Dr.S Raj, MD, Fair Future Educational Consultancy shares the story of building a Rs 500 crore overseas educational agency and becoming one of the leading overseas consultants in Kerala. He also talks about the opportunities that are still present in Canada. ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി രംഗത്ത് ഇന്ന് 500 കോടി രൂപയിലേറെ ടേണ്‍ഓവറുള്ള കമ്പനിയാണ് ഡോ. എസ് രാജ് നേതൃത്വം നല്‍കുന്ന ഫെയര്‍ ഫ്യൂച്ചര്‍. ദീര്‍ഘകാലം കരിയര്‍ ബ്രേക്കുള്ളവര്‍ ഉള്‍പ്പടെ ഒരുലക്ഷത്തിലേറെ പേരുടെ വിദേശ വിദ്യാഭ്യാസമെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് നല്‍കുന്ന ഫെയര്‍ ഫ്യൂച്ചറിന്റെ വിജയകഥ. ഒപ്പം വിദേശ പഠനത്തിലെ മാറുന്ന പ്രവണതകളും അവസരങ്ങളും ഡോ. എസ് രാജ് വിശ
@sebastiantm48988 ай бұрын
The best marketing video released by Dhanam pretending to be a business moghul interview. Most of these things mentioned in the video seems irrelevant given the changed criteria to be met by the candidates.....
@sanjaysabraham8 ай бұрын
Starting early, investing in goodwill and building a strong brand seems to be paying off really well over the past few years, especially with the recent surge in overseas education 👍
@resyaraveendran26408 ай бұрын
It's inspiring to hear success stories and learn from others' experiences
@razykurdish8598 ай бұрын
21 st century is india is century by worlds richest man jeff bazzoos is words,ethonnum ariyathe kure per avide poy kidakunnu.....dear youngsters passion follow cheythal india thanne mathi....
@ShantoDevassia7 ай бұрын
Yes.,142 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ട്. ഇന്ത്യ തന്നെ ആണ് ബിസിനസ് ചെയ്യാൻ പറ്റിയ ഇടം.അതിൽ വിജയിച്ച ഒരുപാട് ബിസിനസ് കാർ പറഞ്ഞ വാക്കുകൾ. ഇന്ത്യ ആണ് ബിസിനസ് ചെയ്യാൻ പറ്റിയ നല്ല platform.😊