അതിശയിപ്പിക്കുന്ന ഒരു കൃതിയെ, അതിന്റെ സൃഷ്ടാവിന്റെ സാന്നിധ്യത്തിൽ മനോഹരമായി .. അതീവ ഹൃദ്യമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@sureshbabu59827 күн бұрын
രണ്ട് തവണ ഹൃദയം ഉരുക്കിയതാണ്.. ഇതാ വീണ്ടും ❤️❤️❤️
@vcnbabu6891Ай бұрын
സമുദ്ര ശില എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് എനിക്ക് ഏറ്റവും വേണ്ടപ്പെട്ട വൾ ആയിരുന്നു. രണ്ട് തവണ വായിച്ചു❣️
@shihabads6198Ай бұрын
Outstanding ❤
@padmajapalliyil5466Ай бұрын
നല്ല അവതരണശൈലി🙏🙏🙏
@salmisatyardhy2707Ай бұрын
ഗംഭീര അവതരണം
@saeedanademmalvlogs2022Ай бұрын
അംബയുടെ കടൽ യാത്ര. .ഏതൊരു പെണ്ണിന്റെയും സ്വപ്നം ..വായിച്ച് ഏറെനാൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മാഞ്ഞുപോകാതെ അംബയും മകനും..❤️❤️ കഥാകാരന് അഭിനന്ദനങ്ങൾ 👍💐💐🎊
@JayakumarB-d4jАй бұрын
ആദ്യമായി കാണുന്നു. കഥാപ്രസംഗത്തിൻ്റെ ഹൃദ്യമായ ഒരു പുതിയ രീതി നന്നായിട്ടുണ്ട് വളരെ വളരെ
@thekopparaАй бұрын
എത്ര മനോഹരം!🌟🌟
@vcnbabu6891Ай бұрын
ഹൃദ്യം - കഥ വായിച്ചതിലും മനോഹരം- കഥ പറച്ചിൽ❤️
@revathyjayasree920Ай бұрын
എത്ര നല്ല അവതരണം
@sumaps9909Ай бұрын
സുഭാഷ് ചന്ദ്രൻ........,. പറയാൻ വാക്കുകൾ ഇല്ലാത്ത രചനാ വൈഭവം.. അംബയും അപ്പുവും ❤