പ്രണയത്തിന് പണമോ ജാതിയോ മതമോ ഒരു വിഷയമല്ല എന്നാണ് എൻറെ അഭിപ്രായം സ്നേഹിക്കാൻ ഉള്ള ഒരു മനസ്സുണ്ടായാൽ മതി എന്ന് സ്നേഹപൂർവ്വം അമ്മു തൃക്കാക്കര
@krishnakicha49263 жыл бұрын
ഒരു തിരുത്ത് ഉണ്ട്.... ആത്മാർത്ഥമായി സ്നേഹിക്കാൻ മനസ് ഉണ്ടാവണം...
@ammuthrikkakara28243 жыл бұрын
@@krishnakicha4926 അതാണ് ഞാൻ പറഞ്ഞത് സ്നേഹിക്കാൻ ഉള്ള ഒരു മനസ്സ് വേണം എന്ന് അതിൽ ആത്മാർത്ഥതയുടെ കാര്യം എഴുതാൻ മറന്നുപോയി
@krishnakicha49263 жыл бұрын
@@ammuthrikkakara2824 🤗
@ammuthrikkakara28243 жыл бұрын
@@krishnakicha4926 😘
@krishnakicha49263 жыл бұрын
@@ammuthrikkakara2824 😍💖
@aathiraaathi71253 жыл бұрын
ഒരു രക്ഷയും ഇല്ല പൊളി ഒടുക്കത്തെ ഫീൽ ആണ് 🥰❤️
@Achu313563 жыл бұрын
Lilly എന്ന പേര് കണ്ടപ്പോഴേ ഓടിവന്നതാ...... കഥ super 👌👌👌ഒരു രക്ഷയുമില്ല.... സത്യത്തിൽ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..... കൂടെ shahul ഇക്കയുടെ voice ഉം..... ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤❤
@shylapillai73683 жыл бұрын
ലില്ലിയുടെ കഥ എന്ന് കേട്ടപ്പോഴേ ഓടി വന്നതാ.😍😍😍
@harisismail13783 жыл бұрын
Odiyatt veeyanda 😄😄
@shylapillai73683 жыл бұрын
@@harisismail1378 😂😂
@savu4603 жыл бұрын
പോകുമ്പോൾ വഴികൾ പ്രയാസമുള്ളതായി തോന്നുമെങ്കിലും ലക്ഷ്യസ്ഥാനത്തെത്തി തിരിഞ്ഞുനോക്കുമ്പോൾ പിന്നിട്ട അതൊന്നും അത്ര പ്രയാസമുള്ളതായി തോന്നില്ല. തുടർന്നും കേട്ടു കൊണ്ടിരിക്കാൻ തോന്നുന്ന ഒരു മനോഹരമായ കഥ 🥰🥰
@shahulmalayil3 жыл бұрын
🥰🥰
@sindhusanthosh11133 жыл бұрын
👍👍
@rajeevmr98873 жыл бұрын
ലില്ലിചേച്ചി യുടെ കഥ വർണിക്കാൻ പറ്റാത്ത ലെവൽ ആണ്... ഈ കഥ ഇക്ക യുടെ വോയിസ് കേൾക്കുബോൾ അന്യയാ ഫീൽ ആണ്
@shahulmalayil3 жыл бұрын
🥰🥰
@sreemolsreemolss82082 жыл бұрын
@@shahulmalayil super 🥰😘
@shinujohn4747 Жыл бұрын
@@shahulmalayillillyod parayanam ithinte 2 Nd part ezhuthan
@lincyvklincy57613 жыл бұрын
ചേച്ചിയുടെ കഥകൾ എല്ലാം അടിപൊളിയാണുട്ടോ 👍👍👍💞💞💞
@ammuus96563 жыл бұрын
നല്ല കഥ.. കൊള്ളാം.. അല്ലെങ്കിലുംപുറമേ ഭയങ്കര ദേഷ്യം കാണിക്കുന്നോർക്കൊക്കെ ഉള്ളിൽ നല്ല സ്നേഹം ഉണ്ടാവുമെന്നേ.... 😄
@lihisanauk77873 жыл бұрын
Ellavarum anghne aakanam nnilla😊
@nisabinisabi9943 жыл бұрын
Athe.ellarum angane alla
@hildaroy30423 жыл бұрын
Koppannuu
@ashishkuriakose24503 жыл бұрын
എന്നെ പോലെ 😎😊😊
@harisismail13783 жыл бұрын
Pinne olakkakond oradikoduthit oru ummam koduthalmathiyallo😄😄😄
@fadhilthangal4383 жыл бұрын
ലില്ലി ഒരു കില്ലാടി തന്നെ
@alveenacv29973 жыл бұрын
Super eth epo kazhiyalee kazhiyaleee ennu vicharichaaa njan ee story muzhan kettathu antrakkum adipoli ayittund
@nourin7232 жыл бұрын
Lillyude kadhakalellam ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും...... കൂടെ shahulkkante magical voice ❤️❤️❤️❤️❤️❤️
@sruthisivankuttyАй бұрын
❤❤എന്റെ പൊന്നോ എന്താ വോയിസ് പ്രസന്റേഷൻ ❤
@sumithrasp30493 жыл бұрын
Wow super story...... 💖💖💖💖 Ekka, lilly randu perum super..... 👍🏻👍🏻👍🏻
@sheenasuryan9753 жыл бұрын
ഹോ അടിപൊളി കേട്ടുകഴിഞ്ഞപ്പോൾ സങ്കടം തോന്നി ഒപ്പം സന്തോഷവും nalla സ്റ്റോറി എപ്പോഴും ഇക്കാന്റെ സ്റ്റോറി വീണ്ടും വീണ്ടും കേൾക്കുന്നതാ എപ്പോഴെന്റെ ജോലി നമ്മുക്ക് ഒരുപാടു സങ്കടം ഒറ്റപ്പെടലും തോന്നുപോഴും ഞാൻ വേഗം ഇക്കാന്റെ സ്റ്റോറി കേൾക്കും അപ്പൊ ഞാൻ happy 🤣🥰
@nourin7232 жыл бұрын
അക്ഷരങ്ങൾക്കൊണ്ട് മനസ്സിന്റെ ആഴങ്ങളിലേക്ക് ചെറു നോവ് പടർത്തി കണ്ണുകളെ ഈറനണിയിക്കുന്നവൾ..,... ലില്ലി ❤️❤️❤️❤️
@reshmaachu122 Жыл бұрын
ഈ സ്റ്റോറി എത്ര വട്ടം കണ്ടു എന്ന് അറിയില്ല നല്ല കഥ എപ്പോ കണ്ടാലും കണ്ണ് നിറഞ്ഞു പോകും 😘😘നല്ല കഥ 😘😘😘😘
@sindhusanthosh11133 жыл бұрын
അതിമനോഹരം😘 ഷാഹുൽജി, ലില്ലി ❤❤❤
@lasnasajesh25163 жыл бұрын
നല്ല കഥ. ലില്ലി ന്ന് കണ്ട് വന്നത് വെറുതെ ആയില്ല 👍
@sheheena822 жыл бұрын
നല്ല മനസ്സിന്റെ ഉടമയാണെങ്കിൽ സ്നേഹത്തിന്ന് എവിടെയും സ്ഥാനമുണ്ട് അവരെ കഷ്ടപ്പാഡിലൂടെ ഉയരങ്ങളിൽ എത്തുകയുള്ളു 🌹👍😍👌
@anithamadhu7956 Жыл бұрын
സാറ അതിന്റ ആരും ഇല്ലാത്ത അവസ്ഥ കണ്ണ് നിറന്നിട്ട് ബാക്കി കേൾക്കാൻ ഇത്തിരി ശ്രെമം വേണ്ടിവന്നു ഒത്തിരി ഇഷ്ടം ആയി അതിൽ ഏറെ സങ്കടവും
@sreenams738911 ай бұрын
ലില്ലി ചേച്ചിയുടെ വൈകിയെത്തിയ വസന്തം എന്ന കഥ എൻറെ മനസ്സിൽ ഇപ്പോഴും ഒളിമങ്ങാതെ കിടപ്പുണ്ട്
@haseenaashraf61983 жыл бұрын
സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രയും അത്രയും അടിപൊളി
@sreeshmasarath24403 жыл бұрын
അടിപൊളി story ആയിരുന്നു.. കുറച്ച് കൂടി വേണമായിരുന്നു
@muhammadjalalm95073 жыл бұрын
കായിഞ്ഞ 4,5, മാസത്തിനുള്ളിൽ വന്ന ഏറ്റവും നല്ല കഥ
@anaghakrishnadas90843 жыл бұрын
അടിപൊളി story♥️
@shahulmalayil3 жыл бұрын
🥰🥰
@rameesabasith65993 жыл бұрын
Lillyude story alle polyyy orupad ishatamayi❣️
@ameenaami56323 жыл бұрын
Poli story 💝 oru rakhayumilla🔥❤️
@SALINI4663 жыл бұрын
💚 മനോഹരമായൊരു പ്രണയകഥ ♥️
@shahulmalayil3 жыл бұрын
🥰🥰
@SALINI4663 жыл бұрын
@@shahulmalayil ♥️♥️♥️♥️♥️♥️
@amzworld53252 жыл бұрын
നല്ല ഫീൽ ആണ്. ഞാൻ കരഞ്ഞു പോയി . എപ്പഴാ ഇതൊക്കെ കേൾക്കുന്നത്.❤️
@rifanashajeer60373 жыл бұрын
Super story Heart touching
@shahulmalayil3 жыл бұрын
🥰🥰
@shajimpshajimp66653 жыл бұрын
ലില്ലി ചേച്ചിയുടെ കഥകൾ Super❤️❤️❤️👌👌👌👏👏👏
@riyasbabu43233 жыл бұрын
Nalla story istappettu kannu niranju 😍😍😍😍
@remya.mol.g.a64123 жыл бұрын
എന്റെ മനസ്സിൽ വല്ലതെ ഒരു ഫീൽ ❤❤❤സൂപ്പർ
@harisismail13783 жыл бұрын
Mm prnayikan thonnunnundo😄😄
@Shilpagopan-ti4kv7 ай бұрын
Lillychechi സൂപ്പർ സ്റ്റോറി.. ഷാഹുൽ ഇക്ക പറയാൻ വയ്യ സൂപ്പർ വോയിസ്
@niyasniyas42733 жыл бұрын
ഞാനിത് ഇന്നലെ Sc യിൽ വായിച്ചിട്ടെ ഉള്ളൂ❤️❤️❤️😘😘 Super ആണ്
@madgirl39893 жыл бұрын
Sc means
@niyasniyas42733 жыл бұрын
@@madgirl3989 share chat😍
@hanafathima.m28033 жыл бұрын
Share chatil ee chechiyude account name endhuva
@niyasniyas42733 жыл бұрын
@@hanafathima.m2803 account name അറിയില്ല. യാദ്യശ്യകമായി കണ്ടതാണ്. ലില്ലി എന്ന് Search ചെയ്ത് നോക്കു. ചിലപ്പോൾ കിട്ടുമായിരിക്കും😊😊
@Razinamuthu9633.3 жыл бұрын
പ്രണയം തോന്നാൻ പണക്കാരൻ പാവപെട്ടവർ എന്നൊന്നും ഇല്ല.... മനസ്സറിനു സ്നേഹിക്കണം.... അതാവണം സ്നേഹം 🥰🥰🥰
@lihisanauk77873 жыл бұрын
💯💯
@harisismail13783 жыл бұрын
Yes
@harisismail13783 жыл бұрын
Njan manasarinju snehichumathiyayi😄😄
@sivanyalakshmi40263 жыл бұрын
💯💯💯💯💯💯💯💯true
@shahalachalu66392 жыл бұрын
😊😊
@sharfiyashafi15793 жыл бұрын
സ്നേഹത്തിന് വേർതിരിവ് ഇല്ല വേർതിരിക്കുന്നവർ സ്നേഹികുകയും ഇല്ല
@ammaamma56573 жыл бұрын
സൂപ്പർ 👌👌👌താങ്ക്സ് ഒരു നല്ല കഥ തന്നതിന് god blz you🙏🏿🙏🏿🙏🏿🙏🏿
@shemishemi74662 жыл бұрын
വളരെ മനോഹരം ആണ് ലില്ലി യുടെ ഓരോ കഥയും ഇക്കയുടെ വോയ്‌സ് അതിനു ജീവൻ നൽകുന്നു 🥰 🌹🌹🌹🌹
@sheejanair91973 жыл бұрын
Chechiyude story ellam supper anu
@nivedyt69793 жыл бұрын
Lilly chechi യുടെ story sooper
@shahulmalayil3 жыл бұрын
🥰🥰
@sanumolmp80183 жыл бұрын
ഒരുപാട് ഇഷ്ട്ടായി
@prinsaunni91463 жыл бұрын
സൂപ്പർ കഥ ❤❤❤❤❤
@shahulmalayil3 жыл бұрын
🥰🥰
@Bookworldbyshahi3 жыл бұрын
മാഷാഅല്ലാഹ് 💞നിങ്ങളുടെ വോയിസ് 💖oru രക്ഷയും ഇല്ല 👍
@rajithac87033 жыл бұрын
Super story, super voice
@kochumonjoshi33463 жыл бұрын
അടിപൊളി സ്റ്റോറി ❤❤❤
@illiassworld68643 жыл бұрын
Poli story ..😍 Njn karaju poyi 😢
@niyajohny42073 жыл бұрын
Super story adipoli
@giftyjoseph76373 жыл бұрын
Manoharamaya story 🥰🥰😍😍
@afsheenafreen3923 жыл бұрын
Super ❤️
@sumacg91383 жыл бұрын
കരഞ്ഞു പോയി..
@AnilKumar-em5zt3 жыл бұрын
നല്ല കഥയാണ്
@shahulmalayil3 жыл бұрын
🥰🥰
@RajeevSumi-u8u Жыл бұрын
Hai Lilly super story ❤ Rajeev enna Peru orupad ishttamannu Rajeev ❤Sara❤
@arifanasir17143 жыл бұрын
Lilly super writter aan
@muhammedmusthafapsmuhammed92343 жыл бұрын
Spr കഥ 🌹🌹🌹🌹🌹🌹
@saranyasuresh37453 жыл бұрын
സൂപ്പർ സ്റ്റോറി ❤❤❤❤❤
@annaannaannaanna63133 жыл бұрын
Super chechiii ♥️♥️❤️❤️ super ikka
@shahulmalayil3 жыл бұрын
🥰🥰
@kavithavarghese58163 жыл бұрын
Wowww,, super
@renjuraj24123 жыл бұрын
😊😊😊Ee story kollaam . Enik othiri ishttaayi. Ithu ezhuthiya aalinu shahul Ikku vinu oru big thnx😊😊😊
@laibyjoseph92283 жыл бұрын
Nalla prenayam.
@A_G_R_A_J2 жыл бұрын
പറയാൻ വാക്കുകളില്ല കണ്ണ് നിറഞ്ഞു പോയി 🥰🥰🥰
@hannamariyam63073 жыл бұрын
Adi poli story
@minig26673 жыл бұрын
Super story 😍😍😍😍
@pratheekshap.s16783 жыл бұрын
Super chechi❤❤
@shahulmalayil3 жыл бұрын
🥰🥰
@afsinaazees88073 жыл бұрын
Manassil oru kulirmma thonnunnu 🥰🥰🥰
@ambilybenson33782 жыл бұрын
Njan vayichittud e story super aayirunnu 💕💕💕💕
@alphonsathomas91983 жыл бұрын
Very good thanks 🥰❤️🙏🙏🙏 take care
@sreenams738911 ай бұрын
കഥ ഒരുപാട് ഇഷ്ടപ്പെട്ടു.❤❤
@faseelashoukath85043 жыл бұрын
Ufffffff...adipoli
@shakkushakku38063 жыл бұрын
Super story
@achayiachayi17763 жыл бұрын
Adipoli story
@nsh45063 жыл бұрын
Lilly chechiyude story ellam superanallo
@thasnithachu1341 Жыл бұрын
Super storyy kore thavana vayichu 😍
@simi.ponnukannan93113 жыл бұрын
First 🖤❤
@rohithappusrohithappus13563 жыл бұрын
😍😍😍അടിപൊളി ❤❤❤
@athulyasajikumar83223 жыл бұрын
Adipoli entho oru feel ❤️❤️❤️
@ponnusworld23213 жыл бұрын
Odukathe feel.🤗🤗😍😍😍😍😍👍👍😇😇
@sabithkty6673 жыл бұрын
ലില്ലി ചേച്ചിക് തുടർകഥ എഴുതി കൂടെ
@arifa.rarifa.r83013 жыл бұрын
Poli സ്റ്റോറി 😍
@sruthisivankuttyАй бұрын
🥰🥰🥰🥰🥰🥰🥰🥰🥰കണ്ണും മനസ്സും നിറഞ്ഞു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@aiswarya81033 жыл бұрын
🤩🤩😍
@sreesree89383 жыл бұрын
👌🏻👌🏻👌🏻👌🏻
@shahulmalayil3 жыл бұрын
🥰🥰
@kuttuvava48693 жыл бұрын
ചേച്ചി മനോഹരമായ ഒരു കഥ
@ansarkk59233 жыл бұрын
super story
@shoppighub61843 жыл бұрын
Firsteee
@yaseen.s7c2373 жыл бұрын
ആയിക്കോട്ടെ... 🤗🤗🤗
@shoppighub61843 жыл бұрын
@@yaseen.s7c237 😃😃
@ponnuzzzvlogar15263 жыл бұрын
2ndey😘😍
@ammus83733 жыл бұрын
💞💞💕💕❤❤👌👌
@krishnakicha49263 жыл бұрын
പ്രണയം അത് എപ്പോൾ വരും എങ്ങനെ വരും എന്നൊന്നും പറയാൻ പറ്റില്ല... 💖
@ashishkuriakose24503 жыл бұрын
ഇത് വരെ എനിക്ക് ഒന്നും വന്നില്ലല്ലോ നാഥ ഇപ്പം വരുമോ ആവോ 😐😐
@krishnakicha49263 жыл бұрын
@@ashishkuriakose2450 കല്യാണം കഴിഞ്ഞു വരുന്നത് അതി മനോഹരം ആകും....
@harisismail13783 жыл бұрын
@@krishnakicha4926 athinumumbullatho😄😄
@krishnakicha49263 жыл бұрын
@@harisismail1378 അതും നല്ലത് തന്നെ ആണ്....... വരാത്തവരുടെ കാര്യം ആണ് പറഞ്ഞത് 😬
@sruthisivankuttyАй бұрын
❤❤ഹേയ് relax രാജീവ് ❤❤
@shubamani63653 жыл бұрын
Super
@ranjinik82533 жыл бұрын
Othiriyishtayi
@margaretrajagopal21003 ай бұрын
Oh! What a great story. Will such things happen in real life - a rich marry a poor girl ? Ah cannot imagine.
@krishnapriya353 жыл бұрын
Super😍
@vijiaji5533 жыл бұрын
Superr
@hemamalinihema64663 жыл бұрын
Super super super super 😘😘😘😘
@ajwasiya57873 жыл бұрын
👌
@shahulmalayil3 жыл бұрын
🥰🥰
@user-agni387gh1o Жыл бұрын
മനസ്സിൽ എവിടെയെങ്കിലും ഒരു പ്രണയം ഉണ്ടെങ്കിലേ ഇങ്ങനെ എഴുതാനും അവതരിപ്പിക്കാനും അത് ആസ്വദിച്ചു കേൾക്കാനും സാധിക്കൂ.❤❤❤❤❤❤