🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 ഞാൻ ട്രിവാൻഡ്രം ആണ് താമസിക്കുന്നത്. ലുലു മാളിൽ പോയിരുന്നു എങ്കിൽ രണ്ടുപേരെയും നേരിട്ട് കാണാമായിരുന്നു. പക്ഷേ മിസ്സായിപ്പോയി😢. രണ്ടുപേരുടെയും ലൈഫ് സ്റ്റോറി കേട്ടതിനു ശേഷം എൻറെ ഏറ്റവും വലിയ ആഗ്രഹമാണ് രണ്ടുപേരെയും നേരിട്ട് ഒന്ന് കാണണമെന്ന് ഉള്ളത്. ഇനി എനിക്ക് ഭാഗ്യമുണ്ടെങ്കിൽ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടാം... രണ്ടുപേരെയും വീഡിയോയിൽ കണ്ടപ്പോൾ സന്തോഷം തോന്നി. എന്നായിരുന്നു പോയത്? 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
@divyasreeputhukkudi9655 Жыл бұрын
അയ്യോ next time വരുമ്പോ പറയാട്ടോ ❤️tysm❤️
@bijoyjr9761 Жыл бұрын
@@divyasreeputhukkudi9655 രണ്ടുപേരെയും നേരിട്ട് കാണാൻ പറ്റിയാൽ അത് എന്റെ ഭാഗ്യം തന്നെയാണ്... I am waiting!!
@OMANASREEKUMAR-ul6ut Жыл бұрын
Nice vlog❤
@binoythomasoommen7243 Жыл бұрын
Adipoli 🥰🥰🥰
@dhanyasijo5019 Жыл бұрын
Chechiii could you do some vedio like this. But more longer please