*2002 ഓണക്കാലം ഈ സിനിമ വീട്ടുകാരുടെ കൂടെ തിയേറ്ററിൽ ഇരുന്നു കാണുമ്പോൾ എന്റെ ബാല്യത്തിന് അറിയില്ലായിരുന്നു അന്ന് ഞാൻ ആസ്വദിക്കുന്നത് ജീവിതത്തിൽ മനോഹരമാക്കാൻ കഴിയുന്ന ഓർമ്മകൾ ആണെന്ന്..❤🩹*
@ABINSIBY909 ай бұрын
❤❤
@irratl9482Ай бұрын
വിഷു
@jamshivakkad7028 Жыл бұрын
ഈ പാട്ടു കേട്ടപോലെ മലയാളത്തിൽ വേറൊരു സോങ് കേട്ടിട്ടില്ല കണ്ടിട്ടും ഇല്ല ❤❤❤❤❤❤
@liviagigi62773 ай бұрын
❤❤
@dinopauly3772 Жыл бұрын
ഇത്ര കാലം കഴിഞ്ഞിട്ടും ഈ പാട്ടിന്റെ ഒരു ഫീൽ... ഉഫ്..... Hatz off to vidhyaji and gireesh puthenchery.... An evergreen composition
@subinafasil8630 Жыл бұрын
👍
@pravasi2018 Жыл бұрын
പാലക്കാടിൻ്റെ ഗ്രാമീണ ബംഗി ഒപ്പിയെടുത്ത സിനിമ.....❤️❤️ സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഈ ഗ്രാമീണത ഇപ്പോഴും പാലക്കാട് നിലനിൽക്കുന്നു എന്നതാണ് അൽഭുതം...😍😍
@arunraveendranpillai8176 Жыл бұрын
ബംഗി അല്ല ( ഭംഗി )എന്നാണ്
@edhaniajoshua2122 Жыл бұрын
Pooram kandilla engilum Perrunal engilum kanan varayo/ friends of Biniya. / vadagakaare vilichilla. Brother vannal mathi. Pappadam team karanam ente brother nod onnum pande muthal talk cheyyuvan kazhinjitilla. So, perunalinu vaayo dear. Okay?.
@sujithsmohan6713 Жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@djkutties23 Жыл бұрын
ഒരു വികസനവും ഇല്ലേ?? ആരാ അവിടുത്തെ MLA,, 😆😆🤔
@binduvijayakumar794 Жыл бұрын
@@arunraveendranpillai8176❤️
@Geethu-i2b Жыл бұрын
ഈ സിനിമയിൽ എല്ലാവരും നന്നായി അഭിനയിച്ചു തകർത്തു.നൊസ്റ്റു song
@SubinSuresh-rt3zg11 ай бұрын
Bgm ഒരു രക്ഷയുമില്ല 🔥🔥🔥
@harisbeach9067 Жыл бұрын
സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവ് "വിദ്യാജി👑✌️💖
@HarisMuhammad-vf6rp Жыл бұрын
സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി😳 ഈ പാട്ടിന് പഴകും തോറും വീര്യം കൂടി കൂടി വരുന്നല്ലോ✌️😉💛❤️
@joeldaniel37295 ай бұрын
ഞാൻ എവിടെ പോയാലും അവിടെ ഒക്കെ ഉണ്ടല്ലോ🤣
@joeldaniel37295 ай бұрын
എവിടെ പോയാലും അവിടെ കാണും കുമ്പിടി ആണോ🤣..
@KesiyaPm3 ай бұрын
@@joeldaniel3729Sathyam😂😂
@nostalgiawithnikita691310 ай бұрын
22 വർഷം കഴിഞ്ഞിട്ടും ഇന്നും ഫ്രഷ്‌നെസ്സ് മാറാത്ത ഒരു പാട്ട് 💚
@sanuadhimol7464 Жыл бұрын
പണ്ട് തൊട്ടേ ഈ പാടിനോട് വളരെ ഹരം ആണ് ♥️♥️
@SreyaSreehari-ft8gq Жыл бұрын
ഈ പാട്ട് കേക്കുമ്പോൾ സങ്കടം വരും 20 വർഷം ബാക്കിലേക്കു പോയതുപോലെ ഫീൽ 🥹🥹🥹🥹🤍🤍🤍🤍❤️
@vishnuvishnuvishnu111 Жыл бұрын
Athe pand CD player adakki vanirunna kalath, nattil ulla cassette kadakalil okke chennalum ee padam onnum kittilla, aarenkilum okke eduthond poyi kanum, ayalpakkath aarude enkilum vtl cassette undonn anveshichitt, itt kanum, athum veettile ellarum orumich irunn. Ini enthokke vannalum aa oru sugam kittan ponilla
@SiyafSiyu4 ай бұрын
Sathyam
@anoopkilla3 ай бұрын
സത്യം
@ABINSIBY90 Жыл бұрын
2002 ൽ തീയേറ്ററിൽ പോയി കണ്ട പടം. ഈ പാട്ട് കാണുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചുകൊണ്ടുപോയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. ജനപ്രിയനായകൻ സൂപ്പർസ്റ്റാർ ആയ വർഷം.മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്...
@HarisMuhammad-vf6rp8 ай бұрын
*@Abin siby " ഞാൻ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന വർഷമാണ് 2002✌️😂❤️*
@ABINSIBY907 ай бұрын
@@HarisMuhammad-vf6rp ഞാനും 2002ൽ ഒന്നാം ക്ലാസ്സിൽ ചേർന്ന്
@HarisMuhammad-vf6rp7 ай бұрын
@@ABINSIBY90 അപ്പോൾ നമ്മുക്ക് രണ്ടാൾക്കും same age യാണ് 27 വയസ്✌️😂❤️❤️💖
@ABINSIBY907 ай бұрын
@@HarisMuhammad-vf6rp അതേ..
@nimishavandhana15214 ай бұрын
@@ABINSIBY90ente date of birth😂
@dreamcatcher6339 Жыл бұрын
ആ.................................ആആ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..) കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..) ആനചന്തം പൊന്നാമ്പൽ ചമയം നിൻ നാണചിമിഴിൽ കണ്ടീലാ കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ നിന്നോണചിന്തും കേട്ടീലാ കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ ഈറൻ മാറും എൻ മാറിൽ മിന്നും ഈ മാറാ മറുകിൽ തൊട്ടീലാ നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ യെണ്ണത്തിരിയായ് മിന്നീലാ മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ മായക്കൈ കൊട്ടും മേളവും കേട്ടീലാ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ നീ
@ShiljaMalu Жыл бұрын
❤
@kajohn6124 Жыл бұрын
Super song lyrics
@anjups1329 Жыл бұрын
❤❤❤❤❤❤❤
@sreyak7061 Жыл бұрын
❤❤❤
@joeldaniel37295 ай бұрын
ഇത് എന്തവാടാ ഇങ്ങനത്തെ ഒക്കെ പാട്ട് ഇറക്കിയാൽ പിന്നെ എങ്ങനെ വന്ന് കേൾക്കാതെ ഇരിക്കും... 2k kids ഒത്തിരി ഓർമ്മകൾ നിറഞ്ഞാ മനോഹരം ആയാ നമ്മുടെ ഒക്കെ കുട്ടിക്കാലത്തു നിറഞ്ഞു നിന്ന പാട്ടുകളിൽ ഒന്ന്💎🥰.
@bindusreekumar45709 ай бұрын
Uff എന്താ ഫീൽ 🤍💗♥️🤌🏻💎👀
@harisbeach9067 Жыл бұрын
മീശമാധവൻ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗❤️
@SanjuAppu-gw7hu Жыл бұрын
Nice
@jomon36099 ай бұрын
രണ്ടു പേരുടെയും ഡിങ്കോൾഫി ഈ പാട്ടിൽ നിന്നായിരുന്നു തുടക്കം