ് പി ആർ വർക്ക് കാരണം നിലനിൽക്കുന്ന മേഗനയേക്കാൾ ഭാവി മേധകുട്ടിക്കുണ്ട്.
@SafiyampSafiya-t3y Жыл бұрын
Super❤❤❤❤❤❤
@radhamanivs7433 Жыл бұрын
മോളു ചക്കര കുട്ടി 🌹🌹🌹
@savithrikuttyaryakilperiga4016 Жыл бұрын
👍🏻👌🏻😃
@ChristoSebastian-m2z Жыл бұрын
❤🎉
@DeepaPCPCАй бұрын
കുട്ടി ഹൈപ്പർ ആക്റ്റീവ് ആണ്. അതാ ഇങ്ങനെ വലുതാവുന്നതിനു അനുസരിച്ചു ശരിയാവും.
@pradeepkumarmk5286 Жыл бұрын
കുട്ടികളെ കുട്ടികളായി വളർത്തണം കാരണവന്മാരാക്കരുത്... മുതിർന്നവരോട് അല്പം റെസ്‌പെക്ട് കാണിക്കണം
@meenakshirenganathan3198 Жыл бұрын
MEDHA ORU NALLA KUTTIYAANNU PAKSHE VELLIYAVARODU PERIMAATAM OTTUM SHERIYILLA PARENTS MUST TEACH HER TO TALK POLITELY AND RESPECTFULLY THEY CAN GROOM HER MORE WELL SHE HAS IMMENSE TALENT
@jiljianto3078 Жыл бұрын
മറുപടി കേൾക്കാൻ മാത്രമാണ് എനിക്ക് ആഗ്രഹം എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല തന്നെ പാട്ട് കേട്ടിട്ടില്ല
@ChandrasekharanMk-rw4iu Жыл бұрын
She is great all of us wish to her response
@twinklestarkj2704 Жыл бұрын
ഈ പരിപാടിയിൽ ആ കുട്ടിയോട് ചോദിച്ചിട്ട് കാര്യം ഇല്ല എന്ന് anchor നു അറിയാം.തറുതല അല്ലേ പറയു... അതു കൊണ്ട് അതിനോട് ഒരു ചോക്ലേറ്റ് റ്റും പിടിച്ചോണ്ട് ഒന്നും അറിയാത്തപോലെ ഇരുന്നോളാം പറഞ്ഞു 😄
That should be the interview.Allathe konjikuzhayal alla
@dfghhvg45v Жыл бұрын
ഇന്റെ പേര് എന്നാ അത് കലക്കി 😂😂😂😂
@fathimathzuhara8010 Жыл бұрын
👍👍👍👍👍
@subaidasaidumohammed456Ай бұрын
😢😢
@lachuniharika4516 Жыл бұрын
ഒരു ഒന്നൊന്നര മേധാമോൾ 💕💕💕💚🧡💚🧡💚🧡💚😅😅😅😅😅😅👍🏻👍🏻👍🏻👌👌👌👌👌😅😅
@musafirkunjon1702 Жыл бұрын
മേധ കുട്ടിയുടെ അമ്മ കുടുങ്ങി . സൃഷ്ടാവിൻ്റെ പരീക്ഷണങ്ങളാണ് . വേതനയാകും വിധം ഒരിക്കലും അടിക്കരുത് . കുട്ടിയാണ് പല തരം കോ പ്രായങ്ങൾ ഉണ്ടാകും .പരമാവധി ക്ഷമിക്കുക . സൃഷ്ടവ് അർഹമായ പ്രതിഫലം തരുമാറാകട്ടെ