ഒരു കിടിലൻ പാർട്ടി ഓട്ടംതുള്ളൽ | Guinness Comedy | Stage Show | K S Prasad

  Рет қаралды 1,317,872

GUINNESS COMEDY

GUINNESS COMEDY

Күн бұрын

Пікірлер: 209
@jiji2043
@jiji2043 3 жыл бұрын
K. S. പ്രസാദേട്ടനും കൂട്ടരും മലയാളികളെ ചിരിപ്പിച്ചു നടന്ന ആ പഴയ സുവർണകാലം. മലയാളികൾ പൊളിയാണ്, കാരണം ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കാൻ മലയാളികളിൽ കോമഡി രംഗത്ത് അതികായന്മാർ ഒരുപാടുണ്ട് വേറെ എവിടേം ഇങ്ങനത്തെ മൊതലിനെ കാണാൻ പറ്റൂല. മനോജ്‌ ഗിന്നസ് 🔥❤️
@JoyGeorge-md8jt
@JoyGeorge-md8jt 9 ай бұрын
Athe athoke oru kaalam😂
@pramodvayanattu3885
@pramodvayanattu3885 3 жыл бұрын
ശ്രുതി, ലയം, താളം എല്ലാം 100% ഒത്തിണങ്ങിയ ഒന്നാം ക്ലാസ്സ്‌ ഓട്ടം തുള്ളൽ. സൂപ്പർ bro സൂപ്പർ !!!
@ammusvlogg1247
@ammusvlogg1247 2 жыл бұрын
നമ്പ്യാരുടെ നിലവാരം നല്ലപോലെ കാത്തുസൂക്ഷിച്ച ഓട്ടൻതുള്ളൽ !👍❤️👏👌
@LaluLaluLalu-pp8lm
@LaluLaluLalu-pp8lm 3 жыл бұрын
കാലത്തെ അതിജീവിച്ച കോമഡി ' എപ്പോൾ കണ്ടാലും ചിരി വരും'
@unnikrishnanvarier4981
@unnikrishnanvarier4981 2 жыл бұрын
ഞാൻ ബഹറിനിൽ വച്ച് കണ്ട ഈ പ്രോഗ്രാം ഒരു സൂപ്പർ കോമഡിയാണ് അന്നും ഇന്നും👍
@bijubijun3219
@bijubijun3219 2 жыл бұрын
ഞാൻ വെല്ലുവിളിക്കു൬ു സ്റ്റേജ് കോമഡിയിൽ ഇവരെ തോൽപ്പിക്കാൻ ആരുണ്ട് ഉണ്ടെങ്കിൽ പറയൂ. ഗി൬സ് മനോജ് സൂപ്പർ
@thusharkrishnan6048
@thusharkrishnan6048 3 жыл бұрын
കമ്മ്യുണിസ്റ്റും കോൺഗ്രസ്‌ പാർട്ടിയും " ചിലപ്പോൾ " കാര്യം കാണാൻ ചേർന്ന് ഭരിക്കും 🤣🤣 epic line.. 🔥😂
@renjithrajendran7341
@renjithrajendran7341 3 жыл бұрын
Correct
@arjunlal.s3919
@arjunlal.s3919 2 жыл бұрын
Ann bjp de podi polum ivda illayirunnu 🤣
@shahulhameed-bk3bg
@shahulhameed-bk3bg Жыл бұрын
​@@renjithrajendran7341 Nàwxwwxw@ cs18q⁶ĥ
@robinraju29
@robinraju29 Жыл бұрын
അത് ചിലപ്പോൾ അങ്ങനെ ഒക്കെ തന്നെ. നിന്നെ പോലെ ഉള്ള ചാണക സങ്കി bjp വർഗിയ വിഷങ്ങളളെ ഒതുക്കാൻ.
@vasudevank4347
@vasudevank4347 3 жыл бұрын
യുഗാന്തരങ്ങളിൽ മാത്രം പിറവിയെടുക്കുന്ന അത്ഭുതപ്രതിഭാസമാണ് കുഞ്ചൻനമ്പ്യാർ... എല്ലാവരെയും കോരിത്തരിപ്പിച്ച എല്ലാവരെയും ഒരുപോലെ പരിഹസിച്ച ഒരേ ഒരു നമ്പ്യാർ..... 😆😆😆😆😆😆
@harshanmv6915
@harshanmv6915 2 жыл бұрын
ഇത്പോലെത്തെ പരിപാടികൾ ഇനിയും നമ്മുടെ നാട്ടിലെ കടക്കാണായിരുന്നു.... 🥰 ആസ്വദിക്കാൻ ആണോ ആൾ ഇല്ലാതെ 😂...20's kid
@Sanatanabhishekaa28498
@Sanatanabhishekaa28498 Жыл бұрын
❤❤
@mystory7144
@mystory7144 3 жыл бұрын
നടിയോ ഗ്രഹിണിപിടിച്ചൊരു ചെക്കന് ചക്കക്കൂട്ടാൻകിട്ടിയപോലെ 😂😂😂🤣🤣🤣🤣🤣
@vijaymastersb9271
@vijaymastersb9271 3 жыл бұрын
😂😂
@jijoykk4287
@jijoykk4287 3 жыл бұрын
കോമഡിയും മിമിക്സും പിന്നെ ഞാനും... ജഗപൊഗ... എട്ടര പൊട്ടൻ... പകൽ വീട്... സിനിമാല... കോട്ടയം നസീർ ഷോ.. ഇനിയും ഞാൻ പറഞ്ഞാൽ എല്ലാവരും നൊസ്റ്റു അടിച്ചു ചാവും... ♥️♥️♥️♥️♥️♥️☺️
@Rudraveera_999
@Rudraveera_999 Жыл бұрын
ജഗപോഗ ❤
@JoyGeorge-md8jt
@JoyGeorge-md8jt 9 ай бұрын
Athoke oru vcr dvd kaaalam 😂
@natureindian88
@natureindian88 3 ай бұрын
Sathyam bro❤❤
@mohammedaneestp2589
@mohammedaneestp2589 3 жыл бұрын
Childhood Nostu ❤️❤️❤️. Cd rent eduth kandathaaa..athokke oru kaalam.. audience ethra enjoy cheyyunnu.. ❤️❤️❤️
@Twinkle6806
@Twinkle6806 3 жыл бұрын
Eppo phonilaakum
@rashminair1186
@rashminair1186 4 ай бұрын
Full video evide kittum?
@satheeshkumarvk82satheeshv33
@satheeshkumarvk82satheeshv33 3 жыл бұрын
സൂപ്പർ നന്നായി ഒന്ന് relaxed ആയി 😆😆😆😆
@vijaybalasathi5375
@vijaybalasathi5375 Жыл бұрын
ഇതൊക്കെ ആണ് പ്രസാദ് ഏട്ടാ 👌👌👌
@melvinrodrigues4973
@melvinrodrigues4973 3 жыл бұрын
8th std il padikumbolanu ith tv il kandathu. Athoke oru kaalam.. Kairali tv il aarnu. Comedym mimicsum pinne njanum ennaarrnu program name. Nadirshikkada oru parady songum undavum e program thudangum munbu. Athum hit aarnu.. Thirichu varatha nalla kaalam..
@chandrantp344
@chandrantp344 2 жыл бұрын
ഓട്ടൻതുള്ളൽ അടിപൊളിയായിട്ടുണ്ട് ലൈക് ചെയ്യുന്നു
@fazilnaju
@fazilnaju 3 жыл бұрын
20 കൊല്ലത്തെ പഴക്കമുള്ള പ്രോഗ്രാം ഒരു വ്യത്യാസവും ഇല്ലാത്തത് അന്നും കേരളത്തിൽ ബിജെപി ഇല്ല ഇന്നുമില്ല😂😂😁😁😁
@ajmalkabeer7571
@ajmalkabeer7571 3 жыл бұрын
😂😂
@sarathsarath3022
@sarathsarath3022 3 жыл бұрын
നാണം കെടുത്തല്ലേ പ്ലീസ്....😄😄😄😄😄😄😄
@chandrantp344
@chandrantp344 3 жыл бұрын
സൂപ്പർ
@hong-kong_tech7
@hong-kong_tech7 3 жыл бұрын
ഇനി വരത്തുമില്ല 🤣
@aruncstdy
@aruncstdy 2 жыл бұрын
👍🏻👍🏻👍🏻കോമഡി ഇതാണ് eppozhu എന്ത്‌
@udayakumar5506
@udayakumar5506 3 жыл бұрын
ന്താ പറയുക.... ഒന്നാംതരം നിഷ്കളങ്മായ commody
@VishnuLj-sg3je
@VishnuLj-sg3je 8 ай бұрын
പണ്ട് cd ഇട്ടു കണ്ടു സാധനം 😂😂😂
@kunhikannank4503
@kunhikannank4503 3 жыл бұрын
ഞാൻ ജോലി ചെയ്ത ബഹറിനിൽ 20 വർഷം മുൻപ് അവതരിപ്പിച്ച പരിപാടിയാണ് ഇത്.
@15.emanuelshaju24
@15.emanuelshaju24 3 жыл бұрын
Sir . Which year. In kerala samajam anoo
@asishthomas6467
@asishthomas6467 7 күн бұрын
2001 ൽ ആണോ?
@pradeepkumarkp4014
@pradeepkumarkp4014 7 ай бұрын
ഇതാണ് കോമഡി ❤❤❤❤❤
@nanduprakash7863
@nanduprakash7863 3 жыл бұрын
My favt... Pande CD vangi medich kandatha.....
@thehermit4855
@thehermit4855 3 жыл бұрын
ഇപ്പോഴത്തെ ചലിയന്മാർക്ക് സ്വപ്നം കാണാൻ പറ്റോ ഇങ്ങനൊരു പ്രോഗ്രാം?
@lailatp6532
@lailatp6532 3 жыл бұрын
Ella
@unnikrishnan3233
@unnikrishnan3233 3 жыл бұрын
Adu ningal ipolulla Nalla skit kaanathonda
@thehermit4855
@thehermit4855 3 жыл бұрын
@@unnikrishnan3233 pazhethu ningalum kanditilla.
@ragabathel8381
@ragabathel8381 3 жыл бұрын
Sathyam
@Niyasvt
@Niyasvt 3 жыл бұрын
വളരെ correct
@rahulramesh4515
@rahulramesh4515 4 ай бұрын
Ithokke aayrnu swarnam❤
@natureindian88
@natureindian88 3 ай бұрын
Guiness manoj thakarthu adiya kalam
@jinskjose8593
@jinskjose8593 3 жыл бұрын
സുവർണ്ണകാലം 😁❤️
@dinkanthelord8562
@dinkanthelord8562 3 жыл бұрын
6:20 🔥🤣🤣🤣
@geethap6241
@geethap6241 2 жыл бұрын
Supper and Excellent Performance God Bless You All
@futureco4713
@futureco4713 Жыл бұрын
Super.. duper🎉 Evergreen
@pramodvayanattu3885
@pramodvayanattu3885 3 жыл бұрын
Super bro super, you and your team superb !!!
@sheemonsjk69
@sheemonsjk69 3 жыл бұрын
കൊള്ളാം നല്ല രസമുണ്ട്....
@68komalgoswami21
@68komalgoswami21 2 жыл бұрын
Didn't understood... But enjoyed by looking all laughing faces.... 😂😅❤👍
@saheerkhan4675
@saheerkhan4675 2 жыл бұрын
Yanik annum innum orupaad eshtapetta comedy rajaav Manoj... ❤❤❤🤗🤗
@TeamJusticeCrew22
@TeamJusticeCrew22 Жыл бұрын
സുബി chechy മരിച്ചിട്ട് ആരേലും കാണാൻ വന്നിട്ട് ഉണ്ടോ. സുബി chechy miss you
@jyothish-K
@jyothish-K 3 жыл бұрын
Old is gold😍🤗
@knravindranathan3285
@knravindranathan3285 3 жыл бұрын
Kalakkan
@nibinjoseph7943
@nibinjoseph7943 Жыл бұрын
മൃതെങ്കം supper🥰🥰
@sandeepsasi4747
@sandeepsasi4747 2 жыл бұрын
Super manoj Guinness 😍
@syamdeepusyam8099
@syamdeepusyam8099 2 жыл бұрын
20222 🔥 on ഫയർ...... ഒട്ടും.. ബോറിടികുന്നില്ല
@Itzmeivamoon
@Itzmeivamoon 15 күн бұрын
ഇത് ഒരു സിംഗിൾ ഓട്ടൻതുള്ളൽ ആണ് ഞാൻ മാത്രം കളിക്കും
@vaishnavs4926
@vaishnavs4926 2 жыл бұрын
മനോജ്‌ അല്ലെ😄😄👏🏻
@balakrishnanmg8792
@balakrishnanmg8792 2 жыл бұрын
Kunjan nambiareee.... live forever
@alivebird4
@alivebird4 9 ай бұрын
ഒരു കാലം 2024 വീണ്ടും കാണാൻ വന്നു ചിരിക്കാൻ 😂
@jayakumarj2188
@jayakumarj2188 3 жыл бұрын
ഞാൻ ഇപ്പോള കാണുന്നെ 😁😁👌👌👌👌
@sathischandrakn9953
@sathischandrakn9953 2 жыл бұрын
The great great great great great great 👍
@Jai_Hanuman36
@Jai_Hanuman36 2 жыл бұрын
Epic comedy.. അന്തം കമ്മികളെ 🤣🤣🤣😝
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 7 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekumarcs9586
@sreekumarcs9586 4 жыл бұрын
മനോഹരം ❤️❤️❤️
@swamidas7829
@swamidas7829 3 жыл бұрын
Aas
@RadhaKalloor
@RadhaKalloor 4 ай бұрын
നമ്മളെ പാഠത്തിലുണ്ട് 3rd🏆🏆
@sureshbabutk7644
@sureshbabutk7644 3 жыл бұрын
Real story. Geat performance
@prajeeshjagan6176
@prajeeshjagan6176 2 жыл бұрын
Super comadi.
@dr.unnimelady6227
@dr.unnimelady6227 4 жыл бұрын
Great satire.
@manmadakumar7686
@manmadakumar7686 2 жыл бұрын
പാഞ്ചാലി മന്മഥന്റെ വീട്ടിലെത്തി മഹാഭാരതവും രണ്ടാമൂഴവും നൽകി വിജയിക്കുക.
@zainudhin_K
@zainudhin_K 2 жыл бұрын
സൂപ്പർ. 🤣🤣🤣
@josephkpkerala...6851
@josephkpkerala...6851 3 жыл бұрын
ഓട്ടൻ തുള്ളൽ ഉഗ്രൻ.
@adhiadil7602
@adhiadil7602 Жыл бұрын
2023 Instagram reels kand vannavar undoo❤️🔥🔥🔥
@joshenkoikkeril7987
@joshenkoikkeril7987 Жыл бұрын
😄😄😄👌i like
@harithefightlover4677
@harithefightlover4677 4 жыл бұрын
Comedy legends😍😍
@sarathkumarvs301
@sarathkumarvs301 2 жыл бұрын
Manoj Guinness 👌👌
@JoyGeorge-md8jt
@JoyGeorge-md8jt 9 ай бұрын
VCR muthal DVD can kandu cable tvm ippoll 2024 mobile KZbin lun😂
@vipin1787
@vipin1787 3 жыл бұрын
മനോജ്‌ സൂപ്പർ ❤❤❤🌹🌹🌹
@mkvvarmamkvvarma4420
@mkvvarmamkvvarma4420 3 жыл бұрын
Manojinte pappanabo
@natureindian88
@natureindian88 3 ай бұрын
Le bjp :nammal annu jenichittalla illengil nariyene😂
@maheshkumar-kn3th
@maheshkumar-kn3th 3 жыл бұрын
തുള്ളൽ പാട്ട് അടിപൊളി . മറ്റ് വൃത്തികെട്ട വരെ വേണ്ടായിരുന്നു
@regeshkumar6652
@regeshkumar6652 3 жыл бұрын
Super polichu
@vipinkrishna200
@vipinkrishna200 3 жыл бұрын
Manoj guinness🔥🔥
@devavlogs5485
@devavlogs5485 4 жыл бұрын
manoj guiness👏👏unni chettan👌
@somanadhakurup9480
@somanadhakurup9480 3 жыл бұрын
M
@jinskjose8593
@jinskjose8593 3 жыл бұрын
❤️😁
@achuthanachuthan1038
@achuthanachuthan1038 2 жыл бұрын
Super.supero.super
@johnzacharias8630
@johnzacharias8630 3 жыл бұрын
First class
@abbas6720
@abbas6720 Жыл бұрын
Super Super Super
@chandrikam.v1464
@chandrikam.v1464 3 жыл бұрын
Very nice
@satharazhikode8228
@satharazhikode8228 2 жыл бұрын
ഒരുത്തനും രക്ഷപ്പെട്ടില്ല (സിനിമ )
@vijayankv2397
@vijayankv2397 3 жыл бұрын
Super.👌
@paulfox3044
@paulfox3044 4 жыл бұрын
വിവരമില്ലാത്ത പ്രാഞ്ചിയേട്ടന്മാർ ധാരാളമുള്ള സ്ഥലം!
@swaroopkrishnanskp4860
@swaroopkrishnanskp4860 Жыл бұрын
Reels കണ്ട് വന്നവർ 💪
@sreedevivimal1422
@sreedevivimal1422 4 жыл бұрын
Nte kunjile kandittullathan... veendum aswathikkan kazinjathil valare santhosham... ithok kettal aara chirikkathe... ippo tv comedy showkalil ellam chiriyude music maathrame ullu... thala thalli chirikkuna audience ne kaananel ithok thanne kaananam...
@basheertp2327
@basheertp2327 3 жыл бұрын
Kk k
@abdulnazarabbaas9693
@abdulnazarabbaas9693 4 жыл бұрын
അടിപൊളി കലകി
@anjanasherin6044
@anjanasherin6044 4 жыл бұрын
Nostuuuu
@anjanasherin6044
@anjanasherin6044 4 жыл бұрын
Aa pravasikalude chiri onnu nokkiyee.. great eastern comedy show 🙏🙏💐
@arunasokan5218
@arunasokan5218 4 жыл бұрын
100 episodita celibrasionta figer show edumo✌
@renjithsp9825
@renjithsp9825 4 жыл бұрын
Nostalgia
@JoyGeorge-md8jt
@JoyGeorge-md8jt 9 ай бұрын
2024 L ipppozhum kanunnu😂
@JoyGeorge-md8jt
@JoyGeorge-md8jt 9 ай бұрын
Mavely
@ronycruz69
@ronycruz69 Жыл бұрын
REELS KANDU VANNAVAR UNDOH GUYS!!? 😂✋
@pranav00077
@pranav00077 Жыл бұрын
Yahhh
@sruthysabu2333
@sruthysabu2333 3 жыл бұрын
🤩🤩🥰🥰🥰🥰🥰
@sasikumarvk7858
@sasikumarvk7858 3 жыл бұрын
Nice
@chandramohanannv8685
@chandramohanannv8685 2 жыл бұрын
👌🤣
@shabbirmohammad8017
@shabbirmohammad8017 3 жыл бұрын
Manoj Guinness oru samayathe pwolichadekkiyapoole nnuvare arem vannittilla
@antosoloman3922
@antosoloman3922 3 жыл бұрын
Sathyam
@Manulbrahim
@Manulbrahim 2 ай бұрын
Ok
@mohandhas9130
@mohandhas9130 4 жыл бұрын
Super
@rahulravi7083
@rahulravi7083 Жыл бұрын
😅😅😂😂😂😂😂😂😂
@artapart9708
@artapart9708 3 жыл бұрын
ഓട്ടംതുള്ളൽ ennathu Sariyalla...ഓട്ടൻ തുള്ളൽ is Right .!.Prasad ..what is it sir..
@renjithrajendran7341
@renjithrajendran7341 3 жыл бұрын
2021 present
@anumonkg1304
@anumonkg1304 3 жыл бұрын
ഇതിനെയൊക്കെ വെല്ലാൻ വേറൊരു കോമഡിയുണ്ടോ.
@artapart9708
@artapart9708 3 жыл бұрын
ഓട്ടംതുള്ളൽ ennathu Sariyalla...ഓട്ട'ൻ" തുള്ളൽ is Right ! Oru vivaravumillathavar....
@dinkan8744
@dinkan8744 Жыл бұрын
ഇങ്ങേരിത് മുഴുവൻ എങ്ങനെ കാണാതെ പഠിച്ചു??😐
@arjundnair455
@arjundnair455 7 ай бұрын
രണ്ട് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൻ്റെ മൊത്തം ഡയലോഗും പഠിച്ച് സന്ദർഭത്തിന് അനുസരിച്ച് ഭാവം കൊടുത്ത് പറയുന്ന നടന്മാരുള്ള നാട്ടിലാണോ 4 മിനിറ്റ് ദൈർഘ്യമുള്ള ഈ parody....??
@digiltr8695
@digiltr8695 2 жыл бұрын
😂😂😂✌🏻
@muralias8008
@muralias8008 4 жыл бұрын
ഭാരതമെന്നൊരു പാരിൻ നടുവിൽ എന്നതു മാറ്റി"അരികിൽ"എന്നായിരുന്നില്ലേ വേണ്ടിയിരുന്നത്
@SabuXL
@SabuXL 4 жыл бұрын
ഓ അങ്ങനെയാണ് എങ്കിലും തെറ്റാകും ചങ്ങാതീ. അരികെ എന്ന് പറഞ്ഞാൽ അയൽപക്കത്ത് എന്ന് അർത്ഥം വരും. താങ്കൾ ഉദ്ദേശിക്കുന്ന പോലെ എങ്കിൽ 'അകത്ത് ' എന്ന് പ്രയോഗിക്കണം. പക്ഷേ അപ്പോൾ ആലാപന ഭംഗി കിട്ടില്ല. നമുക്ക് ഗാന രചയിതാവിന്റെ സ്വാതന്ത്ര്യത്തിനു വിടാം..! 👍🏼
@swathirakhin51
@swathirakhin51 2 жыл бұрын
പിന്നെ നടക്കണോ പറഞ്ഞാൽ മതി അവർ അതുപോലെ വരും Flight ലോ കാറിലോ . വരും പറയുന്ന വർ Perfect
@VinodKumar-bx5lf
@VinodKumar-bx5lf 4 жыл бұрын
Sprrrrr
@jalajamanitm8338
@jalajamanitm8338 3 жыл бұрын
Inganonnu kettal ethusankaďavum marum
@prasadpillai264
@prasadpillai264 4 жыл бұрын
പഴയ വീഞ്ഞ്, പുതിയ കുപ്പിയിൽ.
@LiyaH773
@LiyaH773 3 жыл бұрын
മ്മം 🥰കറക്റ്റ്
@mohanakumar7830
@mohanakumar7830 3 жыл бұрын
👍👍👍
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Malayalam Comedy Stage Show | Manoj Guinness, Devi Chandana Comedy Show  |
1:12:43
Keshavo
3:34
melvman0606
Рет қаралды 599 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН