കപ്പ or മരച്ചീനി ഇതുപോലെ പുഴുങ്ങി പൊടിച്ചു എടുത്തു ഉണ്ടാക്കാം.... 33വർഷം മുൻപ് ഒരു home science ക്ലാസ്സിൽ നിന്നും പഠിച്ചിട്ടുണ്ട്... Tapioca discuss എന്നാണ് അന്ന് പഠിപ്പിച്ച ആ ചേച്ചി പറഞ്ഞത്.
@shahananavas86664 жыл бұрын
Very simple..ഏത് മടിയന്മാർക്കും ഉണ്ടാക്കാം..ഞാനിന്നുതന്നെയുണ്ടാക്കും...
@premasreekumar34442 жыл бұрын
കുറച്ചു pottatto പുഴുങ്ങി വെച്ചത് ഉണ്ടായിരുന്നു.. എന്ത് ഉണ്ടാക്കണം എന്ന് നോക്കി അപ്പോൾ തന്നെ ഈ വീഡിയോ കണ്ടു.. ഉടനെ ഉണ്ടാക്കി നോക്കി... Super taste... മാഡത്തിന്റെ അവതരണം.. ആ സംസാരം എത്ര ഇഷ്ടം ആണെന്നോ ❤❤
Adutha divasatheykku oru Puthiya adipoli snack kitti thanks
@venkitvktrading23154 жыл бұрын
😍 Same is the way to make Sardar Vada. Lemon juice is added...garlic avoided...gharam Masala avoided.... Rest of the thing same. Turmeric is not mandatory. .....just remembered about it. THIS I WILL TRY....SEEMINGLY VERY DELICIOUS. 😍
@aliyajinshid69384 жыл бұрын
Hi mam ippo ntha Sunday yathranubhavangalude vlog cheyyathe. I like that videos so much
@nisamudeenkunju39739 ай бұрын
നല്ല ടേസ്റ്റി ആണ് , അഭിനന്ദനങ്ങൾ
@asha_sudhir49304 жыл бұрын
ഇത്ര easy and yum my Snack കാണിച്ചിട്ട് ഒരു comment ഇടാതെ പോവാൻ പറ്റില്ല. so wonderful .Hats of f to your hard work and dedication.pls Share MAYONNAISE recipe
@MariaBVarghese4 жыл бұрын
Similar type we make in Mumbai as street food called vadapav. It is called batata vada and is eaten with pav(bread). Adding fresh corriander leaves add to the flavour
@soniyajoy39514 жыл бұрын
Ethra difficult ulla receipe ayalum chechi undakkunathu Kandal it's so easy.You are super.
@beenasabu67144 жыл бұрын
Njan kazhichittund.super Anu aaloo chop
@pinkyskumar83714 жыл бұрын
ഞാൻ video കണ്ട ഉടനെ recipe try ചെയ്തു. Simply superb. Very very tasty
@monstersafari65293 жыл бұрын
Thank you for simple recipe......🙌🤤
@anishavahid69684 жыл бұрын
അടിപൊളി ഈവെനിംഗ് സ്നാക്ക്സ്
@krithikaramesh40664 жыл бұрын
Really..luv ur way of tasting..sooperr ...byond words.easy cooking...vry nice of u mam..luv u alott
@LekshmiNairsTravelVlogs4 жыл бұрын
🤗❤🙏
@harithamadhu90594 жыл бұрын
വിഭവങ്ങൾ പറഞ്ഞു തരുന്ന രീതി വളരെ നല്ലത് 🙏
@SPINXZO69 Жыл бұрын
Try cheythu superanu ❤❤❤❤
@pushpakrishnanpushpa81794 жыл бұрын
ദീപാവലി ആശംസകൾ ഇന്നത്തെ 4 മണി പലഹാരം സൂപ്പർ ട്ടോ
@anilasakhi76804 жыл бұрын
ഇന്നത്തെ നാല് മണി പലഹാരം ഇത് തന്നെ ലക്ഷ്മി ചേച്ചി 😍😍😍😍
@zuharaabdulraoof77694 жыл бұрын
ലക്ഷി എന്റെ ഇഷ്ടപ്പെട്ട ആളാണ്😄😘
@anishaanil48454 жыл бұрын
Super chechi ...ennathe nalumanipalaharam ethakkam ..thanku