ഏഷ്യാനെറ്റ് മൂവീസ് ഇൽ കണ്ടുകൊണ്ടിരിക്കുന്നു ഇപ്പോൾ
@clubmexico32684 жыл бұрын
👍 correct
@niyasmohammed46484 жыл бұрын
സത്യം മുത്തേ 😂😂😂
@OrganicFarmingIndia3 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത , 2000 നു ശേഷം ഇറങ്ങിയ ഒരു സിനിമയാണ് വെട്ടം.
@killerkukka3 жыл бұрын
2004
@adithyasuresh31793 жыл бұрын
Sathiyam
@sarathcs28723 жыл бұрын
athinentha ipo azchaku 4 pravishyam vechu asianet movies il ettu verupikund.. 😂😂
@aiswariyaachu27393 жыл бұрын
@@killerkukka ¹
@ashlinpoulose81833 жыл бұрын
Dam sure ❤️
@varunharidas26684 жыл бұрын
ഇത്രയും പോസിറ്റീവ് ഫീൽ തരുന്ന പാട്ട് വേറെ ഇല്ല. വെട്ടം...❤️പാലക്കാടൻ ഗ്രാമം...😍
@thealchemist67914 жыл бұрын
Ithu palakkadu aano?
@varunharidas26684 жыл бұрын
@@thealchemist6791 yes
@ammusooraj84224 жыл бұрын
Palakkad aano...eatha place..name?
@thealchemist67914 жыл бұрын
@@ammusooraj8422 place ariyilla.
@gosha63944 жыл бұрын
Palakkad❤️❤️❤️
@xzy11553 жыл бұрын
ഉള്ളത് കൊണ്ട് സന്തോഷവും സമാധാനവും ആയിട്ട് ഇതുപോലൊരു ഗ്രാമത്തിൽ അങ്ങ് ജീവിക്കണം 🤩🥰.
@jishnuk.m93733 жыл бұрын
Super
@radhikapb31893 жыл бұрын
Sathyam
@ashadevi.j90433 жыл бұрын
Satymmm😍
@lalithasasi32073 жыл бұрын
Athinnn inn evda gramam ullthhhh.. Heritage ennokeaprnj ullu
@_abhijith__ajayan_99813 жыл бұрын
ഇതുപോലെ ഒരു കൊച്ചു വീട് ഇച്ചിരി സ്ഥലം ഓർക്കുമ്പോൾ തന്നെ ഹരം ആണ് ഞാൻ new ജെനെറേഷൻ ആണ് എന്നാലും ചെറിയ സ്വപ്നം എല്ലാർക്കും കാണുമോന്നു അറിഞ്ഞൂടാ എന്നാലും സന്തോഷവും സമാദാനവും ആയി കഴിഞ്ഞു കൂടാൻ aa വീടുപോലെ ഒരു വീട് മതി 👍
@devapriyasasikumar47204 жыл бұрын
പ്രേക്ഷകരുടെ മനസ്സിൽ നിക്കാൻ ആയിരം സിനിമയൊന്നും വേണ്ട ഒരൊറ്റ സിനിമ മതിയെന്ന് കാണിച്ച നടി.......❤❤❤
@praseedkaladipraseedkaladi49883 жыл бұрын
സൂപ്പർ അല്ലെ സോങ്
@jishnuk.m93733 жыл бұрын
Valare shariya
@indrajithcrindrajithcr16423 жыл бұрын
Amazing nostalgic film,actress really honour a big clap
@sujiths27483 жыл бұрын
100%
@lijillijil22393 жыл бұрын
She is amazing 😍👌
@Aparna_Remesan4 жыл бұрын
വെട്ടം ഇറങ്ങീട്ട് ഇന്നേക്ക് പതിനാറാം വർഷം എത്ര കണ്ടാലും മതിയാവില്ല . ചിരിച്ചു ചിരിച്ചു മണ്ണ് തപ്പും😀😀😀 വെട്ടം,സി.ഐ.ഢി മൂസ,പഞ്ചാബി ഹൗസ്, മീശമാധവൻ,ഈ പറക്കും തളിക,പാണ്ടീപട,ഉദയപുരം സുൽത്താൻ,കല്യാണരാമൻ,കുബേരൻ എക്കാലത്തെയും മികച്ച കോമടീ ചിത്രങ്ങൾ 👍😜😜💞💞💝
@amalniranjan50994 жыл бұрын
💝
@Aparna_Remesan4 жыл бұрын
@@amalniranjan5099 ethil ethu pada ettovum eshttum
@bajaj1112224 жыл бұрын
@@Aparna_Remesan വിസ്മയം എന്ന മൂവി ഉണ്ട് വെറൈറ്റി കോമഡി & സ്റ്റോറി ആണ് പ്ലീസ് വാച്ച് 😍😍
@amalniranjan50994 жыл бұрын
@@Aparna_Remesan വെട്ടത്തിൽ ആണോ....ഈ പാട്ടും ,ഇല്ലത്തെ കല്യാണത്തിന്,പിന്നെ മഴത്തുള്ളികൾ കുറച്ച് ഇഷ്ടം ഉണ്ട്....ഇതിലെ എല്ലാ പാട്ടും കൊള്ളാമല്ലോ 😊😊😊
@MalaparambaMonkey4 жыл бұрын
Kunjikkoonan, Thilakkam Also
@afzuvlogzz3 жыл бұрын
വെട്ടം സിനിമ യെ സ്നേഹിക്കുന്നവർ ഇപ്പോഴും ഉണ്ടോ . വന്നു ബൾബ് കത്തിച്ചേ 😍
@suryassymphony3003 жыл бұрын
Njanum koode cherth 311 bulb aayi
@kamalprem5113 жыл бұрын
Pinnallaathe ❤️
@kiran699312 жыл бұрын
🙌❤️
@shondavy492 жыл бұрын
Yes
@sidharthsuresh333 Жыл бұрын
❤❤
@3daudio7653 жыл бұрын
വെട്ടം പോലൊരുസിനിമ ഇനിവെറും സ്വപ്നം മാത്രം 💯
@tinuthomas12843 жыл бұрын
Onumkoode varum njan ayirikum സംവിധാനം cheyiyunath 2030thil prathishikam cenima
@3daudio7653 жыл бұрын
@@tinuthomas1284 waiting.. 🤣 peru 2030 anno
@tinuthomas12843 жыл бұрын
@@3daudio765 alla bro peru onum ayilla peru okke nokkuva
@tinuthomas12843 жыл бұрын
@@3daudio765 deelipinte monte kadtha annu deelip gust role mathrme ollu
@3daudio7653 жыл бұрын
@@tinuthomas1284 first day first show..kaanum 😁😇
@thorragnarok37923 жыл бұрын
ഭാഷ വശമില്ലാതിരുനിട്ടും characteril ജീവിച്ച actress 😍😍
@vinayakk72503 жыл бұрын
Eh
@imvysakh73893 жыл бұрын
@@vinayakk7250 actress isn't mallu
@vinayakk72503 жыл бұрын
@@imvysakh7389 name
@divyaaah88223 жыл бұрын
@@vinayakk7250 bhavna pani enna pullikaride name
@callmethekenny3 жыл бұрын
exactly. othiri pravsyam athisayich poyi her acting. poli. also evado kettirinnu ee character actually ceyyan irunnath aiswarya rai aanenn. but date issue karanam bhavana pani fix cheythe aanenn. ee character cheyyan etavum best bhavana arunnirikkanam. she gt listed.
@mralmaster16233 жыл бұрын
എംജി ശ്രീകുമാറിന്റെ വോയ്സ് ലാലേട്ടൻ ശേഷം ഏറ്റവും നന്നായി ചേരുന്ന നടൻ ദലിപ്
@MRDUDEYT3 жыл бұрын
Jayaraam anu bro dileep athu kazhinju
@കടയാടിതമ്പി-ത2ര3 жыл бұрын
ജയറാം
@baburajc86003 жыл бұрын
Yes
@masterjd29713 жыл бұрын
Jayaram and dileep
@artscreation12713 жыл бұрын
Jayaram, marakudayayi songs kelkku bro🔥🔥🔥
@amalniranjan50994 жыл бұрын
ഈ പാട്ടിന്റെ വരികളിൽ നിറയെ ഗ്രാമീണ ഭംഗി നിറഞ്ഞു നിൽക്കുന്നത് പോലെ ഒരു പാട്ടൊക്കെ ഇനി ഉണ്ടാകുമോ . . . 😣
@navyaveera64384 жыл бұрын
Sheriyaaa😒😔😔
@Subi-jf5do4 жыл бұрын
😪😪
@rincyrincy81454 жыл бұрын
അതെ സത്യം.. ആ റിയാലിറ്റി ഇനി വരുമോ..
@sarath53474 жыл бұрын
Priyadarshan magic😍🔥
@AnjaliRenjith4 жыл бұрын
ഇത് ഏത് സ്ഥലമാണ് ആർക്കെങ്കിലും അറിയുമോ
@UnKnown-tb6wc4 жыл бұрын
എത്ര വട്ടം കണ്ടെന്ന് ഒരു ഓർമയുമില്ല ❤️ ഒരുപാട് ഇഷ്ടം 😘 16 years of വെട്ടം 😍
@rajeshshaghil51464 жыл бұрын
താൻ കൊള്ളാല്ലോ തീപ്പെട്ടിക്കൊള്ളി ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👌🤟
@arunashok21674 жыл бұрын
@@rajeshshaghil5146.
@arunashok21674 жыл бұрын
@@rajeshshaghil5146 സൂപ്പർ ♥
@mr.volgeer4 жыл бұрын
🔥
@shaymashayma82184 жыл бұрын
ദിലീപേട്ടൻ അത്ര ആരും വരില്ല ജനപ്രിയ നായകൻ
@minzzart70554 жыл бұрын
ഇത്രയധികം ഗ്രാമീണ സൗന്ദര്യത്തെ ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു പാട്ടും ഇന്നുവരെ കണ്ടിട്ടില്ല....☘️🌼
@gangadharan22653 жыл бұрын
Manasinakkare movieyill marukudayaal song kanditundoo
@sreelekshmi30783 жыл бұрын
@@gangadharan2265 yes my favorite ❤️❤️
@mohammed.d82553 жыл бұрын
Priyadarshan
@praveenps68242 жыл бұрын
Palakkad
@RelentlessCrusader2 жыл бұрын
Please listen to Mazhavilkavadi movie songs
@budhinlimpu83173 жыл бұрын
അംഗീഗരിച്ചാലും ഇല്ലേലും മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച മുൻനിരനടൻ ജനപ്രിയനായകൻ❤️
@maneeshdevms9488 Жыл бұрын
💯❣️
@akshay58666 Жыл бұрын
മോഹൻലാൽ 🤔
@AMScreations73 жыл бұрын
ഈ ഒറ്റ സിനിമ മാത്രം മതി ഭാവന പാനി എന്ന നായികയെ ഓർക്കാൻ... മലയാളികളുടെ മനം കവർന്ന തീപ്പെട്ടിക്കൊള്ളി ❤️ അസാധ്യ screen presence, grace , chemistry, humour timing ൽ ഒക്കെ ദിലീപ് ഏട്ടൻ്റെ കൂടെ കട്ടക്ക് പിടിച്ചു നിന്നു മലയാളി അല്ലാതിരുന്നിട്ട് കൂടി 🥰 Super dubbing also
@subhashkrishna68264 жыл бұрын
*വന്നവനും നിന്നവനും പോയവനും വരെ സ്കോർ ചെയ്ത, പഴകും തോറും വീര്യം കൂടുന്ന ഒരു പ്രിയദർശൻ മാജിക്* 😍😍😍👌
@maadhurimaadhu20903 жыл бұрын
Sathyam
@vaishnavvs1363 жыл бұрын
❤
@arundhathipramod3 жыл бұрын
😀😀😀
@LearningRange4 жыл бұрын
മലയാളി അല്ലാത്ത പല നായികമാർ ഒരുപാട് വന്നു പോയിട്ടുണ്ടെങ്കിലും ഒരൊറ്റ സിനിമയിലൂടെ ഈ നടിയ്ക്കുണ്ടായ അത്രയും ആരാധകർ മറ്റാർക്കും ഉണ്ടാവില്ല. Bhavna Pani ❤️❤️
@ladouleurexquise7724 жыл бұрын
ഈ നടിയുടെ അഭിനയത്തിന് ഒരു നിഷ്കളങ്കത ഉണ്ടാരുന്നു... ആർക്കും ഇഷ്ടം തോന്നിപ്പോകുന്ന ഒരു ക്യാരക്ടർ ❣️
ഏതാവു...നരാ.. നിലകട നീ... കു ... ഏതാവു...നരാ.. നിലകട നീ... കു ... ഏതാവു...നരാ.. നിലകട നീ... കു ... ഏ...താവു...നരാ.. നിലകട നീ... കു ...ആ.. നിസരി സാസ (2) ധാനിസ നീനി (2) പാധനി ധാധ (2) മാപധ പാപ (2) സനി പമ രിഗ മരിസ ഒരു കാതിലോല ഞാൻ കണ്ടീലാ ഒരു കാതിലോല ഞാൻ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലെ ഈ നാടു റാണിയായ് തോന്നീല പുഴ തോഴീ എന്ന പോൽ തോന്നീല ഇതിൽ ആരു ലോലയെൻ ഓർത്തീല പല നാൾ തിരയിളകിയ മാറിൽ നേര്യതാൽ അരയിതിലൊരു ഞാണലുക്കിനാൽ നുര ചിതറിയനൂപുരങ്ങളാലെ തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു കുനു ചാരുചില്ലയിൽ പൂക്കളും പുതു തേൻ നുകർന്നു പൂമ്പാറ്റയും പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും (ഒരു കാതിലോല...) പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം മൺ വഴികളിൽ മണം തന്നിടറിയ മഴ പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ് തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ അരുമയിൽ തൊടും കൺ നിറവുകളായ് ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ് അതു നീ അറിഞ്ഞു എൻ ചോദ്യമോ കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ (ഒരു കാതിലോല..) ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന കനവുകൾ വിടർന്ന ചിറകുകളാൽ വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം കൺ വിടരുകയായ് ഇതു നീ പറഞ്ഞതില്ലിന്നലെ ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന (ഒരു കാതിലോല..) Ethaavoo naraa nilakada nee ku.. Ethaavoo naraa nilakada nee ku.. Ethaavoo naraa nilakada nee ku.. Ethaavoo naraa nilakada nee ku.. aa.. nisari saasa (2) dhanisa neeni (2) paadhani dhaadha (2) maapadha paapa (2) sani pama riga marisa Oru kaathilola njan kandeelaa Oru kaathilola njan kandeelaa thiruthaali vechathum kandeela kalavaaniyaam kiliye ortheela akale.. ee naadu raniyaay thonneela puzha thozhi enna pol thonneela ithil aaru lolayennortheela palanal.. thirayilakiya maaril neryathaal arayithiloru njaanalukkinaal nura chithariya noopurangalaale thozhee neeyorukkunnu oru deviyayen gramathe njan ithinte theerathe vanagopa baalan aakunnu kunu chaaruchillayil pookkalum puthuthen nukarnnu poompaattayum panineer thanuppezhum kaattinimpavum raagaalaapavum (Oru kaathilola..) Pulkarukakal neertha naampil thumpi vannathum paal thilachu thoovum thumpapookkudangalum ilaneer pon thuduppil nirayum then thanuppum mulayaay paadi entho parayaan vempum eenam manvazhikalil manam thannidariya mazha pon vayalile veyil manjalakalumaay than thanuvodu nilaavannezhuthiya kinaavin arumayil thodum kan niravukalaay ithu njan arinjathin aadyamaay athu nee arinju en chodyamo kadha nee paranjatho neru chonnatho maayaaleelayo (Oru kaathilola..) Chandrika naruchaanthu chaarthum mulla muttavum raamanaama geetham kelkkum sandhya deepavum thozhukai kindiyaale kazhukum kaal thanuppum kiliyaay paattu paadum kavi than veena vaaypum nalkadhakalil mayangi kavithayil unarnna kanavukal vidarnna chirakukalaal vinmukilukal thodum en idariya manam ponmayilinum samam kan vidarukayaay ithu nee paranjathillinnale chevi orthirunnu njan ennile ini njanarinjathen maanasathilum mookaaradhana (Oru kaathilola..)
@vishnubaiju.p29594 жыл бұрын
Tnx broo💖🌹
@ammuammuzzz7464 жыл бұрын
@@vishnubaiju.p2959 😍😍
@krishnapreethykrishnankutt2294 жыл бұрын
Tq😍
@sarmishtaanirudhan59784 жыл бұрын
Thank you so much💞🥰💖
@ammuammuzzz7464 жыл бұрын
@@krishnapreethykrishnankutt229 😁😁
@brijithmanjeripalliyalil39303 жыл бұрын
തീപ്പെട്ടിക്കൊള്ളിക്ക് ലൈക്ക് ഉണ്ടോ?❤️😁
@ohno48863 жыл бұрын
😎
@ALTHAFMUHAMMEDSHA3 жыл бұрын
😂💁♂️
@JabirmvJabi3 жыл бұрын
🙋♂️
@arundhathipramod3 жыл бұрын
Und 😀😀😀
@90skids963 жыл бұрын
Undalo
@Jessina_Kuttu3 жыл бұрын
1:55 "...തോഴി നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ ഞാനതിൻ്റെ തീരത്തെ വനഗോപബാലനാകുന്നു..." Fav Lines💜
@anoopkb72122 жыл бұрын
💯♥️😘
@angelcharlietwistlife48612 жыл бұрын
Me too
@Sreejithmusic2 жыл бұрын
BEEYAR PRASAD❤❤
@happinessjourney5720 Жыл бұрын
❤❤❤❤❤❤♥️♥️♥️😘😘😘😘😘😘
@MusicLoverBTB4 жыл бұрын
ഈ സിനിമ എന്ന് വന്നാലും എത്ര പ്രാവശ്യം വന്നാലും കണ്ടിരിക്കാൻ തോന്നും... ദിലീപേട്ടൻ and എംജി അണ്ണൻ 😍😍😍💕....
@Thushara_4 жыл бұрын
Nale unde...
@Thushara_4 жыл бұрын
Njn ennne vannalum kanum veetkar ok choickum vatt ano enne
@arunkiran67914 жыл бұрын
Dileep ettn uyre 😊👌👍😎💚💜
@musthuvlogs65003 жыл бұрын
♥️
@Administrator_sudo Жыл бұрын
സത്യകഥ എന്തെന്നാൽ ഈ പാട്ട് നമുക്ക് യൂട്യൂബ് recommendation വന്നതല്ല നമ്മൾ നമ്മൾ സെർച്ച് ചെയ്ത് തേടിപ്പിടിച്ച് വന്നതാണ്❤😂
@harikarishnan14307 ай бұрын
ഈ സംവാദത്തിൽ താങ്കൾ വിജയിച്ചിരിക്കുന്നു
@eshanabeevi89386 ай бұрын
Alla anik suggestion vannatha 😂
@user-ASTROPHILE_jr4 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും..മനോഹരമായ പ്രണയം❤️..മനസ്സറിഞ്ഞ് തോന്നുന്ന ഇഷ്ട്ടം.❤️ പറയാതെ പറയുന്ന ഇഷ്ട്ടം❤️
@vineethav19204 жыл бұрын
Crct😊👍
@dileepettanfansclubclub17154 жыл бұрын
👍👍👍👍
@sufiyadhsufi64554 жыл бұрын
👌👌👌👌
@naturalphotography59403 жыл бұрын
പറയാതെ പറഞ്ഞ് അറിയുന്ന പ്രണയത്തിനല്ലേലും ഒരിത്തിരി മധുരം കൂടുതലാ മാഷേ 💓
@revathydevu6771 Жыл бұрын
❤❤
@nitheeshknitheesh20583 жыл бұрын
ഒട്ടനവധി തമാശകളും ഗാനങ്ങളും നൽകി എന്റെ ബാല്യം കവർന്നു എടുത്ത ജനപ്രിയനായകനോട് ഇന്നും നിലക്കാത്ത പ്രണയം 90 kids 😍
@Shafeekak873 жыл бұрын
പ്ലസ് two കണക്ക് ബുക്കിന്റെ കവർ ഫോട്ടോ.... ഈ 34 വയസിലും എന്നെ പിന്നിലേക്ക് കൊണ്ട് പോകുന്ന പാട്ട്
@cyril73763 жыл бұрын
❤️❤️
@arunmsreedhar67923 жыл бұрын
🥰
@amalvr3 жыл бұрын
അതെപ്പം ഞാൻ കണ്ടില്ലലോ 🤔 Sry ഞാൻ പണ്ടേ ബുക്ക് തുറക്കാറില്ല 😊
@AshwinKumar_AK_3 жыл бұрын
@@amalvr gud boy keep it up
@akhilvs15593 жыл бұрын
@@amalvr ബുക്ക് തുറക്കണ്ട, cvr page il ആണ് 😁
@sidharthpradeep61324 жыл бұрын
വന്നവനും, നിന്നവനും പോയവനും പൂണ്ടു വിളയാടിയ മലയാളത്തിലെ ഏക പടം - വെട്ടം 🤣🤣🤣🤣🤣🤣🤣 എല്ലാ പാട്ടും സൂപ്പർ ഡ്യൂപ്പേർ ഹിറ്റ് 🌹👌👌
@ankithatp65424 жыл бұрын
പ്രിയദർശൻ ❤️ കഥാപാത്രങ്ങൾ il ഇത്രത്തോളം കുരുക്ക് ഉണ്ടാക്കുന്ന വേറെ ഡയറക്ടർ ഇല്ല😁 വെട്ടം❤️
@sreejith52323 жыл бұрын
സത്യത്തിൽ ഇതിന്റെ കഥ മനസ്സിൽ ആകാൻ ഒന്നിൽ കൂടുതൽ തവണ സിനിമ കാണേണ്ടി വന്നു
@ajay.m452 жыл бұрын
@@sreejith5232 കണ്ട് കണ്ട് ഡയലോഗ്ക്കെ കാണാതെ അറിയാം 😁
@99hari55 Жыл бұрын
Brilliant directer ആണ് പുള്ളി ❤️
@nkraramparambil78194 жыл бұрын
*പാലക്കാടിന്റെ ഗ്രാമഭംഗി ദിലീപേട്ടന്റെയും മലയാളത്തിലെ ഹാസ്യരാജാക്കന്മാരുടെയും ഗംഭീര പ്രകടനം മലയാളി അല്ലാഞ്ഞിട്ടുപോലും മലയാളി കുട്ടിയായി തിളങ്ങിയ നായിക ഒന്നുനൊന്ന് മെച്ചപ്പെട്ട ഗാനങ്ങൾ എല്ലാം കൊണ്ടും സൂപ്പർ സിനിമ എന്നിട്ടും എന്തുകൊണ്ട് വൻ വിജയം ആയില്ല, എന്നാലും മിക്ക ആളുകളുടെയും മനസ്സിൽ ഇത് ഒരു സൂപ്പർ ഹിറ്റ് ചിത്രം തന്നെയാണ് 16 വർഷത്തിനിപുറവും ടീവിയിൽ വെട്ടം ഇട്ടാൽ കാണാൻ ആളുകൾ ഉള്ളതും അതുകൊണ്ടാണ്*
@saravanamurugan44263 жыл бұрын
tha kollaloda theepatti kulli... Super அருமையான பாட்டு A Dileep Fan from Tamil Nadu.
@santogeorge93973 жыл бұрын
Dileep fan in Tamilnadu 😮🤝
@pranavpranu73573 жыл бұрын
Dileepettan uyir💓
@rakhi95503 жыл бұрын
Enitt ezthiyth maglish lu aanallo.thallunathin oru parithi okke illadoo😂🤭
@SafvansafuSafukks3 жыл бұрын
😁😁
@nitinarabikkatha Жыл бұрын
എൻ്റെ ക്യാമ്പസ് ലൈഫിൽ ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ട ആദ്യ മൂവി...ആദ്യം തൊട്ട്. അവസാനം വരെ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി.... മനസ്സ് നിറഞ്ഞ് കണ്ടത്.... ദിലീപേട്ടൻ ഇഷ്ടം.... ഭാവന pani superb.... comedy actors എല്ലാവരും അടിച്ച് കലക്കി....ചത്താലും ഞാൻ മറക്കില്ല ഈ സിനിമ....ഒരു അടിപൊളി മൂവി ...19 വർഷങ്ങൾ കഴിഞ്ഞു എന്നു വിശ്വസിക്കാൻ കഴിയുന്നില്ല.....
@devidas9564 жыл бұрын
ഒരു പരാജയ ചിത്രo ആണേൽ പോലും പഴകും തോറും വീര്യം കൂടുന്ന ഒരു പ്രിയൻ മാജിക് 😘😘😘😘😘😍
@sajijoseph51524 жыл бұрын
Vijayamanu bro
@devidas9564 жыл бұрын
@@sajijoseph5152 Vijayam alla brother, collection kityilla, mudak muthal kityannee ulloo
@sajijoseph51524 жыл бұрын
@@devidas956 aano appol ee cinema jaychille
@devidas9564 жыл бұрын
@@sajijoseph5152 No it's officially flop
@sajijoseph51524 жыл бұрын
@@devidas956 mm pakshe super cinima aanu ithu alle bro
@rakeshpm024 жыл бұрын
ഇതൊന്നും പാട്ട് മാത്രം അല്ല നമ്മുടെ പലരുടെയും കുട്ടിക്കാല ഓർമ്മകൾ കൂടെ ആണ് ♥️
@abhirajabhi50704 жыл бұрын
Sathyam
@vishnuleo78914 жыл бұрын
💯
@donadominic76713 жыл бұрын
Yes,Ofcourse
@daytodday34863 жыл бұрын
സത്യം 🔥കരയിപ്പിക്കല bro😭❤️
@daytodday34863 жыл бұрын
പിന്നെ അല്ലാതെ അതൊക്കെ ഒരു കാലം 😱💞💖❤️😓😓😓 miss those good days & memmories
@bichuzz36434 жыл бұрын
വെട്ടം ഈ സിനിമ എത്ര കണ്ടാലും മതി ആവില്ല.. ഇത്രയും ചിരിപ്പിച്ച മറ്റൊരു സിനിമ ഇല്ല... അത് പോലെ ഇതിലെ പാട്ടുകൾ എന്തോ മാജിക് ആണ് ഇതിലെ പാട്ടുകൾക്ക്.. പ്രത്യേകിച്ച് മഴത്തുള്ളികൾ പൊഴിഞ്ഞീടുമി.. സോങ് എന്റെ favorite ആണ്.. പിന്നെ ഇതും... ഗ്രാമവും പ്രകൃതി ഭംഗിയും ഒക്കെ കാണിച്ച് ചിത്രീകരിച്ച ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയും.. അനശ്വരമായ പാട്ടുകളും... ❤️❤️❤️❤️
@Subi-jf5do4 жыл бұрын
Sathyam kidu songsanu
@ramshadkk4033 жыл бұрын
മഴ തുള്ളികൾ പോഴിഞ്ഞാടുമി നാടൻ വഴി മയിൽ പിലികൻ നനഞ്ഞൊട്ടിയൻ തുവൽ കൊടി കറ്റാടിയൻ........
@adithyananilkumaranil95143 жыл бұрын
ഈ സിനിമയിൽ ബോഡി dedication ഇല്ല. ഗെറ്റപ്പ് ചേഞ്ച് ഇല്ല. മാരക അഭിനയമില്ല but ഈ റോൾ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ദിലീപേട്ടൻ അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല 🤙🤙🤙
MG Sreekumar voice + music + vintage Dileep + village beauty = ♥️nostalgia
@rintoantony73393 жыл бұрын
Mg sound oru Verity aanu e logathu sir mathrame e soundulo samyamula sound ella
@arunkumarks20962 жыл бұрын
Priyadarsan 👍
@jibinoffl4 жыл бұрын
ഇതൊരു ആയിരം തവണ കേട്ടിട്ടുണ്ട് ഒരിക്കലും മടുക്കില്ല ഇത് ! ❤️😍
@anandhus52234 жыл бұрын
😍😍
@bijujayasree54384 жыл бұрын
Eee
@anuanu48584 жыл бұрын
അതെ
@arunkiran67914 жыл бұрын
Correct bro nice song my favorite song🙏👍👌😊
@shameershaaz3474 жыл бұрын
Me 2000
@AnuAnu-kz7tv4 жыл бұрын
പ്രിയദർശന്റെ വിഷ്വൽ ട്രീറ്റ് തന്നെ ആണ് ഓരോ പടവും ,16 വർഷം മുന്നേ ഇന്നത്തെ അത്രയും ടെക്നോളജി ഇല്ലാതെയും ഇത്രയും നല്ല ഫ്രൈംസ് മലയാളിക്ക് സമ്മാനിച്ച , പ്രിയദര്ശനെ കണ്ട് പഠിക്കണം ഇപ്പൊൾ ഉള്ള പിള്ളേർ 😍
@sajijoseph51524 жыл бұрын
Athe bro
@deepikaonline20643 жыл бұрын
അതിനും 10 - 20 വർഷങ്ങൾ മുൻപ് ഇറങ്ങിയ താളവട്ടം, ചിത്രം, കിലുക്കം, തേൻമാവിൻ കൊമ്പത്ത്,വന്ദനം, മിന്നാരം..... ഇതിനെ ഒക്കെ വെല്ലാൻ ഉള്ള ദൃശ്യഭംഗി പുതിയ ഏത് സിനിമയിൽ ഉണ്ട്
Pwoli look and super costume design of dileep ettan ❤️
@thorappa-o5g3 жыл бұрын
Best look an alle
@ugh22493 жыл бұрын
@@10983joe satyam
@poojaponnu7053 жыл бұрын
Othiri ishttamulla lookum filmum❤❤❤❤
@Nivedhya..3 жыл бұрын
❤❤ fevret
@sreepriyasivan62813 жыл бұрын
ദിലീപേട്ടനെപ്പം കട്ടക്ക് പിടിച്ചു നിന്ന നായിക ഭാവന പാനി 🥰❤🤣
@thorappa-o5g3 жыл бұрын
Thamil ano
@dubaidiariesby_shreejith013 жыл бұрын
@@thorappa-o5g bollywood
@sreelekshmi30782 жыл бұрын
@nshahsjekej kannada
@Jyothish_lusty Жыл бұрын
Yaa Navya bhavana and Mamtha
@shilpasajan5759 Жыл бұрын
@@Jyothish_lustyMamtha kk bhavana😅😅
@sreeragssu3 жыл бұрын
എന്‍റെ ഫോണില്‍ വര്‍ഷങ്ങളായി ഡിലീറ്റ് ചെയ്യാതെ വച്ചേക്കുന്ന ഒരേ ഒരു സിനിമ *വെട്ടം* ♥ ബോറടിയും വിഷമവും മാറ്റാനുള്ള മരുന്നായി കാണുന്നു ഈ സിനിമയെ, കൂടെ കുറെ പഴയ ഓര്‍മകളും..., 2004 ഓണം റിലീസ് വെട്ടം, നാട്ടുരാജാവ് , കാഴ്ച , സത്യം
@hashimkollam95223 жыл бұрын
Mm
@hashimkollam95223 жыл бұрын
Oru hai polum tharilla dushdan
@reshmareshma53384 жыл бұрын
അവസാനം dileepinte കൈൽ കൈ പിടിച്ചു നായിക ഓടുന്നതും ആ bgm ഹോ ഒരു രക്ഷയുമില്ല... super....super
@vineethav19204 жыл бұрын
😍
@vipingopi12034 жыл бұрын
😔😔😔❤
@jayasankarjs47674 жыл бұрын
ബിജിഎം എസ് പി വെങ്കടേഷ് സാർ 🎸
@meghageorge64913 жыл бұрын
Yes
@daytodday34863 жыл бұрын
സത്യം 🔥
@zakariyaafseera3334 жыл бұрын
പടം എന്നല്ല പറയേണ്ടത് ഒരു ലോകം അതാണ് ഈ സിനിമയും അതിലെ ഓരോ പാട്ടുകളും ദിലീപേട്ട 😘😘😘
@sirajsi71584 жыл бұрын
French kiss എന്ന hollywood movieyude ഈച്ച കോപ്പിയാണ് വെട്ടം, ഹോട്ടൽ രംഗങ്ങൾ മാത്രം കൂട്ടി ചേർത്തു(അതാവട്ടെ ടോം&ജെറി ടെെപ്പ് കോമഡിയും). ഏതായാലും നിങ്ങളുടെ ഒരു ലോകം ആണ് ഈ സിനിമ എന്ന അഭിപ്രായം കണ്ടപ്പോൾ പ്രിയൻ ഒരു സൂത്രശാലിയാണെന്ന് സമ്മതിക്കുന്നു
@zakariyaafseera3334 жыл бұрын
@@sirajsi7158 French kiss മൂവിയുമായി കംപെയര് ചെയ്ത നിങ്ങളെ സമ്മതിക്കുന്നു ഒറ്റയടിക്ക് കോപ്പി എന്നൊന്നും പറയല്ലേ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് അത് ആദ്യം മനസ്സിലാക്കൂ സിനിമ എന്ന ലോകത്തു പലതരം സബ്‌ജക്‌ട് വെച്ച് ഒരു പടം എടുക്കുമ്പോൾ അത് കാണുന്ന പ്രേക്ഷകർക്ക് എത്രത്തോളം അംഗീകരിക്കാൻ കഴിയുമെന്ന് നോക്കണം ഉദാഹരണം ഈ മൂവി തന്നെ എടുക്കുക ഫ്ലോപ്പ് ആയി എന്ന് പ്രേക്ഷകർ പറയുമ്പോൾ ഈ സിനിമ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ കാണുന്ന പ്രേക്ഷകർക്ക് എന്ജോയ് ചെയ്യാനും പൊട്ടിച്ചിരിക്കാനും ഉള്ള എല്ലാ കൂട്ടും ഈ സിനിമയിലുണ്ട് അത് കാണുന്ന പ്രേക്ഷകർ അംഗീകരിക്കുന്നു പിന്നെ ഫ്ലോപ്പ് ആയി എന്ന് പറയുന്നത് കാലം തെറ്റി ഇറങ്ങിയ മഴയെ പോലെ ആയിപോയി അത്രതന്നെ പിന്നെ യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമിൽ അങ്ങനെ പല സോഷ്യൽ മീഡിയയിലും ഈ സിനിമയെ കുറിച്ച് വീഡിയോ etc .കണ്ടാൽ നിങ്ങള്ക്ക് നെഗറ്റീവ് കമന്റ് കാണാൻ സാധിക്കില്ല അതൊക്കെയാണ് ഈ സിനിമയുടെ വിജയവും
@0811innu4 жыл бұрын
French kissne kaal nallath vettam thaanne annnu .
@athulasif69674 жыл бұрын
@@sirajsi7158 ath kond ?
@aby3483 жыл бұрын
@@sirajsi7158 e paryunne cinema Malayali kal arokke kand onnu podo
@thomasworld97504 жыл бұрын
1:22......എന്തൊരു സുന്ദരമായ ചിത്രീകരണം..... ഈ സോങ്ങിനെ മാനേഹരമാക്കുന്ന ബാക്ഗ്രൗണ്ട് സ്കോർ...👌👌
@ajeeshmravi18 Жыл бұрын
ഇതുപോലെ ഉള്ള പാട്ടുകളിൽ അഭിനയിക്കാൻ ദിലീപ് വേറെ ലെവൽ ആണ്
@thomasworld97503 жыл бұрын
" ഈ പാട്ടിലുടനീളം എന്തോ ഒരു 💗 ....ആഹാ അന്തസ്സ് 😘😘🥰🥰 "
@sreekanthns74834 жыл бұрын
2021ലും തീപെട്ടികൊള്ളി നെയും ഗോപിനെയും കാണാൻ വന്നവർ ഉണ്ടോ. വെട്ടം ❣️
@mohammadkrishnanmohammad71054 жыл бұрын
ഈ സിനിമ ഇറങ്ങിയപ്പോൾ എനിക്ക് 14 വയസ് ഇപ്പൊ 30 വയസ് വയസ് പോകുന്നു എന്നല്ലാതെ വല്യേ മാറ്റമൊന്നുമുണ്ടായില്ല 😪😢😓😥🙃😶😱😱😱😱😱😱
@muthalibmuthus69764 жыл бұрын
സെയിം bro
@ridingqueen88994 жыл бұрын
True
@Redorangevideos45954 жыл бұрын
1990
@mickeymouse51924 жыл бұрын
Samyam oddandayirinuuu shoo
@ajmalismail28684 жыл бұрын
Same😢😢
@ramov14284 жыл бұрын
ഓരോ സിനിമയുടെയും നെഗറ്റീവ് കണ്ടെത്തി ഫ്രെയിം ടു ഫ്രെയിം സ്കാൻ ചെയ്ത് കേടുപാടുകൾ കണ്ടെത്തി പ്രോസസ് ചെയ്ത് ഏഴെട്ടു ഘട്ടങ്ങളിലൂടെ കഠിന പ്രയത്നം ചെയ്ത് ലക്ഷക്കണക്കിന് രൂപയോളം ചിലവ് സഹിച്ചാണ് ഇവരീ റീമാസ്റ്ററിംഗ് എന്ന പരിപാടി നടത്തുന്നത് എന്നറിഞ്ഞപ്പോ ആശ്ചര്യം കലർന്ന ബഹുമാനം!!!
@akshayshanavas73424 жыл бұрын
Where to watch all of these remastered editions of fullmovies?
@ramov14284 жыл бұрын
I read a report Sree Movies is planning to start their own Ott platform in which they will officially release these films.
@jishnuchathoth5464 жыл бұрын
Ithinte right Asianet alle
@georgevarghese54484 жыл бұрын
ഇതിന്റെ റൈറ്റ് എന്റെ നാട്ടുകാരൻ ആണ് പഴയ പ്രൊഡ്യൂസർ ആണ് മാറ്റിനി നൗ ഓണർ
@princesanthosh33514 жыл бұрын
Deep learning ആണ് എന്നു തോന്നുന്നു
@sidharthsuresh333 Жыл бұрын
0:03 Etavunara what a fresh star with a Thyagaraja Composition in Kalyani 🥺🥺♥️♥️ conveyi g the meaning Where are you god by looking to Dileeps eyes 😌♥️😍
@suveeshvs3589Ай бұрын
ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമയില്ല... കണ്ടിട്ടും കണ്ടിട്ടും മടുക്കാത്ത പ്രിയൻ സർ മാജിക്... തിരക്കഥ, പാട്ടുകൾ, ക്യാമറാ, കാസ്റ്റിംഗ്, ലോക്കേഷൻ.....
@mantaart80744 жыл бұрын
*കള്ളനും തീപ്പെട്ടി കൊള്ളിയും വന്നിട്ട് ഇപ്പൊൾ 16 വർഷം* അത്രയും മനോഹരമായ സിനിമ അത് പോലെ nostalgic ആയ പാട്ടുകളും ❤️❤️❤️❤️
@Axh-yo4cu3 жыл бұрын
💝
@suhail85404 жыл бұрын
ഇങ്ങനെ പോയാൽ നിങ്ങൾ sainaye മറികടക്കും എജ്ജാതി ക്ലാരിറ്റി 😍♥️
@sureshnechooly99744 жыл бұрын
സൈന ഒക്കെ എന്ത് ബ്രോ... Matinee 🥰🥰
@deepakl.mukundan64594 жыл бұрын
Saina just upscale matrame ulloo ennu thonnunnu.valiya quality kaanaanilla ith pole
@ThenNowForeverOnline4 жыл бұрын
അയ്യേ..... ആർക്ക് വേണം ചൈന....
@shinukolenchery4 жыл бұрын
ചൈനയുടെ കാര്യം ഇനി മിണ്ടരുത്... :/
@akhileshraj85444 жыл бұрын
💯💯💯
@Mahmad_Asif4 жыл бұрын
ಸೂಪರ್ ಹಾಡು ಗುರು...😍❤️ ಎಂಥ ಕ್ಯೂಟ್ ಮ್ಯೂಸಿಕ್ ಹಾಗೂ ಎಂತಾ ಮಧುರವಾದ ಧ್ವನಿ Hatsoff To Music Directors & My All Time Fav Malayalam Movie Love From Karnataka...
@varunkumargopalakrishnan37623 жыл бұрын
Also the part of this movie was shooted in Madikeri it seems not sure ......😁
@adarshprakash93603 жыл бұрын
💖
@lijudavid57573 жыл бұрын
Bro we love you from kerala
@anilvm24263 жыл бұрын
ദെ കന്നഡം 🥰
@rukiyackck98243 жыл бұрын
Song chennagide❤️
@sharafalimedammal856610 ай бұрын
എന്ന് കണ്ടാലും മടുപ്പ് വരാത്ത മൂവി പാട്ടുകൾ എല്ലാം എന്ന് കേട്ടാലും മതി വരില്ല
@sujiths27483 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്ന നടി... ❤️💯
@josephajay0074 жыл бұрын
E പാട്ട് കേട്ട് ഒരു നല്ല മഴകാർ കണ്ടു ഒരു കാപ്പി കുടിച്ചു വീടിന്റെ സൈഡിൽ ഇരിക്കുമ്പോൾ എന്റെ പൊന്നോ 😊😍😍😍😍
@thorappa-o5g3 жыл бұрын
Nosta adikkunnu
@mastersad39153 жыл бұрын
Aa feel 🔥🔥
@nazeefpm4 жыл бұрын
വല്ലാതെ ഹൃദയത്തിൽ സ്പർശിക്കുന്ന ഒരു ഗാനമാണിത്.. MG ചേട്ടാ 🙏🙏🙏
@shiyasrahim80784 жыл бұрын
16 വർഷമായി ഇ സിനിമ ഇറങ്ങിയിട്ട്, ഇപ്പോൾ കണ്ടാലും എന്താ ഒരു ഫ്രഷ്‌നെസ് 😍😍😊
@pranavmm154811 ай бұрын
Ee song vachu caril ottaku pokubom kittuna feel❤athu onu vera thane anu❤❤
@priyaa44363 жыл бұрын
ഞാൻ ഈ പാട്ട് കേൾക്കാനായി ഈ സിനിമ കാണാറുണ്ട് അത്രക്ക് രസമാണ് ഈ പാട്ട് mg sir supr voice പിന്നെ ഈ നാടിന്റെ ഭംഗിയും ഈ പാട്ടിൽ വ്യത്യസ്തമായി കാണിക്കുന്നു.. ഈ സിനിമയിലെ comedy എത്ര ചിരിച്ചാലും മതി വരില്ല..
@AkhilsTechTunes4 жыл бұрын
ഈ പാട്ടു കേട്ടപ്പോൾ മനസ്സ് പെട്ടെന്ന് കുട്ടികാലത്തിലേക്ക് പോയി..... പ്രത്യേകിച്ചു "ഏതാവുനറാ നില കടനീകൂ... " എന്ന കല്യാണി രാഗത്തിലുള്ള ത്യാഗരാജ കീർത്തനം കേൾക്കുമ്പോൾ...... ഇതൊക്കെ ആയിരുന്നു നമ്മളിൽ പലരുടെയും നൊസ്റ്റാൾജിയ....
@SubhashNarayanan_SN4 жыл бұрын
Missing those days 😌😌
@captainaizen48664 жыл бұрын
Pandathe Dileep-ine miss cheyyunavar undenkill Like adichu vishamam pankittu poovuka.
@sidheekvijay83024 жыл бұрын
Ya ya 🙁🙁🙁
@karthikkp17904 жыл бұрын
Yes the dileep in movie punjabi house
@aravindcp26384 жыл бұрын
Ellavarkum 🥺
@aadharsh_4 жыл бұрын
Pandathe lalettanmiss cheyunnu😪😪😪
@Akhil-zn9ux3 жыл бұрын
Kochi rajav.... Vettam.... Thilakkam... Meeshamadhavan.... Ee parakkum thalika..... Body guard.... Jocker.... Punjabi house..... Chakkaramuth.... Chandpott....
@sivaSiva-pi4uu4 жыл бұрын
വെട്ടം :ആരേലും ലോജിക് പറഞ്ഞു വന്നാൽ അവനെ ഉൾപ്പെടെ തോട്ടിൽ കളഞ്ഞിട്ടു കസേരയിൽ ചാരി കിടന്നു കാണുന്ന സിനിമ. ..ചില സിനമകൾ അങ്ങനെ ആണ് സിനിമയോടൊപ്പം കുറെ ഓർമകളും കൂടെ ചോദിക്കാതെ നമുക്ക് തന്നിട്ട് പോകും..സുഖമുള്ള ഓര്മകളാണോ ഇല്ലയോ എന്നറിയില്ല.. എങ്കിലും ഒരു സുഖമാണ്
@vineethav19204 жыл бұрын
👍👍
@babykuttyp.p164 жыл бұрын
CID Moosa too 💕
@sivaSiva-pi4uu4 жыл бұрын
@@babykuttyp.p16 athu pinne parayano
@gouriparvathy8294 жыл бұрын
👍👍👍
@lijosebastian81673 жыл бұрын
സിനിമയും അതിലെ എല്ലാ പാട്ടുകളും ഒരുപോലെ ഇഷ്ടപ്പെട്ട അദ്യ മലയാള സിനിമ.17 😛years still my favourite Movie.
@vishnukumarks66222 жыл бұрын
90 കളിലെ ലാലേട്ടനെ കാണുന്ന ഫീലാണ് ഈ സിനിമയിൽ ദിലീപേട്ടനെ കാണാൻ .വെട്ടം എത്ര കണ്ടാലും മതിവരാത്ത സിനിമ
@Abhi-iv9pp4 жыл бұрын
*ഈ പാട്ടിന് ഒരു Magic ഉണ്ട്* *ഒരു തവണ കേട്ടാൽ ഒരു പാട്* *തവണ കാണാൻ തോന്നും* *അതിമനോഹരം ആയാ visuals പിന്നെ Mg annan 😍 ന്റെയും* *Sujathachechi* 😍 *സംഗീതത്തിലൂടെ* *ഒരു ലോകത്ത് കൊണ്ട് എത്തിക്കും* ❤️😍🥰 4:08 ചന്ദ്രിക മധു ചാന്ത്ചാർത്തും മുല്ലമുറ്റവും രാമനാമ ഗീതം കേൾക്കും സാന്തിയ ദീപവും
@Subi-jf5do4 жыл бұрын
🥰🥰🥰
@still__breathing4 жыл бұрын
ഇറങ്ങിയ സമയത്ത് ഇത് ഒരു പരാജയ ചിത്രം ആണ് എന്ന് കേട്ടു.ഉള്ളതാണോ...??? എങ്ങനെയാ ഇത്രയും നല്ല സിനിമ പരാജയപ്പെട്ടത്...?????😭
@vjneditz38564 жыл бұрын
Movie Hit Aanu
@jithinsukumaran41914 жыл бұрын
ക്ലൈമാക്സ് ആർക്കും accept ചെയ്യാൻ പറ്റിയില്ല
@vjneditz38564 жыл бұрын
@@athulk8276 Oh Ok Bro one of my favourite movie too
@arshadvakkulathil8774 жыл бұрын
Flopayirunnu, climaxile shock adikkunna scenokke unsahikkable anu
@nidhinc63564 жыл бұрын
Athe padam average aayirunnu clction kitiyilla
@athulprasad80773 жыл бұрын
ഏത് കമന്റ് ഇട്ടാലും ശെരി ഈ പാട്ടിന്റെ മനോഹര്യത വർണിക്കാൻ കഴിയില്ല...😍
@vyshakhls13412 жыл бұрын
നല്ലതൊക്കെ എവിടെയോ നഷ്ടപ്പെട്ടു പോയി 🙂touching ❣️.
@99hari55 Жыл бұрын
ഞാനും എന്റെ ഫാമിലിയും തിയേറ്ററിൽ പോയി കണ്ട സിനിമ... ഇത്രയും satisfaction തന്ന വേറൊരു സിനിമ വേറെ ഇല്ല ആക്കാലത്ത്.. അമ്മൂമ്മക്കൊക്കെ എന്തിഷ്ടമായിരുന്നെന്നോ ദിലീപേട്ടനെ ❤️❤️❤️❤️.... ഇതേ വരെ ആ range ഇൽ വേറെ പടം വന്നിട്ടുമില്ല ❤️
@ItsNambiarRahul4 жыл бұрын
കണ്ടു കഴിഞ്ഞാലും ഇഷ്ടം ചോരാതെ ഉള്ളിൽ ഒളിപ്പിക്കുന്ന ചിലതുണ്ട്.. അവയോടെല്ലാം അവസാന നാൾവരെയും അടങ്ങാത്ത പ്രണയമാണ്.. എപ്പോഴൊക്കെയോ കാത്തിരുന്നിട്ടുണ്ട് മഴപെയ്യുമ്പോൾ കുടക്കീഴിൽ അവനൊപ്പം അവൾ വരുന്നത് കാണാൻ..!! ബിഗ് സ്ക്രീനിൽ അണഞ്ഞ് പോയ 'വെട്ടത്തിനെ' തിയേറ്ററിന് പുറത്ത് പ്രേക്ഷകർ ഏറ്റെടുത്ത് വീണ്ടും തിരി തെളിയിച്ചു... പലർക്കും ഇന്നും അതൊരു വെട്ടമാണ്... പ്രിയന്റെ അണയാത്ത 'വെട്ടം'.. 16 Year's of ALf...♥️ Vettam...🖤 ...............✍🏻
@anandhurajeev84764 жыл бұрын
നായകനും നായികയും വന്നവരും നിന്നവരും എല്ലാം ഒരേ പോലെ അഴിഞ്ഞാടിയ സിനിമ. ഇത്രയധികം ആർട്ടിസ്റ്റുകൾക്ക് equal space കൊടുത്ത് full എന്റർടൈൻമെന്റ് ഒരുക്കണമെങ്കിൽ സിനിമയുടെ സംവിധയകൻ പ്രിയദർശൻ ആയിരിക്കും... എന്റർടൈൻമെന്റ് ഗ്യാരണ്ടി...
@manusanal67273 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ.റിയൽ കോമഡി .ലവ് .സോങ് .എല്ലാം സൂപ്പർ ദിലീപ് ചേട്ടൻ ഒറിജിനൽ അഭിനയം.
@june56823 жыл бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ടുകളൊക്കെ തരുന്നത് 😢😢 കഴിഞ്ഞുപോയ കാലങ്ങൾ ഓർത്തു മനസിൽ ഒരു വല്ലാത്ത നീറ്റൽ തിരിച്ചു കിട്ടാത്ത നല്ല കാലങ്ങൾ 😢
@kiranbaby52163 жыл бұрын
എന്തുകൊണ്ടാണ് ഈ നായികക്ക് പിന്നീട് മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കാഞ്ഞേ അത്യാവശ്യം നന്നായി ഇവർ ഇതിൽ അഭിനയിച്ചിട്ടുണ്ടല്ലോ ..എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ നായികയെ , ഈ ഒരു സിനിമ തന്നെ ധാരാളം ഇവരെ ഓർക്കാൻ ... ❤️👌🏼🥰
@Unknown-ee3xm3 жыл бұрын
Ammayum muyllum movie l vannid
@kiranbaby52163 жыл бұрын
@@Unknown-ee3xm yeah ariyam but character role allalo , item dance alle
@Unknown-ee3xm3 жыл бұрын
@@kiranbaby5216 mm Mostly purthen ulla actress oke malayalthil 1-5 movie kandal dharalam But ee nadi 1 or 2 movies le ind
@kiranbaby52163 жыл бұрын
@@Unknown-ee3xm vere malayalam moviesil heroine aayitundo vettam allathe..🙄
ഒരുപാട് ഇഷ്ട്ടമുള്ള സിനിമ ❤ ചിരിയുടെ പെരുമഴ പെയ്ച്ച പ്രിയൻ സാർ മാജിക് ആണ് വെട്ടം ഇനി ഒരിക്കലും ഇതുപോലെ ഒരു ഐറ്റം സംഭവിക്കില്ല. ❤❤❤ പാട്ട് എല്ലാം വേറെ ലെവൽ 💚 Mg അണ്ണന്റെ evergreen songs 💙 16 years of വെട്ടം ❤
@augustusroy95314 жыл бұрын
ഈ സിനിമ തീയറ്ററിൽ ഒരിക്കൽ കൂടി റിലീസ് ചെയ്യുനമെന്നുണ്ട്.
@user-ASTROPHILE_jr4 жыл бұрын
ഞാൻ പോയി കാണും
@user-vs9xt2st8z4 жыл бұрын
Ee padam jayikkum urappu
@augustusroy95313 жыл бұрын
@@user-ASTROPHILE_jr ഞാനും
@judhan932 жыл бұрын
വെട്ടത്തിലെ കോമഡിക്കു ആരാധകര്‍ ഉള്ളതുപോലെ തന്നെ ഇതിലെ പാട്ടുകളും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്.
@akshayrpillai46383 жыл бұрын
ഇങ്ങനത്തെ മനോഹര ഗാനങ്ങൾ മലയാള സിനിമയിൽ ഇപ്പൊൾ അങ്ങനെ ഇറങ്ങുന്നില്ല എന്നതാണ് സത്യം, ഈ പാട്ടുകളോക്കെ ഏത്ര കേട്ടാലും മതി വരില്ല❤️
@viji_vijay_n7784 жыл бұрын
എത്ര വട്ടം കണ്ടാലും ഒരു മടുപ്പും തോന്നാത്ത ഒരു പടം😇 കോമഡി രാജാക്കന്മാർ എല്ലാം ഒരു ഒറ്റ സ്‌ക്രീനിൽ അഴിഞ്ഞടിയ മൂവി.. വെട്ടം❤️🦋
@rishadc84624 жыл бұрын
ജീവനുള്ള പാട്ട്... കേൾക്കും തോറും വീര്യം കൂടുന്ന എന്തോ ഒന്ന് ഇതിലുണ്ട്... 💞
@akshaynair54104 жыл бұрын
Bhavana Pani should have gotten more films in the Malayalam film industry. She was such a natural in this film, considering she’s a non Malayali.
@sanalkumar41443 жыл бұрын
പടവും പാട്ടും. ഇത്ര ഗംഭിരമായി പാടി ശ്രീ ഏട്ടൻ. ഇ വരികളും ഇണവും പിന്നെ ദലിപെട്ടന്റെ ഓരോ രംഗങ്ങളും ❤❤❤🌹🙏
@sidharthsuresh3333 жыл бұрын
Thudakkam thanne legend of Carnatic music (god) nte etavunara Kalyani ragam adi talam (Sree Thyagaraja Swamy 😌🙏)
@arjunmnair79264 жыл бұрын
ശേരിക്കും എംജിടെ സൗണ്ട് ആഹാ...ഒരുപാട്❤️ഇഷ്ട്ടം ഉള്ള ഗായകൻ💞👌🥰
@unnik.j.20616 ай бұрын
❤❤❤❤❤❤
@praveenphari81333 жыл бұрын
ഒരു "മാല " കൊണ്ട് ഇത്രേം ഒക്കെ സംഭവിക്കും 😄. ഈ സിനിമ ചെറുപ്പത്തിൽ കണ്ടതുകൊണ്ട് അവസാന ഭാഗം ഒക്കെ ഒരു പുക ആയിരുന്നു.
@Akhil_Madathil4 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത, ആ നഷ്ടപ്പെട്ട ഗ്രാമഭംഗിയെ ഓർത്തു പോകുന്നു, ഈ പാട്ട് കേൾക്കുമ്പോൾ😪 എന്തായാലും,എത്ര തവണ കണ്ടു എന്നറിയില്ല, ഇനിയും കാണും💞💞💕
@rahulpr60892 жыл бұрын
ദിലീപ് ❤️ഗ്രാമം combo always👌🏼 തിളക്കം, മേഘം, സുന്ദര്കില്ലടി, ചന്ദ്രനുദിക്കുന്ന ദിക്കിൽ, സല്ലാപം,സദാനന്ദന്റെ സമയം, etc
@kiranvpdev55043 жыл бұрын
2004 ഓഗസ്റ്റ് 20 വെള്ളിയാഴ്ച വെട്ടം നാട്ടുരാജാവ് റിലീസ് 27 വെള്ളിയാഴ്ച എന്റെ ചേച്ചിയുടെ കല്യാണം 28 ശനിയാഴ്ച തിരുവോണം ജീവിതത്തിൽ ഒരുപാട് ഓർമ്മകൾ തന്ന ഓണം അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. 16വർഷങ്ങൾ സുനാമിയും പ്രളയവും കോറോണയും കടന്നു നമ്മൾ സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്നു.
@akhillk35342 жыл бұрын
ഇത്രയും വർഷത്തിന് ശേഷവും ഇപ്പഴും tv യിൽ വന്നാൽ മടുപ്പില്ലാതെ കാണുന്ന മറ്റൊരു ദിലീപ് ചിത്രം 💕💕💕💕💕💕💕എത്ര പേർക്ക് ഈ പടം അത്രമേൽ ഇഷ്ട്ടമാണ്
@jishnur11694 жыл бұрын
അതൊക്കെ ഒരു കാലം ....പ്രിയ സംഗീതം 🎶🎶mg ശ്രീ 💓പ്രിയദർശൻ ❤️❤️❤️❤️👌👌👌 What a ഫ്രെയിംസ് 🥰🥰ദിലീപ് ഏട്ടൻ
@sanilvs2494 жыл бұрын
ഈ പടമൊക്കെ എങ്ങനെ പൊട്ടി എന്ന് എത്ര ആലോചിച്ചു നോക്കിട്ടും മനസ്സിലാകുന്നില്ല . .
@unknown-jq2ce4 жыл бұрын
ഇപ്പോഴത്തെ കാലത്ത് നല്ലതിനല്ല പ്രശസ്തി ചീത്ത വൈക്കോലിന് പ്രശസ്തി😌
@akshaysajay24584 жыл бұрын
Ee padam pottitonnum illa malayalathile one of the best cinema, ethra kandalum marakilla, athrakkum chirikkan und🔥🔥
@JEKZEKZKR4 жыл бұрын
Who said this was flop😂🤣
@anjalym924 жыл бұрын
@@JEKZEKZKR this movie was not a hit..I watched it in theatre which was almost empty
@vaisakhv35704 жыл бұрын
E padam potiyila bro..10 ill 6.7 ondu..
@sidharthsuresh333 Жыл бұрын
2:05 njn pand ith kettappo oru prethyeka feel thonni same now and forever♥️😌
@SAVADVIVA2 жыл бұрын
*ഈ സിനിമയും ഇതിലെ ഒരൊപ്പാട്ടും അതിലെ ലൊക്കേഷൻ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത ഓരോ ഫ്രെയിമും കണ്ണിന് ഒരു കുളിമായാണ്😍*
@Sreekumarmr4 жыл бұрын
എല്ലാ പോസ്റ്റുകൾക്കും വന്നു നന്ദി പറയുന്ന ഈ അമ്മാവനോടൊന്നും തോന്നരുതെ മക്കളെ....... Thank you so much Matinee Now 💥💥💥💥💥💥💥💥🙏🙏🙏🙏🙏🙏
@shaijuasher18453 жыл бұрын
എത്ര കേട്ടാലും മടുപ്പ് വരാത്ത മലയാളം ഗാനങ്ങളിൽ അപൂർവ്വം ആയവയിൽ ഒന്ന് ❤
@unknownperson37633 жыл бұрын
വഴിയിലൂടെ പോയവൻ വരെ score ചെയ്ത പടം 🔥♥️♥️start to end nonstop ആയി ചിരിപ്പിച്ചോണ്ടേ ഇരുന്നു 🤩🤩♥️🥰
@autopilot153 жыл бұрын
എന്തൊരു film ആണ് അതിലും നല്ല പാട്ടുകളും ദിലീപും കലാഭവൻ മണിയും ജകതിയു മമ്മോക്കോയയും എല്ലാവരും കൂടി മത്സരിച്ചു അഭിനയിച്ച film 😘😘😘😘
@ajay.m452 жыл бұрын
ഗ്രാമഭംഗിക്ക് ഒപ്പം ദിലീപേട്ടൻന്റെ ഭംഗിയും ഒപ്പി എടുത്തിരിക്കുന്നു പ്രിയദർശൻ...വേറെ ഒരു പടത്തിലും തോന്നിട്ടില്ല❤️
@thankgodsecret49732 жыл бұрын
വേറെ ഒരു പടത്തിലും തോന്നിയിട്ടില്ല എന്നതിനോട് യോജിക്കുന്നില്ല.. But ഈ film ൽ super ആണ്