അരി തവിട് കോട്ടയത്ത് 30/KG ഇതിലും വില കുറഞ് കോട്ടയത്തു കിട്ടുമോ
@nizarAlappuzhasuccessmedia3 жыл бұрын
No idea
@rekhasivadasan79303 жыл бұрын
ചെറിയ കോഴിക്കു കൊടുക്കാമോ
@nizarAlappuzhasuccessmedia3 жыл бұрын
No
@ismailktr48963 жыл бұрын
ചക്കക്കുരു ഇല്ലങ്കിൽ പകരം എന്ത് ചേർക്കണം? പ്ലീസ് മറുപടി തരിക.
@nizarAlappuzhasuccessmedia3 жыл бұрын
ചെറുപയർ മുളപ്പിച്ച് ചേർക്കു
@arunap68243 жыл бұрын
ഇറച്ചി കോഴിക്ക് തീറ്റ പറയാമോ
@mahinka20483 жыл бұрын
ഈ 7kg തീറ്റക്ക് എത്ര രൂപ ചെലവ് വരും
@sebastiansurvey97313 жыл бұрын
ചക്കക്കുരു എല്ലാ സീസനിലും കിട്ടില്ലല്ലോ? ചക്കക്കുരു ഇല്ലാത്തപ്പോൾ കടല വേവിച്ചു ചേർത്താൽ മതിയോ ? മുട്ടത്തോട് ഇല്ലാത്തവർ കാൽസ്യം മിനറൽമിക്സ് ചേർത്താൽ മതിയോ ? ദയവായി മറുപടി തരണേ.........
@nizarAlappuzhasuccessmedia3 жыл бұрын
yes
@kuttappanma943 жыл бұрын
ഇക്കാ ഉണ്ടാക്കിയിരിക്കുന്ന തീറ്റയിൽ ചേർത്തിരിക്കുന്ന കണ്ടെന്റുകളിൽ നിന്നും കോഴികളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും ഉണ്ട് എന്നുള്ളത് ശരി തന്നെ. എന്നാൽ ഇത് എല്ലാം കൂടുമ്പോൾ ലെയർ മാഷ് പോലെയുള്ള തീറ്റ കളിൽ നിന്നും ചിലവ് കുറയുന്നതെങ്ങനെ എന്നുകൂടി പറഞ്ഞാൽ നന്നായിരിക്കും
@ajmalvlog5613 жыл бұрын
നിസാർ ഇക്കാ സേഫ് ആണോ
@nizarAlappuzhasuccessmedia3 жыл бұрын
Yes
@shiju.tshiju.t7333 жыл бұрын
Cholam podich tavidakamo
@lailabrelvy15863 жыл бұрын
കൂടുതൽ വലിച്ചു നീട്ടിയാൽ അരോചകം ആണ്
@AbhijithTS-v2d3 жыл бұрын
അതിനല്ലേ ആദ്യം തന്നെ പറഞ്ഞെ ക്ഷമ 🤗detial ആയി പറയണ്ട അതുപോലെ തന്നെ പറയണം 😴
@subaidack4872 жыл бұрын
Ś
@rabiarehman94883 жыл бұрын
Good
@velappankuttyk13503 жыл бұрын
Good idia i ever heared thk you
@prabhakaranpk20842 жыл бұрын
ഇതിനേക്കാൾ നല്ലത് പൂഴു ഉൽപ്പാദിച്ചു കൊടുക്കുക ഇതോക്കെ പൈസ ചിലവ് മേനക്കേടും ആണ് എല്ലാ പ്രോട്ടിനും പുഴുവിൽ അടങിയിട്ടു ഉണ്ട് ഇത് കോഴി മാന്തി waste ആക്കും എന്തിനാണ് കോഴി തെരയുന്നത് പുഴുവിന് വേണ്ടി നമ്മൾ നേരിട്ട് പുഴുവിനെ കൊടുക്കു
@subhashvn19873 жыл бұрын
തൃശൂരിൽ കൃഷി കോഴിത്തീറ്റ 1060 രൂപയാണ് , എന്നാൽ കോട്ടയത്ത് തലയോലപറമ്പിൽ 1400 ആണ് ....എന്താണ് വ്യത്യാസത്തിന് കാരണം ?
@sameerjabeer80223 жыл бұрын
തമിഴ് നാട്ടിൽ 380 രൂപയെ ഉള്ളൂ.... അത് തന്നെ കാരണം.