ഞാനും.ഒരു കാര്യം പറയാൻ വന്നതാ..ചേച്ചി പറഞ്ഞിട്ട് മംഗല്യ ജ്വല്ലറിയിൽ ഇന്നലെ പോയി...അര മണിക്കൂർ അവിടെ ഇരുന്നിട്ടും അവർ sales എൻ്റെ അടുത്ത് വന്നില്ല..ഗോൾഡ് കൊടുക്കാൻ ഉള്ളത് മാറ്റി വച്ച്..but consider ചെയ്തില്ല.. ഒരു മൂകത sales...njan ഇറങ്ങി ..അവിടെ തൊട്ടടുത്തുള്ള അക്ഷയ jwellery yil poi purchase ചെയ്തത്... നല്ല സ്വീകരണം അതുപോലെ നല്ല സെലക്ഷൻ .... മംഗല്യയിൽ പോയി വെറുതെ കുറെ സമയം പോയി എൻ്റെ... 😮
@salupraj4 ай бұрын
Ayyoo.....ano😢😢
@salupraj4 ай бұрын
Ano...enthayalum njan chodhikkyum☹️☹️☹️☹️anghane cheyyan padillallo ... Customer is king.....
@appumedia55214 ай бұрын
ഞാൻ ശാലിനി ചേച്ചി പറഞ്ഞതല്ലേ അതുകൊണ്ട് ഇഷ്ടം കൊണ്ട് പോയതായിരുന്നു...ഉച്ചയ്ക്കാണ് പോയത്...2 customers മാത്രമേ അവിടെ കണ്ടുള്ളൂ... അവരുടെ ഒരു customers handling ....enik feel cheythittatto പറഞ്ഞത്... സങ്കടമായി.... അങ്ങനെ ഒരു അനുഭവം ആദ്യമായാണ്
Chechi dance class nu cheran eppo varanam..njan oru veettamma aanu... Chechide class ethokke dhivama...time okke paeayamo..chechiyum team um ulla time
@salupraj4 ай бұрын
Tuesday..Thursday... 5.30pm....
@prajobsoman7778Ай бұрын
ഇഷ്ട്ടം ശാലു ❤️❤️
@kunjattasworld99453 ай бұрын
Salu ന്റെ വർത്തമാനം നല്ല രസമുണ്ട് കേട്ടിരിക്കാൻ
@AKTHAYA-233 ай бұрын
ചേച്ചി... മഴ പെയ്യുമ്പോൾ വീട്ടിലെ ഒരു വീഡിയോ എടുത്ത് post ചെയ്യുമോ...? ചേച്ചി പറഞ്ഞത് ഓർമ്മ ഇണ്ട്... മഴ പെയ്താൽ മുട്ടറ്റം വെള്ളം വരും... എന്നിട്ട് തുഴഞ്ഞു തുഴഞ്ഞു പോവാം എന്നൊക്കെ.... ഒരു വീഡിയോ അങ്ങനെ ചെയുവോ... പറമ്പ് ഒക്കെ കാണിച്ചിട്ട് 😍
@user-up3ry1bi3r3 ай бұрын
Ini enna Adipoli video Aayi varunne than video idunnath bakkilotto pokunnath pole nannakkan sramikku do istam Aayittu parayunnatha pinne marannu pokaruth ennu eppozhum parayunnu thanne kandittilla engilum enganeyanado marakkunne❤❤❤❤❤❤❤❤❤❤❤than ippol enikku nalloru friend Aayi mari than ente best friendil orala thanum angane thanne kananam ketto salu❤❤❤❤❤😂😂😂😂😂😂😂
@girija29104 ай бұрын
എന്റെ Susmithey…..🥰
@zeenavarghese4 ай бұрын
Salu monu vegam sukamakate... vacation ayit video kandilalo ennortharunu...monu sukamilayhondu arunu alle...vegam sukamakate❤❤❤
Jewellery udama friend Aayathu kondano saporte cheyyunne Aa jewellery yil poya kutti Avide abhamanikka pettille
@salupraj3 ай бұрын
Ayyo...orikyalum alla tto...ente video kanditt orupad alkar poyind.......annu chilappo avide staff kuravayindavum....anghane enthenghilum oru reason indavum.....allathe njan complaint ithuvare kettittilla....athond paranjathann....
@user-up3ry1bi3r3 ай бұрын
Ok salini imoshan Aakanda ketto njan thante ella videos num comment Ayikkum thanum marupadi Ayikkum Allath onnum illa ketto njan enne poleya mattullavareyoum kanunne athu konda ingane oru comment Ayachath salini vishamam Aayangil I am very sorry
E jewellery comment vayichappol salini E jewellery ye kurichu parasiyam paranjath verutha Aayi poyi ennu thonni vallathe pukazhithiyappol salinikkum kitti pani swntham kariyam nokkiyal pore salu olla emagum kalayano 😢😢😢😢😢😢😢😢😢😢😢
@salupraj3 ай бұрын
Orikyalum illaa ...njan ente experience ann paranjath.....yrs ayitt enikk parijayam ind.....
@SANMA1394 ай бұрын
Chechi skin care onnu cheyyu plssss
@vijirajaneesh77464 ай бұрын
Marakkillaaaa😊😊😊😊
@diljithdill71434 ай бұрын
'ചേച്ചി.. വീഡിയോ നന്നായിട്ടുണ്ട് കേട്ടോ...👍 ആ പൊട്ടും നന്നായിട്ടുണ്ട്...😀
@sreejavijaykumar33204 ай бұрын
ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട്
@drpksjith31594 ай бұрын
നിങ്ങളെ മറന്നാലും പന്തീരാങ്കാവ് മറക്കില്ല... ഒടുക്കത്തെ ബ്ലോക്ക് അല്ലേ... 😆😆waiting for your videos than bridge opening🙏
@salupraj4 ай бұрын
😄😄
@samkjohnkjohn61044 ай бұрын
ആർക്കാണ് അസുഖം? മൂത്ത ആൾക്കോ... ഇളയ ആൾക്കോ? ഇപ്പോൾ എങ്ങനെ? ഭേദമായി വരുന്നുണ്ടോ... May 'He' get well soonnnnnn...