ഭഗവാന്റെ അനുഗ്രഹം എപ്പഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏വലിയ ഉയരങ്ങളിൽ എത്തട്ടെ 🙏
@sreerekha3088Ай бұрын
അതെ... 🙏🙏🙏
@shahul3654Ай бұрын
പ്രതിഫലം മോഹിച്ചല്ല മനസ്സിന്റെ സന്തോഷത്തിന് വേണ്ടിയാണ് വരയ്ക്കുന്ന ത് എങ്കിലും മനോജ് കുമാറിന്റെ ചിത്ര രചനക്ക് നല്ല പ്രതിഫലം കൊടുക്കണം അത്രയ്ക്ക് ബുദ്ധിമുട്ടിയാണ് ആ പെയിന്റിംഗ് ഒക്കെ ചെയ്യുന്നത് അംഗീകാരം കിട്ടേണ്ട വ്യക്തി തന്നെയാണ് അയാൾ
@sherin3896Ай бұрын
ദേവസ്വം ബോർഡ് ഇദേഹത്തെ അംഗീകാരം നൽകി ആദരിക്കണം. അർഹതപ്പെട്ടവൻ ആണ്
@MohanDas-k7vАй бұрын
അയ്യപ്പന്റെ അനുഗ്രഹംഎപ്പോഴും കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍
@SureshA.TАй бұрын
സ്വാമിയെ ശരണം അയ്യപ്പ. 🙏🙏🙏. ഈ കലാകാരനെ കാത്തുകൊള്ളേണമേ. അയ്യപ്പ. 🙏🙏🙏
@ashokanashokan8005Ай бұрын
Swami saranam ,,,,🙏🙏🙏🙏🙏 ayyappa e kalakarane katholane
@sreejithmohan8396Ай бұрын
ഈ ചിത്രങ്ങൾ ഗ്ലാസ് കവർ ചെയ്ത് സംരക്ഷിക്കണം. അല്ലെങ്കിൽ ഭക്തർ തൊട്ട് തൊഴുതു നശിപ്പിക്കാൻ സാധ്യത ഉണ്ട്. നമ്മുടെ നാട്ടുകാർക്ക് ഒരു കുഴപ്പം ഉണ്ട്. ഭക്തിയുടെ മുൻപിൽ ഈ ചിത്രങ്ങളുടെ മനോഹാരിത അവർ മറക്കും. 🙏🏻
@KVR8527Ай бұрын
നല്ല കാര്യങ്ങളും നടക്കട്ടെ ശബരിമലയിൽ❤
@abhisheksatheesh5026Ай бұрын
Ayyappa ❤
@sureshchandran4976Ай бұрын
ഇതൊക്കെയാണ് ഭഗവാന്റെ അനുഗ്രഹം എന്ന് പറയുന്നത്. 🙏🙏🙏
@RajeshCr-q4zАй бұрын
Geevanullathupole...god bless you. Bro
@anoopa6328Ай бұрын
കറ കളഞ്ഞ കലാകാരൻ ❤️❤️❤️❤️
@adershkattachira4120Ай бұрын
സ്വാമി ശരണം ❤
@unnirs2385Ай бұрын
Swami Sharanam .chetta❤
@sibiar9751Ай бұрын
Very Good Go Ahead🥰❤️👌.
@SureshS-d1dАй бұрын
എല്ലാവരും ഒന്നു സഹായിക്കണം ഈ കലാഹരാൻ ന്
@VinodKumar-lo6nwАй бұрын
Real inborn talent despite physical disability.....he should be adopted by government....local bodies....devaswam board etc and may be given a permanent job and continuous trainings to excel in fine arts......
@mohamedali-yp1szАй бұрын
Super
@prasanthpgpillai83Ай бұрын
Bhagavan ellam sariyakum, swamy saranam
@sudhirkp8170Ай бұрын
Hope he would be well paid for his better life and treatment. God bless him
Idathaayaalum valathaayaalum kai nammudethu alle?onnu illenkile athinte vila ariyu.janmana oru kai illaatha idhehathinte idathu kai daivam thottathaanu