വളരെ ഉപകാരപ്രദമായ അറിവ് രാത്രി കൊതുക് കടിക്കാതെ ഉറങ്ങാമല്ലോ ഇനിയും ഇങ്ങനത്ത കൊച്ചു കൊച്ചു അറിവുകൾ വരട്ടെ
@sandeepunni87466 ай бұрын
സംസാരം അലർജി ഉള്ളവർ സ്കിപ്പ് ചെയ്ത് പൊയ്ക്കോളൂ🙏നല്ല അവതരണം❤
@vkvarghese99886 ай бұрын
😊
@GovindanParappurath-ug6rq7 ай бұрын
അവതരണം നന്നായിട്ടുണ്ട് ഞാൻ പരീക്ഷിച്ചു നോക്കിയിട്ടില്ല എങ്കിലും എൻറെ ആയിരമായിരം അഭിവാദ്യങ്ങൾ എന്ന് പി ഗോവിന്ദൻ
@Sajeeshbabu.ASAJEESHBABU.A6 ай бұрын
വളരെ കൃത്യമായും വ്യക്തമായും കാര്യങ്ങൾ അവതരിപ്പിച്ചു.keep it up.
@sindhu3756 ай бұрын
ബോഡി ലോഷനോ ഏതെങ്കിലും ക്രീമോ ശരീരത്തിലും കൈ കാലുകളിലും പുരട്ടിയാൽ കൊതുക്,, അതുപോലുള്ള പ്രാണികൾ അടു ക്കില്ല,, 👍🏻എന്റെ അനുഭവം 👌🏻👌🏻👌🏻👌🏻
@jafarmk1716 ай бұрын
കെമിക്കൽ ശരീരത്തിൽ തേച്ചു പിടിപ്പിക്കുന്നത് നല്ലതല്ലല്ലോ
@shihabkollam76877 ай бұрын
നല്ല അവതരണം കാര്യങ്ങളൊക്കെ നല്ലതുപോലെ മനസ്സിലായി നന്ദി
@abdurahmankv2737 ай бұрын
ആദ്യത്തേതിൽ നിന്നും സംസാരത്തിൽ നല്ല പുരോഗതിയുണ്ട് ,നന്ദി
@vmohanan51026 ай бұрын
നല്ല ടിപ്പ്സാണ് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു, നന്ദി, നമസ്കാരം👍🙏
@ManojKumar-op5fz6 ай бұрын
Very good information. Now a days i am using this tip. Very successful. Thanks. I think your discription is natural a village women voice. As a sister i never blame you.
@AugustineJose-j9y7 ай бұрын
കൂടുതൽ സംസാരം ജനങ്ങളെ ബോറ് അടുപ്പിക്കുന്നു. ആവശ്യം ഉളളതു മാത്രം പറയുക
@hamzakoya24727 ай бұрын
ഇത് റേഡിയോ തുറന്ന് വെച്ച പോലെ 😂
@aparnaaparna3757 ай бұрын
വളരെ മനോഹരമായി, വിശദമായി പറഞ്ഞു, ഒത്തിരി ഇഷ്ടമായി 👌👌❤️
@ThasmeeraSakkeer7 ай бұрын
"------aahaa nalla smell-----😅
@khairabik72597 ай бұрын
മലപ്പുറം താത്ത നല്ല മലയാളം പറയാൻ തുടങ്ങിയല്ലോ, നന്നായി 🤝🤝🤝
@AnayaAnu-lu8gi7 ай бұрын
Q❤v6@@aparnaaparna375
@shajigeorge53027 ай бұрын
നല്ല ഒഴുക്കുള്ള വിവരണം. കൊള്ളാം.
@aparnaaparna3757 ай бұрын
മാഡം വളരെ നന്നായി വിശദമായി പറഞ്ഞിരിക്കുന്നു. ( അറിയുന്ന കാര്യം ആണെങ്കിലും ഇഷ്ടമായി - ഞാൻ വെപ്പ് എണ്ണയും കർപ്പൂരവും ആണ് ഉപയോഗിക്കുന്നത് ) ഇങ്ങനെ ചെയ്തു നോക്കാം 👌👌
@jolythomaskt56907 ай бұрын
നന്നായി അവതരിപ്പിച്ചു 👍👍
@devancp72056 ай бұрын
ഒരു പുതിയ നാട്ടറിവ്. നല്ലത് തന്നെ.ഒരുപാട് നന്ദി.
@jafarmk1716 ай бұрын
പുതിയ അറിവാണ് very thanks
@kunjabdullapk49167 ай бұрын
നല്ല അറിവുകൾ തന്ന താത്തക്ക് അഭിനന്ദനങ്ങൾ
@thomasvarghese52856 ай бұрын
ഒരു ചെറുകഥ വായിച്ചപോലെയായി, നന്ദി
@xaviermathew92857 ай бұрын
Neem oil is available in shops. To that, add a bit of camphor powder, lemon grass oil and mix. It is a good insect repellent.
@OpOpappunni6 ай бұрын
മാഡം വേപ്പെണ്ണയാണ് ഏറ്റവും നല്ലത് സാരമില്ല കുറച്ച് ബുദ്ധിമുട്ടു ഉണ്ടെന്നെയുള്ളു രണ്ടും ഒ.കെ നന്ദി നമസ്ക്കാരം
@AbdulsalamUmar-uy1vz7 ай бұрын
മാനസിക രോഗികളുടെ കമൻ്റ് ശ്രദ്ധിക്കേണ്ട ഇത് ലോകാവസനംവരെ. തുടരും. ഈ കമെൻ്റ് ആയിരിക്കണം നിങ്ങളുടെ പ്രചോദനം. മറ്റുള്ളവർക്ക് ഉപകാരം ഉണ്ടാകുന്നത് എന്ന വിശ്വാസം വിശ്വസിനിയായ നിങ്ങൾക്ക് നന്മ ഉണ്ടാകും. അല്ലാഹു അനുഗ്രഹിക്കട്ടെ. നന്ദി സഹോദരി
വേപ്പെണ്ണ അങ്ങാടി കടയിലും ആയൂർ വേദ ഫാർമസിയിലും കിട്ടും
@samsungj5-qc7kr6 ай бұрын
പരീക്ഷിച്ചു നോക്കട്ടെ ഒരു ശല്യം കുട്ടികളുള്ള വീടും
@PhantomPailey19717 ай бұрын
ഒന്ന് പരീക്ഷിച്ച് നോക്കണം👍👌👏
@kunhippaokonathukattil10256 ай бұрын
കൊഴപ്പമില്ല നന്നായിട്ടുണ്ട് പരീക്ഷിച്ച് നോക്കാം
@sabujohn41166 ай бұрын
ഇത്ത ഇങ്ങനെയുള്ള ടെക്നോളജി കൈയ്യിൽ വച്ചുകൊണ്ട് ഇത്രയും നാൾ സമയം പാഴാക്കിയ കാരണം ഒരുപാട് കൊതുകുകളെ അടിച്ചും, കൊട്ടിയും, ഞെക്കിയും കൊല്ലേണ്ടി വന്നു. വീഡിയോ ഇഷ്ടമായി 👍👌
@jafarmk1716 ай бұрын
😂
@bavamk42547 ай бұрын
ഞങ്ങൾ തൃശൂർക്കാരാണ് ഭാഷയും നന്നായിട്ടുണ്ട് പരീക്ഷണവും നന്നായിട്ടുണ്ട്
@rafeeqpvm7 ай бұрын
Achadi bhasha try cheythu. Not trissur.
@sherlyjosepullokaran77877 ай бұрын
എല്ലാ ഭാഷയും നല്ലതാണ് ത്രിശൂർ മാത്രമല്ല ദൈവം നൽകിയ ഭാഷകൾ
@rejuthomas24876 ай бұрын
നല്ല അവതരണം
@shijumathew95237 ай бұрын
നല്ല കാര്യം ആണ് പറയുന്നത് 👍
@jayasreesasikumar83127 ай бұрын
നല്ല ടിപ്സ്. പുറത്ത് ഷോപ്പിൽ വേപ്പെണ്ണ കിട്ടും. അതു ആയാലും മതി. പച്ച കർപ്പൂരം ആണ് ഇതിൽ ഇടേണ്ടത്
@DARK_HK8787 ай бұрын
വെള്ള കർപ്പൂരം വാങ്ങി പച്ച കളർ അടിച്ചാ മതി. ഇന്ഷാ അല്ല.
@peepee27637 ай бұрын
@@DARK_HK878നിൻ്റെ മനസും Dark തന്നെ🤣
@BeenaGeorge-gm2hm6 ай бұрын
@BeenaGeorge-gm2hm6 ай бұрын
8 😊8@@DARK_HK878
@tonygeor16 ай бұрын
ക്ഷമ ഇല്ലാത്തവർ... ഇതു കേൾക്കാൻ നിൽക്കേണ്ട... മാന്യമല്ലാത്ത വിമർശനം ചെയ്യുന്നവർ... നികൃഷ്ട രായ മനുഷ്യർ... അതു സഹിച്ചു ജീവിക്കാൻ ഈ ശ്വരൻ സഹായിക്കട്ടെ 🙏🏼
ഇതിൽ ഉപയോഗിക്കുന്ന എണ്ണയും കൽപ്പൂരവും കടക്കാരൻ പൈസ കൊടുക്കാതെ തരില്ല. പിന്നെങ്ങനെയാണ് ചിലവില്ലാതെ ഉണ്ടാകുന്നത്
@rafeeqpvm7 ай бұрын
Correct.
@BinduM-y9r7 ай бұрын
😂
@thankamanigopalakrishnan63507 ай бұрын
സൂപ്പർ. സംസാരരീതി മാറിയല്ലോ
@cyriacchandrankunnel38687 ай бұрын
Good and practical information. Very good and useful info. 🙏👍
@maheswariammak32497 ай бұрын
നല്ല അറിവ്. നന്ദി
@FebinBinu-i4t6 ай бұрын
Ee pennumpilla enthaanu parayunnath, vaangan kittum,kittilla,kittuvonnu ariyilla.
@shihabkollam76877 ай бұрын
അവതരണ ശൈലി മാറേണ്ട നല്ല ശൈലി തന്നെ
@sajikumars.s51357 ай бұрын
പഴയ ചട്ടിയിൽ ഉണക്ക തൊണ്ട് കത്തിച്ച് അതിൽ പച്ചവേപ്പില ഇട്ട് പുകച്ചാൽ മതി ഒരു പൈസയുടേയും ചെലവില്ല കൊതുക് കേരളം വിട്ട് പോകും ഇത്രയും സംസാരം വേണ്ട
@rincy-fh9lo6 ай бұрын
Unakkathond means chakiri aano
@sunishpk65146 ай бұрын
അതേ @@rincy-fh9lo
@ismailhassan23007 ай бұрын
നിങ്ങൾ ഇങ്ങനെ തന്നെ സംസാരിക്കണം. അപ്പോഴേ വീഡിയോ താല്പര്യപൂർവ്വം കാണാൻ തോന്നുകയുള്ളു. സൈലന്റ് ആയാൽ കാര്യങ്ങൾ അറിയാനുള്ള ക്യൂരിയോസിറ്റി നഷ്ടപ്പെടും. തുടരുക, ആശംസകൾ..
ഇത് ( മരുന്ന് ) പാകം ചെയ്യുവാൻ ഇത്രയും മിനിറ്റുകൾ ഉള്ളത് കൊണ്ടാണ് അത്രയും നേരം സംസാരിച്ചത്....അതുപോട്ടെ... 100മില്ലി വെളിച്ചെണ്ണ.. തിരി.. & കർപ്പൂരം ഇതിന്റെ ചിലവ് പറഞ്ഞില്ല.. ഇതിന്റെ ചിലവ് കാണുമ്പോൾവലിയ ചിലവുണ്ടല്ലോ... അന്നേരം ഒരു പാക്കറ്റ് കൊതുക് തിരി വാങ്ങിച്ചാൽ കുറെ ദിവസം പുകച്ചു ഉറങ്ങാമല്ലോ ..
@fathimafidha12486 ай бұрын
ഇതിലും നല്ലത് ഒരു സബോള എടുത്ത് അതിന്റ ഒരു ഭാഗം ചെറിയൊരു കുഴിപോലെയാക്കി അതിലേക്ക് കുറച്ചു കടുകെണ്ണ ഒഴിച്ചു കോട്ടന്റെ തിരി കത്തിച്ചു വെച്ചാൽ കൊതുകും ഈച്ചയുമൊക്കെ ചത്തു പൊക്കോളും....!!!
@Sethulex6 ай бұрын
No. ചെയ്തു നോക്കി.. Fail
@mafsmedia38353 ай бұрын
Veppennayude koode grampoo veluthulli karpooram koode cherthitt cheythu noku result undavum.. chelavilla ennu parayunnilla.. but manushyark dosham cheyyilla...
@sharafushine99477 ай бұрын
ഇതിനും നല്ലത് കൊതുക് കടിക്കുന്നതാണ്... 🙏🙏
@Sethulex6 ай бұрын
😂😂
@lordsservant26336 ай бұрын
എന്തായാലും നോക്കട്ടെ
@rafeeqpvm7 ай бұрын
Fridge ൽ വെക്കാമോ ഇത്താാ
@Tara-ww1vt7 ай бұрын
Very useful ❤
@georgeskariah66907 ай бұрын
Why not use neem oil?
@sajikumargs177 ай бұрын
Good tip. But the way of explanation is boring
@ameerali-d1f6 ай бұрын
കേരള തിനും മൊത്തം പയികാൻ വല്ല tip undo
@hameedhaneef16307 ай бұрын
Kuduthal chalapila parayenda karyamudo
@sathiavathybalakrishnan3086Ай бұрын
സംസാരം കുറച്ചാൽ കേൾക്കാൻ സുഖം തോന്നും
@ahammedct44837 ай бұрын
നല്ല കൊതുകു എവിടെയാ ഉള്ളത്
@AP-ru3kp6 ай бұрын
Super, thank you
@malathimohan51736 ай бұрын
👌... സൂപ്പർ
@shareefhussain7067 ай бұрын
സംസാര സമയം കുറച്ചാൽ കേൾക്കാമായിരുന്നു
@sadisadi61126 ай бұрын
Appoa kothekene kaippe pattoola
@AbdhulManaf-oi1uw6 ай бұрын
Nthaando ithre valch neetterth
@dinesank41446 ай бұрын
വിവരം അറിഞ്ഞാൽ പോരെ മുഖം കാണുന്നത് എന്തിന്
@AbdullakunhiAbdulla-xk8ui7 ай бұрын
ഇതിൽ ഒന്ന് കുറവുണ്ട് 7 അയലത്ത് വരില്ലാ എന്ന്
@hyderalipullisseri45557 ай бұрын
വലിച്ചുനീട്ടാതെ എഡിറ്റ് ചെയ്ത് നാലിൽ ഒന്ന് നേരം കൊണ്ട് അവതരിപ്പിക്കാൻ പഠിക്കുക 😮
@kochikaran16427 ай бұрын
നിങ്ങളെ കല്യാണം കഴിഞ്ഞ് അന്നുമുതലുള്ള കഥ പറയേണ്ട വല്ല കാര്യവുമുണ്ടോ നാണക്കേടാണ് ഇതൊക്കെ ഇത്രയും നീട്ടി വലിച്ചു പോകേണ്ട വല്ല കാര്യമുണ്ടോ
@jafarmk1716 ай бұрын
കൊതുകിനുള്ള നല്ലൊരു പരിഹാരം പറഞ്ഞു തന്നു അല്പം നീട്ടി പരത്തി എന്നത് ശരി തന്നെ എല്ലാവർക്കും ചുരുക്കി പറയാൻ കഴിയണമെന്നില്ലല്ലോ ക്ഷമിച്ചേക്ക്
@crtalks6767 ай бұрын
Samsaram boradikunnu kurachu samsarichal mathi
@tholoorshabu13837 ай бұрын
😮 വീഢിയോ നല്ലതാണ്. ❤❤ എന്നാൽ അവസാനം പറയുന്ന രണ്ട് അറബി വാചകങ്ങൾ ഞങ്ങൾക്ക് മനസിലായില്ല...😢😢 അത് അറബി ഭാഷ മാത്രം അറിയുന്ന, പറയുന്ന അള്ളാൻ്റെ അടുത്തു മാത്രം പറയൂ...😮 ഞങ്ങൾ - ഹൈന്ദവർക്കും ക്രിസ്ത്യാനിയ്ക്കും ഇതിൻ്റെ അർത്ഥം അറിയില്ല -😮 അറിയണമെന്നും ഇല്ല.😮 കാരണം ഞങ്ങളുടെ ദൈവത്തിന് മലയാളം അടക്കംഎല്ലാ ഭാഷയും അറിയാം. 😮 കാരണം അദ്ദേഹം സൃഷ്ട്ടാവാണ്.😮 സൃഷ്ട്ടിയല്ല ഇത്ത- ആ..❤❤❤
@muhammedkoyakoya56486 ай бұрын
സാർ ഒരു തിരുത്ത്... അറബിഭാഷ അറബികൾക്കും ഗൾഫിൽ ജോലി ചെയ്തവർക്കുമാണ് അറിയുക..അല്ലാഹുവിനല്ല...
@tholoorshabu13836 ай бұрын
@@muhammedkoyakoya5648മറ്റൊരു തിരുത്ത് - അള്ളാഹു ദൈവമെങ്കിൽ നിലവിൽ ഉള്ളതും ഉണ്ടാവാനിടയുള്ളതുമായ സകല ഭാഷയും അറിയണം. ചുരുക്കത്തിൽ മനുഷ്യ ഭാഷ സകലവും അറിയണം. അറബി ഭാഷ മാത്രമല്ല. തൻ്റെ വേദനകൾ ആദ്യം അറബിയിൽ പരിഭാഷപ്പെടുത്തി പ്രാർത്ഥിയ്ക്കേണ്ട ആവശ്യം നിങ്ങളിൽ പലർക്കുമ്മില്ലേ കോയ? പിന്നെ നിങ്ങൾക്ക് സംശയ നിവാരണത്തിന് വായിക്കുവാൻ മുഹമ്മദ് കൽപ്പിച്ച ഒരു ഗ്രന്ഥമുണ്ട് - തോറ - അതിൽ ഒരു ദൈവം ഉണ്ട് : യഹോവ❤ അദേഹത്തിന് ഭൂമിയിലെ സകലമാന ഭാഷയും അറിയാം - മനുഷ്യൻ്റെ ഇരിപ്പും നടപ്പും, കിടപ്പും, ഭാഷയും ചിന്തയും ആയുസ്സും ജീവിതവും മരണവും എല്ലാം എല്ലാം അറിയാം - കാരണം അദ്ദേഹം ജീവനുള്ള ഒരേയൊരു ദൈവമാണ്. പേര് മറക്കരുത്:.. യഹോവ❤❤