ഒരു കണ്ണ് പൊട്ടൻ ആനയെ കണ്ടത് പോലെ🙏

  Рет қаралды 19,019

NJR vlog Love🤩

NJR vlog Love🤩

Күн бұрын

Пікірлер: 81
@sajithchandran6992
@sajithchandran6992 4 ай бұрын
സന്തോഷേട്ടൻ സൂപ്പർ
@sajithchandran6992
@sajithchandran6992 4 ай бұрын
താങ്ക്സ് ചേട്ടൻ
@naveenv5196
@naveenv5196 4 ай бұрын
അതാണ്
@Jo-qp6mw
@Jo-qp6mw 2 ай бұрын
ഇദ്ദേഹതിന്റെ സിനിമകൾ കാണണം... ഇദ്ദേഹത്തിന് അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജനങ്ങൾക് ഒത്തിരി സഹായങ്ങൾ നൽകുന്നു.... നമ്മൾ കാണേണ്ടതുണ്ട്... 🙏🙏
@naveenv5196
@naveenv5196 2 ай бұрын
👍👍😊😊😊😊
@Vijayankp3673
@Vijayankp3673 4 ай бұрын
സന്തോഷ് പണ്ഡിറ്റിനോട് കളിക്കേണ്ട മക്കളെ
@naveenv5196
@naveenv5196 4 ай бұрын
അതാണ്
@naveenv5196
@naveenv5196 3 ай бұрын
❤😂😂
@sunnyvc9923
@sunnyvc9923 3 ай бұрын
കാണാത്ത തിനേക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്ന ഇവരെ ബഹുമാനത്തോടെ പൊട്ടൻമാർ എന്ന് വിളിച്ചാലോ ?
@ManuMn-y2h
@ManuMn-y2h 3 ай бұрын
Pottanmar
@ramanan2441
@ramanan2441 3 ай бұрын
എന്നാൽ താങ്കൽ പോയി അയ്യാളുടെ സിനിമ മുഴുവനും ഇരുന്നു കണ്ടിട്ട് ആധികാരികമായി അഭിപ്രായം പറയു 🙏🏻🙏🏻
@muhammedfaizal4859
@muhammedfaizal4859 2 ай бұрын
എന്തായാലും കണ്ടു കഴിഞ്ഞാൽ അയാൾ പറയുന്നത് ശെരി ആയിരുന്നു എന്നതിലേക്ക് അല്ലെ 100%പോകാൻ പോകുന്നത്...സന്തോഷ് പണ്ഡിറ്റ് വിവേകി ആണ്..പക്ഷെ അയാളുടെ സിനിമ🙏🙏🙏🙏
@sandhyasreenivasan7979
@sandhyasreenivasan7979 2 ай бұрын
ഞാൻ കണ്ടിരുന്നു... ഇന്നത്തെ new gen സിനിമ യെക്കാൾ നിലവാരം ഉണ്ട് തന്നെ ​@@ramanan2441
@AnilCk-vy8jx
@AnilCk-vy8jx 2 ай бұрын
നന്മ നിറഞ്ഞവൻ സന്തോഷ് പണ്ഡിറ്റ് 🙏😘
@naveenv5196
@naveenv5196 2 ай бұрын
😊😊😊😊😊👍👍👍
@vighneshmuthu4950
@vighneshmuthu4950 3 ай бұрын
ഒരാളെ പറ്റി എന്തു പറയുമ്പോഴും അയാളെ പറ്റി നല്ലതുപോലെ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും അയാളുടെ സിനിമ കാണാതെ അയാളെ വലിയ ബുദ്ധിമാന്മാരെപോലെ വളഞ്ഞിട്ടു ആക്രമിക്കുകയാണ് ഇത് കാണുന്ന ഏതൊരാൾക്കും ഒറ്റയ്ക്കു പൊരുതുന്ന ആളോട് തന്നെ ആയിരിക്കുംഇഷ്ട്ടം തോന്നുക സ്വാഭാവികം അയാൾ ചെയുന്ന ചാരിറ്റി പ്രവർത്തനങ്ങളെ മാനിച്ചെങ്കിലും അയാൾക് കുറച്ചു ബഹുമാനം കൊടുക്കാം ഇവിടെ മലദ്വാരത്തിൽ സ്വർണം കടത്തി ആ പണം വെറുപ്പിക്കാൻ ചിലർ സിനിമയുണ്ടാകുന്നു (നടക്കുന്ന കാര്യമാണ് )അതൊന്നും ആർക്കും ഒരു പ്രശ്നമല്ല ഇതൊക്കെ കാണുമ്പഴാണ് ചോദിച്ചു പോവുന്നത് അയാളുടെ നെറ്റിയിലെ ചന്ദനകുറിയണോ എല്ലാവർക്കും പ്രശ്നം?
@naveenv5196
@naveenv5196 3 ай бұрын
ചാനലിൻ്റെ റേറ്റ് കൂട്ടണ്ട പരിപാടിയ
@BineshAnoos-ds5bb
@BineshAnoos-ds5bb 2 ай бұрын
സന്തോഷ് ജി താങ്കൾ ഒരു പച്ചയായ മനുഷ്യനാണ്. താങ്കൾ ഞങ്ങളുടെ നാട്ടിൽ വന്നിരുന്നു. മാനന്തവാടി, ദ്വാരക. ഇഷ്ടമാണ് താങ്കളെ ഒരു പാട്. പതറാതെ മുന്നോട്ട് പോവുക
@fat-k2e
@fat-k2e 4 ай бұрын
അദ്ദേഹത്തെ കുറ്റം പറയുന്നവർ അദ്ദേഹത്തിൻ്റെ സിനിമ പ്പോലെയാണ് റീൽസിൽ ഇൻസ്റ്റാഗ്രാം മിലും ആണും പെണ്ണും എല്ലാവരും കാട്ടി കൂട്ടുന്നത് പിന്നെ എന്ത് കണ്ടൻ്റ് പുതിയ സിനിമകൾക്ക് ഉള്ളത് മദ്യം അടി ഇടി വെടി ഇതല്ലെ കണ്ടൻ്റ് 😊
@naveenv5196
@naveenv5196 4 ай бұрын
അതാണ്
@naveenv5196
@naveenv5196 3 ай бұрын
😊😊😂
@nigeeshp5517
@nigeeshp5517 3 ай бұрын
വിളിച്ചു വരുത്തി അപമാനം,,,,, സന്തോഷേട്ടാ 👍👍👌
@naveenv5196
@naveenv5196 3 ай бұрын
അതാണല്ലോ ലക്ഷ്യം
@DhanyaK-i8w
@DhanyaK-i8w 2 ай бұрын
ബുദ്ധിയില്ലാത്ത കുറെ അവതാരകർ.
@naveenv5196
@naveenv5196 2 ай бұрын
😊😊😊👍👍👍
@jshhhhshjsjjs
@jshhhhshjsjjs 2 ай бұрын
അണ്ണാക്കിൽ കൊടുത്തു🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@AjithBabu-s4l
@AjithBabu-s4l 2 ай бұрын
സിനിമ കാണാതെ അഭിപ്രായം പറയല്ലേ മക്കളേ സന്തോഷ്‌ പണ്ഡിറ്റ് one and only super star in world cinema because his flims are under 5 lakhs . other flims are in cores.
@naveenv5196
@naveenv5196 4 ай бұрын
എല്ലാവർക്കും ബിസ്നസ് തന്നെ ആണ് ആരും ആരേയും നന്നാക്കാൻ അല്ലാലൊ
@MNidheesh
@MNidheesh Ай бұрын
ഒരു ലക്ഷം രൂപ കിട്ടിയാൽ 50,000 രൂപയെങ്കിലും ചിലവാക്കുന്ന പാവപ്പെട്ടവനെ സഹായിക്കാൻ മനസുള്ള ആളാണ് സന്തോഷേട്ടൻ എല്ലാറ്റിനും അണ്ണാക്കിൽ തന്നെ കൊടുക്കണം
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 3 ай бұрын
അവതാരകൻ ഒരു മരപ്പൊട്ടനാണ്. ഇ ഇന്റർവ്യൂ നടക്കുന്ന സമയത്ത് എത്രയോ സിനിമകൾ കണ്ടന്റ് ഇല്ലാതെ ഇറങ്ങിയിട്ടുണ്ട്. അതും സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്കുള്ള പകുതി നിലവാരം പോലും ഇല്ല 😀😀😀😀
@naveenv5196
@naveenv5196 3 ай бұрын
അതാണ്
@gyprotech7703
@gyprotech7703 2 ай бұрын
പണ്ഡിറ്റിന്റെ ഏഴടുത്തു ഇവന്മാർ വരുമോ 👍👍👍👍👍
@വെള്ളംഅടികളം
@വെള്ളംഅടികളം 3 ай бұрын
അവന്റെ അമ്മൂമേടെ കണ്ടന്റ്😂😂😂 പണ്ഡിറ്റ് അടിച്ചു അണ്ണാക്കിൽ കൊടുത്തു😂😂😅👌
@naveenv5196
@naveenv5196 3 ай бұрын
😂😂😂😂😂
@hiddencuber2250
@hiddencuber2250 2 ай бұрын
He doesn't chose thug, ______.😎
@naveenv5196
@naveenv5196 2 ай бұрын
😊😊😊😊👍
@sanishmohanan1110
@sanishmohanan1110 4 ай бұрын
Santhosh chettan🥰
@naveenv5196
@naveenv5196 4 ай бұрын
❤😂😢😅
@naveenv5196
@naveenv5196 3 ай бұрын
❤😂😢😊😊😊😊
@naveenv5196
@naveenv5196 3 ай бұрын
❤❤😂😮
@ashokan2378
@ashokan2378 2 ай бұрын
സന്തോഷിന് ഇട്ട് ഊക്കാതെടാ മപ്രകളെ, നിങ്ങളെക്കാൾ ബുദ്ധിയും മനുഷ്യ സ്നേഹവും ഉള്ള ആളാണ് അദ്ദേഹം.
@sidraacharaka6406
@sidraacharaka6406 3 ай бұрын
Sathosh bai super
@naveenv5196
@naveenv5196 3 ай бұрын
😂😂😂😂😂
@ManuMn-y2h
@ManuMn-y2h 3 ай бұрын
San❤❤❤🎉🎉🎉😂😂🎉thoshettan
@naveenv5196
@naveenv5196 3 ай бұрын
🎉🎉🎉❤❤😅
@Akhil-q4q
@Akhil-q4q 2 ай бұрын
വളഞ്ഞിട്ട് ആക്രമിച്ചിട്ടും പൊരുതി നിന്നു. ഈമനുഷ്യനെ കണ്ട് ഒന്ന് കെട്ടിപ്പിടിക്കണം എന്നുണ്ട് .കഴിവ്പറയുകയാണേൽ എവനാണ് കഴിവ് കൂടുതൽ കുറവ്
@naveenv5196
@naveenv5196 2 ай бұрын
😊😊😊😊😊
@naveenv5196
@naveenv5196 4 ай бұрын
ഇതല്ലെ പറയുന്നത് വടി കൊടുത്ത് അടി വങ്ങു ക എന്ന്
@naveenv5196
@naveenv5196 4 ай бұрын
ഇവരുടെ സ്ഥിരം പരിപാടിയ
@taekwondoloversksd....446
@taekwondoloversksd....446 3 ай бұрын
Super.......
@naveenv5196
@naveenv5196 3 ай бұрын
Thank you
@Reneshraghavanraghavan
@Reneshraghavanraghavan 4 ай бұрын
👍
@naveenv5196
@naveenv5196 4 ай бұрын
😂❤😅
@JishaJushus
@JishaJushus 4 ай бұрын
Santhosh 🙏
@naveenv5196
@naveenv5196 4 ай бұрын
❤❤❤
@Habibee12345
@Habibee12345 3 ай бұрын
ഈ പൊട്ടന്റെ പടം ആരെങ്കിലും കാണുന്നുണ്ടോ 🤣🤣
@naveenv5196
@naveenv5196 3 ай бұрын
ആരാണ് ശരിക്കും പൊട്ടൻ
@VivaChad-ci8dl
@VivaChad-ci8dl 2 ай бұрын
ഇയാളുടെ ഒരു സിനിമ youtubil കൊറച്ച് കണ്ട് acting, dubbing and songs കൊള്ളില്ല ...its true 😅
@ramanan2441
@ramanan2441 3 ай бұрын
ഇവനെ താങ്ങി നടക്കുന്ന ആളുകളുടെ ഒരു നിലവാരം 😢😢
@naveenv5196
@naveenv5196 3 ай бұрын
ആരെ😂
@ashokan2378
@ashokan2378 2 ай бұрын
@ramanan2441 ആരെ? സന്തോഷിനെ ആണോ താൻ ഉദ്ദേശിച്ചതെങ്കിൽ താൻ താങ്ങേണ്ട.
@naveenv5196
@naveenv5196 3 ай бұрын
😂😂😂😂😅❤😊
@MandyanRafeek
@MandyanRafeek 2 ай бұрын
നിങ്ങൾ തന്നെയാണ്, പണ്ഡിറ്റിന്റെ വിജയം..... നിങ്ങൾ എന്തൊക്കെയോ വിഢിത്തം വിളമ്പുന്നു, അതു തഗ്ഗ് അടിച്ചു പണ്ഡിറ്റ് ⭐ആവുന്നു... ഞാൻ പണ്ഡിറ്റിന്റെ ഫാൻ ആയത് അയാളുടെ സിനിമ കണ്ടിട്ടല്ല.. അയാളുടെ ഇന്റർവ്യൂ കണ്ടിട്ടാ...
@naveenv5196
@naveenv5196 2 ай бұрын
😊😊👍👍👍
@suresh-pe3wx
@suresh-pe3wx 2 ай бұрын
ആളെ അറിഞ്ഞ് കളിയ്ക്കൂ കാർന്നോരെ - ഇത് പണ്ഡിററാണ് ഉടായിപ്പ് ചോദ്യം നടക്കൂല .
@JenzenMarz
@JenzenMarz 3 ай бұрын
ഇയാള് ഒരു പ്രസ്ഥനമകൻ കാരണം new generation ആണ്.. അല്ലായിരുന്നെങ്കിൽ ഈ നാട്ടിലെ നര മൂത്ത കേളവന്മാർ ഇയാളെ ഒരു അഹങ്കരിയായി പ്രഖ്യാപിച്ചേനെ..
@Siyad.a.k.9855
@Siyad.a.k.9855 4 ай бұрын
ഇവനെ ബുദ്ധിയുള്ളവൻ എന്നു വിളിക്കുന്നവൻ്റെ അവസ്ഥ
@naveenv5196
@naveenv5196 4 ай бұрын
എന്താ ബുദ്ധി ഇല്ല എന്നാണൊ
@ramanan2441
@ramanan2441 3 ай бұрын
​@@naveenv5196അവൻ എന്ത് മൈര് കാണിച്ചിട്ടാണ് നിങ്ങൾ ഇവനെ ഇങ്ങനെ പൊക്കി നടക്കുന്നത്. ആളുകളുടെ സഹതാപം പിടിച്ചു പറ്റാൻ നോക്കുന്നു അത്ര തന്നെ. അല്ലെങ്കിൽ നിലവാരമുള്ള ഒരു സിനിമ ഉണ്ടാക്കട്ടെ എന്നിട്ട് സംസാരിക്കാൻ പറ. മലയാള സിനിമയെ കുറ്റം പറയാൻ എന്ത് യോഗ്യത ഇണ്ട് ഇവന്. ഗജ ഫ്രാണ്ട്. 🙏🏻🙏🏻
@somanathank9251
@somanathank9251 3 ай бұрын
മുടക്കുമുതലിന്റെ ഇരട്ടിയിൽ അധികം തിരിച്ചു പിടിക്കുന്നു, ചെറിയ രീതിയിൽ ആണ് എങ്കിലും കുറച്ചു പേർക്ക് തൊഴിൽ കൊടുക്കുന്നു, പ്രശസ്തൻ ആകാൻ പാവപ്പെട്ടവർക്ക് സഹായം കൊടുക്കുന്നു എന്ന് ആരോപണം വരുമ്പോഴും അവരിലേക്ക് തന്നിലൂടെ മറ്റുള്ളവരിൽ നിന്നും സഹായം കിട്ടും എന്ന സാഹചര്യം ഉണ്ടാക്കുന്നു. അങ്ങനെ ഉള്ള ആളെ ബുദ്ധിമാൻ വിളിക്കാൻ ഒരു പ്രയാസവും ഇല്ല
@Siyad.a.k.9855
@Siyad.a.k.9855 3 ай бұрын
@@somanathank9251 ഒരു ചെറുകിട വ്യവസായം എന്തുമാട്ടെ അങ്ങനെ ഒരു സംരംഭം തുടങ്ങുമ്പോൾ അതിന് ജോലിക്ക് ആളെ വേണം അതിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളവും കിട്ടും അത് സ്വാഭാവികം അങ്ങനെ അല്ലാ എങ്കിൽ ആളെ കിട്ടില്ല ഇപ്പോൾ ഒരു ട്രെൻഡ്' അനുസരിച്ച് ഒരു വീഡിയോ ഏതുമാകട്ടെ ഷോട്ട് ഫിലിം റിവ്യൂ ഇനി ആരെയും കുറ്റം പറയാനോ കള്ളം പറയാനോ വർഗീയത പറയാനോ വിദ്വേശം പറയാനോ അങ്ങനെ എന്തും ആകട്ടെ അത് യുടൂബിൽ മാർക്കറ്റിംഗ് ചെയ്താൽ വരുമാനം ഉണ്ടാകും അത് ഇന്നത്തെ കാലത്ത് അതും സ്വാഭാവികം ഇനി പറയു എന്താണ് ഈ മഹാൻ ചെയ്ത മഹാ കാര്യം പുതിയ പ്രോജക്ട് ആണോ ഇത് എന്നിട്ട് ഇത് എത്ര പേർ അനുകരിച്ചു എന്താണിതിൽ പുതുമ പറയു മഹാനെ പിൻതുണച്ച ഫുദ്ധിമാനെ ഇനി ആത്മാർത്ഥമായി മനുഷ്യരുടെ ഭാഷയിൽ പറയാമോ ഇയാൾ ചെയ്യുന്നത് സിനിമായാണോ ഇയാൾ ശരിക്കും ഒരു കോമാളി അല്ലേ ശരിക്കും ഇയാൾ എന്തോ സ്വയം ആരെക്കയോ എന്തക്കെ യൊ ആണ് എന്ന ഭാവം അതല്ലേ ശരിക്കും കോമാളി
@binoypg630
@binoypg630 3 ай бұрын
മേക്കിങ് ക്വാളിറ്റി ഇല്ലാത്ത സിനിമയാണ്.... അത് സത്യമാണ്
@Siyad.a.k.9855
@Siyad.a.k.9855 4 ай бұрын
ഞാൻ കാണാറുണ്ട് പക്ഷേ ഇവൻ്റെ കോമളിത്തരം കാണാൻ വേണ്ടി മാത്രം കാരണം ഇവൻ ഒരു കോമാളി അല്ലേ
@naveenv5196
@naveenv5196 4 ай бұрын
ബുദ്ധിമാനായ ബിസ്നസ് മാൻ
@ramanan2441
@ramanan2441 3 ай бұрын
​@@naveenv5196കോമാളിത്തരം കാണിച്ചു പണം ഉണ്ടാക്കുന്നവൻ. വല്ല്യ ഡെക്കറേഷൻ ഒന്നും വേണ്ട...
@AshnaBabu-s8c
@AshnaBabu-s8c 2 ай бұрын
Cheeta ayal somthamyi sinimaye jayithu ath vijappichu ath Kanda alukal mandamarakilla ayal oru nalla manushyne ann sotham karythil urach nikkunu ...kuttaparayunna kazhuthaklkk thirich marupadii kodukkunu...etrayum nannyi malsarikkn arkka kazhyum . ..kuttaparayunna re arum ariyilla ennal padittin lokam motham ariyum ath ayludd budhii....pulliyude padam okkanich kand kuttaparayunna nigala mandan
@Siyad.a.k.9855
@Siyad.a.k.9855 2 ай бұрын
@@AshnaBabu-s8c അയ്യോ ഞാൻ ഒരു കോമഡി ഷോ കാണുന്ന മട്ടിൽ കാണുന്നു അതിൽ ഒരു കാമ്പുമില്ല കുന്തവുമില്ല ചുക്കുമില്ല ചുണമ്പുമില്ല ഞാൻ തെലുങ്ക് നടൻ ബാലയ്യ എന്ന നടൻ്റെയും സീനികൾ കാണാറുണ്ട് അത് ട്രോൽ രൂപത്തിൽ അല്ലാതെ ഇതിന് വേണ്ടി സമയം കളയറില്ല അതിനുള്ള സമയമില്ല ഇവൻ്റെ കോപ്രായം കാണുമ്പോൾ ചിരി വരും അത് മനുഷ്യർക്ക് അല്ലാതെ ഇവൻ്റെ സിനിമ ആരു കാണാൻ ഹി ഹി ഹി ഹി അവസ്ഥ
@Siyad.a.k.9855
@Siyad.a.k.9855 2 ай бұрын
@@AshnaBabu-s8c ഒന്നു പോയി തരു പ്ലീസ് വെറുതെ ചിരിപ്പിക്കാതെ
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 15 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН