എല്ലാ ടിപ്സുകളും വളരെ വളരെ ഉപകാരപ്രദമാണ് 🎉🎉നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എല്ലാം എനിക്ക് വളരെ യൂസ്ഫുൾ ആയിട്ടുണ്ട്🎉🎉 ഇന്ന് കാണിച്ച ടിപ്സുകളും ഞാൻ ട്രൈ ചെയ്തു നോക്കും ഒരുപാട് ഇഷ്ടപ്പെട്ടു❤
@syedmustafaaqaba1915 ай бұрын
വെറുതെ വലിച്ച് നീട്ടാതെ ചുരുങ്ങിയ സമയം കൊണ്ട് കുറെ കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ ആമീൻ
@dreamsofcolours5 ай бұрын
❤️
@yummy22505 ай бұрын
എല്ലാം സൂപ്പർ ടിപ്പുകളാണ് ട്ടോ.എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല വീഡിയോ
@ഇരുട്ടിന്റെകാവൽകാരൻ4 ай бұрын
എത്ര ഉപകാരം ഉള്ള കാര്യങ്ങൾ ആണ് ചേച്ചി പറഞ്ഞു തരുന്നത് ♥️
@rahnailyas18175 ай бұрын
എല്ലാ ടിപ്പുകളും വളരെയധികം ഉപകാരം ഉള്ളതാണ് thanks for sharing
@sheelask45435 ай бұрын
Useful tips, ellavarkum upkarapradham aya kitchen tips nannai present cheythu